'ആളിക്കത്തുമെന്ന് അൻവർ, സർക്കാർ കോരിയൊഴിച്ചത് വെള്ളമോ പെട്രോളോ'

  Рет қаралды 12,238

MediaoneTV Live

MediaoneTV Live

Күн бұрын

'ആളിക്കത്തുമെന്ന് അൻവർ, സർക്കാർ കോരിയൊഴിച്ചത് വെള്ളമോ പെട്രോളോ'
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 85
@backeramana4383
@backeramana4383 2 сағат бұрын
200 എത്ര മടങ്ങു എത്തുമെന്നു നമുക്കു അറിയാം അൻവർ അത്ര കൊച്ചൊന്നുമല്ല അൻവറിനൊപ്പം❤
@najmudheenpanthappadan7097
@najmudheenpanthappadan7097 2 сағат бұрын
അദ്ദാണ് 👍
@alivk181
@alivk181 2 сағат бұрын
❤❤❤❤❤❤❤❤❤ അൻവറിന് ഫുൾ സപ്പോർട്ട്❤❤❤ 200 അല്ല പതിനായിരങ്ങൾ പങ്കെടുക്കും❤❤❤❤ തീർന്നില്ല സത്യത്തിനുവേണ്ടി അനീതിക്ക് എതിരെ താങ്കളുടെ കൂടെ എല്ലാവരും സപ്പോർട്ട് ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@backeramana4383
@backeramana4383 2 сағат бұрын
ഓച്ചാനിച്ചു തമ്പ്രാന്റെ മുന്നിൽ നിൽക്കാതെ സത്യം തുറന്നു പറയണം
@Abheee234
@Abheee234 2 сағат бұрын
200 അല്ല ലക്ഷം ലക്ഷം പിന്നാലെ ലാൽസലാം 🚩🚩🔥🔥🔥🔥
@mansoorali-sc6he
@mansoorali-sc6he Сағат бұрын
എന്റെ നാട്ടിലെ സഖാക്കൾ എല്ലാരും പോവുന്നുണ്ട് ❤️❤️❤️ഞങ്ങൾ അൻവറിനൊപ്പം. നേരിനൊപ്പം
@qdaywaves
@qdaywaves 2 сағат бұрын
ഞാൻ പോവുന്നുണ്ട് ഇന്നത്തെ പരിപാടിക്ക് ❤
@Zayaan23
@Zayaan23 2 сағат бұрын
2000അല്ല പതിനായിരങ്ങൾ പങ്കെടുക്കും ❤❤❤അൻവർ ഇനി 🔥🔥🔥ആവും
@bavamt9986
@bavamt9986 2 сағат бұрын
അൻവർ താങ്കൾ സൂക്ഷിക്കണം. താങ്കൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്..എതിർക്കുന്നവരെ നശിപ്പിക്കുക എന്നത്. താങ്കളുടെ എതിരാളികൾ. ചെയ്യുന്ന കാര്യമാണ്
@newhope4266
@newhope4266 2 сағат бұрын
പരിപാടിയിൽ പന്കെടുക്കുന്നതിന് കുഴപ്പമില്ല പക്ഷേ ആ പരിസരത്ത് പോകരുത്..പോയാൽ നടപടി.😂 Anwar❤
@hexxor2695
@hexxor2695 2 сағат бұрын
Anwar🔥
@mmmankada
@mmmankada 2 сағат бұрын
ആദ്യം കേസ് പിന്നെ ഇന്നോവയോ /ടിപ്പറോ അതല്ലാത്ത മറ്റൊരു മറുപടി പിണറായി യിൽ നിന്നും പ്രതീക്ഷിക്കരുത് 😊
@AmanaCurtain
@AmanaCurtain 2 сағат бұрын
200 kandariyam nilambur ennu janangal undakum
@Calm-Cute
@Calm-Cute 2 сағат бұрын
😡😡😡കമ്മ്യൂണിസം നാടിനാപത്
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 сағат бұрын
കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വിയർപ്പ് ഒഴുക്കിയവർ തീരാ ദുഃഖത്തിൽ....
@abdulbasherarapoyil1626
@abdulbasherarapoyil1626 2 сағат бұрын
The questions raised by Mr. Anvar is valid. Govt & CPM to answer. We don't bother about Mr. Anvar is in or out of the Jail
@Noushad.mMeerasahib
@Noushad.mMeerasahib Сағат бұрын
പി വി ജയിക്കട്ടെ💪 നാട്ടിൽ ഇല്ല സഖാവെ അതിനാൽ പങ്കെടുക്കാൻ പ്രയാസം ഉണ്ട് വിജയാശംസകൾ❤❤❤❤❤❤❤❤
@nv3336
@nv3336 Сағат бұрын
കേസ് ഒരു മുന്‍ അറിയിപ്പ് ആണ്‌. ഈ പരിപാടി വിജയിച്ചാല്‍ കൂടുതല്‍ കേസ് എടുക്കും..
@aliashraf4663
@aliashraf4663 Сағат бұрын
പ്രിയ സഖാക്കളെ അൻവർ MLAക്ക് പിന്തുണ നൽകിയാൽ നഷ്ടപ്പെടാനുള്ളത് പട്ടച്ചാരായവും കുഴിമന്തിയും മാത്രം കിട്ടാനുള്ളത് മാന്യമായ സ്വൈരജീവിതം ജനങ്ങൾ ചിന്തിക്കട്ടെ!
@sahadsahad673
@sahadsahad673 2 сағат бұрын
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്കിൽ ഞാൻ കമ്മ്യൂണിസ്റ്റുകാരൻ ആകും. അല്ലാതെ അടിമയായി നിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല. അടിമത്തം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് കൂടി കഴിഞ്ഞതാണ്. എന്നാൽ കുറച്ചു വിഡ്ഢികൾ ഇപ്പോഴും. ഒരാളെ രാജാവാക്കി അയാളുടെ കാലിൽ വീണു കൊണ്ടിരിക്കുന്നത്. ഞാൻ കരുതിയത് അതാണ് കമ്മ്യൂണിസ്റ്റ് എന്നാണ്
@wowaxex7104
@wowaxex7104 2 сағат бұрын
P V Anwer 💯💯❤️‍🔥🔥🔥
@muhammed1670
@muhammed1670 Сағат бұрын
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി rss നോമിനി
@nishadbusthana3609
@nishadbusthana3609 Сағат бұрын
♥️♥️സഖാവ് അൻവർ
@kidilan8022
@kidilan8022 Сағат бұрын
അൻവർ എംഎൽഎയുടെ കൂടെ❤ പാർട്ടി വിട്ടു ഞാൻ
@User90779
@User90779 2 сағат бұрын
Pinarayi❤bjp
@gafurb5160
@gafurb5160 Сағат бұрын
ശരിയാണ് തീവ്രവാദികളുടെ തടവറയിൽ തന്നെയാണ്😅 പക്ഷേ ആ തീവ്രവാദികൾ ആരെന്ന് ഇന്നറിയാം
@shajirshaji5390
@shajirshaji5390 Сағат бұрын
Njan undavum🎉🎉
@abdurahimanpm1822
@abdurahimanpm1822 Сағат бұрын
പണ്ടൊക്കെ കേൾക്കരുത്, വായിക്കരുത് എന്ന് പറയുന്നവരെ കളിയാക്കിയിരുന്നു സിപിഎം. ഇന്ന് അവരുടെ ഗതിയും അത് തന്നെ യായി. സിപിഎം. എത്തിപ്പെട്ട ഒരു ഗതികേട്.
@Noufalkp-hr3lb
@Noufalkp-hr3lb Сағат бұрын
Anwar ❤💪🏻💪🏻💪🏻💪🏻
@youthofindiasavedemocracy
@youthofindiasavedemocracy Сағат бұрын
ലൂസിഫറിൽ മോഹൻലാൽ വേഷമിടുന്നത് പിവി അൻവർ ആണ്, അൻവറിൻ്റെ മണി പവർ ഉടൻ തന്നെ കേരള സി എം അറിയും
@mcmmcm4451
@mcmmcm4451 Сағат бұрын
We are with u Mr. Anwar, from Alappuzha but we can't reach there. Let CPM should learn. I'm a leftist but I hate all these burgoeios like kovindan. This is is the end of cpm ministry (not cpm) , Mr Vijayan want to see that like W.Bengal
@abdusamad5684
@abdusamad5684 2 сағат бұрын
Anwar 🔥🔥
@coastaltube4750
@coastaltube4750 2 сағат бұрын
പിവി അൻവർ ഇഷ്ടം ❤
@abdullak.m3382
@abdullak.m3382 Сағат бұрын
200 പേര് അൻവറിന്റെ അടുക്കള . പണിക്കർ മാത്രം ഉണ്ടാവും
@sabeehdays
@sabeehdays Сағат бұрын
Appo nee indavum le
@AsnnaPalapatta
@AsnnaPalapatta 2 сағат бұрын
PV Anwar
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Сағат бұрын
An war
@muhammed1670
@muhammed1670 Сағат бұрын
മലപ്പുറത്തെ rss വിരുദ്ധർ പൊതുയോഗത്തിൽ പങ്കെടുക്കണം
@axxoaxx288
@axxoaxx288 2 сағат бұрын
Bhaavi cm
@yousufkochi5166
@yousufkochi5166 10 минут бұрын
മാപ്പിള സഖാക്കളെ ഇനിയെങ്കിലും നിങ്ങൾ നീതിയുടെ പക്ഷം നിൽക്കുക.
@ibrukunjutty9588
@ibrukunjutty9588 42 минут бұрын
അച്ചടക്ക നടപടി എന്നത് ബെഞ്ചിൽ കയറ്റി നിർത്തലോ CPM ഓഫീസിനു മുന്നിൽ നിർത്തൽ മുട്ടുകുത്തി നിർത്തലോ ആണോ 😂😂😂
@MalatheefMalatheef
@MalatheefMalatheef 2 сағат бұрын
❤❤
@muneermicro5431
@muneermicro5431 2 сағат бұрын
ഷുഗറിന്റ ഗുളിക യാണോ. 10 ദിവസത്തേക്കു പറയുമെന്ന്. ഇദ്ദേഹത്തെയും cpm നെയും ഒരു കുറ്റിയിൽ കെട്ടണം
@nazarta-fy5fu
@nazarta-fy5fu Сағат бұрын
സാധാരണ ജനങ്ങൾ പാർട്ടിയിൽ ഒരു വിശ്വസിക്കുന്ന എല്ലാവർക്കും എല്ലാവരുടെ പൊതുയോഗവും ഒക്കെ കേൾക്കാം കാണാം. ഒരു ജനാധിപത്യ രാജ്യത്ത് സോഷ്യലിസവും മറ്റും ഒക്കെ പറഞ്ഞു സ്റ്റാൻലിസ്റ്റ് നടപ്പാക്കാൻ ആരെയും അനുവദിക്കരുത്
@Jaseerkm
@Jaseerkm Сағат бұрын
പല കുടിക്കായ്ച്ചകളും, rss നേതാവ് a ജയകുമാർ വെളിപ്പെടുത്തി,. ഇവർ എന്താണ് നടപടി എടുക്കാത്തത്. അൻവർക്ക പറഞ്ഞതും ഇതു തന്നെ അല്ലേ. 🔥💪
@cmcfaseeh9272
@cmcfaseeh9272 37 минут бұрын
Bomb pottel undakathiriate
@muneermicro5431
@muneermicro5431 2 сағат бұрын
ശരി യാണ് സുടാപ്പിക്ക് കിട്ടിയ നല്ല മുതല് 😁
@InTer_val
@InTer_val Сағат бұрын
Anwerin കേസ് പുല്ലാണ്
@beenamarakkar8450
@beenamarakkar8450 2 сағат бұрын
Peaceful political work must
@BasithBasi-zz3sm
@BasithBasi-zz3sm 50 минут бұрын
❤❤❤ full support pv anvar
@mychoice1610
@mychoice1610 Сағат бұрын
K T jaleel will attend
@sulfikervilangodan8409
@sulfikervilangodan8409 Сағат бұрын
P V 👍👍👍👍💪🔥💪🔥
@AbdulVahidchelli
@AbdulVahidchelli 2 сағат бұрын
പുതിയ പാർട്ടി ഉണ്ടായാൽ ഒരു മെമ്പർഷിപ്പ് എനിക്ക്
@123poooo
@123poooo Сағат бұрын
നോക്കട്ടെ 😂😂😂😂😂😂😂😂👍👍👍👍👍
@rafeekraf3960
@rafeekraf3960 Сағат бұрын
200😂 Anvar❤
@farhanahmad8976
@farhanahmad8976 2 сағат бұрын
❤❤❤p.v❤❤❤❤❤❤❤❤
@navasnavas7499
@navasnavas7499 42 минут бұрын
Pv❤❤
@askarOp-bq6ig
@askarOp-bq6ig Сағат бұрын
Anwar❤❤❤
@MuhammadAli-zg6wk
@MuhammadAli-zg6wk 2 сағат бұрын
നിലമ്പൂരിൽ എസ്ഡിപിഐയുടെ പ്രവർത്തകർ ഉണ്ട് ആയിരത്തിലധികം അവര് ആ പൊതുയോഗം വിജയിപ്പിക്കാൻ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു അത് ആയിരത്തിൽ 2000 നിൽക്കുകയില്ല
@sunilbabu4508
@sunilbabu4508 29 минут бұрын
50000
@hashiraachi-yy3ql
@hashiraachi-yy3ql 2 сағат бұрын
😂
@AshifKichu
@AshifKichu Сағат бұрын
ചിലരൊക്കെ ഇതിനേക്കാളും കുലുക്കിയിട്ടുണ്ട് ഇവനൊക്കെ എന്ത് ഉണ്ട കാണിക്കാനാ 😁😁😁😁
@sabeehdays
@sabeehdays Сағат бұрын
Ohooo Angane ano
@AshifKichu
@AshifKichu Сағат бұрын
@@sabeehdays അതേ... അങ്ങിനെതന്നെ
@sabeehdays
@sabeehdays Сағат бұрын
@@AshifKichu nokkaaam Endhavum enn
@AshifKichu
@AshifKichu Сағат бұрын
ഒന്നും ആവില്ല bro
@sabeehdays
@sabeehdays Сағат бұрын
@@AshifKichu Hopefully 🤞🏽
@music1973-jo5fp
@music1973-jo5fp 2 сағат бұрын
ഇങ്ങേരുടെ കത്തി കേൾക്കാൻ ആയിരങ്ങൾ വന്നേക്കും ഗിർവാണം കേൾക്കാൻ ഒരു രസമല്ലേ😂😂😂😂😂😂😂😂😂😂😂😂😂
@ynschl
@ynschl Сағат бұрын
ഓക്കേ അടിമേ
@123poooo
@123poooo Сағат бұрын
മോങ്ങി മോങ്ങി കരഞ്ഞോളൂ 😂😂😂😂😂
@music1973-jo5fp
@music1973-jo5fp Сағат бұрын
@@123poooo പാർട്ടി പുറത്താക്കിയവർ ഒന്നും രക്ഷപെട്ടിട്ടില്ല . അതാണ് ചരിത്രം🙂
@music1973-jo5fp
@music1973-jo5fp Сағат бұрын
@@ynschl സ്വന്തം കാര്യസാദ്ധ്യത്തിനായി പാർട്ടിയെ ഉപയോഗിക്കാമെന്ന് പാവം വിചാരിച്ചു പോയി🙂
@123poooo
@123poooo Сағат бұрын
@@music1973-jo5fp എല്ലാരും അങ്ങനെ ആവണംമെന്നില്ല അഹങ്കാരികൾ എല്ലാ കാലവും ജയിച്ച ചരിത്രവും ഇല്ല
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН