ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹം ഉണ്ടോ ?

  Рет қаралды 17,076

ANANTHASANKAR UA

ANANTHASANKAR UA

3 жыл бұрын

#electronics

Пікірлер: 231
@MrtechElectronics
@MrtechElectronics 3 жыл бұрын
Bro താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Electronics പഠിക്കുന്നവർക്കു പ്രധാനമായും വേണ്ടത് ക്ഷമയാണ്. ഞാൻ എന്റെ channel ൽ upload ചെയ്തിട്ടുള്ള crystal radio യെ കുറിച്ച് പൂർണമായും പഠിക്കാൻ തന്നെ 5 വർഷമെടുത്തു. ഒരുപാട് തവണ fail ആയതിനു ശേഷമാണ് success radio ആയി ഉണ്ടാക്കാൻ സാധിച്ചത്
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
തീർച്ചയായും Bro🤗... ചില Failures ആണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ ഒരു വഴിത്തിരിവ് ആകുന്നത്!!
@MrtechElectronics
@MrtechElectronics 3 жыл бұрын
@@ANANTHASANKAR_UA ഇത്തരത്തിലുള്ള videos നു reach കൂടുതൽ ആണ് bro ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
@@MrtechElectronicsHappy to hear that! 😍.. Ellavarudeyum support , that's great 🙏
@abuselectronics
@abuselectronics 3 жыл бұрын
മണത്തു നോക്കി സോൾഡറിംഗ് അയണിൻ്റെ ടെമ്പറേച്ചർ അളക്കുന്നവർ ഉണ്ടോ
@joymaniyan7911
@joymaniyan7911 3 жыл бұрын
ഉണ്ട് നമ്മളൊക്കെ അങ്ങിനെയാ നോക്കണേ ബ്രോ
@sumods
@sumods 3 жыл бұрын
ലെഡ് ചൂടാകുമ്പോൾ ഉണ്ടാകുന്ന മണം ശരീരത്തിൽ ദോഷകരമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്
@vijiljoy5125
@vijiljoy5125 3 жыл бұрын
100%
@user-dz7zv6bp6r
@user-dz7zv6bp6r 3 жыл бұрын
Njan😁
@khalidrahiman
@khalidrahiman 3 жыл бұрын
🖐️
@coastaltube4750
@coastaltube4750 3 жыл бұрын
താങ്ക്സ് bro😍👌 6 years ആയി ഈ ഫീൽഡിൽ technician ആയി വർക് ചെയ്യുന്നു. ഇപ്പോഴും student തന്നെയാണ് ഞാൻ...ഓരോ ദിവസവും വർക് ചെയ്യുമ്പോൾ പുതിയ പുതിയ അറിവുകൾ കിട്ടി കൊണ്ടിരിക്കുന്നു...അതെ L.P സ്കൂളിൽ 3rd സ്റ്റാൻഡേർഡ് തൊട്ട് led ബൾബുകൾ കൊണ്ടുള്ള ചെറിയ ബോർഡുകളും,ടോയ്‌സ് ലുള്ള മോട്ടോർ,speaker തുടങ്ങിയവ പൊളിച്ചെടുത് ആരോ ഒഴിവാക്കിയ ബാറ്ററികൾ പെറുക്കി കൊണ്ട് വന്ന്, ചുവന്നതും,മഞ്ഞയും ആയ ബൾബുകൾ അങ്ങോട്ടും,ഇങ്ങോട്ടും മാറി മാറി മിന്നിക്കളിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന ആനന്ദം വല്ലാത്തതായിരുന്നു...! അതെ iti ഇലക്ട്രോണിക്സ്, KSELB wirman permit course, computer hardware&Networking with cctv course. പഠനം കഴിഞ്ഞ് workin ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത് experince ആണ് പ്രധാനം എന്ന്😁 വർക് ചെയ്യുമ്പോൾ ആണ് മനസ്സിലാകുക പഠിച്ചതിനെക്കാൾ കൂടുതൽ ഇനിയും പഠിക്കാനുണ്ടെന്ന്...! സാങ്കേതിക വിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് Sir വിഡിയോയിൽ പറഞ്ഞ പോലെ നമ്മൾ Update ആയിക്കൊണ്ടേയിരിക്കണം..