Рет қаралды 2,017
ഇലകൾ കയറ്റി അയച്ചും നേടാം നല്ലൊരു വരുമാനം. അലങ്കാര ചെടികളെക്കാളും, പച്ചക്കറികളെക്കാളും എളുപ്പത്തിൽ വളർത്താം. നൂറോളം വ്യത്യസ്തമല്ല ഇലച്ചെടികൾ വളർത്തി, അതിന്റെ ഇലകൾ മുറിച്ചു വിറ്റു നല്ലൊരു വരുമാനം നേടുന്ന വീട്ടമ്മയെ പരിചയപ്പെടാം
Meet Mary Susheela, a resourceful housewife from Puthanthopp, Kadinamkulam, in Thiruvananthapuram district. Using the plants growing around her home, she has built a small but thriving business by selling their leaves. With minimal investment and maintenance, she has turned this simple idea into a creative and sustainable source of income. Let her inspiring journey motivate you to explore the opportunities around you and achieve your dreams!
Contact: 99478 78013