ഒന്നൊന്നയ് എണ്ണി എണ്ണി അതിന്റെ പ്രഭാവത്തെ തിരഞ്ഞു നോക്കിയാൽ എല്ലാ സംശയുമടങ്ങി അകക്കണ്ണു തുറക്കപ്പെടും,അപ്പോൾ എല്ലാമെല്ലാം പരമാത്മ സ്വരൂപത്തിന്റെ പല പല ഭവങ്ങളായി കാണുന്നു 🙏😁 അകലുമഹന്ത, ഒന്നറിഞ്ഞാൽ, അതു ജീവ ജ്യോതിയിലമ ർന്നിരിക്കും ആ പ്രഭയിലൊതുങ്ങുമൊക്കെയും. അതുമിതുമായ് കണ്ടതിലൊക്കെയും ഒന്നു തന്നെ ഒന്നിലാണു തന്നെയെങ്കിൽ എതിനോടു വൈര്യം പുലർത്തണം കാറ്റിൻ കണമില്ല എങ്കിൽ ഞാനില്ല, കാറ്റിന്റെ ജീവൻ എൻ ജീവനൊരു ക്കുന്നു എന്നെ തളരാതെ കടക്കുന്നു. നീരു വറ്റാതിരുന്നാൽ അതു വരെ മാത്രം ഞാനുമുണ്ട് ആ ജീവനിലാണെന്റെ ജീവിതം കണ്ടതുമറി യുന്നതും ഈ ഭൂമിമാതൃത്വം വിളമ്പും വിളയില്ല എങ്കിലാർക്കും പശി അറ്റു നിൽക്കാൻ പിന്നെന്തു വഴി വരും പിന്നെ ഞാനുണ്ടോ? മധു ഉണ്ണും, പാറി പറന്നുല്ലസിക്കും പറവകളിവിടെ ഓർമ്മകളൊരുക്കാൻ പോലുമില്ലാ തെയാവും ഇടവേളയില്ലാതെ ആർക്കും വേണ്ടി സ്വയം ജ്വലിക്കുന്ന സൂര്യ,നീ ഇല്ല എങ്കിൽ പിന്നിവിടെ എ ന്തുണ്ടു ബാക്കി. മതമില്ലാത്ത വായുജലഭൂമി നക്ഷത്രാധികൾ ചേർന്നു ഞാനായി എന്നിലൊരു ജീവനും ചേർന്നു ഞാൻ കൺ തുറന്നു കൈ കാൽ കണ്ണുകളിളക്കി ചലിച്ചും ചിരിച്ചും ചിന്തിച്ചുമലറി, അതിനപ്പുറം മതം കയറി മദമിളകുമ്പോ ളറിയണം ആരുഞാനെന്ന്! എന്നെ ഞാനാക്കിയതു കൊണ്ടു തന്നെ ഏ തിനെയും അതാക്കി, അതിനപ്പുറം മാനവനൊരുക്കും മതം ലോകനാശത്തി നോ? സ്നേഹം ചോദിക്കാതെ വിളമ്പി കൊടുത്തും തിരികെ വാങ്ങിച്ചും രസിച്ചും, ഈ ലോകയാത്രയെ വരവേൽക്കണം കടന്നു പോകണം . കാര്യവും കാരണവും കണ്മുൻപിലുണ്ടെങ്കിലും,കാണാതെ പോകിലാ അന്ധത യുടെ കൂരിരുട്ടിൽ വീഴാതിരിക്കണ്ടെയിന്നി മേലിലും. -------------------------------------
@ptchandrasekharannambiar81102 жыл бұрын
എളുപ്പത്തില്‍ പറഞ്ഞു ഈശ്വരന്‍ സൃഷ്ടിക്കുന്നു. ചിന്തിക്കു കെ വേണ്ടാത്ത വിദേശ ചിന്ത
@mohiniamma66322 жыл бұрын
സംപൂജ്യ സർ🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏"ഭഗവാനേ.. ഗുരുദേവാ...അവിടുത്തെ ഓരോ കൃതികളിൽനിന്നും ഒരു വരിയെങ്കിലും വിവരിച്ച്!" ഞങ്ങളുടെ മഹാഗുരുവായ സംപൂജ്യ സർ! അവിടുത്തോട് നൽകിയ വാഗ്ദാനം! ഈ നിമിഷം വരെയും വളരെ വളരെ സന്തോഷത്തോടുകൂടി! പാലിച്ചുപോരുന്ന! ഞങ്ങളുടെ സ്നേഹനിധിയായ സാറിന്റെ തൃപ്പാദ കമലങ്ങളിൽ താണ് വീണുനമസ്ക്കരിക്കുന്നു മഹാപ്രഭോ...🙏🙏🙏
@remavenugopalan32772 жыл бұрын
ഗുരുഭ്യോ നമഃ 🙏
@deepanair14742 жыл бұрын
🙏🙏🙏❤
@remababu37622 жыл бұрын
Om sreenarayana parama guruve namaha.🙏🙏🙏
@French19072 жыл бұрын
🙏...!!🇮🇳
@raghu11862 жыл бұрын
🙏🏼🙏🏼❤️❤️
@valsalasv52252 жыл бұрын
🙏
@sreejamohan28782 жыл бұрын
Pranamam sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaysree27662 жыл бұрын
Pranamam sir 🙏🙏🙏🙏🙏
@hemamalini15912 жыл бұрын
Pranam sir pranam pranam pranam humble pranams
@salilkumark.k9170Ай бұрын
സ൪വ്വലോക നന്മയായ സ൪വ്വലോക ഗുരു അറിവ് സകല൪ക്കു൦ എവിടെ ആയാലു൦ സകലവിധ൦ മേന്മ ആയ സകലകാലവു൦ സകലയുഗവു൦ സബൂ൪ണ്ണ൦ ആയ ഗുരു അറിവ് സകലരു൦ അറിയാ൯ സകലമേന്മക്കായി ശ്രമിക്കുക ഷകല ലോക നന്മയു൦ ചേ൪ന്ന ഗുരു അറിവ്🎉
@subhapattom82362 жыл бұрын
🙏🙏🙏 Pranamam Sir Njan Daivadasakam edak youtubil kelkarund, edakkokke vayikukayum cheyyarundu. Enaal enikk palathindeyum artham ariyillarnu. Enaal ippo Sir valare churingiya samayam kond thanne athinde sampoorna artham nalkiyathinnu valare valare santhoshavum undu Sir. Sherikkum Sir oru arivinde kalavara thanneyaan. Nammude oru abhimaanavum.
@remababu37622 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sudhakv75032 жыл бұрын
🙏🏼🙏🏼
@lathavsiwanathan18002 жыл бұрын
നമസ്ക്കാരം സാർ🙏🙏
@ashabinu2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@shyjar75592 жыл бұрын
Pranamam sir
@manilalkr94882 жыл бұрын
ഗംഭീരം. എന്റെ ദൈനം ദിന പ്രാർത്ഥനകളിൽ ഉൾപ്പെടുന്നതാണ് ദൈവദശകം. സാറിന്റെ വളരെ സന്തോഷമായ മുഖത്തു നിന്നും ദൈവദശകത്തിന്റെ അതും ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കേൾക്കുവാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി അറിയിക്കുന്നു. ഗുരുദേവന്റെ മറ്റൊരു രചനയും എന്റെ രണ്ടു നേരത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുന്നത്: പിതാ യതാ രക്ഷതി പുത്രം മീശ ജഗത് പിതാ ത്വം ജഗദ: സഹായ: കൃതാപാരാധം തവ സർവ്വകാര്യേ കൃപാനിധയേമാം ശിവ പാഹി ശംഭോ!!
@bindudas32722 жыл бұрын
Pranamam 🙏
@girijams33082 жыл бұрын
നമസ്കാരം സാർ 🙏
@ddview77752 жыл бұрын
എന്റെ നാട്ടിൽ ദേവസ്വം ബോഡ് ക്ഷേത്രത്തിൽ ദൈവദശകം ആലപിച്ചതിന്റെ പേരിൽ തല്ലുണ്ടായി. ഗുരു എഴുതിയ കൃതി ആയതു കൊണ്ടാണോ
@sunejmalayil2 жыл бұрын
Dr guru paranjittundu guruvina aradhikaruthannu appol nammal guruvina ardhichal athu guru ninnaakhathille. Guruvina annusharikkukayalle nam cheyattathe
@rajanthampy94502 жыл бұрын
ഗുരുവിന്റെ വാക്യം കേട്ടു അതുപ്രകാരം ജീവിക്കുന്ന താങ്കളുടെ Dr ക്കുള്ള ഉപദേശം വളരെ നന്നായിട്ടുണ്ട് , ഇതു വിവരിക്കുന്ന Dr സാറിനെ കാളും എന്തുമാത്രം അറിവുള്ള ആളാണ് താങ്കൾ. പാവം ഗോപാലകൃഷ്ണൻ നിങ്ങളുടെ അറിവിനെകാളും എത്രയോ താഴെ അറിവുള്ളവൻ
@ddview77752 жыл бұрын
സാറെ. ശ്രീ നാരായണ ഗുരു അവതാരാമാണോ. ഗുരുവിന്റെ അവതാ രം ജാതിവിപ്ലവത്തിനും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുപറയുന്നതിനും മാത്രമായിരുന്നുന്നോ. എല്ലാം നല്ലൊരു വിവരണം തരുമോ 🙏
@sobhanaraveendran57382 жыл бұрын
Ellaam onnaanennu parayukayum swantam taalparya samrakshanattinu vendi tettaaya vyakhyaanangal nalkukayum chilatu kutticherkukayum chilatu maattikalyukayum cheytu mullyachyutiyundaakukayum taazhe tattum mele tatum enna ritiyil poya oru samuhatte uddharikku vaan oru saadhaaran manushyanu pattumo? Atum daivam sarvavyapi ennu paryumpol atangeekarichu pravartikkukayum cheyta oraal. Daivatine namuku nallatu mosham ennu parayuvaan engane pattum.!!!?
@sheerasajeev4412 жыл бұрын
അതാരാണ് ബെഞ്ചമിൻ??
@leelapurushothaman61142 жыл бұрын
നമസ്തേ സർ ഒന്നൊന്നായി എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം
@sheerasajeev4412 жыл бұрын
എല്ലാം മായയാണ്. സ്വാർത്ഥത കൊണ്ടു നടക്കുന്നത് പിന്നെന്തിനു? നമുക്കായി ഈ ലോകത്ത് ഒന്നുമില്ല. നല്ല സംസാരരീതിയുള്ളവരെ മറ്റുള്ളവർക്കോർക്കാൻ ഇഷ്ടം ഉണ്ടാകും.