🔌 അല്ലെങ്കിൽ നമ്മൾ പിന്നിലായിപ്പോകും,അതെ ഞാൻ ഒരു വിദ്യാർത്ഥി തന്നെ ആണ്, ഞാനൊട്ടും പൂർണമാവുകയുമില്ല, കാരണം ലോകാവസാനം വരെ സാങ്കേതിക വിദ്യയും,ശാസ്ത്രവും ഉള്ള കാലത്തോളം modern ടെക്നോളജികൾ വന്ന് കൊണ്ടേയിരിക്കും.....! ഉദാ:ശാസ്ത്രം 100kmph പോകുമ്പോൾ നമ്മൾ ഒരു 30kmph വേഗത്തിലെങ്കിലും ഒപ്പത്തിലോടാൻ ശ്രമിച്ചാൽ നമ്മൾ പരാജയപ്പെടുകയില്ല....💪 ഇലക്ട്രോണിക്സ് 📺📡🛰️തലക്ക് പിടിച്ച പാവം ചെക്കൻ😁 Frm സഹദ്,പരപ്പനങ്ങാടി
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Bro Thanks for sharing your wonderful experience!! Nammude videos istapettegil bro de friends num share cheyane 😊👍👍
@coastaltube4750
@coastaltube4750 3 жыл бұрын
@@ANANTHASANKAR_UA തീർച്ചയായും ബ്രോ😍 നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@midhul0772
@midhul0772 Жыл бұрын
@@coastaltube4750 bro eppo evidey work cheyyunnu?
@coastaltube4750
@coastaltube4750 Жыл бұрын
@@midhul0772 ഇലക്ട്രോണിക്സ് സെർവ്സിങ് my own shop
@midhul0772
@midhul0772 Жыл бұрын
@@coastaltube4750 computer hardware cheyyunnudoi??
@jayeshsounds1499
@jayeshsounds1499 3 жыл бұрын
എല്ലായിപ്പോഴും വിദ്യാർത്ഥി ആയിരിക്കുക, മറ്റുള്ളവരുടെ കുറ്റം പറയാതിരിക്കുക
@anwarozr82
@anwarozr82 2 жыл бұрын
Correct👍🏻👍🏻👍🏻
@vazhikatti968
@vazhikatti968 2 жыл бұрын
ഒന്നാമത് വേണ്ടത് ആരെന്തു പറഞ്ഞാലും തീരസ്ക്കരീക്കാനുള്ള മനസ്സ്/ നല്ല രീതിയിൽ ഗമ വേണം / കത്തീ റേറ്റ് കൂലീ വാങ്ങണം / പൊങ്ങച്ചം കാണീച്ചു വീടു വായത്തരം പറയണം ഇതേക്കെ കാണണമെങ്കിൽ എന്നാകുളം പള്ളിമുക്കിൽ ചെല്ലുക
@catwalk100
@catwalk100 2 жыл бұрын
വളരെ കൃതൃമാണ് ! പുതിയ തായി കടയിൽവരുന്നജോലി ക്കാർ 6 മാസം കഴിഞ്ഞാൽ വർഷങ്ങളായി വരുന്നവരോ ട് ഇതേ നിലപാടാണ് ! എറ ണാകുളത്ത് ! 😃🤣😂
@ReghurajanSreyam
@ReghurajanSreyam 3 жыл бұрын
You have a good teaching talent, moreover a good elocutionist. Definitely you are an asset to the public, especially the passionate people in electronics
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much for your valuable feedback!!!😊
@aliaseldho8386
@aliaseldho8386 3 жыл бұрын
സത്യസ്സന്തമായ കാര്യങ്ങളാണ് bro പറഞ്ഞത്👌. Good video 😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you so much bro! Happy to hear that 😊also share to your friends!!
