മനുഷ്യനെ കാൾ 100% മൃഗങ്ങളെ വിശ്വസിക്കാം കാരണം അവർക്ക് ചതിക്കാനറിയില്ല, നാം കൊടുക്കുന്ന സ്നേഹത്തിന്റെ 100 മടങ്ങു സ്നേഹം തിരികെ തരും, സൂപ്പർ വീഡിയോ ഇതുപോലുള്ള നല്ല വിഡിയോകൾ പ്രേതിക്ഷിക്കുന്നു, 👏👏👏👍
@archanachandran36354 жыл бұрын
sathyam.....
@jazelshalu27094 жыл бұрын
ഒട്ടും താര ജാഡ ഇല്ലാത്ത സെലിബ്രറ്റീ പ്രവീണ madam. അവതരണം സൂപ്പർ ആണ്. Thanks ചേച്ചി
@KochuKochuValyakaryangal4 жыл бұрын
Thank you..
@jenyjames67044 жыл бұрын
ഞാൻ കണ്ട വീഡിയോ ഇൽ വെച്ച് ചേച്ചിയുടെ സംസാരവും സ്നേഹവും വളരെ അധികം ഇഷ്ടപ്പെട്ടു. ഞാൻ കണ്ടതിലും വെച്ച് ചേച്ചി തന്നെ ആണ് ഭാമയുടെയും ഉമയുടെയും വീഡിയോ ചെയ്യാൻ best. സൂപ്പർ presentation. Abig round of applause for that👋👋👋 ചേച്ചിയുടെ ഈ വീഡിയോ കാണാൻ ലേറ്റ് ആയതിൽ ഞാൻ വിഷമിക്കുന്നു.
@shyampalode52024 жыл бұрын
നമ്മുടെ തിരുവനന്തപുരത്തിന്റെ ആഹങ്കാരം ഉമക്കുട്ടി ❤️
@arathis84083 жыл бұрын
Trivandrum thu evidaeya uma kutti ullathu🥰
@MrARUNKURIAKOSE4 жыл бұрын
ഒരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ. നല്ല അവതരണം. ഈ യൂട്യൂബ് ചാനലിന് എല്ലാ ആശംസകളും
@KochuKochuValyakaryangal4 жыл бұрын
Thank you
@friend62674 жыл бұрын
മനുഷ്യനേക്കാൾ സ്നേഹവും നന്ദിയു മുള്ള ജീവിയാണ് ആന... പ്രവീണ പാമ്പും ആനയും കഴിഞ്ഞു അടുത്തത് കാത്തിരിക്കുന്നു 👍
@psvpillai92794 жыл бұрын
Very nice
@KochuKochuValyakaryangal4 жыл бұрын
Thank you
@comedyraja1343 жыл бұрын
@@KochuKochuValyakaryangal but is is wild
@deviusha45chem4 жыл бұрын
പ്രവീണയുടെ സൗന്ദര്യം, ലാളിത്യം ഒക്കെ എനിക്ക് പണ്ടേ ഇഷ്ടമാണ്.
@mohammedaslam33934 жыл бұрын
ഒരു താര ജാഡ ഇല്ലാത്ത പ്രവീണ ചേച്ചി... ഒരു നല്ല പാപ്പാന്‍ ഒരു നല്ല മുതലാളി ഒരു നല്ല കുടുംബം ഒരു നല്ല ആന ഒരു നല്ല കൊച്ചു മകള്‍ ആഹാ അന്തസ്സ്
@abdulsameehparokkotkvtm21844 жыл бұрын
SUPER BRO
@KochuKochuValyakaryangal4 жыл бұрын
Thank you
@pradeepu90674 жыл бұрын
ആന സ്നേഹം തിരിച്ചു കൊടുക്കുന്ന ജീവിയാണ്...... അതു അനുഭവിച്ചാൽ നമുക്ക് അവയെ പിരിയാൻ തോന്നുകയില്ല..... പ്രവീണ ഉമയെ തേടി ഇനിയും വരുമെന്ന് ഉറപ്പ്.... ശരിയല്ലേ....
@KochuKochuValyakaryangal4 жыл бұрын
തീർച്ചയായും
@കൈലാസ്നായർ-ധ3സ4 жыл бұрын
ഉമാ ദേവി നല്ല സുന്ദരി കുട്ടിയാണ്.
@gireeshkumar95244 жыл бұрын
വളരെ വ്യസ്ത്യസ്തമായ ഒരു വീഡിയോ, ശെരിക്കും ഇഷ്ടമായ ഒരു വിശിഷ്ടമായ ആനക്കാര്യം.
@KochuKochuValyakaryangal4 жыл бұрын
Thank you
@ramlathramla99024 жыл бұрын
ചേച്ചി അടിപൊളി എന്നാലും അഭിനന്ദിക്കാതെ വയ്യ പറയാതിരിക്കാനും വയ്യ ഈ ധൈര്യവും സ്നേഹവും ❤️❤️❤️ എനിക്ക് ആനയെ പേടിയാണ് കേട്ടോ 😀
@mrprem18504 жыл бұрын
പ്രവീണ എനിക്ക് വലിയ ഇഷ്ടമുള്ള ഒരു കലാകാരിയാണ് നല്ല പ്രോഗ്രാം ആണ്
@KochuKochuValyakaryangal4 жыл бұрын
Thank you
@sajeeshpanicker4 жыл бұрын
ഞാൻ ഒരു തൃശ്ശൂർക്കാരൻ ആണ്... ആനപ്രേമിയും ആണ് ചേച്ചി... അതുകൊണ്ട് ഈ ഉമ്മക്കുട്ടിയെയും ഒരുപാട് ഇഷ്ടായി...
@user-js8nn8wd7k4 жыл бұрын
കൊമ്പ് ഫിറ്റ് ചെയ്ത കാര്യം പറഞ്ഞപ്പോ പട്ടാഭിഷേകം സിനിമയിലെ സീൻ ഓർമ്മ വന്നു..😁
@ankt10464 жыл бұрын
ഹലോ പ്രവീണ ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് ,എന്തൊരു സനേഹമുള്ള ഒരു ജീവി വളരെ അതികം സന്തോഷം തോന്നി, നിങ്ങളുടെ അതിനോടുള്ള പെരുമാറ്റവും ,അത് തിരിച്ചും. നിങ്ങളും ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ....... കുറച്ച് സമയം ആനയുടെ കൂടെ ചിലവയിച്ചപ്പോ മുമ്പ് പരിചയമുള്ള പോലെ മൊത്തത്തിൽ അടിപൊളി❤❤❤❤❤❤❤
ഹെന്റമ്മോ പൊളിച്ചു, mm അല്ല ശെരിക്കും ആരാ ഗജ രാജ്ഞി, ആനയുടെ ചങ്ങലേം പിടിച്ച് ഗാമയിലുള്ള ആ നടത്തമുണ്ടല്ലോ ആനയെക്കാൾ വലിയ തലയെടുപ്, സന്തോഷായി 💐💐💐👌👌
@KochuKochuValyakaryangal4 жыл бұрын
Thank you
@vaishanavipranav67124 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് പ്രവീണ ചേച്ചിയെ Love You Chechi 😘😘😘😘😘
@nehae194 жыл бұрын
It was sooooo good.... Nalla sughamayittu santhoshathode kanaan pattunna video.... 19 min engane poyennu polum arinjilla.... Praveena chechi Love u so much💖
@mytravel69134 жыл бұрын
എനിക്ക് കിട്ടാതെ പോയ ഒന്നുണ്ട് ഈ വിഡിയോയിൽ സ്നേഹം 😢😢
@nishanisha92714 жыл бұрын
Hey😍😘
@devidarsana74 жыл бұрын
ചേച്ചി ഞങ്ങൾക്കും ഉമ്മക്കുട്ടിയെ കാണാൻ നല്ല ആഗ്രഹം ആയി. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.
@KochuKochuValyakaryangal4 жыл бұрын
Thank you
@004shabu3 жыл бұрын
Praveena u did well... umayude sneham paridhikalillathathanennu thurannu kaanichu thannu ... veendum nalla ithupple ulla videos nayi wait cheyyunnu
@ambilyparuz88484 жыл бұрын
🥰🥰🥰🥰 kandit mathiyayilla umakuttiye . Entha avalude Oru sneham
@nithinanandarajan25314 жыл бұрын
ഒരുപാട് ഇഷ്ടമായി ചേച്ചി താങ്ക്സ്
@remasudhakaran39754 жыл бұрын
Adipowli ayi chechiiii....😍😍😍😍😍
@ABDULRAHMAN-yn6np4 жыл бұрын
സത്യം... കടലും ആനയും.. കണ്ടാൽ മതിമരില്ല.
@Safasifworld4 жыл бұрын
ഇവിടെയും വന്നോ
@Safasifworld4 жыл бұрын
ഞാനാ faisy
@haarizellath14524 жыл бұрын
പൊളിച്ചു ചേച്ചി അടിപൊളി വീഡിയോ 😍😍😍👍👍👍👍👍👌👌
@muralykrishna88094 жыл бұрын
ഒരുപാട് ഇഷ്ടമായി പ്രവീണ ., നന്ദി
@greeshmadad86814 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം മാണ് ആനയെ ♥️♥️♥️♥️ഉമക്കുട്ടിക് എന്റെ വക ചക്കര ഉമ്മ... ഞാൻ ഒരു ഭരണി നക്ഷത്രക്കാരി ആയ കൊണ്ട് ആണോ??? എന്ന് അറിയില്ല... ആനയെ ജീവനാണ്.... 😍😍😍😍♥️♥️♥️♥️
@Gotenz77774 жыл бұрын
Chechi kidu aayitunde.. ☺️ we love you
@sajeevkumars98204 жыл бұрын
പ്രവീണ സൂപ്പർ വീഡിയോ വളരെ നന്നായിട്ടുണ്ട്
@nadeerabhanu67824 жыл бұрын
Vidhiyundengil oru divasam umakuttiye Kanan pokanam......adu pole bhamakuttiyeyum kananam.....randu pereyum enikku oru pole ishtayi........😍😍😍😍😍
@ushavijayakumar30964 жыл бұрын
video orupaad eshtapettu. thanks
@naturalmerenju81174 жыл бұрын
Vallatha santhosham ith kanumbo.addicted to uma nd bhama kuttiess videos
@Rafeeq0984 жыл бұрын
Masha Allah super😍😍😍
@abduljaleel86974 жыл бұрын
പ്രവിണക്ക് ഏത്രമാത്രം സ്നേഹം തന്നു ഉമാദേവി തിരിച്ച് പ്രവിണയും അതിലുപരി ഇത് കങിരുന്ന ഞങളിലേക്കും സ്നേഹമുള്ള ഉമാദേവിയും നടി ഏന്ന അഹംഭാവമില്ലാത്ത പ്രവിണയും ഇഷ്ടയി ഒത്തിരി
@sarangi99944 жыл бұрын
പ്രവീണ ചേച്ചി കണ്ടിട്ട് മതിയാവുന്നില്ല veendum വീണ്ടും കാണാൻ തോനുന്നു
ആനപ്പുറം comfort എന്നു പറഞ്ഞ പ്രവീണയെ നമിക്കുന്നു. ഞാനും മോളും ആനപ്പുറത്ത് കേറിയിട്ട് , സൂചി പോലുള്ള രോമം കുത്തി കൊണ്ടിട്ട് അടുത്ത സെക്കൻ്റിൽ ഇറങ്ങി ഓടാൻ തോന്നി. ഒരു വിധമാണ് സഹിച്ചത്... സത്യം സത്യമാണ് മറച്ചുവയ്ക്കരുതേ...
@slonetwork4 жыл бұрын
ആനപ്പുറം comfortable ആണെന്നല്ലല്ലോ പറഞ്ഞത്. ആനപ്പുറത്ത് കയറാൻ comfortable ആയി നിന്നു കൊടുത്തുന്നല്ലേ....🤔🤔
@sanmusiclover064 жыл бұрын
Ente Chechiii Kuttyyy..... Enthu rasamanu kandondirikkan...... thumbi kayil ororo pazham vechu kodukanathu kanan othiri othiri ishtayiiiii......... Love you chechiiiii kuttyyyyy............. 😍😍😍😍😍😍😍😍😍😍
@bindusanthosh52634 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ..........ഉമക്കുട്ടിയെയും ഭാമൂസിനെയും ചേച്ചിയെയും എല്ലാവരെയും.............
@sugeshn83824 жыл бұрын
Chechi Poli anuto..aanene okke enth cool aayitaa treat cheyyunne...Chechi paat ulpedutane...god bless u
Very very nice interview! Thanks a lot to Praveena also!
@sandhyaprasad81374 жыл бұрын
ചേച്ചി വീഡിയോ നന്നായിഎനിക്ക് ചേച്ചിയെ എനിക്ക് വലിയഇഷ്ട്ടമാണ്
@beenamathew6604 жыл бұрын
Beautiful...very good presentation. I like your pronunciation.
@mariajain77064 жыл бұрын
Kochu kochu pala kaaryangal' nice channel
@പ്രവീണകട്ടആരാധകൻ4 жыл бұрын
Most waited video Thank u pravi
@ushasaini15794 жыл бұрын
Snehavum anusrarnayum ithiri kurumbumulla ee umakuttiye kanichu thannathinu Oru padu santhosham ttto ❤️
@hemalathamohan94044 жыл бұрын
Hi, praveena happy to see you in videos. I still remember those days you have visited Dhanalakshmi Bank fort branch where your father had account. My respect and regards to him.
@ilovegod45114 жыл бұрын
Super ...... midukki umakutty love u 💕💕💕
@HariKrishna-fc6lq4 жыл бұрын
ചേച്ചിയോട് അസൂയയുള്ള ആൾക്കാരാണ് ഡിസ്‌ലൈക്ക് ചെയ്തത് എന്ന് ഊഹിക്കാം അല്ലെ ..🤣