ബിപിൻ നല്ല ഇന്റർവ്യൂ ആയിരുന്നു നിങ്ങൾ ആഗ്രഹം പോലെ തന്നെ ദൈവം നിങ്ങളെ സഹായിക്കട്ടെ ലോകം അറിയപ്പെടുന്ന സൂപ്പർ സ്റ്റാറായി മാറട്ടെ 👍👍
@shinirosh50332 жыл бұрын
👍❤❤
@hodophile5042 жыл бұрын
ബിപിൻ ചേട്ടൻ എന്ന് വിളിക്കുന്നതിനേക്കാളും എനിക്കിഷ്ടം ഋഷി സർ എന്ന് വിളിക്കുന്നതാ 😌😝
@sneha6172 жыл бұрын
🥰🥰🥰താൻ ഇഷ്ടോള്ളത് വിളിച്ചോ😜
@hodophile5042 жыл бұрын
@@sneha617 🤭🤭
@etharkkumthuninthavanet69252 жыл бұрын
നീ എന്ത് വീണെങ്കിലും വിളിച്ചോ.... തള്ളക്ക് വിളി ഒഴിച്ച് 🙏🙏🙏
@hodophile5042 жыл бұрын
@@etharkkumthuninthavanet6925 അതിന് താൻ അല്ലല്ലോ ഞാൻ 🤣🤣
@sneha6172 жыл бұрын
@@hodophile504 🤭🤭
@sneha6172 жыл бұрын
ബിപിൻ്റെ സൗണ്ട് നല്ല സൂപ്പർ ആണല്ലോ.പിന്നെന്താ ഡബ്ബ് ചെയ്യാത്തെ മടിയൻ ചേട്ടാ♥️♥️♥️ ഇത്രയും നാളും ശരീരം നന്നായി നോക്കിയിരുന്ന ആള് ഇപ്പോൾ എന്താ ഇങ്ങനെ മടിയനായെ.🥰🥰 കുറച്ചൊക്കെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷം.ഈ സീരിയൽ തുടങ്ങിയ സമയം ഉണ്ടായിരുന്ന ആളെ അതു പോലെ ഇനി കാണാൻ സാധിക്കുമോ.ചേട്ടൻ വിചാരിച്ചാൽ നടക്കും.സുന്ദരനാണ്.🥰🥰ദൈവം തന്നത് കാത്തുസൂക്ഷിച്ചു കൂടെ😜കുറേ നാൾക്കു ശേഷം ഒരു ഇൻ്റർവ്യൂ കണ്ടതിലും സന്തോഷമുണ്ട്.🥰♥️♥️എല്ലാ ആഗ്രഹങ്ങളൂം ദൈവം സാധിച്ചു തരട്ടേ.,,🥰🥰
@Mufee_Muhd2 жыл бұрын
Yea...nalla voice aan...🥰🥰fittnes shredich thudangiyathinte result kananunidallo aa mukath...😌kurach koodi shredichal pazhe rishi sir aavum😊😍
@sneha6172 жыл бұрын
@@Mufee_Muhd🥰🥰🥰അതെ.അതെനിക്കും തോന്നി.നേരത്തേതിലും കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്.ലുക്ക് കൂടീയിട്ടുണ്ട്😜🥰🥰🥰
@Mufee_Muhd2 жыл бұрын
@@sneha617 rishi sir pazhe lukilek thirich verumboyek serial kulamayi🥴😌
@sneha6172 жыл бұрын
@@Mufee_Muhd 😔😔
@vishnuvijay25562 жыл бұрын
Dubb ചെയ്യാത്തത് അവർക്ക് മടി ഉള്ളോണ്ട് ആവില്ല. Asianet കാരുടെ നിർബന്ധം ആവും
@joythomas53012 жыл бұрын
ബിപിനെ ഏറ്റവും അടുത്തറിയാവുന്ന ഒരാൾ എന്നനിലയിൽ പറയാം... ഇതാണ് ബിപിൻ ജോസ്... ജീവിതത്തിലും എപ്പോഴും ഇങ്ങനെ തന്നെ.... അവൻ എപ്പോഴും Genuine ആണ്... ♥️♥️♥️
@anoopa39692 жыл бұрын
Absolutely !! Love you bipinchettan and he is always in my prayers ❤
@aswathybijeesh69892 жыл бұрын
@@sneha617 കാർത്തുവേ.... 😁😁😁
@sneha6172 жыл бұрын
@@aswathybijeesh6989 😝😝😝😝
@shinirosh50332 жыл бұрын
Yes 👍 ഇത് പോലെ സത്യസന്ധ്യമായ rply ആരിൽ നിന്നും കേട്ടിട്ടില്ല ❤ എത്രയും വേഗം സിനിമ എന്ന സ്വപ്നം നടക്കട്ടെ
@sneha6172 жыл бұрын
@@shinirosh5033 സിനിമയിലും അഭിനയിക്കട്ടേ.പക്ഷേ സീരിയലും വിടണ്ട.രണ്ടും ഒരുമിച്ചു കൊണ്ടുപോട്ടേ.എന്നും കാണാമല്ലോ😜
@athiraraj46162 жыл бұрын
നല്ല interview ലാക് അടിപ്പിക്കാതെ കൊണ്ടുപോയി ❤️
@vijayagokulam3062 жыл бұрын
Rishi sir ന്റെ look ആണ് Bipinu ഏറ്റവും നല്ലത്. നല്ല acting, പിന്നെ ആ നോട്ടവും ചിരിയും. അഭിനയമികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന, ഒരു നല്ല നടനാണല്ലോ. Be frank you are a genuine person. I like you very much. ആദ്യം ലക്ഷ്യം മനസ്സിൽ ഉറപ്പിക്കുക. പിന്നെ അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു പരിശ്രേമിക്കുക. നടക്കാത്തതായി ഒന്നുമില്ല. ബിപിന് തീർച്ചയായും സിനിമയിൽ നല്ല നല്ല അവസരങ്ങൾ കിട്ടും. അതു ഉറപ്പു. ഒരുപാട് നിരാശ ഉണ്ടാകും വിധത്തിലുള്ള അനുഭവങ്ങൾ ആകും ആദ്യം ഉണ്ടാകുക. അത് കാര്യമാക്കാതെ. വിചാരിച്ച ലക്ഷ്യത്തിലേക്കു മുൻപോട്ടു നീങ്ങുക.ഒരിക്കലും thalaraathe, പിടിച്ചു നിൽക്കുക. ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും god bless you Bipin.
@devusaji89072 жыл бұрын
Bipin chettaa.... ❤️chettan film il varum.... All the best bipin chettaa...... ❤️
You are such a jovial person Bipin! This talk of yours was a real surprise for us BJ. Wishing you the best always!!!♥️😍
@mariyammathomas9062 жыл бұрын
Bipin very good interview. Just love your talks and attitude. Would you be chating like this in real Ife or in any chance if we meet each other. Good luck for your ambition. 👍🙏❤️❤️❤️
@PrameelaMoly-wr4lv Жыл бұрын
❤
@annieandrews25222 жыл бұрын
Bipin Jos ne super cinima kittatte God bless you
@bobysujatha6382 жыл бұрын
👍നമ്മുടെ സ്വന്തം ബിബിന് 👏👏👏👏👏
@sindudeep2 жыл бұрын
Bipzzz❤️😍 Anshikkutti ye koodi koottarunnu❤️
@KT-nt5db2 жыл бұрын
മോഹൻറെ പോലെയുണ്ട് അതേ സൗണ്ടും ജാഡയില്ലാത്തെ ഇല്ലാത്ത ആൾ
@sneha6172 жыл бұрын
ഇതെന്തു പറ്റി ഇൻ്റർവ്യൂ ഒക്കെ കൊടുക്കാൻ സാധാരണ ആളെ ഇതിന് കിട്ടാറില്ലല്ലോ🥰🥰🥰🥰ബിപിൻ ചേട്ടൻ, ♥️♥️♥️
@shinirosh50332 жыл бұрын
അങ്ങനെയും ഒന്ന് കാണാൻ സമ്മതിക്കില്ലേ 🥰🥰
@shinirosh50332 жыл бұрын
@@sneha617 എടാ ഇത് പോലെ കുറെയെണ്ണം ഉണ്ട് അറ്റവും ആരുവും കേട്ടിട്ട് ബാക്കി പൂരിപ്പിച്ചോളും അതൊരു മനസുഖം 😡😡പലരുടെയും interview കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലെ സത്യസന്ധമായി rply ആരും കൊടുക്കില്ല ബിപിനോടുള്ള ഇഷ്ട്ടം കൊണ്ടാണോ എനിക്കിങ്ങനെ തോന്നുന്നതെന്നു അറിയില്ല എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത് 🥰🥰പഴയ പോലെ reels ഒന്നും ഇടുന്നില്ല
@sneha6172 жыл бұрын
@@shinirosh5033 അതെ.നല്ല നിഷ്കളങ്കമായ സംസാരം.ഇതു പോലേയുള്ളതിനെ പേടിച്ച റീൽസ് പോലും നിർത്തിയേ.😌😌
@Irfu94172 жыл бұрын
@@sneha617 എവിടെ? എവിടെ?
@shinirosh50332 жыл бұрын
@@sneha617 ഇത് പോലുള്ള cmt കണ്ടാൽ interview ഒന്നും കൊടുക്കില്ല
@shantaiyer33992 жыл бұрын
It was a very good interview. Bipin was true to himself n in interview. His open mind was the best one. He has to go a long way in his carrier which is not that easy. His hard work wl make him a super star one day in big screen as per his wish. All my wishes and may God bless him n fulfill all his wishes.
@sangeetha92682 жыл бұрын
Genuine person ❤️
@smithaskumar88192 жыл бұрын
An awesome interview with lots of his hearty laugh.. keep giving us surprises like this, BJ ❤️✌️
@divya_Sumesh_nair2 жыл бұрын
Very fun interview ✌️✌️✌️
@nidhamoll48632 жыл бұрын
Best wishes Bipin👍👍
@jasminekevin15632 жыл бұрын
Bipin Chetta….🥰🥰🥰🥰👏👏👏👏👏
@Rijzm2 жыл бұрын
Super interview Bibin.. genuine answers. All d best. Nalla cinemakal kitti agraham sadhikkate ennu prarthikkunnu.
@saradhamk18532 жыл бұрын
Bipinkutty super super super ok👌👌👌👌👌👌👌👌👌👌👌👌👌
@praisypraisy33272 жыл бұрын
എന്റെ ഋഷി ചേട്ടാ സൂര്യ ആയിട്ടുള്ള വീഡിയോ വേണം. നിങ്ങളെ കാണാൻ കൊതി ആകുന്നു
@ZoyaRoohinzoya-ko3vt Жыл бұрын
നല്ല മനസ്സിന്റെ ഉട മയാണെന്ന് തോന്നുന്നു ആ ചിരിയിലുണ്ട് എല്ലാം
@sreekalasanthosh49142 жыл бұрын
Eth tanne annu bipin 😍💓 God bless you
@parvathyrnair90232 жыл бұрын
Adipwli Interview 👌👌👌👌 orupadu ishttayi 👌😍
@parvathyrnair90232 жыл бұрын
Koodevide il ninn Break edukkale chettaa❤️
@sneha6172 жыл бұрын
ഇതു കഴിയുമ്പോൾ break എടുക്കുമെന്നാ ഉദ്ദേശിച്ചേ.☺️
@parvathyrnair90232 жыл бұрын
@@sneha617 Ath Karyam ayi💃😍
@geethugopal2072 жыл бұрын
Nice interview 👍.if possible could you please tell the real age of Bipin.1987 ennu kandu.adhehathinte makal valiya kutti alle.I think he is nearly 40.
@shinlakrishnankutty39822 жыл бұрын
Bipinchetta 🥰🥰😍👌
@nejisatharken78282 жыл бұрын
Bipin 🥰🥰🥰
@sukanya22412 жыл бұрын
Rishiiiii 😍😍
@sethuscorner2 жыл бұрын
🥰🙋♀️
@sukanya22412 жыл бұрын
@@sethuscorner Hi dear 😍
@aswathybijeesh69892 жыл бұрын
Hi
@gawthamkrishnatr14072 жыл бұрын
Super Bipinchetta
@anoopa39692 жыл бұрын
Bipin and anshitha rand വ്യക്തികൾ ആണ്. ഇവരെ ഒരുപാട് ഇഷ്ടപ്പെടുന്ന ആരാധകര്‍ ഇവരെ എപ്പോളും ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നു. എന്ന് വെച്ച് എപ്പോളും alamurayidunnathu ഒരു തരം വിവരമില്ലായ്മ ആണ്.. Bipinchettan ഇങ്ങനെ free ആയി മനസ്സു തുറന്നു സംസാരിക്കുന്നത് കണ്ടപ്പോൾ ഒരു പാട് സന്തോഷം . ഇനിയും ഇത് പോലുള്ള interview പ്രതീക്ഷിക്കുന്നു..ആഗ്രഹങ്ങള്‍ ellam നടക്കട്ടെ 🥰❤
@sneha6172 жыл бұрын
👍👍👍👍ഒറ്റയ്ക്കൊന്നു കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തിലാ ഞാൻ🤭🤭🤭🥰🥰
@anoopa39692 жыл бұрын
@@sneha617 ഞാനും 😜🤣🤣
@saahilmohammedms14292 жыл бұрын
എല്ലാവരും ഇവിടെ കൂടിയാ❤️❤️
@sneha6172 жыл бұрын
@@saahilmohammedms1429 🥰🥰🥰
@binduramachandran38902 жыл бұрын
റിഷിസാറെ സൂര്യയെയും കൂട്ടാമായിരുന്നു ഈ ഇന്റർവ്യൂവിൽ.❤️❤️❤️❤️
@Viswanathan7922 жыл бұрын
Athe 😌
@aswathiaswathi70242 жыл бұрын
God bless u Bibin ചേട്ടാ... സിനിമ എന്ന സ്വപ്നം എത്രേം pettannu സഫലമാകട്ടെ. പ്രാർത്ഥിക്കാം
@revathysmohan98702 жыл бұрын
Bipzzz❤❤❤
@Aji-gf3vo2 жыл бұрын
Supper 👍
@sxnansxnu7912 жыл бұрын
Rishisir 🧡🧡
@nissynissy43202 жыл бұрын
Everyone wil like Bipin. A very cute young man. Anshi and Bipin very gd pair. Very natural acting.
@rajanishivap16222 жыл бұрын
Anshiyum koodi venamayirunnu
@buggylol17832 жыл бұрын
Venda . Bhayakara konji kuzhayal ayirikkum .
@vidyaprakkottil49542 жыл бұрын
നല്ല ഇന്റർവ്യൂ. മറുപടി എല്ലാം genuine ആയിരുന്നു പുതിയ പുതിയ സിനികൾ കിട്ടട്ടെ. ആശംസകൾ. പ്രാണ ടീസർ 👌👌👌♥️♥️♥️
@Kavya-kavoos2 жыл бұрын
Rishi sir ❤
@shanimol56502 жыл бұрын
മോഹൻ എവിടെ പോയി ഇപ്പോൾ കാണാൻ ഇല്ല മോഹൻ തിരിച്ചു വരില്ലേ 😔
@agnesalex722 жыл бұрын
Nalla oru human being aanu bibin
@shinirosh50332 жыл бұрын
Bipiz 💖💕💕💕💕
@sethuscorner2 жыл бұрын
❤🙋♀️
@Kavya-kavoos2 жыл бұрын
❤
@dailymotivationalupdates2 жыл бұрын
Bipz ❤️✌️
@shahariyaar87582 жыл бұрын
കലിപ്പൻ ഋഷി സാർ നെയാണ് ഇഷ്ടം
@praisypraisy33272 жыл бұрын
ബിബിൻ ചേട്ടൻ സൂപ്പർ ആണ് സൗണ്ട് പൊളിച്ചു. ചേട്ടാ ഈസീരിയൽ ഉടനെ നിർത്തല്ലേ എന്ന് പ്രൊഡ്യൂസർ ഓട് പറയു. കാണാൻ നല്ല രസം ഒള്ള സീരിയൽ ആണ് ക്ലൈമാക്സ് സീൻ ഇപ്പോൾ വേണ്ട. സൂര്യ ഋഷി വിവാഹം നടക്കട്ടെ.....
@aiswarya4848 Жыл бұрын
He is so handsome. God bless!
@reenasureash75282 жыл бұрын
ബിബിൻ എന്ന വ്യക്തിയെ എനിക്കറിയില്ല.. റിഷി സാർ നമ്മളെ സ്വന്തം അല്ലേ ❤️❤️❤️❤️. ഏത് ക്യാരക്ടർ ചെയ്താലും അ കഥാപാത്രത്തെ എപ്പോ നെഞ്ചിലേറ്റി എന്ന് ചോദിച്ചാൽ മതി ❤️❤️❤️❤️... അത്രയും ഇഷ്ടാട്ടോ.... രാമനെയും ,വിക്രത്തെയും, ്് റിഷി സാറിനെയുംഒക്കെ.....❤️❤️❤️❤️❤️ പ്രാണകണ്ടു സൂപ്പർ.❤️
@malanadutelevision2 жыл бұрын
Nice funny program.. മോഹനൻ എന്ന കഥാപാത്രം റാണിയമ്മേടെ കൂട്ടുപിടിച്ച് വന്നാൽ അത് വേറെ ലെവൽ ആയിരിക്കും.
@khadeejathruksana94602 жыл бұрын
Ente ponno.. Oro idea kodukkalle.. Epo thanne negative characters ne kond nikkan vayya..
@beenaprageeth94552 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jishakrishnan70292 жыл бұрын
Nalla interview
@vinithavinod65382 жыл бұрын
Bipin super
@vinimolb71092 жыл бұрын
കുഞ്ചാക്കോ ബോബന്റെ ശബ്ദവുമായി ഒരു ചെറിയ സാമ്യം.... ആ മനറിസങ്ങളും....
@sojavs26492 жыл бұрын
❤️❤️❤️❤️
@DrLsb2 жыл бұрын
Bipin
@dichus73732 жыл бұрын
ബിപിന്റെ interview , live ഒക്കെ കാണുമ്പോൾ very cunning എന്ന് തോന്നാറുണ്ട്. വന്ന വഴി മറക്കാത്തത് കൊണ്ട് Senior actor എന്ന നിലയിൽ ഒരു respect അൻഷി ബിപി നോട് Keep ചെയ്യുന്നുണ്ട് ന് തോനുന്നു. ഹീറോയിൻ എന്ന നിലയിൽ കൂടെവിടെ അൻഷി പ്രമോട്ട് ചെയ്യണമല്ലോ. ഗോസിപ്പ് ഒക്കെ ഈ ഫീൽഡിന്റെ ഒരു ഭാഗം അല്ലേ . പാവം കുട്ടി
@sneha6172 жыл бұрын
ഇപ്പോ എന്താ ഉണ്ടായേ.അതിന് അൻഷിയെ ഇവിടെയാരും ഒന്നും പറഞ്ഞില്ലല്ലോ.ഇതിപ്പോൾ നല്ലതു പറഞ്ഞാലും ക്യൂനിംഗ്.അൻഷിത യാണെങ്കിൽ പച്ചവെള്ളം കുടിച്ചിറക്കുന്ന പഞ്ചപാവവും.അൻഷിതയുടെ കാര്യം എനിക്കിവിടേ പറയാൻ താല്പ്പര്യമില്ല.ഞാൻ അങ്ങനെയാരെയും കുറ്റം പറഞ്ഞ് കമൻ്റ് ഇടാൻ ആഗ്രഹിക്കുന്നുമില്ല.ഇതിപ്പോൾ ഒരു ബന്ധവുമില്ലാത്ത കമൻ്റ് കണ്ട് ഇട്ടു പോയതാ.ഇവിടെ അൻഷിതയെ പൊക്കാൻ അൻഷിതയെ പറ്റി മോശമായി ഒന്നും പറയാത്ത ഒരു ഇൻ്റർവ്യൂവിൻ്റെ താഴെ വന്ന് കമൻ്റ് ഇട്ട് പോലുണ്ട്.തനിക്ക് അൻഷിതയോടു സ്നേഹം കൂടിയതു കൊണ്ട്.തനിക്ക് അൻഷിതപാവം.അതിന് ഒരു കാരണവുമില്ലാതെ മറ്റുള്ള ഒരാളെപ്പറി മോശമായി പറയുന്നതെന്തിനാ.അൻഷിത ഒന്നും അറിയാത്ത പഞ്ചപാവമാണെന്ന് തെളിയിക്കാനോ.അൻഷിയെ കുറിച്ച് നല്ലതല്ലേ പറഞ്ഞേ.എൻ്റെ ക്ലോസ് ഫ്രണ്ടാണെന്നും എല്ലാം തുറന്നു പറയാൻ പറ്റൂന്നും.ചിലപ്പോൾ അതു ചേട്ടൻ പറഞ്ഞതാകും കള്ളത്തരം അല്ലേ.അൻഷിയെ എല്ലാം കൊണ്ടും സപ്പോർട്ട് ചെയ്യുന്ന ആളാണ് ചേട്ടൻ ഒരു നല്ല സുഹ്യത്തിൻ്റെ സ്ഥാനത്തു നിന്ന്.അതാകും തെറ്റ് അല്ലേ. ഒന്നും ഇതിൽ പറഞ്ഞില്ലല്ലോ അൻഷിയെ ആരാ കുറ്റം. പറഞ്ഞേ.ഗോസിപ്പ് സാധാരണമാന്നേ ചേട്ടനും പറഞ്ഞോളൂ.അതിലെന്താ cunning .എനിക്ക് ചേട്ടൻ എല്ലാം തുറന്നു പറയുന്ന ആളായെ തോന്നിയിട്ടുള്ളൂ.അൻഷിതയെ പാവം എന്നു പറയുന്ന കേട്ടാൽ തോന്നും ചേട്ടൻ അൻഷിതയെ എന്തോ പറഞ്ഞെന്ന്.ഇവിടെ ഇങ്ങനെയൊരു കമൻ്റിടാൻ എന്താ ഉണ്ടായെ.ചിലരെ പോലെ വിടുവായിത്തം ഒന്നും വിളിച്ചു പറയാറില്ല.നല്ല mature ആയിട്ടാണ് പുള്ളി സംസാരിക്കാറ്.ഈ ഒരു ഇൻ്റർവ്യൂവിൽ അൻഷിതയീമായി ബന്ധപ്പെട്ട ഒന്നും നടന്നിട്ടുമില്ല.കാപ്ഷൻ മാത്രം വായിക്കാനോ കമൻ്റ് ഇട്ടേ.അങ്ങേര് എന്തു കള്ളത്തമാ ഇപ്പോൽ പറഞ്ഞേ.ചോദിച്ചതിനൊക്കെ ക്യത്യമായ ഉത്തരം പറഞ്ഞേ.ഇപ്പോൾ മുകളിൽ ഇങ്ങനെയൊരു കമൻ്റ് അതും അൻഷിതയെ ഈ ഇൻ്റർവ്യൂവുമായി റിലേറ്റ് ചെയ്ത് ഇങ്ങനെ ഒരു കമൻ്റിടാൻ എന്താ ഉണ്ടായേ 🙄.അതാ എനിക്ക് മനസ്സിലാകാത്തേ.ഇതിപ്പോൾ ചേട്ടൻ ഇവിടെ അൻഷിയെ പറ്റി എന്തോ മോശമായി പറഞ്ഞപോലുണ്ടല്ലോ തൻ്റെ കമൻ്റ് കണ്ടാൽ.ഇത് ബിപിൻ്റെ മാത്രം ഇൻ്റുവ്യൂ ആണ് താനും.അതിന് അൻഷി ആരെയും റെസ്പ്പെക്ട് ചെയ്യുന്നില്ലെന്ന് ചേട്ടൻ പറഞ്ഞോ.അങ്ങേര് എന്ത് കാര്യമായിട്ടാ അൻഷിയുമായുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് പറഞ്ഞേ.താനിട്ട കമൻ്റ് കണ്ടാൽ ചേട്ടൻ അൻഷിയെ കുറ്റം പറഞ്ഞപോലുണ്ട്.ചേട്ടൻ എന്തൊളിപ്പിച്ചു പറയുന്നെന്നാ.താൻ പറേണേ.എനിക്കു മനസ്സിലായില്ല അതാ ചോദിച്ചേ അൻഷിതയെ കുറിച്ച് ചേട്ടൻ എന്തു കുറ്റമാണ് ഇവിടെ പറഞ്ഞത്.ഒന്നു പറയാമോ.ഈ ഇൻ്റർവ്യൂവുമായി ഒരു ബന്ധവുമില്ലാത്ത കമൻ്റ് കണ്ട് ചോദിച്ചു പോയതാ.ഇതിനുമാത്രം അങ്ങേരുടെ എത്ര ഇൻ്റർവ്യൂ താൻ കണ്ടിട്ടുണ്ട്.ചിലരെ പോലെ മനസ്സിലൊന്നു വച്ച് പുറത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഞാൻ നിഷ്ക്കളങ്കതയുടെ പര്യായമാണെന്നും പറഞ്ഞ് എൻ്റെ ഉള്ളിലെ നിഷ്ക്കളങ്കത കൊണ്ടാ ഓവർ ആയിപലതും ഇങ്ങനെ കാണിക്കുന്നത് എന്നും പറഞ്ഞ് തള്ളിമറിക്കാറില്ല.ചിലരെപോലെ.ഏതു നേരവും ലൈവിൽ വന്ന് ക്യൂനിംഗ് പരിപാടി നടത്തുന്ന ചിലരുണ്ട്. ഇന്നലെ ഇവിടെ അങ്ങനെയുള്ള ചിലരെ പറ്റി ഒരാൾ കമൻ്റിട്ടിരുന്നു.അതിനെ എതിർത്ത് നിന്ന് താൻ ഇവിടെ പറഞ്ഞ പാവത്തിനെ സപ്പോർട്ട് ചെയ്താ ഞാൻ സംസാരിച്ചെ.ഇവിടെ മാത്രമല്ല ഇതുവരെ പലയിടത്തും .ആ എന്നെക്കൊണ്ട് തന്നെ ഇതു പോലെ സ്നേഹം കൂടി മറ്റുള്ളവരെ ഒരു കാര്യമില്ലാതെ ഇടിച്ചു താഴ്ത്തി കമൻ്റിട്ട് മാറ്റിപ്പറയിപ്പിക്കാതെ please.ഈ പാവം എന്നു പറയുന്ന താൻ പോലും ഇല്ലായിരുന്നു സപ്പോർട്ട് ചെയ്യാൻ.
@Mufee_Muhd2 жыл бұрын
@@sneha617👍👍 da athoru blind fan aan...athinod parnjit kariyilla...😌😌interview full kanathe enthokkeyo vilich parayunath aan..🥴interview kandit manslayath bipin athrem innocent aaytulla aal ennan...♥️♥️
@sneha6172 жыл бұрын
@@Mufee_Muhd നീ തന്നെ പറ എന്തെങ്കിലും ചേട്ടൻ പറഞ്ഞിട്ടാണോ. ആ പെണ്ണ് ഇമ്മാതിരി കമൻ്റ് ഇട്ടേക്കുന്നേ....ഇത് വേറെ എന്തോ പ്രശ്നമാണ്. എനിക്ക് കുറച്ചൊക്കെ മനസ്സിലാകുന്നു മുണ്ട്.🤣🤣🤣
Rishi sir നെ കണ്ടിട്ട് കുടിച്ചു പൂസായ് ഇരിക്കുന്ന പോലെ ഉണ്ടല്ലോ... അതോ പുട്ടി ഇട്ടത് കൂടിപോയതാണോ.. എന്തായാലും ഋഷി സാർ spr കൂട്എവിടെ സൂപ്പർ
@sneha6172 жыл бұрын
പുട്ടി ഇട്ടിട്ടില്ല.ചേട്ടൻ ഈ ഇൻ്റർവ്യൂവിൽ വരുന്നതിനു തൊട്ടു മുൻപ് ബ്യൂട്ടിപാർലറീൽ ക്ലീനപ്പ് ചെയ്ത് വന്നതാ..അവിടുന്നു വരണ വഴിയാ.മുഖം ഒക്കെ വീങ്ങിയിരിക്കുവാണെന്ന് ചേട്ടൻ തന്നെ പറയുന്നുണ്ട്.ഇതിൻ്റെ സെക്കൻ്റ് പാർട്ട് കണ്ടില്ലേ..ചിരിച്ചു മടുത്തു.😂😂😂ഞാനൊക്കെ ബ്യൂട്ടിപാർലറിൽ പോയിട്ട് വരുമ്പോൾ എൻ്റെ മുഖമൊക്കെ കാണണം.വീങ്ങികെട്ടിയിരിക്കും.🤭🤭🤭🤭🤭🤭എന്നാലും പാവം. ചേട്ടനെ കുറിച്ച് ഇത്രയൊക്കെ ചിന്തിച്ചു കളഞ്ഞല്ലോ😂😂😂
@manjuvijayakumar79182 жыл бұрын
Koodevide ettechu povalle bipin yenna nadane njagal estapettathu Koodevide yil annu
@sneha6172 жыл бұрын
കൂടെവിടെ ഇട്ടിട്ട് പോകുമെന്നല്ലാ പറഞ്ഞേ.ഇതു കഴിഞ്ഞ് ഒരു break എടുക്കണം എന്നാ.☺️
@geethumanoj8452 жыл бұрын
😹❤️🥰🥰
@anjananithin62 жыл бұрын
Robinte sound
@anvarsadik26222 жыл бұрын
സീതയിലെ രാമനെ ഇഷ്ടം
@sjvrsjvr14542 жыл бұрын
Bipin❤️❤️🙌🙌
@sethuscorner2 жыл бұрын
🥰🙋♀️
@sindudeep2 жыл бұрын
😍
@sjvrsjvr14542 жыл бұрын
@@sethuscorner 😊❤️
@sjvrsjvr14542 жыл бұрын
@@sindudeep 😊❤️
@meghapk86292 жыл бұрын
♥️♥️♥️💙💙
@sinansanu2212 жыл бұрын
വീണയുടെ അനിയത്തി ആണോ
@smithasethu2534 Жыл бұрын
കൂടെവിടെ സീരിയൽ ബാക്കി വന്നിരുന്നെങ്കിൽ നല്ലത് ആയിരുന്നു ee സീരിയൽ ഉള്ളവർ എല്ലാം തന്നെ ഇതിൽ ഉണ്ടായിരുന്നു വെങ്കിൽ
@PrameelaMoly-wr4lv Жыл бұрын
❤ Lil
@praisypraisy33272 жыл бұрын
അന്ഷി ഒരു തെറ്റായ കുട്ടി അല്ലല്ലോ കൂടുഎവിടേയ്യിൽ നിന്നും പാവത്തിനെ മാറ്റരുത് എന്നു പ്രൊഡ്യൂസ്സർ. ഓട് പറയു
@praisypraisy33272 жыл бұрын
Chettnu ഒന്നും അംഷിയ കുറിച്ച് parayaanille പാവം സൂര്യ അല്ലെ. ചേട്ടന്റ കൂടനന്നായി അഫിനയിക്കുന്ന പെണ്ണല്ലേ. നിങ്ങൾ നല്ല ഫ്രണ്ട്സ് അല്ലെ
@Floral467892 жыл бұрын
Oh is he married??
@mee67372 жыл бұрын
Yeahh
@rafirazi89442 жыл бұрын
Enikk sreeramaneyan ishtam...സീതയുടെ രാമേട്ടൻ..anshithayude കൂടെ അത്ര ഇഷ്ടമല്ല.
@കർണ്ണൻ-72 жыл бұрын
മുറുക്ക് ടച്ചിങ് ആയിട്ട് യൂസ് ചെയ്യ്യാം 😂
@priyasettu70452 жыл бұрын
Good time bipin jose safe now Arnav very danger under anshitha nonscence lady it is not for your life also anshitha
@vlogforeverything86352 жыл бұрын
Bipinte Wife aa Anshidaye onn sookshikkunnathu nallatha. oru kudimbam kalakkiye ullu aa dashmol.