If you kill the lizard | Pallye konnal | പല്ലിയെ കൊന്നാൽ | Aslami Usthad | Hubburasool Online

  Рет қаралды 100,288

HUBBURASOOL ONLINE

HUBBURASOOL ONLINE

Күн бұрын

Пікірлер
@pmkmedia8538
@pmkmedia8538 2 жыл бұрын
ما شاءالله തെളിവോട് കൂടി കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിനു പടച്ചവൻ ഉൽമിൽ ബറകത്ത് ചെയ്യട്ടെ... آمين
@999benzy
@999benzy Жыл бұрын
അത് ശെരിയാണ് ഉസ്താതെ,,, ഓന്ത് നിറം മാറുന്ന പോലെ,,,, 😊😊
@rasheedkamalmuhammad304
@rasheedkamalmuhammad304 4 жыл бұрын
അല്പമെങ്കിലും കിതാബുമായി ബന്ധമുള്ളവർക്ക് ഉസ്താദ് വായിച്ചു തന്ന ഇബാറത്ത് മനസ്സിലാകും. എത്ര വ്യക്തമാണത്. തെളിവു സഹിതമല്ലേ ഉസ്താദ് വായിച്ചു കേൾപ്പിച്ചത്. ഏറ്റവും വലിയ പണ്ഡിതൻ ആയ പുണ്യ റസൂൽ (സ്വ. അ ) തങ്ങൾ നേരിട്ട് ഓതിക്കൊടുത്ത പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത അബൂ ജഹ്ൽ അബൂലഹബിനെ പോലുള്ളവർ എന്നും ഉണ്ടാകും. ഉസ്താദിന്റെ ക്ലാസ്സ്‌ എത്ര ഹൃദ്യമായിരുന്നു. ഇത് ഒരു മുതൽ കൂട്ട് തന്നെയാണ്. ബാറകല്ലാഹ്
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Palli anava vikiranam purappeduvikkum, doore ninnu vedivekkanam. 😁😂😂👺👺👺
@AliAsker-w3s
@AliAsker-w3s 9 күн бұрын
സഹോദര റസൂലിന് ശേഷം 200വർഷം കഴിഞ്ഞതിന് ശേഷമാണ് ഹദീസ് ഉണ്ടാക്കിയത്. 3ലക്ഷം ഹദീസ് ഉണ്ടായിരുന്നു അതിൽ പണ്ഡിതന്മാർ തള്ളി തള്ളി 7000ഹദീസ് ആയി മാറി ഇനിയും അതിൽ നിന്നും തള്ളേണ്ട അങ്ങികരിക്കാൻ കഴിയാത്തവ ഉണ്ട്. മക്കയിലെ കുറേശ്ശികളുടെ പല അന്ത വിശ്വാസവും അതിൽ ഉണ്ടെന്നാണ് അഭിപ്രായം
@salimcc6057
@salimcc6057 3 жыл бұрын
പല്ലിയെ കൊല്ലാൻ പറഞ്ഞതിന്റെ കാരണം ഇതൊന്നും സാധ്യതയില്ല (becz ഒരു പല്ലി അങ്ങനെ ചെയ്തു എന്ന് കരുതി എല്ലാത്തിനെയും കൊല്ലണം എന്നില്ല )അതിന്റെ യഥാർത്ഥ റീസൺ ഞൻ പിനീട് പറിയുന്ന കാര്യം അവനാണ് സാധ്യത,:-അമേരിക്കയിലെ പ്രസക്തനായ ഒരു ശാസ്ത്രക്ക്നൻ പറയുകയാണ് പല്ലിക് ഒരു കഴിവുണ്ട് ശത്രുകൾ അതിന്റെ അരികിലൂടെ പോവുമ്പോൾ ഒരു പ്രതേക്കാ രസവസ്തു പുറപ്പിക്കും, അത് ശത്രുവിന്റെ ശരീരത്തിൽ കടന്നാൽ ശത്രു മരിച്ചു പോവാൻ സാധ്യത ഉണ്ട് (മനുഷ്യൻ ആയാലും ).അവ വാൽ മുറിച്ചിടുമ്പോൾ കൂടുതൽ രാസ വസ്തു പ്രയോഗിക്കുന്നു അത് കൊണ്ട് ഇവയെ കൊലുനുണ്ടെകിൽ ഒറ്റയടിക്ക് കൊന്നു കളയണം. ഇല്ലെകിൽ അത് ദോഷമായി ബാധിക്കും, മനുഷ്യൻ അതിന്റെ അരികിലൂടെ പോകുമ്പോൾ അത് ശത്രുവാണെന്ന് കരുതി രാസ വസ്തു പ്രയോഗിക്കും, അത്കൊണ്ട് ആ ശാസ്ത്രക്കണ്ന പല്ലിയെ കൊല്ലാൻ നിർദ്ദേശിക്കുകയാണ്. പിന്നെ അദ്ദേഹം വേറെ ഒന്നുകൂടി പറയുണ്ട് ഈ അറിവിനെ കുറിച് വർഷങ്ങൾക് മുൻപ് ഒരു ഗ്രന്ഥത്തിൽ (ഖുർആൻ )പരാമർശിച്ചിട്ടുണ്ടെന്നും, ഞൻ ഇനി ആ ഗ്രന്ഥം അനുസരിച്ചേ ജീവിക്കുകയുള്ളു എന്നും അദ്ദേഹം parayunnu
@itsmeaashi
@itsmeaashi 3 жыл бұрын
👍🏻😍
@Milarepaseva
@Milarepaseva 3 жыл бұрын
ഒലക്ക.....
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
NASA, kandethi 😂😂😂
@salmannafil.m3763
@salmannafil.m3763 2 жыл бұрын
ആളുടെ പേര് അറിയുമോ?
@naseemsabah5519
@naseemsabah5519 2 жыл бұрын
There are only two venomous species of lizards i.e. the Glia monster, Heloderma suspectum and Mexican beaded lizard. [ Both of them are not found in India. Envenomation by venomous lizards is very rare . Ijjadhi alkare pattikna comment copy paste adich thetti dharippikarth
@nandu2974
@nandu2974 3 жыл бұрын
പല്ലിയെ പണിയാൻ നോക്കിയുപ്പോൾ കടിച്ചു കാണും.. അതാണ് പല്ലി വിരോധം 😆😆😆
@Yxhap-id8bj
@Yxhap-id8bj Ай бұрын
Ninte veetil palliye paniyarundo😅
@madeenamedia8515
@madeenamedia8515 4 жыл бұрын
Alhamdulillah..
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
ഇനിയും നിർത്തികൂടെ പാമ്പ് മാണിക്യം കൊണ്ട്പോയ കഥ ഇത് പഴയകാലമെല്ല എന്തായാലും കുറെ പൊട്ടൻമാരും ഉണ്ട് കൂടെ
@fidhafathimacp6770
@fidhafathimacp6770 3 жыл бұрын
Comment ബോക്സിൽ full മുജാഹിദ് ആണല്ലോ
@abumariyam6092
@abumariyam6092 Ай бұрын
😂😂😂👍
@everone4217
@everone4217 4 жыл бұрын
Masha Alla Allahu Akbar
@mubeenashihab681
@mubeenashihab681 Жыл бұрын
ഉസ്താദേ 2വട്ടം കൊന്നാൽ എത്ര കൂലിണ്ട്
@mohamedfasil1393
@mohamedfasil1393 5 ай бұрын
500 roopayum foodum
@theoryofmyth448
@theoryofmyth448 3 жыл бұрын
most lizardshave good auditory sensitivity over a range from 100 to 4,000 hertz. Enth pottatharam ann parayunnath usthadaa...
@jafarali-yf7li
@jafarali-yf7li 4 жыл бұрын
barakallahu fee ilmik ya usthadu
@ameedameed5355
@ameedameed5355 4 жыл бұрын
al hamdulilla jazakkamullahu khair
@bismibismi5189
@bismibismi5189 Жыл бұрын
ഞാൻ വീട്ടിന്റെ ഉള്ളിൽ നടന്നു പോവുമ്പോൾ അറിയാതെ ചവിട്ടി പല്ലി ചത്തു എന്തെങ്കിലും പ്രശ്നം ഉണ്ടൊ 🥺
@jspnworld3866
@jspnworld3866 Жыл бұрын
nokku kooli kittum🤣🤣🤣🤣
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Changayi adwanichu jeevikkoo, 😃😃
@paulsontm9110
@paulsontm9110 4 жыл бұрын
ഇതു മാതിരി ഉള്ള പൃസഗഞൾ പല പുസ്തകങ്ങളും പഠിച്ചു വിവരിച്ച പറഞ്ഞു തന്ന തിന് വളരെ നന്ദി. ചിരിക്കണോ. കരയണോ. എന്ന് അറിയുന്നില്ല. Fools.
@redraprs8828
@redraprs8828 8 ай бұрын
അല്ലഹു വിനെ കൊല്ലാൻ നമ്മുക്ക് സാധിക്കെട്ടേ , എന്നാലേ ആ വേദന അയാൾക് മനസിലാകും 😥... അല്ലാഹുവേ നീ എന്തു ദുരന്തനാടോ, വെരുതെ യല്ല ശൈത്താൻ തന്റെ അഭിപ്രായങ്ങൾ കേൾക്കാത്തത്... കാരണം ശൈത്താനാറിയ ഇതൊക്കെ തെറ്റാണെന്നും അള്ളാഹു എല്ലാവരെയും ഉപദ്രവിച്ചു അതിന്റെ വേദന ആസ്വദിക്കുന്നുവെന്ന് 😰.... എന്നിട്ട് കാരുണ്യവാൻ !!!.... സത്യത്തിൽ ശൈത്താൻ ദൈവത്തെ തടഞ്ഞു ഇതൊന്നും ശരിയെല്ലെന്ന് പക്ഷെ നമ്മുടെയൊക്കെ മുൻപിൽ അവനെ അപമാനിക്കാൻ മാത്രമാണ് അല്ലഹു പറയുന്നു.... അവസ്ഥ!........ മൃകങ്ങളെ കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന മതം എങ്ങനെ ഈ മനുഷ്യന്മാർക് കഴിയുന്നു...." It's not the eyes are blind but the heart "
@Ajmal345
@Ajmal345 4 ай бұрын
പല്ലിയെ കൊല്ലുന്നത് കൊണ്ട് പ്രത്യേക പുണ്യമൊന്നുമില്ല മനുഷ്യന് ഉപദ്രവം ഉണ്ടാക്കുന്ന സന്ദർഭത്തിൽ കൊല്ലാൻ അനുവാദം നൽകിയ ജീവികളിൽ ഒന്ന് മാത്രമാണ് പള്ളി എലി, പാമ്പ്, കാക്ക, നായ ഇവയെ ശല്യം ആകുമ്പോൾ കൊല്ലാം എന്നത് പോലെ മാത്രമാണ് പല്ലി പിന്നെ ഏത് ജീവിയെ കൊല്ലുമ്പോഴും എത്രയും വേഗത്തിൽ ചെയ്യണം അതിനെ കൂടുതൽ പ്രയാസപ്പെടുത്തരുത് അതുകൊണ്ടാണ് ഒറ്റ അടിക്ക് കൊല്ലണം എന്ന് പറയുന്നതിന്റെ പൊരുൾ
@razikkk3092
@razikkk3092 3 жыл бұрын
പള്ളി ഉണ്ടാക്കിയ പ്രതിഫലമില്ലേ🤔
@യുക്തിവാദിഷിബു
@യുക്തിവാദിഷിബു 2 жыл бұрын
ഒരു പാവപ്പെട്ട ജീവി ...........
