Ithe washing machine il same problem aanu ente veetilum ullath..dryer polum mariyadhakku work aavunilla..full automatic ennu paranjittu onnude vellathil mukki pizhinju edukenda avastha aanu..rainy season il nalla budhimuttund thuni unangan..but dryer mathram aayit ith work ottum aavunilla
@dinoxaviour63825 ай бұрын
2.5 ഇയർ ആയി യൂസ് ചെയ്യുന്നു. 9 ടൈം കംപ്ലയിന്റ് ആയി. ഇപ്പോൾ 1.5 മാസം ആയി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ട്. ഇപ്പോൾ സർവീസ് നു അവരുടെ ഓഫീസിൽ മെഷീൻനും ആയി ചെല്ലണം എന്ന് 😂
@sufairacp81996 ай бұрын
Power on cheyyumbol al enn display cheyyunath enth kondan
@AbhishekNayarIN6 ай бұрын
Ai - Artificial intelligence
@akhilaakkuz6689 Жыл бұрын
ente ifb aaan same machine but spin akillla dub ake adich nikkum
@TheHonestMalabarian Жыл бұрын
Avarude customer care service numberil vilich paranjal mathi...sheriyaki tharum
@binusumesh37856 ай бұрын
Edyum Rinse akumbo aake bahalam😢
@jinuthoyakkaran99225 ай бұрын
Enikumathe
@jasir8771 Жыл бұрын
Dont buy IFB ..It is not good..Better buy samsung or LG
@vimashibu47865 ай бұрын
Hot water li wash cheyyunnathe enghane please replay
@GR_vlogs_26307 ай бұрын
Tub clean explain
@noufi3905 Жыл бұрын
Hi.. bro..enteth same machine anu.. work avunnilla.. CE error kanikkunnu
@TheHonestMalabarian Жыл бұрын
Contact customer service 8045845678
@catalogsworld.m.s.6603 Жыл бұрын
വാഷിംഗ് മെഷീൻ ശരിയായോ? എന്തായിരുന്നു പറ്റിയത്? എന്റെ മെഷീനും ഇപ്പോ കംപ്ലൈൻറ് ആണ്. മോട്ടോർ കേട് ആണെന്ന് പറഞ്ഞു. അഞ്ചാം വർഷമാണ്. പക്ഷേ അവർ പറയുന്നത് മോട്ടോറിന്റെ പൈസ ഫുൾ കൊടുക്കണമെന്നാണ്. 10 വർഷത്തെ മോട്ടോർ വാറണ്ടി ഉള്ള സ്റ്റിക്കർ മെഷീൻ മേൽ കാണുന്നില്ല.