Car ആണെങ്കിലും bike ആണെങ്കിലും parking ഒരേ സ്ഥലത്താണ് bro, അവിടുന്ന് കുറച്ചു ദൂരം ജീപ്പിന് പോകണം, പിന്നെ ഇറങ്ങി നടക്കണം 500 മീറ്ററിനടുത്ത് നടക്കാനുണ്ടാകും. ജീപ്പിന് പോകുന്നില്ല മുഴുവനും നടക്കാനാണെങ്കിൽ 1 km അടുത്ത് നടക്കേണ്ടി വരും. Video യിൽ ഒര് mobile tower കാണിക്കുന്നില്ലേ (1.40) അവിടെവരെ car കൊണ്ടുപോകാനാകും.
@ManilalPandikad5 ай бұрын
ആറോഡ് നന്നായി ടാർ ചെയ്താൽ എല്ലാവണ്ടി ക്കും പോകാൻ പറ്റും ' ജീപ്പുകാർക്ക് കാശുണ്ടാ ക്കാനായിട്ടാ ....