ഇലക്ഷൻ റിസൾട്ട് ഇതാ.. | ഇവർ മാത്രം ജയിക്കും| അവസാന പ്രവചനം | Lokh sabha Election

  Рет қаралды 1,107,805

unique media

unique media

23 күн бұрын

Пікірлер: 3 200
@sibysebastian8807
@sibysebastian8807 6 күн бұрын
Thanks!
@jewel8963
@jewel8963 10 күн бұрын
അറിവില്ലായ്മ വിളിച്ചു പറയരുത് അൽപ്പമെങ്കിലും ബോധത്തോടെ വിവേകത്തോടെ വിലയിരുത്തി കൂടെ സുഹൃത്ത്
@yateendradas5657
@yateendradas5657 8 күн бұрын
LDF will win 15 seats including Vadakara.
@robinmathew5347
@robinmathew5347 4 күн бұрын
എന്തൊരു അടിമ വടകര വൻ ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കും
@yashbkrishna7986
@yashbkrishna7986 2 күн бұрын
@@robinmathew5347 NINTA ACHANAA ADIMA. ENICH POO CONGI KORANANGA
@indrajithrs3746
@indrajithrs3746 2 күн бұрын
🤣😂😂ok result വരുമ്പോഴും ee കമന്റ്‌ ഇവിടെ കാണണേ ​@@yateendradas5657
@chackovarghese9372
@chackovarghese9372 2 күн бұрын
⁹b​@@yateendradas5657
@hariharanhari6116
@hariharanhari6116 20 күн бұрын
2021-ൽ മനോരമ തോൽപ്പിച്ച 32 പേർ ഇപ്പോൾ നിയമസഭയിൽ ഇരിക്കുന്നു മനോരമ ജയിപ്പിച്ച ഷാജി ബലറാം തുടങ്ങിയവർ വിട്ടിൽ ഭാര്യമാരുടെ അടിപ്പാവാട അലക്കുന്നു പൊന്നു സുഹൃത്തേ അതുകൊണ്ടു ഇതിലൊന്നും വലിയ പുതുമയില്ല പെയ്ഡ് ന്യൂസ്
@sjamesking6605
@sjamesking6605 18 күн бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ldf mp മാരെല്ലാം അടിപാവാട അലക്കൽ ആയിരുന്നു alle 😄😄😄😄
@GNN64
@GNN64 18 күн бұрын
sudhakaran Sateeshan Kc Chennithala le Thayichu vecha CM kuppayam😂
@jayachandranchandran5482
@jayachandranchandran5482 18 күн бұрын
Correct 2019il rahu Gandhi ye pradhanamantri Akiya channelunde
@SunilKumar-xi5en
@SunilKumar-xi5en 17 күн бұрын
അപ്പൊ 2019ലെ ആ 19പേര് ഷഡി അലക്കുമായിരിക്കുമല്ലോ 😄😄😄
@jarishnirappel9223
@jarishnirappel9223 17 күн бұрын
ഈ.ന്യൂസ് paid. Or un paid ആകട്ടെ. എന്ത് കാര്യം
@bibinpaul8817
@bibinpaul8817 10 күн бұрын
Election കഴിഞ്ഞും ഒന്ന് കാണണം
@bijuazhoor664
@bijuazhoor664 10 күн бұрын
സ്ഥാനാർഥികളുടെ പേര് പോലും അറിയില്ല..😂
@johnsonvm12
@johnsonvm12 21 күн бұрын
ഈ പണിക്ക് ഇറങ്ങുമ്പോൾ മിനിമം 20 മണ്ഡലങ്ങളിലേയും പ്രധാന കക്ഷികളുടെ സ്ഥാനാർത്ഥികളുടെ പേരെങ്കിലും പറയാനുള്ള അറിവ് വേണം. സഹോദരാ - . --
@sumironirene3931
@sumironirene3931 21 күн бұрын
ഇത്തവണ യുഡിഫ് 10 ldf 8to10 bjp 2
@marzooque4030
@marzooque4030 21 күн бұрын
ഈ പണിക്ക് ഇറങ്ങുമ്പോൾ മിനിമം 20 സീറ്റുകളെക്കുറിച്ച് എങ്കിലും അറിവ് വേണം ഇല്ലാത പക്ഷം ഈ പണിക്ക് ഇറങ്ങരുത് ജൂൺ 4. ഒന്ന് കഴിഞ്ഞോട്ടെ! എന്നിട്ട് ചാനൽ പിൻവലിക്കരുത്!
@madhavnavaneeth3134
@madhavnavaneeth3134 21 күн бұрын
Kasargod and pathanam thitta chlamydia ldf will win
@madhavnavaneeth3134
@madhavnavaneeth3134 21 күн бұрын
Chalakudi ldf
@arshukk5127
@arshukk5127 21 күн бұрын
​@@sumironirene3931പൂ ജേ പി വട്ടപ്പൂജ്യം കേരളത്തിൽ
@user-xl5li9zn6f
@user-xl5li9zn6f 18 күн бұрын
Result പ്രവചിക്കുന്ന വ്യക്തി ഒരാഴ്ച തുടർച്ചയായി സ്വപ്നം കണ്ടതിന്റെ ഫലം പറയുകയാണ്. Result വന്നതിനു ശേഷം താങ്ങൾ എങ്ങോട്ടെങ്കിലും നാണം കെട്ട് ഓടിപ്പോകും. ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢികൾ ആക്കേണ്ട. Result വരട്ടെ. കാത്തിരിക്കൂ.
@jarishnirappel9223
@jarishnirappel9223 17 күн бұрын
എന്താ കുഴപ്പം
@aaliyarayaroth2489
@aaliyarayaroth2489 16 күн бұрын
​@@jarishnirappel9223: കുഴപ്പം ഒന്നും ഇല്ല ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നാ ആശാൻ ഉദേശിച്ചത്‌ 😂
@varunvazhavalappil6341
@varunvazhavalappil6341 16 күн бұрын
​@@jarishnirappel9223Thayiru...Thrissur and Kannur 😅
@BrokenHeart22554
@BrokenHeart22554 16 күн бұрын
Well said 👌🏼
@abudurahmanak2876
@abudurahmanak2876 15 күн бұрын
​@@jarishnirappel9223😮pl.
@teamthekkekara3232
@teamthekkekara3232 17 күн бұрын
നിങ്ങളുടെ അവലോകനം 100% തെറ്റാണ് അതിൽ ഒന്നാമത്തെ കാരണം പാലക്കാട്‌ വിജയരാഘവൻ ജയിക്കും എന്ന് പറഞ്ഞതാണ്. പാർട്ടിയുടെ കുത്തക സീറ്റിൽ നിർത്തിയാലും ജയിക്കാത്ത ഒരു സ്ഥാനാർഥി ആണ് വിജയരാഘവൻ. സ്ഥാനാർഥി ആയി നിന്ന എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ ചരിത്രമുള്ള ഒരേഒരു മഹാൻ. 20 / 20 തിലും UDF വൻ വിജയം നേടും ഈ തിരഞ്ഞെടുപ്പിൽ 👍👍👍💪💪💪
@joyyesudas2268
@joyyesudas2268 16 күн бұрын
@baburajanc.k9186
@baburajanc.k9186 16 күн бұрын
വിവരക്കേട്...
@user-od4of1cn3z
@user-od4of1cn3z 15 күн бұрын
എടോ നിനക്ക് ചരിത്രം അറിയാത്തത്കൊണ്ടാണ് പാലക്കാട്‌ മുമ്പ് കോൺഗ്രസ്‌ കോട്ടയായിരുന്നു അത് 80'സിലെ ഇലക്ഷന് വിജയരാഘവനാണ് ldf ന് വേണ്ടി അട്ടിമറിച്ചു മണ്ഡലം പിടിച്ചെടുത്തത്
@rbdevotionals7129
@rbdevotionals7129 10 күн бұрын
Thrissur കിട്ടാൻ മൂഞ്ചണം കൊങ്ങി
@sreeragvivek5238
@sreeragvivek5238 9 күн бұрын
വിജയരാഘവൻ പാലക്കാട്‌ നിന്നും ഒരു വട്ടം വിജയിച്ചു M P ആയിട്ടുണ്ട്
@appukuttannair2712
@appukuttannair2712 7 күн бұрын
ജൂൺ നാലാം തീയതി നീ ഇവിടെ കാണുമോടേ 😂
@shanshabirecipes143
@shanshabirecipes143 21 күн бұрын
ഇലക്ഷന് കമ്മീഷന് വിളിച്ചു പറഞ്ഞേക്ക് ഇനി വോട്ട് എണ്ണണ്ടാന്ന് റിസൾട്ട്‌ ഒക്കെ ഇവൻ പറഞ്ഞല്ലോ
@sureshkn5513
@sureshkn5513 19 күн бұрын
😂😮😮
@darkwolf8103
@darkwolf8103 19 күн бұрын
,476332%
@mstk1803
@mstk1803 18 күн бұрын
18 seat il Alle ennan ollu😂
@jarishnirappel9223
@jarishnirappel9223 17 күн бұрын
എങ്കിൽ താങ്കൾ പറയൂ
@jarishnirappel9223
@jarishnirappel9223 17 күн бұрын
കോട്ടയം എൽഡിഎഫ് വിജയിക്കും
@VijayanPv-uc2rk
@VijayanPv-uc2rk 21 күн бұрын
100% wrong calculation.!
@keralagreengarden8059
@keralagreengarden8059 19 күн бұрын
എന്താ കാരണം😂
@blossomsprings8786
@blossomsprings8786 18 күн бұрын
Wrong aanu.....karanam kannur udf sure
@ANOOPANOOP-xb3gz
@ANOOPANOOP-xb3gz 17 күн бұрын
😅​@@blossomsprings8786
@happinessforsale3046
@happinessforsale3046 15 күн бұрын
Ldf thayolikal tholkkum
@sandeeptp983
@sandeeptp983 15 күн бұрын
😂😂😂
@rknair1957
@rknair1957 5 күн бұрын
വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ എനിക്കും എൻ്റെ നിരീക്ഷണം പറഞ്ഞാൽ എന്താ എന്ന തോന്നൽ
@haritr3891
@haritr3891 6 сағат бұрын
എടാ മോനേ ldf ന് seat ഇല്ല ഇ തവണ , കനൽ പോലും ജയ്ക്കില്ല 😂😂
@sureshpr4461
@sureshpr4461 21 күн бұрын
ഇവന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുടെ പേര് പോലും അറിയില്ല. കഷ്ട്ടം.😂😂
@ARG69-hy4he
@ARG69-hy4he 19 күн бұрын
ബിജെപി രണ്ടിടത്ത് ജയിക്കുമെന്നും രണ്ടിടത്ത് ജയിക്കാൻ സാധൃതയെന്നും വിലയിരുത്തൽ വന്നപ്പോൾ സുടാപ്പി ടെൻഷൻ ആയി 😂😂😂😂
@midhun7673
@midhun7673 19 күн бұрын
അത് ഇയാളുടെ മാത്രം തെറ്റല്ല മിസ്റ്റർ
@pqrs807
@pqrs807 19 күн бұрын
@@midhun7673 😄😄
@firstpastthepost-rm7jo
@firstpastthepost-rm7jo 19 күн бұрын
😂😂😂
@user-gp8up6oj9s
@user-gp8up6oj9s 18 күн бұрын
Tvm ara🤔
@ravinarangalil8732
@ravinarangalil8732 18 күн бұрын
ചേട്ടൻറെ പ്രതീക്ഷ ഒക്കെ കൊള്ളാം. ജൂൺ 4 ന് ശേഷം ഇവിടെ ഒക്കെ കാണണം
@jarishnirappel9223
@jarishnirappel9223 17 күн бұрын
Entha കുഴപ്പം
@ashikmk892
@ashikmk892 16 күн бұрын
ഈ കണക്കു തെറ്റും... ഉറപ്പാ.,100%
@abhinandks329
@abhinandks329 15 күн бұрын
Pulli oru possibility alle parayunne, 100% onnumallallo​@@ashikmk892
@abdulrahman-kx6hp
@abdulrahman-kx6hp 14 күн бұрын
കാണണം
@ayyappankk180
@ayyappankk180 14 күн бұрын
lP ​@@ashikmk892
@user-og1gb5tx2n
@user-og1gb5tx2n 17 күн бұрын
കഴിഞ്ഞ തവണ ഭരണ വിരുദ്ധ വികാരം കുറവായിരുന്നു ഇന്ന് അങ്ങനെയല്ല ഇടതുപക്ഷത്തിനെതിരായ ശക്തമായ ഭരണ വിരുദ്ധ വികാരം എല്ലാ ജനങ്ങളുടെയും ഉള്ളിലുണ്ട്... അത് കൂടി മനസിലാക്കണം 👍
@user-od4of1cn3z
@user-od4of1cn3z 15 күн бұрын
മണ്ടൻ ആണോ കഴിഞ്ഞ തവനെയല്ലേ കൂടുതൽ വികാരമുണ്ടായത് ശബരിമല
@VilasChandran-mg9df
@VilasChandran-mg9df 15 күн бұрын
Anti bjp propaganda
@asokank5117
@asokank5117 15 күн бұрын
@@VilasChandran-mg9df Anti CPM
@alavihayyan5078
@alavihayyan5078 15 күн бұрын
കേന്ദ്രത്തിലോട്ടാണ് മത്സരം നടക്കുന്നത്. കൂടാതെ പൂജെപ്പിക്ക് നല്ല വല്ല്യ ഉണ്ട കിട്ടും 😂😂😂
@muhammadgalaxy6034
@muhammadgalaxy6034 15 күн бұрын
ഇതേതാണ് ജുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ.😂
@uprm4944
@uprm4944 8 күн бұрын
ഇപ്പോൾ ഭടൻമാരുടെ അയ്യരുകളിയാണ്...😂
@muhammednaseer8154
@muhammednaseer8154 21 күн бұрын
അപ്പോൾ ഇവരെ ഒക്കെ ഇപ്പഴേ ഡെൽഹിക് അയച്ചു സത്യ പ്രതിജ്ഞ ചൈയ്യാൻ റെഡി ആക്കട്ടെ 🤣😆
@rameshkarthully131
@rameshkarthully131 21 күн бұрын
ഭയങ്കരം ഇനി വോട്ടെണ്ണൽ ആവശ്യമുണ്ടോ
@moidumurshi5072
@moidumurshi5072 17 күн бұрын
2004 ആവർത്തിക്കും കേരളത്തിൽ ഇവന്റെയൊക്കെ പ്രവചനം അണ്ണാക്കിൽ കുത്തിത്തീരുകേണ്ടിവരും
@JaisWorld1
@JaisWorld1 14 күн бұрын
Atheyathe 2019😂
@shahirkannur8854
@shahirkannur8854 16 күн бұрын
.....പെട്രോളിൻ്റെ വില കുറയുമോ? അഴിമതി തുടച്ചു നീക്കുമോ? ജനങ്ങളുടെ ജീവിത നിലവാരം ഉയരുമോ? വീടിൻ്റെ വർദ്ദീപിച്ച ടാക്സ് പഴയത്തിലേക്ക് പോകുമോ? കരണ്ട് ചാർജിൽ ആശ്വാസം ഉണ്ടാകുമോ? ഇരട്ടിക്കിരട്ടിയായി വർദ്ധനവ് വന്ന വെള്ളത്ത്തിൻ്റെ പൈസ കുറയുമോ? നാട്ടിലെ ലഹരി വസ്തുക്കൾ പാടെ നിരോധിക്കുമോ? പിടിച്ച് പരിയും കളവും കുറയുമോ?......... ഇതൊന്നും ഇല്ലെങ്കിൽ പിന്നെന്ത്? വോട്ട് ചെയ്തത്തോട് കൂടി പൊതു ജനങ്ങളുടെ പൗരാവകാശപ്രക്രിയ കഴിഞ്ഞോ?
@bennyvarghese4769
@bennyvarghese4769 19 күн бұрын
മാവേലിക്കരയും, പത്തനംതിട്ട ഉം UDF തോറ്റാൽ പൂർണ ഉത്തരവാദിത്തം KPCC ക്ക് ആയിരിക്കും, കാരണം സ്ഥാനാർഥി യേ മാറ്റണം എന്ന് മണ്ഡലത്തിലെ കോൺഗ്രസുകാർ പറഞ്ഞിട്ടും KPCC കേട്ടില്ല
@radhu5400
@radhu5400 18 күн бұрын
True
@sunnyjohn2177
@sunnyjohn2177 18 күн бұрын
മാവേലിക്കര യിൽ വേറൊരു ആളിനെ ചൂണ്ടികാണിക്കാൻ പോലും ഇല്ല ആരെയും ഉയർത്തി കൊണ്ട് വരികയുമില്ല
@johnysebastian2135
@johnysebastian2135 18 күн бұрын
IN 2019 CONGRESS GOT 15 SEATS ONLY..AT PRESENT K SUDHA KAR IS THE KPCC PRESIDENT. SO CONGRESS WILL GET 16 SEATS..
@pyscho_simon
@pyscho_simon 17 күн бұрын
മാവേലിക്കരയിൽ കൊടുക്കുന്നിൽ ജയിക്കും
@kavil7671
@kavil7671 16 күн бұрын
kodikkunnil tholkanam
@muralicgnair7833
@muralicgnair7833 7 күн бұрын
മലയാളി ഇപ്പോഴും പഴയ അതേ രീതിയിലാണ് ഇലക്ഷനേ നേരിടുന്നത് ...
@user-sasidharan
@user-sasidharan 8 күн бұрын
ഇങ്ങനെയാണെങ്കിൽ ഇലക്ഷൻ വേണ്ടായിരുന്നല്ലോ . അല്ലേ.
@SaleemSanthinagar
@SaleemSanthinagar 21 күн бұрын
ഏതായാലും നിന്റെ കൂടുതൽ വിവരം കേൾക്കാൻ താല്പര്യം ഇല്ല നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ഇതൊരു വിലയിരുത്തിലായി കാണാൻ പറ്റില്ല ഇതൊക്കെ നിന്റെ ആഗ്രഹം മാത്രമാണ്
@jhonykulangara2278
@jhonykulangara2278 19 күн бұрын
പ്രവചനക്കാര റിസൾട്ട്‌ വന്ന ശേഷം ഒന്നു കാണണം 👏🤣
@indian-fe6xu
@indian-fe6xu 14 күн бұрын
നിൻറെ പ്രവചനം തെറ്റി മോനേ കണ്ണൂരിൽ സുധാകരൻ തന്നെ വിജയിക്കും
@pavithranp9033
@pavithranp9033 11 күн бұрын
Yes kannurel sudakaran jayekkum june 4 shasam athu vary ldf jayekkum
@user-rn1cj3zd3i
@user-rn1cj3zd3i 4 күн бұрын
😂😂😂
@padmanabhantk6827
@padmanabhantk6827 15 күн бұрын
Bhayya .....what is your reason for success of your winners??? Intuition?????
@dhaneshm3912
@dhaneshm3912 19 күн бұрын
ഇവൻ ഇപ്പോഴും ഒരു പത്ത് വർഷം പുറകിലാണ്. അടിസ്ഥാന രഹിതമായ വിലയിരുത്തൽ. സ്ഥാനാർഥികളുടെ പേര് എങ്കിലും പഠിച്ചിട്ട് പോരെ വിലയിരുത്തൽ😂😂😂😂😂
@shyjukg3028
@shyjukg3028 18 күн бұрын
ചാലക്കുടിയിൽ ട്വന്റി ട്വന്റി യെ താങ്കൾ മറന്നു പോയി എന്ന് തോന്നുന്നു അവരുടെ വോട്ട് നിർണായകമാണ് അത് ഇടതു പക്ഷത്തിനു ഗുണം ചെയ്യും
@scorpionnewstate9660
@scorpionnewstate9660 18 күн бұрын
കോപ്പാണ്...
@shajutm8889
@shajutm8889 18 күн бұрын
ചാലക്കുടി രവീന്ദ്രൻ മാഷ്ക്ക് ഈസി വാക്കോവർ ആണ്.
@ManiSmani-qs8iy
@ManiSmani-qs8iy 17 күн бұрын
ചാലക്കുടി ബെന്നി ബഹനാൻ എൽഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പറഞ്ഞിരിക്കുന്നത്
@shafeeqpa7056
@shafeeqpa7056 16 күн бұрын
അതെന്താ 20 20 യുഡിഫ് വോട്ടുകൾ മാത്രം മതി എന്ന് പറഞ്ഞിരുന്നോ 🤣🤣🤣🤣
@shafeeqpa7056
@shafeeqpa7056 16 күн бұрын
​@@shajutm8889വീട്ട്ടിലിരിക്കാം രവീന്ദ്രന് 🤣🤣
@user-te7qi3gt8f
@user-te7qi3gt8f 11 күн бұрын
4-ാം തിയതി ഓൺ ലൈനിൻ കാണണം ട്ടോ - ബാക്കി അന്നേരം പറയാം.
@rajuvariyar9726
@rajuvariyar9726 16 күн бұрын
ഒരാൾ ആരോടും പറയാതെ മനസ്സിൽ വിചാരിച്ചു വോട്ട് ചെയ്ത ആളുകൾ താങ്കളോട് പറഞ്ഞു അല്ലെ 🥰🥰🥰കൊച്ചു കള്ളാ 🤣🤣🤣
@satheesanvenjaramoodu1463
@satheesanvenjaramoodu1463 21 күн бұрын
ഇത് ചാനലുകളിൽ വന്ന അഭിപ്രായ സർവ്വെ അതുപോലെ പകർത്തിവെച്ചിരിക്കുന്നു
@user-it5xc2pf1x
@user-it5xc2pf1x 21 күн бұрын
June നാലിനു ശേഷം താങ്കൾ ഇവിടെത്തന്നെ കാണുമല്ലോ
@Sameer-yz7jq
@Sameer-yz7jq 19 күн бұрын
അയാളുടെ ഒരു വിലയിരുത്തൽ അല്ലേ, അങ്ങോട്ടും ഇങ്ങോട്ടും മാറാനും സാധ്യത അദ്ദേഹം പറയുന്നില്ലേ
@paulneil7321
@paulneil7321 14 күн бұрын
You are awesome, you may be 85%+ correct. I am not sure about Kottayam and Chalakudy predictions.
@manojkumarpa582
@manojkumarpa582 14 сағат бұрын
ഇലക്ഷൻ വേണ്ട ഇയാളെ ഏൽപ്പിച്ചാൽ മതി 😀😄
@ranjithm.p.5199
@ranjithm.p.5199 21 күн бұрын
അനിൽ ആൻ്റണി ഉണ്ട തിന്നും
@anilzirkukumar7612
@anilzirkukumar7612 21 күн бұрын
Sure
@anilzirkukumar7612
@anilzirkukumar7612 21 күн бұрын
Sure
@MidhunMathew5770
@MidhunMathew5770 21 күн бұрын
കയറുപിരി ശാസ്ത്രഞ്ജൻ പരിപ്പുവട തിന്നും
@motographerash7006
@motographerash7006 21 күн бұрын
​@@MidhunMathew5770anto Antony ഒരു വഴയാണു ..
@shajimonsamuel1153
@shajimonsamuel1153 20 күн бұрын
Bjpkke ulla vote kittilllaa bcoz of Anil
@subramanniannk9610
@subramanniannk9610 16 күн бұрын
വിജയരാഘവൻ നല്ല സ്ഥാനാർത്ഥി ആണെങ്കിൽ പിന്നെ ആരും മോശക്കാരാവാൻ സാധ്യതയില്ല
@SudheeshP.S-fi2rd
@SudheeshP.S-fi2rd 17 сағат бұрын
എന്തായാലും ഇനി ജൂൺ 4വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ല റിസൾട്ട്‌ ഒക്കെ അറിഞ്ഞു ഇവൻ ഏതാ
@hussainsakkeer854
@hussainsakkeer854 20 күн бұрын
2019ൽ udf ന് കിട്ടിയ ഭൂരിപക്ഷം കണക്കിൽ പെടുത്തേണ്ടതില്ല അത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമായിരുന്നു അതുകൊണ്ടാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അത് യുഡിഎഫിന് ആവർത്തിക്കാൻ സാധിക്കാതെ വന്നത്
@dasstudio1424
@dasstudio1424 21 күн бұрын
ഫയങ്കര കണക്ക്. ഇനി വോട്ട് എണ്ണെണ്ട.
@robinn.t3427
@robinn.t3427 16 күн бұрын
Jai Twenty20 🔥🔥🔥💪🏻💪🏻💪🏻💪🏻 നാടിന്റെ നന്മ വേണ്ടേ!!!!!🙏🏻🙏🏻🙏🏻🙏🏻
@ajeeshabraham5882
@ajeeshabraham5882 14 күн бұрын
2020 ജയിക്കട്ടെ നാട് നന്നാകട്ടെ
@skunk05
@skunk05 21 күн бұрын
നാലാം തീയതി കഴിഞ്ഞാൽ തലയിൽ മുണ്ടിട്ടു ഇട്ടു നടന്നോളും😅😅😅😅😅😅😅
@babuks5922
@babuks5922 21 күн бұрын
ഏത് സ്കൂളിലാ പഠിച്ചത്
@balakrishnanmenonc5101
@balakrishnanmenonc5101 7 күн бұрын
മിടുക്കൻ.അല്ലാതെ ഏതു പറയാൻ ഈത്തരം മനുഷ്യരോട്. അഭിപ്രായത്തിൽ നന്ദി.
@jojojohn7841
@jojojohn7841 9 күн бұрын
ഏകദേശം റീലിറ്റിയോട് അടുത്ത് നിൽക്കുന്ന പ്രവചനം . അതിലെ തമാശ എന്തെന്നാൽ യുഡിഫ് നു പറഞ്ഞ 14 ഉം ഉറപ്പും , ൽഡിഫ് നു പറഞ്ഞ 6 ഇത് ഒന്നുപോലും ഉറപ്പില്ലാത്തതും ആണ് , ഈ 6 മണ്ഡലങ്ങളിൽ ഒന്ന് മുതൽ മൂന്നു വരെ ജയിക്കാൻ സാധ്യത ഉണ്ട് . പാലക്കാടു മൂന്നാം സ്ഥാനം പ്രവചിക്കപെപ്ട്ട ശ്രീകണ്ഠൻ തോല്പിച്ചത് അവരുടെ നമ്പർ വൺ സ്ഥാനാർത്ഥിയെ ആയിരുന്നു .അഞ്ചുകൊല്ലം കൊണ്ട് നന്നായി ground പിടിക്കാൻ ശ്രീകണ്ഠന് കഴിഞ്ഞിട്ടും ഉണ്ട് അതുകൊണ്ട് പാലക്കാടു തോൽക്കും എന്ന കണക്കുകൂട്ടൽ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം കൊണ്ട് മാത്രം ഉള്ളതാണ് .. ഈ തിരഞ്ഞെടുപ്പിലെ സ്റ്റാർ ഷാഫി അല്ല ശ്രീകണ്ഠൻ ആയിരിക്കും.. വടകര ശൈലജ തോറ്റിട്ടു കണ്ണൂർ S . ജയരാജൻ ജയിച്ചാൽ ആദ്യം കെപിസിസി പിരിച്ചുവിടുക എന്നതാണ് ശരിയായ നടപടി ... മാവേലികകരയും തൃശൂരും പ്രവചനാതീതം ആണെങ്കിലും നേരിയ മേൽകൈ UDFനാണ് . പിന്നെ ആലത്തൂർ , മികച്ച സ്ഥാനാർഥി രാധാകൃഷ്ണ്ണ തന്നെ ആണെങ്കിലും രാധാക്രിശ്നനെ പാർട്ടിക്കാർ തോൽപ്പിച്ചേക്കാം .. പരമാവധി 0 മുതൽ 3 സീറ്റു വരെയാണ് ൽഡിഫ് നു ഞാൻ കാണുന്നത്
@SanthoshKumar-tx4fk
@SanthoshKumar-tx4fk 8 күн бұрын
നീ ആരാടാ ചൂലേ പ്രവചിക്കാൻ
@nylekumar4617
@nylekumar4617 19 күн бұрын
ഇദ്ദേഹം ജയിപ്പിച്ചവർ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യാൻ എത്തിക്കോളൂ 😄😊
@varunvazhavalappil6341
@varunvazhavalappil6341 16 күн бұрын
UDF 19 LDF 1 BJP 0
@sunilsusruthan7108
@sunilsusruthan7108 21 күн бұрын
👏 ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ.
@user-vb7ef7il6r
@user-vb7ef7il6r 6 күн бұрын
😅
@sajithomas1485
@sajithomas1485 21 күн бұрын
പത്തനംതിട്ട മണ്ഡലത്തിൽ... ബിജെപിയുടെ സ്ഥാനാർത്ഥി പിസി ജോർജ് ആയിരുന്നുവെങ്കിൽ.... എൽഡിഎഫ് വിജയിച്ചേനെ.... ഈ മരപ്പൊട്ടൻ അനിൽ ആന്റണിക്ക് ബിജെപിക്കാർ പോലും വോട്ട് ചെയ്യില്ല....!!! ഇവന്റെ കൂടെ വോട്ട് പിടിക്കാൻ പോകുന്നതു പോലും... അവർക്ക് നാണംകെടുണ്ടാക്കുന്നതായ ഫീൽ ആയിരുന്നു... ഇതാണ് യാഥാർത്ഥ്യം...!!! അതുകൊണ്ട് ന്യൂനപക്ഷങ്ങളുടെ വോട്ട്... ബിജെപിക്കാരുടെ വോട്ട്... ഈ പൊട്ടന് കിട്ടില്ല... ഈ രണ്ട് സ്ഥാനാർത്ഥികളും... ആന്റോയുടെ വിജയത്തിന് അനുകൂലമായി വന്നു... എന്നതാണ് യാഥാർത്ഥ്യം...!!! ബിജെപിയുടെ സുരേന്ദ്രൻ ആയിരുന്നുവെങ്കിലും... എൽഡിഎഫിന് ചാൻസ് ഉണ്ടായിരുന്നു... അതായത് യുഡിഎഫ് വോട്ടുകളാണ്... അവിടെ എൻഡിഎ പിടിക്കുന്നത്... ഇത് എൽഡിഎഫിന് ഗുണം ചെയ്യും.... അതുകൊണ്ട്.. ഇരുപതിനും 30നും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ... ആൻഡ് ആന്റണി ജയിക്കും...!!! ഇതാണ് പത്തനംതിട്ടയുടെ യാഥാർത്ഥ്യം... മരപ്പൊട്ടന് കെട്ടിവെച്ച കാശ് കിട്ടിയാൽ... ബിജെപിയുടെ ഭാഗ്യം... അല്ലെങ്കിൽ എന്നും പേരുദോഷം കേൾക്കേണ്ടിവരും ഈ പൊട്ടനെ കൊണ്ട്.... 🤔
@Abilash-hi9fv
@Abilash-hi9fv 21 күн бұрын
Nee Isaac newton ano?
@rajeendranmampatta2415
@rajeendranmampatta2415 21 күн бұрын
Oru nirgunan, marapottan, loka tolvi.... Pathanamthittayil nota jayikanam🤣🤣🤣🤣
@user-uu3pf4ub2l
@user-uu3pf4ub2l 21 күн бұрын
Ninte thanthayude vote kongi malarukalkku
@josekutty-dn8hg
@josekutty-dn8hg 21 күн бұрын
തോമസ് ഐസക് വിജയിക്കും
@josephpc3661
@josephpc3661 21 күн бұрын
Thomas Issac winning in Pathanam t hitta
@rajud29
@rajud29 Сағат бұрын
എത്ര കിട്ടി മോനെ. 4-ാം തീയതി കാണണെ :
@anvarhussain1864
@anvarhussain1864 21 күн бұрын
പാലക്കാട്‌ തങ്ങളുടെ വിലയിരുത്തൽ തെറ്റും
@sasimonvv1582
@sasimonvv1582 21 күн бұрын
നിരീക്ഷണം കണക്കുകൾ വച്ചാണോ ? താങ്കളുടെ പ്രവചനം തെറ്റും
@surendrannarayan3620
@surendrannarayan3620 Күн бұрын
Don't go away, you must be here on 4th June.
@SasiNambissan
@SasiNambissan 6 күн бұрын
വിവര ദോഷം അലങ്കാരം ആയി കൊണ്ടുനടക്കരുത് 😪😡😡
@ss-me3nk
@ss-me3nk 21 күн бұрын
എന്റെ അഭിപ്രായ പ്രകാരം താങ്കൾ പറഞ്ഞത് തെറ്റ്
@valsalavijayan6900
@valsalavijayan6900 21 күн бұрын
എന്നു ആരാ പറഞ്ഞെ കണക്കു നോക്കാൻ ആരാ പറഞ്ഞെ എന്നാൽ കള്ളവട്ട് കണ്ണും 😭😭😭😭😭😭😭😭🤣🤣🤣എന്തെങ്കിലും ചെയ്യും അതു ഉറപ്പാ കോട്ട കെട്ടിപിടിച്ചോ അവരുടെ കീശ നന്നായി വീർക്കും അപ്പോൾ ചക്കുമായി പുറകിൽ നിന്നാൽ മതി 🤣🤣🤣🤣😄
@sravanam-sasi
@sravanam-sasi 21 күн бұрын
​@issacthomas001yes
@majeedpoomala7272
@majeedpoomala7272 21 күн бұрын
വടകര.. കണ്ണർ.. തൃശൂർ : പത്തനംതിട്ട : പാലക്കാട് .. ആലത്തൂർ ; ആലപ്പുഴ മവേലിക്കര :കോട്ടയം..
@krishnankuttym6695
@krishnankuttym6695 21 күн бұрын
പത്തനംതിട്ട, കോട്ടയം, മാവേലിക്കര, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട്‌ കോഴിക്കോട്, വടകര, കണ്ണൂർ (തിരുവനന്തപുരം, കാസർകോട് -സംശയം )
@Praveen-ys7bs
@Praveen-ys7bs 21 күн бұрын
ജൂൺ 4നു ഇവിടെ തന്നെ കാണണം.പിന്നെ ആരോഗ്യ മന്ത്രി ഇപ്പൊൾ ശൈലജ ടീച്ചർ അല്ല. ഇന്ത്യയിലെ എല്ലാ സീറ്റും പ്രവചിച്ചാൽ 4നു റിസൾട്ട് പ്രഖ്യാപനം ഒഴിവാക്കാം
@rabiyara4578
@rabiyara4578 21 күн бұрын
O​@@krishnankuttym6695
@seekeroftruth3150
@seekeroftruth3150 20 күн бұрын
കോട്ടയം തോമസ് ചാഴികാടനാണു 100ശതമാനും സാധ്യത.
@AliAkbar-ls8zi
@AliAkbar-ls8zi 20 күн бұрын
ഇവൻ്റെ ആഗ്രഹം കൊള്ളാം
@vinishepvr8070
@vinishepvr8070 Күн бұрын
ഇത് ആര്ടെന്ന് കാശ് വാങ്ങിയിട്ടാണ് പ്രവജനം ,2004 ആവർത്തിക്യല്ലന്ന് ആര് കണ്ട് ?
@user-vl5zc1bo8z
@user-vl5zc1bo8z 6 күн бұрын
ഇതിന്റെ ഒന്നും ആവശ്യമില്ല ഞാൻ ഒരു യുഡിഫ്,,കാരനാണ് എന്നങ്ങു പറഞ്ഞാൽപോരെ 😂😂😂😂😂
@rasaqp-ko9cu
@rasaqp-ko9cu 21 күн бұрын
മാവേലിക്കരയുടെയും ആലത്തൂരിൻറ്റെയും കണ്ണൂരിൻറ്റെയും കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. അതൊഴിച്ചാൽ ഏറെകുറെ ശരിയാണ്.
@kmmohanan
@kmmohanan 21 күн бұрын
....ആറ്റിങ്ങൽ UDF പാലക്കാട് UDF തൃശൂർ UDF മാവേലിക്കര UDF UDF - 19 LDF 1 (ആലത്തൂർ)
@user-cn2mn8ox4u
@user-cn2mn8ox4u 21 күн бұрын
ആലത്തൂർ udf
@rajeshtwinkle4561
@rajeshtwinkle4561 Күн бұрын
പൊട്ടത്തരത്തിൻ്റെ എക്ട്രീം ഇതിന് വിരുദ്ധമാകും ഭലം
@ktkunhammed3230
@ktkunhammed3230 21 күн бұрын
റിസൾട് വരുമ്പോൾ പുറത്ത് ഉണ്ടാകണം ഒളിക്കരുത്.
@skunk05
@skunk05 21 күн бұрын
തള്ളികൊള്ളും
@mohamedshareef3361
@mohamedshareef3361 21 күн бұрын
പൊന്നാനി വൻ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുന്നത് കാണാം
@AnilKumar-qx6zo
@AnilKumar-qx6zo 16 сағат бұрын
കേരളത്തിന്റെ പ്രിയപ്പെട്ട ടീച്ചർ എന്ന് പറയാൻ ഒരു മടി
@hareeshrocks1568
@hareeshrocks1568 12 күн бұрын
അനിയാ എങ്ങെനെ ആണ് തങ്ങളുടെ ഈ പ്രവചനത്തിന് ക്യാഷ് 🤣🤣🤣
@JacobThomas-zi2hd
@JacobThomas-zi2hd 21 күн бұрын
ഭരണ വിരുദ്ധ വികാരം... എന്നാൽ എന്താണെന്നറിഞ്ഞു വേണം പ്രവചനത്തിനിറങ്ങാൻ 🤣
@najeebkorangad9164
@najeebkorangad9164 21 күн бұрын
ആ പറഞ്ഞത് 100% ശരിയാണ് 👍
@rajaksharam
@rajaksharam 21 күн бұрын
ഏത് കണക്കാണ്. വിലയിരുത്തുന്നത്. ചുമ്മാ തട്ടി വിടൽ .
@sivadasanbabu6766
@sivadasanbabu6766 21 күн бұрын
Ldf ആയ ഞാൻ nota ക്ക് വോട്ട് കൊടുത്തു.. 👍
@sajan5555
@sajan5555 21 күн бұрын
തൃശൂർ എനിക്ക് യോജിപ്പ് ഇല്ല. ബാക്കി ഇദ്ദേഹം പറയുന്നത് ശരിയാകാൻ സാധ്യത ഉണ്ട്‌.. തൃശൂർ ഞാൻ സുരേഷ് ഗോപിക്ക് കൊടുക്കും. ആ മണ്ഡലത്തിൽ ഞാൻ രണ്ട് തവണ പോയിരുന്നു..
@subaircvr5529
@subaircvr5529 21 күн бұрын
Moonjum
@jayakumarchellappanachari8502
@jayakumarchellappanachari8502 5 күн бұрын
കണക്കുകൂട്ടലുകൾ സത്യമാവുകയോ അസത്യമാവുകയോ ചെയ്യാം.ഫലം വരുന്നതുവരെ കാത്തിരിക്കാം.
@anoopkalarickalanoopanish18
@anoopkalarickalanoopanish18 16 күн бұрын
ഇനി ഇലക്ഷൻ വേണ്ട സ്ഥാനാർഥിയെ പ്രേക്കാപിച്ചു കഴിഞ്ഞു ഇതേഹത്തിന്റെ അഭിപ്രായം അറിഞ്ഞു റിസൾട്ട്‌ പുറത്തു വിട്ടാൽ മതി ജനങ്ങളുടെ പോളിങ്ങും വേണ്ട കൗണ്ടിങ്ങും വേണ്ട
@azeezazeez4132
@azeezazeez4132 21 күн бұрын
4ആം തിയതി സാറിനെ ഇവിടെ കാണൂലെ ഈ കണക് അവിടെ മുറുകെ പിടിച്ചോ ഇപ്പോൾ ഭരണവീറുത്ത വികാരം ഉള്ളത് അറിയില്ലേ
@babukgeorge7091
@babukgeorge7091 21 күн бұрын
ഈ പറച്ചിൽ കേൾക്കുമ്പോൾ തന്നെ അറിയാം വേണ്ടപോലെ സർവ്വേ നടത്തുകയോ, മണ്ഡലങ്ങളിൽ പോയി കണ്ട്, കേട്ട്, വിവരങ്ങൾ മനസ്സിൽ ആക്കി പറഞ്ഞതല്ല.... രണ്ടായാലും ഭരണ വിരുദ്ധ പ്രകടനം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും....
@user-gk1hl7dk3y
@user-gk1hl7dk3y 20 күн бұрын
I loo
@hussainsakkeer854
@hussainsakkeer854 20 күн бұрын
ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിൽ ഈ പോളിംഗ് ശതമാനം കണ്ടാൽ പോര
@rijooz8474
@rijooz8474 19 күн бұрын
ആലത്തൂർ LDF😂
@jayeekvarghese6351
@jayeekvarghese6351 15 күн бұрын
Kindly correct Chalakkudi poster as Benny Behanan (UDF). It is wrongly put as Benny Behanan (LDF)
@sherif2018
@sherif2018 20 күн бұрын
ഇതിപ്പോ ആർക്കും ഇങ്ങനെ എന്തും പറയാനുള്ള സ്ഥലം ആണല്ലോ.. അതോണ്ട് താങ്കളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.....
@aamiaami9411
@aamiaami9411 21 күн бұрын
ഹൊ ഇനി ജൂൺ 4 വരെ കാത്തുനിൽക്കേണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം 😂
@shahulhameed9133
@shahulhameed9133 10 күн бұрын
വടകരയിൽ ഒരു മത്സരവുമില്ല.. ഷാഫി ❤❤
@user-jc8jl5im5f
@user-jc8jl5im5f 21 күн бұрын
ഇവൻ ജയശങ്കറിന്റെ അടുത്ത ആളാണ്
@somannissysomannissy683
@somannissysomannissy683 21 күн бұрын
നമുക്കും ഇത് പോലെ ഇരുന്നു പറയാം
@prasannanb3263
@prasannanb3263 5 күн бұрын
താങ്കളുടെ പ്രവചനം കടലിൽ തള്ളി ഉപയോഗം ഇല്ലാത്ത പ്രവചനം ആയിപ്പോയി.
@syamsyam9261
@syamsyam9261 Сағат бұрын
ആലത്തൂർ യുഡിഫ് വിജയിക്കും 💚💚💚💚മോനെ
@kozhikkodebeach5084
@kozhikkodebeach5084 19 күн бұрын
Full കാണാത്തവർക്ക് വേണ്ടി.. ഇയാൾ പറഞ്ഞത് ഇങ്ങനെ ആണ്. യുഡിഫ് 14 എൽഡിഎഫ് 6 #യുഡിഫ്# വയനാട് മലപ്പുറം എറണാകുളം പൊന്നാനി പത്തനംതിട്ട കോട്ടയം ഇടുക്കി കാസർകോഡ് കോഴിക്കോട് ആലപ്പുഴ തിരുവനന്തപുരം വടകര കൊല്ലം ചാലക്കുടി #എൽഡിഎഫ് # ആലത്തൂർ തൃശൂർ പാലക്കാട്‌ ആറ്റിങ്ങൽ കണ്ണൂർ മാവേലിക്കര
@arunkavadiyararunkavadiyar7208
@arunkavadiyararunkavadiyar7208 16 күн бұрын
@ihthisammohamed8038
@ihthisammohamed8038 16 күн бұрын
വടകര ചാലക്കുടി Ldf
@ismailarakkal1464
@ismailarakkal1464 15 күн бұрын
20-20 udf 👍 🧡🤍💚
@isaljoseph5711
@isaljoseph5711 14 күн бұрын
Poodaoole
@B_lux
@B_lux 14 күн бұрын
Tvm and Thrissur most probably BJP, 14 CPM 4 cong...
@helbin6683
@helbin6683 18 күн бұрын
UDF 16 സീറ്റ്‌ പാലക്കാട് ലീഡ് 35000 വോട്ട് എറണാകുളം 60000 വോട്ട് കോഴിക്കോട്,75000 വോട്ട് ആലത്തൂർ,28000വോട്ട് കണ്ണൂർ,40000 വോട്ട് വയനാട്,95000 വോട്ട് മലപ്പുറം85000vote പൊന്നാനി,97000 വോട്ട് ആറ്റിങ്ങൽ,17000 വോട്ട് LDF പത്തനംതിട്ട 12000 വോട്ട് , കൊല്ലം,52000 വോട്ട് ഇടുക്കി,74000 വോട്ട് കോട്ടയം 65000 വോട്ട് തിരുവനന്തപുരം21000 വോട്ട് ,വടകര 85000 വോട്ട് LDF 3 സീറ്റ്‌ ആലപ്പുഴ,76000 UDF വോട്ട് മാവേലിക്കര 23000 വോട്ട് കാസർഗോഡ് ,21000 വോട്ട് ബിജെപി 1 സീറ്റ്‌ തൃശൂർ15000 വോട്ട്
@jithuklm880
@jithuklm880 18 күн бұрын
Vadakara 85000 prediction moonji 😂
@user-ee9ol6js1v
@user-ee9ol6js1v 16 күн бұрын
തൃശൂർ ഗോപി 3 ആം സ്ഥാനം 😂
@diljithak1998
@diljithak1998 16 күн бұрын
Thrissur gopi😂😂😂😂
@basheertm813
@basheertm813 12 күн бұрын
റിസൽട്ട് വന്നാൽ ഇവിടെ തന്നെ ഉണ്ടാവണം മാഷേ ഇതൊന്നും ആവിലെ ചിത്രം😂😂😂😂😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 21 күн бұрын
മനോഹരമായ മനോഭാവം അല്പം കഞ്ഞി എടുക്കട്ടേ എന്നിട്ട് തള്ളാം
@user-gr4zp8dw1k
@user-gr4zp8dw1k 21 күн бұрын
എവിടെ നിന്നാ പ്രവാചകൻ വന്നേ
@akberali8131
@akberali8131 15 сағат бұрын
താങ്കളുടെ പ്രവചത്തിൽ ചെറിയ തെറ്റുണ്ട്, വയനാട്ടിലും ഇഞ്ചോടിഞ്ജു പോരാട്ടമാണ്
@Viswan-rf1jy
@Viswan-rf1jy 7 күн бұрын
June 4 kazhinjal new evide.kananam
@upkumar985
@upkumar985 21 күн бұрын
All candidates will win 🎉
@thampykutty5553
@thampykutty5553 21 күн бұрын
21:37
@pqrs807
@pqrs807 21 күн бұрын
ഇതിലെ കമന്റുകൾ കാണുമ്പോൾ പുച്ഛം തോന്നുന്നു.. ഇത്രയും മനോഹരമായ ഒരു രാഷ്ട്രീയ നിരീക്ഷണം വൻകിട മാധ്യമങ്ങളിൽ പോലും കണ്ടിട്ടില്ല. എല്ലാ ചാനലുകളും ഒന്നുകിൽ ഇടതിനൊപ്പം അല്ലെങ്കിൽ വല്ലതിനൊപ്പം. ഇവിടെ ഓരോ മണ്ഡലങ്ങളും കൃത്യമായി കാര്യകാരണസഹിതം അവതരിപ്പിച്ചിട്ടുണ്ട്. അവതരണം കൃത്യം.. വ്യക്തം.. Keep going..👍🏼👍🏼👍🏼
@shamnadhameed4532
@shamnadhameed4532 21 күн бұрын
appo ponnani cpm jayikko
@pqrs807
@pqrs807 21 күн бұрын
@@shamnadhameed4532 പൊന്നാനി സിപിഎം ജയിക്കും എന്നാണോ ഈ വീഡിയോയിൽ പറയുന്നത്...
@abdullahmohamed7245
@abdullahmohamed7245 21 күн бұрын
😮😅😅lllllllllllllllllllllllllllllllllllllllllllllllllllllllll😅😅p
@pqrs807
@pqrs807 21 күн бұрын
@@shamnadhameed4532 എന്ന് ആര് പറഞ്ഞു..?
@AlfajarAlfajar-vg7dm
@AlfajarAlfajar-vg7dm 20 күн бұрын
😅 7:46
@fpltoday863
@fpltoday863 5 күн бұрын
സിപിഎം നല്ല മത്സരം കാഴ്ച്ച വെച്ചു ഒറ്റ സീറ്റും നേടില്ല 🤣
@aswanthmonu7029
@aswanthmonu7029 11 күн бұрын
മൊത്തം പൊട്ടത്തരമാണെന്ന് വടകരയിൽ ഫലം മാത്രം കേട്ടാൽ മനസ്സിലാകും 🤣
@reshmars9844
@reshmars9844 14 күн бұрын
വിടകര ഷാഫി വിജയിക്കും എന്ന് പറഞ്ഞപ്പോൾ എല്ലാം മനസ്സിലായി... 🤣
@nidheeshbro1601
@nidheeshbro1601 12 күн бұрын
വടകര. ചേ
@yesmarketing8256
@yesmarketing8256 12 күн бұрын
അതെന്ത് ന്നാ
@rajan3338
@rajan3338 10 күн бұрын
VADAKARA SHAAFI THANNE!
@rajan3338
@rajan3338 10 күн бұрын
entho koppaado manasilayathu? vadakara= shafi!!
@rajan3338
@rajan3338 10 күн бұрын
SHAFI JAYIKKUM!
@RajendranN-sr2xn
@RajendranN-sr2xn 15 күн бұрын
പറഞ്ഞത് ഏകദേശം ശരിയാണ് ' പാലക്കാട് യു ഡി എഫിനു തന്നെ.
@isacjoseph8602
@isacjoseph8602 4 күн бұрын
Some MP’s have not done anything much for their constituency and not visited certain areas after last election.We should give chance to youngsters with good capacity.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 21 күн бұрын
നോക്കി ഇരുന്നാൽ മതി മാനത്തോട്ട്..😂😂😅😅
@user-wj6lr6jz8l
@user-wj6lr6jz8l Күн бұрын
കേരളത്തിൽ വയനാട് മലപ്പുറം പൊന്നാനി എറണാകുളം മണ്ഡലങ്ങളിൽ 2 ലക്ഷത്തിന് മുകളിലായിരിക്കും യുഡിഎഫിന് ഭൂരിപക്ഷം🙏🙏
@manojmani6176
@manojmani6176 21 күн бұрын
ഈ പ്രവചനം വട്ടം പൊളിയും 🤣🤣പൊളിഞ്ഞു കുട്ടയിൽ കയറും 🤭🤭🤭
@MyNaturelive
@MyNaturelive 3 күн бұрын
ഇലക്ഷൻ റിസൾട്ട് ഇതാ ഇന്നു പറഞ്ഞിട്ട് അവിടെയും ഇവിടെയും തൊടാതെ ആണല്ലോ റിസൾട്ട്
@deepeshkm5627
@deepeshkm5627 13 күн бұрын
Sunil Kumar jayichal parliament il English polikkum….its a it’s it’s a actually he is a he is a he is a parliament 😂😂
@rimikhan8659
@rimikhan8659 17 күн бұрын
നല്ല വിശകലം. പക്വതയുള്ള സംസാരം. അഭിനന്ദനങ്ങൾ
@user-kt8kg3rf7v
@user-kt8kg3rf7v 21 күн бұрын
മോനേ 6 തിയ്യതി എവിടെയാണ് കാണുക
@hamzaperumballihamzaperumb9073
@hamzaperumballihamzaperumb9073 21 күн бұрын
4 തിയതി
@vlq786
@vlq786 21 күн бұрын
തങ്ങളുടെ വാർഡിൽ തങ്ങളുടെ ബൂത്തിൽ ആർക്ക് കൂടുതൽ വോട്ട് കിട്ടും എന്ന് പറയാമോ
@sidhiqueihdp
@sidhiqueihdp 21 күн бұрын
4 തിയ്യതി
@Subash99144
@Subash99144 20 күн бұрын
4
@user-ch1ux9zy8i
@user-ch1ux9zy8i 16 күн бұрын
കേന്ദ്ര - കേരള ഭരണവിരുദ്ധ വികാരം 20 മണ്ഡലങ്ങളിലും പ്രതിധ്വനിക്കും. പൂർണമായ ആത്മവിശ്വാസത്തോടെയല്ല നിഗമനം എന്ന് ആർക്കും ബോധ്യമാവും.
@mathewammen8260
@mathewammen8260 57 минут бұрын
നമുക്ക്. റിസൾട് വന്നുകഴിഞ്ഞു പറയാം. ബ്രോ
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Conforto para a barriga de grávida 🤔💡
00:10
Polar em português
Рет қаралды 106 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 61 МЛН