കാലിൽ കയറ് കെട്ടിയിരിക്കുന്നത് കുട്ടി ഒഴുകിപ്പോയാൽ ഇക്കാക്ക് പിടിച്ച് വലിച്ച് രക്ഷിക്കാനല്ലേ😅
@SaujaNassarКүн бұрын
പൊന്ന് മോൾ കാവേരി❤❤❤❤❤
@DeviBala-d9sКүн бұрын
Anghane 3 aaaludeyum spr kuli seen adipoliyaaayi tto 🐘❤❣️💕💕💖❤️💞💞💞❤️💖💖❤❣️💕💕💕
@snehakoodu7054Күн бұрын
ന്റെ കാവേരീടെ കുളി കാണാനും രസമാ ❤❤❤
@vidhuphilipКүн бұрын
ആനയെ കാണുന്നത് തന്നെ പേടിയാ.. നീന്താൻ അറിയാത്ത കൊണ്ട് പുഴയും.. അപ്പോഴാണ് ഒരാൾ പുഴയ്ക്ക് നടുവിൽ ആനപ്പുറത് കയറി ഇരുന്നു കാസർത്തു കാട്ടുന്നത്.. കാണുമ്പോ തന്നെ പേടി ആവുന്നു 😂😂😂
@jessyalbert9399Күн бұрын
Ithu kollatto,nalla rasam und ,kuliyallallo,ithu shimilinte kuttikali alle? Koode koodan Kavuttiyum.❤❤❤❤❤ Pinne avalde mele,vellathil irunnappo,Tom and Jerry cartoonile jerry,sharkinte purathu pokunna episode aanu orma vannathu.❤❤❤😂😂😂😂😂❤❤❤
@ShajiJed-lf5jlКүн бұрын
ഷിബിലി ❤️കാവേരി ❤️ഡാനിഷ് ❤️
@mubashirmp2433Күн бұрын
Nooradiyil aano
@maloottymalu778Күн бұрын
Kurumbi kavutty❤❤❤
@DhanyadhanyaDhanya-cy9irКүн бұрын
ഇന്ന് പെണ്ണിന്റ കുളി സൂപ്പർ ആയല്ലോ
@ushasasi7540Күн бұрын
Kaveri ❤❤❤
@UshaKumari-zp8emКүн бұрын
മുഖത്ത് അടിക്കല്ലേ ഷിമിൽ. പാവമല്ലേ കാവുട്ടി.. കുട്ടികളെ പോലെയല്ലേ.. അടിക്കുന്നത് കാണുമ്പോൾ വിഷമമായി.. ♥️♥️♥️
@Deepthish-o7rКүн бұрын
പുതിയ മണൽ വാരൽ തൊഴിലാളി, കവുട്ടി
@lalithaksd377810 сағат бұрын
Shimil Bhai nalle dry fruits milk okke use cheydolu korach health wise better avano.....Kaveride lorry odikunne kanumbol athra cheriya ikka anallo n thomiyan pareyunne....Animal snehum okke kollam swanthum health koodi nokavo ikka
മണൽ ആവിശ്യം ഉള്ളവർ ഇക്കയെ സമീപിക്കുക, കവുട്ടി മണൽ വാരി കൊടുക്കുന്നതായിരിക്കും
@ThulasiN-mn8xr22 сағат бұрын
Hai കാവേരി സുന്ദരി❤
@echigojinminКүн бұрын
Full video up Thanks 🙏🇯🇵💗✨ Cutest Kaveri's Happy relaxing bath time 😆💓
@VasanthyGovindankuttyКүн бұрын
കാവു🥰
@FatheelaBasheer20 сағат бұрын
Ikka njan mannuvaruvalla IkkakutharanNallaMeenundonnu Nokkiyatha cherumeenkanumKittiyalIkkakuFraycheythukazhykkamalloEnnortha AthinuEnneEnthinainganethallunne😢😢😢😢
@salmi2013Күн бұрын
കാവേരി മോളുടെ മുഖത്ത് അടിക്കാതെ ഷിമിൽ. വിഷമം തോന്നുന്നു.
@vanajap3942Күн бұрын
സുന്ദരി പെണ്ണ്കാവൂൻ്റെ Long വീഡിയോ വേണം
@rameesharidhan3964Күн бұрын
❤❤❤❤❤
@mubarakmk888Күн бұрын
❤🔥🔥
@Sreeshailam.Күн бұрын
💖💖💖
@AmbikaAmbiambi-l2bКүн бұрын
എനിക്ക് ഇഷ്ട്ടം ആണ് ആനയെ വളർത്താൻ.,.. പക്ഷെ വീട് പോലും ഇല്ലാത്ത ഞൻ ആനയെ എങ്ങനെ വളർത്തി എടുക്കും 😊 സ്വപ്നത്തിൽ ഞാൻ ഇതുപോലെ ആനയുമായിട്ട് കളിക്കുന്നത് തീറ്റ കൊടുക്കുന്നത് കുളിപ്പിക്കുന്നതെല്ലാം കാണാറുണ്ട്
@ambiliammu44222 сағат бұрын
ഓ മൊയലാളി ആണോ വണ്ടി ഓടിക്കുന്ന ത് 😂😂😂😂
@shymamathew9579Күн бұрын
ദൈവമേ പാവം ഈ കുട്ടി എന്തെല്ലാം പണി ആണ് ചെയ്തു കൊടുക്കേണ്ടത് പാവം kutti
@nk_abdussalamКүн бұрын
❤❤❤❤
@lathap2Күн бұрын
❤❤❤❤❤❤😊😊😊😊😊🙏👍👌🙏
@mujeent338Күн бұрын
കാവേരിയുടെ കുളി സീൻ 😅
@seenathsidhik794011 сағат бұрын
ഒരു ഡൌട്ട് ചോദിക്കട്ടെ shimil എപ്പോഴും kaavoonte മുഖത്ത് അടിക്കുന്നത് കാണാറുണ്ട് കാണുമ്പോള്‍ preshakar ആയ ഞങ്ങൾക്ക് വിഷമവും തോന്നാറുണ്ട് നമ്മൾ മനുഷ്യരുടെ മുഖത്ത് അടിച്ചാല്‍ നമുക്ക് വേദന ഉണ്ടാവാറുണ്ട് അല്ലേ അപ്പോൾ അതുപോലെ വേദനയും മറ്റും ഈ mindaapranikalkkum ഉണ്ടാവില്ലേ 😢shimile എന്റെ ഒരു സംശയം ആണ് കെട്ടോ
@SumaMenon-w6dКүн бұрын
🙏❤️
@AmruthaAmmu-zu6dqКүн бұрын
🥰🥰🥰🥰🥰🥰
@NishadTa-q5gКүн бұрын
❤
@usmanpulprambilКүн бұрын
മണ്ണ് വാരിയാൽ അന്റെ തലക്ക് എന്നോട് കിട്ടും😀
@shylageorgegeorge328Күн бұрын
അടി പൊളി
@RJ.KOMBAN-Ff21 сағат бұрын
🤫🥵😇🤫🥵😅🥵
@Inspector_Balram.Күн бұрын
*ആനയെ വെള്ളത്തിൽ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ആ പ്രാണന് വേണ്ടിയുള്ള നിലവിളിയാണ്* 😢😢 എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബാഹുലമായ ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു...... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമത്തെ ചില വെകുന്നേരങ്ങലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു..... ചെറിയ പുഴയാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് വെള്ളത്തിന്റെ ഒഴുക്കിൽ നിന്ന് ഒരു നീണ്ട ശരീരം പ്രാണവായുവുമായി വരുന്നത് പോലെ ഞാൻ കണ്ടു.. പക്ഷെ ഒറ്റയ്ക്കായതിനാൽ ആ നേരം എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്.... അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ നിലകൊള്ളാനുള്ള അതിജീവന പോരാട്ടം..... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി പുഴയുടെ കരയിലൂടെ കുറച്ചു മുമ്പോട്ട് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു.... ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു.... ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു ഒഴുകി പോകാതിരിക്കാൻ.... നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു അതുവഴി കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി മെല്ലെ കുട്ടിയാനയെ കരയിലേക്ക് മെല്ലെ തള്ളിക്കയറ്റി വിട്ടു അങ്ങനെ അതിന്റെ ജീവൻ രക്ഷിക്കാൻ പറ്റി..... കുട്ടിയാനയുടെ പ്രാണന് വേണ്ടിയുള്ള നിലവിളി ഇന്നും എന്റെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമായി തുടരുന്നു 🙏🙏🙏🙏🙏🙏🥲