സുഹൃത്തുക്കൾ... എപ്പോൾ ശത്രുവായിമാറും എന്നുപറയാൻകഴിയില്ല.... ആരേയും വിശ്വസിക്കരുത്..... ആരോടും രഹസ്യങ്ങൾപറയാൻ പാടില്ല......ഓരോകാര്യങ്ങൾ അറിയാൻ നമ്മളോട് കുത്തി. കുത്തി ചോദിച്ചു കൊണ്ടിരിക്കും.. ഒന്നുംഒത്തില്ലഎങ്കിൽ.. നമ്മളുമായി അടുത്ത ആളുകളിൽ നിന്നും ചോദിച്ചു അറിയാനും ശ്രമിക്കും സൂക്ഷിക്കുക...
@bindukr18512 жыл бұрын
സത്യമാണ് പറഞ്ഞത് 👌👌👌👌👌👌👌👌
@Akshay-oz2bn2 жыл бұрын
Sathyam🤝
@ahammedve10482 жыл бұрын
UnnikNanny🙆
@saraswathiraghavan6292 жыл бұрын
@@bindukr1851 my
@reejakannan72382 жыл бұрын
True👍
@amshas55152 жыл бұрын
അതു അന്തസ്സും ആഭിജാത്യവും ഉള്ള ആളുകളുമായി സഹകരിക്കുക, മനസലിവും കാരുണ്യവും നമുക്ക് ഉണ്ടങ്കിൽ ആയിരം ശത്രുക്കൾ വന്നാലും ഒരാൾ നമ്മളെ ആത്മാർഥമായി സഹായിക്കാൻ ഈശ്വര കരങ്ങളാൽ നിയോഗിക്കപ്പെടും. നമ്മൾ ആരെയും ചതിക്കാതിരിക്കുക, ഉപകാരം ചെയ്തില്ലങ്കിൽ കുടി ഉപദ്രവം ആകാതിരിക്കുക 🙏🙏🙏
1.കഴിയുന്നതും അവനവന്റെ ജോലി മാറ്റാരെയും ആശ്രയിക്കാതെ ചെയ്തു തീർക്കുക, 2. കുടുംബകാര്യത്തിൽ മറ്റാരെയും വലിഞ്ഞുകേറി വരാൻ അനുവദിക്കാതിരിക്കുക, 3. എപ്പോഴും alert ആയിരിക്കുക. 4. പരീക്ഷിച്ചുറപ്പിക്കാതെ ആരെയും വിശ്വസിക്കാതിരിക്കുക. ഇതാണ് ജീവിത വിജയം.
@shafa56582 жыл бұрын
Sathyam aanu parangath
@girjasanjivan92092 жыл бұрын
Right 100%
@geethas25282 жыл бұрын
ആ രെയും വിശ്വസിക്കാൻ പറ്റില്ല. അനുഭവം തന്നത് അതാണ്
@sivakumar77483 жыл бұрын
100ശതമാനം ശരി ഇതു വായിച്ചവർ ഈ ഉപദേശം സ്വീകരിച്ചാൽ അവർ ജീവിതത്തിൽ മുന്നേറും ♥♥♥👍
നിങ്ങൾ നിങ്ങളിൽ തന്നെ സന്തോഷിച്ചാൽ മതി പ്രശ്നം ഇല്ല
@mohammedmamutty67053 жыл бұрын
ഒരു രഹസ്യം നമ്മുടെ മനസ്സിൽ സൂക്ഷിക്കുന്ന കാലത്തോളം ആ രഹസ്യം നമ്മുടെ അടിമയാണ്. മറ്റൊരാളോട് ആ കാര്യം പറയുന്നതോടെ നാം ആ രഹസ്യത്തിന്റെ അടിമയാകും എന്നാരോ പറഞ്ഞിട്ടുണ്ട്.
@hellosarith2 жыл бұрын
Well said
@josephreetha99742 жыл бұрын
👌
@sheebapattara60602 жыл бұрын
Super dialog
@rameshpp12102 жыл бұрын
100 % സത്യം
@venivr67562 жыл бұрын
Soooper
@annaemi2033 жыл бұрын
101% true.... ഞാൻ അനുഭവിച്ചു കഴിഞ്ഞു
@navasnisam95753 жыл бұрын
ഹായ്
@nikhilpaulkp58403 жыл бұрын
Egane anu 🤔
@usharaju27183 жыл бұрын
വളരെ സത്യം. എന്റെ സാമ്പത്തിക തകർച്ചയിൽ ശെരി തന്നെ ആണ് പറഞ്ഞ കാര്യങ്ങൾ
@navasnisam95753 жыл бұрын
ഹായ്
@rmp19672 жыл бұрын
എനിക്കും അനുഭവം
@vpunnithan2023 жыл бұрын
അനുഭവംകൊണ്ട് 100%correct🌹🌹🌹🌹🌹
@franklintf37503 жыл бұрын
സത്യം
@navaneethm17503 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ് 100/-, 🙏🙏🙏🙏
@KGF1652-i4l3 жыл бұрын
നിങ്ങൾക്ക് ശത്രു വിന്റെ എണ്ണം കൂടുന്നുണ്ടോ എങ്കിൽ നിങ്ങൾ ഒരു സഹായി ആയിരിക്കും " ഉപകാരമാണ് ഉപദ്രവികളുടെ എണ്ണം നിശ്ചയിക്കുന്നത്"??
@Arathy16973 жыл бұрын
സത്യം
@smithamukund67972 жыл бұрын
ആരേ സഹായിച്ചോ അവർ നമ്മളെ ദ്രോഹിക്കും
@sajeevg93422 жыл бұрын
സത്യം തന്നെയാണ്
@ammukallumkal35393 жыл бұрын
യുക്തിരഹിതമായ ഒരുപാട് കാര്യങ്ങൾ അർത്ഥശാസ്ത്രത്തിലുണ്ട്.
@vijayasreer75573 жыл бұрын
അനുഭവം കൊണ്ട് വളരെ ശരിയാണ്
@babyusha85342 жыл бұрын
അനുഭവം....... ആണ്... എന്റെ... ഗുരുനാഥൻ
@anithagangadharan96933 жыл бұрын
സമൂഹത്തിൽ സ്ഥാനവും മാനവും കിട്ടിയിട്ട് ഒരു കാര്യവും ഇല്ല .വീട്ടിന്റെ ഉള്ളിൽ സമാധാനം ഇല്ലെങ്കിൽ.
@JChand833 жыл бұрын
Nere thirichaayalum oru kaaryavumilla.
@chandrikajnair24143 жыл бұрын
@@JChand83 Ooooooioooooooooooooo
@babua80973 жыл бұрын
@@JChand83
@sunnyloranz3 жыл бұрын
സത്യം 👍👍👍
@hareeshkumar8473 жыл бұрын
Correct Aanu.
@akshayaku68633 ай бұрын
100% ഞാൻ യോജിക്കുന്നു 🙏 എന്റെ ജീവിതം ഗുരു 'ചാണക്യൻ '🔥
@hamzac47763 жыл бұрын
100 % ശരിയാണ്
@sailajasasimenon3 жыл бұрын
ശരിയാണ്.ഹരേ കൃഷ്ണാ🙏
@girijanampoothiry40663 жыл бұрын
സത്യം സത്യമായി പറയുന്നു
@vijayanp53423 жыл бұрын
500 കടം കൊടുത്താൽ അവൻ നമ്മുടെ ശത്രു
@subhasanthosh58943 жыл бұрын
അയ്യോ സത്യം.. പോരാഞ്ഞിട്ട് ചോദിച്ചാൽ പിണക്കം 👍
@AAgame777crazy3 жыл бұрын
100%sathyam
@sooryasr16153 жыл бұрын
💯
@santhoshmallan32843 жыл бұрын
💯👌കടം കൊടുത്തത് തിരികെ ചോദിച്ചാൽ പ്രപഞ്ചത്തിൽ അവനെക്കാൾ വലിയ ശത്രു വേറെയില്ല
@subhasanthosh58943 жыл бұрын
@@santhoshmallan3284 🤣🤣🤣😀😀
@sudheeranp93523 жыл бұрын
വളരെ ശരിയാണ്
@stanlyjoseph25033 жыл бұрын
എന്തിനാണ് ഈ വലിച്ചു നീട്ടൽ.... കാര്യം നല്ലതാണ് 💓.. പക്ഷെ ആദ്യഭാഗം.. നല്ല അഹംഭാവം തന്നെ 🤣🤣
@ravimp20373 жыл бұрын
Chanakya remains unquestionable treasure of knowledge even today.
@indirakeecheril90683 жыл бұрын
Good informations. 🙏🙏🙏 Chanakya neethy. 👏👏👏 Sambath , bandhukkal , not shared. Wife. Not shared friends. Ahambhavam.
@ushag60393 жыл бұрын
ഇത് 100%സത്യം മാണ്
@sreejaprasannan85032 жыл бұрын
സത്യം 😔 ശുദ്ധത്തരം എല്ലാം നഷ്ടപെട്ട ഞാൻ 😓
@sugithak58083 жыл бұрын
പറഞ്ഞത് ശരിയാണെന്ന്
@kcsanal79343 жыл бұрын
🙏
@lekshmilechu17233 жыл бұрын
ഹരേ കൃഷ്ണാ... 🙏🙏🙏
@soumyamakkattu12033 жыл бұрын
Sathyam
@jayanthinair59112 жыл бұрын
Exactly points r correct. Those who have open mind will say every thing with friend or close relatives. Now i understand never say. We don't have any value.
ഒരു വിരൽ മറ്റുള്ളവർ ക് നേരേ ഉയർത്തുമ്പോൾ അഞ്ചുവിരൽ നമുക്ക് നേരേ തിരിഞ്ഞു നിൽക്കുന്നു എന്നതും സതൃം.ആർജവം തന്നോടുതന്നെ പുലർതിയാൽഅനൃനോടുമാവാം.കാലംമാറുമ്പോൾ ആപ്തവാകൃങളുടെ തനിമയുംകൊഴിയുന്നു
@jaisychacko93972 жыл бұрын
5 alla 3anu
@aryarajan98443 жыл бұрын
Hare Krishnaa 🌼
@smithap.m25713 жыл бұрын
Correct. 🙏🏻
@jaminisathyan74703 жыл бұрын
Hare Krishna
@NaviNavi-jc1kk3 жыл бұрын
Valare Nandiyundu
@remadevipv91203 жыл бұрын
Right☺👌👍
@muralidharannair75743 жыл бұрын
ഓം നമഃശിവായ,,♿
@neethuneethu29273 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@annapoornieg5133 жыл бұрын
Excellent message 👍
@subhadrachandran45122 жыл бұрын
Yes 👍👍👍
@sreejap47973 жыл бұрын
Hare Krishna 🙏🙏🙏❤️
@lekshmideepak55073 жыл бұрын
Hare krishna radhye syam
@geethas25283 жыл бұрын
ഭഗവാനെ
@littleideaentertainments21903 жыл бұрын
പരമസത്യമായ കാര്യമാണ് ഇതെല്ലാം
@bijuthankappan88933 жыл бұрын
Good message 🙏🙏🙏
@valsalavijayan69003 жыл бұрын
ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@saraswathymk33523 жыл бұрын
🙏
@manjukm89283 жыл бұрын
സത്യം.
@priyaaadhi80273 жыл бұрын
HAREKRISHNAA
@ashavnair14073 жыл бұрын
വളരെ ശരി:ഹരേ കൃഷ്ണാ
@praveenkadakkal9693 жыл бұрын
@@priyaaadhi8027 Thanks
@unnikrishnan34942 жыл бұрын
Wow cute sathyam Chaaanakyan i like it ❤️❤️👍
@sherlyantony51563 жыл бұрын
100% correct
@mohansubusubu2882 жыл бұрын
എന്റെ വീട് ചെറുതാണ് എന്റെ തൊട്ടടുത്തു താമസിയ്ക്കുന്ന ബന്ധു മൂന്നു നില വീട് വെച്ച് താമസിയ്ക്കുന്നു ആര് ഇവിടെ വന്നാലും ഈ വലിയ വീട്ടിൽ വന്ന് ഗേറ്റി ൽ തട്ടി കൊച്ചു വർത്തമാനം പറയും തൊട്ടടുത്തുള്ള എന്റെ വീട്ടിലോട്ട് നോക്കുക പോലും ഇല്ല പോസ്റ്റ് വുമൺ വരെ ഇങ്ങനെ വിവേചനത്തോടെ പെരുമാറുന്നു
@o.a.khalidkhalid54492 жыл бұрын
നിങ്ങൾക്ക് മനസ്സമാധാനം ഉണ്ടാകും.ആമൂന്നു നിലക്കാരൻ എന്തെല്ലാം ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ണ്ടായിക്കണം ടാക്സ് കൊടുത്തു വിഷമിക്കും പിന്നെ ്് മെയിൻ്റനൻസ്ചെയ്യണംംകറൻ്റ്ചാർജ് വലിയ തുക രണ്ട് മാസം കൂടി അടയ്ക്കണം..നിങ്ങൾക്ഭാവി യീ
@o.a.khalidkhalid54492 жыл бұрын
👃
@saranyareghu33783 жыл бұрын
Good👍👍👍👍👍
@navasnisam95753 жыл бұрын
🙋♂️
@sachinssimon33672 жыл бұрын
രഹസ്യം സൂക്ഷിക്കാൻ പറ്റാത്ത ഞാനൊക്കെ എന്ത് ചെയ്യും
@richusworld3172 жыл бұрын
നിഷ്കളങ്കമനസുള്ളവർക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയൂല
@smurthypaintings3 жыл бұрын
Sariyaato My anubhavam saakshi....
@vijayasreeks16133 жыл бұрын
Super chanakyyan
@komalavallipurushothaman80603 жыл бұрын
Good information
@thahaniyamirzah99853 жыл бұрын
Correct🌹
@manuprasad10013 жыл бұрын
പതിറ്റാണ്ടുകൾക് അല്ല..നൂറ്റാണ്ടുകൾക്ക് മുൻപ്🤣
@santharamachandran24273 жыл бұрын
good post
@vijayunni333 жыл бұрын
100% correct 🙏
@panickeradv89753 жыл бұрын
1.45 വരെ ടkip ചെയ്താളൂ
@padmajap10953 жыл бұрын
Krishna guruvayurappa മനസ്സിന്റെ വിഷമങ്ങൾ mattitharane