👏👏👏👏👏👏 പറയാൻ വാക്കുകൾ ഇല്ല ഇത്രയും നല്ല രീതിയിൽ ഒരു വീഡിയോ യൂട്യൂബിൽ കണ്ടിട്ടില്ല സാർ ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙂
@ANANTHASANKAR_UA2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെയധികം നന്ദി😍ഇലട്രോണിക്സിൽ താൽപര്യം ഉള്ള താങ്കളുടെ കൂട്ടുകാരിലേക്കും ഈ വീഡിയോ എത്തിക്കുക,👍 More practical videos link👇 kzbin.info/aero/PLF-zMRgZLBQ1xknAZ9tVyveRFvkHeh529
@travelflagshipshorts7713 Жыл бұрын
Super class sir...
@suniltm2512 Жыл бұрын
ഒരു ഇൻവർട്ടർ AC യിലെ PCB യുടെ പ്രവർത്തനവും അതിൻറെ ട്രബിൾ ഷൂട്ടിംഗ് കുറിച്ചും ഒരു ഫുൾ വീഡിയോ ചെയ്യാൻ പറ്റുമോ?
@AbdulRazak-cf8cw Жыл бұрын
@@ANANTHASANKAR_UA ❤❤❤❤😂😂😊yrbnfkd
@mohamedmuzammilp6057 Жыл бұрын
Super👌
@mytips24592 жыл бұрын
ഇത് ആരൊക്കെ ഭീഷണിപെടുത്തിയാലും നിർത്തി പോകാതെ ഇരിക്കുക അറിവ് എല്ലാവർക്കും അവകാശപെട്ടതാണ് വളരെ കഷ്ടപെട്ടാണ് ഇത് ചെയ്യുന്നത് എന്നറിയാം അതിനുള്ള ഗുണം ലഭിക്കുകതന്നെ ചെയ്യട്ടെ....❤️😊
@ANANTHASANKAR_UA2 жыл бұрын
Thank you for great support! Definitely i will continue ✌️
@ANANTHASANKAR_UA2 жыл бұрын
@Rahmath Electro world തീർച്ചയായും🤗അറിവ് അജ്ഞതയെ അകറ്റുന്നു
@jkj1459 Жыл бұрын
Aaru bheeshani ?? Innu google search cheythal MIKKA information um kittum Athupole Search cheythappol anello Sir ne nammal kandathu , 😅
@jkj1459 Жыл бұрын
One leg open cheyyathe continuity check cheythal vere parallel path vazhy continuity kittumallo!
@anwarozr825 ай бұрын
എന്ത് ഭീഷണി? 😐🤔
@anilkumarab80722 жыл бұрын
സാധാരണ ഗതിയിൽ ഇലക്ടോണിക്സ് പറഞ്ഞ് മനുസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ് അക്കാര്യത്തിൽ താങ്കൾ പുർണ്ണമായും വിജയിച്ചു ഭംഗിയായി മനുസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് നല്ലൊരു അദ്ധ്യാപകനും സെർവിസ് ടെക്നിഷ്യനാണെനും തെളിയിച്ചു
@ANANTHASANKAR_UA2 жыл бұрын
Thanks for watching my video & express your valuable feedback ☺️ Also share to your friends those who are interested in practical Electronics 👍👍
@muhammadshaheem65692 жыл бұрын
നിങ്ങളുടെ ഇലക്ട്രോണിക്സ് ലാബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. താല്പര്യമുള്ളവർ ലൈക് അടി
@ANANTHASANKAR_UA2 жыл бұрын
Theerchayayum one day ath njn idum🤗
@sasikvsasi832 жыл бұрын
കൊള്ളാം പഠിക്കാൻ താല്പര്യം ഉള്ള ആളുകൾക്ക് നല്ലൊരു ക്ലാസ് ആയിരുന്നു ഇതുപോലെ നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ
@ANANTHASANKAR_UA2 жыл бұрын
തീർച്ചയായും 😊👍
@rmk80172 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.👍👍
@pgdivakaran86702 жыл бұрын
Thanks!very useful class thanks alot
@kunhahammedhammed2978 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടു ഒരുപാടു അറിവുകൾ നേടാനായി തുടർന്നുംസർവീസ് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി. ദയ്‌വം സഹായിക്കട്ടെ
@arunrajpalathinkal56022 жыл бұрын
ഈ ചാനൽ suscribe ചെയ്യത് കാത്തിരുന്നത് ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിച്ചാണ് thank you പഠിച്ചത് പ്രാക്ടീസ് ചെയ്യാൻ കഴിയാതെ എല്ലാം മറന്ന് പോയവർക്ക് വളരെ ഉപകാരപ്പെടും ആദ്യമായി പഠിക്കേണ്ടതും പവർ സോഴ്സ് സർക്യൂട്ടുകൾ തന്നെയാണ്
@ANANTHASANKAR_UA2 жыл бұрын
തീർച്ചയായും!! കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യണേ!👍
@pradeepkumark67962 жыл бұрын
വളരെ നല്ല അറിവാണ് സർ പറഞ്ഞ് തന്നത് ..ഇനിയും ഒരുപാട് മനസ്സിലാക്കേണ്ട കുറെ കര്യങ്ങൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.....thank u........
@ANANTHASANKAR_UA2 жыл бұрын
Thanks lot !! Also share to your friends too
@ajiaji56962 жыл бұрын
നല്ല വിവരണം. 1979 - 80 കാലഘട്ടത്തിൽ പഠിച്ച ഇലക്ട്രോണിക്സ് കുറച്ചൊക്കെ ചെയ്തു വരാറുണ്ടെങ്കിലും പുതിയ സർക്യൂട്ടുകളെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചെറിയ പ്രശ്നങ്ങളൊക്ക ശരിയാക്കാറുമുണ്ട്. ഈ ക്ലാസ്സിൽ ലഭിച്ച വിവരങ്ങൾ വച്ച് വീണ്ടും ഇലക്ട്രോണിക്സ് റിപ്പേറിംഗ് ഞാൻ ആരംഭിച്ചിക്കുന്നു. പ്രൊഫഷനായല്ലെങ്കിലും .
@ANANTHASANKAR_UA2 жыл бұрын
വളരെ സന്തോഷം 😃
@haridas46762 жыл бұрын
എല്ലാ adoptors ഉം മുൻപ് തുറന്നു വച്ചിരു ന്നു,അതിനാൽ easy ആയി തുറക്കുന്നതായി കാണിച്ചു മിടുക്കൻ
@mohanms20862 жыл бұрын
കൃത്യവും, വ്യക്തവുമായ വിവരണം .. വളരെയധികം നന്ദി.
@jkj1459 Жыл бұрын
Valare admarthatha ulla oru teacher allankil oru engineer 👌👌👌
@haridas46762 жыл бұрын
ഒരു electronics interested വ്യക്തികൾക്കു(beginner) നിങ്ങളുടെ ഈ adoptor-simple SMPS എന്നിവ reppairing മതിയാകും.എന്നാൽ professional servicing അത് ഒന്ന് വേറെയാണ്.
@prakashcp45612 жыл бұрын
വളരെ നല്ല ക്ലാസ്സ്👍 ഒരോ സ്റ്റേജിലും മുള്ള വോൾട്ടേജ് ബോർഡ് നന്നാക്കുന്നതിനു മുൻപും നന്നാക്കിയതിനു ശേഷവും മൾട്ടിമീറ്ററിൽ ചെക്ക് ചെയ്യ്ത് കാണിച്ചാൽ നന്നായിരുന്നു സാർ . ഇലട്രോണിസിന്റെ തുടക്കക്കാർക്ക്ഉപകാരമായേനേ
@ANANTHASANKAR_UA2 жыл бұрын
Surely....It is also known as live / hot testing....Thanks for your feedback!
@vijayanp73035 ай бұрын
താങ്കളുടെ വിശദീകരണങ്ങൾ ക്ക് വളരെ നന്ദിയുണ്ട്. പണ്ട്, ഒരു പാട് ഇലക്ട്രോണിക്സ് പഠിക്കാനും റിപ്പേർ ചെയ്യാനും ഒക്കെ ഉള്ള ധാരാളം പുസ്തകങ്ങൾ കിട്ടിയിരുന്നു. ഈ നെറ്റ് വർക്കുകൾ വന്നതിന് ശേക്ഷം അവയെല്ലാം ഇല്ലാതായി. !!!
@ANANTHASANKAR_UA5 ай бұрын
Very happy to hear that 😊 I remember that golden days
@pradeeptholanur812 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വിഡിയോ!!Thank you so much!!
@SukumarapillaiG4 ай бұрын
ഇതു് വളരെ ആവശ്യമായ സാങ്കേതിക വിവരണം തന്നെയാ യാണ് തുടരണം നന്ദി👍
@ANANTHASANKAR_UA4 ай бұрын
Thanks for watching and also share with your friends
@MrtechElectronics2 жыл бұрын
വളരെ നല്ല class ആയിരുന്നു. Thank you for these valuable informations ❤❤❤❤
@ANANTHASANKAR_UA2 жыл бұрын
Thanks bro for your valuable feedback ✌️ 🤗🤗
@ignouamigo89222 жыл бұрын
I am interested in electronics. But Graduated physics , Post graduated Sociology & Now a state Govt Employee. Till now i don't get any practical knowledge about the electronics and components . Your channel is slight different from most of the channels as your way of presentation is really OWSM. KEEP GOING & TC 😀
@ANANTHASANKAR_UA2 жыл бұрын
Thank you so much sir for your valuable feedback!! Also share to your friends & family members those who are interested in practical electronics 🤗
@noushadka78535 ай бұрын
Pls.No@@ANANTHASANKAR_UA
@santhoshc48182 жыл бұрын
ഇലക്ട്രോണിക്സ് വളരെ ഈസി ആയി പഠിക്കാൻ പറ്റുന്ന ചാനൽ thanks 😍👏👍🏻👍🏻
@ANANTHASANKAR_UA Жыл бұрын
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
@swasrayamissionindia51402 жыл бұрын
നല്ല അറിവ് പകരുന്ന വീഡിയോ....തൊഴിൽ കണ്ടെത്തുന്നവർക്ക് അവസരം നല്കുന്നൂണ്ട് .Subscribe ചെയ്തു
@ANANTHASANKAR_UA2 жыл бұрын
Thanks 🤗Also share to your friends!!
@gopalannp18812 жыл бұрын
Yes, you said it. Planned Obsolescence is prevalent these days more particularly in home appliances like a/cs, washig machines, dish washers, tvs etc. Your video is really to the point, and deserves a like.
@boseelectronicstrivandrum8086 Жыл бұрын
👍🤝👌
@JayaPrakash-kn5re Жыл бұрын
. സാറിന്റെ അഭിപ്രായങ്ങൾ100% ശരി ആണന്ന് അഭിപ്രായം
@ANANTHASANKAR_UA Жыл бұрын
Happy to hear that ☺️ video estapettal max friends groups um share chyane
@sabareesh582 жыл бұрын
പ്രാക്ടിക്കൽ ക്ലാസ്സ് വളരെ ഉപകാരമായിരുന്നു thank yo
@ANANTHASANKAR_UA2 жыл бұрын
Thank you Sabareesh!! Also share to your friends ⚡👍
@sreerajd39662 жыл бұрын
90% rectification is included in this your lesson thanku...sir
@ANANTHASANKAR_UA2 жыл бұрын
Thanks 🤗 Also share to your friends!!
@rameeskp9975Ай бұрын
അവതരണം അടിപൊളി അറിവ് നേടുകയും അത് മറ്റുള്ളവർക്ക് പകരുന്നതും നിങ്ങൾക്കു കൂടുതൽ അറിവുകൾ നേടാൻ സഹായിക്കും. Thank you ബ്രോ
@ANANTHASANKAR_UAАй бұрын
Thanks for watching and also share with your friends groups
@PramodKumar-si2gb2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സർ 'ഒരു വർഷം ക്ലാസ്സിലിരുന്നു പഠിച്ചാൽ പോലും ഇതു പോലെ വ്യക്തമായി മനസ്സില്ലാവില്ല ഒരു പാട് നന്ദി സർ
@ANANTHASANKAR_UA2 жыл бұрын
Thanks for watching brother 😊 Also share to your friends those who are interested science and technology 👍👍
@PramodKumar-si2gb2 жыл бұрын
👍
@SOMETHING0009 Жыл бұрын
ഞാനിവിടെ എത്താൻ അല്പം ലേറ്റായിപ്പോയി....❤❤❤ ഏതായാലും വളരെ വളരെ ഉപകാരപ്രദം
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends 😃💪
@dileepanmp15987 ай бұрын
നല്ല വിവരണം ആർക്കുംവ്യക്തമായി മനസിലാക്കാൻ കഴിയും Very good.
@sreejithshankark20122 жыл бұрын
വളരെ കാലം ഉണ്ടായിരുന്ന സംശയങ്ങൾ... എല്ലാറ്റിനും ഉത്തരം കിട്ടി... 👍🏻👍🏻👍🏻❤️❤️❤️
@ANANTHASANKAR_UA2 жыл бұрын
Thanks dr Brother 😀 Also share to your friends 👍
@shahbantirur49732 жыл бұрын
ഈ വീഡിയോ തികച്ചും ഉപകാപ്രതമായിരുന്നു പുതിയ അറിവുകൾ നേടാൻ സാധിച്ചു ഇത്തരത്തിലുള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു Thank you 🥰
@ANANTHASANKAR_UA2 жыл бұрын
Happy to hear that 🤗 Also share to your friends those who are interested in practical Electronics 👍
@banuk42202 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤👍👍👍👍👍
@vpvarghese26072 жыл бұрын
നല്ല electronics അറിവുകൾ നല്ല രീതിയിൽ പറഞ്ഞു തരുന്നതിനു thanks a lot🙏🏼🙏🏼🙏🏼
@edisrehtoeht14262 жыл бұрын
നല്ല വീഡിയോ ആണ് beginners ന് വളരെ useful ആണ് 👍 resistors very low value and very high value eg. 100 K and above ആണ് കൂടുതൽ damage സാധാരണയായി കാണുന്നത്.അതുപോലെ capacitors 160 volts and above കൂടുതൽ ആയി dry ആകുന്നതും കാണാം.components lead scratch ചെയ്താൽ വീണ്ടും flux ഉപയോഗിച്ച് lead tin ചെയ്യുക ശേഷം clean ചെയ്തു solder ചെയ്താൽ copper exposure വഴിയുള്ള corrosion ഒഴിവാക്കാം .അതുപോലെ components body യോട് ചേർത്ത് ഒരിക്കലും scratch ചെയ്യരുത് 2 d( 2 times the diameter of the lead)വിട്ടു മാത്രം ചെയ്യുക.യഥാർത്ഥത്തിൽ recommended method rubber eraser ഉപയോഗിക്കുക എന്നതാണ്. വലി യ technical knowledge ഇല്ലാത്ത ആൾക്കും മനസ്സിലാകത്തക്ക രീതിയിൽ ഉള്ള ഇത്തരം വീഡിയോകൾ ഇനിയും uploaded ചെയ്യുക 👍👍👍👍💅
@ANANTHASANKAR_UA Жыл бұрын
Very good information 👍🥰
@krishnanandanvkrishnananda79852 жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചതിൽ വളരെ സന്തോഷം
@ANANTHASANKAR_UA2 жыл бұрын
Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍
നല്ല ക്ലാസ്സ് ഞാൻ ഒരുപാട് നാൾ തിരഞ്ഞിട്ട് കിട്ടിയ ക്ലാസ്സ്
@ANANTHASANKAR_UA2 жыл бұрын
Thanks brother 🤗 also share to your friends groups those who are interested in practical Electronics 👍
@ANILKUMAR-cc9yh2 жыл бұрын
You are great.... You are genius.,. Thank you for this video....
@ANANTHASANKAR_UA2 жыл бұрын
Thanks 🤗Also share to your friends!!
@kochuthommant65982 жыл бұрын
കാത്തിരുന്ന വീഡിയോ
@sunilkumarpillaiarya Жыл бұрын
വളരെയേറെ മനസ്സിലാക്കി തരുന്ന വീഡിയോ thank you
@VELMURUKANManeesh Жыл бұрын
മനോഹരവാക്കുകൾ ❤️👍കൃത്യമായി പറഞ്ഞു തന്നു 🥰
@ANANTHASANKAR_UA Жыл бұрын
Thank you so much for watching ☺️ als also share with your friends groups maximum 👍
@gurudasanr88232 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
@bennydias2287Ай бұрын
ഏറ്റവും നല്ല ഉദാഹരണം ആണ് led tv. പുതിയത് 3 വർഷം തികയ്ക്കില്ല..
@sajeevansajeevantk26712 жыл бұрын
നല്ല വീഡിയോ ഇനിയും ഇതുപോലെ എളുപ്പംഉള്ളവീഡിയോ കാണിക്കേണെ 👍
@fyfyfyfyfy8 ай бұрын
Amazing bro ❤ I learned electronics in plus two.. never learned anything.. also didn’t have much interest. Now I feel I missed those years.. good teachers make the future.. you are a great teacher.. very sincere approach in explaining !
@ANANTHASANKAR_UA8 ай бұрын
Glad to hear that...Stay tuned with us 😊
@abduljaleel50242 жыл бұрын
നല്ല വിവരണം താങ്ക്സ്
@vahabmohamed6864Күн бұрын
Very good explanation Please make video for fridge service 😊
@paule.l58782 жыл бұрын
അഭിനന്ദനീയമായ ക്ലാസ് ആയിരുന്നു . താങ്ക്സ .
@ANANTHASANKAR_UA2 жыл бұрын
വളരെ സന്തോഷം 😃 താങ്കളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍
@psrjv2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു, great sir
@sibinthomas5531 Жыл бұрын
Very well 💯 Keep going
@harshadep20072 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോസ് 👌👌👌👌👌, കമ്പ്യൂട്ടർ SMPS എങ്ങനെ WORK ചെയ്യുന്നത്,എങ്ങനെ TROUBLE SHOOTING നടത്താം എന്നതിന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA2 жыл бұрын
Thanks brother 🤗 I will consider your suggestion👍👍Please share our videos to your friends group 👍
@malusnandhus63932 жыл бұрын
നന്നായിട്ടുണ്ട് സഹോ, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. 👍👍👍
@ANANTHASANKAR_UA2 жыл бұрын
Thank you so much brother 🤗
@issace.p37345 ай бұрын
നല്ല ക്ലാസ്,, നന്ദി
@preethoo55 ай бұрын
_valare nalla presentation. Nanni._
@reghunathankp52132 жыл бұрын
വളെരെ നന്ദി വീഡിയോ നന്നായിരുന്നു 👍👍👍
@ANANTHASANKAR_UA2 жыл бұрын
Thank you!! Also share to your friends 🤠
@easyelectrotech77432 жыл бұрын
വളരെ കൃത്യവും വ്യക്തവുമായ വിവരണം. 👍
@ANANTHASANKAR_UA2 жыл бұрын
Thank you so much!! Also share to your friends and family members those who are interested in practical electronics !!
@babeeshc41912 жыл бұрын
Manassilavunna tharathilulla avatharanam..... Ethupolulla different typ service videos Eniyum prathikshikkunnu...
@ANANTHASANKAR_UA2 жыл бұрын
Thank you😊
@umasankarprasadm52452 жыл бұрын
Very informative & useful class!
@GvegitablesG2 жыл бұрын
Anantha Krishna God may bless you Please other product service also give thank you
@mohamedgaddafi55962 жыл бұрын
Super explain and experience thanks sir.god bless you...
@ANANTHASANKAR_UA2 жыл бұрын
Thank you so much brother 🤗
@subhashrajvp87032 жыл бұрын
Best class, Expect more ideas..Thankyou
@ANANTHASANKAR_UA2 жыл бұрын
Thank you so much 🤗also share to your friends!!
@subhashrajvp87032 жыл бұрын
Sure
@dominicsebastian46712 жыл бұрын
Very good presentation
@sanukumar1052 жыл бұрын
Good class നന്ദി
@jkj1459 Жыл бұрын
Great class sir God bless you 🌹🌹
@arunlemboy4293 Жыл бұрын
Wow❤ super. Ingane arelum pand paranj thannirunnel service field thanne njn eduthene. Thank you so much
@ANANTHASANKAR_UA Жыл бұрын
Thanks for watching and stay tuned for more videos
@oldisgold_kerala2 жыл бұрын
It's a very informative video.
@hamzach39932 жыл бұрын
വളരെ ഉപകാര പ്രതമായി..
@baburajan514510 ай бұрын
സൂപ്പർ വിവരണം❤
@msagu4809 Жыл бұрын
താങ്കൾ വീഡിയോ ചെയ്യാൻ എടുക്കുന്ന effort എത്രമാത്രം ആണെന്ന് വിഡിയോയിൽ മനസ്സിലാവുന്നുണ്ട് 😍😍😍😍😍
@ANANTHASANKAR_UA Жыл бұрын
Thanks for you support 😊👍
@hamzahamza61152 жыл бұрын
ഉത്തമമായ ക്ലാസ്സ് 👍👍👍👍
@coolserviceuae34062 жыл бұрын
Nalla explanation
@starrock78512 жыл бұрын
Veri veri thanks😍😘😘😘😘😘😘😘
@kalidasettumuriparambil31302 жыл бұрын
Very good informative video. Thank you.
@ANANTHASANKAR_UA2 жыл бұрын
Thank you brother 🤗
@sajeevkp52352 жыл бұрын
Very true sir and good experience
@crusader62322 жыл бұрын
ചേട്ടാ.... ശ്രീഹരി ആണെ.... 🙏🙏🙏
@rainbowtechmalayalamchanne3122 Жыл бұрын
You are absolutely correct
@vijayansajitha55812 жыл бұрын
ഗുഡ് മെസ്സേജ് താങ്സ് 👍
@AnupKumar-cp9th2 жыл бұрын
Hi sir it was a very intellectual teaching and explained well in detail.
@ANANTHASANKAR_UA2 жыл бұрын
Thank you so much 🤗also share to your friends!!
@nidalmansoor-hw8fk4 ай бұрын
Valllare nalla avatharannam 🎉🎉🎉
@ANANTHASANKAR_UA4 ай бұрын
Thanks for watching and also share with your friends groups maximum
@nibinpthomas44562 жыл бұрын
Good job God bless you
@rameshkp7860 Жыл бұрын
Good morning. Very nice, interesting .👍👍
@vivekbalakrishnan55202 жыл бұрын
Super ayitunduu👍
@ANANTHASANKAR_UA2 жыл бұрын
Thank you🤗
@noushad34102 жыл бұрын
Onnum parayanillaa kiduuuuu 👍👍👍👍
@ANANTHASANKAR_UA2 жыл бұрын
Thank you 💗 Also share to your friends those who are interested in practical Electronics 👍👍
@omanakutttang91652 жыл бұрын
വളരെ നല്ല ക്ലാസ്സാണ് ഓരോ കമ്പോണ്ണൻഉം ചെക്കപ്ചെയ്യുമ്പോൾ എങ്ങനെ യാണ് കംപ്ലയിന്റ് മീറ്ററിൽ കാണിക്കുന്നത് അങ്ങനെ ഒരു ക്ലാസും കൂടി ചെയ്യുക
@ANANTHASANKAR_UA2 жыл бұрын
Happy to hear from you 🤗 also share to your friends those who are interested in practical Electronics 👍
@rajannarayanan27592 жыл бұрын
Very good explain thanku
@abduljabbarjabbarm23502 жыл бұрын
Thanks bri, your valuable information
@kinazar27422 жыл бұрын
12 volt adaptaril transister number ethraya
@SAJEERTIMES2 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം, എനിക്ക് എല്ലാം Components അറിയാം, പക്ഷെ circuit complaint കണ്ടു പിടിക്കാന്‍ അറിയില്ല....നല്ല explanation.
@ANANTHASANKAR_UA2 жыл бұрын
ഈ വീഡിയോ താങ്കൾക്ക് ഉപയോഗപ്പെട്ടതിൽ വളരെ സന്തോഷം!! താങ്കളുടെ കൂട്ടുകാർക്ക് കൂടെ ഷെയർ ചെയ്യുക👍
@rajeshv.p72805 ай бұрын
Hatts of you.. no words ❤❤
@ANANTHASANKAR_UA5 ай бұрын
Thanks brother 👍 also share with your friends 💪
@fameesfamees51329 ай бұрын
വെരി ഗുഡ്👍🏼
@2425pramod2 жыл бұрын
Inspiring and beneficial video
@vareekara12 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളുടെ അവതരണം..... വളരെ നന്ദി... നിങ്ങളെ പോലെ ഉള്ളവർ... വേണം.. അധ്യാപകർ ആവാൻ..
@ANANTHASANKAR_UA2 жыл бұрын
Thank you so much for your valuable feedback 😊😊Also share to your friends those who are interested in electronics!!
@unnikrishnan6608 Жыл бұрын
V good teaching. Keep it up
@thomasjacob45922 жыл бұрын
I like it very much tanku sir.
@100anurag1005 ай бұрын
[ love u. u disclosed marketing strategy of companies who make use of ignorance of common customer
@ANANTHASANKAR_UA5 ай бұрын
Yes brother... its a big trade secret
@reghunathanp45782 жыл бұрын
Good class thanks
@sajank.s49102 жыл бұрын
Great one . SAJAN AFIP INDIA ❤❤❤.
@SoorajSVofficial2 жыл бұрын
കാത്തിരുന്ന വീഡിയോ! എല്ലാം കൃത്യമായി മനസിലാകുന്നുണ്ട്.. ഇതുപോലത്തെ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാ സപ്പോർട്ടും ഉണ്ടാകും. മറ്റു ചാനലിലെ വിഡിയോകൾ കണ്ടിട്ടുണ്ടെകിലും അതിൽ ഇത്ര കൃത്യമായി പറയാറില്ല.
@ANANTHASANKAR_UA2 жыл бұрын
വളരെ സന്തോഷം Bro🤗🤗വീഡിയോ ഇലട്രോണിക്സിൽ താൽപര്യം ഉള്ള കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യണേ👍
@Asianmusicpvt2 жыл бұрын
വളരെ നല്ല വീഡിയോ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊😊😊