വളരെ ശരിയാണ് സർ... ഞാനും ഫുൾ മലയാളം മീഡിയത്തിൽ പഠിച്ചു വന്ന ഒരാൾ ആണ്....ഇംഗ്ലീഷ് വല്യ പിടി ഒന്നും ഇല്ലായിരുന്നു.. ഏകദേശം ഒരു മാസം ielts നു prepare ചെയ്തു.... ഭയങ്കരമായ effort ഒന്നും ഇട്ടില്ല... ദിവസം 3-4 hours മാറ്റിവെച്ചു...ജോലി ചെയ്യുന്ന കൂടെ ആണ് prepare ചെയ്തത്.. ... 7.5 ബാൻഡ് കിട്ടി...... കുറച്ചു കഷ്ടപ്പെട്ടാൽ പാസ്സ് ആകാവുന്നതേ ഉള്ളൂ IELTS.......
@fathimafazlu5947 Жыл бұрын
Ippo enth cheyyunnu
@alanjoy2450 Жыл бұрын
@@fathimafazlu5947 Ippo Canada yil aanu
@karthikp8236 Жыл бұрын
@@alanjoy2450 Entha job bro enikk English vazhikan ariya ezhuthan ariya english samsarikan ariyila iye class poyal ready avo
@joyaljoy167 Жыл бұрын
Ielts ellavarkum ezhuthavo
@alanjoy2450 Жыл бұрын
@@karthikp8236 Yes... English parayan first try to listen to English...like KZbin or ted videos...then try to speak ....IELTS coaching help cheyyum
@wildtraveler47665 жыл бұрын
പ്രിയപ്പെട്ട ചേട്ടൻ ഹാർഡ്‌വേർക്കിലുടെ ഉന്നത വിജയം നേടിയതിനു അഭിനന്ദനങ്ങൾ. വീഡിയോ ഇഷ്ടായി ❣️❣️❣️
@alfakk35785 жыл бұрын
എനിക്ക് ഐഇഎൽടിഎസ് 6 ബാൻഡ് കിട്ടി,ഓസ്ട്രേലിയയിൽ പോയി,പിന്നെ വന്നു ഡിഗ്രീ ഇംഗ്ലീഷ് ചെയ്തു.ഇപ്പൊൾ യുപ് പി എസ് സി പരീക്ഷാ പരിശീലനം തുടങ്ങി.ഇതിനിടയിൽ ഐഇഎൽടിഎസ് 9 ബാൻഡ് വാങ്ങണം എന്ന ഒരു ആഗ്രഹം. സയ്ഡയിട്ട് ഇപ്പൊൾ വീണ്ടും പ്രാക്ടീസ് ചെയ്യുന്നു. ഞാൻ മലയാളം മീഡിയം 9 ആം ക്ലാസ്സ് വരെ പഠിച്ചു നിറുത്തി.പിന്നെ എസ് എസ് എൽ സി പ്രൈവറ്റ് ആയിട്ട് എഴുതി,പിന്നെ പ്രൈവറ്റ് ആയിട്ട് പ്ലസ്ടു ചെയ്തു.അതിന് ശേഷം ഡിഗ്രീ കണ്ണൂർ യൂണിവേ്സിറ്റിയുടെ കീഴിൽ വിദ്ദൂര വിദ്യാഭ്യാസം വഴി ചെയ്തു. ഇതിനിടയിൽ ഐടിസി യും പ്രൈവറ്റ് ആയി പഠിച്ചു. നമ്മൾ വിജരിക്കുകയാണെങ്കിൽ ശ്രമിക്കുകയാണ് എങ്കിൽ എന്തും നമുക്ക് നേടാം.
You changed someone's mind(included me) 🔥 Thank you bro🥰
@minninopolitics79835 жыл бұрын
ഞാനും മത്സ്യ തൊഴിലാളിയുടെ മകളാ.. BA SOCIO ഡിസ്റ്റൻസ്, MA.socio B. Ed ss.... B. Lisc ഫാറൂഖ് കോളേജ്... ഒരൊറ്റ യൂണിഫോം. B. Ed വരെ... നന്നായി സംസാരിക്കാൻ അറിയാം english അന്നും ഇന്നും എന്നും craze...
@MalayaleeWorldByDanielPereira5 жыл бұрын
good, proud of you
@jithuar60035 жыл бұрын
Very proud ...Congratzz
@reddevilzzz18035 жыл бұрын
Me too
@LawMalayalam5 жыл бұрын
Talk cheyyam English
@jobyanto58645 жыл бұрын
God bless you
@saju53795 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@saliniroykuttan48305 жыл бұрын
Txs ielts എനിക്കും venam. Class kollam
@jencyvj44163 жыл бұрын
Njan IELTS exam nu padikkan pova . it's motivated me
@reddevilzzz18035 жыл бұрын
ഞാനും മത്സ്യത്തൊഴിലാളി യുടെ മകനാ. ഇപ്പോൾ diploma kazhinju വെറുതെ ഇരിക്കുന്നു.
@MalayaleeWorldByDanielPereira5 жыл бұрын
Joliku shramikunnille bro
@reddevilzzz18035 жыл бұрын
@@MalayaleeWorldByDanielPereira sramikunind onumm set avanillaaa
കാണുന്നതും കേൾക്കുന്നതും എല്ലാം english ആക്കാൻ പോവാ ഇന്ന് മുതൽ.. But speaking അത്ര നടക്കൂല്ല.. Ellarm പുച്ഛിക്കും.. But mirror maximum use ചെയ്യും. tiktok, pubg, insta എല്ലാം നിർത്തി എന്ത് change ഉണ്ടാകും എന്ന് ഒന്ന് നോക്കാല്ലോ 14 june 2021 മുതൽ 👍 After one year എന്താകും എന്ന് നോക്കാം (14 ജൂൺ 2022)
@felixvlogs8130 Жыл бұрын
Ippo Enthayi ?
@__akash.___4 ай бұрын
Bruhh ewide aah ippol?
@askxrevtv4 жыл бұрын
Thank you for the big motivation ❤️ love from Kerala ❤️ peace ☮️
@k.s.r.t.c.98823 жыл бұрын
Njn kulipanikaarande moona njn 10vere Padichatha govt school aane eppo +12aane Ente agraham oru doctor akanam ennane 10velya mark ellarunnu but +2nalla mark score cheyyundond iltc ezhuthi uk padikanam ennane Enik vende prarthikuo please
@haseenasidique42894 жыл бұрын
This vlog make me more confident its a good video after watching the video i got a confidence that i will get ielts
@MalayaleeWorldByDanielPereira4 жыл бұрын
❤️❤️✌🏼
@Calypso_GDT5 жыл бұрын
If you are trying to teach IELTS , please do it in English. We have to speak, think in English,that is the best way to learn English.
@nihilnaserbinbasheer62624 жыл бұрын
ചുമ്മാ വന്ന വീഡിയോ കണ്ടതാ നല്ലൊരു confidence തന്നു
@its_me_jry39614 жыл бұрын
Broo im a nursing student nd im so worried abt ielts by hearing ur words some kind of energy came into me . Thnxx broo for all these informations 😁
@lakshmim.d91495 жыл бұрын
Thank you Brother for such a great information..🙂👍
@MalayaleeWorldByDanielPereira5 жыл бұрын
Thank you , keep supporting me
@cinform22805 жыл бұрын
Easy way to get work visa Canada work visa (tourist visa to work permit) : kzbin.info/www/bejne/aKu7ZX57nphga7M Germany work visa :kzbin.info/www/bejne/l5u8inulrqmgbqs Hong kong work visa (free visa for indian citizens ): kzbin.info/www/bejne/Z5iuZHh6YrxmsJI
@malayalamkingston Жыл бұрын
All the best for you and this video is very positive.May God bless you.
@nisamkayakkodi50275 жыл бұрын
Such a motivational words thanks brother.
@MalayaleeWorldByDanielPereira5 жыл бұрын
keep supporting me
@shebavarghees59963 жыл бұрын
Today I'm start ielts class chetta, I have no idea, njin Englishil very poor anu but Chettan parajapo oru inspiration ayi thanks. God bless you
@aleenaroy37123 жыл бұрын
Same to you
@jominpulickal71665 жыл бұрын
Your simplicity is Awsm mhan
@MalayaleeWorldByDanielPereira5 жыл бұрын
Jomin Joseph keep supportning bro ❤️
@Jancyanthonikkutty315 жыл бұрын
Simplicity
@alimuhammed96583 жыл бұрын
Broo it's really motivated
@rajanlawrence28085 жыл бұрын
I am inspired great brother praise God
@MalayaleeWorldByDanielPereira5 жыл бұрын
Rajan Lawrence thank you bro keep supporting
@englandlady24564 жыл бұрын
Chettante voice poliya I like it God bless 🙌🙌🙌🙌🙌
@BIJOSEBASTIAN5 жыл бұрын
ഇത്തരം personalized വീഡിയോസ് ഇനിയും പോരട്ടെ ...ഞാനും മലയാളം മീഡിയം ആണ് ...എങ്ങനെയോ കാനഡയെത്തി ...
@MalayaleeWorldByDanielPereira5 жыл бұрын
theerchayaayum
@BIJOSEBASTIAN5 жыл бұрын
Malayalee & World _By_ Daniel_Pereira English classes & Ielts oru,vlog series njan start cheythu bro.
@KTD20233 жыл бұрын
@@BIJOSEBASTIAN mail id tharamo? Kurach doubt undayirunnu
Hi ഞാൻ IELTS എടുക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ എന്റ് educational qualification it civil ആണ്. ഞാൻ ദുബയിൽ 4 വർഷം ആയി work ചെയ്യുന്നു. എനിക്ക് English അത്യാവശ്യം നന്നായി സംസാരിക്കാൻ കാഴിയും. എന്റെ educational qualification cheruthayathu കാരണം ഇത് passakuvan കഴിയുമോ
@vipin23355 жыл бұрын
Nyz video bro really helpful🥰🥰🥰
@MalayaleeWorldByDanielPereira5 жыл бұрын
Vipin 868 thank you bro keep supporting
@leelammarajan3823 жыл бұрын
Brother now all modules in one day thanks for your information god bless more
@ULAREEMAJOSEPHINE5 жыл бұрын
hat's off you sir....Ur speak makes me inspired💐
@MalayaleeWorldByDanielPereira5 жыл бұрын
keep supporting me
@joycefernandez42974 жыл бұрын
Useful information Daniel
@adheenajoshy40445 жыл бұрын
Thank you Daniel 😊
@MalayaleeWorldByDanielPereira5 жыл бұрын
sir oduvil ividethi alle?
@adheenajoshy40445 жыл бұрын
Ethendi vannu hahhaa
@dreaminggirl39323 жыл бұрын
Thnkq chetta manasil undaya pedi maari kitti
@angelaneesh17355 жыл бұрын
Its really helpfull brother'. Thank you for Share your idea
@sherinrose67684 жыл бұрын
Hardwork must pay off 👍❤️
@muhammadjabirkv55614 жыл бұрын
Inspired me Thank you...
@jithutravel56175 жыл бұрын
super motivation thanku brooooooo...ielts pedi angu kuranju
Hi dear... Confidence is something which can be developed within yourself . The only thing is that we don't get much opportunities to talk in English language. When we develop this as a routine of our life, that is talking in English for atleast half an hour a day, there will be improvement for sure . Trust me
@neenanisha23315 жыл бұрын
Hai jinny, try mirror technique...
@alfakk35785 жыл бұрын
Hello ,enthinu pedikkanam?നമുക്ക് നമ്മളെ തന്നെ വിശ്വാസം ഇല്ലേ?...ഞാൻ മലയാളം മീഡിയം പഠിച്ച ആൾ ആണ്.ഒമ്പതാം ക്ലാസ്സിൽ നിന്നും പഠിക്കാൻ മടി ആയത് കൊണ്ടും തോറ്റത് കൊണ്ടും പഠനം വീട്ടുകാർ പോലും അറിയാതെ ഉപേക്ഷിച്ച ആള് ആണ് ഞാൻ. പക്ഷേ ,18 ആം വയസ്സിൽ SSLC പ്രൈവറ്റ് ആയി എഴുതി .ആകെ പാസ് മാർക്ക് മാത്രം.പിന്നെ പല ജോലിയും ചെയ്തു.(ഒന്നും കഷ്ടപ്പാട് കൊണ്ട് അല്ല,വെറുതെ ഒരു ജോലി) പിന്നെ ഐടിസി രണ്ട് വർഷം പഠിച്ചു പാസ് ആയി.പിന്നെയും ഫ്രീ...അതിന് ശേഷം എനിക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിലാണ്.ഐഇഎൽടിഎസ് എഴുതി.പിന്നെ പ്ലസ്ടു (NIO)ചെയ്തു. ഡിസ്റ്റൺസു ആയി ഡിഗ്രീ ഇംഗ്ലീഷ് ചെയ്തു.ഇപ്പൊൾ UPSC, യ്‌ക്ക് വേണ്ടിയും അത് പോലെ ഐഇഎൽടിഎസ് ടോപ് സ്കോർ നേടാൻ വേണ്ടിയും ട്രൈ ചെയ്യുന്നു... നിങ്ങൾക്കൊക്കെ എന്തായാലും കഴിയും..ഞാൻ ചെയ്ത ചെയ്യുന്ന ടെക്നിക് കണ്ണാടിയിൽ നോക്കി അല്ലേൽ ലാപ് വെച്ച് എന്നോട് കുറേ ചോദ്യം ചോത്തിക്കും (ഇംഗ്ലീഷ്) അതിന് ഉത്തരവും പറയും. IF YOU WANT ANY HELP to speak ,I can help you through the Gmail.
Thank you for posting this video and it's been very helpful for me. After watching this video, I got an idea how to build my language style and vocabulary. Here, I do happily realize that I'm on the right track with the right effort. Thank You... 😍👍👍
@MalayaleeWorldByDanielPereira5 жыл бұрын
Keep supporting me bro
@Sunil-if6cs5 жыл бұрын
Chetta nalla use full video aayirunnu thanks Pinne enta father m fisherman 😍
@MalayaleeWorldByDanielPereira5 жыл бұрын
ooh good, thanks for your support
@vishnups41483 жыл бұрын
Super inspiration.,thank you brother... God bless you.
@niyamolj18765 жыл бұрын
Super....N informative.... Good bro.
@MalayaleeWorldByDanielPereira5 жыл бұрын
Thank you keep supporting ❤️❤️❤️
@jothishjose52144 жыл бұрын
ഇപ്പ ടെക്നിക് പിടികിട്ടി ....!! മലയാളം പറയുന്നതിന് പകരം English പറയുക ...അത്രന്നെ !! അടിപൊളി ബ്രോ ..!! ചായ വേണ്ടായിരുന്നു
@jkj8075 жыл бұрын
Thank you for the inspiration 🙏
@MalayaleeWorldByDanielPereira5 жыл бұрын
Thanks for your support
@juraijrosh67635 жыл бұрын
Namude etavum valya agrahm ethano athil koodthal shradhikkuka shramikkuka it's me upcoming artist it's my confidence
@MalayaleeWorldByDanielPereira5 жыл бұрын
Good luck bro, keep supporting me
@sonykj77515 жыл бұрын
Inspired me thank you
@MalayaleeWorldByDanielPereira5 жыл бұрын
Sony Kj keep supporting ❤️❤️
@manylalgovindan93903 жыл бұрын
Hello Mr. Perera പുറം കടലിൽ ഒരു ship നങ്കൂരം ചെയ്തിട്ടുണ്ട്
@prasimaammu65055 жыл бұрын
if we speak english neighbours and friends will discourage us you told that s truth brother then we become demotivated
@MalayaleeWorldByDanielPereira5 жыл бұрын
truth
@LawMalayalam5 жыл бұрын
Why?
@funcrafttech76545 жыл бұрын
Speak to the mirror then.
@LawMalayalam5 жыл бұрын
Speak with me. I will not discourage you.
@jishnusygal4 жыл бұрын
You have to improve :) Never think as a Malayalee, think and talk like a Native English Speaker.
@neethuramachandran81613 жыл бұрын
ഞാൻ ഒരു ഡാൻസ് ടീച്ചർ ആണ്. ഇപ്പോൾ MA മോഹിനിയാട്ടം ചെയ്യുന്നു. ഞാൻ മലയാളം മീഡിയം ആണ് പഠിച്ചത്. ഇപ്പോൾ ielts എഴുതാൻ പേടിയായിട്ടു ഇരിക്ക. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലൂവെൻറ് അല്ല.
@MrBijek5 жыл бұрын
Thank you brother, Kitchen light irritated me in your first part of video. IDP(Australia)
@MalayaleeWorldByDanielPereira5 жыл бұрын
thanks for your suupport bro keep supporting me
@sreelakshmic54063 жыл бұрын
Hello...ielts previous question paper evdena kittuka
@wridoflix55245 жыл бұрын
Motivational 😍😍
@MalayaleeWorldByDanielPereira5 жыл бұрын
Thank you, keep supporting me
@dhanyajido82732 жыл бұрын
Thanks broo. Very useful video for me.
@itsyourfollower58505 жыл бұрын
it was a great lesson, brother. Thanks a lot.
@MalayaleeWorldByDanielPereira5 жыл бұрын
Thank you bro, keep supporting me
@jollystephen23924 жыл бұрын
Congrts
@minujoy96655 жыл бұрын
Nice👌
@MalayaleeWorldByDanielPereira5 жыл бұрын
Thank you keep supporting me
@betsymathew26085 жыл бұрын
Eniku ielts ezhuthanamennudu but eniku nannayi English samsarikkan ariyilla .ee vdo kandappol eniku thonnunnu enikum pattumennu.thanku chetta
@GreeshmaAngelose5 жыл бұрын
Hi Betsy... I am an IELTS trainer since 2011. If you need any training for the IELTS , I can definitely teach you online.
@betsymathew26085 жыл бұрын
Ok thanku madam. Pls give me ur email I'd and tell us about ur cls structure.
@GreeshmaAngelose5 жыл бұрын
greeshmaa100@rediffmail.com
@alfakk35785 жыл бұрын
Betsy Mathew YOU CAN DO IT. IELTS IS NOT A BIG DEAL. THIS IS VERY EASY .
@MalayaleeWorldByDanielPereira5 жыл бұрын
you can do it, dont worry try it
@jaismathew58945 жыл бұрын
Your video is very helpful, your simplicity is attractive
@MalayaleeWorldByDanielPereira5 жыл бұрын
Jais Mathew thank you keep supporting
@Hollybolly_scriptures4 жыл бұрын
സർ. ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്ത് അധികo നൂലമാലകൾ ഇല്ലാതെ പോയി ജോലി ചെയ്യാൻ കഴിയുമോ?(plz reply sir)
@aksa20375 жыл бұрын
🙋🏻♀️👌🏻 God bless you
@MalayaleeWorldByDanielPereira5 жыл бұрын
Julie Aksa thanks for watching keep supporting
@achammamathai56815 жыл бұрын
Very good information.
@athirasimon49434 жыл бұрын
Good brother.... god bless you
@reshmaudayakumar31065 жыл бұрын
Tnq sir ..am a new commer..am a final year nursing students...i need more help
@MalayaleeWorldByDanielPereira5 жыл бұрын
what help? ask
@reshmaudayakumar31065 жыл бұрын
@@MalayaleeWorldByDanielPereira sir am only going to study LELTS ....i dont know anything about it.i just got a vague idea about it while seeing ur vedio...can u pls explain me more about it...about the segments of the exam and about the preperations i should take for it.
@Australianmalayalitalks5 жыл бұрын
@@reshmaudayakumar3106 If you are interested please watch my ielts videos to secure band 7
@jithuar60035 жыл бұрын
Broi ...first time watching your video and subscribed your channel ..
@MalayaleeWorldByDanielPereira5 жыл бұрын
Ooh thank you so much broo 😍😁😁😁
@foodiedude65275 жыл бұрын
Inspiring!!
@MalayaleeWorldByDanielPereira5 жыл бұрын
Keep supporting bro
@mujeebkalayath41364 жыл бұрын
Very nice bro message
@dilshabalan98315 жыл бұрын
Chetta, thank you so much. Njan IELTS ippol padikya
@MalayaleeWorldByDanielPereira5 жыл бұрын
Good, entaayi IELTs?
@albinma28310 ай бұрын
This vedio hlep me New chainge my life thank you brother
@siddhikarakkal5 жыл бұрын
Super 👍👍👍
@MalayaleeWorldByDanielPereira5 жыл бұрын
Siddhik Moideen keep supporting bro
@adarshs9894 Жыл бұрын
2023 ile stay back and pr situation engane ann bro
@alfakk35785 жыл бұрын
ഓസ്ട്രേലിയൻ ഐഇഎൽടിഎസ് ഐഡിപി ആണ്.
@MalayaleeWorldByDanielPereira5 жыл бұрын
yeah right , thanks for the input
@shailajohn5423 Жыл бұрын
I am a bsc nurse. Now I am preparing for IELTS. But now i am facing the problem with reading module, writing module. How to improve my reading and writing? Can you help me?
@dhanyar58895 жыл бұрын
Hello... Why don't you mention your detailed score before helping others and thereby making money. Bit curious about that 🤔🧐
@SumiSumi-wd6wz4 жыл бұрын
Bro good information
@61arunraj5 жыл бұрын
I want to score 7 above in IELTS ,How much I score for getting PR in Canada?
@GreeshmaAngelose5 жыл бұрын
It depends on your qualification , experience and much more
@61arunraj5 жыл бұрын
@@GreeshmaAngelose ahaa,I have 8 years of experience in finance filed and am a post graduate.
@GreeshmaAngelose5 жыл бұрын
I would definitely recommend u to consult any licensed lawyer who deals with immigration to get better information. But beware of frauds.
@61arunraj5 жыл бұрын
@@GreeshmaAngelose thanks for the information
@akhilenocsebastian5 жыл бұрын
If you are applying from outside of Canada 8 777 is the score you should be aiming for
Galway Mayo institute of Technology യിൽ 4 വർഷത്ത Mechanical Engineering കോഴ്സിന് ഒരു വർഷത്തേക്ക് 3000 യൂറോ മാത്രമേയുള്ളൂ....... contact me 00971 55 171 08 05
@binoyjose76224 жыл бұрын
Chettan poriyaa🤩
@josmimn35215 жыл бұрын
Enttte same avastha
@MalayaleeWorldByDanielPereira5 жыл бұрын
Ha ha , keep supporting me bro
@jacobpunnen76654 жыл бұрын
You have done the video quite well, but you see to have forgotten to mention where you attended the course and when. please let me know.
@aziqmon76885 жыл бұрын
I need only 6.5 in overall, so what I do, you have any suggestions for that
@MalayaleeWorldByDanielPereira5 жыл бұрын
Keep on practicing, practicing makes one better ennalle
@indigosparkle25304 жыл бұрын
My dream💞.thankyou sir
@rathishrpillai51565 жыл бұрын
First chanceil thanne academic pass ayi bro 7.5 7.5 6.5 7 Thanks for all your support and videos...!
@MalayaleeWorldByDanielPereira5 жыл бұрын
Ooh thats good, congrats
@apsamariajames31212 жыл бұрын
Eth institute aanu bro
@purushan035 жыл бұрын
Satyam cheeta orupadu peru mistake paranju manasilakkunathilum pakaram avar kali akki nammale thazhthan nokkum ....
@bijukk90075 жыл бұрын
Bro, ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു.. ഇപോൾ കാനഡയിൽ ലിഫ്റ്റ് പ്രൊഫഷൻ ജോലി എഗ്രിമെന്റ് ഒപ്പിട്ട് അയച്ചു. അവർ വിസ പ്രോസസ് ചെയ്യാൻ 29day വേണമെന്ന് പറഞ്ഞു... വിസ വന്നതിനു ശേഷം ആയിരിക്കയുമൊ ielts exam..
@rainbowrocks23395 жыл бұрын
Chetta. Njan ielts study cheyyan povukaya, njanum malayalam medium Aayirunnu. English movie kaannum all horror movie, ennitt pedichu virach irikkum words um concentrate cheyyilla, pronounciation um nokkilla, etha nalla movie for studiying purpose pls reply me.
@akashmanu24835 жыл бұрын
10 class pass annu.. +2 njan thottu.. so 10 class pass ayya njan IELTS ezhuthan pattumo. Ezhuthiyal iniku job kittan vazhiundo ? Plz reply .arellum..
@MalayaleeWorldByDanielPereira5 жыл бұрын
Pattumenn thonnunnilla bro, not sure
@crtecchandhu50743 жыл бұрын
Ielts ezhuthan minimum qualification മാനദണ്ഡം onnum ഇല്ലാ മച്ചാ വിദേശത്തു ജോലി നോക്കുന്ന ആർക്കും ielts examinu join aakam
@pv59253 жыл бұрын
Thank u chetta for ur valuable information
@afnasmt39634 жыл бұрын
Please tell me the App name , which app correcting sentence
@sonusunny86475 жыл бұрын
Chetta athe ee Canada il pokanamenkil ilts vnm athu pole bank balance athayath 12 lakhs oke m vnm nn kettallo sheriyano??
@motopsy71885 жыл бұрын
Thanks bro for this wonderful information ✌️
@MalayaleeWorldByDanielPereira5 жыл бұрын
Thank you bro, keep supporting me
@rambo-jr33674 жыл бұрын
Polich 👍👍👍
@bluebay0015 жыл бұрын
സംസാരിക്കാൻ താത്പര്യം ഉണ്ട്. പക്ഷെ സംസാരം ദാരിദ്യം ആണേൽ എന്ത് ചെയ്യും. മലയാളം തന്നെ സംസാരിക്കാൻ i mean കുറേ നേരം സംസാരിക്കാൻ കിട്ടാറില്ല. നമുക്ക് സംസാരിക്കാൻ വിഷയം വേണ്ടേ
@cinform22805 жыл бұрын
Easy way to get work visa Canada work visa (tourist visa to work permit) : kzbin.info/www/bejne/aKu7ZX57nphga7M Germany work visa :kzbin.info/www/bejne/l5u8inulrqmgbqs Hong kong work visa (free visa for indian citizens ): kzbin.info/www/bejne/Z5iuZHh6YrxmsJI