റിമി ടോമി: പാലാക്കാരി പെൺകുട്ടി എൻജി ബോംബ് പെർഫോമർ ആയ കഥ

  Рет қаралды 599,243

Silver Screen

Silver Screen

4 жыл бұрын

Life story of Rimi Tomy

Пікірлер: 476
@naaztn1392
@naaztn1392 3 жыл бұрын
ഏഴു വർഷം റിമിയുടെ ഡ്രൈവർ ആരുന്നു ഞാൻ പാലായിൽ നിന്നും ബാംഗ്ലൂർ പോകും റിമിയും പപ്പയും ആണ് എവിടെയും പോകുന്നത് കാറിൽ കേറിയാൽ ഉടനെ റിമി ഒരു പില്ലോയും കെട്ടിപിടിച്ചു കിടന്നുറങ്ങും പാവം ആണ് അവര്
@lillykamil3031
@lillykamil3031 4 жыл бұрын
ഈ ഒരു ചാനലെങ്കിലും റിമിയെ കുറച്ച് കുറ്റം പറഞ്ഞില്ലല്ലോ എനിക്ക് ഏറെ ഇഷ്ടം ആണ് റിമിയെ
@priyamolsiva4928
@priyamolsiva4928 3 жыл бұрын
Enikkum
@riderlover8751
@riderlover8751 3 жыл бұрын
Enikkum❤️
@sneharoy353
@sneharoy353 3 жыл бұрын
Lilly e channel na matti channels kandu padukandathana arayum kuttam parayada reality mathram parayunna channel so I like this channel
@noushadali4565
@noushadali4565 3 жыл бұрын
5 5 Y6hi
@sindhucoffeeday6953
@sindhucoffeeday6953 3 жыл бұрын
എ നീക്ക് ഏറെ ഇഷ്ടപ്പെട്ട ഒരാൾ റിമി
@AnupamaJoze
@AnupamaJoze 3 жыл бұрын
റിമി ആണ് ഇന്നത്തെ പെൺകുട്ടികളുടെ റോൾ മോഡൽ....സ്വന്തം വഴി തിരഞ്ഞെടുത്തു സ്വന്തം കാലിൽ നിന്ന് സന്തോഷത്തോടെ ജീവിക്കുന്ന മിട് മിടുക്കി.....very unique.... അതു പോലെ വേറെ ആരും ഇല്ല....വിവാഹം ആണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് കരുതുന്ന സാധുക്കൾക്ക് സമർപണം 😘😘😘 love you ചക്കരെ....വിമർശിക്കുന്നവർ പോലും ഉള്ളൂ കൊണ്ട് സ്നേഹിക്കുന്ന ആദരിക്കുന്ന റിമി ടോമി....
@anusreeanooz3711
@anusreeanooz3711 3 жыл бұрын
കഴിവുള്ള ആൾക്കാരെ പിന്നിൽ നിന്നു കുത്താൻ ആളുകൾ കുറെ ഉണ്ടാകും. അതിൽ നിന്നു എഴുന്നേറ്റു വരുന്നവൻ റിയൽ ഹീറോ.... Rimi tomy is highly tallented with her own style of music and humour sense 😘
@sreerajchilameelika7531
@sreerajchilameelika7531 3 жыл бұрын
റിമിയെ ഒരുപാട് ഇഷ്ടം ആണ് 🤣🤣🤣 എത്ര കണ്ടാലും ബോർ അടിക്കില്ല ചളി ആണെങ്കിൽ പോലും. റിമിയുടെ ചളി കാണാൻ വേണ്ടി മാത്രം ഒന്നും ഒന്നും മൂന്നും കാണും 😍😍😍
@vandanabhaskar596
@vandanabhaskar596 3 жыл бұрын
&u .
@sweenalsarajaison
@sweenalsarajaison Жыл бұрын
Sathyam..
@sandhyatbkottayam5316
@sandhyatbkottayam5316 4 жыл бұрын
പാട്ട്, ഡാൻസ്, ചിരി, അതിന്റെ ഇടയിൽ മുഖം നോക്കാതെയുള്ള ഡയലോഗ്.... റിമിക്ക് പകരം വയ്ക്കാൻ വേറൊരു സ്റ്റേജ് പെർഫോമെർ ഇല്ല.... വിമർശിക്കുന്നവരോട് പോകാൻ പറ...
@nishavijilesh6104
@nishavijilesh6104 3 жыл бұрын
ആരൊക്കെ വിമര്ശിച്ചാലും മാറ്റി നിർത്തപ്പെട്ടാലും ദൈവം കൂടെ ഉണ്ട് മോളെ, നീ ഇതിലും കൂടുതൽ ഉയരങ്ങൾ കീഴടക്കും.....
@MargaretShibu
@MargaretShibu 4 жыл бұрын
നമ്മുടെ മല്ലു concept നെ പൊളിച്ചടുക്കിയ മിടുമിടുക്കി, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് റിമിയെ.. authenticity എന്നാൽ റിമിയാണ്.. God bless you..
@safizhome1052
@safizhome1052 4 жыл бұрын
റിമി സ്റ്റെജിൽ വന്നാൽ ഒരു ഓളം ആണ്. അത് റിമിക് മാത്രം സ്വന്തം..
@meerakjohn4226
@meerakjohn4226 3 жыл бұрын
Enikkishtam rimi
@GangasVlogsRecipes
@GangasVlogsRecipes 3 жыл бұрын
Safize😂😍
@safizhome1052
@safizhome1052 3 жыл бұрын
@@GangasVlogsRecipes കാണാൻ ഇല്ലല്ലോ
@alfiya7684
@alfiya7684 3 жыл бұрын
മണിച്ചേട്ടൻ ❤️
@safizhome1052
@safizhome1052 3 жыл бұрын
@@alfiya7684 ലേഡി ആണ് ഉദേശിച്ചത്‌ മണിച്ചേട്ടൻ വേറെ ലെവൽ
@annapremnabas4286
@annapremnabas4286 4 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും റിമിയെ എനിക്ക് ഇഷ്ട്ടാ ♥️♥️♥️♥️
@valsalajohn9313
@valsalajohn9313 4 жыл бұрын
Enikkum ishtamane
@chinnuchinnu5801
@chinnuchinnu5801 4 жыл бұрын
Ys. എനിക്കും ഇഷ്ടമാണ്
@marykkuttymathai6916
@marykkuttymathai6916 4 жыл бұрын
എനിക്കും..
@vaidehisr5020
@vaidehisr5020 4 жыл бұрын
Ys enikum
@bijirpillai1229
@bijirpillai1229 4 жыл бұрын
സത്യം
@snehasudhakaran1895
@snehasudhakaran1895 4 жыл бұрын
Sharukne ഒരു മുന്നൊരുക്കം ഇല്ലാതെ നേരിട്ടു സൂപ്പർ, ഒരു സ്റ്റേജിൽ positive എനർജി അത് rimik മാത്രം പറ്റും
@abhilove7386
@abhilove7386 3 жыл бұрын
Married ayi.. Divorce cheythathinu shesham anu palarum munpathekkal strong ayi carrier bulid cheythath.. Manju, rimi.. Etc.. Vivaham.. Oru tharathil oru pennine swayam valaran anuvadikkathe vararund...
@annaemi203
@annaemi203 4 жыл бұрын
Keep it up.... ആരെയും വേദനിപ്പിക്കാതെ മറ്റുള്ളവരെ കുറിച്ച് നല്ലതു മാത്രം പറയുന്ന videos..
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
എന്തൊരു ശബ്ദമാണ് താങ്ങളുടേത്...!!An ardent fan of ur voice..♥️👌
@silverscreen5307
@silverscreen5307 3 жыл бұрын
thank you so much
@anjalikrishnaanjali401
@anjalikrishnaanjali401 4 жыл бұрын
Rimmiyude ചിരിയും മൊഴിയും നല്ലൊരു അവതാരിക തന്നെ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
അവതാരിക അല്ല മോളെ അവതാരക. അവതാരിക എന്നാൽ ആമുഖം എന്നാണ് അർത്ഥം.. 😊👍
@sumithaes3197
@sumithaes3197 3 жыл бұрын
എന്തൊക്കെ ആര് പറഞ്ഞാലും റിമിയെ ഇഷ്ടമാണ്.... ഒരുപാട് ഇഷ്ടമാണ്.. ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ...... ഗോഡ് Bless u 👍👍👍
@sathidevi6657
@sathidevi6657 4 жыл бұрын
She is so spontaneous.Not at all narrow minded.Lot of punyam,she is getting for making us laugh.Keep it up,child
@abhilashcherian1713
@abhilashcherian1713 3 жыл бұрын
"മുറി ഹിന്ദിയും ആയി ഒരൊറ്റ പോക്ക് "😁😁😘♥️
@saleenamusafir3362
@saleenamusafir3362 4 жыл бұрын
നന്നായി പാടാനും സംസാരിക്കാനും കഴിയുന്ന ത് റിമിക് മാത്രം 👍🥰
@hussainkoya805
@hussainkoya805 4 жыл бұрын
റിമീ നീയൊരു bigറി മിയാ
@hafsasidheeq8814
@hafsasidheeq8814 3 жыл бұрын
നല്ല പോസിറ്റീവ് ചാനൽ 🌹🌹🌹🌹നല്ല അവതരണം 🌹😍
@deepashaji6193
@deepashaji6193 4 жыл бұрын
റിമിയേ ഞാൻ കണ്ട നാൾ മുതൽ ആരാദിക്കുന്ന ഒരു വ്യക്തിയാണ് നമ്മുടെ ഉയർച്ചയിൽ തളർത്തുവാൻ ആണ് പലരും ചിരിക്കുന്ന മുഖത്തോടെ കൂടെ നില്ക്കു ന്ന സമൂഹം അതിൽ പൊരുതി നേടുന്നതാണ് നമ്മുടെ ജയം അതാണ് റിമി I love you ❤️ I miss you ഈ ചേച്ചിയുടെ എല്ലാ വിധ ആശംസകളും പ്രാർത്ഥനയും കുടെയുണ്ട്
@ManojManoj-ds9ds
@ManojManoj-ds9ds 3 жыл бұрын
ഏയ്ഞ്ചൽ വോയ്‌സ് മൂവാറ്റുപുഴ എന്ന ഗാനമേള ട്രൂപ്പിന്റെ സിംഗർ ആയിരുന്നു... എന്റെ ഓർമ്മയിൽ 1999ൽ ഇന്നിസൈ പടിവരും എന്ന പാട്ട് ആണ് അവർ പാടിയത്
@hasihasnu4346
@hasihasnu4346 4 жыл бұрын
Rimi fans like here
@thomasm1955
@thomasm1955 4 жыл бұрын
She's a good singer. Stage entertainer. Seeing her itself makes everyone happy. A positive vibe. Best wishes to her.
@angeorge3604
@angeorge3604 3 жыл бұрын
റിമി ശരതിനേക്കാൾ പാട്ടുകൊണ്ട് എത്രയോ മുകളിലാണ്. ശരത്തിനെ ആർക്കറിയാം. യേശുദാസ് ഉപദേശം മാത്രമേ അറിയുള്ളു. ഇവനൊക്കെ മലയാളത്തോട് വലിയ സ്‌നേഹം കാണിക്കും, ഉപദ്ഷിക്കു എന്നിട്ട് സ്വന്തം മകളെ ഏറ്റവും മുന്തിയ ഉട്ടീ, കൊടകനാലിൽ വിട്ടു പഠിപ്പിക്കും. റിമിയെ ജനം ഈവാരെ കളൊക്കെ സ്‌നേഹിക്കുന്നു കാരണം റിമി കളഗം ഇല്ലാത്ത പാട്ടുകാരിയാണ്,Go ahead Rimi 👍
@abhinayas7229
@abhinayas7229 3 жыл бұрын
നിങ്ങള്ക്ക് ശരത് എന്ന സംഗീതസംവിധായകനെയെന്നല്ല ഒരു സംഗീതസംവിധായകനെപ്പറ്റിപ്പോലും ഒന്നും അറിയില്ലയെന്നു തോന്നുന്നു. സംഗീതസംവിധായകനും ഗാനരചയിതാവും കഴിഞ്ഞുള്ള സ്ഥാനമേ ഗായകനും ഗായികയ്ക്കുമുള്ളു. അതുകൊണ്ടാണ് പാട്ടുകൾ നല്ലരീതിയിൽ ആര് പാടിയാലും നമ്മൾ ഇഷ്ടപ്പെടുന്നത്. പക്ഷെ ഈണം തെറ്റിപ്പോയാൽ എന്താ സ്ഥിതി.
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
റിമിയെ ഇഷ്ടമാണ്. ചിരിക്കുന്ന മുഖത്തോടെ അല്ലാതെ റിമിയെ കണ്ടിട്ടില്ല
@vilsudask.a.6750
@vilsudask.a.6750 4 жыл бұрын
നമ്മൾ മലയാളികൾ മറ്റുള്ളവരെ കുറ്റ്പ്പെടുത്തി സ०സാരിക്കാൻ പണ്ടേ മിടുക്കരാണ്. ഒരാളുടെ നല്ല ഗുണങ്ങൾ മനസ്സിലാക്കി അവരെ അഭിനന്ദിക്കുന്നതുനു പകരം കുറ്റം പറഞ്ഞു നടക്കാൻ നമുക്ക് വലിയ ഇഷ്ടമാണ്.. റിമി ശാസ്ത്രീയമായി പാട്ടു പഠിച്ചു എന്നു പറഞ്ഞിട്ടില്ല. നെെസർഗികമായ കഴിവും നർമ്മ സ०ഭാഷണത്തിലൂെടയു० ജനങ്ങളെ കയ്യിലെടുക്കാൻ റിമിക്ക് സാധിച്ചു. ജന സാഗരത്തിന് മുൻപിൽ ഇങ്ങനെ സ०സാരിക്കാൻ നമുക്കു പറ്റില്ലല്ലോ. അതുകൊണ്ട് നാവ് നല്ല കാരൃങ്ങൾക്കായി ഉപയോഗിക്കുക..
@sankarc.5493
@sankarc.5493 4 жыл бұрын
Excellent
@fazzzzmusic6541
@fazzzzmusic6541 3 жыл бұрын
Correct
@simonaj6939
@simonaj6939 4 жыл бұрын
Anyway Rimi is a lady without substitute.Keep it up.
@aleenamariya2397
@aleenamariya2397 3 жыл бұрын
I don't see such a energetic and positive person as like rimi
@sarahjacob2080
@sarahjacob2080 4 жыл бұрын
Never seen a wholesome performer like Rimy Tommy. Her ability to sing, dance, act, compere and what not. Just give her a stage and ask her to entertain for a few hours, she'll do it with aplomb. Electrifying personality!
@renitop5694
@renitop5694 4 жыл бұрын
Rimi is a performer you can't just reduce her to a singer she pulls the crowd and that sharukhs episode i saw even though she could not speak Hindi she managed with confidence which every one doesn't have.
@nishavijilesh6104
@nishavijilesh6104 4 жыл бұрын
റിമിക്ക് തുല്യം റിമി മാത്രം....😍😍
@eagleseye6576
@eagleseye6576 3 жыл бұрын
She is a good performer. Personal life cannot stop you from moving ahead in life. Keep going
@githachandran1859
@githachandran1859 3 жыл бұрын
റിമി ക്കുട്ടീ നീയെന്നും അജയ്യയായി തുടരും. ആരേയും പേടിയ്ക്കേണ്ട .ദൈവം നിനക്ക് ഒരു പാട് കഴിവ് തന്നിട്ടുണ്ട്. അതു പയോഗിച്ച് മുന്നോട്ട് കുതിക്കൂ. ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും പിൻതുണയും മോളോടൊപ്പം ഉണ്ടാവും.
@beenavenu1740
@beenavenu1740 3 жыл бұрын
റി മിടോമിയെ എനിക്കിഷ്ട്ടാ......💞💞💞💞💞
@happyhome7878
@happyhome7878 4 жыл бұрын
She is a rare piece... bold lady
@maryjeny8092
@maryjeny8092 3 жыл бұрын
Eniku othiri ishtava Rimi chechi ye... smart, positive, spontaneous,and kind...
@moloottyperambra1059
@moloottyperambra1059 3 жыл бұрын
കുറ്റം പറയുന്നവർക്കും സ്റ്റേജ് ഷോയ്ക്ക് റിമി ഉണ്ടങ്കിലെ ഒരു ഹുങ്ക് കിട്ടൂ
@premyjos
@premyjos 4 жыл бұрын
People ,those who are jealous,talks bad of her..but she is seriously funny & open mind..I loved her so much ,whatever others says,I don't care. She did others to laugh..that's her good quality...may god bless her🙏🙏
@kalathambikrishna6913
@kalathambikrishna6913 4 жыл бұрын
She is really a great lady.Innocent and lovely person.Those who hurt this smiling last will face the consequences in their life. God bless you.
@remyakp352
@remyakp352 2 жыл бұрын
എനിക്കും ഇഷ്ട്ടം ആണു റിമിയെ. എന്തും തുറന്നു പറയുന്ന അവരുടെ സ്വഭാവം എനിക്ക് ഇഷ്ട്ടം ആണു
@INsaneFoodie
@INsaneFoodie 3 жыл бұрын
Positive channel keep up the good content 😍
@ashrill1
@ashrill1 4 жыл бұрын
Rimi chechi is superb... may God bless her... love you 😍😘😘 very much...And the success of marital life of a person depends on husband too...I feel he was a boran to understand Rimi chechis innocence and humor sence ..
@sruthitaniya1918
@sruthitaniya1918 3 жыл бұрын
Ur positivity is great Rimi. God bless 💐🙏
@omanathomas7387
@omanathomas7387 4 жыл бұрын
A kutty nalla talent ullathanu davam avaledu koode ennum katholam. God bless you my child.
@binnymohanan4554
@binnymohanan4554 4 жыл бұрын
your hard work, effort to stay ahead in stages so rewarding. let God bless you always. keep your smile always its a blessing
@lucygeorge4695
@lucygeorge4695 3 жыл бұрын
I like rimi....Rimi kutty...ummah.....Really she is sincere God Bless you 😘
@sunitharohini7402
@sunitharohini7402 4 жыл бұрын
To talk about Rimi Tony, she is full of energy, power packed and fun person. There is cuteness in what ever she does.. Rimi.. You be the same as you are.. do not change for others sake.. Good Luck .. You sing well, You are a very good anchor, and above that you are a fun loving person.. Stay Blessed.
@RADHAKumari-hg9le
@RADHAKumari-hg9le 3 жыл бұрын
L} l
@jaisoncv8855
@jaisoncv8855 4 жыл бұрын
Parayunnavar parayatte. Keep going Rimi. We love you
@rajanidipu3962
@rajanidipu3962 3 жыл бұрын
ഇതാവണം വീഡിയോ...ഇങ്ങനെ ആവണം വീഡിയോ👍🙏🙏
@salamusman3169
@salamusman3169 3 жыл бұрын
എനിക്കു ഭയങ്കര ഇഷ്ട്ടം ആണ് റിമി ചേച്ചിയെ ഏതു ചളിയും ഞാൻ കണ്ടിരിക്കും ബോറടിക്കില്ല
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Rimitomi Ku ennum eppozum nallathumatram varatte god bless you
@faazifaash8975
@faazifaash8975 3 жыл бұрын
Talented and good hearted girl .. Niskalanka aanu rimi oru kuttiye pole ... Orupaad ishtamanu ♥
@sindhupanicker5862
@sindhupanicker5862 3 жыл бұрын
Love you Rimi. You are just awesome. Rock dear.
@merinthomaspullan6667
@merinthomaspullan6667 3 жыл бұрын
റിമിയെ എനിക്ക് വളരെയിഷ്ടം
@sabirajabbar1639
@sabirajabbar1639 4 жыл бұрын
Rimi,,,sarikkum power bank aa love uu😍😍
@RR-vl2sh
@RR-vl2sh 3 жыл бұрын
I respect her❤
@marychakkalackal6076
@marychakkalackal6076 3 жыл бұрын
Life belongs to the one who has courage and faith 💕
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 4 жыл бұрын
Love u rimy..try to get a good life partner...heartfully praying for u....don't be lonely...
@girvis8849
@girvis8849 4 жыл бұрын
And how do you find a good life partner? Ellam kalla pannigalaanu. Kaasinu vendi enthum cheyyum parayum abhinayikkum. Pannigal ennum parayarulla vaachagam pennungal gold diggers aanu. Aara gold diggers ennu swayam thiricchu arinjaal nallathanu allengil pura niranja kure pannigale kaanam ini varum kaalangalil.
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 4 жыл бұрын
@@girvis8849 anthu cheiyam...no reksha at all...Every thing depending on luck...required wisdom and God's grace too...
@girvis8849
@girvis8849 4 жыл бұрын
@@mumbaiwomensdrivingschoold3410 angane nammude jeevitham luck nokki jeevikkano? Vithiyaanu ennu paranju jeevikkano?. Nammude vithi nammude kayyil. Deivathinum, veetukaarkku societykkum vecchu kalikkan ullathalla!
@veena154
@veena154 4 жыл бұрын
@@girvis8849 🤣🤣🤣 I laught out loud when I read that phrase *"ellam kalla pannikala..."*
@sreedevisree4937
@sreedevisree4937 4 жыл бұрын
റിമി സൂപ്പർ😍😍😍😍😍😍
@adnanmuhammed1949
@adnanmuhammed1949 3 жыл бұрын
Oru. ,positive energyundakum....rimide....program...kaanumpol..,.chirippikanulla.kayiv👍👍😘
@josevarghese9339
@josevarghese9339 3 жыл бұрын
No substitute of Rimi👍
@sumabalakrishnan1624
@sumabalakrishnan1624 3 жыл бұрын
God blessssss uuuuu Rimikutty
@shimisimonsimon5888
@shimisimonsimon5888 4 жыл бұрын
Rimi you are good as you are.............keep it up
@anithagirish4689
@anithagirish4689 3 жыл бұрын
RIMI, motivation tharunna life experience. Ennum Rimiyudae padhayil vijayathinttae pukal mathram vidarattae
@beenareju8429
@beenareju8429 2 жыл бұрын
Yes, the alrounder, the power bank performer, the one and only RIMI TOMI👌👌👌👌
@deepaaravind8821
@deepaaravind8821 3 жыл бұрын
Rimi is a very good person.
@anjalij8551
@anjalij8551 4 жыл бұрын
Rimi go like this..we love u
@anithaaanel847
@anithaaanel847 3 жыл бұрын
ആർക്കാണ് ആ കുട്ടിയെ ഇഷ്ടപെടാത്തത്, ഞാനും അവളുടെ ഫാനാ, അവളുടെ ഗുരു അവളുടെ മനസ്സ് ആണ്, വേദനകൾ അവൾ ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കും, ആരും കാണാതെ കരയുമായിരിക്കും, ഞാനും അങ്ങിനെയാ 😍😍😍♥️💯👌🙌🙌🙌😘😘♥️♥️💓💓👑👑👏✌️🥰😍🥰😍🤝🤝🧚‍♀️
@JoyalAntony
@JoyalAntony 3 жыл бұрын
If she is so fluent in English.... She is a power pack performer in south indian film events.... Movie launches 👌👌
@ponnammaabraham17
@ponnammaabraham17 3 жыл бұрын
Enik valiya eshtama Rimi 👍❤️
@molymathew1365
@molymathew1365 3 жыл бұрын
Rimi one of the energic bomb. We are love rimi. Valere uyaranglott ethatee ennu prardikkunnu. Roni sonia kettiyittu ethra kutyikal add ayi.
@muneerksd5936
@muneerksd5936 4 жыл бұрын
Rimi chechiye otthiri ishtaaa
@seenaramesh8420
@seenaramesh8420 3 жыл бұрын
റിമി ലക്കി girl ആണ്
@karthikakallyani4265
@karthikakallyani4265 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ്
@BijuManatuNil
@BijuManatuNil 4 жыл бұрын
റിമി ടോമിയെ എനിക്കിഷ്ടം
@jijiroy2848
@jijiroy2848 4 жыл бұрын
I love her loads. She is really a challenger and unique in her performances. Great lady of Pala🙏
@aneeshat6327
@aneeshat6327 3 жыл бұрын
റിമി പൊരുതി തന്നെ മുന്നേറുക.
@divyamohanan442
@divyamohanan442 3 жыл бұрын
Avatharanam nannayi, nighal ariyatha karyghal ariyillarnu thanne parajitud.
@itcpclimited9670
@itcpclimited9670 4 жыл бұрын
God bless you rimi nammuda pala il yae kurussupallie mathavuu kudae.undavum
@sumabichu5419
@sumabichu5419 3 жыл бұрын
റിമി ബെസ്റ്റ് perfomer.... 🥰😍🥰😍🥰👍
@marysteraphypg8301
@marysteraphypg8301 3 жыл бұрын
Orupaadu santhosham.... Vimarishicha dasettanu orikkalum rimitomy akanum pattilla.... Athra energy anu rimuzznu.... Kuravukkal orupaadu undakkum but rimuzz yr fantastic ❤ luv u.....
@RStrolls
@RStrolls 3 жыл бұрын
റിമി യെ ഭയങ്കര ഇഷ്ടമാണ്. റിമിയില്ലാതെ എന്ത് ഓളം..ഒരുപാടിഷ്ടം ❤
@ebyjhon8886
@ebyjhon8886 3 жыл бұрын
റിമി ഉയിര് 💪🤗💋🔥🕺⚡️💪💪
@annammachacko5285
@annammachacko5285 2 жыл бұрын
Rimi has her own special talents. Her presence on the stage is most welcomed and enjoyed by all.
@anilamnair390
@anilamnair390 2 жыл бұрын
മഞ്ജു ചേച്ചി റിമി ചേച്ചി രണ്ടാളോടും ഒരു പ്രത്യക ഇഷ്ടം ❤മിക്കവാറും ചാനലുകളും പരദൂഷണം പോലെ ആണ് ഓരോന്നും പറയുന്നത് ഈ ചാനൽ അങ്ങനെ അല്ലല്ലോ 👍🏻👍🏻👍🏻👍🏻
@jannafiros6160
@jannafiros6160 4 жыл бұрын
Rimi is a unique one and l like her😍
@valsalajohn9313
@valsalajohn9313 4 жыл бұрын
Rimi. You are super. Do what you feel right
@nimmimelakathu8088
@nimmimelakathu8088 4 жыл бұрын
Rimy good entertainer
@agnesmathew9793
@agnesmathew9793 4 жыл бұрын
Rimi suuper go ahead.
@leenadevadas969
@leenadevadas969 3 жыл бұрын
Superrra ...aval ❣❣❣❣
@SaChiZDaLe
@SaChiZDaLe 4 жыл бұрын
I LOVE RIMI CHECHI
@usaibarasheed7714
@usaibarasheed7714 3 жыл бұрын
Allahu nala oru jeevitham kodukkattey
@anjananv9418
@anjananv9418 3 жыл бұрын
GOD BLESS YOU RIMI CHECHI🤩🤩
@sijojoseph1418
@sijojoseph1418 3 жыл бұрын
Love youuu റിമി ചേച്ചി ♥️♥️🌹🌹
@Sreedevisree5622
@Sreedevisree5622 3 жыл бұрын
റിമി സൂപ്പർ
@vijivasudevvijivasudev9667
@vijivasudevvijivasudev9667 4 жыл бұрын
Nalla video goooddd... rimitomy ❤️👍🤝
@savithrimp4121
@savithrimp4121 3 жыл бұрын
Enik rimmiye othiri ishtam ❤️
@jalseenajjvibes7342
@jalseenajjvibes7342 3 жыл бұрын
Oru stage show enn kettal mani chettaneyum rimiyeyum orma varum. Stage angot thilangum😍
@rajipreman9697
@rajipreman9697 4 жыл бұрын
Pinne, rimi, super
Onnum Onnum Moonu I Ep 60 - with Stephen Devassy & Roys I Mazhavil Manorama
49:22
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 19 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
She fell for his prank.
0:39
Valja & Maxim Family
Рет қаралды 22 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 4,4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 3,7 МЛН