Nayanthara ഇത്ര വലിയ സ്റ്റാറാകുമെന്നു കരുതീല || Satyan anthikkad Reveals |First Exclusive Interview

  Рет қаралды 87,382

IndiaGlitz Malayalam

2 жыл бұрын

#SathyanAnthikad #Nayanthara #Meerajasmine #magal
Sathyan Anthikad is an Indian film director, screenwriter, and lyricist best known for his family dramas in Malayalam cinema. Sathyan has created many critical and commercially successful films, especially when working with Sreenivasan as the scriptwriter. Sathyan made his debut with the 1982 film Kurukkante Kalyanam.
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736603851
wa.me/917736603851
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Click Here: wa.me/917736603851
📲Call Now 7736 603 851
For all the latest updates SUBSCRIBE to our channel
kzbin.info
For More, visit ►►
www.indiaglitz.com/malayalam
Facebook ► igmalayalam
Instagram ► indiaglitz.malayalam

Пікірлер: 133
@s9ka972
@s9ka972 2 жыл бұрын
He introduced *SamyukthaVarma* , *Asin* & *Nayanthara* . He used maximum skill of actresses like *Urvashi* , *Shobhana* , *ManjuWarrier* and *MeeraJasmine* .
@devkp8276
@devkp8276 2 жыл бұрын
Nayanthara 😍
@VargheseSajeesh
@VargheseSajeesh 2 жыл бұрын
Happiness is hearing Sathyan Anthikad is talking fondly about Meera Jasmine. He doesn't believe in unnecessary promotional campaigns. Hope this movie will melt our heart.
@s___j495
@s___j495 2 жыл бұрын
മലയാളത്തിന്റെ സംവിധായകൻ എന്ന് തന്നെ ഇദ്ദേഹത്തെ പറയാം ❤❤
@akhilrj6319
@akhilrj6319 2 жыл бұрын
Lady Super Star Nayanthara 😎
@geetham5867
@geetham5867 2 жыл бұрын
My all time favourite director....sir plz do one film with Meera Jasmine and Fahad 💖💖
@VargheseSajeesh
@VargheseSajeesh 2 жыл бұрын
Anoop Sathyan - Are you listening?
@sarkkeettumputtadiyum
@sarkkeettumputtadiyum 2 жыл бұрын
Sathyam ...!!
@Vineeth9102
@Vineeth9102 2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ആരാണെന്ന ചോദ്യത്തിന് പല ഉത്തരവും ലഭിച്ചേക്കാം.. പക്ഷേ ഏത് മാനസികാവസ്ഥയിലും ഇരുന്ന് കാണാൻ കഴിയുന്ന, നിരവധി തവണ കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകൾ എടുത്തിട്ടുള്ള സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട് ആണ്. അദ്ദേഹം ഇന്നത്തെ തലമുറക്ക് നന്മമരവും, ഒരേ റൂട്ടിൽ ഓടുന്ന വണ്ടിയുമൊക്ക ആയിരിക്കാം. അത് സമീപ കാലത്തെ സിനിമകൾ കണ്ടിട്ടുള്ള വിലയിരുത്തൽ മാത്രമാണ്.കുറുക്കന്റെ കല്യാണം മുതൽ ഞാൻ പ്രകാശൻ വരെ 55 ഓളം സിനിമകൾ എടുത്തിട്ടുണ്ട്, അതിൽ 50 സിനിമകളും മികച്ച സിനിമകൾ ആണ്. VKN, ജോൺപോൾ, SN സ്വാമി,വേണു നാഗവള്ളി,ശ്രീനിവാസൻ, രഘുനാഥ് പാലേരി, ലോഹിതദാസ്, ഇക്ബാൽ കുറ്റിപ്പുറം, രഞ്ജൻ പ്രമോദ് തുടങ്ങിയവരുടെ നിരവധി തിരക്കഥകൾ സിനിമ ആക്കിയപ്പോഴും തന്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. മലയാളത്തിലെ മിനിമം ഗരാന്റി സംവിധായകൻ തീർച്ചയായും സത്യൻ അന്തിക്കാട് തന്നെയാണ്.
@swaminathan1372
@swaminathan1372 2 жыл бұрын
സത്യേട്ടൻ മറ്റൊരാളുടെ തിരക്കഥയിൽ സിനിമ ചെയ്യുന്നതാണ് എനിക്കിഷ്ടം...😍 മകൾ ഒരു മികച്ച സിനിമയാകട്ടെ എന്നാശംസിക്കുന്നു...🙏🙏🙏
@anandhuuthaman917
@anandhuuthaman917 2 жыл бұрын
മനസ്സിനക്കരെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയായി എത്തിയ ഡയാന മറിയം കുര്യന് നയൻതാര എന്ന പേര് നിർദ്ദേശിച്ചത് സത്യൻ അന്തിക്കാട് സാർ. ശേഷം കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ നയൻതാര തെന്നിന്ത്യയിലെ ഹിറ്റ് താരമായി., അങ്ങനെ നയൻതാര തെന്നിന്ത്യയുടെ സ്വന്തം നയൻസ് ആയി. സിനിമയോടും, അഭിനയത്തോടുമുള്ള സ്നേഹവും ആത്മാർത്ഥതയും കൊണ്ട് നയൻസ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയീ ❤💥🔥💫
@afzalrizvi.4818
@afzalrizvi.4818 2 жыл бұрын
നല്ല വൃത്തിയുള്ള ഒരു ഇൻ്റർവ്യൂ; thanks both of you...
@sreeragssu
@sreeragssu 2 жыл бұрын
Vacation ടൈമിൽ ഫാമിലി ആയി സിനിമ കാണുന്നത് ചെറുപ്പം തൊട്ടേ പതിവായിരുന്നു.. അങ്ങനെ കൂടുതലും കണ്ടിട്ടുള്ളത് സത്യൻ അന്തിക്കാട് സിനിമകളാണ്..😍❤ ഫാമിലി ഓഡിയൻസ് ne എന്നും തൃപ്തിപെടുത്തുന്ന സിനിമകൾ.. മകൾ എന്ന സിനിമക്കും ആ കൂട്ടത്തിൽ ഇടം നേടാൻ സാധിക്കട്ടെ.. എല്ലാ ആശംസകളും... 👍🏻
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
Nayanthara
@jamshidjak7672
@jamshidjak7672 2 жыл бұрын
ഫാമിലി ആയിട്ട് ധൈര്യമായി കണ്ടിരിക്കാവുന്ന സിനിമകളുടെ സംവിധായകൻ
@aneeshmathew3839
@aneeshmathew3839 2 жыл бұрын
Annum innum ellavarude kode kattak nikunna director satyan sir
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
Joshyyum. Mooppar directionile puthiya technologies padichu athu prayogikkunnath kondaa innum fieldil pidichu nilkkunnathu😊
@twinkle3106
@twinkle3106 2 жыл бұрын
Asin meera nayan❤️❤️
@Skanthanchoice
@Skanthanchoice 2 жыл бұрын
Enikku orupad iestamulla Nadi anu Meera Jasmine 2002 to 2009 vare meerayude suvarna kalam ayirunnu.entho Malayala cinema il vere oru nadimarilum kanatha entho oru prethyegatha meerakkund.meera break edutha time il um meeraye orupad miss chaithirunnu.eppo Meera social media il active anu .but eppozhathe meera glamorous anu pand totte Meera chaitha character kand manassil pathinjath kondavam eppol Ulla meerayude glamorous pictures kanumbho entho pole .aa pazhaya meeraye othiri miss cheyunnund .
@s___j495
@s___j495 2 жыл бұрын
ഞാൻ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മകൾ ❤❤ കാരണം സത്യൻ sir പഴയ ഫോർമുല സിനിമ ചെയുന്ന ഡയറക്ടർ ആണെങ്കിലും സിനിമകൾ പുതിയ തലമുറയിലെ പ്രേക്ഷകനും ഇഷ്ടപ്പെടും എന്നാണ് എന്റെ അഭിപ്രായം ❤ FDFS ഞാൻ കണ്ടിരിക്കും ❤
@mu_ra_li1688
@mu_ra_li1688 2 жыл бұрын
One of the few directors who still makes films for THE FAMILY audience. Thank you Sir!
@linjay08
@linjay08 2 жыл бұрын
Growing up in Dubai in the 80’s whenever sathyan anthikkad movies releases on video my dad would get the movie cassette from a video shop , good memories and family moments watching it together.
@anversha7424
@anversha7424 2 жыл бұрын
sathyan anthikkad❤️ this name is enough to watch film
@afrozafroz7059
@afrozafroz7059 2 жыл бұрын
മീരയെ തിരിച്ച് കൊണ്ട് വന്നതിന് sathyetanu kuthirPavan
@the-zu1kf
@the-zu1kf 2 жыл бұрын
My most favorite director...Urvashi, meera jasmine 🥰🥰
@devikaanil6866
@devikaanil6866 2 жыл бұрын
We Malayalis are proud to live in the period of Sathyan Anthikkad Sir! His movies reflect his refined character! May God always bless him and family and May we audience get to watch his movies every year, as long as possible!🙏🏻🥰
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Meera Jasmine ❤️❤️❤️❤️❤️
@rasheedk8223
@rasheedk8223 2 жыл бұрын
സുകുമാരൻ മാധവി ജഗതി ബഹദൂർ അഭിനയിച്ചു 1982 ൽ റിലീസായ കുറുക്കന്റെ കല്യാണം സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ ഞാൻ സിനിമ കാണാൻ തുടങ്ങിയ കാലത്ത് കണ്ട സിനിമകളിൽ ഒന്നാണ് ഈ നാല്പത് വർഷത്തിനിടയിൽ പല നായകൻമാരെയും വച്ച് സത്യൻ അന്തിക്കാട് സിനിമയെടുത്തു ആദ്യകാലത്ത് സുകുമാരൻ നെടുമുടി വേണു മോഹൻലാൽ റഹ്‌മാൻ മമ്മൂട്ടി ജയറാം ദിലീപ് നരേൻ നിവിൻ പോളി ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ അതിൽ കൂടുതലും ചെയ്തത് മോഹൻലാലിനെയും ജയറാമിനെയും വെച്ചാണ് സത്യൻ അന്തിക്കാട് സിനിമകൾക്ക് കൂടുതൽ അനുയോജ്യമായി തോന്നിയതും മോഹൻലാലും ജയറാമുമാണ്
@jabirhamza2466
@jabirhamza2466 2 жыл бұрын
MEERA NAYANTHARA ASIN
@sherlysebastian4862
@sherlysebastian4862 2 жыл бұрын
My all time favourite film director
@moviecapital2344
@moviecapital2344 2 жыл бұрын
ലാലേട്ടന്റെ കൂടെ next പടം waiting
@alvitosaji
@alvitosaji 2 жыл бұрын
രസതന്ത്രം പോലെ ഒരു സിനിമ വന്നാൽ അടിപൊളി ആക്കും
@VargheseSajeesh
@VargheseSajeesh 2 жыл бұрын
Social Drama with Mammootty, Meera Jasmine, Sreenivasan and Music by Vidyasagar or Ilayaraja, please!
@SurajInd89
@SurajInd89 2 жыл бұрын
Why even consider Vidyasagar when he can easily bring in Ilaiyaraaja to do the music?
@JK-wd9mb
@JK-wd9mb 2 жыл бұрын
Uchk choru kazikumbol sathyn sreeni movie🤩🤩🤩
@tussharsasi9747
@tussharsasi9747 2 жыл бұрын
Glad to see Sathyan Anthikad sir speak with so much energy and confidence. If we switch off the video, it might as well appear that it's a 35-year-old man speaking.
@bibinbeau
@bibinbeau 2 жыл бұрын
On of the real legendary man..and what a movie maker. All greatfull movies for family... Hats off you what an attitude what a behavior university for all new filim makers and actors.
@parvathykuttappan1268
@parvathykuttappan1268 2 жыл бұрын
മീരജാസ്മിൻ ❤❤❤❤❤❤
@moviecapital2344
@moviecapital2344 2 жыл бұрын
മകൾ❤️waiting
@s___j495
@s___j495 2 жыл бұрын
സത്യൻ sir ജയറാം ഏട്ടൻ കോമ്പോ മലയാളത്തിന്റെ evergreen കോമ്പോ എന്ന് തന്നെ പറയാം ❤❤എത്ര എത്ര സിനിമകൾ ❤മകൾ ഒരു വലിയ വിജയം ആയി മാറട്ടെ ആശംസകൾ ❤❤
@muhammedsanjid4412
@muhammedsanjid4412 2 жыл бұрын
I like Sathyan anthikkad films
@bijo3494
@bijo3494 2 жыл бұрын
Orupadu ishtamanu sathyan sir neyum sir inte films um
@rahulshaji3069
@rahulshaji3069 2 жыл бұрын
സത്യൻ അന്തിക്കാട് ❤️
@maheshj1880
@maheshj1880 2 жыл бұрын
These are the quality persons living in Malayalam filim industry..just imagine what are the news comming in Malayalam filim industry.
@jkk12346
@jkk12346 2 жыл бұрын
missing Sreenivasan sir😔
@greendreamsbyanupama8026
@greendreamsbyanupama8026 2 жыл бұрын
Beautiful interview
@STAL2303
@STAL2303 Жыл бұрын
Nayanzzzz❤❤
@ayubmuhammed7031
@ayubmuhammed7031 2 жыл бұрын
Asin❤Meera Jasmine❤
@aparna3846
@aparna3846 2 жыл бұрын
ന്റെ സത്യേട്ടാ 🥰.. നിങ്ങളെപ്പോലെ നിങ്ങള് മാത്രേള്ളൂ 🥰
@minisreenivas3841
@minisreenivas3841 2 жыл бұрын
അസിനെപ്പറ്റി പറഞ്ഞത് edited ആയിപ്പോയെന്നു തോന്നുന്നു .
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
Sathyan anthikad♥️
@AH-hv6tn
@AH-hv6tn 2 жыл бұрын
What’s the purpose of this interview? Sathyan Anthikad clearly wanted to speak about his movie and all the anchor was asking was about the heroines of his movies 😇
@salimsrn2music575
@salimsrn2music575 2 жыл бұрын
താങ്കളുടെ ആദ്യ സിനിമ മുതൽ കാണുന്ന, ഇഷ്ട്ടപ്പെടുന്ന ഒരു പ്രേഷകനാണ് ഞാൻ, അതുപോലെ തന്നെ താങ്കളുടെ സിനിമയിലെ പാട്ടുകളും നല്ല നല്ല സൂപ്പർ ഹിറ്റ്‌ ഗാനങ്ങളും ഉണ്ടായിരുന്നു, പക്ഷെ മകളിലും, അതിനുമുമ്പുള്ള ചില സിനിമയിലോന്നിലും നല്ല പാട്ടുകൾ ഒന്നുമില്ല.. ഏറെ സ്നേഹത്തോടെ പറയുന്നു ദയവായി അടുത്ത സിനിമ മുതൽ എങ്കിലും നല്ല നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുക "തടവറ, ചൂള "തുടങ്ങിയ പഴയ സിനിമയിലെ ഒക്കെ പാട്ടുകൾക്ക് രചന നിർവഹിച്ച ആളല്ലേ.... നല്ല നല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു......
@gimmy791
@gimmy791 2 жыл бұрын
Sathyan sir poliyanu 💕
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
I have seen this anchor interviewing Khushboo. Good English
@athiraelgin9823
@athiraelgin9823 2 жыл бұрын
Meera Jasmine ♥️♥️♥️
@kktt6962
@kktt6962 2 жыл бұрын
Meera and Asin talented heroines
@jenharjennu2258
@jenharjennu2258 2 жыл бұрын
നന്മ
@staceyjojo995
@staceyjojo995 2 жыл бұрын
Big director
@deepakvishnu5463
@deepakvishnu5463 2 жыл бұрын
❤️sathyan Anthikkad ❤
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
Sathayn Anthikad ❤️
@csmanoj5837
@csmanoj5837 2 жыл бұрын
Devika can't become nayanthara... No replacement for nayanthara
@irshadthanikkal568
@irshadthanikkal568 2 жыл бұрын
Meera jasmine ❤️
@unnijoseph4633
@unnijoseph4633 Жыл бұрын
Good interview....
@aneeshmathew3839
@aneeshmathew3839 2 жыл бұрын
Nayanthara pinne enna vilikanje
@afrozafroz7059
@afrozafroz7059 2 жыл бұрын
ഇനി ഒരു ലാൽ മീരാ combo ഫിലിം pls
@athira3950
@athira3950 2 жыл бұрын
Nayans ❤️
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
Good to hear that Sathyan Anthikad is not attracted by the glitter of other language cinema. His storytelling is unparalleled one can easily relate to it. Eagerly waiting for his latest cinema.
@pavithrapavu2428
@pavithrapavu2428 2 ай бұрын
Goladharavartha shobhanachechi Super Kananum abhinayavum pattil mammokka shobhanachechi endhu cute Anu shobhanachechiye Kurichu kurachukudi parayanamayirunnu
@likhisuryan7201
@likhisuryan7201 2 жыл бұрын
Director Sathyan Andhikad's movies are similar to Director Rishikesh Mukerjee's movies, great story, melodious songs, heroin oriented.... A pride of Malayalam cinema.
@ShafeekShafeek-ll5km
@ShafeekShafeek-ll5km Жыл бұрын
Good interweu
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Manju super, thoovalkottaram, irrattakuttikalude achan, ennum eppozhum, next?
@rameshrairoth2518
@rameshrairoth2518 2 жыл бұрын
Waiting
@sajcholayilemiratesairline7265
@sajcholayilemiratesairline7265 2 жыл бұрын
Still he didn't forget Samyuktha still she is not anymore I'm movie's
@unniyettan7222
@unniyettan7222 2 жыл бұрын
Ennaal kamal poleyulla director paranjitundu meera Jasmine sherikkum ahangaari aanu ennu.....ath pinneedu sarhyyam aanu ennu manasilaayath kurachu kollanghalku munne Riyad Khan nte koode oru film abinayichirunu aa location I'll kandapol.manasilaayi Ivarkku njan meera Jasmine aanu enna oru attitude undu ennu..ithe pole ente chettan same kaaryam kasthooriman cinema location I'll same.anubhavam undaayittundu ennu paranjitundu..athe location I'll ulla chaakochan ethra simple aayittu aanu location I'll aaradhakaridu behave cheyyunath....pakshe Ivar angane.oral alla....ipo maariyitundengile ulloo..
@harikrishnank1312
@harikrishnank1312 7 ай бұрын
അതുപോലെ തമിഴിൽ അഭിനയിക്കാൻ പോയിട്ട് അജിത്ത് തന്റെ ഉപദേശകൻ ആവാൻ വരണ്ടെന്ന് പുള്ളിയുടെ മാനേജറോട് പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. 2003 ഇൽ release ചെയ്ത് ഫ്ലോപ്പായ ആഞ്ജനേയ എന്ന സിനിമയെ കുറിച്ചാ പറയുന്നത്. സെറ്റിൽ എല്ലാ ദിവസവും വൈകി എത്തുന്നത് കണ്ടപ്പോൾ കുറച്ച് നേരത്തെ എത്തേണ്ടതാണ് എന്ന് അജിത്ത് തന്റെ മാനേജർ വഴി മീരയോട് പറഞ്ഞപ്പോൾ ആയിരുന്നു ഇത് ഉണ്ടായത്
@abhilash5449
@abhilash5449 Жыл бұрын
Ladysuperstar Nayanthara ❤️ ❤️
@sudhizzcorner6322
@sudhizzcorner6322 2 жыл бұрын
Interview cheydha aalu manorama undayirunna ipo media one il ulla news reader aano???
@rajeshthottikkattil
@rajeshthottikkattil 2 жыл бұрын
💜
@sarkkeettumputtadiyum
@sarkkeettumputtadiyum 2 жыл бұрын
Maya thara😻😻😻
@ahamedbaliqu9118
@ahamedbaliqu9118 2 жыл бұрын
മമ്മൂട്ടി ആയി ഒരു പടം ഉടനെ പ്രതീക്ഷിക്കുന്നു
@afrozafroz7059
@afrozafroz7059 2 жыл бұрын
Actress മീര വേണം
@akshithsudhakaran2652
@akshithsudhakaran2652 Жыл бұрын
Asin❤️- ഒട്ടും താരജഡയും തലക്കനവും, ഇന്നേ വരെ ഒരൊറ്റ negative comments um കേൾപ്പിക്കത്ത നടി.❤️
@tuttukrish
@tuttukrish 2 жыл бұрын
Asin ഇഷ്ടം ❤️❤️❤️
@shihabudheenkolleri9545
@shihabudheenkolleri9545 2 жыл бұрын
സിനിമയിലെ നായകനെ കുറിച്ച് അവതാരകൻ ഒരു ചോദിയം പോലും ചോദിച്ചില്ല മനഃപൂർവം ആണോ
@saileshsaileshk5702
@saileshsaileshk5702 2 жыл бұрын
Director Meera jasminil angu mayangippoyirikkuvaanu,,,,olippichu olippichanu enganayadu,,,ahankari meera
@harikrishnank1312
@harikrishnank1312 7 ай бұрын
​@@saileshsaileshk5702 തമിഴിൽ അഭിനയിക്കാൻ പോയിട്ട് അജിത്ത് തന്റെ ഉപദേശകൻ ആവാൻ വരണ്ടെന്ന് പുള്ളിയുടെ മാനേജറോട് പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. 2003 ഇൽ release ചെയ്ത് ഫ്ലോപ്പായ ആഞ്ജനേയ എന്ന സിനിമയെ കുറിച്ചാ പറയുന്നത്. സെറ്റിൽ എല്ലാ ദിവസവും വൈകി എത്തുന്നത് കണ്ടപ്പോൾ കുറച്ച് നേരത്തെ എത്തേണ്ടതാണ് എന്ന് അജിത്ത് തന്റെ മാനേജർ വഴി മീരയോട് പറഞ്ഞപ്പോൾ ആയിരുന്നു ഇത് ഉണ്ടായത്
@amalpushpamgadan5595
@amalpushpamgadan5595 2 жыл бұрын
9💝
@sijojohnson3781
@sijojohnson3781 Жыл бұрын
സത്യൻ സാറിന്റെ പിൻഗാമി...എത്ര കണ്ടാലും മതിയാകില്ല... ഹിന്ദി actor puneet issar oru puthumayulla villain
@harikrishnank1312
@harikrishnank1312 7 ай бұрын
പുനീത് ഇസാറിന്റെ അടഞ്ഞ ശബ്ദമാണ്. പക്ഷേ മലയാളത്തിൽ സംസാരിക്കുന്ന വില്ലനായത് കൊണ്ട് പ്രൊഫസർ അലിയാർ സർ ആണ് പുനീത് ഇസാറിന് dubb ചെയ്തത്😊
@sundarsundu243
@sundarsundu243 2 жыл бұрын
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി അലസമായി ജീവിതം നയിക്കുന്ന നായകൻ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച നായികയെ കണ്ടു മുട്ടുന്നു.. നായിക കുറെ ജീവിത തത്വങ്ങൾ നായകനെ പഠിപ്പിയ്ക്കുന്നു അതോടെ നായകൻറെ ജീവിതത്തിൽ വഴി തിരിവ് ഉണ്ടാവുന്നു... ഈ തീം കുറെ സത്യൻ അന്തിക്കാട് സിനിമകളിൽ കണ്ടു മടുത്തതാണ്.. അതിൽ നിന്നും വെത്യാസം വരുമെന്ന് പ്രദീഷിക്കുന്നു
@afrozafroz7059
@afrozafroz7059 2 жыл бұрын
എന്ത് കൊണ്ട്‌ പുതുമുഖം നായകന്‍ വെച്ച് ഫിലിം cheyathe
@hassanshah7188
@hassanshah7188 2 жыл бұрын
👍👍👍
@afnashaheervaliyakath2400
@afnashaheervaliyakath2400 2 жыл бұрын
asin veendum malayalam cinemayilekku varanam
@abhilashachari658
@abhilashachari658 2 жыл бұрын
Varilla.....
@visakhmohan9410
@visakhmohan9410 2 жыл бұрын
അസിൻ ഇപ്പോ സിനിമ തന്നെ ചെയ്യുന്നില്ല അപ്പോൾ ആണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നത്
@akshithsudhakaran2652
@akshithsudhakaran2652 Жыл бұрын
Asin ini films onnum cheyyilla. She quit acting after her marriage. So sad ☹️
@harikrishnank1312
@harikrishnank1312 7 ай бұрын
​@@akshithsudhakaran2652 കല്യാണത്തിന് മുമ്പേ തമിഴിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഹിന്ദിയിൽ അഭിനയിക്കാൻ പോയി. അവിടെ പോയി പിടിക്കാതെ തിരിച്ച് തമിഴിലേക്ക് വന്നപ്പോഴേക്കും നയൻ‌താര അസിന്റെ സ്ഥാനത്തിൽ കയറിയിരുന്നു. അതോടെ ആണ് സിനിമ അഭിനയം അസിൻ ഉപേക്ഷിച്ചത്. 2005-2007 അസിൻ-നയൻ‌താര ശീതസമരം നടക്കുന്ന കാലമായിരുന്നല്ലോ🙂
@rayarony2958
@rayarony2958 2 жыл бұрын
Ee anchor malayali aayirunno ?
@s9ka972
@s9ka972 2 жыл бұрын
90% popular people in South India are from Kerala.
@hdjdjdjd5735
@hdjdjdjd5735 2 жыл бұрын
Sir sathyan anthikaad ennu ENGLISH L Parayu
@mohammedhassan5076
@mohammedhassan5076 2 жыл бұрын
introduction is too much
@binoyvishnu.
@binoyvishnu. 2 жыл бұрын
ജയറാം ന്റെ സ്ഥിരം ക്ലീഷേ - ഒരു ഞെട്ടൽ , അതിവിനയം , ചമ്മൽ etc .... ശേഷം ഭാഗം കണ്ടിട്ട് പറയാം .... സന്ത്യൻ അന്തിക്കാട് പടത്തിൽ മാത്രം ആണ് നിലവിൽ ജയറാം വിജയിക്കുന്നത് . ഈ കഴിഞ്ഞ 10 വർഷത്തിൽ ഇറങ്ങിയ ബാക്കി എല്ലാ സിനിമയിലും ജയറാം പരാജയം ആയിരുന്നു
@sooryababu3873
@sooryababu3873 2 жыл бұрын
Sathyam
@prasannakumar-tg5ux
@prasannakumar-tg5ux 2 жыл бұрын
True
@user-pc9rn2vv2j
@user-pc9rn2vv2j 2 жыл бұрын
അച്ചായൻസ് ആട് പുലിയാട്ടം ഒക്കെ സാമ്പത്തിക വിജയങ്ങൾ ആയിരുന്നു ശ്രദ്ധിക്കപ്പെട്ടില്ല അത്രേ എന്നുള്ളു
@user-mf1wy1lp8m
@user-mf1wy1lp8m 2 жыл бұрын
താര ജാഡ യില്ലാത്ത സംവിധായകൻ
@somankb7196
@somankb7196 2 жыл бұрын
കുനിച്ചു നിർത്തി എത്ര ഇടികിട്ടി ഒന്ന് പോടാ sathya 😀
@afrozafroz7059
@afrozafroz7059 2 жыл бұрын
കാവ്യ മാധവനെ വെച്ച് ഒരു പടം
@SurajInd89
@SurajInd89 2 жыл бұрын
Why did you pick Naslen K Gafoor? He’s so irritating to watchz
@vichnukoman
@vichnukoman 2 жыл бұрын
Because he is trending
@sreesree1686
@sreesree1686 2 жыл бұрын
🤣😂മീര ജാസ്മിൻ, ഉർവശി, ശോഭന, ഒക്കെ അവസാന നിമിഷം വിളിച്ചാലും ഓടി വരുമെന്ന്, അവർക്കൊക്കെ എന്റെ സിനിമ യിൽ അഭിനയിക്കുന്നത് ഇഷ്ടമാണെന്ന്...അപ്പോ നിങ്ങൾ തന്നെ കൊണ്ട് വന്നാ നയൻ തര യും അസിനും എന്താ വരാത്തത്...??
@sachind8276
@sachind8276 2 жыл бұрын
വിളിച്ചാൽ അല്ലെ വരണ്ടൂ...
@sreesree1686
@sreesree1686 2 жыл бұрын
@@sachind8276 സത്യൻ അസിനെ വിളിച്ചിട്ടുണ്ട് bt അസിൻ വന്നില്ല
@sachind8276
@sachind8276 2 жыл бұрын
@@sreesree1686 വന്നില്ലേലും കുഴപ്പമില്ല പകരം വന്ന നായികമാർ മികച്ചത് ആക്കിയിട്ടുണ്ട്
@sreesree1686
@sreesree1686 2 жыл бұрын
@@sachind8276 ഞാൻ പറയുന്നത് എന്താ നിങ്ങൾ പറയുന്നതെന്താ
@sachind8276
@sachind8276 2 жыл бұрын
@@sreesree1686 നിങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയേണ്ടത് സത്യൻ അന്തിക്കാട് ആണ് അവർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ആവാം വരാത്തത് . ചിരിക്കുന്ന സ്മൈലി ഇട്ട് കൊണ്ട് ശോഭന ഉർവശി മീരാ ജാസ്മിൻ ഒക്കെ ഓടി വരുമെന്ന കമെന്റ് അവരെ കളിയാക്കി കൊണ്ട് പറയുന്നതായി തോന്നി.ഈ പറഞ്ഞ നടിമാർക്ക് ഒക്കെ മികച്ച വേഷങ്ങൾ നൽകിയിട്ടുള്ള സംവിധായാകൻ ആണ് സത്യൻ അന്തിക്കാട്
@sreejeshsoman1943
@sreejeshsoman1943 2 жыл бұрын
ഓ ....മീര എവിടെയാണന്നുള്ളത് ആരാണ്ടു പറഞ്ഞപ്പഴാ സത്യൻ അറിയുന്നത് ....എന്തൊരു തള്ളാ തള്ളുന്നെ
@sreesree1686
@sreesree1686 2 жыл бұрын
സത്യൻ അന്തിക്കാട്, കമൽ, ലോഹിതസ് എന്നിവരുടെ സ്ഥിരം നായികയാണ് മീര ജാസ്മിൻ..
@shantypr392
@shantypr392 Жыл бұрын
മീരജാസ്മിൻ ❤️❤️❤️❤️❤️❤️