ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024

  Рет қаралды 90,038

MS CALICUT

MS CALICUT

Күн бұрын

ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024 ‪@MS.CALICUT‬
#കസ്റ്റമർ റിവ്യൂ മലയാളം
ഇലക്ട്രിക്ഓട്ടോ# മലയാളം
#electricautomalayalamreview #malayalamreview #review #electricautomalayalam #automalayalam #custometreview #customerexperience #customerexperiencemalayalam #travel #treo #trending #mahindra #mahindratreo #mahindratreo2023

Пікірлер: 128
@BUS.FANS1
@BUS.FANS1 Ай бұрын
എന്തായാലും വാഹനത്തിന് പറ്റിയ complaint സത്യസന്ധമായി പറഞ്ഞ ഈ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്
@rajeshrajeshm5623
@rajeshrajeshm5623 Ай бұрын
റിയോ ഇറങ്ങിയ സമയത്ത് 2019 .20 കാലഘട്ടത്തിൽ ഡെമോ വണ്ടിയും കൊണ്ട് കോട്ടയം മണിമലയിൽ എന്റെ വീട്ടിൽ കമ്പനിയിൽ നിന്നും ആൾക്കാർ വന്നു വണ്ടി ഞാൻ ഓടിച്ചു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാ കയറ്റങ്ങളും ഈസിയായി കയറുന്നു കയ്യിൽ ഉണ്ടായിരുന്ന ഡീസൽ വണ്ടിക്ക് ഫിനാൻസ് കിടക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് ഇത് എടുക്കാതിരുന്നത്. ദൈവം തമ്പുരാന്റെ കൃപകൊണ്ട് ആ വണ്ടി ഇപ്പോഴും ഉണ്ട് അത് വിറ്റിട്ട് ഞാൻ ട്രീയോ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്നെനെ. കാരണം ഇത് ഓടി വേണം വീട് പുലർത്താൻ മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നും ഇല്ല
@MS.CALICUT
@MS.CALICUT Ай бұрын
@@rajeshrajeshm5623 ദൈവത്തിനു സ്തുതി നിങ്ങൾ രക്ഷപ്പെട്ടു
@ArunArun-j6p
@ArunArun-j6p Күн бұрын
അടവ്. ഒരു ഗുണമായി
@sulaimaneksulaimanek808
@sulaimaneksulaimanek808 Ай бұрын
ഏറ്റവും നല്ലത് കാള വണ്ടിയാണ്.. ബൂസ്റ്റ് ഒഴിവാക്കി ഹോർലിക്സ് കൊടുത്തു നോക്ക് നല്ല ഉന്മേഷം കിട്ടും അല്ലപിന്നെ ഞാൻ പണ്ട് ഗരുഡ. എടുത്തു കുടുങ്ങി. അതിൽ പിന്നെ മോഡൽ ന്റെ. പിന്നാലെ. പോയിറ്റില്ല ഇപ്പോൾ 20.കൊല്ലമായി. ആപ്പ ഓടിക്കുന്നു.. പറയത്തക്ക കുഴപ്പം ഒന്നുമില്ല 👌👌👌
@ajayanpk9736
@ajayanpk9736 Ай бұрын
കൂട്ടുകാരെ പുതിയ വണ്ടി എടുക്കുമ്പോൾ ശ്രദ്ധിക്കുക. ജീവിതം പാഴാക്കരുത്. ഡ്രൈവിംഗ് ജോലി ഉപേക്ഷിച്ചു മറ്റു മേഖലകൾ തിരഞ്ഞെടുക്കുക. അനുഭവം ഗുരു.
@Ali-zy3si
@Ali-zy3si Ай бұрын
ഇളക്ട്രിക് സ്‌കൂട്രകളുടെയും സ്ഥിതി ഇതു തന്നെയാണ്
@yessayJay
@yessayJay Ай бұрын
ഇനി ഇത്തരത്തിലുള്ള അനുഭവം അറിഞ്ഞവർ പരസ്പരം പറഞ്ഞറിയിക്കുക. ആരും എടുക്കാതെ കമ്പനി മുടിഞ്ഞു പോട്ടെ
@abeyjohn8166
@abeyjohn8166 22 күн бұрын
Thee pidikum
@Praveena-v1b
@Praveena-v1b Ай бұрын
ഇലക്ട്രിക് വണ്ടിയുടെ മൈലേജ് ഒരുവട്ടം കുറഞ്ഞു കഴിഞ്ഞാൽ പിന്നീട് ആ സെല്ല് മൊത്തം മാറ്റാതെ ഒരിക്കലും അത് ശരിയാവില്ല ഇവർ ബൂസ്റ്റ് ചെയ്യാം അപ്പോൾ ചെയ്യാം ഇങ്ങനെ ഓരോരോ കാര്യങ്ങൾ പറയും ഒരിക്കലും ആ കമ്പ്ലീറ്റ് മാറില്ല സർവീസ് കഴിഞ്ഞാൽ മൈലേജ് കൂടുമെന്ന് പറയുന്നത് മണ്ടത്തരമാണ് ഒരിക്കലും ഇലക്ട്രിക് വണ്ടിയിലോ അല്ലാതെ പെട്രോൾ വണ്ടിയിലോ ഡീസൽ വണ്ടിയിലോ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല വണ്ടി എടുത്ത ഉടനെ എത്ര കിലോമീറ്റർ കിട്ടുന്നുണ്ട് എന്ന് ആദ്യം നോക്കുക ഇലക്ട്രിക് വണ്ടി ആണെങ്കിൽ പത്തായിരം കിലോമീറ്റർ കഴിഞ്ഞാൽ പിന്നീട് അടുത്ത ആയിരം കിലോമീറ്റർ 10 കിലോമീറ്റർ കുറഞ്ഞുകൊണ്ടിരിക്കും അതാണ് ഏത് ഇലക്ട്രിക് വണ്ടിയുടെയും അവസ്ഥ
@Anilkumar-zf3wb
@Anilkumar-zf3wb Ай бұрын
കോഴിക്കോട് ഉപഭോക്ത കോടതിയിൽ കേസുകൊടുക്കുക
@ratheeshpallipoyil
@ratheeshpallipoyil Ай бұрын
ഇത് പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം പാവങ്ങള്‍ ഒരിക്കലും പറ്റിക്കപ്പെടരുത്..
@Autokaran
@Autokaran Ай бұрын
പുതുതായി ഓട്ടോ എടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും👍
@MS.CALICUT
@MS.CALICUT Ай бұрын
തീർച്ചയായും മുനീർ ഇക്ക നിങ്ങളും treo കസ്റ്റമേഴ്സിൻ വീഡിയോ ചെയ്യണം
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
മലപ്പുറം premier ൽ (Sub കുറിയോടം) ഇന്നലെ ഓഴിൽ ചെയ്ഞ്ച് ചെയ്ത് തന്നത് 15 മിനിറ്റ് കൊണ്ടാണ് 916 രൂപയും ആയി
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
പലരും ഇങ്ങനെ തുറന്ന്പറയാറില്ല എന്റെ എല്ലാം നല്ലതെന്ന മേനിയിലല്ലെ നടക്കുന്നെ മറ്റുള്ളവരുടെയെക്ക ചീത്ത😂
@jyothish7378
@jyothish7378 Ай бұрын
ഈ brand എന്നല്ല Electric വണ്ടിയേ ആരും എടുക്കരുത്.🙏 രണ്ടുവർഷം Electric scooter ഉപയോഗിച്ചുമതിയായി....കഴിഞ്ഞ മാസം Hero Splendor+ എടുത്തു.
@abilashgsp
@abilashgsp Ай бұрын
ഇലക്ട്രോണിക് സ്കൂട്ടർ ഏതായിരുന്നു.
@jyothish7378
@jyothish7378 Ай бұрын
@@abilashgspElectric വണ്ടിയുടെ brand നോക്കണ്ടാ.... നല്ല mileage ഉള്ള petrol വണ്ടി എടുക്കൂ....
@abilashgsp
@abilashgsp Ай бұрын
@@jyothish7378 അപ്പോ താങ്കൾക്ക് കൃത്യമായി ഒരു വണ്ടിയിൽ കൃത്യമായി ഒരു കുഴപ്പം ചൂണ്ടിക്കാണിക്കാനില്ല. എനിക്ക് ഇഷ്ടമല്ല, ഞാൻ ഇലക്ട്രിക് വണ്ടി മൊബൈൽ എതിർക്കുന്നു. ആ ലൈൻ ആണല്ലേ. ഇങ്ങനെ എന്ത് പുതിയ കാര്യം വന്നാലും എല്ലാം എതിർക്കുന്ന ചില ആളുകൾ ഉണ്ട്. കൂടുതൽ അങ്ങനെ ഉള്ളവർ ആണ്. സാരമില്ല.
@rinsona.r4566
@rinsona.r4566 Ай бұрын
​@@abilashgsp വല്ല പപ്പടാച്ചിയാകും
@pratheeshtm3975
@pratheeshtm3975 5 күн бұрын
ഏത് scooty ആണ് കൊള്ളാവുന്നത്. എനിക്ക് ഒരു scooty എടുക്കണം Pls rply
@user-ip5wu3ye6x
@user-ip5wu3ye6x Ай бұрын
ഒരിക്കലും ഇലക്ട്രിക് വാഹനം എടുക്കാൻ പാടില്ല കാരണം എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ മറ്റുള്ളവർ 500വാങ്ങുന്നിടത് ഇവർ 2000വാങ്ങും പിന്നെ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ അവര് പറയുന്ന സമയത്ത് ചെല്ലണം നന്നാക്കി കിട്ടണം എങ്കിൽ ദിവസങ്ങൾ പിടിക്കും എന്റെ കയ്യിൽ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് അതിന്റ അനുഭവം ഇങ്ങനെ ആണ് സ്കൂട്ടർ ആയതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം ഇതുപോലെ ജീവിതമാർഗം ഓട്ടോ ആണെങ്കിൽ പെട്ടില്ലേ ഏറ്റവും നല്ലത് ഡീസൽ വണ്ടികള ലാഭം കുറഞ്ഞാലും എന്ത് കുഴപ്പം വന്നാലും അപ്പൊ റെഡി ആക്കി കിട്ടും കമ്പനി നോക്കി നടക്കണ്ടല്ലോ ഇനി ഇപ്പോവഴിയിൽ കിടന്നാലും നമ്മടെ വണ്ടി നന്നാക്കുന്നയാളെ വിളിച്ചാൽ അയാൾ അവിടെ വന്നു ശരിയാക്കി തരും
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
ഡീസൽ വണ്ടിയുടെ പരസ്യമാണോ ആയിരിക്കും അല്ലെങ്കിൽ ഇലക്ട്രിക്ക് ബാറ്ററിയെ പറ്റി കുറച്ചെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ പറയില്ലായിരുന്നു
@cmali3131
@cmali3131 Ай бұрын
ഇലട്രിക് വണ്ടി എടുക്കണം എന്ന് നിർബന്ധം ഉള്ളവർക്ക് എടുക്കാം, കൂടെ ഒരു പെട്രോൾ വണ്ടിയും കൂടെ എടുക്കേണ്ടി വരും,,,, ഇന്ന് ന്യൂസിൽ കണ്ടു ev എടുത്ത 90%ആളുകളും എൽട്രിക് വണ്ടിയുടെ കാര്യത്തിൽ സംതൃപ്തരല്ല,,,,,, പെട്ടു എന്ന് ചുരുക്കം.....
@RamdasKb-fo1il
@RamdasKb-fo1il Ай бұрын
മഹീന്ദ്രയുടെ ഒരു വണ്ടിയും എടുക്കരുത്. അവർ ഒരു ബൈക്ക് ഇറക്കിയിരുന്നു. അതിന്റെ പൊടി പോലുമില്ല കണ്ടു പ്പിടിക്കാൻ അതിന്റെ പേര് centura
@ashrafpoochu
@ashrafpoochu 11 күн бұрын
അനിസ് പ്രേ
@mhmdmlnhaj8156
@mhmdmlnhaj8156 Ай бұрын
ആര് എടുക്കാൻ അപേ 3വീൽ എന്നാൽ അപേ ❤️
@Nice956
@Nice956 Ай бұрын
Electric വണ്ടി എടുക്കാം. പക്ഷെ ഓടണമെങ്കിൽ വേറെ വണ്ടി വേണം
@Lolanlolan304
@Lolanlolan304 Ай бұрын
അതെ 🤣.... എനിക്ക് 2 ഓട്ടോ ഒണ്ടു... ഒരു cng ഒരു ഡീസൽ ഓട്ടോ... ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു 😍...
@shihabshihab1068
@shihabshihab1068 Ай бұрын
മഹിന്ദ്ര ട്രിയോ ഇലട്രീക്ക് വണ്ടിയുടെ എല്ലാ ഇടത്തും ഉള്ള സർവിസ് സെൻ്ററും ഇങ്ങനെ തന്നെ 'ഇത് ചോദ്യം ചെയ്യുക
@yessayJay
@yessayJay Ай бұрын
ഇങ്ങനെ അനുഭവം പറഞ്ഞറിയിക്കുന്നതു കൊണ്ട് പുതിയതായി എടുക്കാൻ തീരുമാനിക്കുന്ന വർ ആ തീരുമാനം റദ്ദാക്കുക. പഴയ രീതിയിലേക്ക് പോവുക.
@sahirsafucharalingalbashee3000
@sahirsafucharalingalbashee3000 Ай бұрын
ഈ വണ്ടിയെടുത്തു ജീവിതം കുത്തുപാളയെടുത്ത് ഒരാളാണ് ഞാൻ
@ADIVARAM.
@ADIVARAM. Ай бұрын
😮
@MS.CALICUT
@MS.CALICUT Ай бұрын
😪
@user-xh5rq1fq2b
@user-xh5rq1fq2b 25 күн бұрын
ഞാനേ താമരശ്ശേരി ഉള്ള ആളാണ് എന്റെ പേര് ഷമീർ എന്നാണ് എനിക്ക് പറയാനുള്ളത് എന്റെ കണ്ണിന്റെ മുൻപിൽ താമരിച്ചിരുന്നു ഇലക്ട്രോണിക് ഓട്ടോറിക്ഷ കത്തുന്നത് നേരിട്ട് കണ്ട ആളാണ് ഇലക്ട്രോണിക് ബൈക്ക് പൂനൂർ കത്തുന്നത് ഞാൻ കണ്ടു നന്നായി നിങ്ങളെ ഈ അഭിമുഖം ഇത് നന്നായി ഇത് നമുക്ക് എന്തുകൊണ്ട് നല്ലതാണ് ഓണത്തിന് ഇവർ ഒരു ഓഫർ വെച്ചിട്ടുണ്ട് പതിനായിരം രൂപ കോർട്ടേഴ്സ് കൊടുക്കാൻ ഇതെന്താ ഒരു അവർക്ക് ഞാൻ അയച്ചു
@malayalee12
@malayalee12 Ай бұрын
ഇലക്ട്രിക് വാഹനം ലാഭമെന്ന് ആദ്യം നമുക്ക് തോന്നും. ബാറ്ററി യുടെ Working Period കഴിഞ്ഞാൽ പുതിയ Battery വാങ്ങാൻ നല്ല കാശ് ചെലവാകും. അത്രയും വർഷത്തെ കറൻ്റ് ചാർജും കൂട്ടി നോക്കുക. വണ്ടിയുടെ വിലയും നോക്കുക. അത്രയും വർഷത്തെ സർവ്വീസ് ചാർജും കൂട്ടുക. എല്ലാം കൂടി കണക്കു കൂട്ടിയാൽ ഇലക്ട്രിക് വണ്ടി നഷ്ടമാണെന്ന് കാണാം.
@MS.CALICUT
@MS.CALICUT Ай бұрын
@@malayalee12 നല്ല ഇലക്ട്രിക് വാഹനം ആണെങ്കിൽ ഒരിക്കലും നഷ്ടമല്ല കാരണം ഒരു ലക്ഷത്തി അൻപതിനായിരം കിലോമീറ്റർ വാഹനത്തിന് വാറണ്ടി തന്നെ കൊടുക്കുന്നുണ്ട് അതായത് ഒരു ലക്ഷത്തി അമ്പതിനായിരം കിലോമീറ്റർ ധൈര്യമായി ഓടാം അങ്ങനെ നോക്കുകയാണെങ്കിൽ ഒരു ലക്ഷത്തി അൻപതിനായിരം കിലോമീറ്റർ ഓടാൻ എത്ര രൂപയുടെ ഡീസൽ വേണമെന്ന് ചിന്തിച്ചുനോക്കൂ ഏകദേശം നാലു ലക്ഷത്തി ചില്വാനം രൂപ ഡീസൽ ഇനത്തിൽ തന്നെ വരും 35 കിലോമീറ്റർ മൈലേജ് ഉള്ള വണ്ടി ഓടിക്കുക ആണെങ്കിൽ പിന്നെ ഓയിൽ ചേഞ്ച് ക്ലച്ച് ഡിസ്ക് കേബിൾ ചെയ്ഞ്ചിങ് അങ്ങനെ ഒരുപാട് ചെലവ് വേറെയും വരും ഡീസൽ വാഹനത്തിന് ഇലക്ട്രിക് വാഹനത്തിന് ഓരോ പതിനായിരം കിലോമീറ്റർ ഓടുമ്പോൾ സർവീസിനായി ആയിരം രൂപയിൽ താഴെ മാത്രമേ സർവീസ് ചാർജ് വരുന്നുള്ളൂ അങ്ങനെ നോക്കുകയാണെങ്കിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടുമ്പോൾ വാഹനം സൗജന്യമായി കിട്ടിയതുപോലെ തന്നെയാണ് അതിനുശേഷം എന്ത് കമ്പ്ലൈണ്ട് വന്നാലും ഡീസൽ അടിച്ചു പോയി എന്ന് മാത്രമേ നമ്മൾ ചിന്തിക്കേണ്ടി വരികയുള്ളൂ എന്നാൽപോലും വാഹനം ബാക്കി ആവുകയും ചെയ്യും എന്നാൽ mahindra treo പോലെയുള്ള സർവീസ് നല്ല രീതിയിൽ കിട്ടാത്ത സ്പെയർപാർട്സ് സമയാസമയങ്ങളിൽ അവൈലബിൾ ഇല്ലാത്ത വാഹനങ്ങൾ എടുത്താൽ എടുത്ത ആളുകൾ കുടുങ്ങിയത് തന്നെ
@niyasniyas1770
@niyasniyas1770 22 күн бұрын
മഹിന്ദ്ര ഡീസൽ ഓട്ടോ ആരും എടുക്കരുത് സെൻസർ കംപ്ലയിന്റ് ആണ് റോഡിൽ കിടക്കും കെട്ടി വലിച്ചു കൊണ്ടു നടക്കണം
@babuthomas8617
@babuthomas8617 Ай бұрын
Correct
@lalichanthomas681
@lalichanthomas681 Ай бұрын
Mahidra scooter durotuff., അതിനു ശേഷം ഇറങ്ങിയ വണ്ടി എല്ലാം പൂർണ പരാജയം സർവീസ് ഇല്ല
@PoulosePoulose-fj6bp
@PoulosePoulose-fj6bp Ай бұрын
സാധാരണക്കാരൻ എല്ലാ വഹന സർവ്വിസുസെൻട്രലിലും പറ്റിക്കപ്പെടുകയാണ് ചെറിയ പണിയ്ക്ക് വലിയ തുക ഇടാക്കലാണ് ഇവരുടെ ലക്ഷ്യം വണ്ടി കയറ്റി കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്നവരെ വണ്ടി കാണാൻ കഴിയില്ല ഓയിൽ മാറ്റി പിന്നെ അത് മാറ്റി ഇത് മാറ്റി എന്നൊക്കെ പറയുന്നതേ ഉള്ളു
@shynithmaroli8668
@shynithmaroli8668 Ай бұрын
ഇതേപോലെ KAL സർക്കാറിന്റെ വണ്ടിയെടുത്ത് ഒരാളാണ് ഞാൻ ഏകദേശം 200 വണ്ടി എടുത്ത മുഴുവൻ വണ്ടികളും കട്ടപ്പുറത്ത് ആവുകയാണ് ഒരു സ്ഥലത്തും സർവീസ് സെന്റർ തുറന്നില്ല എല്ലാം ഡ്യൂപ്ലിക്കേറ്റ് മെറ്റീരിയൽ ഉപയോഗിച്ച് ജനങ്ങളെ പറ്റിച്ചു
@ismailkk6206
@ismailkk6206 Ай бұрын
ഇലക്ട്രിക് വാഹനം എങ്ങനെ ആയാലും നഷ്ടം ആണ് ഞാൻ അനുഭവസ്ഥൻ ആണ്
@ashrafak7836
@ashrafak7836 Ай бұрын
മഹേന്ദ്ര ട്രീ യോ ധൈര്യമായിട്ട് എടുക്കാം പക്ഷേ ഈ വണ്ടിയുടെ കൂടെ വേറെ ഒരു വണ്ടിയും കൂടി വേണം എന്നാൽ ഓക്കേ😂
@sreedharansreedharan5793
@sreedharansreedharan5793 Ай бұрын
ശരിയാ😊
@vinodanperambra9198
@vinodanperambra9198 Ай бұрын
ഈ വണ്ടിയെടുത്ത ഒരാൾക്കും നല്ല സർവ്വിസും കിട്ടിയിട്ടില്ല വണ്ടി കൊണ്ട് തല വേനയും കാശ് പോയതുമല്ലാതെ നല്ലതൊന്നും പറയാനുണ്ടാവില്ല
@MS.CALICUT
@MS.CALICUT Ай бұрын
Sathyam
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
റോഡിൽ കൂടി ഓടുന്ന വണ്ടി ഒഴികെ മറ്റെല്ലാ കാര്യത്തിനും ഉപയോഗിക്കുന്നത് ഇലക്ട്രിക് മോട്ടോർ തന്നെയാണ് പിന്നെ വണ്ടിക്ക് എന്താ കുഴപ്പം മറ്റുള്ള വണ്ടികളെ പോലെ ഒരിക്കലും ഇലക്ട്രോണിക് വണ്ടി ആവില്ല ഇലക്ട്രിക് വണ്ടി എന്ന് പറഞ്ഞാൽ എപ്പോഴും നല്ല ക്ലിയർ ഉണ്ടോ എന്ന് ശ്രദ്ധിക്കണം പൊടിമണ്ണ് കയറിയാൽ പെട്ടെന്ന് കമ്പ്ലൈന്റ് വരും പൊടിമണ്ണ് എന്തില് കയറിയാലും കൈകൊണ്ട് തിരിച്ചാൽ വീലിൽ വയറിങ് കംപ്ലൈന്റ്റ് വരും
@lalichanthomas681
@lalichanthomas681 Ай бұрын
ഇതിനു ഓട്ടത്തിൽ ചാർജ് ചെയ്യാൻ സംവിധാനം ഇല്ല അതാണ് കംപ്ലയിന്റ് പിന്നെ സർവീസ് ഇല്ല
@BUS.FANS1
@BUS.FANS1 Ай бұрын
ഈ വീഡിയോ കാണുന്ന mahindra trio എടുത്ത ആളുകൾ സത്യസന്ധമായി പറയൂ ഈ വാഹനത്തിന് കുറിച്ചുള്ള അഭിപ്രായം എന്ത് നിങ്ങൾ പെട്ടോ ഇല്ലയോ കമ്പനിയുടെ സർവീസ് എങ്ങനെ സ്പെയർപാർട്സ് ലഭ്യമാണോ ചാർജർ ഇൻറെ അവസ്ഥ എന്ത്
@MS.TRAVEL4U
@MS.TRAVEL4U Ай бұрын
കട്ടപ്പൊക എടുത്താൽ പെട്ടു
@MS.TRAVEL4U
@MS.TRAVEL4U Ай бұрын
കമ്പനിക്ക് പോലും തിരിച്ചു വേണ്ട
@sadiqali2574
@sadiqali2574 Ай бұрын
എടുത്താൽ പെട്ടത് തന്നെ 😢😢😢😢
@user-hu3fh3wv4z
@user-hu3fh3wv4z Ай бұрын
ഉപോയോക്ത കോടതിയിൽ പരാതി കൊടതൽ നഷ്‌ടപരിഹാരം ലെഭിക്കും.
@iMediaAutoMobile
@iMediaAutoMobile 21 күн бұрын
ബാറ്ററിയുടെ കാര്യം ഒരു തീരുമാനം ആവാതെ EV മോട്ടോർസ് വൻ പരാജയം തന്നെ യാണ് 😊
@aneesha.k5061
@aneesha.k5061 Ай бұрын
ഇലക്ട്രിക് വണ്ടികൾ ഓട്ടോ ആയാലും കാർ ആയാലും ബസ് ആയാലും ലോറി ആയാലും എല്ലാം പരാജയമാണ്, ഒരിക്കലും വാങ്ങിക്കരുത്. ഉദാഹരണത്തിന് Ksrtc വാങ്ങിയ എല്ലാ എലെക്ട്രിക് ബസുകളും ഇപ്പോൾ കട്ടപ്പുറത് ആണ്. കാടുപിടിച്ചു കിടക്കുന്നു.
@MS.CALICUT
@MS.CALICUT Ай бұрын
ഒരുപരിധിവരെ സർവീസും മെയിൻറനൻസ് ചെയ്യാത്തതുകൊണ്ടാണ്
@ashrafkv6785
@ashrafkv6785 Ай бұрын
ചാർജർ ഇല്ല മൂലക്ക് 3000 രൂപയുടെ ചാർജറിന് 30000 രൂപ എന്ത് കൊള്ളയാ
@MS.CALICUT
@MS.CALICUT Ай бұрын
ആരും ഈ കൊള്ള സങ്കേതത്തിൽ ചെന്നു ചാടരുത്
@ahmedkabeeranary1984
@ahmedkabeeranary1984 Ай бұрын
ഇലക്ട്രിക് വാഹനം ആരും എടുക്കരുത് വെറുതെ ക്യാഷ് കളയരുത് എന്തായാലും ഇലക്ട്രിക് വാഹനം ഏറിയാൽ നാല് വർഷം അത് കഴിഞ്ഞാൽ ഇത് ആക്രിക്ക് കൊടുക്കണം ഞാൻ പറയുന്നത് ശരിയാണെന്ന് അഞ്ച് വർഷം വേണ്ട അതിന് മുമ്പ് നിങ്ങൾക്ക് മനസ്സിലാകും
@faisaltkrvlog9701
@faisaltkrvlog9701 Ай бұрын
Osm streem ന്റെ വീഡിയോ ചെയ്യൂ
@lalichanthomas681
@lalichanthomas681 Ай бұрын
മഹിന്ദ്ര gusto durotaf രണ്ടു സ്കൂട്ടറിനും സർവീസ് ഇല്ല
@tsb9188
@tsb9188 Ай бұрын
എല്ലാ ലാഭത്തിന് ശേഷവും കാണാത്ത നഷ്ടങ്ങൾ ഉണ്ട് (
@abrahamv.k5374
@abrahamv.k5374 27 күн бұрын
ഇതിനു പറയുന്നത് വാകൊണ്ട് കൊണാൻ ഉടുപ്പിക്കുക എന്നാണ്
@SanthoshKumar-qp8gw
@SanthoshKumar-qp8gw Ай бұрын
Nimgal upabhokthra kodathiyil poyi case kodukku.
@mujeebchelannur1446
@mujeebchelannur1446 Ай бұрын
ആക്രി കട വെറുതെ അല്ല കൂടി വരുന്നത്
@evervolt8158
@evervolt8158 Ай бұрын
👍
@subeeshsubeesh5581
@subeeshsubeesh5581 Ай бұрын
MS Calicut എന്ന യൂറ്റൂബർ സലീം ഭായ് താങ്കൾ ഓടിച്ചിരുന്നത് മഹീന്ദ്ര കമ്പനിയുടെ ട്രിയോ ഇലക്ട്രിക് ഓട്ടോ മൂന്നര വർഷത്തോളം ഉപയോഗിച്ചതല്ലേ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
@MS.CALICUT
@MS.CALICUT Ай бұрын
@@subeeshsubeesh5581 തീർച്ചയായും ഉടൻ ഒരു വീഡിയോ ചെയ്യുന്നതാണ്
@abdulsalim913
@abdulsalim913 Ай бұрын
എന്തിനാ ഈ വണ്ടിയും വലയും വാങ്ങണെ ഡീസൽ വണ്ടി പോരെ
@haneefkodanga9486
@haneefkodanga9486 25 күн бұрын
Auto petrol good
@SaleemJasim
@SaleemJasim Ай бұрын
Valare valaer valare mosham sarvees
@FaisalK-kt9nt
@FaisalK-kt9nt Ай бұрын
Diesel vandi❤
@lalichanthomas681
@lalichanthomas681 Ай бұрын
Elecrtric vandi എടുക്കരുത്
@Dsk2_gaming
@Dsk2_gaming Ай бұрын
അപ്രുവൽ മാറ്റിയെ തീരു
@ramakrishnanpv3048
@ramakrishnanpv3048 Ай бұрын
I too what can I do 😂
@hasanmuhammedkutty524
@hasanmuhammedkutty524 16 күн бұрын
മഹേന്ര കാർ മനനഷ്‌ട കേസ്. എടുത്താൽ. കോടികൾ കൊടുക്കുമോ 😮
@goldenstar3120
@goldenstar3120 Ай бұрын
ചങ്ങായി വീഡിയോ ഷൂട്ട് ചെയ്യുന്നത് ഏതോ കാട്ടിൽ നിന്ന് അല്ല വേണ്ടത്. സർവീസ് സെൻ്ററിൻ്റെ മുൻപിൽ നിന്ന് വീഡിയോ എടുക്കണം , നിനക്ക് അതിന് ധൈര്യം ഇല്ലെങ്കിൽ നിനക്ക് വേറെ പണിക്ക് പോകുന്നത് ആണ് നല്ലത്
@cheraabu
@cheraabu Ай бұрын
പാവല്ലേ.. വിട്ടേക്ക് 😊 ഉപദേശിച്ചാൽ മതി.
@shanavas789kilimanoor5
@shanavas789kilimanoor5 Ай бұрын
😂ഞാൻ ഒരെണ്ണം എടുക്കും കുറച്ചു 😂😂ഗർഫം കലാക്കാനുണ്ട് 😂😂😂
@vincentjohn5626
@vincentjohn5626 5 күн бұрын
Ape. Is very good
@maharoofmaharu1067
@maharoofmaharu1067 Ай бұрын
OSM ന്റെ വണ്ടിയും ആരും എടുക്കണ്ട സർവീസ് കൊള്ളില്ല..
@MS.CALICUT
@MS.CALICUT Ай бұрын
@@maharoofmaharu1067 😥
@user-oc7zc7ww5h
@user-oc7zc7ww5h Ай бұрын
😢
@bijuraghavanwayanad9260
@bijuraghavanwayanad9260 Ай бұрын
സർവ്വീസിൻ്റെ കാര്യത്തിൽ ഇത് പോലെ മോശം സർവ്വീസ് നൽകുന്ന കമ്പനി വേറെ ഇല്ല എനിക്ക് ഒരു ആൽഫ ഉണ്ടായിരുന്നു
@fayismuhammadhk5694
@fayismuhammadhk5694 Ай бұрын
Electric auto orikkalum practical അല്ല
@TOUCHVIEW
@TOUCHVIEW Ай бұрын
Ev ഓട്ടോറിക്ഷ cc stop ചെയ്തോ?
@MS.CALICUT
@MS.CALICUT Ай бұрын
Yes
@gofoorkt903
@gofoorkt903 Ай бұрын
സക്കൻ്റ് ഫോണിൻ്റെ വില കിട്ടിയാൽ ഭാഗ്യം
@MS.CALICUT
@MS.CALICUT Ай бұрын
😄
@madhur5817
@madhur5817 Ай бұрын
നീ ഒരിടത്തു നിന്ന് vdo എടുക്കു ആ ചേട്ടൻ കാര്യം പറയുമ്പോൾ നീ എന്തിനാ ക്യാമറ ആയിട്ട് വണ്ടിടെ അടുത്തോട്ടു പോകുന്നെ 👹👹
@MS.CALICUT
@MS.CALICUT Ай бұрын
@@madhur5817 😌
@ahammedkabeermukkoden5655
@ahammedkabeermukkoden5655 Ай бұрын
എലെക്ട്രിക്കൽ വണ്ടിക്ക് ഓയിൽ ചെയ്ഞ്ഞോ...?
@MS.CALICUT
@MS.CALICUT Ай бұрын
ഹൗസിംഗ് ഓയിൽ
@manojc.r8521
@manojc.r8521 Ай бұрын
കോപ്ലൈന്റ്റ് ഉള്ള ഇലക്ട്രിക് വണ്ടി കൊടുക്കാനുണ്ടോ
@MS.CALICUT
@MS.CALICUT Ай бұрын
@@manojc.r8521 കംപ്ലൈൻറ് ഉള്ള വണ്ടി കിട്ടിയിട്ട് എന്താ എടുത്തവർ തന്നെ പെട്ടിരിക്കുകയാണ്
@shareefarakkal1525
@shareefarakkal1525 4 күн бұрын
പൊതുവേ mahindra വണ്ടി കംപ്ലൈൻറ് ഉള്ളതാണ് പിന്നെ സർവീസും കൂടി ഇല്ല എന്ന് പറഞ്ഞാൽ ആരും അത് വാങ്ങിക്കരുത്
@Kunjimohammed-f9o
@Kunjimohammed-f9o Ай бұрын
ഇളക്ട്രിക് ഓട്ടോ ഏനല്ലത്
@AnvarSulthan-km3iw
@AnvarSulthan-km3iw 22 күн бұрын
Moutra
@ganeshpk9720
@ganeshpk9720 Ай бұрын
100% fail auto
@ROLEX2024-zct
@ROLEX2024-zct Ай бұрын
അല്ലാ വണ്ടിക്ക് വാരന്റി ഉണ്ടേൽ എന്തു പുണ്ണാക്കിനാ സെൽ മാറാൻ പൈസ കൊടുക്കണേ ബൂസ്റ്റിംഗ് ഒരു ഉടായിപ്പ് ആണ് അത് ചെയ്താൽ വളരെ വേഗം അടുത്ത സെല്ലും അടിച്ചു പോകും ഒരു സെൽ വീക്ക്‌ ആയാൽ വേറെ വയ്ക്കുക
@MS.CALICUT
@MS.CALICUT Ай бұрын
Correct✅
@kltrvm
@kltrvm Ай бұрын
Bajaj Ev eadukku 👍
@firoskhanvnb8259
@firoskhanvnb8259 Ай бұрын
100 kilomiter mlj kittunna vanddy yum aay taxi oodaan ninna nigele vaannam parayaan😏
@MS.CALICUT
@MS.CALICUT Ай бұрын
🤨
@5starlife142
@5starlife142 Ай бұрын
4 വീലർ എടുക്കാമോ ഇലക്ട്രിക്?
@jyothish7378
@jyothish7378 5 күн бұрын
@@5starlife142 വേണ്ടായേ.....മൈലേജുള്ള വേറെ petrol or diesel വണ്ടി എടുത്തോളൂ....ഏതായാലും 15 കൊല്ലം ഓടിക്കാം.
@chandrababups4087
@chandrababups4087 Ай бұрын
ഇനി എല്ലാം ഇലക്ട്രോണിക് യുഗം ആണ് ഭായ് ! ഇതൊക്കെ വെറുതെ അല്ലേ ??
@MS.CALICUT
@MS.CALICUT Ай бұрын
യുഗം ഇലക്ട്രിക് ആണ് എന്നാൽ കസ്റ്റമർ ക്ക് നല്ല സാധനം തരികയും ഏറ്റവും നല്ല രീതിയിലുള്ള സർവീസ് കൊടുക്കുകയും ചെയ്യണം അല്ലാതെ കഷ്ടപ്പെട്ട വന്റെ കയ്യിന്ന് തട്ടിപ്പറിച്ചു എടുക്കുകയും വാഹനം സർവീസ് ചെയ്തു കൊടുക്കാതെ ബുദ്ധിമുട്ടിക്കുകയും അല്ല വേണ്ടത്
@user-cm2un3bj6f
@user-cm2un3bj6f Ай бұрын
പെട്രോൾ ഡീസൽ മാഫിയ
@MS.CALICUT
@MS.CALICUT Ай бұрын
😂
@sulaimanta3321
@sulaimanta3321 Ай бұрын
Mahendra.ato.elec.disael...aruedukaruth.pedum.sarevice...moashm.bad.thallipoaligal.compli...samsarikanpoalumpatillaaa.themadigal
@m...5249
@m...5249 Ай бұрын
Mahindra. അത്ര മോഷമാണോ
@MS.CALICUT
@MS.CALICUT Ай бұрын
Yes
@PremKumar-v5l4i
@PremKumar-v5l4i Ай бұрын
CHETTANTE ABHIPRAYAM KETTA MAHENDRA COMPANY AUTO NIRTHALAKKI.........MELAL AUTO ERAKKILLAANNU SATYAM CHEITHITTUND....PORE😂😂😂😂😂😂
@MS.CALICUT
@MS.CALICUT Ай бұрын
😫
@Kozhikodenrickshaw
@Kozhikodenrickshaw Ай бұрын
😢
@TRAVEL.WITH.SALEEM
@TRAVEL.WITH.SALEEM Ай бұрын
😢
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,2 МЛН