If clause nte ഒരുപാട് ക്ലാസ്സ് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് സാർ ന്റെ ഈ ക്ലാസ്സ് ആണ്.തുടക്കം കണ്ടാൽ തന്നെ അടിപൊളിയാണെന്നു മനസ്സിലാവും.ആഴത്തിൽ മികച്ച രീതിയിൽ പഠിപ്പിക്കുന്നു . ഇത് പ്പോലൊരു നല്ലൊരു class തന്നതിന് orupad നന്ദി 🎉🎉🎉🎉ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤🎉🎉🎉
@rukkiyanoufal646Ай бұрын
വളരെ നല്ല ക്ലാസ്.... ഉയർന്ന നിലവാരത്തിലുള്ള ക്ലാസ്സ്
@vaisakhvaisakh9342 жыл бұрын
Sir ചെയ്യുന്ന എല്ലാ cls ഉം വളരെ വ്യക്തമായി തന്നെ മനസിലാക്കുന്നു❤️.
@Rahul-xv6yt3 жыл бұрын
വളരെ നല്ല പോലെ ഉപകരപ്പെട്ടു 👌 Thanks
@athiravr3248 Жыл бұрын
Sir ippo evda. Cls idunnille. Ntha reason
@rashidarashida4627 ай бұрын
ഞാനും eppla sir nte clsssnkanunnad....super classs...enda epo class edath
@stephyvipin19022 күн бұрын
Sir നു ഗവണ്മെന്റ് job കിട്ടി... അപ്പൊ ഇങ്ങനെ വീഡിയോ ഇടുന്നത് restricted ആണ്.... അതാണ് വീഡിയോ ഇടാത്തത്
@vaishnavis48632 жыл бұрын
Super class njan if clause format nokki nadannatha appol anu sirinte class kande anik aluppam manasilayi
@muhammedrahees85894 жыл бұрын
Super.one of best channel .easy to understand.god bless u
@achuammalu21248 ай бұрын
എന്തു നല്ല ക്ലാസ്സ്...❤❤🙏🙏 വളരെ വ്യക്തം.. Thank you സർ
@athultathul2506 Жыл бұрын
Thanks sir എല്ലാ class കളും ഒന്നിനൊന്ന് മികച്ചതാണ്❤
@aryas84842 жыл бұрын
Really really good class.. English grammar okke school le teachers um ingane eduthirungeil....
@sreehari11943 жыл бұрын
Super viedo like
@riyaskamar61543 жыл бұрын
thank you sir very very useful class
@reshmanr1463 жыл бұрын
Nalla class aanu. Simple ayi paranju thannu
@sreejithbalaramapuramoffic9154 жыл бұрын
Lalu annan parajappol ethrem preyojanam ulla video anenn karuthiyilaaa..... super class....