വെളിച്ചം ദുഖമാണുണ്ണി... ഇരുട്ടല്ലോ സുഖപ്രദം....!അതൊക്കെ പണ്ട്. ഗീതക്ലാസ്സിനു മുൻപ്. ഇന്ന് ജീവിതം ധന്യം.... ധന്യ..... ധന്യം.. !ഭാഗവാനോടൊപ്പം..... വ്ര്‌ന്ദാവനത്തിലെന്ന പോലെ....!സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു... 🙏🙏🙏
@vimalaraghunath2352 жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@rameshanu94383 ай бұрын
വെളിച്ചം ദുഃഖം അല്ല അതിനെ ഭയപ്പെടുന്ന അവർക്കാണ് ദുഃഖം നിഷ്ക്രിയ ആയിരിക്കാൻ താൽപര്യമുള്ള മനുഷ്യനാണ് ഉറക്കം ഇരുട്ട് ആവശ്യം
@gerijamk69552 жыл бұрын
ദശാവതാരത്തെക്കുറിച്ചും ശ്രികൃഷ്ണന്റെ അവതാരം ദൗത്യത്തെകുറിച്ചുംവിശദമായിപ്രതിപാദിക്കുന്ന അങ്ങയുടെ ഈ വിഡിയോ വളരെഗുണകരമായി
@thankamnair12332 жыл бұрын
നമസ്തേ സർ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@mohiniamma66322 жыл бұрын
സംപൂജ്യ സർ🙏ഭൗതീകതയിലായാലും! ആത്മീതയി ലായാലും! ധർമ്മം! അർത്ഥം! കാമം! മോക്ഷം! ഇതുമാത്രമാണ് നമ്മുടെ ജീവിത ലക്ഷ്യം🙏ധാർമികമായ കർമ്മങ്ങൾ നാം മറ്റുള്ളവർക്ക് മാതൃകയാവും വിധം ചെയ്യുകതന്നെവേണമെന്ന് നമ്മുടെ സ്നേഹനിധിയായ മഹാഗുരു! അരുളിച്ചെയ്യുന്ന വാക്കുകൾ അടിയങ്ങൾ ഉൾക്കൊള്ളുന്നു 🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏
@gopalankrishnan48388 ай бұрын
Vandikkunnu thangale
@gamerguyplayz9994 ай бұрын
അങ്ങ് ഒരിക്കലും ഞങ്ങളെ വിട്ടു പോകുന്നില്ല ഈ യുഗത്തിലെ വിശ്വാസികളായ തലമുറകൾ അങ്ങയെ ഗുരുവായി കണ്ടുകൊണ്ടും കേട്ടുകൊണ്ടും പഠിച്ചുകൊണ്ടേ തുടരും.എങ്കിലുംഒരു തീരാ നഷ്ടം തന്നെയാണ് എന്ന് ചിന്തിക്കാതിരിക്കാൻ കഴിയില്ല എന്നതാണ് സത്യം.... കൃഷ്ണാ ഭഗവാനെ മായക്കണ്ണാ❤
@padmadevapalan28482 жыл бұрын
സമ്പൂർജ്ജനായ സാറിന് സാറിന്റെ ശ്രീകൃഷ്ണ പ്രഭാഷണം കേട്ട് സായൂജ്യം അടയുന്നു ഭഗവാനെ സാറിന് എല്ലാ നന്മകളും വരട്ടെ സാറിന് സാഷ്ടാംഗ പ്രണാമം 🙏🏻🙏🏻🙏🏻
പ്രണാമം സർ 🙏🙏. ഞാനും അൽമാർത്ഥമായി സ്നേഹിക്കുന്ന എന്റെ ഭാഗവാന്റ വിവരണം അങ്ങ് ഇനിയും വിവരിക്കണം. അതിനായി കാത്തിരിക്കുന്നു . പ്രണാമം സർ 🙏🙏🙏👍❤🙏
@vimalavarma14732 жыл бұрын
Krishnam vande jagat. Gurum
@vimalavarma14732 жыл бұрын
Jagat guru kriishna is the only management teacher unique
@girijams33082 жыл бұрын
എന്റെ കൃഷ്ണാ ഭഗവാനെ 🙏 നമസ്കാരം സാർ 🙏
@sarojinim.k73262 жыл бұрын
കൃഷ്ണ ഭഗവാനെ 🙏🙏🙏
@saralavenugopal24042 жыл бұрын
Pranamam sir
@SpiritualThoughtsMalayalam2 жыл бұрын
🙏🙏Great Great speech 🙏എന്റെ ബാല്യത്തിൽ ഇതുപോലെ ഭാഗവദ് ഗീത കേട്ടിരുന്നെങ്കിൽ.. ഒരു പാട് മാറ്റം വരുമായിരുന്നു തീർച്ചയായും 🙏🙏🙏🙏
@haris71352 жыл бұрын
ഗോവിന്ദൻ,, കറക്റ്റ്
@manjushas93102 жыл бұрын
അത് നമ്മുടെ ചിന്തയാണ്. ആത്മീയമായി തിരിയുമ്പോൾ. But ഭഗവാൻ എല്ലാം കൃത്യസമയത്തു എത്തിക്കുകയാണ് ചെയ്യുന്നത്. നേരത്തെ അറിയാൻ കഴിയാതത് നമ്മുടെ കർമഫലം.🙏🙏🙏🙏
@girijams33082 жыл бұрын
എന്തു രസമായിരുന്നു സാർ കൃഷ്ണനെ കുറിച്ചുള്ള ഈ വിവരണം
@muraleedharanmundakatmana61732 жыл бұрын
അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും പുതിയ അനുഭവം നൽകുന്നു. നന്ദി.
@janardhananpillai89512 жыл бұрын
വിനീത നമസ്കാരം 🙏 ഇത്രയും ശ്രേഷ്ഠമായ വാക്കുകൾക്ക് എങ്ങനെയാണ് നന്ദി അറിയിക്കുക സർ ❤️❤️🙏
@viswajithks70312 жыл бұрын
സാറിന്റെ പ്രഭാഷണങ്ങളിലൂടെയാണ് ഞാൻ ഭഗവാൻ കൃഷ്ണൻ എന്ന പരമാത്മാവിന്റെ മഹത്വം അറിഞ്ഞത്... ഇന്ന് എനിക്ക് എല്ലാം കൃഷ്ണനാണ്.
@sreemathypazoor40152 жыл бұрын
🙏🙏നമിക്കുന്നു.. Great പ്രഭാഷണം.. ആയുരാരോഗ്യം സാറിന് നേരുന്നു 🙏🙏🙏🙏❤️❤️
@remavnair1599 Жыл бұрын
Marvelous speech.Pranamam.
@sreelatha58812 жыл бұрын
ഹരേകൃഷ്ണാ 🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു 🙏🏻
@vijayakumarivijayakumari52422 жыл бұрын
എരവിമംഗലം ശ്രീ സുബ്രഹ്മണസ്വാമി ക്ഷേത്രം , Online പ്രഭാഷണം - വളരെ ഗംഭീരമായിരുന്നു. 🌹🌹🌹🌹🙏🙏🙏🙏
@bhargaviamma72732 жыл бұрын
ഇക്കാലത്തു് ഏറ്റവും അനുചിതമായ പ്രഭാഷണം എന്നതിനാൽ ഈ ഒന്ന് ലോകമെമ്പാടുമുള്ള മനുഷ്യ ജന്മങ്ങൾ കേൾക്കാൻ മാർഗ്ഗമുണ്ടാവ്വോ.... പൂർണ്ണ വേദവിത് - ആയിട്ടുള്ള Dr.NGK സാറേ.... അതു സാധിച്ചാൽ വളരെ നന്നാവുമല്ലേ.🔥👌👍🙏
@muralidharanp53652 жыл бұрын
ഹരേ കൃഷ്‌ണ
@damodarantp89232 жыл бұрын
ധർമ്മം ജയിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന കൃഷ്ണന്റെ വാക്കുകൾ.
@shilpaarun73582 жыл бұрын
Hare krishna Sir🙏🙏🙏
@sasikadambatt99402 жыл бұрын
🙏🌹🙏🌹🙏💞🙏 ഹരി ഓം
@drjyothischannel41932 жыл бұрын
ഹരേ കൃഷ്ണ... സർ ന്റെ പ്രഭാഷണം കെട്ടിരുന്നാൽ മതിയാവില്ല...കൃഷ്ണ കൃഷ്ണ...
Kalkkan kothicha Maha prabhashanam namaskaram sir patha namaskaram
@Anasuya77777 Жыл бұрын
സാർ ഈ ലോകത്ത് വീണ്ടും ജനിച്ചു! അറിവിന്റെ അക്ഷരങ്ങൾ താങ്കളുടെ നാവിൽ നിന്നും എത്രയും വേഗേന ജനതയ്ക്ക് നൽകുമാറാകട്ടെ നമസ്തേ കൃഷ്ണാ
@vijayanragavan70172 жыл бұрын
സാർ പ്രണാമം സാർ ആദ്യം പറഞ്ഞത് പോലെ പുറത്ത് മഴ പെയ്തു..... .. എന്നാൽ ഒരു ശക്തമായ മഴ നമ്മിൽ (njangalil) പെയ്തിറങ്ങി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് നയിച്ചു.. എന്തൊരു വിശദീകരണം... ഗുരുവേ ഞങ്ങളെ നയിക്കാൻ ഭഗവാൻ കൃഷ്ണൻ സാറിന് എല്ലാ ശക്തിയും , ആരോഗ്യവും ഇനിയും100 വർഷത്തേക്ക് നൽകാൻ പ്രാർത്ഥിക്കുന്നു
@sillabozzon65202 жыл бұрын
Sarvam krishnarppana masthu🙏🙏
@padmakumaripillai60022 жыл бұрын
Om namo narayanaya
@bharathimenonk.c.43962 жыл бұрын
🙏🙏🙏krishnabhagavanesaranam
@vamananpharishenoi348 Жыл бұрын
ധർമ്മം വിജയികട്ടേ,🙏🙏🙏
@sreekumarwarrier20732 жыл бұрын
Namaskaram sir . Om namo bhagwate vasudevaya narayana narayana narayana
On 10/ 12 / 2022. I have completed 75 yrs by the blessings of Guruvayoorappa.I have taken Launch Annadhanam at Guruvayoor Temple with my spouse. my star is Virchika Thiruvathira. Thanks for your details regarding Lord Sri Krishna.
Great speech. Sir I would like to inform you that we Ahmadi muslims, our belief is that Sree Krishnan &Sree Raman both are the Prophets of God Almighty. When ever we say their names "Alaihi salam" means peace be up on them.also we believe Sree Budhan,Guru Nanak,Confusious all are prophets of God
അമ്മയാണ് എല്ലാത്തിനും കാരണം. അമ്മ നന്നായാൽ മക്കളും നന്നാകും. അമ്മയ്ക്ക് ശെരിയായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാല് മക്കളും അത് അനുഗ്രഹിക്കും. വിശ്വരൂപം ഒരിക്കൽ കണ്ടാൽ പിന്നെ ഒന്നിനോടും അടുപ്പമോ അകലമൊ ഉണ്ടാകില്ല. സർ ഇന്റെ ക്ലാസുകൾ വളരെ ആശ്വാസപ്രദം തന്നെ. ധർമാർത്ഥ കാമ മോക്ഷങ്ങളാകും പുരുഷാർത്ഥങ്ങൾ പ്രാപിക്കാൻ ഉള്ള ശക്തമായ അഭിനിവേശം തനിയെ ഉണ്ടാകും. ഞാൻ എന്നും എന്റേതെന്നും ഉള്ള തോന്നലും ഇല്ല. കൃഷ്‌ണോഉപദേശം എല്ലാവർക്കും ഒരുപോലെ സ്വീകര്യം തന്നെ. മരിച്ചവരെ പലരെയും സ്വപ്നത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹരേ കൃഷ്ണ. ഭഗവാന്റെ അനുഗ്രഹം സർ ഇന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🌹👍👌👌❤️🥰
@bindup56652 жыл бұрын
പ്രണാമം 🙏🏻🙏🏻
@kikku50102 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@SajiSNairNair-tu9dk2 ай бұрын
🤔👉😊 beauty of soul?
@murugan6442 жыл бұрын
പ്രണാമം 🙏🙏🙏🙏
@anilmlml87912 жыл бұрын
സാർ ലൈവിൽ പറയുമ്പോൾ കൂടുതൽ സ്പീഡ് വരുമ്പോൾ വോയിസ് ക്ലിയർ ആകാതെ വരുന്നുണ്ടായിരുന്നു, മഴ കാരണം signal കുറവായതുകൊണ്ട് ആണെന്ന് തോന്നുന്നു.
@leelapurushothaman61142 жыл бұрын
സായം സന്ധ്യാ വന്ദനം സർ
@sreekalas2572 жыл бұрын
സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏... സർ ന്റെ പ്രഭാഷണം പതിവ് പോലെ തന്നെ ഗംഭീരം,,... Very interesting 🙏🙏
@ushanair69192 жыл бұрын
പ്രണാമം സാർ 🙏🙏🙏
@SajiSNairNair-tu9dk7 ай бұрын
😯👉🌄🕵️🧏♂️
@inc2462 жыл бұрын
🙏
@haris71352 жыл бұрын
ക൦സ൯ ഏട്ട൯ തൂക്കം പൊക്ക൦ എത്ര,, പറയാമോ ഡോക്ടർ ഗോപാൽജീ ?
@haris71352 жыл бұрын
പിന്നെ എ൯ദിനാ കൌരവരേ തീർത്തത് ? പൊളിഞ്ഞ നയതന്ത്ര ൦,,പാവ൦ ഉണ്ണികൃഷ്ണൻ 😍
@lekhauvenugopal28472 ай бұрын
ശതകോടി പ്രണാമം 🙏🙏🙏
@jayasreens8 ай бұрын
Oh entae Krishna enthanithu vakkukalkku atheetham
@nishasarath8255 Жыл бұрын
Swamijinamaskara;ma+hmavin[ni+hyshadhinerunnu
@bhargaviamma72732 жыл бұрын
രാധയെ വിട്ട് വ്രജത്തിൽ നിന്നും പോയമ്പോൾ വീട്ടിലേക്കു നോക്കിയപ്പോൾ കണ്ണു നിറഞ്ഞതു് ആരും കണ്ടില്ലേ - പക്ഷെ രാധ അതു കണ്ടല്ലോ....👌🤔🤫