ഞങ്ങളുടെ വീട്ടിൽ എല്ലാം ബീഫ് കറി വെക്കുമ്പോൾ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും എല്ലാം ചതച്ചാണ് ചേർക്കാൻ ഉള്ളത്
@rahanamahamood6237Ай бұрын
മോളെ കഴുകിയ ഉള്ളിയും ഒരു സാധനവും ബൈസിൽ വെക്കരുത് വൃത്തികേട് ആവില്ലേ കണ്ടപ്പോൾ ഒന്ന് പറയാൻ തോന്നിയത് ആണ് ഒന്നും തോന്നേരുതേ മോളെ 😘
@junu_junu-w9sАй бұрын
ഹലോ മോൾ ചക്കരേ പോലെ തന്നെയുണ്ട് 5:59
@ajmal-kh8niАй бұрын
കറിവേപ്പില എടുക്കുമ്പോൾ കൊമ്പടിച്ച് എടുക്കുക
@thesneek3531Ай бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@malikpnrmalik4886Ай бұрын
Homioyo Aan kuttikalk nalladh❤
@kingff1274Ай бұрын
is cute baby enik ishtamann babyneis cutes🥰🥰🥰❤️❤️🎉🎉🎉😊😊😊😊😊😊
@RayyanRichu-no8klАй бұрын
ഹലോ മോൾക്ക് ചക്കര ഉമ്മ പൊറാട്ടയും ബീഫും സൂപ്പർ
@salamraseena3479Ай бұрын
Alamol sherikkum chakkaraye poleyundu
@shahinakoyaАй бұрын
അലക്കുട്ടി ummmmma❤❤❤❤❤❤
@kunjonrishu9854Ай бұрын
Athin nee allalo undakkiye ummayalle
@HobbesBroderick-e8qАй бұрын
Schultz Brook
@jazzaummer7949Ай бұрын
Kai visita vanthathu
@NoorjahanSalam-e6iАй бұрын
Mol chakkarant polle und
@BeaufortBart-k1lАй бұрын
Tessie Streets
@MNK-gamerzАй бұрын
Njanum inganeyanu sinu berf vekkaru
@ponnusfamily4846Ай бұрын
അലമോൾ ❤❤❤
@Bushra-z4oАй бұрын
സിനു സൂപ്പർ 👌
@AyishaAM-c3xАй бұрын
മഞ്ചേരി അരിക്കോട് ഭാഗങ്ങളിൽ പോകുമ്പോൾ കൈ യ്യിൽ Sweets ഒന്നും പിടിച്ചില്ലെങ്കിൽ ഒരു കുറവ് പോലെയാണ് ഇങ്ങോട്ട് പെരിന്തൽമണ്ണ ഭാഗങ്ങളിലും റിച്ച് ഫാമിലിയാണേലും ആ പതിവില്ല അതിലൊന്നും വല്യ കാര്യമില്ല
@ramseenagafoor9980Ай бұрын
Sinu.....Beaf recipe super❤❤❤😊😊
@ShareefaNavas123Ай бұрын
മോൾ chakara thanne
@kadeejakadeeja1640Ай бұрын
സിനു കുട്ടിയെ എടുക്കുമ്പോൾ bakkil തലയുടെ ഭാഗം പിടിക്കണം ട്ടോ. എന്റെ കുടുംബത്തിൽ ഒരു കുട്ടി മരണപെട്ടുണ്ട്. തല പിറക്കോട്ട് പോയി ഞരമ്പ്ന് പ്രശ്നം വന്നിട്ട്. നിങ്ങൾ എടുക്കുന്നത് കാണുമ്പോൾ എനിക്ക് പേടി തോന്നുന്നു.ശ്രദ്ധിക്കണം ട്ടോ
@RamlaAbbas-ur5zoАй бұрын
അത് എത്ര പറഞ്ഞാലും അവർ കേൾക്കില്ല
@RamlaAbbas-ur5zoАй бұрын
കഴുത്തു ഉറച്ച കുട്ടി ആയാലും നമ്മൾ കുറച്ചു ഒരു രണ്ടുമൂന്നാല് മാസം പിറകിൽ കൈ വെക്കണം
@benzymp.683Ай бұрын
അത് എത്ര പറഞ്ഞാലും രണ്ടുപേരും കേൾക്കില്ല.😢
@benzymp.683Ай бұрын
@@RamlaAbbas-ur5zoസത്യം
@valiyaparambathluckumanulh4584Ай бұрын
MY
@safreenasafreena7218Ай бұрын
