ഡിജിറ്റൽ രൂപ പുറത്തിറക്കി ആർ‌.ബി.ഐ; അറിയാം നേട്ടങ്ങൾ|Digital Money |E-rupee|Mxplainer

  Рет қаралды 261,498

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 527
@Jacksparrow-dc1fo
@Jacksparrow-dc1fo 2 жыл бұрын
കൊള്ളാം... വളരട്ടെ india🔥.. മാറ്റങ്ങൾ ഉണ്ടാവട്ടെ.. കാലത്തിനനുസരിച്ച് മാറട്ടെ എല്ലാ മേഖലയും.. 🔥🔥
@RaofKGN
@RaofKGN 2 жыл бұрын
Chip Ulla note nu shesham Valiya mattam 😂😂😂
@ae10xhelixnebula59
@ae10xhelixnebula59 2 жыл бұрын
@@RaofKGN thalla who hukka bar 🤲🏻
@trilok369
@trilok369 2 жыл бұрын
@@RaofKGN alfaham vendilahh
@renjithrajesh5194
@renjithrajesh5194 2 жыл бұрын
Kaadalinde adiyil etitu terichu keran pattata otu avsta und atanu manusya rasiyude vidhi
@ajuaju8486
@ajuaju8486 2 жыл бұрын
@Johnny DeppZ താൻ പരിഹസിക്കുന്നത് യേശുവിന്റെ യും നമ്മുടെയും ദൈവത്തെയാണ് എന്ന് മറക്കരുത്.
@vishadvishadvrindha2545
@vishadvishadvrindha2545 2 жыл бұрын
എന്റെ ഇന്ത്യ വളരട്ടെ ❤️😘♥️
@subhashessubhashes8764
@subhashessubhashes8764 2 жыл бұрын
നെറ്റ് കട്ടായാൽ - കട്ടാക്കിയാൽ - എത്ര വലിയ ധനികനും ആ നിമിഷം ദരിദ്രനാകും
@edwingomes301
@edwingomes301 2 жыл бұрын
😂😂😂😂
@jikkujames9173
@jikkujames9173 2 жыл бұрын
Chettan anganameyano pavapettavan aaythu?
@Alex-mf4gs
@Alex-mf4gs 2 жыл бұрын
Revolutionaryry reforms of NDA govt👍👍👍👍
@shabnashajahan1078
@shabnashajahan1078 2 жыл бұрын
നോട്ട് നിരോധിച്ച് എല്ലാം തുലച്ചു. ഇനി ഉള്ളതും കൂടി ഇല്ലാണ്ടാക്കണം. സെർവർ തകരിലായാൽ തീരാനുള്ളതേ ഉള്ളു
@JitzyJT
@JitzyJT 2 жыл бұрын
note puthiyathu print cheyyunnathu RBI kurakkanam..athinulla thanthram
@arunjohn708
@arunjohn708 2 жыл бұрын
Great Initiative by Government of India
@pkmohanan2366
@pkmohanan2366 2 жыл бұрын
പേപ്പർ നോട്ട് ആവുമ്പോൾ നമ്മളുടെ കയ്യിൽ ഇരിക്കും ഡിജിറ്റൽ രൂപ ബാങ്കിന്റെ കയ്യിലിരിക്കും അച്ഛാദിൻ ബഹുത് അച്ഛാദിൻ, നോട്ട് നിരോധനത്തിലൂടെ പാതിതീർത്തു കൊറോണയിലൂടെ മുക്കാലും തീർത്തു ഡിജിറ്റൽ നോട്ടിലൂടെ മുഴുവനും തീരും ശുഭം ശുക്രിയ മോദിജി ശുക്രിയ
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
നോട്ട് നിരോധനം പോലെ കേന്ദ്ര സർക്കാറിനെ വീണ്ടും മനസ്സിലാക്കാൻ ഒരവസരം കൂടി
@smartbiz7532
@smartbiz7532 2 жыл бұрын
Great finally block chain technology came to common man. Happy to hear the positive factors of block chain
@fawasmax3691
@fawasmax3691 2 жыл бұрын
Good explanation ✨️
@Shajumon1971
@Shajumon1971 2 жыл бұрын
നോട്ടുകെട്ടുകൾ പേറി നടക്കണ്ടാല്ലോ , പിന്നെ Online തട്ടിപ്പുകൾ കൂടിയിരിക്കുന്ന ഇക്കാലത്ത് എന്തു സുരക്ഷിതം ?
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
പ്രവർത്തകരുടെ കയ്യിൽ നിന്നും തെരഞ്ഞെടുപ്പ് സമയത്ത് നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇനി മേലാൽ ഉണ്ടാവരുത് എന്ന ഉദ്ദേശത്തോടെ നേതാക്കൾ നടപ്പാക്കുന്ന പുതിയ തന്ത്രം .
@varghesecheria1684
@varghesecheria1684 2 жыл бұрын
ഇനിയിപ്പൊ ഇലക്ഷനു കുതിരക്കച്ചവടം എന്തെളുപ്പം.....
@mygspace6823
@mygspace6823 2 жыл бұрын
ഇതാകുമ്പോൾ MLA മാരെ വാങ്ങാൻ ഒരു SMS അയച്ചാൽ മതി. അല്ലാതെ ചാക്കിൽ കെട്ടി കൊണ്ടു കൊടുക്കുമ്പോഴല്ലേ പിടിക്കപ്പെടുന്നത്😆😆😆
@LatheefSha-r8j
@LatheefSha-r8j 8 күн бұрын
Correct sir
@mujeebpm5908
@mujeebpm5908 2 жыл бұрын
ഇതൊക്കെ വിദ്യാഭ്യാസമുള്ളവർക്ക് മനസിലായി ഇതിൽ പിന്നോക്കം മുള്ളവർക്ക് കൂടി മാനസിലാകേണ്ടേ ഇത്‌ എങ്ങനെ യാണെന്ന് ഒരു ഉദാഹരണസഹിതം വിശദീകരിച്ചാൽ നന്നായിരുന്നു
@jjohn3569
@jjohn3569 2 жыл бұрын
Correct ......
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ക്യാഷ് ലെസ്സ് ഇന്ത്യ കേരള സർക്കാർ നടപ്പിലാക്കി കഴിഞ്ഞു. " ക്യാഷ് ലെസ്സ് കേരള ". 😜
@Zubair293
@Zubair293 2 жыл бұрын
ചിപ്പ് ഉള്ള നോട്ടും 1000 രൂപയും എവിടെ
@anand4395
@anand4395 2 жыл бұрын
😄😂😏
@anand4395
@anand4395 2 жыл бұрын
@@Zubair293 ഫോട്ബാളിൽ ചിപ്പ് ഉണ്ടോ
@jayachandrankv3738
@jayachandrankv3738 2 жыл бұрын
@@Zubair293 നിന്റെ വീട്ടിൽ എത്തിക്കാം
@balukutty6646
@balukutty6646 2 жыл бұрын
ഇപ്പോൾ നിലവിൽ jobless കേരള ആയി കഴിഞ്ഞല്ലോ
@5minlifehack708
@5minlifehack708 2 жыл бұрын
Centrel gov, rbi 🙏🙏💪💪🇮🇳🇮🇳🇮🇳🇮🇳
@bipinkalathil6925
@bipinkalathil6925 2 жыл бұрын
വർഗ ശത്രുക്കൾ ഡിജിറ്റൽ രൂപയിൽ കൂടി ബൂർഷ്വാ മുതലാളിത്ത സമ്പദ് വ്യവസ്ഥ കൊണ്ട് വന്ന് തൊഴിലാളി വർഗ്ഗ സർവ്വാടിമത്തത്തെ തകർക്കും..... ന്യുനപക്ഷ വിരുദ്ധമായ ഡിജിറ്റൽ കറൻസി പിൻവലിച്ചു കേന്ദ്രം മാപ്പ് പറയുന്നത് വരെ പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളും വർഗ്ഗ ബഹുജന സംഘടനകളും പണിമുടക്കും ഹർത്തലും നടത്തി രാജ്യത്തെ സ്തംഭിപ്പിക്കും... ബൂർഷ്വാ മുതലാളിത്തം തുലയട്ടെ... ഇൻക്വിലാബ് സിന്ദാബാദ് 💪💪
@mohankv718
@mohankv718 2 жыл бұрын
Internet connectivity ഇല്ലാതെ തന്നെ ട്രാൻസക്ഷൻ നടത്താൻ കഴിയണം എങ്കിൽ മാത്രമേ ഇപ്പോൾ നിലവിലുള്ള upi payment നെ challenge ചെയ്യാനാകൂ. അല്ലെങ്കിൽ രണ്ടും തമ്മിൽ എന്ത് വ്യത്യാസം
@india-dq8rc
@india-dq8rc 2 жыл бұрын
നല്ല കാര്യം നോട്ട് നിരോധനം പോലെ തോൽവി ആവാതിരുന്നാൽ മതി
@Prasanth-f9l
@Prasanth-f9l 2 жыл бұрын
Rodhanam theernille kunje
@antonyparekkattilsebastian
@antonyparekkattilsebastian 2 жыл бұрын
എല്ലാരും ATM Card തന്നെ ഉപയോഗിച്ചത് പണമിടപാട് നടത്തിയാല്‍ പോരെ,, അതിന്റെ transaction rates കുറച്ചാല്‍ പുതിയതായി ഒന്നും കണ്ടുപിടിക്കാന്‍ നില്‍ക്കേണ്ടി വരില്ല,,
@pika9562
@pika9562 2 жыл бұрын
Enii COVID pole ulla pakarcha vyadikalude kalam ann ... Lockdown oke varumbol veedinte purath erangan pattela apoll eth pole vtl erunn namak transaction chayam
@rajeshnimisha2012
@rajeshnimisha2012 2 жыл бұрын
ആരോട് പറഞ്ഞു കൊടുക്കാൻ. പറഞ്ഞുകൊടുത്താൽ മനസ്സിലാവുന്ന ടീമുകളോട് പറഞ്ഞു കൊടുത്തിട്ട് കാര്യമുള്ളൂ ഏതാ അപ്പ കോതമംഗലം
@arulshaji7806
@arulshaji7806 2 жыл бұрын
ATM cards cost quite a bit to operate. There is usually an ATM host like rupay or visa which link together many banks. The system requires multiple authentications and safeguards, with costs ranging from that of the atm hosts to the banks. Much of this is recuperated from us or merchants (as MDR). Digital currencies are based on blockchain technology, which offers similar or even higher level of security with way lesser cost.
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
"വൽക്കലം" എന്നു പറഞ്ഞാൽ വലിയ കലം എന്ന രീതിയിലുള്ള വിശദീകരണമായി പോയി. ഇപ്പോഴുള്ള ഓൺലൈൻ മണിട്രാൻസ്ഫർ ഇതും തമ്മിലുള്ള വ്യത്യാസമെന്ത്? എനിക്കൊന്നും മനസ്സിലായില്ല ....
@UnniKrishnan-wq7ze
@UnniKrishnan-wq7ze 2 жыл бұрын
കള്ളനോട്ടും, കള്ളപ്പണവും, ഇല്ലാതാവും 🙏🙏
@babumottammal2584
@babumottammal2584 2 жыл бұрын
ഇത് കുറെ കേട്ടതാ...😪😃
@gameofhector
@gameofhector 2 жыл бұрын
@@babumottammal2584 block chain il nadakila ☺️
@noushadali4377
@noushadali4377 2 жыл бұрын
നോട്ട് നിരോധിച്ചപ്പോൾ അത് നിന്നില്ലേ. അന്ന് അങ്ങനെ അല്ലെ പറഞ്ഞത്
@villagecookingfamily8526
@villagecookingfamily8526 2 жыл бұрын
😄😄
@autotravel6807
@autotravel6807 2 жыл бұрын
😅
@rajeshnimisha2012
@rajeshnimisha2012 2 жыл бұрын
നമ്മുടെ രാജ്യം ഒഴിച്ച് ബാക്കിയുള്ള രാജ്യങ്ങളിൽ എല്ലാം തിരിച്ചറിയൽ കാർഡ് ലൈസൻസ് എന്നിവേണ്ട കാർഡുകളെല്ലാം ഒറ്റ സിംഗിൾ കാടായി മാറി ഒരു ചിപ്പും വച്ചിട്ട് ബുദ്ധിയുള്ളവർ സ്മാർട്ട് കാർഡ് ആക്കി മാറ്റി .നമ്മുടെ രാജ്യത്ത് മാത്രം ആധാർ കാർഡ് പാൻ കാർഡ് വോട്ടേഴ്സ് കാർഡ് ഇതിനകത്ത് എല്ലാത്തിലും ഫോട്ടോയും വ്യത്യാസം ആയിരിക്കും പേരും വേറെ വേറെ ആയിരിക്കും എന്നിട്ട് അതുകൊണ്ട് അക്ഷയ ഓഫീസിൽ കേറിനിറങ്ങി കാല് തേയുന്നതല്ലാതെ വേറെ പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടുന്നില്ല ഈ കാടിനെ പറ്റി സ്മാർട്ട് കാർഡ് എല്ലാത്തിലും എല്ലാം അതിനകത്ത് മെമ്മറിയിൽ ചെയ്ത് വെച്ചാൽ വളരെയധികം ഉപകാരമായിരുന്നു എന്തൊക്ക നാടകം കാണണം കേരളത്തിൽ ജീവിക്കണമെങ്കിൽ നമ്മുടെ രാജ്യം. ഇവിടെ ഭരണകർത്താക്കൾക്ക് കക്കാനും മോഷ്ടിക്കാനും അല്ലേ സമയമുള്ളൂ. പിന്നെങ്ങനെ നാട് നന്നാവാൻ?
@shajibabu2747
@shajibabu2747 2 жыл бұрын
കേരളം ഒരു സംസ്ഥാനമാണ് രാജ്യമല്ല 😊 ഈ കാര്യത്തിൽ എല്ലാം തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്
@rajeshnimisha2012
@rajeshnimisha2012 2 жыл бұрын
ആരു തീരുമാനമെടുത്താലും ഇവിടെ ഇതേ നടക്കൂ.
@abdulkhader941
@abdulkhader941 2 жыл бұрын
ചുരുക്കി പറഞ്ഞാൽ, ഇത് പറയുന്ന ചേച്ചിക്കും വ്യക്തമായി അറിയില്ല 🤣
@ansaransu9742
@ansaransu9742 2 жыл бұрын
പേപ്പർ ലെസ്സ് ആവുന്നതോടെ പ്രകൃതി സൗഹർദ്രമാണെന്ന്. പറയുന്നത് കേട്ടാൽ തോന്നും ഇപ്പോഴുള്ള നോട്ടുകൾ മുഴുവൻ ചപ്പുചവറുകൾ കൂട്ടിയിടുന്നത് പോലെ പാടത്തും പറമ്പിലും മറ്റു പരിസരസ്ഥലങ്ളിലും കൂട്ടിയിട്ടതാണെന്ന്
@themobilegamer5307
@themobilegamer5307 2 жыл бұрын
പ്രകൃതി സൗഹൃദം എന്ന് പറഞ്ഞാൽ കടലാസിന് വേണ്ടി മരം മുറിക്കേണ്ടി വരില്ല എന്നാണ്. അല്ലാതെ ചവറ് പോലെ വലിച്ചെറിയും എന്നല്ല
@abinjobin2491
@abinjobin2491 2 жыл бұрын
@@themobilegamer5307 Correct 👍Evononum schoolil poyitilane😂
@safeershasha2031
@safeershasha2031 2 жыл бұрын
ഒരു രൂപ ചിലവയിക്കാൻ 299 രൂപയുടെ റീചാർജ്,,,,, കൊള്ളാo
@sinan5464
@sinan5464 2 жыл бұрын
Let us looking for a fair practice of CBDC🙌
@goldmining6852
@goldmining6852 2 жыл бұрын
ആരുടെയൊക്കെ കയ്യിൽ എത്രത്തോളം പണം ഉണ്ടെന്നു എല്ലാവർക്കും മനസ്സിലാവും അത്രയേ ഉള്ളൂ, ഉപയോഗിക്കാത്തിരുന്നാൽ അത്രയും നന്ന്..
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
നികുതി ഒഴിവാക്കാൻ ബാർട്ടർ സിസ്റ്റം ഉപയോഗിക്കാൻ ഭാവിയിൽ ശ്രമിക്കുക 🙄
@sreejithppsreejithpp3834
@sreejithppsreejithpp3834 2 жыл бұрын
നികുതി ഇല്ലാതെ നീയും ഞാനും നമ്മുടെ കുടുംബവും സുരക്ഷിതമാണോ police പട്ടാളം ഇവർക്കെല്ലാം ആര് ശമ്പളം കൊടുക്കും നമ്മുടെ ഈ ജന്മഭൂമിയിലെ ദാരിദ്രരെ ആര് കൈ പിടിച്ചുയർത്തും 🤔🤔
@basilbabym
@basilbabym 2 жыл бұрын
@@sreejithppsreejithpp3834 paranjathu point..but our tax also goes to pay heavy pension for retired employees. Pensions should be standardised irrespective of gov employees or normal individual..
@JitzyJT
@JitzyJT 2 жыл бұрын
@@basilbabym athilupari IOndiayil ethra percentage aalukalanu income tax adakunanthu? ethrayo aalukal adakkathe ippozhum mungi nadakunnu...
@arunabraham9382
@arunabraham9382 10 ай бұрын
AA kalathum tax undarunnu. Dhanyangal, mrigungal ok rajavinu nikuthi kodukanam
@etrickombat
@etrickombat 2 жыл бұрын
KOB can reffered for blockchain learning purpose.
@Whisperer_.
@Whisperer_. 2 жыл бұрын
മനസിലായില്ല.... Appo gpay okae vazhi digital money alle
@nikhiljoi
@nikhiljoi 2 жыл бұрын
Njnaum atha orthe aah enth koppe enkilum kanikkatte,
@sandeepvenugopal5287
@sandeepvenugopal5287 2 жыл бұрын
Nammude panathinu tathulyamaaya PanAm rbi adichittund
@RaviPuthooraan
@RaviPuthooraan 2 жыл бұрын
ഇപ്പൊൾ നമ്മുടെ ബാങ്കിൽ കിടക്കുന്ന കാശ് Digital അല്ലെ? അതോ ആ Amount ന് സമാനമായ Physical Currency ബാങ്കുകൾ സൂക്ഷിക്കുന്നുണ്ടോ 🤔
@renjithravi3514
@renjithravi3514 2 жыл бұрын
Yes, സൂക്ഷിക്കുന്നുണ്ട്.
@radhakrishnanpillai28
@radhakrishnanpillai28 2 жыл бұрын
രൂപയുടെ പിൻവലിച്ചതിന്റെ ഒരു ഗുണവും കണ്ടില്ല, ഇനി digital കുടിയാകട്ടെ.
@sekkirhussain7244
@sekkirhussain7244 2 жыл бұрын
ആരെങ്കിലും കേറി ഹാക്ക് ചെയ്താൽ അന്ന് പട്ടിണി 😭
@comictap4248
@comictap4248 2 жыл бұрын
ഇന്ത്യൻ രൂപയുടെ മൂല്യം കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ജീസ്....
@GIGGLING722
@GIGGLING722 2 жыл бұрын
Business
@mylifegadgetsbysk7192
@mylifegadgetsbysk7192 2 жыл бұрын
ഈ രൂപ അവസാനം ഒരു നിരോധനം അങ്ങ് തരും
@rajeevrajagopal4075
@rajeevrajagopal4075 2 жыл бұрын
Clear explanation
@vaheenazeez1001
@vaheenazeez1001 2 жыл бұрын
Ithinte software contract Adhaani kano atho Reliance no?
@JitzyJT
@JitzyJT 2 жыл бұрын
Yusuf Alikku
@naziramnachu5626
@naziramnachu5626 2 жыл бұрын
നോട്ട് നിരോധിക്കുബോൾ ഇതു tannayan പറഞ്ഞു
@willian6535
@willian6535 2 жыл бұрын
ഇതൊക്കെ അല്ലെ upi വന്നപ്പോ പറഞ്ഞത് 😍😍😍ഇപ്പൊ എല്ലാരും upi ഉപയോഗിക്കുന്നു
@dreamshore9
@dreamshore9 2 жыл бұрын
ഇപ്പോഴും റിയൽ estates വൻകിട business ഫണ്ട് transferring ഒക്കെ cash money ആണ് പുതിയ പഠനത്തിൽ lockdown നു ശേഷം പഴയതിനേക്കാൾ കൂടുതൽ ശതമാനം ഇപ്പോഴും cash money ഉപയോക്താക്കൾ ആണ്
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
No, it's electronic cash transfer.
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
@@dreamshore9 .. real estate business is cash transfer. It is done by buyer of land to avoid paying more stamp paper duty, more registration charge, and by seller of land to avoid paying income tax.
@myhighworld8675
@myhighworld8675 2 жыл бұрын
@@dreamshore9 ചുമ്മാ തള്ളാതെ ചേട്ടാ പുതിയ കണക് പ്രകാരം ഡിജിറ്റൽ transactions ആണ്. റിയൽ എസ്റ്റേറ്റ് almost ഡിജിറ്റൽ transactions ആണ്. കള്ളപ്പണക്കാർ മാത്രം ആണ് ക്യാഷ് by ഹാൻഡ് പണി ഉള്ളത്
@jijomathukutty
@jijomathukutty 2 жыл бұрын
But you need a bank account for that which is the main difference here
@ajmalshaji252
@ajmalshaji252 2 жыл бұрын
Gst വന്നതോടുകൂടി എന്താ ഒരു സുഖം എല്ലാത്തിനും വലിയ വിലക്കുറവ് ,നോട്ട് നിരോധനം പോലെ ഒരു ദിവസ്സം നോക്കുമ്പോൾ E കാണില്ല മൊബൈൽ മാത്രമേ കൈയയിലുണ്ടാവു.
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
Exaplanation very nice... Kettirunnu poyi
@SKN-PDM
@SKN-PDM Жыл бұрын
Ayyodaa😢
@Salman-md6xt
@Salman-md6xt 2 жыл бұрын
Eath blockchain technology aaahn cbdc k use cheyyunne ? Like etherium blockchain Or polygon Or tron
@yesiagreewith
@yesiagreewith 2 жыл бұрын
TON blockchain
@AbdulRaheem-fj1il
@AbdulRaheem-fj1il 2 жыл бұрын
കുറഞ്ഞത് ഒരു 5ജിബി ഇല്ലാത്ത ഈനാട്ടിൽ ഇതു എന്നു. വിജയിക്കാൻ
@scyriac7120
@scyriac7120 2 жыл бұрын
ഇലക്ഷന് ധാരാളം കൊടുത്തിട്ട് ഇലക്ഷൻസ് കഴിയുമ്പോൾ അതുപോലെ പിൻവലിക്കാനും എളുപ്പം!😜
@saleeshkadepadikkal973
@saleeshkadepadikkal973 2 жыл бұрын
Nov 1 or Dec 1. Pls give correct details.
@maniesparadise8529
@maniesparadise8529 Жыл бұрын
I took it where ever I try to scan and pay that was rejected with a message “mapping not complete”
@AfzalZaydi
@AfzalZaydi 2 жыл бұрын
നമ്മൾ ഇപ്പോഴും ചെയ്യുന്ന UPI, net banking, etc. എല്ലാം digital money അല്ലേ and the same value ആണ്.. അപ്പോ അതും ഇതും തമ്മിലെന്ത് വ്യത്യാസം?
@deepaknairneo
@deepaknairneo 2 жыл бұрын
You cannot withdraw digital money..
@AfzalZaydi
@AfzalZaydi 2 жыл бұрын
@@deepaknairneo bank account il nilavilulla money digital money aanu..ath namukk withdraw yum transferum okke cheyyaavunnathaanu... Athinulla methods aanu ATM, UPI, NEFT,RTGS,check,net banking ellaaam...
@memer5163
@memer5163 2 жыл бұрын
@@AfzalZaydi bro useful info✌
@liju8781
@liju8781 2 жыл бұрын
സത്യത്തിൽ ഇത് മനസ്സിലായത് ആരെങ്കിലും ഉണ്ടോ...!
@ebyking1343
@ebyking1343 2 жыл бұрын
Bitcoin has limited supply unlike inflationary Indian ruppes,which has inflation rate of 7.5% per year
@happy2video
@happy2video 2 жыл бұрын
Bitcoin thattipada manda
@Ganapath7497
@Ganapath7497 2 жыл бұрын
@@happy2video neyanu Mr mandan.
@Ganapath7497
@Ganapath7497 2 жыл бұрын
Exactly this is just mockup. Cant beat Bitcoin.
@navan1087
@navan1087 2 жыл бұрын
@@Ganapath7497 it is not to beat bitcoin anyway, but to save govt money by not printing notes and maintaining the same.
@Ganapath7497
@Ganapath7497 2 жыл бұрын
@@navan1087 yea but tbh every country has to consider BTC as a reserve/treasury currency which will be used to print fiat. It will happen in 10-20years imo
@akashachu8075
@akashachu8075 2 жыл бұрын
What is the difference between this digital rupee and the current Digital payments like e-banking UPI etc
@vinu6575
@vinu6575 2 жыл бұрын
You don't need a bank account for erupee transactions unlike UPI payments where money is transferred between bank accounts. You will need a erupee compatible digital wallet/vault on your phone/pc/digital devices to store a erupee similar to how crypto currencies are stored.
@Vizhnu7
@Vizhnu7 2 жыл бұрын
Each and every transaction can be seen by public in blockchain
@denildavis3561
@denildavis3561 2 жыл бұрын
No lenders
@subinsaji2805
@subinsaji2805 2 жыл бұрын
Upi payment il nammal physical notes kanunnilla engilum... Athu print chehthitulla notes inte value aanu nammal exchange cheyyunnath.. but ithil physical note print cheyyunnilla... Digital coins aanu
@PN_Neril
@PN_Neril 2 жыл бұрын
ഓൺലൈൻ പണം തട്ടിപ്പുകാർക്കും പണി എളുപ്പമാകും.
@VinuThomas3310
@VinuThomas3310 2 жыл бұрын
Superbbbb❤❤❤❤❤
@Psyco___643
@Psyco___643 2 жыл бұрын
ഇത് ഒരു തരത്തിൽ നോട്ടു നിരോധനം ആവർത്തിക്കുന്നത് തന്നെ അല്ലെ
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
First of all v need high frequency network..without net work how it will work. No one s considering this issue. In my area kannur Airtel, jio etc very poor
@shyjuvlogs4789
@shyjuvlogs4789 2 жыл бұрын
India🔥🔥🔥🔥🔥
@nidhinkumarg2894
@nidhinkumarg2894 2 жыл бұрын
Oru samsayam undee ipo normally namal monthly salary bankil varunnu like numbers ath card vechoo UPI vechoo transfer cheyyunu just numbers digital currency athil nine enthanu difference oru samsyam annu.......
@hashima.k.4905
@hashima.k.4905 2 жыл бұрын
അവസാനം പറഞ്ഞതാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങളുടെ കൈയ്യിൽ പണമുണ്ടെങ്കിലും ചെലവാക്കണമെങ്കിൽ . സർക്കാരിന് അനുമതി വേണ്ടി വരും. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സർക്കാർ ഭരിക്കുന്ന രാജ്യത്ത് . ഒരു സുപ്രഭാതത്തിൽ ഇന്റർനെറ്റ് കട്ട് ചെയ്താൽ (കാശ്മീരിൽ ചെയ്തതുപോലെ )ജനങ്ങളെ അടിമകളാക്കാൻ ഒരു പ്രയാസവുമില്ല. പ്രതിഷേധിക്കാൻ അവകാശമുണ്ടാവില്ല..
@shaijanvd1299
@shaijanvd1299 2 жыл бұрын
ഇവിടെ ജനാധിപത്യം കുറവാണെങ്കിൽ നീയൊക്കെ ജനാധിപത്യം കൂടുതലുള സിറിയയിലേക്കോ, സുഡാനിലേക്കോ അഫ്ഗാനിസ്‌ഥാനിലേക്കോ പൊയ്ക്കോ നിന്നെയൊക്കെ ആര് തടയുന്നു
@anoopks5817
@anoopks5817 2 жыл бұрын
ഏത് സർക്കാരിനാണ് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തത് നിന്റെ ഇസ്ലാം ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ നിന്നെപ്പോലുള്ള ജിഹാദികൾക്ക് ഇനിയും പണം കയ്യിൽ വച്ചുകൊണ്ട് ജിഹാദി പ്രവർത്തനം ചെയ്യാൻ സാധിക്കുകയില്ല അതുകൊണ്ടല്ലേ നീ ഇപ്പോൾ കരഞ്ഞു മെഴുക്കുന്നത്
@Buzzing_Mind
@Buzzing_Mind 2 жыл бұрын
Onn poda myre.... Neeyokke enthine enkilum angeekarikkarundo ? Potte neutral aayi kanarenkilum undo... Matham moonji nadakkana malaran
@kishu3b
@kishu3b 2 жыл бұрын
Manda... Currency note nirodhichittalla ഇത് നടപ്പിലാക്കുന്നത്. Ninak താൽപര്യം ഇല്ലേൽ ne normal currency use cheyytho.....
@SK-zl6hh
@SK-zl6hh 2 жыл бұрын
ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സർക്കാർ ഭരിക്കുന്നത് നിന്റെ ഇസ്ലാമിക രാജ്യങ്ങളിലാണ്. ഇവിടെയല്ല.
@dragonkunfu1901
@dragonkunfu1901 2 жыл бұрын
പട്ടിണിയിലേക്ക് പോവുന്നു ഒരു രാജ്യത്തിലെ മനുഷ്യർക്ക്‌ എന്തിനാണ് ഇത്
@althafrasul1000
@althafrasul1000 2 жыл бұрын
Block chain technology suberb
@Sasi-545i
@Sasi-545i 2 жыл бұрын
അപ്പൊ, e note സംവിധാനമുള്ള മൊബൈൽ, കളവു പോയാൽ എന്ത് ചെയ്യും ?????
@JS-vm5ox
@JS-vm5ox 2 жыл бұрын
ആധാരം ഇരിക്കുന്ന ലോക്കർ കള്ളൻ കൊണ്ട് പോയ അവസ്ഥ പോലെ ആകും 😅
@123thomasch
@123thomasch 2 жыл бұрын
Unless a robust data security and cyber security are assured and kept evergreen, its a HIGH risk affair. (Of course, the data providers will become richer).
@sreenath2830
@sreenath2830 2 жыл бұрын
how the data providers get rich? It's true that all the popular websites we use daily are sharing our info with third party..but they do not share any sensitive details like ATM pin or upi pin.
@denildavis3561
@denildavis3561 2 жыл бұрын
No as a hacker it is not easy to hack block chain technology
@123thomasch
@123thomasch 2 жыл бұрын
attacker-or group of attackers-could take over a blockchain by controlling a majority of the blockchain's computational power, called its hashrate. If they own more than 50% of the hashrate, they can introduce an altered blockchain
@123thomasch
@123thomasch 2 жыл бұрын
@@sreenath2830 theres NO limit for cybercrime. All data, including personal pins are prone to get extracted with one mistake in handling it.
@infotainmentbysg4162
@infotainmentbysg4162 2 жыл бұрын
How is it different from already existing wallets?
@yesiamindian7830
@yesiamindian7830 2 жыл бұрын
വാർത്തയിൽ കൂട്ടിച്ചേർക്കലുകളും ഊഹാപോഹങ്ങളും കുത്തി നിറച്ചിട്ടുണ്ട്
@rainflowerkid
@rainflowerkid 2 жыл бұрын
തീവ്രവാദത്തിനു ഉപയോഗിക്കുന്ന പുറത്തുനിന്നുള്ള funding ഇതോടെ അവസാനിക്കാൻ സാധ്യത കൂടുതൽ .... നല്ല ലോകം വരട്ടെ ... എല്ലാവരും സമാധാനത്തിൽ ജീവിക്കട്ടെ 😊😍🤩🥰😇🙏
@eldhosepappana6968
@eldhosepappana6968 2 жыл бұрын
കോർപ്പറേറ്റുകൾ നീണാൾ വാഴട്ടെ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല 😄😂
@saisatech2847
@saisatech2847 2 жыл бұрын
ഇതിലിപോ ആ ലാസ്റ്റ് പറഞ്ഞത് മാത്രം നടക്കും (സർകാറിന് നിയന്ത്രിക്കാനാവും)
@hussain3494
@hussain3494 2 жыл бұрын
Saisa tech , every people working hard for their betterment of life . Now hard work is become useless . Because the result of our hard is not ours . It is belongs to government . In return government will not give anything. In short we are become slave . no identity . So we are become bulls working in the paddy field .
@resinreji3441
@resinreji3441 2 жыл бұрын
💯
@firstshott
@firstshott 2 жыл бұрын
✅✅✅💯💯💯
@sbcpro4
@sbcpro4 2 жыл бұрын
വെരി സിമ്പിൾ,ജനങ്ങളുടെ കാറ്റ് അഴിക്കണമെങ്കിൽ നോട്ട് നിരോധിക്കേണ്ടതില്ല ഇന്റർനെറ്റ് സംവിധാനം ആവശ്യഅനുസരണം നിർത്തലാക്കിയാൽ മാത്രം മതി 🤷🏻‍♂️
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
*എന്താ സംഭവം എന്നറിയാൻ നീയൊക്കെ സ്കൂളിൽ പോകണമായിരുന്നു...... കിടന്ന് കരഞ്ഞ് മരിക്ക്...* 🙏
@sbcpro4
@sbcpro4 2 жыл бұрын
@@_-_-_-LUFTWAFFE_-_-_-_ 🤔
@piusgeorge7418
@piusgeorge7418 7 ай бұрын
If e-rupee come true.Then ₹500, ₹200, ₹100, ₹50 physical notes eliminate from circulation and market.
@TheSpidyfire
@TheSpidyfire 2 жыл бұрын
ക്രൈപ്റ്റോ എതിരെ എന്നാണല്ലോ ആദ്യം പറഞ്ഞത് 😏😏 ഇപ്പോൾ ഡിജിറ്റൽ എന്നായി 🙄🙄
@raibinthomas6847
@raibinthomas6847 2 жыл бұрын
Control illaatha cryptocurrencykal ippozhum risk thanneyaaanu
@ssh4482
@ssh4482 2 жыл бұрын
Crypto ക്കെ എതിരെ എന്നാൽ ഡിജിറ്റൽ ന് അല്ലെങ്കിൽ ബ്ലോക്ക്‌ ചെയിൻ ന് എതിരെ ആണ് എന്നൊന്നും ഇല്ല.
@anoopc9895
@anoopc9895 2 жыл бұрын
NOvember 1 nu erakiyooo chacheee ,....
@viswa3121
@viswa3121 2 жыл бұрын
Why kerala thrissur we want
@illam11
@illam11 2 жыл бұрын
1 bitcoin = 1 bitcoin always 1 rupee = 1 rupee always 1 L petrol price today Rs 106(in india) in indian rupee (1-12-22) 1 L petrol price today in bitcoin in india 0.000076 Come and see this in 10 years...
@sanilabraham5136
@sanilabraham5136 2 жыл бұрын
It was not an active presentation...
@nalinirajasekhar204
@nalinirajasekhar204 2 жыл бұрын
Not jn Nov 1st. It s on 1st Dec
@rameshbabu2997
@rameshbabu2997 2 жыл бұрын
Dec.1 ആണെന്നാണ് എന്റെ അറിവ്. നിങ്ങൾക്കു വേണ്ടി Nov 1 ന് തുടങ്ങിയിരുന്നോ.
@bitcoin3621
@bitcoin3621 2 жыл бұрын
Ith eppo nirodhikkumo ann nammal veendum swahaa 😊
@ajnas_mhmd
@ajnas_mhmd 2 жыл бұрын
Apo upi e money alle? Can any one explane shortly pls
@MetaFire_FPS
@MetaFire_FPS 2 жыл бұрын
UPI is transferring money between banks. Digital rupee means you'll have a reserve bank account. Kind of. They'll be in full control your money
@d.b.cooper337
@d.b.cooper337 2 жыл бұрын
കറാച്ചി ബോയ്സ് ഇതിനെ എതിർക്കുന്നു
@akhilcv3303
@akhilcv3303 2 жыл бұрын
But in Kerala..it should be K-Rupa
@ratheesh381
@ratheesh381 2 жыл бұрын
😂😂
@thomasjoseph5592
@thomasjoseph5592 2 жыл бұрын
Is there any difficulty for common people?
@yashwanthkumar7739
@yashwanthkumar7739 2 жыл бұрын
Great central govt. Future india
@selastinanthoniappan
@selastinanthoniappan 2 жыл бұрын
sister ....its december 1
@SamThomasss
@SamThomasss 2 жыл бұрын
ഗൂഗിൾ ഉപയോഗിച്ചാലും ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്. പിന്നെ ബാങ്ക് കിടക്കുന്ന പൈസയ്ക്ക് പലിശ കിട്ടും. ഇത് പലിശ കിട്ടത്തില്ല.
@hari1955ak
@hari1955ak 2 жыл бұрын
അതാണ് കാര്യം. ബാങ്കുകൾ അമിത ലാഭമുണ്ടാക്കാൻ സാധ്യത കൂടുതൽ . transaction rate കുറക്കുമെന്നത് പലിശ കൊടുക്കേണ്ടാത്തതു കൊണ്ടാണ്. ബാങ്കിൽ നമ്മുടെ എക്കൗണ്ടിൽ പണം തന്നെ വേണ്ടേ digital transaction ചെയ്യാൻ.
@SamThomasss
@SamThomasss 2 жыл бұрын
@LINESTELECOMCORDEDTELEPHONES പണം ബാങ്കിൽ കിടക്കുമ്പോൾ ബാങ്കുകാര് പലിശ തരും. നമ്മുടെ ഇലക്ട്രോണിക് വാലറ്റിൽ ഇരിക്കുകയാണെങ്കിൽ പേഴ്സിൽ പൈസ ഇരിക്കുന്നത് പോലെയാണ്. അതിനു പലിശയില്ല.
@jayachandrankv3738
@jayachandrankv3738 2 жыл бұрын
ഇതിന് bank account വേണ്ട
@SamThomasss
@SamThomasss 2 жыл бұрын
റിസർവ് ബാങ്കിന് ജോലി എളുപ്പമായി. ലളിതമായി പറഞ്ഞാൽ കറൻസി അച്ചടിക്കുന്നതിന് പകരം ദാ കറൻസി ഇറക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി. എന്നുവെച്ചാൽ ഫിസിക്കലായി കറൻസി ബാങ്കുകളിലേക്ക് കൊടുക്കുന്നതിനു പകരം വെറുതെ ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്താൽ മതി.
@vishnuharidasan5323
@vishnuharidasan5323 2 жыл бұрын
ഇതൊക്കെ തന്നെയല്ലെ ഗൂഗിൾ പേയിലും നടക്കുന്നത്.
@nazarullae.k.2048
@nazarullae.k.2048 2 жыл бұрын
Is there any difference in the value of this digital currency and the physical currency ? Can we save it as an asset..... I mean will there be any growth in value?Can we use it for international payments without converting it into dollar ?
@denildavis3561
@denildavis3561 2 жыл бұрын
No it is same value as physical rupee
@lalthomas3653
@lalthomas3653 2 жыл бұрын
Without WiFi of Internet how this will work. Useless
@babumottammal2584
@babumottammal2584 2 жыл бұрын
ആദ്യം ATM സർവ്വീസ് ചാർജ് ഇല്ലാതെ ഉപയോഗിക്കാൻ നിയമം കൊണ്ട് വരൂ.
@gdhdjjbdh
@gdhdjjbdh 2 жыл бұрын
aara suhruthe ipol atm upayogikkunnathu….😅😂😂
@AlVimalu
@AlVimalu 2 жыл бұрын
ഞങ്ങൾ മരം കുലുക്കിയാണ് പൈസ എടുക്കാറ്...
@Hopehope111
@Hopehope111 2 жыл бұрын
@@AlVimalu 😂🙏🏼
@SreeN-i9x
@SreeN-i9x 2 жыл бұрын
നീ ഇപ്പോഴും ATM ഉപയോഗിക്കുന്നുണ്ടോ????🤣🤣🤣🤣അവസ്‌ഥ
@nithin5349
@nithin5349 2 жыл бұрын
Oodu maire
@celestialXplorers
@celestialXplorers 2 жыл бұрын
Block chain 🔥 great
@ramesha.k5013
@ramesha.k5013 2 жыл бұрын
With aadhar number?
@remasansathyan3664
@remasansathyan3664 2 жыл бұрын
അഭ്യസുവിദ്യരായ കുറെ കിനലുകൾ വളർന്നു പന്തലിയ്ക്കും അതിൽ കുറെ അതികം പാപ്പൻ മ്മാർ ഉണ്ടാകും കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഗോവിന്ദ
@maheshsony3435
@maheshsony3435 2 жыл бұрын
പ്രകൃതികു നല്ലതായത് കൊണ്ട് കുഴപ്പമില്ല എന്റർ വീട്ടിലെ തെങ്ങിന്റെ മൂട്ടിൽ കൊറേ നോട്ട് കിടപ്പുണ്ട് ഇപ്പോഴും വളമായില്ല 😄
@jikkujames9173
@jikkujames9173 2 жыл бұрын
Kallappanm aano?😜
@maheshsony3435
@maheshsony3435 2 жыл бұрын
@@jikkujames9173 അതെ വെളുപ്പിക്കാൻ കൊണ്ടിട്ടതാ 😂
@sarathwayanadan9922
@sarathwayanadan9922 2 жыл бұрын
Indian crypto 💚🥰
@wayofcash974
@wayofcash974 2 жыл бұрын
👍 👍 👍 👍 👍 good
@piusgeorge7418
@piusgeorge7418 9 ай бұрын
If serial number of 💵cash note is in process.It's best.
@beljinvictor4947
@beljinvictor4947 2 жыл бұрын
നോക്ക്കൂലിക്ക് പ്രശ്നംവരും
@ratheeshratheesh1690
@ratheeshratheesh1690 2 жыл бұрын
കാലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കുന്നു
@somangovdoctor
@somangovdoctor 2 жыл бұрын
മണ്ടാ... 😂😂
@trendingnow3973
@trendingnow3973 2 жыл бұрын
BITCOIN = FINITE Digital rs = INFINITE If we hold Bitcoin its value will change in future, but Digital rs value is same in every time.
@VINODKUMARGANDHARWA
@VINODKUMARGANDHARWA 2 жыл бұрын
Bitcoin not safe .
@prince2132
@prince2132 2 жыл бұрын
Mobile kedayal, stole ayal all money gone too. Good for banks and govt as they get the money and most customers will not go after it.
@afsal8154
@afsal8154 2 жыл бұрын
ചിപ്പ് ഉള്ളതാണോ ഈ പുതിയ ഈ CURRENCY 😃
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 2 жыл бұрын
മലദ്വാർ ഗോൾഡിന് ചിപ്പ് ok
@afsal8154
@afsal8154 2 жыл бұрын
@@roopeshkumarroopehkumar4327ചിപ്പും ദ്വാരവും എന്ത് ബന്ധവോടെ
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.