@seniyakv5347
@seniyakv5347 2 жыл бұрын
എന്റെ വീട്ടിൽ പല്ലിയേ കൊല്ലാൻ ഉള്ള മത്സരം ആണ്. الحمد لله 🤲
@redraprs8828
@redraprs8828 8 ай бұрын
അല്ലഹു വിനെ കൊല്ലാൻ നമ്മുക്ക് സാധിക്കെട്ടേ , എന്നാലേ ആ വേദന അയാൾക് മനസിലാകും 😥... അല്ലാഹുവേ നീ എന്തു ദുരന്തനാടോ, വെരുതെ യല്ല ശൈത്താൻ തന്റെ അഭിപ്രായങ്ങൾ കേൾക്കാത്തത്... കാരണം ശൈത്താനാറിയ ഇതൊക്കെ തെറ്റാണെന്നും അള്ളാഹു എല്ലാവരെയും ഉപദ്രവിച്ചു അതിന്റെ വേദന ആസ്വദിക്കുന്നുവെന്ന് 😰.... എന്നിട്ട് കാരുണ്യവാൻ !!!.... സത്യത്തിൽ ശൈത്താൻ ദൈവത്തെ തടഞ്ഞു ഇതൊന്നും ശരിയെല്ലെന്ന് പക്ഷെ നമ്മുടെയൊക്കെ മുൻപിൽ അവനെ അപമാനിക്കാൻ മാത്രമാണ് അല്ലഹു പറയുന്നു.... അവസ്ഥ!........ മൃകങ്ങളെ കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന മതം എങ്ങനെ ഈ മനുഷ്യന്മാർക് കഴിയുന്നു...." It's not the eyes are blind but the heart "
@fusiongaming753
@fusiongaming753 7 ай бұрын
​​@@redraprs8828 അള്ളാഹുന് മരണവും ജനനവും ഇല്ല അപ്പോൾ തങ്കൾ എങ്ങനെ കൊല്ലും വിവരക്കെട് പറയല്ലേ പല്ലിയേ കൊന്നൽ ഒന്നും പുണ്യ കിട്ടി ഇല്ല മനുഷ്യ എന്റെ സ്വന്തം അഭിപ്രായം ആണ് പല്ലി ചിലച്ചു എന്ന് വെച്ച് പല്ലിയേ കൊല്ലൻ ഖുർആൻ പറഞ്ഞി ഇട്ടു ഒണ്ടോ ഇല്ല എന്ന് ആണ് ഉത്തരം
@mrdrogo579
@mrdrogo579 4 жыл бұрын
Usthade engane kolluka mudichano atho adicho
@rafeekrafeek8862
@rafeekrafeek8862 3 жыл бұрын
പല്ലിയിയെ കൊന്നാൽ 100കൂലി കിട്ടും എന്ന് പറയുന്ന കേട്ടിട്ടുണ്ട്.. എന്റെ വീട്ടിൽ ഉണ്ട് ഉസ്താദെ.. ഞാൻ കൊന്നുടുണ്ട് വല്ല കൊയപ്പം ഇണ്ടോ.. വാല് മുറിഞ്ഞാൽ koyppam ഇണ്ടോ. റിപ്ലൈ എന്തായാലും വേണം ഉസ്താദെ
@anishchandran9145
@anishchandran9145 2 жыл бұрын
Adutha janmam ne oru palliyayi janikkum apo ninake athinte vedana manasilakkum. Athre ullu athane sarikkum ulla allahuvinte reply. Ee usthad parayunna kettu jeevichal jeevithathil ne oru mahapapy aye theerum
@zahrazara4852
@zahrazara4852 4 жыл бұрын
Usthad paranath valayaree sheriyan Mashallah nalla speech
@sumeshvictor4536
@sumeshvictor4536 2 жыл бұрын
Nee oru Pottan thane brain washed fool's
@bluebird6543
@bluebird6543 3 жыл бұрын
ദൈവമേ ഈ സമുദായത്തിന്റെ ഒരു അവസ്ഥ
@fusiongaming753
@fusiongaming753 7 ай бұрын
ഖുർആൻ അള്ളാഹു പല്ലിയേ കൊല്ലണം എന്ന് പറഞ്ഞോ ഇല്ല എന്ന് ആണ് ഉത്തരം പല്ലി ചിലച്ചു എന്ന് പറഞ്ഞൽ തല്ലി കൊല്ലണം എന്ന് ആണോ അർഥം
@light9187
@light9187 4 жыл бұрын
Alhamdulillah
@hakeemmuhammad710
@hakeemmuhammad710 4 жыл бұрын
Athoru jeevanalle endhinu kollanam a jeeviye ethonum ageekarikan pattoolla andhavishvasamanu ethoke
@kvupayyanad6843
@kvupayyanad6843 3 жыл бұрын
ഹദീസ് വിശ്വസിക്കാൻ കഴിയുന്നില്ലേ
@shadifari9978
@shadifari9978 2 жыл бұрын
pregnent aaya aal പല്ലി മുട്ട നശിപ്പിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ..
@mohammedashraf6558
@mohammedashraf6558 9 ай бұрын
Olakodikithabiley eerkilikhoja report😂
@sebimubashir1968
@sebimubashir1968 4 жыл бұрын
Budhiyillatha jeevikale veruthe kollunnavar viddikalil vach maha viddikalann
@kyktekmyvideochanel9583
@kyktekmyvideochanel9583 4 жыл бұрын
അൽ ഹംദു ലില്ലാഹ്
@katheejabeevi9215
@katheejabeevi9215 4 жыл бұрын
وعليكم السلام ورحمة الله وبركاته
@abdulrazaqs.k9368
@abdulrazaqs.k9368 4 жыл бұрын
Maasha allah
@alramzi6122
@alramzi6122 4 жыл бұрын
جزاك الله خيرا وعليكم السلام ورحمةالله وبركاته
@razilkuttiyil1060
@razilkuttiyil1060 3 жыл бұрын
Palli praniyalla usthadhe pakshiya mmle pakichi
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Ballatha palli , Allahu bendatha pani chaithu, 😂😂😂😂😂😂😂😂
@iTzRiser
@iTzRiser Жыл бұрын
Allahumma barik yasheikh ❤
@anwarozr82
@anwarozr82 11 ай бұрын
പല്ലി എന്ത്‌ ഉപദ്രവമാണു മനുഷ്യന് ചെയ്യുന്നത്??? ഓരോ....
@jesnariyas5770
@jesnariyas5770 3 жыл бұрын
Pollichu kollm patto?chood vellm ozhichu
@HUBBURASOOLONLINE
@HUBBURASOOLONLINE 3 жыл бұрын
Padilla
@Palestine7861
@Palestine7861 4 жыл бұрын
Insha Allah
@bsbdxbxp5391
@bsbdxbxp5391 4 жыл бұрын
Usthathe Mashaallah Nalle Arivane
@preman5488
@preman5488 Жыл бұрын
Pl dont drag.tell it shortly.
@Metimepascom
@Metimepascom Жыл бұрын
എനിക്ക് ഒരു സംശയം ഗർഭിണി ആയ പല്ലിയെ കൊല്ലാമോ ❓
@fusiongaming753
@fusiongaming753 7 ай бұрын
എന്റെ സഹോദര പല്ലിയേ കൊല്ലൻ പാടി ഇല്ല ഇല്ലത്ത കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്
@muhammedbasheerudheennashk4195
@muhammedbasheerudheennashk4195 9 ай бұрын
Chilar. Nayakkalayum. Ea Aadunika. Kalathan Ee. Krurada
@yaheyako1924
@yaheyako1924 3 жыл бұрын
Karunayude kanikapolum illatha chadhi...
@imrefugee3434
@imrefugee3434 4 жыл бұрын
നിരുപദ്രവകാരിയായ ഒരു സാധു പ്രാണിയെ കൊല്ലാനുള്ള പ്രേരണയാണ് ഈ നബിവചനമെന്ന മട്ടില്‍ പല്ലിയെ കൊല്ലുന്നവര്‍ക്ക് ഇത്ര പ്രതിഫലം എന്ന് പ്രചരിപ്പിക്കുന്നവര്‍ കേവലം ഉപരിപ്ലവമായ വായന നടത്തുന്നവരാണ്... വളരെ ഉപദ്രവകാരിയായിരുന്ന, അറബികള്‍ക്ക് നല്ല പരിചയമുണ്ടായിരുന്ന,മരുഭൂമിയിൽ കാണപ്പെടുന്ന പല്ലിവര്‍ഗത്തില്‍പെടുന്ന വസഗ്‌ എന്ന ഒരു വിഷജീവിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.(മരുഭൂപ്രദേശങ്ങളിലെ ഉറുമ്പുകൾക്ക് പോലും ആളെ കൊല്ലാനുള്ള വിഷം ഉണ്ടെന്ന് ഓർക്കുക) കൊല്ലുകയാണെങ്കിൽ പോലും അതിനെ കഴിവതും വേദനിപ്പിക്കാതെ കൊല്ലണം എന്നാണ് ഒറ്റയടിക്ക് കൊല്ലുന്നതിന് കൂടുതൽ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...
@indian-sz5kd
@indian-sz5kd 4 жыл бұрын
മതം മനുഷ്യന് വേണ്ടിയാണ് ഒന്നിനെയും കൊല്ലാൻ ഒരു ദൈവവും ഒരു കിത്താബില്ല പറഞ്ഞിട്ടില്ല വിവരമില്ലാത്ത മുലമാർ ജീവിക്കാനായി എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടാവും അല്ലാതെ ദൈവം ഒരു ജീവിയെയും കൊല്ലാൻ പരയില്ല പറയ്യന്ന മതം മത മല്ല അങ്ങിനെയുള്ള മതത്തെ ബരീഷ്ക്കരിക്കുക ഇവിടെ രാജവെമ്പാലയ പിടിച്ചാൽ വരെ ബാവ സുരേഷ് കാട്ടിൽ കൊണ്ട് വിടുന്ന ആണ് കാണുന്നത് മതത്തിന് വേണ്ടി ഒന്നിനെയും കൊഴരുത് അഹിംസോ പരമോ ധർമ്മം അതാണ് ബുദ്ധനും പറഞ്ഞത്
@indian-sz5kd
@indian-sz5kd 4 жыл бұрын
ഒന്നിനെ കൊന്നിട്ടും നന്മൾക്ക് സ്വർഗം വേണ്ട ഒരു മത്തൻ എന്തെങ്കിലും പറഞ്ഞാൽ അത് മനസിലാക്കാനുള്ള വിവരമെങ്കിലും ഇവറ്റകൾക്ക് ള്ളാതായോ? 1600 ആറ്റാണ്ടിൽ വിവരദോഷികളായ അറബികളേ പറ്റിച്ച് സുഖിച്ചു ജീവിച്ച ഒരു വൻ പറഞ്ഞത് ഇന്നും പേറി നടക്കുന്ന വിവരമില്ലാത്തവർ ഇന്നും ജീവിക്കുത്തു എന്നതിൽ കേതിക്കുന്നു
@imrefugee3434
@imrefugee3434 4 жыл бұрын
@@indian-sz5kd വിഷമുള്ള പാമ്പിനെ വീട്ടിനുള്ളിൽ കണ്ടാൽ താൻ സ്നേഹത്തോടെ എടുത്തു കളയുമായിരിക്കും,,പക്ഷെ, അതിന് മാത്രം സന്മനസ്സ് ഒന്നും ഞങ്ങൾക്കില്ല... ഉപദ്രവകാരികളായ ജീവികളെ കൊല്ലുന്നതിൽ തെറ്റ് പറയുന്നവർ മനുഷ്യജീവനേക്കാൾ ആ ജീവികളുടെ ജീവന് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും,,, അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെ പോലും ഞാൻ കൊല്ലാറില്ല,ശല്യം ആയാൽ പോലും അതിനെ ചവിട്ടുകയോ വെള്ളം ഒഴിച്ചു കളയുകയോ കത്തിക്കുകയോ പോലും ചെയ്യാറില്ല... ഒരു കുട്ടി ഉറുമ്പിനെ കത്തിക്കുന്നത് കണ്ട നബിﷺ അത് വിരോധിച്ചു കൊണ്ട്, അതിനുള്ള അവകാശം അതിന് ജീവൻ കൊടുത്തവന് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു...
@imrefugee3434
@imrefugee3434 4 жыл бұрын
@@indian-sz5kd നിങ്ങൾ പറഞ്ഞ പോലെ ഒന്നിനെ കൊന്നിട്ടും ആരെ കൊന്നിട്ടും കിട്ടുന്ന സ്വർഗം നമുക്ക് വേണ്ട,, നന്മ ചെയ്യാനാണ് മതങ്ങൾ കൽപ്പിക്കുന്നത്,, പക്ഷെ,ചില പണ്ഡിതന്മാർ എന്ന് പറയുന്നവരാണ് അതിനെ വികൃതമാക്കുന്നത്...
@imrefugee3434
@imrefugee3434 4 жыл бұрын
@@indian-sz5kd പിന്നെ,1600 വർഷം മുമ്പ് സുഖിച്ചു ജീവിച്ചു എന്ന് നിങ്ങൾ പറഞ്ഞത് ഞാനെന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന മനുഷ്യനെയാണ്,, ഒരുപാട് ഹൃദയം പൊട്ടുന്ന സങ്കടം തോന്നുന്നു,,, അദ്ദേഹം ജീവിച്ച ജീവിതം അറിയണമെങ്കിൽ ഒരു ചരിത്രം എങ്കിലും വായിക്കൂ, അപ്പോൾ അറിയാം എത്രത്തോളം സുഖം ഉണ്ടായിരുന്നു എന്ന്😪
@nadumus
@nadumus 3 жыл бұрын
ഇന്ന് എല്ലാ പള്ളിയിലും പല്ലികൾ നിറഞ്ഞിരിക്കുന്നു
@najmudheenkallai5182
@najmudheenkallai5182 4 жыл бұрын
അപ്പോൾ ഇബ്രാഹീം നബിക്കു മുൻപുള്ള പല്ലോകൾക്ക് ചെവി കേൾക്കാമായിരുന്നോ? അതിനു മുൻപുള്ള പള്ളികൾ നിഷ്കളങ്കരാണോ??????
@abdurahman8528
@abdurahman8528 3 жыл бұрын
ആ പല്ലി തീ കെടുത്താൻ ഊതിയതായിരുന്നു. പാവത്തിനെ വെറുതെ തെറ്റി ധരിച്ചു 🥴😄
@rasheenashafeek4253
@rasheenashafeek4253 4 жыл бұрын
Usthadinte wtsp nmbr kittumo? Arkenkilum ariyumo?
@everone4217
@everone4217 4 жыл бұрын
പല്ലിയെ കാണുന്നത് തന്നെ അറപ്പ്ആ ....
@pknews-dd5nd
@pknews-dd5nd 4 жыл бұрын
കാണാൻ അറപ്പു ഉള്ള ജീവി പല്ലി മാത്രമാണോ
@everone4217
@everone4217 4 жыл бұрын
@@pknews-dd5nd അങ്ങനെ പറഞ്ഞാൽ ഒരുപാട് ഉണ്ട്
@ambropro9732
@ambropro9732 4 жыл бұрын
അന്നത്തെ 100 ഇന്നത്തെ ഒരുലക്ഷത്തോളം വരുമെന്നല്ലെ അങ്ങനെയാണെങ്കിൽ ഒരുപല്ലിക്ക് 1 ലക്ഷം കൂലികിട്ടില്ലെ...
@asifmudipu847
@asifmudipu847 4 жыл бұрын
ഹീ.. ചളി 😬😬
@ബർആബാ
@ബർആബാ 4 жыл бұрын
@@asifmudipu847 * പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@nandu2974
@nandu2974 3 жыл бұрын
@@ബർആബാ 😂😂
@ബർആബാ
@ബർആബാ 3 жыл бұрын
@@nandu2974 ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കിയ നാസയിലെ എല്ലാ ശാസ്ത്രജ്ഞന്മാരും ഇസ്ലാമതം സ്വീകരിച്ചു എന്ന കാര്യം എത്രപേർക്ക് അറിയാം 🤔🤔
@nandu2974
@nandu2974 3 жыл бұрын
@@ബർആബാ ആ🐟....
@muhammedbasheerudheennashk4195
@muhammedbasheerudheennashk4195 9 ай бұрын
Kodukum. Oru. Pavappatta. Jeeviyalla. Etra. Etra jeevikalaya Anuukkal. Kollan. Doctors. Parayunnu. Medicin. Nalkunnu
@counter8146
@counter8146 8 ай бұрын
10 അടി അടിച്ചാലും അത് ചാവുന്നില്ല😅
@theoryofmyth448
@theoryofmyth448 3 жыл бұрын
Onnum ithupole pottatharam parayannath kelkkumbo sangadam varndd....
@hafeenafaisal1714
@hafeenafaisal1714 2 жыл бұрын
പല്ലി നരകത്തിൽ പോകുമോ?
@muhammedarshad5082
@muhammedarshad5082 2 жыл бұрын
Reply
@siramedia8226
@siramedia8226 4 жыл бұрын
ماشاءالله
@abdurahiman5762
@abdurahiman5762 16 күн бұрын
Mujahidinu. Edu. Vayikkan. Ariyumooo,
@nafinafih5767
@nafinafih5767 4 жыл бұрын
👍
@abdurahman8528
@abdurahman8528 3 жыл бұрын
മണ്ണാത്തനെ (ചിലന്തി )കൊല്ലാൻ പാടുണ്ടോ?
@Faris4632-n4u
@Faris4632-n4u 3 жыл бұрын
ഇത്രയും വിവരക്കേടും പൊട്ടത്തരവും മന്ദബുദ്ധികളും ഉള്ള ഒര് മതം ഈ ഭൂമിയിൽ വേറെയുണ്ടോ 🤣🤣🤣🤣
@kvupayyanad6843
@kvupayyanad6843 3 жыл бұрын
ആ മതത്തിൻ്റെ പേരിൽ നടക്കാൻ മടിയില്ലാത്ത നീ തന്നെ അത് പറയണം
@Faris4632-n4u
@Faris4632-n4u 3 жыл бұрын
പല്ലി തീ കത്തിക്കാൻ വേണ്ടി ഊതി എന്നും പറഞ്ഞിട്ട് നിസ്സാരമായ ഒര് പല്ലിയോട് കലിപ്പും വെച്ച് നടക്കുന്ന ഒര് പടച്ചോന്റെ കാര്യം 🤣🤣🤣 എന്തൊരു ദുരന്തമാണ് ഈ മതം
@mohammedunaise1804
@mohammedunaise1804 3 жыл бұрын
@@Faris4632-n4u പാവം മീൻ :: പാവം കോഴി.... പാവം ആട് ... വേറെന്തൊക്കെ തിന്നാൻ ഉണ്ടായിട്ടും ഓൻക്ക് പൂതി തോന്ന്യാ അറുക്കും. അതിലൊന്നും കൊഴപ്പല്യ ... NB മീൻ കൂട്ടാത്തത് കൊണ്ട് ആരും മരിച്ചിട്ടില്ല ട്ടോ ...
@redraprs8828
@redraprs8828 8 ай бұрын
​@@mohammedunaise1804അല്ലഹു വിനെ കൊല്ലാൻ നമ്മുക്ക് സാധിക്കെട്ടേ , എന്നാലേ ആ വേദന അയാൾക് മനസിലാകും 😥... അല്ലാഹുവേ നീ എന്തു ദുരന്തനാടോ, വെരുതെ യല്ല ശൈത്താൻ തന്റെ അഭിപ്രായങ്ങൾ കേൾക്കാത്തത്... കാരണം ശൈത്താനാറിയ ഇതൊക്കെ തെറ്റാണെന്നും അള്ളാഹു എല്ലാവരെയും ഉപദ്രവിച്ചു അതിന്റെ വേദന ആസ്വദിക്കുന്നുവെന്ന് 😰.... എന്നിട്ട് കാരുണ്യവാൻ !!!.... സത്യത്തിൽ ശൈത്താൻ ദൈവത്തെ തടഞ്ഞു ഇതൊന്നും ശരിയെല്ലെന്ന് പക്ഷെ നമ്മുടെയൊക്കെ മുൻപിൽ അവനെ അപമാനിക്കാൻ മാത്രമാണ് അല്ലഹു പറയുന്നു.... അവസ്ഥ!........ മൃകങ്ങളെ കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന മതം എങ്ങനെ ഈ മനുഷ്യന്മാർക് കഴിയുന്നു...." It's not the eyes are blind but the heart "
@mohamedfasil1393
@mohamedfasil1393 5 ай бұрын
​@@mohammedunaise1804nee palliye aano thinnaare
@musainamashhood2950
@musainamashhood2950 4 жыл бұрын
Ettukaliye kollunnadinte vidhi enthanu?
@lucifer3865
@lucifer3865 3 жыл бұрын
ഇയാൾ പറയുന്ന മണ്ടത്തരം കേട്ട് വിശ്വസിക്കല്ലേ 😂😂ഫുൾ പൊട്ടതരമാണ് ശാസ്ത്രീയമായ അറിവ് ഇല്ലാത്ത മണ്ടന്മാരാണ് ഇതൊക്കെ 😂
@sumeshvictor4536
@sumeshvictor4536 2 жыл бұрын
Andi
@aneesmuhammed933
@aneesmuhammed933 2 жыл бұрын
@@sumeshvictor4536 😂😂
@naseeranasiii7359
@naseeranasiii7359 4 жыл бұрын
Palli chathathaaayi sopnm kndal nthanh nnh prnch theroo
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@coralhub4823
@coralhub4823 4 жыл бұрын
കൊതുകിനെ കൊല്ലുന്നതിന്റെ വിധി എന്താണ് കൊതുകിനെ കൊന്നാൽ വുളൂഹ് മുറിയുമൊ മറുപടി പ്രതിക്ഷിക്കുന്നു
@muhammedbasheervilayil1990
@muhammedbasheervilayil1990 4 жыл бұрын
സുന്നത്താണ് കൊല്ലൽ, വുളൂ മുറിയില്ല
@ബർആബാ
@ബർആബാ 4 жыл бұрын
പക്ഷേ പല്ലിയുടെ കാര്യത്തിൽ അങ്ങനെയല്ല * പല്ലിയെ ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@ravikk4246
@ravikk4246 4 жыл бұрын
പല്ലിക് എന്ത് ബുദ്ധി യാണ്
@josep2620
@josep2620 8 ай бұрын
Vere karyangal ethrayoundu usthadey7 verey. Hayyathullakoodhara nokuka veetilepenungaladuthaveettilesubairo manafo kuthalallahukonakkalundo adhunokkierikkallah
@toxicxaxegamer7353
@toxicxaxegamer7353 Жыл бұрын
Lizards can hear 🙄 Chevi kekkum 🙄
@muhammedrahmani959
@muhammedrahmani959 4 жыл бұрын
വെള്ള പിട കോഴിയെ വീട്ടിൽ വളർത്തുന്നത് നല്ലതല്ല എന്ന് പറയുന്നു ശരിയാണോ
@HUBBURASOOLONLINE
@HUBBURASOOLONLINE 4 жыл бұрын
poovankozi
@hashilpm7134
@hashilpm7134 4 жыл бұрын
Ente vtl unde endhenkilum kuzhappamundo
@mashoodum2544
@mashoodum2544 4 жыл бұрын
@@hashilpm7134 no problem
@anoopnkanoopnk4552
@anoopnkanoopnk4552 2 жыл бұрын
Vegam arakuka
@aneesmuhammed933
@aneesmuhammed933 2 жыл бұрын
Ah ath pidich thinnum ninne
@HashimAli-qx8mn
@HashimAli-qx8mn 4 жыл бұрын
Thavalayude shalyathinu endaa cheyyuka
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 4 жыл бұрын
തവളയെ കൊല്ലാൻ പാടില്ല.
@islamicmediaentertainmentn70
@islamicmediaentertainmentn70 4 жыл бұрын
Supar
@nizamudeenkattoor8044
@nizamudeenkattoor8044 4 жыл бұрын
Description box il ഉസ്താദിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് കൂടെ ഇടാമോ ആ ഗ്രൂപ്പിൽ നിന്നും ആരെങ്കിലും ലെഫ്റ്റ് ആയാൽ അതിൽ കയറാം കഴിയുമല്ലോ
@HUBBURASOOLONLINE
@HUBBURASOOLONLINE 4 жыл бұрын
aarum left aavarilla, adukond linkum kodukkenda avasyavum ella
@nizamudeenkattoor8044
@nizamudeenkattoor8044 4 жыл бұрын
@@HUBBURASOOLONLINE എങ്കിൽ കുഴപ്പമില്ല ഗ്രൂപ്പിൽ കയറണം എന്ന് അതിയായ ആഗ്രഹത്തോടെയാണ് ചോദിച്ചത് പിന്നെ ഉസ്താദ് ദുആ ചെയ്യണം ഭാര്യ ഗർഭിണിയാണ് എനിക്ക് കാഴ്ചയില്ല അതുകൊണ്ടുതന്നെ കുട്ടിക്ക് യാതൊരു വൈകല്യവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം ഭാര്യയുടെ ഒരു കണ്ണിനും കാഴ്ച കുറവുണ്ട് ഉസ്താദ് എന്നും ദുആ ചെയ്യണം കല്യാണമൊക്കെ കഴിഞ്ഞു എങ്കിലും ദർസ് പഠനം ഇപ്പോഴും കഴിഞ്ഞിട്ടില്ല നല്ല ഇൽമ് കിട്ടാൻ ദുആ ചെയ്യണം
@pknews-dd5nd
@pknews-dd5nd 4 жыл бұрын
@@nizamudeenkattoor8044 എന്തിനാണ് വാട്സ്ആപ്പ് ലിങ്ക് തെറി പറയാൻ അല്ലേ എനിക്ക് മനസ്സിലായി🤣
@yunusmhd7817
@yunusmhd7817 4 жыл бұрын
Oru peeda erumbinium varutharuthennulla anukambayum sadha karunakara nalkuvullil nin thiru mey vittakalatha chinthayum-
@muhammedarshad5082
@muhammedarshad5082 2 жыл бұрын
ഈ കൊല്ലണംഎന്ന് പറയുന്ന പല്ലി വസഗസ് എന്ന് പറയുന്ന പല്ലി നെ അല്ലെ. അല്ലാതെ നമ്മുടെ വീട്ടിൽ കാണുന്ന പല്ലിനെ അല്ലല്ലോ
@abdurahman1262
@abdurahman1262 2 жыл бұрын
Endanualle
@Farhan-wf3bt
@Farhan-wf3bt 3 жыл бұрын
പല്ലിയും പട്ടിയും ഒക്കെ മുഹമ്മദിനോട്‌ എന്തെങ്കിലും ചെയ്തോ
@karunakaranpk514
@karunakaranpk514 4 жыл бұрын
അപ്പോൾ എത്ര പാപവും ചെയ്യാമല്ലോ അതിനനുസരിച്ച് പല്ലികളെ കൊന്നാൾ മതിയല്ലോ
@rasheedkamalmuhammad304
@rasheedkamalmuhammad304 4 жыл бұрын
നീയൊക്കെ പാപം ചെയ്താൽ നമുക്കെന്നാ പാപം ചെയ്താൽ പേടിക്കേണ്ടത് മുസ്‌ലിംകൾ അല്ലേ. അമുസ്‌ലിംകൾക്ക് ഉസ്താദ്‌ പറഞ്ഞത് ബാധകം അല്ല സുഹൃത്തേ
@abdurahman8528
@abdurahman8528 3 жыл бұрын
@@rasheedkamalmuhammad304 ശെരിയാ ഓർ വിറക് കൊള്ളി അല്ലെ 🥃
@sumeshvictor4536
@sumeshvictor4536 2 жыл бұрын
@@rasheedkamalmuhammad304 manushyan mare vere category anu leeee
@fusiongaming753
@fusiongaming753 7 ай бұрын
​@@rasheedkamalmuhammad304 ഖുർആൻ അള്ളാഹു പല്ലിയേ കൊല്ലണം എന്ന് പറഞ്ഞോ
@hyderalip.p8695
@hyderalip.p8695 5 ай бұрын
Oru jahilum athinu support cheyunna kure kazhuthakalum
@sharafudheen1177
@sharafudheen1177 4 жыл бұрын
allhu.akbar
@premyjose43
@premyjose43 2 жыл бұрын
What a religion
@momzzzzvlog6818
@momzzzzvlog6818 4 жыл бұрын
ഈ ഉപകാരപ്പെട്ട വീഡിയോക്ക് ആരാ dislike കൊടുക്കുന്നെ
@afnasafnas2392
@afnasafnas2392 4 жыл бұрын
Afnas k23ssfssr80
@abdulgafur3998
@abdulgafur3998 4 жыл бұрын
ബല്ലിയ ഉപകാരാ
@pknews-dd5nd
@pknews-dd5nd 4 жыл бұрын
എന്തു ഉപകാരം ഒരു ജീവിയെ കൊല്ലാൻ അതിനു ജീവൻ നൽകിയ സൃഷ്ടാവിനെ അവകാശമുള്ളൂ
@ബർആബാ
@ബർആബാ 4 жыл бұрын
@@pknews-dd5nd * പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@shaleerali570
@shaleerali570 4 жыл бұрын
😁😁😁 പല്ലി ഫാം തുടങ്ങു .. ഡെയിലി പത്തെണ്ണം വീതം കൊല്ലാം .. 😁
@funcyclopedia5315
@funcyclopedia5315 4 жыл бұрын
Palliye kollan ottunna Pasha undu .Appo Valu muriyilla
@Shihab94707
@Shihab94707 4 жыл бұрын
എന്താണ് പശയുടെ പേര് ?
@muhammadnf8174
@muhammadnf8174 2 жыл бұрын
ആര് തരും
@fidhahiba7688
@fidhahiba7688 4 жыл бұрын
മാഷാ അല്ലാഹ്
@Ananthugopan
@Ananthugopan 3 жыл бұрын
Enthonade ithu 😂😂😂
@bluebird6543
@bluebird6543 3 жыл бұрын
Vatt
@muhsinanesrin251
@muhsinanesrin251 4 жыл бұрын
കന്നി മൂല എന്നതിൽ ഇസ്ലാമിൽ വല്ല തെളിവും ഉണ്ടോ?
@URB_world
@URB_world 4 жыл бұрын
ഇല്ല
@suhailkodiyammal9727
@suhailkodiyammal9727 4 жыл бұрын
No
@imrefugee3434
@imrefugee3434 4 жыл бұрын
ഇല്ല,അത് വാസ്തുശാസ്ത്രം ആണ്... കാറ്റിന്റെ ദിശയും ഒക്കെ വെച്ച് basic ആയിട്ടുള്ള കാര്യങ്ങൾ വീട് പണിക്ക് നോക്കുന്നതിൽ തെറ്റില്ല...
@hussainp8753
@hussainp8753 4 жыл бұрын
Nalla ariv husainmusliyar kaniyaram
@mujeebrahimant2708
@mujeebrahimant2708 4 жыл бұрын
ഈഉസ്ഥാതിൻ്റെനമ്പറ്കിട്ടുമോ
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 4 жыл бұрын
വീഡിയോ യില് നമ്പർ ഉണ്ട്
@ബർആബാ
@ബർആബാ 4 жыл бұрын
@@hafilmuhyidheenkaithakkad6885 * പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@Abukhais-jo6sk
@Abukhais-jo6sk 2 жыл бұрын
കൂലി ... കുറച്ച് കടന്ന കൈയ്യായിപ്പോയി മൊയ്ലാർച്ച .... ഈ സാധനം വീട്ടിൽ വല്യ ശല്യമാൺ.... കാഷ്ടം .. അതിന്റെ വിസിൽ ഇതൊക്കെ വല്യ അസ്വസ്ഥത.... ഉണ്ടാക്കുന്നു ... എന്നിക്ക് ഇതിനെ കണ്ടുട ...... അറപ്പ് ഉളവാക്കുന്ന ഒന്നാൺ
@giyasudheenkm1663
@giyasudheenkm1663 3 жыл бұрын
🖕🤲👍✋ giyasudheen musliyar pattambi. Kotoor parambil rahmath nagar
@ajzal.c7831
@ajzal.c7831 3 жыл бұрын
ഇത്രയും പൊട്ടന്മാർ ഓ? 😂😂😂😂
@bluebird6543
@bluebird6543 3 жыл бұрын
ഇതിനേക്കാൾ വലിയ പൊട്ടൻമാർ ഉണ്ട്
@fidhafathimacp6770
@fidhafathimacp6770 3 жыл бұрын
Comment box കഷ്ടം.
@pknews-dd5nd
@pknews-dd5nd 4 жыл бұрын
ഒരു ജീവിയേയും കൊല്ലാൻ മനുഷ്യർക്ക് അവകാശമില്ല പിന്നെ ഉസ്താദ് പറയുന്നത് നോക്കണ്ട അവരുടെ ജീവിത മാർഗം ആണ് എന്തെങ്കിലും ഒരു വിഷയം പറഞ്ഞല്ലേ പറ്റൂ ചിന്തിക്കൂ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം
@haseebpk5573
@haseebpk5573 4 жыл бұрын
Correct
@kvupayyanad6843
@kvupayyanad6843 3 жыл бұрын
Appo നീ കൊതുകിനെ കൊല്ലാരില്ലേ
@sumeshvictor4536
@sumeshvictor4536 2 жыл бұрын
@@kvupayyanad6843 pottan anu nee enn veedmum theliyukunu
@yearsago-co7ts
@yearsago-co7ts 2 жыл бұрын
ഇതൊക്കെ serious ആയിട്ട് പറയുന്നതാണോ... കഷ്ട്ടം 😑
@bonmarshealva396
@bonmarshealva396 4 жыл бұрын
പല്ലിയാണോ ജന്തു അതല്ല ഈ മുസ്ലിയാരാണോ ?
@eskey9219
@eskey9219 4 жыл бұрын
Oru സംശയോല്ല pallithanne
@abdullatheefashrafi2702
@abdullatheefashrafi2702 4 жыл бұрын
Katthich kollamo
@HUBBURASOOLONLINE
@HUBBURASOOLONLINE 4 жыл бұрын
padilla
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@mammadolimlechan
@mammadolimlechan 4 жыл бұрын
വിവരം കേട്ട ജന്തുക്കൾ
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@mammadolimlechan
@mammadolimlechan 4 жыл бұрын
@@ബർആബാ 😃😃😃😃
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
ഇപ്പോൾ കാണാനില്ലല്ലോ
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
@mammadoli mlechan
@mammadolimlechan
@mammadolimlechan 3 жыл бұрын
@@kabeerkabeer9275 കുറച്ചു തിരക്കിലാണ്
@pradeepkvpmna
@pradeepkvpmna 4 жыл бұрын
പാവം പല്ലി...
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
ആദ്യം ഇവനെ ഒക്കെ ആണ് കൊല്ലേണ്ടത്
@dmcfury9229
@dmcfury9229 3 жыл бұрын
@@kabeerkabeer9275 poda muriyandi
@mohammedunaise1804
@mohammedunaise1804 3 жыл бұрын
പാവം മീൻ :: പാവം കോഴി.... പാവം ആട് ... വേറെന്തൊക്കെ തിന്നാൻ ഉണ്ടായിട്ടും ഓൻക്ക് പൂതി തോന്ന്യാ അറുക്കും. അതിലൊന്നും കൊഴപ്പല്യ ... NB മീൻ കൂട്ടാത്തത് കൊണ്ട് ആരും മരിച്ചിട്ടില്ല ട്ടോ ...
@timepass8468
@timepass8468 4 жыл бұрын
Usthadhe അസ്സലാമു അലയ്കും എല്ലാ വിഭാഗവും അതായത് സുന്നി മുജാഹിദ് ect.. ivarelllam അംഗീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങൾ എന്തെല്ലാം ആണ് അവയുടെ മലയാളം പതിപ്പ് കിട്ടുവാൻ എന്താണ് വഴി. മൗലീദ് othal തെറ്റാണെന്നു ഒരാൾ പറഞു അല്ല ശെരിയാണെന്നും എന്നാൽ നിര്ബന്ധമില്ല എന്ന് അതിൽ പറയുന്ന അമ്പിയാ mursalukalude പേര് ഉച്ചരിക്കുന്നത് മൂലം ഒരു സുന്നത് ലഭിക്കുമെന്നും ഞാൻ പറന്നു അപ്പോൾ അദ്ദേഹം തെളിവിനു hadhess ചോദിച്ചു ഒന്ന് sahayikamo
@timepass8468
@timepass8468 4 жыл бұрын
മറുപടി pradheekshikunnu
@ബർആബാ
@ബർആബാ 4 жыл бұрын
മറുപടി തരാൻ പറ്റില്ല, കാരണം ഇതുവരെ എല്ലാവർക്കും ഒരു ഐക്യതയിൽ എത്താൻ പറ്റിയിട്ടില്ല.
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@yasidya6641
@yasidya6641 4 жыл бұрын
അൽഹംദുലില്ലാഹ്
@ambattabdu114
@ambattabdu114 4 жыл бұрын
നിങ്ങൾക്ക് ഇത് പറഞ്ഞതിന് 1oooooooo കൂലി കിട്ടും പoച്ചോൻ തരാതിരിക്കില്ല
@ബർആബാ
@ബർആബാ 4 жыл бұрын
* പല്ലിയെ വിഷം കൊടുത്ത് കൊന്നു കൂടാ - ഒറ്റ അടിക്കു തന്നെ കൊല്ലണം, അത്രയ്ക്ക് ഭീകരനാണവൻ. പല്ലിയുടെ പല്ലിൽ വിഷം ഉണ്ട്, എല്ലിൽ വിഷം ഉണ്ട്, കണ്ണിൽ വിഷം ഉണ്ട്, കാലിൽ വിഷം ഉണ്ട്, നഖത്തിൽ വിഷം ഉണ്ട്, നാക്കിൽ വിഷം ഉണ്ട്, വാലിൽ വിഷം ഉണ്ട്, ചുണ്ടിൽ വിഷം ഉണ്ട് അതിന്റെ തൊലിയിൽ വരെ കൊടും വിഷമാണ്. ഒരു പല്ലിയ്ക്ക് നൂറു രാജവെമ്പാലയെക്കാൾ വിഷം ഉണ്ടെന്ന് അടുത്ത ഇടയ്ക്ക് "നാസ" കണ്ടുപിടിച്ചു. ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായല്ലോ ഞമ്മന്റെ മുത്ത് നബി പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം. യാതൊരു ശാസ്ത്രീയ അറിവും ഇല്ലാത്തവൻമാർ ഞമ്മന്റെ റസൂലിന്റെ വചനങ്ങൾ എടുത്തിട്ട് അമ്മാനമാടുകയാണ്.
@abdurahman8528
@abdurahman8528 3 жыл бұрын
റൊക്കം പൈസ ആയി കിട്ടുമോ?
@krandev1660
@krandev1660 4 ай бұрын
Comments full of koyaas
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Vasvasil ninnulla Pariharam Aboo Rayyan Usthad Class | Vasvas Oyivakkam
1:17:01
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН