ഇമാം മഹ്ദി | Sirajul Islam Balussery | www.thadhkirah.com

  Рет қаралды 68,124

THADHKIRAH

THADHKIRAH

2 жыл бұрын

Пікірлер: 182
@sabirasakeer752
@sabirasakeer752 8 ай бұрын
ആര് എന്ത് തരം താഴ്തി സലഫി കളെ പറഞാലും സലഫികൾ ക്കും സലഫിസത്തിനും ഒന്നും സംഭവിക്കില്ല അവർ അള്ളാഹുവിനെ മാത്രം ആരാധിക്കുന്നവരും അവനോട് മാത്രം നേർച്ച വഴിപാട് നടത്തുന്നവരുമാണ് അവര്അള്ളാഹു നൽകിയ അറിവ് പകർന്നു കൊടുക്കുന്നവരാണ് അവർക്ക് അള്ളാഹു സഹ
@mrshadowzzyt3892
@mrshadowzzyt3892 9 ай бұрын
മുജാഹിദുകൾ ഇപ്പോ മാറ്റി പറയുന്നു എന്നൊക്കെ പറഞ്ഞു ദയവ് ചെയ്തു ആവശ്യമില്ലാത്ത കമെന്റുകൾ ഇട്ട് ബാക്കി യുള്ളവരെ തെറ്റധരിപ്പിക്കരുത് കാരണം സ്വഹീഹായ ഹദീസുകൾ ഉദ്ധരിച്ചു മാത്രമാണ് പറഞ്ഞുതരുന്നത്.ഓരോന്ന് പറഞ്ഞു ആരെയും സാമ്പത്തികമായി ചൂഷണം ചെയ്യുന്നില്ല. ദയവ് ചെയ്ത് ആരുടെയും വായിൽ നിന്നും കേൾക്കാതെ നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കുക
@najeebeloor1442
@najeebeloor1442 9 ай бұрын
Appol nerathe ee hadeesonnum kandille? Ithrayum nal paranjathu nabi kudumbathinu parambara illa ennu thanne alle. Athyam vykthamayi padikku. Padichathu matgram parayu.
@nowshibamuthu4461
@nowshibamuthu4461 8 ай бұрын
ഖുർആനിൽ പറയുന്നത് ചിനതിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .
@howtomake3182
@howtomake3182 8 ай бұрын
@@najeebeloor1442 angane araa parangarh nagal arum kettillalo 🤔
@spread_the-love
@spread_the-love 9 ай бұрын
സുന്നി മുജാഹിദ് ശിയ എന്നൊക്കെ പറഞ്ഞ് തമ്മിൽ തല്ലാതേ ഒരുമികേണ്ട കാലമാണ്..❤❤
@SairabanuNp-jt7ni
@SairabanuNp-jt7ni 9 ай бұрын
അതെ 😢
@Sumi491
@Sumi491 8 ай бұрын
Athe quraan anusarichu jeevikku
@Salaf310
@Salaf310 8 ай бұрын
Sunnathil maathreme ummath onnikkuka ollu
@libinabasheer7882
@libinabasheer7882 8 ай бұрын
Masha beer
@rasheedmk1473
@rasheedmk1473 8 ай бұрын
S
@fathimasuhra5559
@fathimasuhra5559 9 ай бұрын
മുജാഹിതുക്കളെ കുറിച്ച്പറയാതെ അ വരുടെ എല്ലാ പ്രഭാഷണം കേൾക്കാൻ ശ്രമിക്ക ണം
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 2 жыл бұрын
സത്യം പുലരുക തന്നെ ചെയ്യും 🥰... Insha allaah
@user-xm4wx8xg5m
@user-xm4wx8xg5m 9 ай бұрын
സലാഹുദ്ധീൻ അയ്യൂബി... ഇമാം മഹ്ദി വരാൻ കാത്തിരുന്നില്ല...... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❤
@resiyaresiya7290
@resiyaresiya7290 9 ай бұрын
👍
@farisrahman9870
@farisrahman9870 9 ай бұрын
അതിന്റെ അർത്ഥം ഇല്ല എന്നല്ല നമ്മുക്ക് ഒരുപാടു ചെയ്യാനുണ്ട്
@howtomake3182
@howtomake3182 8 ай бұрын
Aru kathirikunna karyam aann paragath 🤔
@abdulhakkimy7049
@abdulhakkimy7049 8 ай бұрын
👍👍👍
@Ajju1919
@Ajju1919 3 ай бұрын
Ningal nth theengayadoo parayunnath ith allah nte theerumanam aaan...nammude manassil bhayam idunnathum edukkunnathum rabb aaan
@mustafam4032
@mustafam4032 2 жыл бұрын
Jizakallah khair
@ramlakalapurakkal5537
@ramlakalapurakkal5537 8 ай бұрын
സുന്നി എന്ന് പറഞ്ഞാൽ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എന്നതാണ്. എന്നാല്‍ ഇവിടെ ജീവിക്കുന്ന സുന്നികൾ അല്ലാഹുവിന് പങ്ക്കാരെ വച്ച് ഖബറാരാധന നടത്തുന്നവരാണ്. അതിന് എതിരാണ് നിങ്ങള്‍ പറയുന്ന വഹാബികൾ. ഒരു മുസ്ലിം ആണെങ്കില്‍ മറ്റുള്ളവരെ നിന്ദിക്കരുത്. നിങ്ങള്‍ക്കൊക്കെ അല്ലാഹു ത്വാല ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.
@sakkeenaam2096
@sakkeenaam2096 8 ай бұрын
@sumayyasumi7715
@sumayyasumi7715 9 ай бұрын
Jazakalla khair
@godscreation2138
@godscreation2138 2 жыл бұрын
Barak Allah
@moideenkuttyp4448
@moideenkuttyp4448 2 жыл бұрын
ماشاءالله
@user-yh6oh3dr4w
@user-yh6oh3dr4w 9 ай бұрын
Jazaakallaah khyre Baarakallahu lakum
@rajeenabindseethy66
@rajeenabindseethy66 9 ай бұрын
بارك الله فيكم جزاكم الله خيرا🌱
@rafichamsa2664
@rafichamsa2664 9 ай бұрын
Subhana Allah,allhahuvinte dheen padikan sremikooo
@nu179
@nu179 8 ай бұрын
بارك الله فيك... جزاك الله خيرا
@cookartgallerybyammus
@cookartgallerybyammus 8 ай бұрын
Ee comment box kanumbol onnu manasilavunnund... Nammal swayam kottathallu undakkunnu... Pinne engine matu mathasthar namme mulmunayil nirthathe irikkum🥹
@shruab138
@shruab138 9 ай бұрын
ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് പലസ്തീൻ സഹോദരങ്ങളെ കുറിച്ചാണ് അല്ലാതെ....
@NarshadNarshad-kk4jt
@NarshadNarshad-kk4jt 8 ай бұрын
അൽഹംദുലില്ലാഹ്
@MullaSidhe-xj8vv
@MullaSidhe-xj8vv 8 ай бұрын
അൽഹംദുലില്ലാഹ്4
@AbdulRahman-xh3cr
@AbdulRahman-xh3cr 9 ай бұрын
🤲👍
@user-rc3tu5cv9g
@user-rc3tu5cv9g 8 ай бұрын
ഹേ വഹാബീ സഹോദരന്മാരെ ഇത്തരം ഹദീസുകൾ ധാരാളമുണ്ട്. ഇമാം മഹ്ദി വരുമ്പോൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യണം. അത് നിങ്ങൾക് കഴിയില്ല. ഇന് വായിക്കുന്ന ആൾ തന്നെ ഇത് വിശ്വാസിക്കുന്ന ല്ല എന്ന് മുഖഭാവത്തിൽ നിന്ന് മനസിലാക്കാം. അത് കൊണ്ട് കൂടുതൽ ഹദിസുകൾ പഠക്കുക ഉലമാക്കളെ സന്ദർശിച്ച് അവരിൽ നിന്ന് നേരിട്ട് ഇൽമ് കരസ്ഥമാക്ക ക . അതിന് പറ്റിയ ഉലമാക്ക നിങ്ങൾക്കിടയിൽ ഇല്ല. അഹങ്കാരം ഒഴിവാക്കി ഉലമാക്കളെ സന്ദർശിക്കുക. (ഇപ്പോൾ നിങ്ങളുള്ളത് ഖവാരിജുകളുടെ പരമ്പരയിലാണ്.
@samhq6666
@samhq6666 9 ай бұрын
ഏതായാലും അവസാനഘട്ടത്തിൽ എങ്കിലും വഹാബികൾ വിശ്വസിക്കുവാൻ തുടങ്ങി റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സന്താന പരമ്പര ലോകാവസാനം വരെ നിലനിൽക്കും എന്ന് ഇതാണ് ആയിരക്കണക്കിന് വർഷം മുമ്പ് സുന്നികൾ പറഞ്ഞുകൊണ്ടിരുന്നത് അല്ലാഹു ഇനിയും നിങ്ങൾക്ക് ഹിദായത്ത് ചെയ്യട്ടെ. കാരണം യഥാർത്ഥ മുസ്ലിംകളുടെ വിശ്വാസത്തിലേക്ക് കടന്നുവരാൻ
@arashgaming3275
@arashgaming3275 9 ай бұрын
പ്രവാചക സന്തതി പരമ്പര എന്നല്ല പ്രവാചക കുടുംബം എന്നാണ് പറഞ്ഞത് അതായത് ഹാഷിം കുടുംബം (അബ്‌ദുൾ മുത്തലിബിൻത് സന്തതി പരമ്പര )
@skrskr5796
@skrskr5796 8 ай бұрын
ജിന്നുരി ഇഷ്ടം❤
@naseebabanu6903
@naseebabanu6903 8 ай бұрын
Jazakallahu khair. 👍
@user-rw8xt1hm3b
@user-rw8xt1hm3b 9 ай бұрын
Supar
@sabirasakeer752
@sabirasakeer752 8 ай бұрын
സഹായം നൽകുംഇബ്ലീസ് ദജ്ജാൽ എന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കുക അത് വിളിച്ചവരെ തന്നെ അള്ളാഹു ആകോലത്തിലാക്കുംആരെ നമ്മൻ പരിഹസിച്ചോ അത് ദുനിയാവിൽ വെച്ച് വീട്ടാതെ നമ്മളെ അള്ളാഹു കൊണ്ട് പോവില്ല
@kpkutty5565
@kpkutty5565 8 ай бұрын
മഹ്ദി ഇമാമിന്ന് ബൈഅത്ത് ചെയ്ത വർക്കല്ലെ അദ്ദേഹത്തിൽ നിന്നും സഹായ ങ്ങൾ ലഭിക്കുക.
@sulaikhappayatt2633
@sulaikhappayatt2633 9 ай бұрын
Imam mahadi illa ennoke chilar parayunnundallo vastham yendannu mahadiye kurichu paranja hadees saheehanno?
@gooddayindia3553
@gooddayindia3553 9 ай бұрын
5:35 al aqhsa ആയിക്കൂടെ
@jaferekfaisy
@jaferekfaisy 2 жыл бұрын
ഇത്രയും കാലം പ്രവാചക കുടുബം ( തങ്ങൾ മാർ) ഇവിടെ ഇല്ല എന്ന് പറഞ്ഞ മാന്യന്മാരായ മുജാഹിദുകൾ തന്നെ നബികുടുബത്തിൽ നിന്ന് മഹ്ദി വരും എന്ന് പറഞ്ഞതിൽ നമുക്ക് ഒരു പാട് ചിന്തിക്കാനുണ്ട്
@AzharAli-yt1eb
@AzharAli-yt1eb 2 жыл бұрын
അഹ്‌ലൽ ഫിത്‌ന ആവരുത് സഹോദര
@highlightchannel2986
@highlightchannel2986 2 жыл бұрын
@@AzharAli-yt1eb എടൊ ദേജ്ജാൽ അഹ്ലുൽ ഫിത്ന എന്ന് എന്ത് ഉദ്ദേശം വെച്ചാണ് പറയുന്നതു യാ മൂന്നാഫിഖ് ലഹനതല്ലാഹി അലൈക്
@AzharAli-yt1eb
@AzharAli-yt1eb 2 жыл бұрын
@@highlightchannel2986 ഒരു സഹോദരനെ മുനഫിഖ് എന്ന് വിളിക്കാൻ ആരാണ് നിങ്ങൾക് അവകാശം തന്നത്? ഞാൻ ഉദ്ദേശിച്ചത് അഹ്ലുൽ ഫിത്‌ന, ഫിത്നയുടെ ആളുകളിൽ ആവാതിരിക്കുക, സമുദായത്തെ ഭിന്നിപ്പിക്കുന്നവരിൽ ആവാതിരിക്കുക, ഇനിയെങ്കിലും സുന്നി മുജാഹിദ് എന്ന ചിന്ത വെടിഞ്ഞു ഒന്നിച്ചു കൈ കോർക്കാൻ നോക്കു, പുറത്ത് ആളുകൾ സുന്നി എന്നോ മുജാഹിദ് എന്നോ വ്യത്യാസം ഇല്ലാതെ ഉന്നം വെക്കുന്നു.. ഇവടെ ഇപ്പോളും ആളുകൾക്ക് ഇസ്തിഗാസ ആണ് ചർച്ച വിഷയം. ഉണരൂ സഹോദര, ഇസ്ലാം കാര്യത്തിലും ഈമാൻ കാര്യത്തിലും പ്രതിപാദിക്കുന്നവക്ക് വിരുദ്ധമായി നില്കുന്നവനെ മാറ്റി നിർത്തു, മുനഫിഖ് എന്ന് വിളിക്കു..
@zamindal283
@zamindal283 2 жыл бұрын
Mujahidukal മാറ്റി പറയാത്ത ഒന്നുമില്ല... നബിയുടെ തിരു ശേഷിപ്പ് barkathedukkaamennum... Husain സലഫി...
@rajeenaak2447
@rajeenaak2447 2 жыл бұрын
Enthoru asambadham ningal Sunni vinhagam ennanenkil thangamar orupad aalukal mujahid vibhakathe support cheyyunnavaran, ningale pole kinattile thavalakalayi chinthikkunnadil vishamamund
@hashirblog5740
@hashirblog5740 2 жыл бұрын
യെന്ദ് പറ്റി നബി കുടുംബം ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയോ
@sadhamhusainv.a.4314
@sadhamhusainv.a.4314 Жыл бұрын
Nabi kidubam Ella yenna yavidayankilaum nee kettittundoo undakil paraaa ellatha nunan paryan nilkkaruthu Atho sthiraam e nunaparachil ano paruvadi
@abdullabava5108
@abdullabava5108 8 ай бұрын
ഇത് വരെ സുന്നികൾ പറഞ്ഞതാണല്ലോ ശരി വാഹാബികൾ നീ അടക്കം കബടൻ മാർ ആണന്ന് ഇപ്പോൾ വളരെ വ്യക്തമായി😮
@fahimafathima3341
@fahimafathima3341 9 ай бұрын
ഇടക്കിടക്ക് മാറ്റി പറയന്ന സലഫികൾ തങ്ങൾ മാർ ഉണ്ട് എന്ന് മാറ്റി പറഞ്ഞു
@anvu786
@anvu786 2 жыл бұрын
അപ്പൊ നിങ്ങളല്ലേ പ്രവാചക പാരമ്പര നിലവിലില്ല എന്ന് പറഞ്ഞിരുന്നത് 🤭
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഇപ്പ ചെറുതായിട്ടുണ്ട്...😜
@arashgaming3275
@arashgaming3275 9 ай бұрын
പ്രവാചക കുടുംബം എന്നാണ് അതായത് ഹാഷിം കുടുംബം പ്രവാചക സന്തതി പരമ്പര എന്നല്ല
@mubeenacnmubee4551
@mubeenacnmubee4551 8 ай бұрын
😅😅😅😅
@hassankunhi2769
@hassankunhi2769 8 ай бұрын
മദീനയുടെ മശിരിക് ഇറാൻ, മാത്രമല്ല പലസ്തീനെ സഹായിക്കുന്നതും ഇറാൻ തീർച്ചയായും മഹ്ദി ഇമാം ശിയാ വിഭാഗത്തിൽ പെടുന്ന മുസൽമാൻ ആയിരിക്കും എന്നാണ് ഹദീസ് പ്രകാരം മനസ്സിലാവുന്നത് നമ്മൾശിയാ ആയി ബൈഅത് ചെയ്യേണ്ടി വരും
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
പ്രവാചക കുടുംബം ഇല്ല എന്നല്ലേ ഞമ്മൾ പഠിച്ചത്. പുതിയ തൗഹീദ് ആണോ ഇത്? അപ്പോ സുന്നി പറഞ്ഞത് ?🤔🤔
@dreamhomedesign506
@dreamhomedesign506 2 жыл бұрын
😄
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 2 жыл бұрын
സഹോദരാ ആര് പറഞ്ഞു പ്രവാചക കുടുംബം ഇല്ലന്ന്..... വിഡ്ഢിത്തം പറയരുത്.... ദീനിയായ ഇൽമ് നേരെ പഠിക്കുക അല്ലാഹു പൊറുത്തു തരട്ടെ 🥰
@mrshadowzzyt3892
@mrshadowzzyt3892 9 ай бұрын
Nabiyude makal fathimayude kudumbam ipozhum athinte kannikal kanumallo. Areyenkilum vilich kond vannit nabiyude cherumakan ennum paranju pavappettavare patikkunnath mathramanu mujahidukal ethirkkunnath.
@SairabanuNp-jt7ni
@SairabanuNp-jt7ni 9 ай бұрын
ഏതെങ്കിലും വിവരദോഷികൾ എന്തെങ്കിലും പറഞ്ഞത് കേട്ട് പറയരുത് അവർക്ക് മതത്തെ കുറിച്ച് ഒന്നും അറിയാതെ പറഞ്ഞിട്ടുണ്ടാകും അതിൽ എല്ലാ മുജാഹിദ്കളെയും ഉൾപ്പെടുത്തരുത്
@bicchi4292
@bicchi4292 8 ай бұрын
ഇവന്മാരെ മുസ്ലിയാക്കന്മാർ മുജാഹിദിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. നമ്മുടെ നബിയെയും ഇതുപോലെ തന്നെയായിരുന്നു, കളവുകൾ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് മക്കാ മുശ്രിക്കീങ്ങൾ പറഞ്ഞുണ്ടാക്കിയിരുന്നു. കുറെയൊക്കെ ഈ സമസ്ത പറയുന്നത് കേട്ട്, പിന്നീട് നേരിട്ട് പഠിച്ചപ്പോഴാണ് സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്.
@mrx8051
@mrx8051 8 ай бұрын
മുജാഹിദ് ആയ ഞാനൊക്കെ ഇത്രയും കാലം പഠിച്ചതൊക്കെ വെറുതെ ആയി വെറുതെ ഓരോ കുത്തിതിരിപ്പ് ഉണ്ടാകാൻ വരും
@ismailkalleparambil4311
@ismailkalleparambil4311 9 ай бұрын
Kurrafee.sunnikalluda.beduattell.ninnm.kakkanamaa.allaha
@najeebeloor1442
@najeebeloor1442 9 ай бұрын
Rasoolinte kudumba parambara illa ennu paranju nadanna ningal engineyanu ithu parayunnathu. Fathimayude kudumbambathil ninnu ennu paranjaal athu rasoolinte kudumba parambara alle. Veendum vahabikalkku thettiyo?ithokke oru 15 varsham munpu Qasmi usthathu paranjathanu. Annu athine wthirthu. Kollam kure alukale vasuvaskki. Ibleesinte pani anu vasvasu. Ibleesinu ippol paniyulla. Ellam mujahils etteduthu. Ibnu abdul vahabinte cherithram padikku. Isrealinu palastine boomi veruthe koduthathu avananu.
@abdullaabdullakp1670
@abdullaabdullakp1670 2 жыл бұрын
നബികുടുംബം ഇന്നുണ്ടോ?.... അപ്പോൾ സുന്നികൾ പറഞ്ഞത് സത്യമാണോ?.... ബൈഹത്? ഇപ്പോൾ എല്ലാവരും സുന്നിയായോ?....
@user-yv8rv3nd7l
@user-yv8rv3nd7l 2 жыл бұрын
ഇത് പുതിയ നിയമം
@aneesak8036
@aneesak8036 Жыл бұрын
അങ്ങനെ നബി കുടുംബം ഇല്ലെന്നെല്ലാം ആരെങ്കിലും പറഞ്ഞോ ചിലപ്പോൾ ചിലർ തലമുറ പറയുന്നത് ആൺമക്കൾ ടെ വഴിയല്ലെ അതാവും ലെ
@jaferaa
@jaferaa 2 жыл бұрын
ഇവർ ഇമാം മഹ്ദി വന്നാലും തർക്കിച്ചു കൊണ്ടിരിക്കും ഇത് ഇമാം മഹ്ദി അല്ല എന്ന്
@suhylanaz9545
@suhylanaz9545 Жыл бұрын
അത് എങ്ങനെ... എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കും എന്നാണ്...
@jaferaa
@jaferaa Жыл бұрын
@@suhylanaz9545 ഇത്രയും നാൾ അഹ്ലൂ ബൈത്ത് ഇല്ല കർബലയിൽ തീർന്നു എന്നായിരുന്നു വാദിച്ചു ഇരുന്നത്. ഇന്നുള്ള നബി കുടുംബം എല്ലാം തട്ടിപ്പ് ആണ് എന്ന പറഞ്ഞവർ ഇപ്പൊൾ... കഷ്ട്ടം..!!
@rafichamsa2664
@rafichamsa2664 9 ай бұрын
Salafi kale kaliyakalle😢
@jafarimage501
@jafarimage501 8 ай бұрын
തേങ്ങാ കൊല എന്നാണ് വരിക
@user-yw3de7jt3e
@user-yw3de7jt3e 3 ай бұрын
Insha allah varika tanne cheyyum
@jafukk
@jafukk 2 жыл бұрын
അപ്പോൾ ബൈഅത്, തങ്ങൾ ഇതൊക്കെ അല്ലെ സുന്നികൾ പറയുന്നത്..
@jamshadnk6574
@jamshadnk6574 6 ай бұрын
Please off youtube ad
@siddeekkc2615
@siddeekkc2615 2 жыл бұрын
മുജാഹിദ് കളെ പുതിയ കണ്ട് പിടിത്തം അഹല് ബൈത്ത് ഉണ്ടത്രെ
@kamaliyya
@kamaliyya 8 ай бұрын
നബി കുടുമ്പം എന്നൊന്നില്ലാ എന്നാണ് തന്റെ ചേട്ടൻ മൗലവി ബാലു പറഞ്ഞത്😂😂😂😂
@abdulhakkimy7049
@abdulhakkimy7049 8 ай бұрын
ഇമാം മഹാദി വരും ശെരി ആണ് എന്നാൽ ഒത്തു ഒരുമ ഇല്ലാത്ത നമ്മുടെ ഇടയിൽ അള്ളാഹു കരുണ കാണിക്കുമോ സംശയം മുസ്ലിം ജനതയെ തമ്മിൽ അടിപ്പികുന്നത് നിങ്ങളെ പോലുള്ളവർ ആണ് ഒരു പാട് പറയാൻ ഉണ്ട് നമ്മുടെ മേൽ കരുണ കാണിക്കട്ടെ
@shahananoushad847
@shahananoushad847 8 ай бұрын
അപ്പൊ പ്രവാചക പരമ്പര ഇല്ല എന്ന് പറഞ്ഞിട്ട്.. ലേശം ഉളുപ്പ്
@sportssalam
@sportssalam 2 жыл бұрын
കുറെ മുജാഹിദ് കമെന്റ് കാണാറ് അത് സാകിർ നായിക് ആണ് 😁😁😁
@Twostroke2000
@Twostroke2000 Жыл бұрын
Imam mahdi thangalano mashaallah 💞
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 2 жыл бұрын
പുതിയ ഉടായിപ്പ് ആണോ, because നിങ്ങള്‍ എന്ത് ചെയ്യുന്നതും സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നത് ആണ്‌
@dreamhomedesign506
@dreamhomedesign506 2 жыл бұрын
hahaha ahlu baithine angeegarikku
@sabirasamad1615
@sabirasamad1615 9 ай бұрын
വഹാബികൾക്ക് മഹതിമാനെ വിശ്വാസമില്ല ഇപ്പോൾ ഇവർക്ക് എവിടുന്നാ ഈ വിശ്വാസം തുടങ്ങിയത്
@asarafpa6290
@asarafpa6290 8 ай бұрын
അതിന് അഹ്ലുൽ ബൈത് വേണ്ടേ
@sabirasamad1615
@sabirasamad1615 9 ай бұрын
അടുത്ത ചതിയും സൗദിയുടെ കീഴിൽ കരാർ ഒപ്പിടാൻ വരികയായിരുന്നു. അപ്പോഴാണ് ഹമാസ് പോരാളികൾ കുതുസിന്റെ പോരാളികൾ ഇവരുടെ കരാറിനെ പൊളിക്കാൻ വേണ്ടി യുദ്ധത്തിന് ഇറങ്ങിയത്
@abdulrafeeque9517
@abdulrafeeque9517 8 ай бұрын
ഇനി വേണ്ടത് ഒരു പുതിയ പ്രവാച്ചക്കൻ വരണം
@abdullatheef426
@abdullatheef426 2 жыл бұрын
അപ്പോൾ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പരമ്പര ഒക്കെ വഹാബികൾ കൊന്നുതള്ളി യില്ലേ ഇനിയും ബാക്കി ഉണ്ടോ
@farisrahman9870
@farisrahman9870 9 ай бұрын
അപ്പോൾ നബി കുടുംബം ഉണ്ടോ അപ്പോൾ അതൊക്കെ ലെവൽ ആയില്ലെ
@munavvirali1811
@munavvirali1811 Жыл бұрын
വഹാബി ശൈത്താൻ മാർ ഇപ്പോൾ മഹ്ദി ഇമിനെ കുറിച്ചൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു 😳
@mrshadowzzyt3892
@mrshadowzzyt3892 9 ай бұрын
Sathyam parayan njangalk madiyillado
@PONNUSWORLD-te6gz
@PONNUSWORLD-te6gz 9 ай бұрын
ഷെയ്‌താന്മാർ നിങ്ങൾ തന്നെ
@sabirasamad1615
@sabirasamad1615 9 ай бұрын
ഇമാം മഹതിയെ സുന്നികൾ മാത്രം വിശ്വസിക്കുന്നുള്ളൂ യഥാർത്ഥത്തിൽ ഇവർക്ക് വിശ്വാസം തന്നെയില്ല ഇപ്പോൾ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞുവെച്ച എല്ലാ അടയാളങ്ങളും പുലർന്നു അപ്പോൾ ഇവർ അതിന്റെ പിന്നാലെ തോന്നുകയാണ്
@SunShine-wu1eo
@SunShine-wu1eo 8 ай бұрын
You people are violated too much .
@abdulrafeeque9517
@abdulrafeeque9517 8 ай бұрын
ഒരു മഹതിയും വരില്ലാ
@sabirasamad1615
@sabirasamad1615 9 ай бұрын
നിങ്ങൾ കരുതിയിരിക്കാൻ ഇത്തരം ജഹന്നമിന്റെ തൊപ്പിയിട്ട വഹാബികൾ ധാരാളമുണ്ട്
@hijast7152
@hijast7152 9 ай бұрын
Saudi arabia ഇൽ അല്ലാതെ വേറെ എവിടുന്ന് വന്നാലും നിങ്ങൾ വഹാബികൾ കുടുങ്ങുമല്ലോ.. 😅😅😅..
@sabirasamad1615
@sabirasamad1615 9 ай бұрын
അള്ളാന്റെ റസൂലിന്റെ വാക്കുകൾ അഭൗതികമായി മുന്നേ പറഞ്ഞ വാക്കുകൾ ഇവർ സ്വീകരിച്ചിരുന്നില്ല ഇപ്പോൾ ഇവർ മഹതിമാമിനെ പറഞ്ഞു വന്നിരിക്കുന്നു
@sabirasamad1615
@sabirasamad1615 9 ай бұрын
വഹാബികൾ ഒരു നിരീശ്വരവാദത്തിന്റെ ലൈനിലൂടെ പ്രസംഗം പോവുക കാരണം മഹാന്മാർ ഇമാമുകൾ പറഞ്ഞതൊന്നും ഇവർക്ക് സ്വീകാര്യമല്ല ഇവർ സ്വന്തം പോക്കറ്റിൽ നിന്ന് എടുത്ത് അവരുടെ ചിന്തയിൽ വരുന്ന ആശയങ്ങൾ ഈ ലോകത്ത് നമുക്ക് അല്ലാഹു നൽകിയ പരിമിതിയുള്ള ചിന്തയിൽ നിന്ന് ചിന്തിക്കാൻ പറ്റിയത് മാത്രം അഭൗതികത ഇല്ല എന്ന് വിശ്വസിക്കുന്ന ഇത്തരം തൊപ്പിയിട്ട വഹാബികളെ നിങ്ങൾ വിശ്വസിക്കരുത്
@sabirasamad1615
@sabirasamad1615 9 ай бұрын
ഇത്തരം വഹാബികളുടെ ഇബിലീസ് ആശയം പേറിയ തൊപ്പിയിട്ട വഹാബി മൗലവിമാരെ ചതിയിൽ മുഅ്മിനീങ്ങൾ പെട്ടുപോയിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും ഞാൻ കമന്റിലൂടെ വന്നു പറഞ്ഞത്
@sabirasamad1615
@sabirasamad1615 9 ай бұрын
ഈ ദുനിയാവിൽ വച്ച് ഏറ്റവും വലിയ യുദ്ധം സ്വശരീരത്തോട് വേണ്ടി മാത്രം ഇപ്പോൾ ചെയ്യേണ്ടതുണ്ട് ഇത്തരം തൊപ്പിയിട്ട വഹാബികളെ സുന്നികൾ തിരിച്ചറിയണം
@sabirasamad1615
@sabirasamad1615 9 ай бұрын
ഇൻഷാ അള്ളാ ഇമാംമഹതി വരും പക്ഷേ ഇദ്ദേഹം കട്ട മുജാഹിദ് ആണ് ഇദ്ദേഹത്തിന്റെ തൊപ്പി കണ്ട് ആരും ഇയാളെ ചതിയിൽ വീഴരുത്
@thariqvilla2972
@thariqvilla2972 9 ай бұрын
Iyal endu thettanu janagale padippichathu iyalude oru vidioyum islaminu ethiralla vidvesham prajarippikkal
@nijiyanimmi9266
@nijiyanimmi9266 8 ай бұрын
Sahothariyood aranu paranjath mujahithukal chathiyanmaranenu.....kashttam.... Alllahu elavareyum nalla pathayil akatte..ameeen🤲
@harisbabu8295
@harisbabu8295 8 ай бұрын
Oru muslim ne kafir aanunnu oraal paranjaal.. ayaal allahuvinte aduthu kafir allenkil aa paranja aal kaafir aavum.. ayaal paranjath ayalilekk thanne thirichu varum
@ummarkootapulan7064
@ummarkootapulan7064 8 ай бұрын
@@nijiyanimmi9266 ആമീൻ
@shafikwayanad277
@shafikwayanad277 8 ай бұрын
മുജാഹിദ് എന്നാൽ എന്താണെന്ന് അറിയുമോ
@sabirasamad1615
@sabirasamad1615 9 ай бұрын
മുഅ്മിനീങ്ങൾ കരുതിയിരിക്കുക ഇത്തരം തൊപ്പിയിട്ട ശൈത്താന്റെ ഇബിലീസിന്റെ ആശയം വഹാബികൾ ധാരാളമുണ്ട് അവരുടെ ചതിയിൽ പെടാതെ അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കുമാറാകട്ടെ
@jannathulfirdhouzz6434
@jannathulfirdhouzz6434 9 ай бұрын
Vechitt poda ചെക്കാ
@allu1847
@allu1847 9 ай бұрын
നീയാടാ പിശാശ്
@thariqvilla2972
@thariqvilla2972 9 ай бұрын
Allahu enna padam upayogikkan vare ee coment condittu nigal yogyanalla ee vidvesham karanam
@nowshibamuthu4461
@nowshibamuthu4461 8 ай бұрын
ഇവർ പറയുന്നത് സത്യം ആണ് നിങ്ങൾ ഇത് വിശ്വാസിക്കണം സിറാജുൽ ഇസ്ലാം ബാലുശ്ശേരി പറയുന്നത്❤
@user-ub5iq5so4n
@user-ub5iq5so4n 8 ай бұрын
KABR POOOJARIYANO PARAYUNNATH ENKIL 🏃🏃🏃🏃
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 2 жыл бұрын
പുതിയ ഉടായിപ്പ് ആണോ, because നിങ്ങള്‍ എന്ത് ചെയ്യുന്നതും സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നത് ആണ്‌
@PONNUSWORLD-te6gz
@PONNUSWORLD-te6gz 9 ай бұрын
ഉടായിപ്പാണോ എന്ന് കണ്ടറിയാം
@shinjutab
@shinjutab 8 ай бұрын
ഒരു വട്ടന്റെ രോധനം
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН