ഇജാതി Fight ! എന്നെ ഇവിടെ എത്തിക്കാൻ ഒരുപാട് പൈസ കളഞ്ഞു | Uthami | Malayalam Movie | Gayathri suresh

  Рет қаралды 200,477

New Released Malayalam Movies

New Released Malayalam Movies

Күн бұрын

ഇജാതി Fight ! എന്നെ ഇവിടെ എത്തിക്കാൻ ഒരുപാട് പൈസ കളഞ്ഞു | Uthami | Malayalam Movie | Gayathri suresh
#movie #fight #malayalammovie #gayathrisuresh #action
A 35 year old lady enters a village with a 5 year old girl but passes away. The little girl grows up in a martial art master's house. She goes on to secure a gold medal in the university, she aims to become an IAS, but her father refuses.Director : S.P. Suresh KumarWriters : Jaghu, S.P. Suresh KumarStar : Gayathri Suresh
Director : S.P. Suresh Kumar
Writers : JaghuS.P. Suresh Kumar
Star : Gayathri Suresh
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 171
@saranbalakrishnan5828
@saranbalakrishnan5828 6 күн бұрын
സാരി ഉടുത്തോണ്ട് സ്കൂട്ടർ ഓടിക്കാൻ ബുദ്ധിമുട്ടാണെന്നു പറയുന്ന പെങ്ങൾക്ക് ഈ വിഡിയോ അയച്ചുകൊടുക്കാം.. Action queen gayu😍😍😍
@bijeshthottathil1669
@bijeshthottathil1669 7 күн бұрын
സന്തോഷ് പണ്ഡിറ്റ് ഇതിലും എത്രയോ മെച്ചമാ 😄
@rajeevrajdeep3678
@rajeevrajdeep3678 4 күн бұрын
😂😂😂😂😂
@SujilaA
@SujilaA Күн бұрын
😂😂
@nusrathnusrath5540
@nusrathnusrath5540 Күн бұрын
🤣🤣🤣🤣🤣🤣🤣
@ParushurmsinghKannur
@ParushurmsinghKannur Күн бұрын
0:09 0:09 0:09 bb
@shuhaibthakkara4645
@shuhaibthakkara4645 21 сағат бұрын
സത്യം
@yoyoboyz5655
@yoyoboyz5655 6 күн бұрын
കേരളം എന്തെല്ലാം നമ്മൾ നേരിട്ടു. ഇതു നമുക്ക് നേരിടാനുള്ള ശക്തി ഉണ്ടാകും ഉറപ്പാണ്
@satheeshoc4651
@satheeshoc4651 6 күн бұрын
😄😄
@jeenarkk4745
@jeenarkk4745 5 күн бұрын
🤣🤣
@starlinmedias3886
@starlinmedias3886 4 күн бұрын
ചിരിപ്പിക്കല്ലേ സേട്ടാ
@jesudasc.a5756
@jesudasc.a5756 2 күн бұрын
😂😂😂😂😂
@Fousiya-tu4oy
@Fousiya-tu4oy 2 күн бұрын
മഞ്ജു വാരിയറും നയൻ‌താര യും അല്ലാത്തത് കൊണ്ടാണോ ഇവർക്ക് ഇത്രയും നെഗറ്റീവ് എന്നാലും ഇവരുടെ ഡ്രെസ്സിങ് & സ്വഭാവം എല്ലാം അടിപൊളി ആണ്
@ShanPushpan
@ShanPushpan 6 күн бұрын
ഇത് ഡയറക്ട് ചെയ്തവൻ എംഡിഎംഎ ക്ക് അടിമയാണെന്ന് മനസ്സിലായി😂😂😂😂
@sureshkavya5908
@sureshkavya5908 2 күн бұрын
ഈ പൂറീ മോനെ കലയ്ക്കു തന്നെ അപമാനമാണ് ഓത്ത തായോളികള്
@niburemanan4999
@niburemanan4999 7 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം Action Queen എന്ന് 🤩🤩
@Phoenix-e6m
@Phoenix-e6m 6 күн бұрын
Aa നെഞ്ചിൽ ചവിട്ടി ഉള്ള നിപ്പും ആ തലയാട്ടലും 😂🔥
@ajithbabu2618
@ajithbabu2618 4 күн бұрын
😮ദൈവമേ ഈ വർഷത്തിലെ ഏറ്റവും വലിയ ദുരന്തം ഇത് നേരിടാനുള്ള കരുത്തും ശക്തിയും എനിക്കില്ല, എന്നെ നീ കാത്തോണേ🙏
@ajitr2222
@ajitr2222 4 күн бұрын
Bala ayyia ningal തോൽപിക്കാൻ oraal😂😂😂😂
@s___j495
@s___j495 3 күн бұрын
ട്രോൾ കണ്ട് വന്നവർ ഉണ്ടോ 😂
@bulajala6579
@bulajala6579 6 күн бұрын
Uff Gayathri chechiyude fight kand Vali poyi😲😟
@ഡിസ്സുസ്
@ഡിസ്സുസ് 5 күн бұрын
ഞൻ ചിരികത്തെ ഇത് കണ്ട്😂
@Bajukrishna6205
@Bajukrishna6205 6 күн бұрын
ലാലേൻ മോനെ കെട്ടിച്ചു കൊടുക്കണമെന്ന് വെച്ചതാണ് ഇനി നോക്കേണ്ട 😄😄😄
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc 5 күн бұрын
ബാല്ലയ്യക്ക് ഒരു എതിരാളി
@charancbhas7177
@charancbhas7177 5 күн бұрын
ഭയം വേണ്ട പാഷാണത്തിൽ അല്പം ജാഗ്രത കലക്കി കുടിച്ചാൽ മതി 🤣🤣🤣
@SunilSudharshanan
@SunilSudharshanan 5 күн бұрын
വില്ലൻ നെഞ്ചത് ചവിട്ടാൻ മനഃപൂർവം അവസരം നൽകി എന്തിനാ 😃 സാരി ആയതുകൊണ്ട്
@suneeshs4725
@suneeshs4725 5 күн бұрын
😂
@libinramachandran5736
@libinramachandran5736 3 күн бұрын
അതു മനസ്സിലാവാൻ 03:37 നോക്കൂ
@RahulNair-j9d
@RahulNair-j9d 6 күн бұрын
നല്ല സൂപ്പർ കോമഡി fight😂😂😂😂
@najmalbabu4062
@najmalbabu4062 Күн бұрын
സന്തോഷ് പണ്ഡിറ്റ് 😮😮😮😂😂😂😂😂😂😂 രക്ഷപ്പെട്ടു
@RameesRaja-v1g
@RameesRaja-v1g Күн бұрын
എന്താ ഹീറോ കാണിച്ചാൽ മാത്രമേ പറ്റൂ.. നിങ്ങൾക്ക്
@sumeedjabbar4712
@sumeedjabbar4712 6 күн бұрын
ഈ ഫിലിമിന്റെ name ഒന്ന് പറയുമോ🙏 കാണാതിരിക്കാനാ🤣
@indians101
@indians101 6 күн бұрын
കുത്തഴിഞ്ഞ സാരി
@satheeshoc4651
@satheeshoc4651 6 күн бұрын
​@in😄dians101 😄😄😄😄
@FreeFire-sv4iv
@FreeFire-sv4iv 4 күн бұрын
Uthami
@regeshkumarg1991
@regeshkumarg1991 6 күн бұрын
ഏതോ പക്ഷി ആയി ജനിക്കേണ്ട കുട്ടിയായിരുന്നു..
@prasanthcp6264
@prasanthcp6264 6 күн бұрын
ഈ സിനിമ ഏത് അവനായി തീയേറ്ററിൽ നിന്ന് കണ്ടത് അവന്റെ കഷ്ടകാലം എന്ന് പറയാം
@sharafrob
@sharafrob 6 күн бұрын
,ഉബൈദിന്റെ ട്രോൾ വീഡിയോ 😂കണ്ടിട്ട് വന്നവർഇവിടെ ലൈക്ക്
@vishnuns611
@vishnuns611 6 күн бұрын
ഗായത്രി ചേച്ചിയുടെ ആക്ഷൻ കണ്ട് എനിക്ക് രോമാഞ്ചം വന്നു 🔥❤️ ഗംഭീരം എന്നുതന്നെ പറയാം ആ ചേട്ടന്റെ വൈറ്റിൽ പറന്ന് വന്ന് ചവിട്ടുന്ന ഗായത്രി ചേച്ചി uff രോമാഞ്ചം 🗿💪
@Ranjith-ni9fn
@Ranjith-ni9fn Күн бұрын
ഇതിലെ comments വായിക്കുന്ന ഗായത്രിയുടെ വീട്ടുകാരുടെ അവസ്ഥ..😂😂😂
@shanaspmohammed8325
@shanaspmohammed8325 12 сағат бұрын
2000 ങ്ങളിലെ ഷക്കീല പടത്തിലെ... ആക്ഷൻ സീനും സൗണ്ടും മ്യൂസിക്കും 😂...
@jithinrajan1982
@jithinrajan1982 3 сағат бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞ ആ പട്ടി ഷോ ഇതായിരുന്നു ലേ...!
@bhagavandaskalarikkal9279
@bhagavandaskalarikkal9279 3 күн бұрын
എന്തോന്നാടെ ഇത് വേഷം കെട്ടണം ഒരു പരിധിയില്ലേടെ 😮
@shihabhasan1741
@shihabhasan1741 3 күн бұрын
4:10ഇൽ ഈ പെങ്ങളുടെ ആ നിൽപ് 🤣
@sibymathews182
@sibymathews182 18 сағат бұрын
IAS Academy is teaching the Kalari Payattu nowadays 🤓
@mastervishnubal137official
@mastervishnubal137official 3 күн бұрын
ഹോ... രോമ൦ എഴുന്നേറ്റു പഞ്ചായത്ത് ഗ്രൌണ്ട് വഴി രണ്ടു റൌണ്ട് ഓടി😂
@sanaltvijayan
@sanaltvijayan 5 күн бұрын
മമ്മൂട്ടിക്ക് ശേഷം ആര് എന്നതിന് ഉത്തരം കിട്ടി😅😂😂
@user-hrsg4jk2k
@user-hrsg4jk2k 5 күн бұрын
Appo field out vaanam kundimoran ille😂
@adilrahman7298
@adilrahman7298 4 күн бұрын
ലാലപ്പൻ
@grvind223
@grvind223 3 күн бұрын
​@@user-hrsg4jk2kmammad 🤮
@sunilsubi8016
@sunilsubi8016 2 күн бұрын
2024 mikacha comedykulla award udu😂😂😂
@varunkannachan2263
@varunkannachan2263 6 күн бұрын
ആക്ഷൻ പ്രിൻസസ്സ് = ഗായത്രി സുരേഷ്.😅😂
@salmak2508
@salmak2508 6 күн бұрын
Cherup azhicha kond baagyam ..❤
@moshajoeanmosh6271
@moshajoeanmosh6271 4 күн бұрын
Super. നല്ലത് പോലെ fight ചെയ്തു.
@rasheedrashi-hj9iy
@rasheedrashi-hj9iy 4 күн бұрын
ആ കൊച്ചിനെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല അല്ലേ കമന്റോളികളെ 🤣🤣🤣🤣🤣
@vinodkaruvat
@vinodkaruvat 3 күн бұрын
Last finger pointing action was the best.
@teejay_1888
@teejay_1888 5 күн бұрын
Prem Nazir kaalathe fight scene colour grade cheythu HD release cheythapole undu...
@padmaraj1405
@padmaraj1405 Күн бұрын
ഇതാണോ എജ്ജാതി. കളരിപ്പയറ്റ് കാണാത്തവർ ആണ് ഇതിനു എജ്ജാതി എന്നു പറയുക... 😂😂
@mohtimalviy5221
@mohtimalviy5221 16 сағат бұрын
Movie name
@Legendssssss858
@Legendssssss858 2 күн бұрын
Ubaid ikkayude troll kand vanna njan🔥😂
@muhammedniyas1053
@muhammedniyas1053 6 күн бұрын
ഇത് ഏത് സിനിമയിലെ കോമഡി സീൻ ആണ്
@sooryamsuss4565
@sooryamsuss4565 6 күн бұрын
Uthami >>> Thallumala, RDX📈🗣️🔥💪🏻
@babykurissingal8478
@babykurissingal8478 Күн бұрын
പറക്കുന്ന മലയണ്ണാനായി ജനിക്കേണ്ട കുട്ടിയായിരുന്നു എന്തൊ തീരെ ചെറിയ കാരണത്താൽ മനുഷ്യ കുട്ടിയായി ജനിച്ചു വിധിയെ തോല്പിക്കാൻ ആർക്കും ആകില്ല പുള്ളേ?
@Safu-l8c
@Safu-l8c 2 күн бұрын
വല്ലാത്തൊരു യോഗം തന്നെ
@carromcricketfootball
@carromcricketfootball 6 күн бұрын
5 minute 19 second mugath ore expression 😢
@AshaJacob-qd7fb
@AshaJacob-qd7fb 6 күн бұрын
ഇത് ചെയ്തിട്ട് അവൾ തന്നെ ചിരിക്കുന്നുണ്ട്😂😂
@RajanVk-d1z
@RajanVk-d1z 2 сағат бұрын
ഈ കാലവും കടന്നു പോകും
@porottafamily
@porottafamily 6 күн бұрын
ഇതിനെയും നമ്മള് അതിജീവിക്കും
@saumyajoy8135
@saumyajoy8135 3 күн бұрын
Comment വായിച്ചു ഞാൻ 😂😂😂😂😂😂😂😂😂
@ranann6240
@ranann6240 Күн бұрын
അറിഞ്ഞില്ല 😮
@Karthik.7737
@Karthik.7737 7 сағат бұрын
മമ്മൂട്ടി നിന്ന നിൽപ്പിൽ അനങ്ങാതെ ഇതിലും നന്നായി ചെയ്യുമല്ലോ
@vishnut5385
@vishnut5385 3 күн бұрын
എന്റെ ഫ്രണ്ട് നിധിന യാണ് ഗായത്രി യെ ഈ പറക്കും fight പഠിപ്പച്ചിത്.. അവൾ എന്റെ ഫ്രണ്ട് ആയതിൽ ഞൻ അഭിമാനിക്കുന്നു 🤣.
@the_sketchbookk
@the_sketchbookk 6 күн бұрын
Serious ayit chytha ahnel comedy ayit und😢
@radheyamrajeev5121
@radheyamrajeev5121 2 күн бұрын
ബാലയ്യ ജില്ലവിട്ട് ഓടി എന്നാണ് അറിയാൻ കഴിഞ്ഞത് 🙏🙏
@Arun-r6e4e
@Arun-r6e4e 6 күн бұрын
ഈ സിനിമ ഷൂട്ട്‌ ചെയ്തിട്ടു ഇവര് തന്നെ ഇത് കണ്ടിട്ടില്ലേ ഈശ്വരാ
@AnamikaVijayakumar-o2f
@AnamikaVijayakumar-o2f 5 күн бұрын
ithu serial anO movie anO 😂😂😂
@sunilgdr25
@sunilgdr25 6 күн бұрын
മോഹൻ ലാലിന്റെ വീട്ടിൽ നിർത്തണ്ടത് തന്നെ, സെക്യൂരിട്ടിയായിട്ടും ഉപകാരപെടും
@AswathiRakesh-qs6qq
@AswathiRakesh-qs6qq 5 күн бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടകുന്നെ
@sreeharikannan-z8m
@sreeharikannan-z8m 5 күн бұрын
കുപ്പിപാട്ട പെറുക്കി നടക്കുന്നവനെ ഒക്കെ പിടിച്ചു സംവിധാനം ചെയ്യിച്ചാൽ റിസൾട്ട് ഇതൊക്കെ ആയിരിക്കും...അതിനു അഭിനേതാക്കളെ പഴിച്ചിട്ടു കാര്യമില്ല
@മത്തൻപുലിക്കാട്
@മത്തൻപുലിക്കാട് 4 күн бұрын
Ith നേരില്‍ കണ്ട ആരേലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ
@muhammedshameemshammez6211
@muhammedshameemshammez6211 5 күн бұрын
ദേ ത്രശ്ശൂർ കാരി തമിഴത്തി😅😅😅😅😅
@grvind223
@grvind223 3 күн бұрын
Telugathi alle
@BoazPunnorpilly
@BoazPunnorpilly 5 күн бұрын
Ithine vech padam pidichathinu irikkatte ente vaka oru UNLIKE
@sreeselvan1975
@sreeselvan1975 6 күн бұрын
Knocking door again 😅
@AnamikaVijayakumar-o2f
@AnamikaVijayakumar-o2f 5 күн бұрын
Balayya sisster anO 😭😭😭😭
@babykurissingal8478
@babykurissingal8478 Күн бұрын
ഇതിലും വലുത് എന്തോ വരാനിരുന്നതാ അത് ഇങ്ങനെയായി പോയി
@rafeekman114
@rafeekman114 4 күн бұрын
എന്താണ് ഉദ്ദേശിച്ചത് 😁😁 ഇത് കണ്ടിട്ട്..
@DkFlub
@DkFlub 6 күн бұрын
Ayyyoooo 😂😂😂😂
@ragesha4003
@ragesha4003 5 күн бұрын
ബാലയ്യ അടുത്ത പടത്തിൽ വിളിക്കും ഗായ് ആവോ ഗായ് ആവോ
@Fathimahisha226
@Fathimahisha226 3 күн бұрын
Chirikkanoo ..karayanooo. Ullah avasthayila ipo najn😅😂😂
@how_to_guide_
@how_to_guide_ 4 күн бұрын
കയറു പിടിച്ചു തൂങ്ങുന്നത് അറിയുന്നേയില്ല 😂
@Beastmode-l7h
@Beastmode-l7h 6 күн бұрын
Female Balayya 🔥
@ArunAdhi-w2x
@ArunAdhi-w2x 6 күн бұрын
ഓസ്കാർ അവാർഡ് ഉറപ്പ് ആണ് 😂😂
@noushadnoushar8186
@noushadnoushar8186 6 күн бұрын
ഓസിക്ക്കാർകിട്ടും വിജയശാന്തി തോറ്റു പോകുംഅമ്മാതിരി അഭിനയം ഇടയിൽ ഒരു സൗണ്ട് വരുന്നുണ്ട് അതാണ്സൂപ്പർ ഹാ ഹോയ് ആയ്
@sreeharikannan-z8m
@sreeharikannan-z8m 5 күн бұрын
നല്ല സൗന്ദര്യം..അഭിനയവും ഒക്കെ ..പക്ഷെ ഭാഗ്യമില്ല.. ന്ന പിന്നെ വല്ല ആങ്കറിംഗും നടത്തി ജീവിച്ചാൽ പോരെ? അല്ലെങ്കിൽ നല്ല സംവിധായകരുടെ കീഴിൽ ചെറുതാണെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയുക...ചുമ്മാ സുന്ദരിമാരെ പറയിപ്പിക്കാൻ
@thefanofhighflyers5173
@thefanofhighflyers5173 Күн бұрын
ഏതാ ഈ സീരിയൽ
@suhasps8502
@suhasps8502 6 күн бұрын
😢😢😢
@rajukr299
@rajukr299 2 күн бұрын
ആ കൊച്ചിനെ എല്ലാവരും ചേർന്ന് ചതിക്കുകയായിരുന്നു
@bijeshthottathil1669
@bijeshthottathil1669 7 күн бұрын
ബാലയ്യ 😂
@arungopal1039
@arungopal1039 6 күн бұрын
Climax ile walk.... 😂 director paniyeduppich konnee... Enna dayaneeya bhavam...😊
@JaseelmonJaseel
@JaseelmonJaseel 6 күн бұрын
Lady super star
@BibinchadranBibin
@BibinchadranBibin 6 күн бұрын
Baha kiliki Pippi 🥳😂
@jazajafarjazajafar6915
@jazajafarjazajafar6915 5 күн бұрын
🤭🤭🤭🤭🤭🤭🤭
@vijayanvijay9510
@vijayanvijay9510 4 күн бұрын
തല്ലിപ്പൊളി.. 🤣
@sargakshetra
@sargakshetra 5 күн бұрын
kannil enthoru thee kashnam
@ajeeshC.A.
@ajeeshC.A. 3 күн бұрын
അണ്ണൻമാർക്കിഷ്ടപ്പെടും
@svji94
@svji94 3 күн бұрын
After seeing trolls
@chimikivlog592
@chimikivlog592 3 күн бұрын
സീരിയൽ പോലെ ഉണ്ട്
@akj10000
@akj10000 5 күн бұрын
സന്തോഷ് കണ്ടിയിട്ടോ
@Abhijith7889
@Abhijith7889 7 күн бұрын
Last talakyu itt kittunnath maatram kaanichla😅
@salmonjohnsalmonjohn1369
@salmonjohnsalmonjohn1369 2 күн бұрын
Foot misteriss
@abdulhabeeb4868
@abdulhabeeb4868 6 күн бұрын
പിന്നീട് എന്താ സംഭവിച്ചു 🤔
@SumayyaVlogs
@SumayyaVlogs 3 күн бұрын
Saree fight 🤣🤣
@manojmanu8092
@manojmanu8092 6 күн бұрын
നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തു ചെയുന്നു
@senyes9791
@senyes9791 6 күн бұрын
ഏതാ ഫിലിം??
@AnandaKrishnasami
@AnandaKrishnasami 4 күн бұрын
ഇത് ഒപ്പിഎടുത്ത ക്യാമറ അല്മഹത്യ ചെയ്തൂനാ കേട്ടെ
@MuhammadshameerZame
@MuhammadshameerZame 59 минут бұрын
ശ്വാസം വിടാതെ കണ്ടു തീർന്നപ്പോഴേക്കും ഒരു വളി അറിയാതെ പോയി 🥲
@jijojosephjijo1548
@jijojosephjijo1548 5 күн бұрын
ഇച്ചിരി ഓബറായോ എന്നൊരു തംശയം.
@the-7th-days
@the-7th-days 5 күн бұрын
കഞ്ചാവ് സോമൻ ഡയറക്ടർ ആയ പടം
@fishworld9069
@fishworld9069 7 күн бұрын
Air star
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН