ഇലക്ട്രിക് ഓട്ടോ ഉണ്ടാക്കുന്നത് കാണാം/ MONTRA ELECTRIC AUTO PLANT VISIT/

  Рет қаралды 4,978

MS CALICUT

MS CALICUT

Күн бұрын

ഇലക്ട്രിക് ഓട്ടോ ഉണ്ടാക്കുന്നത് കാണാം/ MONTRA ELECTRIC AUTO PLANT VISIT/‎@MS.CALICUT
#montraelectric #montraelectricautoplantvisit #plantvisit #manufacturing #montramanufacturin #electricauto #montra

Пікірлер: 26
@Kozhikodenrickshaw
@Kozhikodenrickshaw 4 ай бұрын
Montra ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്നത് കാണുവാൻ കഴിഞ്ഞതിൽ സന്തോഷം
@sadiqk2654
@sadiqk2654 4 ай бұрын
എത് മോൾ 😅
@Kozhikodenrickshaw
@Kozhikodenrickshaw 4 ай бұрын
@@sadiqk2654 😁 Sorry എഴുതിയത് മാറിയതാ ശരിയാക്കിയിട്ടുണ്ട് Tanks
@AbdulJamalkp123
@AbdulJamalkp123 4 ай бұрын
Super
@shivashivashivashiva7067
@shivashivashivashiva7067 4 ай бұрын
Good 👍
@sudheepambadi
@sudheepambadi 4 ай бұрын
Super❤️
@easylearn.malayalam
@easylearn.malayalam 4 ай бұрын
മോണ്ട്ര ഉടമസ്ഥൻ ഡ്രൈവർ പുറമേ ഈ വി യൂട്യൂബർ എന്ന നിലയ്ക്ക് താങ്കളിൽ നിന്നും വല്ല സജക്ഷനും അഭിപ്രായങ്ങൾ ചോദിച്ചിരുന്നുവോ? അവതരണം നന്നായിട്ടുണ്ട് നിങ്ങളുടെ പരിശ്രമം പ്രശംസനീയമാണ്. എനിക്ക് നാളെയാണ് വണ്ടി ഡെലിവറി കിട്ടുക പച്ച കളർ. കാത്തിരിക്കുകയാണ് ഞാനും കുടുംബവും കൂട്ടുകാരും. godblessyou & your family members & your subscribers ❤❤❤
@rajanam1956
@rajanam1956 4 ай бұрын
സൂപ്പർ ഓട്ടോയിലെ യാത്ര കാളവണ്ടി മതി യെന്നാ ഇപ്പൊ യാത്രക്കാര് പറയണെ അത്ര സൂപ്പാർ
@Kondottykkaran3601
@Kondottykkaran3601 4 ай бұрын
കാളവണ്ടി ഇല്ലാത്ത ഈ കാലത്ത് കാള വണ്ടിയിൽ പോകുന്ന സുഖം കിട്ടുകയാണെങ്കിൽ അതും ഒരു ഗുണമല്ലേ
@MS.CALICUT
@MS.CALICUT 4 ай бұрын
തീർച്ചയായും കമ്പനിയോട് ചില നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു
@varghesees
@varghesees 4 ай бұрын
Handle tight and shivering 😊
@varghesees
@varghesees 4 ай бұрын
Head light കൊള്ളില്ല വെളിച്ചം വളരെ കുറവാണ്
@majeed847
@majeed847 4 ай бұрын
@Debughosh-c8g
@Debughosh-c8g 4 ай бұрын
Bracket double suspension Sarkar Munda electric auto vande Mataram Mathura market dwarka
@noushadputhiyavalappil6104
@noushadputhiyavalappil6104 4 ай бұрын
അപ്പോൾ അവിടെ പോയാൽ ലാഭത്തിൽ കിട്ടുമോ 😊
@TRAVEL.WITH.SALEEM
@TRAVEL.WITH.SALEEM 4 ай бұрын
😂
@varghesees
@varghesees 4 ай бұрын
Suspension സിസ്റ്റം very bad
@nihasvc6084
@nihasvc6084 4 ай бұрын
ഫോർക്ക് കംപ്ലയിന്റ് താങ്കൾ കമ്പിനിയെ ധരിപ്പിച്ചോ
@MS.CALICUT
@MS.CALICUT 4 ай бұрын
വാഹനത്തിന് വരുത്തേണ്ട മാറ്റങ്ങളും നിലവിലെ പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ടി കമ്പനിയെ അറിയിച്ചിട്ടുണ്ട്
@easylearn.malayalam
@easylearn.malayalam 4 ай бұрын
That's good
@ArunArun-j6p
@ArunArun-j6p 4 ай бұрын
ഇത് സെറ്റ് ചെയ്യുന്നവർക്ക് സെറ്റ് ചെയ്യാൻ മാത്രം അറിയും വല്ല കേട് വന്നാൽ . ഒന്നും തെരിയാത്
@ashakkeem4223
@ashakkeem4223 4 ай бұрын
ബാറ്ററി ഇൻസ്റ്റാൾ എന്താണ് കാണിക്കാത്തത്?
@moosamorya
@moosamorya 4 ай бұрын
Sukeran
@gofoorkt903
@gofoorkt903 4 ай бұрын
മൊതളിയുടെ പേര് പറയുമോ
@ArunArun-j6p
@ArunArun-j6p 4 ай бұрын
ശശി
@എന്റെജീവിതം-ഗ1പ
@എന്റെജീവിതം-ഗ1പ 3 ай бұрын
എടോ മനുഷ്യാ ഇത് ബോഡിയും ബാറ്ററിയും മോട്ടോറും ഓരോ ഭാഗങ്ങൾ ഇതിന്റെ മറ്റു ഭാഗങ്ങളും കരാർ അടിസ്ഥാനത്തി ചെയ്യിപ്പിക്കുന്നതാണ്
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН