IDENTITY REVIEW | IDENTITY THEATER RESPONSE | TOVINO THOMAS | TRISHA KRISHAN | NEW MOVIE

  Рет қаралды 1,313

Online Malayali Events

Online Malayali Events

Күн бұрын

Пікірлер: 51
@HrithikaKrishna-pg7nk
@HrithikaKrishna-pg7nk Сағат бұрын
Incredible making👍🏻
@ArjunMadhav-bb4sl
@ArjunMadhav-bb4sl Сағат бұрын
ഒരു രക്ഷയുമില്ലാത്ത bgm , സിനിമയിലുടനീളം ഇത് നൽകിയ vibe വേറെ ലെവൽ ആണ്
@Smithasmith-ky3jp
@Smithasmith-ky3jp 2 күн бұрын
Second half😍
@stephenthottayil9170
@stephenthottayil9170 Сағат бұрын
Making സൂപ്പർ . Especially second half
@mehanasali5263
@mehanasali5263 Сағат бұрын
നല്ല making ആണ്. ഒന്നാംതരം bgm. Goosebumbs item
@nakulanp9653
@nakulanp9653 2 күн бұрын
എനിക്ക് ടോവിനോയുടെ ലുക്ക്‌ ഇഷ്ട്ടമായി, very handsome
@soubinnisam2286
@soubinnisam2286 Сағат бұрын
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ പതിവ് പാറ്റേണിൽ നിന്ന് മാറി സഞ്ചരിക്കുന്ന സിനിമയാണിത്. Claimax 👌🏻
@fathimaansa3480
@fathimaansa3480 Сағат бұрын
നന്നായി enjoy ചെയ്തു. ടോവിനോ വേറെ level
@Subaidammaa-ng8jj
@Subaidammaa-ng8jj Сағат бұрын
Second half എന്റെ പൊന്നോ പൊളി
@twinklejaimy3952
@twinklejaimy3952 Сағат бұрын
ടോവിനോ കിടുക്കി. പൊളി look ആണ്
@syamsundar3684
@syamsundar3684 Сағат бұрын
മലയാള സിനിമയ്ക്ക് വലിയ വലിയ വാഗ്ദാനങ്ങൾ നൽകാനൊക്കുന്ന നടനാണ് ടൊവിനോ
@lakshmikrishna5101
@lakshmikrishna5101 Сағат бұрын
ടൊവിനോ സിനിമകൾ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആണ്
@Venugopal-sm8ku
@Venugopal-sm8ku Сағат бұрын
ഇത് പ്രേക്ഷകർക്കുള്ള ഒരടിപൊളി ന്യൂയർ ഗിഫ്റ്റ് ആയിരുന്നു
@arunmahesh2763
@arunmahesh2763 Сағат бұрын
Must watch in theatere
@Karuna-wn2px
@Karuna-wn2px Сағат бұрын
അടിപൊളി മേക്കിങ്..
@jishathomas7190
@jishathomas7190 Сағат бұрын
ഇതുപൊലൊരു investigation സിനിമ മലയാളസിനിമയിൽ അടുത്തകാലത്തൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു
@aishabegem6027
@aishabegem6027 Сағат бұрын
2025ലെ സൂപ്പർ മൂവികളിലൊന്നാകും ഐഡന്റിറ്റി
@ajithsahadevan5638
@ajithsahadevan5638 2 күн бұрын
ഇജ്ജാതി പടം. ഹോളിവുഡ് level
@jaisonjai4976
@jaisonjai4976 2 күн бұрын
സമാനതകളില്ലാത്ത ഒരു investigative ത്രില്ലെർ ആയിത് മാറട്ടെ, ടീമിന് ആശംസകൾ
@rajeevmullappilly2310
@rajeevmullappilly2310 Сағат бұрын
ടൊവിനോയുടെ മേക്കോവറും ഷോട്ടുകളിലെ നിഗൂഢതയുമെല്ലാം സിനിമയുടെ പ്രഫഷണലിസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ട്രൈലെർ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു
@mridhulmurali8197
@mridhulmurali8197 2 күн бұрын
ശ്വാസമടക്കിപ്പിച്ചാണ് film കണ്ടത്, ഇനി ott ൽ കാണുമ്പോൾ എന്താകുമെന്നറിയില്ല
@unnirajm17
@unnirajm17 Сағат бұрын
പ്ലെയിനിലെ fight പൊളി
@ManuKrishna-mr4fn
@ManuKrishna-mr4fn Сағат бұрын
മ്യൂസിക് ഒരു രക്ഷയുമില്ല, അതുപോലെ dop
@anweshalikhan8922
@anweshalikhan8922 2 күн бұрын
നല്ല action thriller investigation movie ആണ്
@fanseerbasheer633
@fanseerbasheer633 2 күн бұрын
Last 40 mnt ഒരു രക്ഷ ഇല്ല 🥰
@Kiranjothy-mg1tc
@Kiranjothy-mg1tc Сағат бұрын
trailer ആകെമൊത്തെ ദുരൂഹതയായിരുന്നു. അതുപോലെ തന്നെ ഇതൊരു ത്രില്ലിങ് മൂവി തന്നെ ആയിരുന്നു
@anjalisushama5817
@anjalisushama5817 Сағат бұрын
2025 ന്റെ തുടക്കം തന്നെ വേറെ ലെവൽ
@alicesarang2352
@alicesarang2352 Сағат бұрын
ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കണ്ടു , സസ്പെൻസ് ഒട്ടും ചോരരുത്, ഇതേ മൂഡിൽ ആസ്വദിക്കാൻ കഴിയണം. അത് സാധിച്ചു
@ChandanaDipin-qr4uw
@ChandanaDipin-qr4uw Сағат бұрын
സമീപകാലത്തിറങ്ങിയ investigation സ്റ്റോറികളുടെയെല്ലാം മീതെ നിൽക്കുന്ന ചിത്രമാണിത്
@noushadkp3403
@noushadkp3403 Сағат бұрын
Bgm vfx stund ഒക്കെ അന്യായ ക്വാളിറ്റിയിൽ ചെയ്തിട്ടുണ്ട്
@RakeshTambi-ht3ut
@RakeshTambi-ht3ut Сағат бұрын
ഇതുപോലെ ഒരു പടത്തിനു വെയിറ്റ് ചെയ്തിട്ടില്ല. കിടു സിനിമ
@vishnugopal4936
@vishnugopal4936 Сағат бұрын
Fully satisfied
@ranjithrakhavan503
@ranjithrakhavan503 Сағат бұрын
ഇത് arm ലും വലിയ സാമ്പത്തികവിജയം നേടുമെന്നാണ് തോന്നുന്നത്
@DevaKrishnan-cx8ng
@DevaKrishnan-cx8ng Сағат бұрын
ഇത് കത്തും. കത്തികേറും. Uff🔥
@SanjaySanju-mt9sb
@SanjaySanju-mt9sb Сағат бұрын
മലയാള സിനിമാ പ്രേമികൾക്ക് മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ചിത്രം
@shahinasahla6489
@shahinasahla6489 Сағат бұрын
ഈ വർഷത്തെ first പടം നിരാശ പെടുത്തിയില്ല
@robinro1779
@robinro1779 Сағат бұрын
2025 ലേ ആദ്യ 100cr🔥
@AdithyaDev-jh2wk
@AdithyaDev-jh2wk Сағат бұрын
നാളത്തെ മാറ്റിനി booked
@AneesAli-xh3zc
@AneesAli-xh3zc 2 күн бұрын
ഇതൊരു മാസ് സിനിമയാണ് വ്യക്തമായി
@sanjeevnair1340
@sanjeevnair1340 Сағат бұрын
ഒരു ഒന്നൊന്നര സിനിമ ആണ്
@Viswajithjithu-ld3zb
@Viswajithjithu-ld3zb Сағат бұрын
ഈ ടൊവിനോ ചിത്രം കുറച്ചു നാൾ തിയേറ്ററിൽ ആളെക്കയറ്റുമെന്നുറപ്പായി
@firozrashid5442
@firozrashid5442 Сағат бұрын
ഈ റിവ്യൂ മാത്രം മതി തിയേറ്റർ നിറയ്ക്കാൻ
@HoneyBunny-gj5mb
@HoneyBunny-gj5mb Сағат бұрын
ടൊവിനോയുടെ ലുക്കും ഭാവങ്ങളും ഒരു രക്ഷയുമില്ല, ഇത് ടൊവിയുടെ കരിയർ ബെസ്റ്റ് ആകുമെന്നുറപ്പ്
@suryasomasekhar8408
@suryasomasekhar8408 2 күн бұрын
ഇത് ടോവിനോ തോമസിന്റെ career best ആകുമെന്നുറപ്പ്
@smithasethu2177
@smithasethu2177 Сағат бұрын
കാസ്റ്റിങ് അടിപൊളി, ഈ നാല് പേര് മാത്രം മതി സിനിമ കൊഴുക്കാൻ
@anumolm4464
@anumolm4464 Сағат бұрын
അസാധ്യ സിനിമ
@Medaswi-xc8gi
@Medaswi-xc8gi Сағат бұрын
ടൊവിനോ ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണിത്, വൻ ഷാർപ്പ്
@aravindks3439
@aravindks3439 2 күн бұрын
ചില സീനൊക്കെ കിക്കിടു
@rthankammathankamma5119
@rthankammathankamma5119 Сағат бұрын
Second half എന്റെ പൊന്നോ പൊളി
@sajithas2846
@sajithas2846 Сағат бұрын
Must watch in theatere
Identity Review by Thiruvanthoran|Tovino Thomas|Thrisha Krishnan
6:23
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН