This is the second part of the description of Lord Krishna given by Dr. n. Gopalakrishnan
Пікірлер: 389
@ushamukundan846 Жыл бұрын
അങ്ങ് ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയത് ഞങ്ങളെ തകർത്തു കളഞ്ഞു...!ഞങ്ങളുടെ ജീവിതത്തിലെ നികത്താനാവാത്ത.... തീരാനഷ്ടം....!🙏🙏🙏
@thankame499 Жыл бұрын
1+Pwaa. :very 8
@prabhakarannambiar6365 Жыл бұрын
😅
@bhanumathirk6216 Жыл бұрын
😊😊
@janakivp9630 Жыл бұрын
AP@A
@harilalv-yy1so Жыл бұрын
.@@thankame499
@Rknair-dz4fh Жыл бұрын
പ്രസംഗം കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നുന്നു മനസ്സിന്, അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ലല്ലോ എന്നുള്ള ആ തോന്നൽ മനസ്സിന് വല്ലാതെ നൊമ്പരപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഭഗവാനെ 😪😪
@gangadharanvallayil2187 Жыл бұрын
Chance in way
@suseeladevinr Жыл бұрын
ഇതുവരെ കേൾക്കാത്തതും കേട്ടതുമെല്ലാം വീണ്ടും കേൾക്കുന്നു.. അദ്ദേഹം പറഞ്ഞതു പോലെ ഈ ഭൂമിയിൽ അദ്ദേഹം തിരിച്ചു വരും. അല്ലെങ്കിൽ വന്നിട്ടുണ്ട്.
@vijayakrishnan9792 Жыл бұрын
@@suseeladevinr100℅👍
@gopinathanpilla7024 Жыл бұрын
Jr😮nrun rujrujr😮😮
@gopinathanpilla7024 Жыл бұрын
@@suseeladevinr Jrunrujrujr🥰nrujunr ujrujrujrujrujru😮nur😮😮😮uunr 😮u😮unrujurujr😮😮uu😮😮jurunr u juruunuru
@ambujakshiv6434 Жыл бұрын
So great speech. ഇനി sir ഓർമ്മകൾ മാത്രം. പക്ഷെ സാറിന്റെ പ്രഭാഷണം എല്ലാവരിലും എത്തട്ടെ. പ്രണാമം
@narayanannair4440 Жыл бұрын
ഈ പ്രഭാഷണം അമരമാണ് '
@jayaprakashkn1017 Жыл бұрын
🙏🙏
@bhavanithampuran121511 ай бұрын
കരഞ്ഞു കൊണ്ടേ ഇത്ര വലിയ മഹാൻ്റെ ഈ നല്ല പ്രഭാഷണം കേൾക്കാൻ പറ്റുന്നുള്ളൂ😢😢😢
@pradeep1968 Жыл бұрын
കലികാലം നേരിടാൻ അങ്ങ് പകർന്നു തന്ന വാക്കുകൾ മഹനീയം❤
@unnikrishnank.v490 Жыл бұрын
എത്ര ഗംഭീര പ്രഭാഷണം, പല വട്ടം നേരിട്ട് കേട്ടതാണ് മുമ്പ്, സാർ നമ്മെ വിട്ടു പോയി, വലിയ ദുഃഖം
@saneeshvelandi8056 Жыл бұрын
എന്റെ പ്രിയപ്പെട്ട സാറേ നിങ്ങൾ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞല്ലോ
@subramaniankhindi8108 Жыл бұрын
പണ്ട് മുതലേ കേൾക്കുന്ന ഒരു വാക്കുണ്ട് മന്ത്രി മരിച്ചാൽ,നേതാവ് മരിച്ചാൽ അങ്ങനെ പല ഉന്നതർ മരിക്കുമ്പോഴും പറയാറുണ്ട് വലിയ നഷ്ടമായിപ്പോയിയെന്ന് എന്നാൽ യഥാർത്ഥ ത്തിൽ ഇന്ന് എനിക്ക് മനസ്സിലായി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ എന്ന ഞ്ജാനിയുടെ മരണം ലോകത്തിന് തന്നെ" വലിയ നഷ്ടമായി എന്ന്." പ്രണാമം.
@satheendrannathan97858 ай бұрын
സ്വർഗംരോഹണം ചെയ്ത ശ്രീ. കൃഷ്ണൻ ഇപ്പോഴും നമ്മളിൽ ജീവിക്കുന്നപോലെ മഹാത്മാവായ ശ്രീ ഗോപാലകൃഷ്ണൻ സാറും നമ്മുടെ ഹൃദയത്തിൽ ജീവിക്കഉം. ഹരേ കൃഷ്ണ.
@sunithajayarajsunitha1931 Жыл бұрын
സർ പ്രണാമം. എന്നും ഓർക്കുന്നു. ഒരുപാട് വേദനയോടെ.
@kanchanakp85102 жыл бұрын
സർ 100 ശതമാനവും ശെരിയാണ് ധര്മബോധം ഇല്ലാത്ത കുടുംബങ്ങൾ നശിക്കും ഹരേ കൃഷ്ണ 🙏❤🙏
@chandrikat.g7743 Жыл бұрын
എന്നെന്നും കേൾക്കാൻ അറിയാൻ മരിക്കാത്ത ശബ്ദം
@SanthyVs-uj5gn Жыл бұрын
So great speech Sir.Our Pranamam. 😢
@jayasreekarippon6 ай бұрын
പ്രണാമം ഗുരുജി 🙏🙏🙏സാറിൻറെ ആഗ്രഹം പോലെ തന്നെ എവിടെയെങ്കിലും ആ ആത്മാവ് നമുക്ക് വീണ്ടും ഇങ്ങനെ ഉപദേശങ്ങൾ തരാൻ പുനർജനിച്ചിട്ടുണ്ടാവും
@deepukarunakarannair Жыл бұрын
അർജ്ജുനന് ഉപദേശം കൊടുത്ത പോലെ ഗോപാലകൃഷ്ണൻ സർ, നമുക്ക് എല്ലാവർക്കും നൽകി യാത്രയായി
@gangadharanmadhavan3902 Жыл бұрын
A great personality we the Hindus lost him for ever but his teaches will remain for ever. May Atma Atain Moksha 😢
@Inc75211 жыл бұрын
Awesome sir!.You are the best!.Long live sanatana dharma !
@anandank29203 жыл бұрын
കണ്ണ് തുറപ്പിക്കുന്ന പ്രസംഗം. മഹത്തരം ' ഒന്നും പറയാനില്ല സർ. നമിക്കുന്നു.
എന്തിനാ കൃഷ്ണാ ഇത്രയും നല്ല അറിവുകൾ ഞങ്ങൾക്കു പകർന്നു തരുന്ന ഗോപാലകൃഷ്ണൻ സാറിനെ കൊണ്ടുപോയത്😢😢😢😢😢
@kanchanakp85102 жыл бұрын
അതെ സനാതന ധർമത്തിൽ നിന്ന് വിട്ടുപോയവരെ കൊണ്ടുവരണം അതിനു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഹരേ കൃഷ്ണ 🙏❤🙏
@sushamamany58462 жыл бұрын
🙏🙏🙏🙏
@suseeladevinr Жыл бұрын
സത്യമാണ്. ഈ പ്രഭാഷണം ഞാൻ കേട്ടതാണ് മുൻപ്. വീണ്ടും ഇപ്പോൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു അദേഹം ഇന്നില്ലല്ലോന്ന് ഓർക്കുമ്പോൾ .
@prabhakaranpillai9672 Жыл бұрын
അനന്തമായ അതിരില്ലാത്ത മനുഷൃസ്നേഹം പകർന്നു തന്ന ശ്രീ കൃഷ്ണൻ ഡോ.ഗോപാലകൃഷ്ണനിലൂടെ!
@janakiammakprasram2991 Жыл бұрын
😢0
@kanchanakp85102 жыл бұрын
സർ പറയുന്നത് എനിക്കു 100%വിശ്വാസമാണ് ഹരേ കൃഷ്ണ ജന്മങ്ങളായി കൃഷ്ണൻ എന്റെ ആത്മബന്ധു തന്നെ കൃഷ്ണനെ പിരിഞ്ഞൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല ഹരേ കൃഷ്ണ ഇങ്ങിനെ ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഹരേ കൃഷ്ണ ഭഗവാന്റെ ഗീത ആനന്ദ ഗീത തന്നേവ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏❤🙏
@kanchanakp85102 жыл бұрын
വിവേകാനന്ദ സ്വാമികളുടെ കൂടെയും ഉണ്ടായിരുന്ന ഓർമയുണ്ട് വിശ്വരൂപം b ഞാനും കണ്ടു 1998ഇൽ ഹരേ കൃഷ്ണ 🙏❤🙏
@sulochanamohandas7516 Жыл бұрын
Bhagavane Sreekrishna....Anaswaranaya Sri Gopalakrishnan Sirinte Sabdathiloode Pranamikkunnu........
@shylajadamodaran3982 Жыл бұрын
Dear Guruji, Pranam. What a Management of Lord Krishna ? What a Leadership Quality of Lord Krishna ? Pada Namasjaram Gopalakrishnan Sir , you are,Great .You never go from our Heart. and your speechs will never die. Bhagavcat Geeta of all Universities of the World may spread and all will became very courageous like Arjuna. Pranam onceagain Guruji With regards n prayers Shylaja damodaran Pune
@mkchandrasekhar75777 ай бұрын
It's Sree Krishna's Blessings to hear this speech,l only wish all deserving souls may be given a chance to hear the same
@rusha16973 жыл бұрын
So great speech . Nobody has spoken so open opened.🙏
Bhagavad Geetha annihilates the fear and increases the confidence. It is really a science of self realization.
@indirachonat67413 жыл бұрын
The greatest speech, Namonama 🙏🙏🙏
@subinrudrachickle237 жыл бұрын
The speech which change my life. Thank you so much Sir
@muralidharannair400811 жыл бұрын
Hare Krishna! Namaskar! What a great message " NIMITHA-MATRAM-BHAVA-SAVYA- SACHIN-" "YO-YEDHAMAAM-PRAPADHYANTHE-THAM-THADHIVA-BHAJAMYAHAM- That why, the ambulance appear form nowhere... hare Krishna!
@valsalarp25553 ай бұрын
Sir got all the blessings from God krishna
@sobhananarayanapillai42224 жыл бұрын
👌👌🙏🙏🙏 മഹത്തായ സന്ദേശം . എല്ലാവർക്കും കേൾക്കാൻ ഭഗവാൻ ഇടവരുത്തട്ടെ.
@janakivp9630 Жыл бұрын
pPPP0ppp0PL😊😊
@vijayaramachandran2454 Жыл бұрын
അങ്ങയ്ക് പുനർജന്മം ഉണ്ടായി വീണ്ടും കോൾ ക്കാൻ കഴിയട്ടെ
@Radha196311 жыл бұрын
Dear Sir, You are blessed and the energy of Bharatiya spiritualism is flowing through you. Let you be the light of the natures need, the need of the present Hindus. The energy flows in you is pure, the energy of the supreme self. The thought in you is the pure source of the supreme self. Long live Dr. Gopalakrishnan.
@mani-xx4qe Жыл бұрын
Immemmorable speech., blessing to humanity,
@kanchanakp85102 жыл бұрын
നന്ദി നമസ്കാരം സർ ഹരേ കൃഷ്ണ 🙏❤🙏
@praseethae20252 жыл бұрын
നല്ല പ്രഭാഷണം 👍🙏
@sinojsidharthan71049 жыл бұрын
pranam guruji..krishna will always bless u..amazing speech. .sanadhana dharmam vijayikkatte...hare krishna hare krishna krishna krishna hare hare. .hare rama hare rama rama rama hare hare. .
@sivaram867110 жыл бұрын
This gift of speech is through the grace of Almighty. Long live Dr.Gopalakrishnan.
@johnsonpd2867 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ പ്രസംഗം തുടരാൻ.... കഴിവുള്ള ശിഷ്യൻ മാരെ സൃഷ്ടിച്ചിട്ടില്ലലോ...
@LalithammaPV8 ай бұрын
SreeNarayanagurudevanil nirthi🌹🌹🌹
@renukaunnikrishnan65629 жыл бұрын
Thank you sir for the great speech...HARE KRISHNA..
@tatummiller22143 жыл бұрын
I know Im asking the wrong place but does anyone know of a way to get back into an Instagram account..? I stupidly forgot my account password. I appreciate any tips you can offer me
@santinoalessandro61663 жыл бұрын
@Tatum Miller Instablaster ;)
@geetha95411 жыл бұрын
very good information., thank you Sir.
@unnikrishnannamboothiri2256 Жыл бұрын
Great Sir. Salute you 🙏
@hemakumari1150 Жыл бұрын
What a great Patriot is Dr.Gopalakrishnan!
@suseeladevinr Жыл бұрын
💯
@suseeladevinr Жыл бұрын
Great | Great all time.
@kanchanakp85102 жыл бұрын
അതെ എല്ലാം സമർപ്പിച്ചു ഈശ്വരാർപ്പണമായി ചെയ്യുമ്പോൾ ദുർഗതി ഉണ്ടാവില്ല 🙏❤🙏
Great soul worked the whole life for the benefit of people in India
@sdurgadas12 жыл бұрын
Thanks sir...helping too much
@ajithagpillai1217 Жыл бұрын
Sir May your divine soul rest in peace. U will live in the minds of people
@kksnair6841 Жыл бұрын
Bhagawath Geetha... ലോകത്തിനു തന്നെ വഴികാട്ടി.. 👍🏿🙏🏿ഇതിൽ ലോക സന്നേശം മാത്രം.
@lekhauvenugopal28479 жыл бұрын
great great sir..........................
@ratheeshveliyathu12 жыл бұрын
Excellent...........
@Balakrishnan-de1kx8 ай бұрын
Thank you sir. 🙏
@kanchanakp85102 жыл бұрын
അതെ കുടിയൻമാരും കൈക്കൂലിക്കാരും തന്നെ കേരളത്തിൽ അധികവും ഹരേ കൃഷ്ണ ❤🙏
@vineeshvijayan2964 Жыл бұрын
ദേവന്മാർ സ്വർഗത്തിൽ വെള്ളവും മതിരാശി യും... അത് ബ്രഹ മണൻ ചെയ്തു. ഇപ്പോൾ ചേപ്പക്ക് കിട്ടും. പുറം കാലിനു തോഴി വാങ്ങും
@ravik4886 Жыл бұрын
The great man great speach
@geethagnair73619 ай бұрын
പരമൽവിന് ❤️🌹👏🙏
@nishatc5756 жыл бұрын
Sree krishnan Jay krishnan
@girijadevi26067 ай бұрын
Thankyouverymuch
@prathapanpk44307 жыл бұрын
The speech change my life
@janardhanankp42204 жыл бұрын
Informative to the people of the universe
@amankeyan963710 жыл бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE Thank You Sir.. GOD BLESS YOU SIR LONG LIVE DR. N. GOPALAKRISHNAN SIR LONG LIVE HINDU DHARMA LONG LIVE SANATHANA DHARMA LONG LIVE BAGAVATH GEETHA
@akhilvijayan91065 жыл бұрын
Thank u sir...
@nirmalap6628 Жыл бұрын
ഭഗവാനെ ഇനി ഈ വാക്കുകൾ കേൾക്കാൻ സാധിക്കില്ലല്ലോ. Pranam🙏പ്രണാമം 🙏പ്രണാമം 🙏
@sukumarankv53273 жыл бұрын
ഹൃദയമാണ് മാതാവ് ഹൃദയം ശാസ്ത്രം വിശ്വം അമ്മ മക്കൾ മാതൃത്വം വിശ്വ മാതൃത്വം താളം കാലം കാല നാണ് പ്രാണ പ്രണബമെ അമ്മേ നാരായണ വന്ദന നമസ്കാരം അമൃതം ഭവ
@sukumarannair20685 жыл бұрын
I am Enlightened
@sreelethal2812 жыл бұрын
👍👌🙏 നമിക്കുന്നു സാർ Great
@chithra.k.b2761 Жыл бұрын
Pranamam sir om namo bagavath vasudhavaya
@subinbs64587 жыл бұрын
Thank you so much Sir
@rekhakr53974 жыл бұрын
Hare krishna🙏🙏🙏🙏
@vishnunampoothiriggovindan2855 Жыл бұрын
മുരളിനാദമാം അമൃതുകൊണ്ടെന്റെ മരണ സങ്കടം അകറ്റിടേണമേ. 🙏 ജയാ രമാപതേ, ജയാ കൃപാലയാ.. ജയാ ജയാ വിഷ്ണോ !!!! ഇതു ശ്രീകൃഷ്ണന്റെ ഓടക്കുഴ (മുരളി യുടെ ) ലിന്റെ മഹിമ വ്യക്തമാകുന്നു....