വെളിച്ചമാണ് ഞങ്ങൾക്ക് 🙏അങ്ങയുടെ വാക്കുകൾ ഈ ഇരുണ്ട ജീവിതത്തെ പ്രകാശമാക്കുവാൻ 🙏
@RadhakrishnanR-ud2fr5 ай бұрын
😊
@rajalakshmik6758 Жыл бұрын
അക്ഷരാഭ്യാസം നേടിയത് കൊണ്ട് മാത്രം ഒരാൾ അദ്ധ്യാപകനോ അദ്ധ്യാപിക യോ ആവുന്നില്ല. ജന്മം നൽകിയതുകൊണ്ട് മാത്രം മാതാപിതാക്കളും ആവുന്നില്ല. പഠിക്കാനുണ്ട് പലതും പലതും. ഇത്തരം മഹാത്മാക്കളുടെ വാക്കുകൾക്കു ചെവി കൊടുക്കണം. ഉൾക്കൊള്ളണം. ആത്മ പരിശോധനകൾ വേണം. കുട്ടികൾ മാതാ പിതാക്കളും ഗുരുനാഥന്മാരും ദൈവത്തിന് സമമാണ് എന്ന് കരുതണം. നമ്മുടെ ഉന്നതി യാണ് അവരുടെ ജീവിത ലക്ഷ്യം 🙏🏻🌹❤️🙏🏻🌹❤️❤️വളരെ നല്ല സന്ദേശം അകാലത്തിൽ പൊലിഞ്ഞു പോയ പ്രൊഫസർ ഗോപാലകൃഷ്ണൻ സാറിന് കണ്ണീർ പ്രണാമം 🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
@suruvankumaran35718 ай бұрын
പ്രൊഫസർ അല്ല ഡോക്ടർ ആണ്
@sankaragopal93925 жыл бұрын
Dr.Gopalakrishnan, Your speech is too valuable to be explained. May GOD BLESS YOU.
@nammudepaithrkam78085 жыл бұрын
ഈ ഗോപാലകൃഷ്ണൻ സാറിന്റെ പ്രസംഗം കേട്ടു കേട്ടു ഇപ്പോൾ അത് ഉപേക്ഷിക്കാൻ പറ്റാതെ ആയി. ആ മനസ്സിൽ നിന്നും വരുന്ന പ്രകാശം എല്ലാവരിലും എത്തട്ടെ
@achuthanvaa14495 жыл бұрын
.
@girjasanjivan92095 жыл бұрын
Super sure God bless you
@prasannanair23445 жыл бұрын
Very beautiful speech... Thank you sir!!!!
@p.jayaprakashgeethajayapra2640Ай бұрын
🙏🕉SHANTHI🌹🙏
@divyababu19143 жыл бұрын
Excellent
@peterk99265 жыл бұрын
എന്ത് മനോഹരമായ സന്ദേശം സാർ ... ഇരുപത്തിമൂന്നു മിനിറ്റ് അഞ്ചു മിനിറ്റുപോലെ കഴിഞ്ഞു.
@iishtv5 жыл бұрын
YOUR WORDS ARE PREVIOUS. THANKS
@vijayabhuvan67795 жыл бұрын
@@iishtv sir namaste. I have a small doubt. How to improve our memory Power. if possible pls share any tips with us .
@sukumarankv53273 жыл бұрын
ഹൃദയമാണ് ശാസ്ത്രം ഹൃദയത്തിൽ മാതാവ് മാതൃത്വം വിശ്വ മാതൃത്വത്തിനായി മാതൃവന്ദന നമസ്കാര മായി തിർക്കുവാനായി വന്ദിക്കുന്നു അമ്മ മക്കൾ സ്വരൂപമെ അമ്മേ നാരായണസ്വരൂപമെ എല്ലാം ശുദ്ധമായി തിരുന്ന തീർക്കുന്ന വിശ്വ മാതൃത്വ ശാസ്ത്ര മയി സത്യം സനാതന ദേവി സരസ്വതി ക്ഷേത്രം രാഷ്ട്ര മാതാവ് വിശ്വസ്വരൂപ തത്വമാ ശക്തി മാ ശാസ്ത്രമാ ഹൃദയമാ വിദ്യയായി തീ രുക തീർക്കുക വിദ്യാ രൂപേണ മാതാവ് മാതൃത്വം വിശ്വ മാതൃത്വം ശാന്തി രൂപേണ വിശ്വ മാതൃത്വ ത്തിലേക്ക് മാതാവിന് ഹൃദയമാ വന്ദനം
@henat.p38075 жыл бұрын
Love you sir...enthoru motivation anu sir nte vakkukalil.. orappayum jeevithathil ithellam pakarthan enikum ellarkum kazhiyanam..
@manikandank.cmanikandan12505 жыл бұрын
Super Sir 👍👍👍👍
@babuabraham12495 жыл бұрын
Sir.great message ...your talk is full of grace..Nice way of making the young generation understand...pls continue the message with positivity like this to mass who lives with lot of negativity in our society...Thank you sir...for this great message...May GOD give you good health and wisdom to convey good messages like this..
Dunno if anyone gives a shit but if you guys are bored like me during the covid times you can stream all the new movies and series on InstaFlixxer. Have been binge watching with my brother for the last couple of months =)
@anilasaraswathi4985 жыл бұрын
Saraswati Devi vachanam namaskaram
@raghu11865 жыл бұрын
ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. പത്തനംതിട്ട ജില്ലയിൽ പല ഭാഗത്തും യേശുവിനെ വിൽക്കാൻ ആയി വീടുകളിൽ പെന്തകോസ്ത് കാർ വരാറുണ്ടെ . അവർ ഹിന്ദു ക്കളുടെ വീട്ടിൽ മാത്രം ആണ് വരുന്നതെ.അതു കൊണ്ടാണ്, ഈ പഠനം. ഗുരുദേവൻ മനുഷ്യ സ്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു. സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക് യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?
@smithalal28775 жыл бұрын
നമസ്കാരം sir, കുടുംബജീവിതം enkane നയിക്കണം എന്ന രണ്ട് വീഡീയോ യും കുറെ പേർക്ക് share ചെയ്തു. Ennikku വളരെയധികം ഇഷ്ടപ്പെട്ടു. സാറിന്റെ അമ്മയെക്കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ എന്റെ കണ്ണുനിറയും 🙏🙏🙏. അതുപോലെ തന്നെ സാറിന്റെ ഭാര്യക്കുറിച്ചു പറയുന്നതുകേട്ടപ്പോളും 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
Why this gentleman talks so decently and meaningfully here and accuse so many people and religions in the most filthy language consisting of lies and inconsistencies -is difficult to understand. If he utters love,compassion and secular thoughts bearing in mind that God is meant for all the whole world and people , how nice it would be. !
@iishtv5 жыл бұрын
Some truths and facts you may like some you may dislike. But truths are truths told after perfect study. What you feel is your headache
@sankak88635 жыл бұрын
SUPER
@preethaea57625 жыл бұрын
Good
@raghu11865 жыл бұрын
നമ്മുടെ റസൂലുള്ള ഈന്ത പനകൊണ്ട് ഉള്ള വീട്ടിൽ ആണ് കഴിഞ്ഞതെ നമ്മൾ കോൺക്രീറ്റ് കെട്ടിടത്തിൽ താമസിക്കുന്നതെ. ഹറാമാണോ? ഹലാൽ ആണോ? നബിമരുഭൂമിയിൽ ആണ് വിസർജനം ചെയ്തത് അതുകൊണ്ട് നമ്മൾ ടോയ്‌ലെറ്റിൽ പോകുന്നത് ഹറാം ആണോ ഹലാൽ ആണോ? ഈ രണ്ടു കാര്യം കൂടി സൗദിയിൽ ചോദിച്ചിട്ട് പറയുമോ,?
@okinawashorin-ryu5 жыл бұрын
അമ്മമാർക്ക് പരിണാമം സംഭവിച്ചുസാർ. ഇപ്പോഴുള്ള അമ്മമാർ ഫാക്ടറി പോലെയാണ് പ്രൊഡക്ഷൻ മാത്രമേയുള്ളൂ.
@govindannampoothiri26445 жыл бұрын
അവരെയും മാറ്റി എടുക്കണം
@viswanathmallan24815 жыл бұрын
Leel
@balanayyappan13185 жыл бұрын
Pranamam Sir. Very inspiring message.
@mohananraghavan86075 жыл бұрын
സർ ഇതുപോലെയാണ് ചാതുർവർണ്യവ്യവസ്ഥിതിയിൽ നിന്നും തുടങ്ങി ഉച്ചനീചത്വങ്ങളിൽ തുടർന്നു പോകുന്ന ഈ രാജ്യത്തെ തളർത്തുന്ന ജാതിവ്യവസ്ഥിതി. ഇതിനായി സർ പത്തുപതിനഞ്ചു വർഷം പ്രസംഗിച്ചിട്ടും ഒന്നും ചെയ്തില്ല. അതാണു കഷ്ടം.