@Maker2Tech
@Maker2Tech 3 жыл бұрын
സർ വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് 🥰🥰🥰🥰😍 all the best
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks dear 😊വളരെ സന്തോഷം!
@sreesree3726
@sreesree3726 3 жыл бұрын
വളെരെ ശെരി ആണ് തീർച്ചയായും ക്ഷേമ വേണം.....
@manu4tech299
@manu4tech299 2 жыл бұрын
ചേട്ടായീ ഞാൻ ഒരു തുടക്കകാരൻ ആണ് പക്ഷേ ചെറുപ്പം മുതലേ എനിക്ക് ഈ മേഘലയിലേക്ക് വരാൻ അതിയായ ആഗ്രഹമായിരുന്നു പക്ഷേ അമ്മയും ചേട്ടനും പേടിപ്പിക്കും നിന്നെ കറണ്ട് അടിക്കും എന്നൊക്കെ ഇതിനാൽ എനിക്ക് ഇത് പഠിക്കാനും വിട്ടില്ല ചേട്ടായീടെ ഈ വീഡിയോസിലൂടെ എന്റെ ഉള്ളിലെ ആ പഴയ സ്വപ്നം പൊടി തട്ടിയെടുക്കുകയാണ് ഓരോ വീഡിയോയും ക്ലാസ് റൂമിൽ ക്ലാസ് എടുക്കുന്ന അധ്യാപകന്റെ മുന്നിലുള്ള കുട്ടിയെ പോലെയാണ് ഇത് കാണുന്നതും പഠിക്കുന്നതും ചേട്ടനെ ദൈവമായി കാണിച്ചു തന്നതാണ് എന്ന് വിശ്വസിക്കുന്നു എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഇത്ഒരു അനുഗ്രഹമാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒത്തിരി ഇഷ്ടത്തോടെ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സേനഹവും അറിയിക്കുന്നു God Bleus you ❤️❤️❤️❤️👍👍👍😘😘😘😘😘😘😘😘😘😘
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ സന്തോഷം സഹോദരാ😊😊😊താങ്കൾക്ക് തീർച്ചയായും നല്ല രീതിയിൽ ഇലട്രോണിക്സ് പഠിക്കാൻ സാധിക്കും. അതിനുള്ള തീവ്രമായ ആഗ്രഹം തന്നെ ആണ് ആ മേഖലയിൽ എത്തിച്ചേരാനുള്ള ഇന്ധനവും⚡എല്ലാവിധ ഭാവുകങ്ങളും നേരുന്നു✌️
@anokhautomation4453
@anokhautomation4453 3 жыл бұрын
Very very vital information. Your opinion is absolutely correct 👍👍
@rajbalachandran9465
@rajbalachandran9465 3 жыл бұрын
ഞാൻ professional ഒന്നും അല്ല. അതിനാൽ 12volt il താഴെ ഉള്ള കളികൾ മാത്രമേ ഉള്ളു. എനിക്ക് പറയാൻ ഉള്ളത് നമ്മൾ work ചെയ്യുന്ന സ്ഥലം എപ്പൊഴും അടുക്കും ചിട്ടയും ഉള്ളതാക്കി വയ്ക്കുക.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
You are very correct bro! Clean,Neat &well organized area is very important in electronics 👍👍
@ranjithpk3252
@ranjithpk3252 2 жыл бұрын
ഞാനനും അങ്ങനെ ആയിരുന്നു ഇപ്പോൾ, സബ് തുടങ്ങിയ സാധനങ്ങൾ കൈകാര്യം ചെയ്യാൻ, 27-0-27 തുടങ്ങി 50 v വരെ കളിച്ചുതുടങ്ങി, ക്ലാസിൽ പോയി പടിച്ചതല്ല, ഹോബി
@nissara5635
@nissara5635 2 жыл бұрын
12 volt dc high ampearage exampil 50 or 100amp care ayi work cjeyanam
@rajbalachandran9465
@rajbalachandran9465 2 жыл бұрын
@@nissara5635 💖💖🙏
@prakash310
@prakash310 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്.. ആശംസകൾ..🌹🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ സന്തോഷം🤗താങ്കളുടെ കൂട്ടുകാരിലേക്കും Share ചെയ്യുക👍👍
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
great motivational words.Thanks for all videos
@svdwelaksvd7623
@svdwelaksvd7623 3 жыл бұрын
T v യുടെ പ്രൈമറി DC volt ൻ്റ Filter capacitor polarity തിരിച്ചു കൊടുത്ത് TV ON ചെയ്തു . രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ കപ്പാസിറ്റർ പൊട്ടിത്തെറിച്ച്.റൂമിലാകെ പുകയും പഞ്ഞിയും പറന്ന് നടക്കുന്നു. സംഭവം അറിയാതെ ! ഞാൻ ഇറങ്ങി ഓടി രക്ഷപ്പെട്ടു😂😂
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for sharing your experience 😂😂
@kar146
@kar146 3 жыл бұрын
1989 ല്‍ വാല്‍വ് റേഡിയോ അസ്സംബില്‍ ചെയ്തു തുടങ്ങിയ ഞാന്‍ അനുഭവങ്ങള്‍ ധാരാളമുണ്ട് ..ഈ വിഡിയോ കണ്ടപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ വന്നു..
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks for sharing your nostalgic experience📻
@iqubalkollamparambil3625
@iqubalkollamparambil3625 2 жыл бұрын
Share ur experience
@preethielectronics5852
@preethielectronics5852 3 жыл бұрын
Enikum lcd led TV padican agraham inde.njan crt TV matram riper cheyyu.led tv ripering kurichulla video cheyyu.
@choicemy2849
@choicemy2849 3 жыл бұрын
Update toooooomust👍in every field.
@vasum.c.3059
@vasum.c.3059 3 жыл бұрын
പറഞ്ഞുതന്ന അറിവുകളെല്ലാം ഉപകാരപ്പെടുന്നതും,ആവശ്യമായതുമാണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
വളരെ നന്ദി🤗
@rpardhasaradhy2850
@rpardhasaradhy2850 3 жыл бұрын
കൊള്ളാം bro... 👌👌👌
@szz8993
@szz8993 3 жыл бұрын
Bro first time watching your video but u just remainde me my old life
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks bro for sharing your experience!..Also share to your friends !!
@vishnusekhar1299
@vishnusekhar1299 3 жыл бұрын
Hi TRANSISTER checking, testing ,replacing ,substitute ethine ellam pattii oru video idamoo sir.
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely 👍
@shibugeorge1541
@shibugeorge1541 3 жыл бұрын
Comos components il chyumpol,Kal tharayil thodanam
@muhammadsaheer
@muhammadsaheer 3 жыл бұрын
Good informations✅️
@harikumar4418
@harikumar4418 3 жыл бұрын
Yes you are correct.
@joffyjohn2192
@joffyjohn2192 2 жыл бұрын
സൂപ്പർ വീഡിയോ
@shajikumar3551
@shajikumar3551 3 жыл бұрын
Thangal parajath valare..... Sariyanu.....anubhavam....
@vishnusekhar1299
@vishnusekhar1299 3 жыл бұрын
Good information👨🏻‍💻
@janardhanjenujanardhan8995
@janardhanjenujanardhan8995 2 жыл бұрын
റേഡിയോ lLboard.. ചെയ്‍തത് ഓർമ വരുന്നു... 😄😄😄👍
@midlaj9744
@midlaj9744 3 жыл бұрын
Thanks
@ravindranmenon2548
@ravindranmenon2548 2 жыл бұрын
Very good points. Print mail.. Charge money
@ReghurajanSreyam
@ReghurajanSreyam 3 жыл бұрын
Excellent video
@mphaneefakvr
@mphaneefakvr 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്
@bincyshiju3914
@bincyshiju3914 3 жыл бұрын
Good information sir.
@balajivimal6341
@balajivimal6341 3 жыл бұрын
Please make a video all about IC Trouble shoot Reballing etc
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely...😊
@ravindranmenon2548
@ravindranmenon2548 2 жыл бұрын
Job oriented ideas.. U will get plenty of students
@mafsal007
@mafsal007 3 жыл бұрын
Bro health korach sradhikanm, foodoke nannayi kayiknm😊
@nandakumar621
@nandakumar621 3 жыл бұрын
1)ക്ഷമ 3)complient കണ്ടു പിടിക്കൽ (physical ചെക്കപ്പ്, component checking multimeter,continouity checking,signal tracining oscilloscope 2)component ഒറിജിനൽ കണ്ടു പിടിച്ചു purchase ചെയ്യണം 3)repair ccheythal profitable ആണോ customerkkum techinicianum😊👍ellegil purchase new one
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Surely 💪
@user-rh3cf5wx9i
@user-rh3cf5wx9i 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഒരു 1000 തെറ്റു പറ്റി ആയിട്ടാണ് ഒരു ശരി ഉണ്ടാവുന്നത് അതോ ഞാൻ സമ്മതിച്ചു തരുന്നു അങ്ങനെയല്ലേ എഡിസൺ ബൾബ് കണ്ടുപിടിച്ചത് ആയിരം പ്രാവശ്യം ബൾബ് ഉണ്ടാക്കി ആയിരത്തി ഒന്നാമത്തെ പ്രാവശ്യം ആണ് വർക്ക് ചെയ്യുന്നത് tnx
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for your valuable feedback!!
@ravindranmenon2548
@ravindranmenon2548 2 жыл бұрын
What is circuit. Points. Audible lessons.. For clarification?
@sideequett1767
@sideequett1767 3 жыл бұрын
🙏 good message thanks
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanks Sidheeque!! Also share to your friends!
@rajendrakumar2258
@rajendrakumar2258 2 жыл бұрын
Hi, I have experience around 38 years, but am still student.
@skyfall6317
@skyfall6317 2 жыл бұрын
എന്റെയൊക്കെ അവസ്ഥ 😄😄😄😄 സിംപിളായി ചേട്ടൻ പറഞ്ഞു തന്നു .
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
🤠🤠🤠
@babumangalam8062
@babumangalam8062 Жыл бұрын
Usefull information
@arjunks1951
@arjunks1951 2 жыл бұрын
Bro. Amplifier undackuna video ഇടുമോ...
@subeersubeer1008
@subeersubeer1008 2 жыл бұрын
Yea
@Pradhyeep7593
@Pradhyeep7593 2 жыл бұрын
Yes sir
@pratheesht.p9311
@pratheesht.p9311 3 жыл бұрын
Sirr sprrrr👌👌
@monuttieechuttan210
@monuttieechuttan210 3 жыл бұрын
സൂപ്പർ dear 💐👍👌😍
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you☺️
@balajivimal6341
@balajivimal6341 3 жыл бұрын
Useful video
@user-jf6gy8fi8l
@user-jf6gy8fi8l 2 жыл бұрын
പഠിക്കുന്നതിനിടയിൽ ഞങ്ങൾ റേഡിയോ ഉണ്ടാക്കി... 20 വർഷം മുന്നെ... എന്റേത് മാത്രം ശബ്ദം കുറവായിരുന്നു. ചെവി ചേർത്ത് പിടിച്ചാലെ കേൾക്കൂ.... മാഷുമ്മാര് കുറേ നോക്കി...മാഷിനും അതെന്തുകൊണ്ടാണെന്ന് മനസിലായില്ല.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Nostalgic!!
@boostedaudios4879
@boostedaudios4879 2 жыл бұрын
Sathyam
@navinkumarg6995
@navinkumarg6995 2 жыл бұрын
Nice bro👍
@colorsworld2124
@colorsworld2124 3 жыл бұрын
Super👌👍
@HackTechMobile
@HackTechMobile 2 жыл бұрын
Super bro
@kannan2897
@kannan2897 2 жыл бұрын
super video
@asokanbush
@asokanbush 2 жыл бұрын
MOSFET inverter small type circuit and veadio
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Will do bro⚡
@renjuravindran6903
@renjuravindran6903 3 жыл бұрын
👍
@LibinBabykannur
@LibinBabykannur 2 жыл бұрын
Super 👍💯
@vinodkumar-be5ml
@vinodkumar-be5ml 3 жыл бұрын
i am vinod i am servicing sinse 25 years 100% you are correct
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that!!
@ajimsajims2912
@ajimsajims2912 2 жыл бұрын
ഈ പണിയുമായിട്ടു മൂന്നുനാലുകൊല്ലം നടന്നാൽ 50 പൈസ ഔട്ടോമാറ്റികിൽ കുറവുവരും കൂടുതൽ ഇൻവോൾവ് ആകാതെ നടന്നാൽ കിളി🦜 പോകാതെ ഇരിക്കും 🐦🐦 അനുഭവം ഗുരു
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
But if you have good skill You can earn... Experience is all
@swalihcheekode8084
@swalihcheekode8084 2 жыл бұрын
Super
@ElectronicMechanic
@ElectronicMechanic 3 жыл бұрын
🤩👌
@jobinjoseph3586
@jobinjoseph3586 3 жыл бұрын
😍😍
@bennyjoseph1558
@bennyjoseph1558 3 жыл бұрын
100% True
@rafiqsubi11
@rafiqsubi11 3 жыл бұрын
ഞാൻ ഇലട്രോണിക്ക് സ്പഠിച്ചിട്ടില്ല. എന്നാലും ചെറിയ സർക്യൂട്ടൊക്കെ ചെയ്യും. ആദ്യമായി ചെയ്തത് on off timer ആണ് .അത് ഒരു മാസം എടുത്തു ഉദേശിച്ച രീതിയിൽ ആവാൻ . ഒരു മാസത്തിനുള്ളിൽ ഈ പറഞ്ഞ എല്ലാം സംഭവിച്ചു. ഇപ്പോൾ 25 % കാര്യങ്ൾ പഠിച്ചു. അതിന് പിന്നിൽ താങ്കൾക്കും നല്ല പങ്കുണ്ട്❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Happy to hear that 👍👍
@vinodkumar-be5ml
@vinodkumar-be5ml 3 жыл бұрын
some times our careless will damage lots of money and valuable time
@mohandasthampi4533
@mohandasthampi4533 3 жыл бұрын
Good
@irestorationmobiles8775
@irestorationmobiles8775 2 жыл бұрын
Crt tv nakkakunna alude numberum perum cumment cheumo
@sujithms7536
@sujithms7536 2 жыл бұрын
❤️❤️❤️❤️❤️
@anandhunandhu6512
@anandhunandhu6512 3 жыл бұрын
Enik electronicsil valiya thalparyam und oru technician akan electronics course padichenkil mathrame sadhikullu alle ?
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thanne aanenkilum components medichu circuits okke assemble cheydhu padikkam..Ennalum namukk ariyatha chila kariyagal okke paraju tharan oru guru koode ulladu eppozhum nallathanu👍
@shyleshtv3287
@shyleshtv3287 3 жыл бұрын
🤗🤗🤗💞💞👌👌👌
@bennyjoseph1558
@bennyjoseph1558 3 жыл бұрын
good
@shibugeorge1541
@shibugeorge1541 3 жыл бұрын
Circuits figure Annalise chyuka...kittunna ckt bhuribhagavum fake annu...
@bencybose809
@bencybose809 2 жыл бұрын
Super bro❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks ☺️
@anjukrishna800
@anjukrishna800 3 жыл бұрын
👍👍👍
@anwarvnr3577
@anwarvnr3577 2 жыл бұрын
Very good video
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank u Anwar 😊
@haridas4676
@haridas4676 2 жыл бұрын
താഗ്ഗളുടെ ഒരു ഫ്രണ്ട് technician ടെ കാര്യം പറഞ്ഞിരുന്നു.fault കണ്ടാൽ ഇന്ന component ആയിരിക്കും അതു ശരി യാകുകയുംചെയ്യും.അതു അതിശയോക്തി അല്ലെ പരിചയം കോൻഡ് കുറെ ഒക്കെ പറയാം എങ്കിലും എല്ലാം ശരി യാവണമെന്നില്യാ.
@akshayp4208
@akshayp4208 3 жыл бұрын
❤️
@sijokjjose1
@sijokjjose1 3 жыл бұрын
👌👌
@jabirambadath7891
@jabirambadath7891 2 жыл бұрын
ആരെങ്കിലും ചെരിപ്പിടാതെ ഓണായി കിടക്കുന്ന സോൾഡറിങ് ironil ചവിട്ടിയിട്ടുണ്ടോ ?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thats too horrible😲
@shenitbiju
@shenitbiju 2 жыл бұрын
ഞാൻ
@e-techelectronicscare9970
@e-techelectronicscare9970 Жыл бұрын
💪
@rajeshkannoth8847
@rajeshkannoth8847 2 жыл бұрын
👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
@sureshnv5422
@sureshnv5422 9 ай бұрын
12 വോൾട് ബൈക്ക് ലൈറ്റിൽ capasitor എങ്ങനെ ഉപയോഗിക്കാം എത്ര വോൾട് എത്ര mfd
@ANANTHASANKAR_UA
@ANANTHASANKAR_UA 9 ай бұрын
For that application we can use 3300uF 50v capacitor
@SunilKumar-pd9ki
@SunilKumar-pd9ki 2 жыл бұрын
ഇവിടെ പറഞ്ഞതെല്ലാം ഇലക്ട്രോണിക്സ് മേഖലയിൽ വരുന്ന തുടക്കക്കാർക്ക് ഉപകാരപ്പെടും. ഇവിടെ പറയാത്ത മറ്റു പ്രധാന കാര്യങ്ങൾ - ഇലക്ട്രോണിക്സ് മേഖലയിൽ വരുന്നവർ വിവാഹ കുടുംബ ജീവിതത്തിലേക്ക് വളരെ ആലോചിച്ച ശേഷം മാത്രം പ്രവേശിക്കുക. കാരണം നമ്മൾ തിരഞ്ഞെടുത്ത മേഖല കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകാത്തതും മാനസിക സമ്മർദ്ദം തരുന്നതും ഫീൽഡിലുള്ള ചിലരുടെ പാരകൾ നേരിടേണ്ടി വരുന്നതും സാമ്പത്തിക ഭദ്രത ഉറപ്പ് നൽകാത്തതുമാണ്. ഇതുകാരണം ജീവിതവും തൊഴിലും കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകും. ടെൻഷൻ ശമിപ്പിക്കാൻ അമിതമായ ലഹരി ഉപയോഗങ്ങളിൽ ചെന്നു ചാടാതെ എല്ലാം നന്നായി കൊണ്ടുപോകാനുള്ള പ്രയത്നവും മാനസിക അവസ്ഥയും നേടിയെടുക്കണം .... കഴിഞ്ഞ 20 വർഷത്തിലധികമായി ഇലക്ട്രോണിക്സ് സർവ്വീസ് മേഖലയിൽ വലിയ പേരുദോഷമില്ലാതെ തുടരുന്ന ഒരു ടെക്നീഷ്യന്റെ സ്വന്തം അനുഭവത്തിൽ നിന്നും സീനിയർ ആയിട്ടുള്ള മറ്റുള്ള ടെക്നീഷ്യൻമാരുടെ അനുഭവങ്ങളിൽ നിന്നുമുള്ള അറിവ് ഇവിടെ പങ്കു വച്ചതാണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന്!
@anupamasebastian8936
@anupamasebastian8936 3 жыл бұрын
👏👏👏
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Thank you!
@ayyappadasp.r3019
@ayyappadasp.r3019 Жыл бұрын
Over heat aayitt components oru paadu poyittund
@muhammedaflah7920
@muhammedaflah7920 3 жыл бұрын
Best brand clamp meter recommend ചെയ്യാമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Fluke & Metravi DT 3690
@muhammedaflah7920
@muhammedaflah7920 3 жыл бұрын
@@ANANTHASANKAR_UA METRAVI DT 3690 Use cheyyunnundo. Accurate aano. Capacitance okke accuracy kittunnundo
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
@UCUjLaez1YYpQHc9jkSZ3SRQ yes correct 3690 It's can measure up to 1000Amp With true RMS voltage indication Link amzn.to/3Cgbqak
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
@@muhammedaflah7920 Ente kayyil metravi base model aanu bro but clamp this model is very good & updated version...Data sheet tharatto..www.metravi.com/PDF/DT-369%20%20DT-3690%20Single%20page.pdf Bro Namude requirements nu Match aano nu onnu verify cheyane before purchasing
@catwalk100
@catwalk100 2 жыл бұрын
MECOM 👍
@choicemy2849
@choicemy2849 3 жыл бұрын
Class d amp pcb മാത്രം കിട്ടുന്ന link ഉണ്ടോ സർ 🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
robu.in onn try cheydhu nokkane
@mytechmedia267
@mytechmedia267 2 жыл бұрын
Ningal sound change cheyyunna app inde name parayuo Plzzz...
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Nero wave editor
@salimkumar9748
@salimkumar9748 3 жыл бұрын
സൂപ്പ്ർ
@ravindranmenon2548
@ravindranmenon2548 2 жыл бұрын
Big display your channel name behind
@manikandant3743
@manikandant3743 2 жыл бұрын
🙏👍🏻👍🏻 👍🏻👍🏻💘
@thankarajanmv
@thankarajanmv Жыл бұрын
ഈ പേടി കാരണമാണ് LBoard Radio ഉണ്ടാക്കാൻ പഠിച്ച ഞാൻ IC യുടെ കാലം വന്നപ്പോൾ പഠനം നിർത്തിയത്
@kalidasettumuriparambil3130
@kalidasettumuriparambil3130 3 жыл бұрын
Bro, are you an electronic tutor?
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Yes
@sajeesh1765
@sajeesh1765 3 жыл бұрын
,,👍👍👍👍
@Njanumkoode
@Njanumkoode 3 жыл бұрын
Oh my life
@chandraseker0713
@chandraseker0713 3 жыл бұрын
ഞാൻ എന്ന് ഓർത്തു ചിരിച്ചുപോയി
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
😂😂😂
@alexpeterpeter
@alexpeterpeter 3 жыл бұрын
Sir bsc electronics kazhinjulla kurach better courses parayaavo😇
@ANANTHASANKAR_UA
@ANANTHASANKAR_UA 3 жыл бұрын
Motherboard Chip level servicing, Quality Control courses okke padichal nalla scope und
@alexpeterpeter
@alexpeterpeter 3 жыл бұрын
@@ANANTHASANKAR_UA thanks
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 142 МЛН
Basic Electronics Lab, All About CRO
21:55
ANANTHASANKAR UA
Рет қаралды 6 М.
Electronics malayalam class 7 capacitors
35:15
FELKIT
Рет қаралды 117 М.
Zener Diode VI Characteristics
22:46
ANANTHASANKAR UA
Рет қаралды 6 М.
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН