Jishnu harindra varmayude "No mans Land"ennoru chithramund. Also has many layers, moments, different way of depiction. Saina playil und. Must watch🔥🔥🔥
@smn38872 күн бұрын
പൊറാട്ട് നാടകം എന്താണെന്നറിയില്ലെങ്കിൽ just check ചെയ്ത് നോക്കുക... കാരണം എനിക്കും അറിയില്ല 😂😂
@renjith_dev.official2 күн бұрын
പാലക്കാടിന്റെ തനത് കലാരൂപം ആണ് പൊറാട്ട് നാടകം ❤️ ഞാനും ഒരു പൊറാട്ട് നാടക കലാകാരൻ ആണ്... ഇതിൽ അഭിനയിച്ചിട്ടുമുണ്ട്
@Adithya-n4s2 күн бұрын
Decent movie...❤. family audience ishtapedum
@SshiiisssКүн бұрын
Prince & family Theme Reaction
@SshiiisssКүн бұрын
Prince & family Theme reaction
@SshiiisssКүн бұрын
Prince & family theme reaction
@vinishavinisha15622 күн бұрын
Ente achan und ithil😅😊
@പ്രഹ്ളാദൻ2 күн бұрын
ആരാ
@comentoli22 күн бұрын
Congrats 🥰❤
@aslahahammed2906Күн бұрын
എന്റെ അച്ഛൻ നരസിംഹത്തിൽ ഉണ്ട്. “ദാ കാണ് ”എന്ന് പറയുമ്പോൾ ഓടിവരുന്ന ആൾക്കാരിൽ ഒരാളായിട്ട്😅😊
@DoubleAash-g2l2 күн бұрын
ടിക്കറ്റ് എടുത്ത് അകത്തു കടന്നാൽ സിനിമ കാണണം... അല്ലാതെ അവിടെ ഉള്ള പെണ്ണുങ്ങളെ നോക്കിയിരിക്കരുത് ഉണ്ണി കുട്ടാ
@ThomasMD62262 күн бұрын
ഞാൻ വിചാരിച്ചു, എനിക്ക് ഇഷ്ടപ്പെട്ടില്ല ഇതൊക്കെ താങ്കളുടെ സ്ഥിരം ഡയലോഗ്...ആരെങ്കിലും സിനിമ എടുത്ത് ജീവിക്കട്ടെ. എല്ലാവരും സിനിമ കാണുന്നത് ഒരു നേരംപോക്ക് അല്ലെങ്കിൽ ഒരു റീലാക്സിന് വേണ്ടിയാണ്. ഒന്നെങ്കിൽ നിങ്ങൾക്ക് സിനിമ ഇഷ്ട്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പട്ടില്ല. അഭിനയം കൊള്ളാം തീർന്നു. അതേയുള്ളു അല്ലാതെ എഡിറ്റിങ് ,ക്യാമറ, ലൈറ്റ്റിംഗ് ഇങ്ങനെ ഒരു സിനിമയുടെ എല്ലാ കാര്യങ്ങളെയും കുറിച്ച് അഭിപ്രായം പറഞ്ഞു ഒരു സിനിമയെ കൊല്ലുന്നു. താൻ ഒരു ഭയങ്കര സംഭവം എന്നാണ് തന്റെ വിചാരം. ആരാന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന chettaൻ
@thisisme12082 күн бұрын
സിനിമ promote ചെയ്യുന്ന time ലും അവർ അത് തന്നെയല്ലേ പറയുന്നേ നല്ല story, ഫ്രഷ്, editing സൂപ്പർ, camera super എന്നൊക്കെയല്ലേ അപ്പൊ review പറയുമ്പോഴും അങ്ങനെ തന്നെ വേണ്ടേ
@IamRocky-c3d2 күн бұрын
Film critizer enna pani cheyyumbol oru filminte ella vasathekurichum parayande pinne😒
@IamRocky-c3d2 күн бұрын
Audienceine technical sideill ethenkilum moshamaayi anubavapettittundenkill ath parayanda ennano. Presharkk kaanan vendi alle ivare cinema edukunne. Nammukk avarude work ethenkilum reethiyill ishtapettillenkill ath thuranne parayande.
@thisisme12082 күн бұрын
@@IamRocky-c3d ഇതൊക്കെ ഇങ്ങനെ കൃത്യമായി പറയുന്നതുകൊണ്ടാണ് oru പരുതി വരെ മലയാളത്തിൽ top quality movies വരുന്നതും അത് ചെയ്യാൻ അവർ തയ്യാറാകുന്നതും
@akhilanair92902 күн бұрын
ഒരു യൂട്യൂബ് വീഡിയോ കണ്ടുകഴിഞ്ഞാൽ അത് വളരെ നന്നായിട്ടുണ്ട്, ഇനിയും ഇങ്ങനെ തുടരുക എന്നൊക്കെ കമന്റ് ചെയ്യാം..അല്ലാതെ അതിലെ നെഗറ്റീവുകളെ കുറിച്ച് താങ്കൾ അഭിപ്രായം പറയേണ്ടതുണ്ടോ, അടുത്ത മറ്റൊരു വീഡിയോയിലേക്ക് പോയാൽ മതിയല്ലോ... എന്ന് ഞാൻ പറയില്ല കേട്ടോ... അത് വെറും കുതർക്കം മാത്രം.. താങ്കൾ പറഞ്ഞതും അത് തന്നെ 😄