Great Job rendition by St James MTC Choir, London. The new church and location looks very good. Congrats to Aji bro and choir. Regards Romy
@stjamesmtcchoirlondon Жыл бұрын
Thank you for watching
@samthomas84113 жыл бұрын
Super
@stjamesmtcchoirlondon Жыл бұрын
Thank you for watching
@cFormats3 жыл бұрын
A great WOW. Well done...
@stjamesmtcchoirlondon Жыл бұрын
Thank you for watching
@MathewMalayil195004213 жыл бұрын
Nice to hear, Rhythm and compilation good.God bless you all💐💐
@stjamesmtcchoirlondon Жыл бұрын
Thank you for watching
@jobyg37063 жыл бұрын
Very nice harmony ❤️
@stjamesmtcchoirlondon Жыл бұрын
Thank you for watching
@cFormats Жыл бұрын
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ യേശു രക്തം ചിന്തി(2) 1. കള്ളൻ ക്രൂശിൻ പാപശാന്തി കണ്ടു ഈ ഉറവയിൽ അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ യേശു രക്തം ചിന്തി(2) ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും(2) 2. കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി വീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ് എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ യേശു രക്തം ചിന്തി(2) ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും(2) 3. തൻമുറിവിൻ രക്തനദി കണ്ടതിനുശേഷം വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ യേശു രക്തം ചിന്തി(2) ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും(2) Another version: kzbin.info/www/bejne/aJqUnaqkiZmEaZI