Oru10 mnt വീഡീയോയിൽ എന്ധോകെ ഉണ്ടോ അതിൽ നിന്നൊക്കെ കുറ്റം കണ്ടെത്താൻ കുറെ ആൾകാർ ithil ഉള്ളോരൊക്കെ വൈഫ് വീട്ടിലേക്ക് പോകുമ്പോ 2 കയ്യും full സാധനങ്ങളും കൊണ്ടാകും povaalee kashtam
@NoufeenatmNoufeenamolyАй бұрын
എന്തകിലും നെഗറ്റീവ് പറഞ്ഞീലൽ സമാദാനം ഉണ്ടാവൂല അതായിക്കും 😆😆
@ziyasworld7208Ай бұрын
എന്ധേലും ഒന്ന് കൊണ്ടരായിൻ 😜😜
@AaronSaenz-i2sАй бұрын
Wiegand Mall
@haseenaabdulla9830Ай бұрын
Ala mol monjathiyaayikk motta kutty❤❤
@NahasChachiАй бұрын
Ala moluuui❤️💞
@YoosafKannoliАй бұрын
മാഷാ അല്ലാഹ് ❤❤
@JasimaheenMaheenАй бұрын
Innathe like alamolkirikkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hinuhinu7743Ай бұрын
അങ്ങനെ സിനു vedeo ഒറ്റക്ക് ചെയ്യാൻ പഠിച്ചു ല്ലേ
@CoolYakАй бұрын
എന്തെങ്കിലും വേണോ ചോദിച്ചപ്പോൾ സിനു വേണ്ട പറന്നിട്ടുണ്ടാവുയും Adhavum കൊണ്ട് വരാത്തേ
@alirahna2744Ай бұрын
എന്താ വേറെ വീട്ടിൽ പോകുമ്പോൾ ചോദിച്ചു ആണ് കൊണ്ട് പോക
@fathima-me3vrАй бұрын
caril undakum please edukkan vegam irangiyathakum
@JubairPalolliАй бұрын
Jedjment ചെയ്ത എല്ലാവർക്കും അഭിനന്ധനങ്ങൾ 🤣
@muhammedajmal3668Ай бұрын
ഇന്നത്തെ ലൈക്ക് ''മൊട്ടക്കുട്ടിക്ക് ഇരിക്കട്ടേ😂
@ayeshamochi9507Ай бұрын
Kunji chakkaranapole kanunnund Masha Allah
@abcd-yk7zlАй бұрын
അതെന്താ ഉമ്മാന്റെ കയ്യിൽ ഒരു ഡബ്ബർ പോലോത്ത സാധനം. .. കൈ മുറിയുന്നതിനാണോ 🤔
@shaheer.m7626Ай бұрын
ആ... അത് ഇത് വരെ കണ്ടിട്ടില്ലേ 🤔🤔😊
@abcd-yk7zlАй бұрын
No
@SahadSahad-m6fАй бұрын
Sahad❤🎉😂
@seenathnizam3200Ай бұрын
അലക്കുട്ടിയ്ക്ക് ചക്കരഉമ്മ
@SuhrabiP-i3pАй бұрын
അലക്കുട്ടിക്ക് എന്റെ ചക്കര ഉമ്മ
@RabiyaRabiRabi-dr7xbАй бұрын
മല്ലി പൊ ടി ഇട റില്ല
@Ansafshan32Ай бұрын
Alamol ❤❤❤❤
@variety222Ай бұрын
പ്രസവം കഴിഞ്ഞാൽ ഏധൊരു പെണ്ണിനും ഡിപ്രെഷൻ ണ്ടാവും അദ് മറച്ചു വെക്കണ്ടെദ് കൂടെ ഉള്ളവർ ആണ്. എന്നണ് ഞാൻ മനസ്സിൽ ആക്കിയാടും. ഒറ്റ ആയി നടന്ന ഒരു കാലം പിന്നെ എല്ലാം സഹിച് പ്രസവിച്ചു ഉമ്മ ആയി
@salmaths4326Ай бұрын
ഇറച്ചി വെക്കാൻ എല്ലാവർക്കും അറിയും
@ThasniUnais27 күн бұрын
Enna endina kanunne
@farhanafarhana4513Ай бұрын
Noufal kaka ingal ivar paryana cmt negative reply video idkal nirtthiii avaod povan parya ingala avra agana paryankil avra video kannn nikkano
@shahananavas5412Ай бұрын
കുട്ടിക്ക് ഇപ്പൊ ഒന്നും വായിൽ വെച്ച് kodukkarude
@rugminick3124Ай бұрын
90 ദിവസമായ കുട്ടിക്ക് മുല പാൽമാത്രം കൊടുക്കുക.
@hisanamarzook1431Ай бұрын
Ath homeo marunn aanu kodkunnath
@ShadilAdiyaАй бұрын
എല്ലാത്തിനും കുറ്റം കണ്ട് പിടിക്കുന്ന കുറെ ജന്മങ്ങൾ
@RasiyaRahim-w4tАй бұрын
പോയി പണി നോക്കാൻ പറ. അല്ല പിന്നെ
@muhammedrefath4347Ай бұрын
Nice video 🎉
@ramlathramlath3551Ай бұрын
Super karii
@fathimathsuhara853Ай бұрын
ഞാൻ ഇങ്ങനെ വക്കാർ സിനു 👌👌👍അല മോൾ ക്ക് അസുഖം മാറിയോ 🤔അടിപൊളി ബീഫ്
@shifanshifan6747Ай бұрын
സൂപ്പർ beef👍alaമോൾk sugamano
@Ashraf-n7jАй бұрын
Vere onnum pani ellattath kondano noufalinte kuttam kandupidikkunnath.avarkk onnum vendengil pinne andha.❤
@Rockz174Ай бұрын
പുറത്തു പോയി വരുന്നവർ കൈ വൃത്തി യാക്കിയ ശേഷം കുഞ്ഞുങ്ങളെ സ്പർശിക്കണേ
@AshikP-e1oАй бұрын
സിസ്ജ്ദസ് ഫ്സ്ക്സ് 😢
@KurrathulАй бұрын
കൊണ്ട് വരുന്നതൊക്കെ ഇപ്പൊ out of ഫാഷൻ ആണ്... കൊണ്ട് വന്നാൽ ഒരു എടങ്ങേറ് 🤣🤣🤣🤣.... എന്റെ വീട്ടിലൊക്കെ....
ഇങ്ങനൊരോ ജന്മങ്ങൾ എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്ക ഒരു youtober എന്നും പറഞ്ഞു എന്ത് ചെയ്താലും കാണിക്കണോ 🤐🤦♀️😏
@RamsinaRamsina-ps5ytАй бұрын
Noufalka thadi vaechallo
@ShareefaNavas123Ай бұрын
Korallada nowfale ചൊമ 😅😅
@hashimsajeena9506Ай бұрын
അല❤❤❤
@shahilavp5073Ай бұрын
❤️❤️❤️❤️❤️❤️🙏🙏🙏
@VeeranNenminiАй бұрын
😊
@safiyabeevikvkАй бұрын
Adipoli😍🥰
@variety222Ай бұрын
വിഡിയോണ്ടേ മുന്നിൽ നൗഫൽ ഒരു പാവം. യഥാർത്ഥ അവസ്ഥയിൽ സിനു ആണ് പാവം മനസ്സിൽ ആയി
@Classicfinds-m3nАй бұрын
Evdn varn ithokke
@althafzayanzayan4692Ай бұрын
ഇങ്ങളെ എന്തേലും ചെയ്തോ അവൻ എപ്പോ നോക്കിയാലും കുറ്റം
@malusanthosh3405Ай бұрын
❤❤❤❤❤❤❤😍😍😍😍😍😍😍alamol💞💞💞💞💞
@NajmaT-d1hАй бұрын
നിങ്ങളുടെ കുട്ടിക്ക് English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്
@jasnap.t6996Ай бұрын
Kuttooli parakkad bagathano veedu???
@SaimathulRahanaАй бұрын
👍👍🛬
@SuhrabiP-i3pАй бұрын
ഹായ്
@RabiyaRabiRabi-dr7xbАй бұрын
അങ്ങനെ കോ ടുക്കരുത് കുട്ടി ന്നോ
@RafeequeRafee-q9jАй бұрын
Sinu ala ❤❤❤
@LiyanaLiyana-cp7pqАй бұрын
Hlo
@-munnas6ujАй бұрын
ഇക്ക വരുമ്പോൾ ഒന്നും കൊണ്ട് വരൂലേ മോശം ആയി ട്ടോ.
@shafipvr2133Ай бұрын
അത് അവൻ കാർഗോ അയച്ചതാണ് രണ്ടുദിവസം കഴിഞ്ഞാൽ അവിടെ കിട്ടുകയുള്ളൂ ഇപ്പോൾ സമാധാനമായില്ലേ