No video

IGNORING PRANK on അമ്മു 😂 | പൊളി Reaction 😂 | Ignoring Girl friend for 24 hours | Climax 🤣 🤣

  Рет қаралды 2,077,986

Travel Kicks Aswin

Travel Kicks Aswin

Күн бұрын

Chat with us on instagram - / aswinkg
Email us for suggestions, feedback & comments - realaswinvlogs@gmail.com
Our Facebook Page: / travelkicks
Our previous Vlogs:
ഒരു LOCKDOWN അപാരത 😂😂 | Lockdown Comedy | Work from Home Comedy | Malayalam Comedy Skit
• ഒരു LOCKDOWN അപാരത 😂😂 ...
You or Me Couple Challenge 🤣
• CHALLENGE പൊളിച്ചടുക്ക...
OUR LOVE STORY 😊❤️
• OUR LOVE STORY 😊❤️ | ഒ...
വീണ്ടും ഒരു PRANK 😂 | Couple Challenge
• വീണ്ടും ഒരു PRANK 😂 | ...
A Day in our life | • A DAY IN OUR LIFE 😊 | ...
അമ്മുനെ PRANK ചെയ്തു 😂 | കരഞ്ഞു കുളമാക്കി 🤣 | Prank on Wife | • REACTING TO NEGATIVE C...
Newly Married Couple 😂 | മലയാളം Skit
• Newly Married Couple 😂...
Annoying Couple 😂😂 | മലയാളം Skit
• Annoying things Couple...
GET TO KNOW US | Answer to all your questions
• GET TO KNOW US | Answe...
A DAY IN OUR LIFE 😊 | നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ ദിവസം
• A DAY IN OUR LIFE 😊 |...
Expectations Vs Reality 😂😂 | മലയാളം Skit
• Expectations Vs Realit...
Before and After Marriage | മലയാളം Skit 😂😂
• Before and After Marri...
A day with Sujith Bhakthan | Emil George | Shwetha | INB Trip
• Tech Travel Eat Dubai ...
Annoying things wives do | മലയാളം Skit 😂😂
• Annoying things wives ...
Annoying things husbands do | മലയാളം Skit😂😂
• ഭർത്താക്കന്മാർ തരുന്ന ...
Our Onam celebration in Dubai 2019
• ദുബായിലെ നമ്മുടെ ഓണാഘോ...
Gadget Collections Vs Makeup Collections - My Vlogging Setup:
• Gadget Collections Vs ...
24 HOURS LIVING IN OUR CAR CHALLENGE
• 24 HOURS LIVING IN OUR...
Our Home Tour - Apartment in Abu Dhabi - അബു ദാബിയിലെ ഞങ്ങളുടെ വീട്
• Our Home Tour - Apartm...
#MalayalamPrank #MalayalamCoupleVlog #IgnoringPrank #AswinVlogs #MalayalamComedySkit #MalayalamTikTok #MalayalamWebSeries #MalayalamTravelVlog #MalayalamSkit #MalayalamCouplePrank #MalayalamCoupleVlog #CoupleWorkoutChallenge #StayAtHome #LifeInsideQuarantine #ADayInOurlife #ADayInMyLife #CoupleWorkoutChallenge #StayHome #StaySafe #MalayalamFoodVlog #MalayalamTravelVlog #WorkFromHome #LockDown
Couple Prank | A Day in My Life Malayalam | A Day in Our Life Malayalam Vlog | Ammu Aswin Vlog | Stay Home | Stay Safe

Пікірлер: 6 000
@viveksatheesan2284
@viveksatheesan2284 4 жыл бұрын
ഈഗോ കാരണം സോറി പറയാൻ മടിക്കുന്ന ഈ കാലത്ത്... ഒരു തെറ്റും ചെയ്യാതെ തന്നെ അമ്മു സോറി പറയാൻ തയ്യാറായി.... സമൂഹത്തിൽ അധികം നമുക്ക് കാണാൻ കഴിയാത്ത സ്ത്രീകളിൽ ഒരാൾ.... അമ്മു.... 👍👍👍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
❤❤
@Exploringtheworldforyou
@Exploringtheworldforyou 4 жыл бұрын
Video കാണാതെ തന്നെ commentinu like അടിച്ചു 💖
@niki6671
@niki6671 4 жыл бұрын
Sathyam
@muzamilmfgk2749
@muzamilmfgk2749 4 жыл бұрын
Very great girl
@mallumovieshub2944
@mallumovieshub2944 4 жыл бұрын
ഭാഗ്യം ആണ് ഇങ്ങനെ ഒരാളെ കിട്ടുന്നത് ❤️😊
@nandhanambarath6315
@nandhanambarath6315 4 жыл бұрын
എല്ലാരും അമ്മുവിന്റെ ക്ഷമയെപറ്റി പറയുന്നു.. അശ്വിൻ ചേട്ടൻ എത്ര നന്നായി നോക്കുന്നത് കൊണ്ടാവും അമ്മുചേച്ചിക്ക് ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നത് എന്നുകൂടി ഓർക്കണം.. 🥰🥰🥰 so happy foe you..
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much for your love and support dear ❤😊👍
@dds6234
@dds6234 4 жыл бұрын
Correct.
@salmanulfarise
@salmanulfarise 4 жыл бұрын
Coorct
@maheen4609
@maheen4609 4 жыл бұрын
Crct broo
@prasadvelu2234
@prasadvelu2234 4 жыл бұрын
Aswin u r.lucky..ammu paavatto ...
@saidalaviap2033
@saidalaviap2033 4 жыл бұрын
ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കിട്ടാൻ ഇത്തിരി പാടാണ് താങ്കൾ രക്ഷപ്പെട്ടു നല്ല അമ്മു
@libithasabu4554
@libithasabu4554 3 жыл бұрын
ഒന്നും ചെയ്യാഞ്ഞിട് കൂടി സോറി പറഞ്ഞ അമ്മു ചേച്ചിയാണ് എന്റെ ഹീറോ 🤗🤗💪😁😁
@TravelKicksAswin
@TravelKicksAswin 3 жыл бұрын
🥰
@jumijinu4578
@jumijinu4578 2 жыл бұрын
😃
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
അമ്മുവിന്റെ സ്ഥാനത് ഞാനായിരുന്നെങ്കിൽ ആദ്യം റിക്വസ്റ്റ്, പിന്നെ senti, പിന്നെ ദേഷ്യം പിന്നെ ഇടിയും മിന്നലും കാറും കോളും.... 🤭🤭🤭😜
@siljashanils8178
@siljashanils8178 4 жыл бұрын
Alla pinne😂
@rajakumarante_priyasnehi
@rajakumarante_priyasnehi 4 жыл бұрын
ഞാനും വിചാരിച്ചു..എന്നോട് മിണ്ടിയില്ലേൽ പിന്നെ ഞാൻ ഇങ്ങനൊന്നുമല്ല.. അമ്മു ഒരു കൊച്ചുകുട്ടിയെ പോലെയാ
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
@@siljashanils8178 😄👍
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
@@rajakumarante_priyasnehi m അതെ
@shananazreenkp3983
@shananazreenkp3983 4 жыл бұрын
Same😂😂
@muhammedfaiz9824
@muhammedfaiz9824 4 жыл бұрын
ഇത് പോലെത്തെ ഭാര്യയെ കിട്ടിയതിൽ ചേട്ടൻ ഭാഗ്യവാൻ ആണ്.
@muhammedkmuhammedkalloli5321
@muhammedkmuhammedkalloli5321 4 жыл бұрын
Enikkum und mone
@suminsumin1720
@suminsumin1720 4 жыл бұрын
@@muhammedkmuhammedkalloli5321 😁😁
@AbdullahAk-jq1cq
@AbdullahAk-jq1cq 2 ай бұрын
​@@muhammedkmuhammedkalloli5321 Ayn
@uniqueworld3776
@uniqueworld3776 3 жыл бұрын
അച്ചു എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല rasannd😍
@anwersadik1197
@anwersadik1197 2 жыл бұрын
Hi
@Nynuvlogs
@Nynuvlogs 3 жыл бұрын
അച്ചോടാ മിട്ടായി വേണോന്ന്.. ഞാൻ ആണേൽ മിട്ടായി തിന്നിട്ട് പിന്നേം മിണ്ടാതെ ഇരുന്നേനെ 😅
@omerziva9847
@omerziva9847 3 жыл бұрын
😂😂
@Soso-bp2fh
@Soso-bp2fh 3 жыл бұрын
😆😆😆
@devikap2446
@devikap2446 3 жыл бұрын
😂😂
@leomessi-qe2bn
@leomessi-qe2bn 3 жыл бұрын
😂😂😂😂😂😂😅
@adhi7388
@adhi7388 3 жыл бұрын
Hayyoo😂🤣🤭
@chathanzgaming8232
@chathanzgaming8232 4 жыл бұрын
നിങ്ങളെ പോലെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഉള്ള ഒരു കുടുംബ ജീവിതം ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ദൈവം നിങ്ങൾക്ക് ദീർഗായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 💖😘
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear😍much love
@nasi9388
@nasi9388 4 жыл бұрын
Ente vetilum ummayum upppayum egne thannna
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Jivithathilum und bro✌
@chathanzgaming8232
@chathanzgaming8232 3 жыл бұрын
@@TravelKicksAswin💖💖
@chathanzgaming8232
@chathanzgaming8232 3 жыл бұрын
@@nasi9388 സ്നേഹമുള്ളിടത് അയ്ശ്വര്യവും ഉണ്ടാകും ബ്രോ. ♥️. ദൈവം അനുഗ്രഹിക്കട്ടെ.
@fainoosashemeem7530
@fainoosashemeem7530 4 жыл бұрын
ഞാൻ ഫസ്റ്റ് കാണുന്ന വിഡിയോ ആണ് kidu anu😀😍😍😍😍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Welcome to Travel kicks dear ❤😊 ഒരുപാട് സന്തോഷം.. Thank you so much for your love and support dear ❤😊👍
@babytoy2039
@babytoy2039 4 жыл бұрын
Santhosam
@martinemmanuel9797
@martinemmanuel9797 4 жыл бұрын
Njanum
@amalashok7418
@amalashok7418 4 жыл бұрын
njhanum
@salmanulfariz9538
@salmanulfariz9538 4 жыл бұрын
Njanum😍😍😍
@fathimarazwa3396
@fathimarazwa3396 3 жыл бұрын
അമ്മുവിന് അച്ചുവിനെ അത്രക്ക് ഇഷ്ട്ടാ അവളെ പോലെ ഒരു പെണ്ണിനെ കിട്ടി യദിൽ നീ ചേട്ടൻ ഭാഗ്യവാനാ. Love u ammu ചെറിയ kuttyde മനസ്സാണ് ചേച്ചിക്
@akhilkn8992
@akhilkn8992 4 жыл бұрын
ഇത് കണ്ടിട്ട് കലൄാണം കഴിക്കാൻ തോന്നുന്നു 🥰😘🥰😘😘🥰😍😍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@sarathtalks4610
@sarathtalks4610 4 жыл бұрын
Chenn kerikod...😂🤣😂😂....
@Jaar_7074
@Jaar_7074 4 жыл бұрын
Ithonnum kanditt poyi thala vekkanda muthe
@kinginthenorth6297
@kinginthenorth6297 4 жыл бұрын
Enikkum
@charulethacs2619
@charulethacs2619 4 жыл бұрын
Kalyanam Kazhiyumbo marikkolumayrikkum😂😂😂
@pshycostar5291
@pshycostar5291 4 жыл бұрын
Ammu fans ivide like
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much dear🙂
@anonymous_girl23
@anonymous_girl23 3 жыл бұрын
Eee chechy chettante wife alle ennitt ntha girlfriend ennu ittekkunne oru reply tharo aarelum
@foodsforyoucookingandtrave2489
@foodsforyoucookingandtrave2489 4 жыл бұрын
അമ്മുനെ വേദനിപ്പിയ്ക്കല്ലേ അശ്വിൻ . ഇത്ര കെയറിങ് പാർട്ണറിനെ കിട്ടുക ഭാഗ്യം ആണ്
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@mithinjames1591
@mithinjames1591 4 жыл бұрын
Satya
@josekmattom646
@josekmattom646 3 жыл бұрын
Ano
@roneldominic2039
@roneldominic2039 3 жыл бұрын
ഇത് ഒരു entertainment ahhn
@solographer9648
@solographer9648 3 жыл бұрын
Atanu lovely couples❤️
@sreedevimurali8636
@sreedevimurali8636 4 жыл бұрын
The way he managed chiri was so fun😂😂
@TravelKicksAswin
@TravelKicksAswin 4 жыл бұрын
❤️
@Shiru-zc7hw
@Shiru-zc7hw 4 жыл бұрын
💋💋💋💋💋💋💋
@Shiru-zc7hw
@Shiru-zc7hw 4 жыл бұрын
💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@sandrajose8070
@sandrajose8070 3 жыл бұрын
I want to prank my husband but later realized that I have no husband 😂😂😂
@Mr_PQR
@Mr_PQR 3 жыл бұрын
😂🤣🤣😂
@SjeshraniPCS
@SjeshraniPCS 2 жыл бұрын
Yes yes I also thinked😂
@dronacharyaacademy6015
@dronacharyaacademy6015 2 ай бұрын
still god bless you beti.. NA Hariharan IYER
@saajans2057
@saajans2057 4 жыл бұрын
ഈ പ്രാങ്ക് കണ്ടിട്ട് ചിരി വന്നില്ല ദുഷ്ട്ടാ...."ഞാൻ ബാത്‌റൂമിൽ ആയിരുന്നു അതാ ഫുഡ്‌ എടുക്കാൻ വൈകിയേ" എന്തൊരു പാവം അമ്മു..
@anjuelizben4545
@anjuelizben4545 4 жыл бұрын
very true.. enikkum ake sankadam ayi
@saajans2057
@saajans2057 4 жыл бұрын
@@anjuelizben4545 അന്നേ എന്നാ കഷ്ടവാ...
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
@@anjuelizben4545😊
@alanabhilash261
@alanabhilash261 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഗേൾഫ്രണ്ട് അടുത്തുണ്ടായിരുന്നെങ്കിൽ തോന്നുന്നത്
@mumuara7336
@mumuara7336 4 жыл бұрын
ആ പാവം ചേച്ചിയെ ഇങ്ങനെ പറ്റിക്കല്ലേ... നല്ല സ്നേഹമുള്ള ഫാമിലി 🥰👍👍👍👍👍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@aswathys1050
@aswathys1050 3 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളെ രണ്ടുപേരെയും കാണുന്നത് വീഡിയോ പൗളിച്ചു subscribe cheythu 🤩🤩😍
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you so much dear😍
@khadheejaaleena7076
@khadheejaaleena7076 4 жыл бұрын
She is entirely different from others..... really good hearted nthoru paawa padachone 😘😘😘😘 patience level is wow😇😍
@suharaanvar8431
@suharaanvar8431 4 жыл бұрын
ചേട്ടാ... അമ്മു ചേച്ചീനെ ഇങ്ങനെ പറ്റിക്കല്ലേ 😘😘😘പാവം അമ്മു ചേച്ചി 🤩🤩🤩🤩🤩🤩
@arunthomas9853
@arunthomas9853 4 жыл бұрын
🤩
@fizanfaihan123
@fizanfaihan123 4 жыл бұрын
Sathyam
@safizhome1052
@safizhome1052 4 жыл бұрын
മിണ്ടാതിരുന്ന വലിയ പാടാണ് ഞാൻ വലിയ ടെൻഷൻ ആവും. വല്ലാത്ത അവസ്ഥ ആണ് ഏട്ടൻ മിണ്ടിയില്ല എങ്കിൽ
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@Murphymytube
@Murphymytube 2 жыл бұрын
Bhagiyavan
@Shilpa-fy3fc
@Shilpa-fy3fc 2 жыл бұрын
പഴയ വീഡിയോസ് വീണ്ടും വീണ്ടും എടുത്ത് കാണുന്ന ലെ ഞാൻ 😂.....നിങ്ങൾ രണ്ടാളും അടിപൊളി ആണ് 💕💕💕💕💕💕Athrakk Addition aayi poyi... Ninglde videos nu😂💞💕💕💕💕💕luv u both💕Ammu chechi uyir💕😘
@rezirezz1200
@rezirezz1200 4 жыл бұрын
*ശ്ശോ.. പാവം അമ്മു, എന്തൊരു ക്ഷമയോടെയാ ചോദിക്കുന്നെ, ഞാൻ ആണെങ്കിൽ ഒലക്ക എടുത്തു അടിച്ചേനെ 😝anyway വ്ലോഗ് പൊളിച്ചു 😍*
@hinahaneefa7039
@hinahaneefa7039 4 жыл бұрын
👍
@haniyairshad6267
@haniyairshad6267 4 жыл бұрын
Njanum😀
@stephydxb6782
@stephydxb6782 4 жыл бұрын
🤣🤣🤣🤣🤣🤣🤣
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@salusiva9799
@salusiva9799 4 жыл бұрын
😀 😀 😀 😀 😀
@jiyanzyd2413
@jiyanzyd2413 4 жыл бұрын
ഇയാളെ സമ്മതിക്കണം ട്ടോ ,ചിരിക്കാതെ എങ്ങനെ സാധിക്കും ഇങ്ങനെ 😃
@aruttan21
@aruttan21 4 жыл бұрын
ഇത് കണ്ടു കഴിഞ്ഞതിനു ശേഷം എല്ലാ ശക്തിയും സംഭരിച്ചു ഞാൻ എന്റെ അമ്മയോട് പറഞ്ഞു അമ്മേ എനിക്ക് കല്യാണം കഴിക്കണം😁😁😁 ഇങ്ങള് അടിപൊളി ഫാമിലി ആണുട്ടോ 😘😘😘
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Haha..bro😍
@almanamaclearing4708
@almanamaclearing4708 4 жыл бұрын
ബ്രോ.. നിന്റെ കമെന്റ്.. വായിച്ചു.. ചിരിച്ചു പോയി.......
@lullabyglitter613
@lullabyglitter613 4 жыл бұрын
🤣🤣🤣🤣
@rafshanarafshana7840
@rafshanarafshana7840 4 жыл бұрын
Haha
@devuttans_world
@devuttans_world 3 жыл бұрын
Ketticho
@skvlogvision
@skvlogvision 4 жыл бұрын
ന്റെ wife ഇതുപോലെ ന്റമ്മോ വിടില്ല.. പാവം
@TravelKicksAswin
@TravelKicksAswin 4 жыл бұрын
🤩
@surayyajasmin668
@surayyajasmin668 4 жыл бұрын
Njn okke aayirunnel aa laptop erinju pottichene😅😅😅 Vallaatha kshama thannee.. U r sooo luckyyy❤❤❤❤❤
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much for your love and support dear ❤😊👍
@shakirashihabp2135
@shakirashihabp2135 4 жыл бұрын
ഞാൻ ഇത് കാണുമ്പോ എന്റെ 4 വയസ്സ് ഉള്ള മോൾ പാറയാണ് ആ ചേച്ചിക് ഏട്ടനെ ഒന്ന് അടിച്ചൂടേന്ന്.. എന്റേതല്ലേ മോൾ.. 😄😄
@fareedaabdullamuhammad9639
@fareedaabdullamuhammad9639 4 жыл бұрын
😁😁😁
@jackpoint8031
@jackpoint8031 4 жыл бұрын
Super മോളെ ഗുസ്തി പഠിപ്പിച്ച polliyavavum
@noufalkoduvally6364
@noufalkoduvally6364 4 жыл бұрын
Pavvam mol
@deepblue3682
@deepblue3682 4 жыл бұрын
Husband ne appo eduthittu alakkarundu lle veetil...😂
@sanal3245
@sanal3245 4 жыл бұрын
കുട്ടികളുടെ ഇത്തരത്തിൽ ഉള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കണം
@radhamanik1204
@radhamanik1204 3 жыл бұрын
Paavam ammu chechi 😘😘😘😘😘ethra cute aayitta "achu" ennu vilikkane 😔😔💕💕💕💕💕💕💕💕
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear😊
@nidhinkrishnan8976
@nidhinkrishnan8976 3 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുവ... അച്ചു ചേട്ടനെയും അമ്മു ചേച്ചിയെയും ഇഷ്ടപ്പെട്ടു...... 💕💕സൂപ്പർ ആയിട്ടുണ്ട്
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Welcome to Travel kicks dear ❤😊 ഒരുപാട് സന്തോഷം.. Thank you so much for your love and support dear ❤😊👍
@gourigayathry2027
@gourigayathry2027 4 жыл бұрын
Omg she is sooo cute... She is very innocent. If I was in her place I would have lost my temper.....Very sweet wife....
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊❤
@mangocreation9789
@mangocreation9789 4 жыл бұрын
He is so lucky
@nicholakash9759
@nicholakash9759 4 жыл бұрын
Let me tell you something, it’s hard to find ladies with such personality.. you are so lucky to get her.
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍much love
@mathewzubair2816
@mathewzubair2816 4 жыл бұрын
Exactly..
@athulsanthosh1207
@athulsanthosh1207 4 жыл бұрын
Ya very truee
@nizamuddinp8973
@nizamuddinp8973 4 жыл бұрын
truth ✌✌
@bindiyababu804
@bindiyababu804 3 жыл бұрын
Such a beautiful couple I have ever seen on youtube. 😍
@siwanikamal814
@siwanikamal814 3 жыл бұрын
പലരും നേരത്തെ prepared ആയി prank ആണെന്നും പറഞ്ഞു ഓരോന്ന് ചെയ്ത് കൂട്ടുന്നത് കണ്ടിട്ടുണ്ട്....but...ഇത് ശെരിക്കും realistic ആയി തോന്നി😂😂🥰🥰❤️
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear 😊❤
@jinumathew4251
@jinumathew4251 4 жыл бұрын
Cute couples 😍ആദിൽ ഇബ്രാഹിമിന്റെ മുഖച്ഛായ ഉണ്ട്
@suharaakbar2625
@suharaakbar2625 4 жыл бұрын
Yes
@jishnukp2255
@jishnukp2255 4 жыл бұрын
Sometimes tovino thomas
@emilthomas4795
@emilthomas4795 4 жыл бұрын
Yes
@faisalsemee5152
@faisalsemee5152 4 жыл бұрын
Pavan Bigboss... ath poke idakk thonnitund
@muneeraunaismuneeraunais6672
@muneeraunaismuneeraunais6672 4 жыл бұрын
Sheriyaaa
@homosapiensapien414
@homosapiensapien414 4 жыл бұрын
അമ്മു ആർമി നിങ്ങളെ സ്കെച്ച് ഇട്ടു ബ്രോ.... be carefull
@saneemanabeel
@saneemanabeel 4 жыл бұрын
Is this the real tovino Thomas
@inshumol7100
@inshumol7100 4 жыл бұрын
@@saneemanabeelഎനിക്കും തോന്നി
@mohammednaseeb2787
@mohammednaseeb2787 4 жыл бұрын
Enikkum
@dokegaming602
@dokegaming602 4 жыл бұрын
@@saneemanabeel no
@jeromethomas1894
@jeromethomas1894 3 жыл бұрын
Aswin and ammu well done... aswin your communication stands above all... love hearing you.. ഒരു റേഡിയോ jockey style of talk.. somewhere resembles with Mithun of hit fm.. go ahead guys and entertain others with your happiness
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Orupaadu Santhosham dear 😊❤
@hannamaryjohnson
@hannamaryjohnson 3 жыл бұрын
He is always so excited to prank Ammu! 😂😂
@jacksparrow7549
@jacksparrow7549 4 жыл бұрын
ടോവിനോ ലുക്ക്‌ ഇണ്ട് 🤘
@ibnuashraf3765
@ibnuashraf3765 4 жыл бұрын
Mm
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@anjalivineeth3990
@anjalivineeth3990 4 жыл бұрын
Yup😍
@nadha___3712
@nadha___3712 4 жыл бұрын
Nikkum ath thonni
@ziyaan159
@ziyaan159 4 жыл бұрын
Enikkum thonni
@nandukrishna6882
@nandukrishna6882 4 жыл бұрын
Ente ammu engane thanne aarnnu, eppo vere aardeyo ammu😬
@tastytreat2857
@tastytreat2857 4 жыл бұрын
😂😂
@arungnair5442
@arungnair5442 4 жыл бұрын
ഇജ്ജാതി 🤭🤭🤭
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
😅😅😝
@simcyams9293
@simcyams9293 4 жыл бұрын
Achoda
@Bibincthomas
@Bibincthomas 4 жыл бұрын
😂😂😂😂
@pradeepprabhakarann8401
@pradeepprabhakarann8401 4 жыл бұрын
Amazing down to earth innocent couples made for each other, their is a positive vibe in them. God bless them
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much Pradeep bro 😍 Much love
@pradeepprabhakarann8401
@pradeepprabhakarann8401 4 жыл бұрын
@@TravelKicksAswin any time bro more than the prank I like the innocence and positive vibe in you both
@MJ-hw2zp
@MJ-hw2zp 2 жыл бұрын
ചേട്ടന്റെ ഹൃദയം അത്രേം ഇടിക്കുന്നുണ്ടേൽ ചേച്ചിയെ അത്രേം ഇഷ്ടം ആയിട്ടാ, പുള്ളികാരി അറിയാത്ത ഒരു കള്ളോം ചേട്ടന് ഇല്ലാത്തോണ്ടാ. 👍🏻
@TravelKicksAswin
@TravelKicksAswin 2 жыл бұрын
😍😊
@Jyoha0303
@Jyoha0303 4 жыл бұрын
Her patience level..👏👏👏
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@Exploringtheworldforyou
@Exploringtheworldforyou 4 жыл бұрын
4 minute കണ്ടപ്പോൾ തന്നെ ദൈവമേ ഇനിം 10minute കാണണമല്ലോ എന്ന് വിചാരിച്ചു full കണ്ടവർ ഉണ്ടോ? 😄👍👌
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear😍
@RaayaRoney
@RaayaRoney 4 жыл бұрын
ഞാൻ
@nashwaworld
@nashwaworld 4 жыл бұрын
Please എന്റെ ചാനൽ ഒന്ന് കണ്ട് നോക്കു ഒന്ന് support ചെയ്യണേ
@Shenulyan
@Shenulyan 4 жыл бұрын
Aaah njan kandu fullum
@TwistinLife
@TwistinLife 4 жыл бұрын
Yes.. me too
@farsanaparveen4388
@farsanaparveen4388 4 жыл бұрын
എനിക്ക് ഇഷ്ട്ടമില്ലാത്ത കാര്യം ആണ് എന്നോട് മിണ്ടാതിരിക്കൽ. എത്ര ദേഷ്യം പിടിച്ചാലും എന്നോട് മിണ്ടണം..
@Zoro_san._
@Zoro_san._ 3 жыл бұрын
She loves you the most bro.
@pmidunmohan2597
@pmidunmohan2597 4 жыл бұрын
she is one of the cutest wives
@hishamomuhammad9693
@hishamomuhammad9693 4 жыл бұрын
Show me more than one girl in there
@sharmilasherin1758
@sharmilasherin1758 4 жыл бұрын
നിങ്ങളുടെ സംസാരത്തിലും പ്രവർത്തിയിലും പ്രകടമാകുന്നുണ്ട് നിങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആയമെത്രത്തോളം ഉണ്ടെന്ന്....😍😍 ജീവിതകാലം മുഴുവൻ ഇതേ സ്നേഹത്തോടെ കളിയും ചിരിയും തമാശയും കൊച്ചു കൊച്ചു അടിയും വഴക്കും ഇണക്കവും പിണക്കവും ഒക്കെയായി ഒരുമിച്ചു കഴിയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....പ്രാർത്ഥനയോടെ...😍😍😘😘😘
@queenAnji
@queenAnji 4 жыл бұрын
Sharmila Sherin 👍
@thetycoon1947
@thetycoon1947 4 жыл бұрын
ആയം അല്ല മുത്തേ... ആഴം.
@prokicker5270
@prokicker5270 4 жыл бұрын
Ith ippo yente uppayum ummayum pole ulla avasthaa
@nashwaworld
@nashwaworld 4 жыл бұрын
Please എന്റെ vedio കണ്ട് ഒന്ന് Sapport ചെയ്യാമോ
@rahulrj7434
@rahulrj7434 4 жыл бұрын
Sorry for the overacting 🤣🤣🤣😍
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
Kunjava vannathinu shesham kanunnu .. 💞
@Mrdav_8
@Mrdav_8 4 жыл бұрын
Bro don’t do this again. She is really a gem ✌🏼
@anjuaadithya2938
@anjuaadithya2938 4 жыл бұрын
അശ്വിൻ... പാവം കേട്ടോ... തനിക്ക് കിട്ടിയ ഏറ്റവും നല്ല പാർട്ട് ആണ് അമ്മു... എല്ലാ രീതിയിലും. പാവം കൊച്ചിനെ ഇങ്ങനെ വിഷമിപ്പിക്കരുത്... കൊച്ചു പിള്ളേരെ Care ചെയ്യും മാതിരി achu.. achu... എന്നും വിളിച്ച് ഇരിക്കുന്നത് കണ്ടപ്പൊഴെ ഞങ്ങടെ കണ്ണീന്ന് വെള്ളം വന്നു.. cute Couples ദൈവം എല്ലാ ഐശ്വര്യങ്ങളും തരട്ടെ..... Stay happy Safe ... & Protected
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear ❤😊
@shahinashahina5585
@shahinashahina5585 3 жыл бұрын
നല്ല ദേഷ്യം വരുന്ന പ്രാങ്ക് ന്റമ്മോ 😂😂😂👍🙄ഞാനായിരുന്നെങ്കിൽ 😀😵
@jabirjabi6364
@jabirjabi6364 2 жыл бұрын
Oru challenge video venam achuchetta....plzzz..ningale challenge video enik ere ishttam
@TravelKicksAswin
@TravelKicksAswin 2 жыл бұрын
Thank you dear 😍
@asharaf4847
@asharaf4847 4 жыл бұрын
അമ്മു ചേച്ചി ഒരു പണി തിരിച്ചു kodukk 😍🤣👌👌ഇപ്പോൾ അല്ല പിന്നെ 🤩😜🤣
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@asharaf4847
@asharaf4847 4 жыл бұрын
@@TravelKicksAswin bro ടിക്കറ്റോക്കും kudi ഓപ്പൺ ചെയ്യു നമുക്ക് pwolikka full support undakkum
@fahadfarook4997
@fahadfarook4997 4 жыл бұрын
Entey ponno venda ulla fansinakkuda kalayanda
@ajmalkarimbilakkalahammed9232
@ajmalkarimbilakkalahammed9232 4 жыл бұрын
അമ്മു ഇത്രക്കും പൊട്ടിയാണോ ഇതൊന്നും അറിയാത്തതെന്തേ 😀😀😀 അമ്മു aswine prankiyillenkil ഞങ്ങൾ അവിടെ വന്നു പണികൊടുത്തോളം aswinu 😜😜😜😜
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊
@aswathyachu3847
@aswathyachu3847 3 жыл бұрын
Chechiyude aa vili kelkumpo thane sad akuaa🥺
@laluvss9588
@laluvss9588 4 жыл бұрын
You both luckiest person in the world 💗💗💗Made for each other 💑
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear😍
@rahulomanakuttan4359
@rahulomanakuttan4359 4 жыл бұрын
Lucky man to get such an innocent n cute wife..
@niki6671
@niki6671 4 жыл бұрын
Sathyam
@sharinabdulsalam
@sharinabdulsalam 3 жыл бұрын
True❤️
@exskull8618
@exskull8618 4 жыл бұрын
ആദ്യം ayita വീഡിയോ കാണുന്നേ, നല്ല rasamundarnn, പാവം ചേച്ചി ❤️
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much dear😍
@minhamuhammed8308
@minhamuhammed8308 4 жыл бұрын
Chettan eganeya chiri adakkipidichath😂😂 . njan ayirunnel chirich chirich ente shwasam poyeenee😂😂😂😃😃😃
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@chummabaruthee3464
@chummabaruthee3464 3 жыл бұрын
Such a lovely wife It's rare these times to get such a caring wife☺️ God bless u two❤️
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear 😊❤
@adamsstudio1910
@adamsstudio1910 4 жыл бұрын
ചിരിക്കാതെ പിടിച്ചു നിക്കണ്ടേ അതും ഒരു അവസ്ഥ ആണ്‌ le🤣🤣👍🏼👍🏼👍🏼any way i enjoyed
@subairtirur5581
@subairtirur5581 4 жыл бұрын
ചാഞ്ഞു നിൽക്കുന്ന മരത്തിൽ ഓടി കയറാം എന്ന പഴഞ്ചൊല്ല് പോലെ പാവം അമ്മുവിനെ പ്രാങ്ക് ഒരു കലയായി എടുത്തക്കണോ
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@jazinjifabh9024
@jazinjifabh9024 3 жыл бұрын
Achuvinde reaction kand enik chiri vannu...paavm ammu 😙
@jiyathomas3153
@jiyathomas3153 3 жыл бұрын
I can't believe that you actually didn't laugh when she called you to come and eat, if it was me I would have burst out laughingg! Ithokke engane saadikunnu chettaa!! Adipoliii!!
@thasnibacker9849
@thasnibacker9849 4 жыл бұрын
പാവം അമ്മു എനിക്ക് എന്തോ സങ്കടം ആയി എന്റെ ഇക്കാക്ക ഇങ്ങ്നെ മിണ്ടാതിരിക്കാറുണ്ട് ഇതന്നെ അവസ്ഥ ലാസ്റ്റ് മഴപെയ്യും.. ഞൻ ആദ്യായിട്ട ee chanel കാണുന്നത് ekk ഇഷ്ടായി സൂപ്പർ soo cute അമ്മുട്ടി love uu😘😘 ചേട്ടൻ പൊളി
@jinas_ibn_hamsa_hameed
@jinas_ibn_hamsa_hameed 4 жыл бұрын
Mazha peyyumenno? 🤔
@nachusaji2211
@nachusaji2211 4 жыл бұрын
jinashamsa jinas .. karayumennn 😭😭😭😭
@pravasikunnamkulam2964
@pravasikunnamkulam2964 4 жыл бұрын
ഇക്കാക്കും വേണ്ടെ ഒരു സമാധാനം .😇
@manasirmanu
@manasirmanu 4 жыл бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്‌ എന്തായാലും വളരെയധികം ഇഷ്ടപ്പെട്ടു ഇനി നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യാതെ കാണും Love you.. 😍😍😘
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you so much dear😍
@MAKAVLO
@MAKAVLO 4 жыл бұрын
Njanum first time ane
@ohyeah6618
@ohyeah6618 3 жыл бұрын
Aswin chettane comedy utsavathile anger midhun chettane pole thonniyavarundo
@Dr.kishorelalsudhir
@Dr.kishorelalsudhir 3 жыл бұрын
ചിരിക്കാതെ നിന്ന ആ time 😂😂😂👌
@veenaamohan816
@veenaamohan816 4 жыл бұрын
So hpy to see this video... n actually my eyes r wet right now.. u understood her and tc of her child behaviour. Also she came to say sorry even though she donno the reason. This s actually missing n evry relation. Maintain it lik this ...all the very best dearz...best couple
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear😍
@basilbijuayiniyedathu
@basilbijuayiniyedathu 4 жыл бұрын
ആദ്യത്തെ വീഡിയോ... കണ്ടു ഇഷ്ടപ്പെട്ടു... youtube കുടുംബത്തിലേക്ക്‌ 2 പേരും കൂടി....💕😄
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you bro😍
@nashwaworld
@nashwaworld 4 жыл бұрын
Please എന്റെ ചാനൽ കണ്ട് ഒന്ന് Sapport ചെയ്യാമോ
@kinginthenorth6297
@kinginthenorth6297 4 жыл бұрын
What A Cute Wife😊 U R The Lucky Person♥️♥️♥️♥️
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😍
@najlanadiya4198
@najlanadiya4198 3 жыл бұрын
Eee video adyamayitt kaanuvaa... But ith vare kure prank video kandittund. But ith pole oru family adyamayitta.. Enthooru paavaaa ammu....❤️❤️❤️❤️❤️❤️lovly fam.. Otta video kandapo thanne subscribe cheythu.. Ningale fan aayi ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear 😊❤
@vishnuvijayan9560
@vishnuvijayan9560 4 жыл бұрын
നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം...... അതാണ്.. . ഇ ചാനൽ ന്റെ ഒരു ഇത്.. 😍
@shifanashifananoufal6691
@shifanashifananoufal6691 4 жыл бұрын
ചേച്ചി.. കൊടുക്ക് നല്ല മുട്ടൻ പണി കൊടുക്ക്... Chechi ishttam 😍😍😍😘😘
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@sviya_v
@sviya_v 3 жыл бұрын
Chiri nanayi control cheytha aswin chettanu oru kayadi😁njan eganum arnegi chirich chathene
@aryanandanagarajan6258
@aryanandanagarajan6258 11 ай бұрын
3 yrs nu ശേഷം പിന്നെയും കണ്ടു❤️
@anasnadheera9957
@anasnadheera9957 4 жыл бұрын
പാവം അമ്മു... അമ്മുവിനെ പോലെയുള്ള ഒരു വൈഫിനെ കിട്ടിയാൽ നല്ല രസമായിരിക്കും ലൈഫ്..
@anasnadheera9957
@anasnadheera9957 4 жыл бұрын
അമ്മുവിനെ
@walkwithmanu7509
@walkwithmanu7509 4 жыл бұрын
And ashwin also did very well by controlling ur chiri😁😁😁
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😂😂
@soundharyamathesh3034
@soundharyamathesh3034 3 жыл бұрын
So sweet ammu..... Made for each other..... Love from tamilnadu💖
@kidsworld6244
@kidsworld6244 3 жыл бұрын
Prank videos kanarund orikal ningalde vdeo kandu ipo ningalde mathre kanarullu standerd videos good Attitude 💞
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear 😊❤
@ameerashafeeq2152
@ameerashafeeq2152 4 жыл бұрын
അമ്മു ചേച്ചി എന്തൊരു പാവാ 😍😘 ചേട്ടന്റെ tension നിങ്ങടെ chemistry എത്രയാന്ന് വ്യക്തമാക്കി തന്നു 🥰
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@Love-pp8lw
@Love-pp8lw 4 жыл бұрын
അമ്മുചേച്ചി പാവ० ആയതുകൊണ്ടാണു ഇതു ഇങ്ങനെ നല്ല രീതിയിൽ അവസാനിച്ചതു....ഞാനെങ്ങാ നു० ആയിരുന്നേൽ ആ ലാപ്ട്ടോപ് വാരി എറിഞ്ഞേനെ 😁😁😁😁
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@hannahsfavoritezone7088
@hannahsfavoritezone7088 4 жыл бұрын
Irfu Sarshu Sathyam
@Love-pp8lw
@Love-pp8lw 4 жыл бұрын
@@hannahsfavoritezone7088 🤣🤣
@naslanavas9929
@naslanavas9929 4 жыл бұрын
Sathyam.... epppo kaale vaari adichennu choichaa mathy
@shehasworld7341
@shehasworld7341 4 жыл бұрын
Athe athee...
@aavanisundaresan9639
@aavanisundaresan9639 3 жыл бұрын
Chetta...nth paava chechiii...she is so innocent and caring...i mean u both are blessed to get eachother...😘😘😘...Hoping to c u in real💗...
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
Njan enganu ayirunnel avide irunno ennum paraj njan ente vazhikk poyene🤣🤣🤣🤣🤣👌👌👌👌ammu❤❤❤
@sona8384
@sona8384 4 жыл бұрын
Sorry for that over acting😆😂👌😍💖💖
@unniunni2362
@unniunni2362 4 жыл бұрын
പാവം അമ്മു 😍😍അമ്മുസിനെ ഒത്തിരി ഇഷ്ടം ആയി 😍😍😍😍😍😍nise vdo👍👌😍😍😍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear😍
@devanandinis8436
@devanandinis8436 4 жыл бұрын
An example of how a couple should be❤️
@jumanahaseen9314
@jumanahaseen9314 3 жыл бұрын
Hii vedio ippola kaanunnad adipoli aayittund best wishes 🤩🤩🤩💯💯💯
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Thank you dear 😊❤
@twinkleaswathy5455
@twinkleaswathy5455 4 жыл бұрын
ഇങ്ങനെ എപ്പോളും പ്രാങ്ക് ചെയ്താൽ പിന്നെ അതിനു ഒരു വില ഉണ്ടാകില്ല 😁😁
@queenAnji
@queenAnji 4 жыл бұрын
Twinkle Aswathy 😂😂
@adilaadhi1630
@adilaadhi1630 4 жыл бұрын
Ammus army.. like here...
@sadiqkk6930
@sadiqkk6930 4 жыл бұрын
Adhi
@jayalakshmir1703
@jayalakshmir1703 3 жыл бұрын
Chettan engane chirikathirunnu? Kandondirunna enikupolum chiri control cheyyan pattiyilla😂❤ ningale randuperem eniku ishtaayi.. I love your videos. New subscriber😁
@TravelKicksAswin
@TravelKicksAswin 3 жыл бұрын
Welcome to Travel kicks dear.. oruppaadu Santhosham 😊❤
@sandhyasujith8657
@sandhyasujith8657 3 жыл бұрын
ഞാൻ ee വീഡിയോ ഇപ്പോഴാ കാണുന്നെ സൂപ്പർ..പാവം അച്ചു 💕💕💕
@lijofrancis8238
@lijofrancis8238 4 жыл бұрын
പാവം അമ്മു എന്തിനാ ഇങ്ങനെ അമ്മുനെ പറ്റികുന്നേ . പാവം കുറയെ വിഷമിച്ചു. അമ്മു ഞങ്ങൾ ഉണ്ട് അമ്മുന് സപ്പോർട്ട് 👍👍👍
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@ashajames5520
@ashajames5520 4 жыл бұрын
Nigale kanubole I miss my husband more
@TravelKicksAswin
@TravelKicksAswin 4 жыл бұрын
😊😍
@Shii_Talks
@Shii_Talks 4 жыл бұрын
Ningade videos ellam first tym aanu kanunne and then njan ningade oru new subscriber um koodi aaye😘😘Ammu chechine orupad ishtayi😘😘pavam😗ningal 2 pereyum othiry ishtayi ningalde payaya videos oke kandu🥰
@TravelKicksAswin
@TravelKicksAswin 4 жыл бұрын
Thank you dear🤩
@Shii_Talks
@Shii_Talks 4 жыл бұрын
@@TravelKicksAswin 🤩🤩🤩aaha😀🤗🤗
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 38 МЛН
Quizzing my husband on female products | Fun Video
20:49
Tani Malayali
Рет қаралды 1,2 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН