ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... രജതരേഖകല്‍ നിഴലുകള്‍ പാകീ രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന്‍ നീല ഞൊറികളില്‍ ഓമനേ നിന്‍ പാവാടയിളകി കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........ തരളരശ്മികള്‍ തന്ത്രികളായീ തഴുകീ കാറ്റല കവിതകളായീ ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന്‍ ശാലീന നാദം അടര്‍ന്നകിനാവിന്‍ തളിരുകള്‍ പോലെ അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...
@sajeevmathew17652 жыл бұрын
❤
@jayachandrankaramana55332 жыл бұрын
👍👍👍👍
@PALACKANS_MUSIC_WORLD Жыл бұрын
❤
@sunilnbharathy488 Жыл бұрын
💙🥰🌷👍👍
@ramshadkalariyil4444 ай бұрын
😍👌🏼
@bibinak455 Жыл бұрын
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകൽ കിനാവിൻ പനിനീർമഴയിൽ പണ്ടു നിൻ മുഖം പകർന്ന ഗന്ധം (ഇലഞ്ഞി...) രജതരേഖകൾ നിഴലുകൾ പാകീ രജനീഗന്ധികൾ പുഞ്ചിരി തൂകി ഈ നിലാവിൻ നീല ഞൊറികളിൽ ഓമനേ നിൻ പാവാടയിളകീ കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ അകന്നുവോ നിൻ പൂമ്പട്ടു തിരകൾ (ഇലഞ്ഞി..) തരള രശ്മികൾ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളിൽ ഓമനേ നിൻ ശാലീന നാദം അടർന്ന കിനാവിൻ തളിരുകൾ പോലെ അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ (ഇലഞ്ഞി..)
@priyaravi82893 ай бұрын
Nice job thanks
@mohananp.v.1242 жыл бұрын
Perfect karaoké track... I like and use it.
@saradhaav11386 ай бұрын
രാജ ഹസമേ സൂപ്പർ കരോക്കെ 👍👍👍
@VinodVinod-vc8qc Жыл бұрын
Super Venchandra lekha karoke. Edumo
@VPVIJAYAN Жыл бұрын
ഇത് മലയാളം ലിറിക്സിൽ കൂടി യൂട്യൂബിൽ ഇടുമോ ഇടുകയാണെങ്കിൽ വളരെ നന്ദി
@ushadevivp82423 ай бұрын
അതെ 👍🏻
@gopalakrishnank.s7272 жыл бұрын
Very good, iniyum pratheekshikkunnu
@Dream-tv9hg2 жыл бұрын
ഒരു പാട് ഇഷ്ടമായി ഇലഞ്ഞി പൂമണ
@reejurajp.r.22052 жыл бұрын
Super song..... Please create karokke of എന്തിനെന്നെ വിളിച്ചു നീ വീണ്ടും.....