പാലക്കാട് ഞങ്ങൾ നിങ്ങളെ ജയിപ്പിക്കാം, ചെല ക്കരയിൽ പക്ഷെ നിങ്ങൾ ഞങ്ങളെ ജയിപ്പിക്കണം. .. അങ്ങനെ ഒരു ഡീൽ നടന്നു കാണണം.
@radhakrishnanp.s.64775 күн бұрын
ഒരു ഭാഗത്ത് ഹിന്ദു വോട്ടുകളെ കുറഞ്ഞത് മൂന്നായിട്ടെങ്കിലും ഭിന്നിപ്പിക്കുക, എന്നിട്ട് മുസ്ലീം വോട്ട് കൊങ്ങിയിലേക്കു മാത്രം കേന്ദ്രീകരിക്കുക, അല്ലാതെ വാര്യർ പോയിട്ടൊന്നുമല്ല. ഇത് മുൻകൂട്ടികണ്ടാണ് വാര്യർ അങ്ങോട്ടു ചാടിയത്.
@sreekumarm48354 күн бұрын
പണ്ട് മുതലേ കൂട്ടിക്കൊടുത്ത് മാത്രം ശീലമുള്ള ഹിന്ദു കൊണ്ടാലും പഠിക്കില്ല
@prejithpreman5635 күн бұрын
SDPI win and Kerala Hindus lost ...
@GopakumarGb5 күн бұрын
ഷാഫി പറമ്പിലല്ല.ജമായത്തെയുടെ ഉള്ളില.
@dileepobdileepoliyildileep38613 күн бұрын
Correct
@ajiaj79244 күн бұрын
എന്റെ ബാബു ചേട്ട ഇനിയും മതിയായില്ലേ ഉപദ്രവിച്ചിട്ട് 🥺🥺🙏🏻🙏🏻🙏🏻
@dk34805 күн бұрын
അല്ലാ, ഒരു സംശയം. ഇടതു പക്ഷം സരിനു പകരം ഒരു എസ് ഡി പി ഐ ക്കാരനെ നിർത്തിയിരുന്നെങ്കിൽ (സാങ്കൽപ്പികം) രാഹുൽ ജയിക്കുമായിരുന്നോ?
@murali99664 күн бұрын
മൂക്കും മുട്ടയും നോക്കിയല്ലേ ഇപ്പോൾ വോട്ടൊക്കെ ചെയ്യുന്നത്😂
@sreelathanair10804 күн бұрын
Gokul... U rock man, very true.
@sharobkumar2353 күн бұрын
യുവരാജ് ഗോകുൽ❤❤❤🔥🔥👍👍👍
@skanilkumar36304 күн бұрын
ട്രോൾ 😁 👍
@Lucifine7863 күн бұрын
🔥tta kammikal mezhukunnu 🎉
@pradeepmenon81295 күн бұрын
കേരളം ഇസ്ലാമിക് സ്റ്റേറ്റ്
@sreenihr33134 күн бұрын
Ldf, udf,മതേതരം എന്ന് പറഞ്ഞ് ഇവിടത്തെ ജനങ്ങളെ പറ്റിക്കുകയാണ്. എല്ലാം കപടമായിട്ടാണ് നടക്കുന്നതെന്നു മാത്രം. ഒരു വിഭാഗം ഒന്നിച്ച് അവർ തീരുമാനിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുന്നു. ഹിന്ദുക്കൾ മാത്രം സ്പ്ളിറ്റ് ആയി വോട്ട് ചെയ്യുന്നു. അതിനാലാണ് ബിജെപി പിന്നിലാവുന്നത്. ഇതിന് ഒരു മാറ്റം വന്നേ പറ്റൂ.
@rameshanethoruc..m..76874 күн бұрын
മനസ്സാക്ഷി..ഇല്ലത്തവർ...കമികോൺഗ്രസ്😂😂
@AswinV-q9h4 күн бұрын
Oru sandeep poyal 100 Yuvrajjmaare varum
@rameshanethoruc..m..76874 күн бұрын
പോത്ത് നോട് വേദം ഒതരുതെ.... യുവ രാജ്😢😢😢😢
@unnipk31304 күн бұрын
❤❤❤❤❤❤
@rameshanethoruc..m..76874 күн бұрын
കാര്യം...അറിയതവർ അല്ല ഇവരോനും..but...vote 😢
@prasannanmattammal30895 күн бұрын
പണിക്കരെ.... ഭരണഘടനക്ക് മുകളിൽലുള്ള ഒരു അമെൻ്റ് , കോടതി പോലും ഇടപെടാതിരിക്കുന്ന അമെൻ്റിനെ കേന്ദ്രസർക്കാരിനല്ലാതെ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല
Congress mukhena Islam valkaranam nadathan ann evanmarellam ottaketai aa congress vote kodukunath.... BJP Sarkar undello Islam poitu oru thengayum nadakilenu sudukal ku nallonambariyam
@sanalkumar15604 күн бұрын
Conghikala bharatam barichirunenkil oru avastaye chintikan koodi vaya
@MalaThiv-b8q5 күн бұрын
O Modiji ullthkonde samadhanam kone pottanumane india pm. Ayal endhayirikum my god evenmar .modiji anusarichal Nallath sixil ninum bandy layariyilla
@anshadedavana4 күн бұрын
ബിജെപി സ്ഥാനാർഥികൾ RSS ഉമായി പരസ്യ ബന്ധം പുലർത്തുന്നവരല്ലേ. അപ്പോൾ SDPI പിന്തുണയെ എങ്ങനെ കുറ്റപ്പെടുത്തും?.
@vincypn25504 күн бұрын
മണ്ടത്തരം പറയല്ലേ
@anshadedavana4 күн бұрын
@vincypn2550 , എന്താണ് മണ്ടത്തരം എന്ന് പറയൂ. SDPI തീവ്ര ഇസ്ലാമിസ്റ്റുകൾ ആണ്. ഒരു സംശയവുമില്ല. അതേസമയം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയുമല്ല. RSS ഉം അതുപോലെ തന്നെയല്ലേ?. ഒരു തീവ്രമതസംഘടന. ഹൈന്ദവർ മാത്രം ഉള്ള ഒരു രാജ്യം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്നു. ബിജെപി ക്ക് അവരുമായി പരസ്യബന്ധം ആവാമെങ്കിൽ മറ്റുള്ളവർക്ക് SDPI യുമായി ആയിക്കൂടെ?. ഹിന്ദു വോട്ടുബാങ്ക് ഏകീകരിക്കണം, നായരും ഈഴവനും എല്ലാം ഒന്നിച്ചു ബിജെപി ക്ക് വോട്ടു ചെയ്യണം എന്ന് രഹസ്യമായല്ലല്ലോ, പരസ്യം ആയല്ലേ പറയുന്നത്. ഹിന്ദുക്കൾക്ക് മതം പറഞ്ഞു വോട്ടു പിടിക്കാം എങ്കിൽ മുസ്ലിംകൾക്ക് പറ്റില്ല എന്ന് പറയുന്നത് ഇരട്ടതാപ്പല്ലേ?
@saheed92094 күн бұрын
എന്തൊരു വിശകലനം ഇത് നിന്റെ സംഘികളോട് പറഞ്ഞാൽ മതിയെടാ ഞങ്ങൾക്ക് കേൾക്കേണ്ട
@manojp64414 күн бұрын
ചന്ദ്രനെ പിളർത്തി ഒട്ടിച്ചു "പ്രവാചകൻ" ആയവന്റെ അടിമ. 😂😂😂