സത്യം 😄 ടെക്സ്റ്റ് ബുക്ക് ഓപ്പൺ ചെയ്താൽ തലകറങ്ങും 😂
@_Albert_fx_5 ай бұрын
Athey athey 🤧💯👌🏻😑
@sonasreerag2215 ай бұрын
Chetta mttm 2024 admission edthit und athine patti video cheyyamo . Include assignment, exam .Arum video cheythit kanunnilla. Humble request to you 🙏
@ns_cutz775 ай бұрын
അഡ്മിഷൻ ക്ലോസ് ആയാൽ സ്റ്റഡി സെന്ററിൽ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ നിങ്ങളെ ആഡ് ചെയ്യും..ഇൻഡക്ഷൻ മീറ്റിങ് വിളിക്കും. ശേഷം ഗ്രൂപ്പിൽ assignment ചോദ്യങ്ങൾ അയച്ചുതരും. മിക്കവാറും ബുക്ക് വരാൻ ഒരുപാട് വൈകും. അതുകൊണ്ട് നെറ്റ് നോക്കിയോ മറ്റോ assignment എഴുതി തുടങ്ങാം. പിന്നെ exam apply ചെയ്ത് പഠിച്ചു തുടങ്ങാം.