Hisense world second brand Qled 43 inch..2+2 year warranty only 24000 Rs. Available at Reliance store
@sabikhali3 ай бұрын
Qled പാനൽ ആണ് Oled പാനലിനേക്കാൾ നല്ലതെന്ന് പറഞ്ഞത് തെറ്റാണ്. Qled ഒരിക്കലും Oled ന്റെ ക്വോളിറ്റി തരില്ല. Qled എന്ന് പറയുന്നത് സാധാ Led പാനലിന്റെ അപ്ഗ്രേഡഡ് വേർഷൻ മാത്രമാണ്. Oled അങ്ങനെ അല്ല. അത് വേറെ ലീഗാണ്. അത് കൊണ്ടാണ് Oled TV കൾ വളരെയധികം എക്സ്പെൻസീവാകുന്നത്.
@rageshkumars17123 ай бұрын
Yes
@josephnorton68593 ай бұрын
Oled 1 year ഓടിയാൽ മഹാഭാഗ്യം
@jishnu16773 ай бұрын
After 2 or 3 years il panel complaint ayal pinne swaha
@sabikhali3 ай бұрын
@@jishnu1677 എത്ര കാലം ഉപയോഗിക്കാം എന്നതല്ലല്ലോ പറഞ്ഞത്. പിക്ചർ ക്വോളിറ്റിയാണ് അവിടെ പരാമർശിച്ചത്. ഒരിക്കലും ഒരു. Qled പാനലിനും Oled നോട് കോമ്പീറ്റ് ചെയ്യാൻ പറ്റില്ല. അതിന്റെ പിക്ചർ ക്വോളിറ്റി Oled ഉപയോഗിച്ചവർക്കറിയാം. പിന്നെയും പറയുന്നു. അത് വേറൊരു ലീഗാണ്
@jishnu16773 ай бұрын
@@sabikhali Athe bro paranjath shariyanu 👍 LED backlight panel um OLED panel um compare cheyyunathil karayamilla
@AkshayAkMenon3 ай бұрын
Thamburaane best blutooth keyboard foldable(travel keyboard(travelpod)) both use for Mobile and laptop onnu detailed video cheyyamo? Always respect U❤❤❤
@josuuuu11753 ай бұрын
Toshiba giveaway enthayi😌
@subin38903 ай бұрын
ഓണത്തിന് ആയിരിക്കും winner കണ്ടെത്തുക 😢
@josuuuu11753 ай бұрын
@@subin3890 ഓണത്തിന് ഇതിലും നല്ലത് എന്തെങ്കിലും അണ്ണൻ giveaway ചെയ്യും , (toshiba tv warranty കഴിയുന്നതിന് മുമ്പ് ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു 🙂
@ali_ajmal_n3 ай бұрын
Mate Toshiba evideyy😭❤
@IronmanandtechMalayalam3 ай бұрын
Which is the first gadget you have reviewed😊
@mohanachandrannairr57353 ай бұрын
Super explanation about TV features, which I would like to know. Really it was a great class.Congratulations & Thanks
@sidharthtb8453 ай бұрын
(Iqoo neo 9 pro vs oneplus 12r vs Realme gt 6 vs s23 FE vs Poco f6 VS Nothing phone 2 vs nothing phone 2a) I am looking for Value for money, long term use, performance , good better camera and balance in all aspects phone? can you suggest one please? please reply brother , ur subscriber
@gopukrishna.p51433 ай бұрын
Nothing phone 2 user , Camera shokam bakki Elam kidu ahn , phone ithu vare oru lag thonniyittillAaaaa
@sidharthtb8453 ай бұрын
@@gopukrishna.p5143 iqoo neo 9 pro?
@aromalpl58262 ай бұрын
Neo 9 pro
@KombanKty-z5t3 ай бұрын
ഗാഡ്ജസ്റ്റ് വീഡിയോ എന്താ വരാതെ വെയ്റ്റിങ് ആണ് ബ്രോ 💪💪😘
@jelsonjelson36193 ай бұрын
എൻറെ അനുഭവത്തിൽ വാറണ്ടി കൂടുതൽ ഉള്ള ടിവി ആണ് നല്ലത് ഒരു വർഷം വാറണ്ടി ഉള്ള സോണി ടിവി എടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ അത് അടിച്ചു പോയി പിന്നെ impex 43 എടുത്ത് നാലുവർഷം വാറണ്ടി ഉണ്ടായിരുന്നു നാലര വർഷം ഒരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്തു അതുകഴിഞ്ഞപ്പോൾ എൽഇഡി പോയി 4500 ശരിയാക്കി ഇപ്പോഴും വർക്ക് ചെയ്യുന്നു
@vpstateofmind3 ай бұрын
സത്യം. എന്ത് തരം ഡിസ്പ്ലേ ആയാലും TV/മോണിറ്റർ , വാറന്റി കൂടുതൽ ഉള്ളത് എടുക്കുക , വാറന്റി extend ചെയ്യാൻ പറ്റുമെങ്കിൽ അതും ചെയുക , ഇനി അഥവാ പാനൽ അല്ലെങ്കിൽ ബോർഡ് അടിച്ച പോയാൽ നമ്മുടെ പോക്കറ്റ് അനുസരിച്ച മാറ്റാൻ പറ്റുന്ന മോഡലുകൾ നോക്കി വാങ്ങുക .... അനുഭവം ഗുരു ....
@nithinkv31293 ай бұрын
Sathyam....eee brandil onnum oru karyom illa. Warranty theernno pinne adhikam aayusilla . 2 anubhavam undu...athum sony. Pakshe pazhaya oru crt monitor sony ipalum puliyaayittu woycheyyunnu😅. Ellam business aanu. Kooduthaku kaalam nikkana tv undaakiya companiesnu varsham thorum tv irakkan pattathillallo. 1 lakh okke mudakki edukkana tvyokke 2 varshamokke aakumbo adichupokukaannoke paranjaa...
@nithinkv31293 ай бұрын
@@vpstateofmindbro paranjathu seriya or 2 weeks back njan ntey tv led back light maatti eduthu. 4200 roopa. Appo enikum thonni ingane.
@vpstateofmind3 ай бұрын
@@nithinkv3129 ഇന്നലെ പുതിയ സോണി tv കിട്ടിയതേ ഉള്ളു , പഴയ സോണി tv അഞ്ച് വര്ഷം use ചെയ്തു ഒരു തവണ പാനൽ മാറി 23,൦൦൦ രൂപ , പിന്നെയും ബക്കലൈറ് കേബിൾ പോയി , 6 ,500 രൂപ , രണ്ടാമതും പാനൽ പോയി 26 ,000 രൂപ പറഞ്ഞു, tv എക്സ്ചേഞ്ച് ചെയ്തു പുതിയത് എടുത്തു, 3 വര്ഷം വാറന്റി ഉണ്ട് 13 ,500 എക്സ്ട്രാ കൊടുത്താൽ 2 വര്ഷം കൂടി extend ചെയ്ത തരും, എന്റെ കയ്യിൽ ഉള്ള LG & Dell മോണിറ്ററും ഇതൊക്കെ തന്നെ അവസ്ഥ , നമ്മുടെ വീട്ടിൽ ഇടക്ക് ഇടക്ക് വരുന്ന പവർ കട്ട് , ഓവർലോഡ് ഒക്കെ ഡിസ്പ്ലേ ഇന്റെ ലൈഫ് കുറക്കുന്നതിൽ കാരണം ആകുന്നുണ്ട് ....എന്റെ വീട്ടിലും ഉണ്ട് പഴയ ഒരു സോണി wega , ഒരു 15 വര്ഷം എങ്കിലും ഉസ് ചെയ്തിട്ട് ഉണ്ടാകും , ചെറിയ പിക്ചർ ട്യൂബ് ഇഷ്യൂ ഒഴിച്ചാൽ ഇപ്പോഴും ഫുൾ വർക്കിംഗ് ആണ് , old sony tv's were built different 😄
@Ordinaryperson19863 ай бұрын
Sony give 3 year warranty now ...and sound tuning and picture quality of Sony is top class bro
@abdulvajid20283 ай бұрын
Thanks bro for information 😊😊😊
@Pmakvr3 ай бұрын
Chetta ippol bro tactic shot kalikkarundu undenkil id payammo
@__.shaimaah.__3 ай бұрын
N nan und
@rajujose51793 ай бұрын
impex super 10years,❤❤
@GokulDeepOfficial3 ай бұрын
1year കഴിഞ്ഞാണ് തന്നെ കാണുന്നത് ഞാൻ look ഒക്കെ മാറി 😊
@vibes57903 ай бұрын
Bro the kurch munb ee TV vediche ullu appol ee video kanunath😁💓
@itsmelal3 ай бұрын
Bro Earfun Air pro 4 review chayamo ?
@darshith71932 ай бұрын
Back light (blue) etha bro ? Link ayakamo
@FuadSanin-tb8yp3 ай бұрын
Impex tv aan use cheuynath 3 year warranty idayil orikal display mari after 1 year kayijhapol veendum same problem,apouekum warranty kayinjrnnu eni vere tv vamghan nikukayan, another brand premium brand edukunnatan nalle,price nokiyedtit karyamilla
@adwinjisslin34143 ай бұрын
Bro could you suggest a 55 inch tv with 120 Hz refresh rate for gaming my budget is max 45k, there is too much confusion. Please suggest a good one
@sarathkumars82403 ай бұрын
TCL c655 qled ... features nokitt ...
@Nesmal-ci2ks3 ай бұрын
Ikka 1:21 subscription engna kittum ellathinteyum premium
@user-ob7fw7hs3h26 күн бұрын
Vu smart tv review cheyumo
@shihabthekkeveettil8648 күн бұрын
Very bad tv
@Indianpatriot973 ай бұрын
Service engane und aryo. Ernkaulam district okey. 2 star ullu, bad service enna kanune googlil. 4 year warranty undayit karyam undo service nallath tharande. Brok pattuvel avarod service improve chyan para.
@alexthomas43933 ай бұрын
Impex tv nallathanu bro ❤ affordable and long lasting
@Yts-v3w3 ай бұрын
First show screen runtime value .... So that we know its used for 1 year...... & not store room wait time
@anuragthampi333 ай бұрын
tv restart ayal run time poville?
@xboxnewbie6993 ай бұрын
4k 120hz medikkumbol hdmi port 4k 120 hz or 144 ondo ennu nokkuka bakki ellam 2k 120 aarikkum athum memc aarikkum
@shameermsshameer72373 ай бұрын
ആരും ഈ ചാത്തൻ impex വാങ്ങല്ലും 🙏🙏.
@mr_yogyan41033 ай бұрын
Why?
@steeverodz89673 ай бұрын
മോനെ ഒരു കൊല്ലം ok. നമ്മുക്ക് നോക്കാം. മേടിച്ചു പണി കിട്ടിയവർ ആണ് comment ഇടുന്നത്. അല്ലാതെ തന്നോട് ഉള്ള വൈരാഗ്യം ഒന്നുമല്ല. രണ്ട് ടിവി, ഒരു tower speaker, iron box , pressure cooker, Gas stove. ഇത്രയും സാധനം ഒരു 8 കൊല്ലത്തിനു ഇടക്ക് impex ൻ്റെ use ചെയ്ത്. എൻ്റെ പൊന്നളിയാ ഇത്രയും oomphiya ബ്രാൻഡ് വേറേ ഇല്ല.
@princep883022 сағат бұрын
Bro njan impex nte home theatre and gas stove use cheythu no problem and super service support
@ABUWORLD3 ай бұрын
50 nj engane bro
@anoopsb97313 ай бұрын
Bro Android 14 olla impex tv de review eppo varum
@tom-gn3fr3 ай бұрын
ഏതു tv എടുത്താലും display സ്വ ha in 4years...no warranty 4 display
@basilazeez87828 күн бұрын
Display warrenty und..
@vd-15103 ай бұрын
Brother IEM kurichu video idenam bro keralathil kuravanu idinge coverage
@abhinavabhinav84033 ай бұрын
ini iem kannapi ako
@ARUN__ACHUZZ93403 ай бұрын
Infinix note 30 5g phone review cheyyaamo? Plz
@sufiyann73593 ай бұрын
Nalla phone aanu bro njn use cheyyunnund
@irfaanrehman34993 ай бұрын
Ah shooting game ethaanu?
@libin15mathews3 ай бұрын
Impex Tv 4yr warranty is Good but remember it had low quality remote & Panel always gives headache to the users 😂
@princep883022 сағат бұрын
Impex service support നല്ലത് ആണ്
@Arjun-cx3fo3 ай бұрын
Give away tharam enn paranja TV evidee
@vinodSebastian-i2r3 ай бұрын
Innu vedichu... ( 43 )🎉
@abhinavnandhu67232 ай бұрын
Bro ee tv full name entha
@abhinavnandhu67232 ай бұрын
Ith vangikkan arunn full name para bro..
@ajinsp423 ай бұрын
ഇന്ന് oxigenil നിന്നും ഈ tv ഞാൻ മേടിച്ചു... But അവിടെന്ന് ഒരു gift ഉം തന്നില്ല 🥲🥲🥲
@NewEbayId3 ай бұрын
Ram ?
@shyjuj43023 ай бұрын
Impex Gloria super 5years no problem
@STPGAMER43 ай бұрын
Anna gadgets seris 😳
@anurajak10363 ай бұрын
Samsung nte super amoled is the perfect display everrr🎉
@SeluAyyub3 ай бұрын
Ayye😅😅😅😅
@vpstateofmind3 ай бұрын
Sony is better.
@SeluAyyub3 ай бұрын
@@vpstateofmind Sony de display Samsung aan supply cheyyunnath😅
@vpstateofmind3 ай бұрын
@@SeluAyyub athil kariyam illa ,nalla display undaayath kond matram oru TV nallath aavilla, sony is the undisputed king in picture processing, color accuracy, video scaling and sound, samsung and sony same panel use chyethalum ee paranjath okke sonykk aayirikkum better. yeenu vach samsung mosham aannenu alla samsung may come close to 90% of what sony offers , pinne sadharana aalukal ath onnum nookaar illa....
@abinspereira31402 ай бұрын
Njan mygyil poyi oru nalla tv vangichu enik arinjuda njan eth tv ann vangchth enn kanda tv vangichu veetle vannu nokiyappol ann enik manjasilayath njan vangichath tv impexinte 4k UHD evoq series tv
@MuhammedwaratgmealAnwar3 ай бұрын
Please indradoose game blind cricket in the nest games
റിമോട്ട് കോളിറ്റിയില്ല TV സൂപ്പറാ റിമോട്ട് സൈസ് കുറച്ച് ഒന്ന് ബിൽഡ് കോളിറ്റി കൂട്ടിയാൽ മതി
@Ordinaryperson19863 ай бұрын
All china cheap import bro that much quality only ..they just assemble here all parts from China
@martinbritto872 ай бұрын
Impex tv എടുക്കരുത് my g നു tv വാങ്ങി 15 ദിവസം ആയിട്ടും ഫിറ്റ് ചെയ്യാൻ വന്നില്ല myg വിളിച്ചപ്പോൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ഒരുകാര്യവും ഇല്ല impex കസ്റ്റമേർ കെയർ വിളിച്ചാൽ പരിധിക്കു പുറത്തു നമ്മൾ ഫിറ്റ് ചെയ്താൽ വരന്റി കിട്ടില്ല നു പറഞ്ഞു.. എന്റെ അനുഭവം.
@adithyana59253 ай бұрын
Bro vu masterpiece review plz
@nasil.enachu84683 ай бұрын
Naice campiny tv annu ❤❤
@RaviPoojaryRaviPoojary-zy9ceАй бұрын
Super sir
@balakrishnanmk75383 ай бұрын
43 qled ഇപ്പോൾ ഔടോഫ്ഫ് stock എന്നാണ് പറയുന്നത്
@spoofan_prankan3 ай бұрын
Bro 🥰 njan innu ith orenamm vangi ✨🪽
@GADGETSONEMALAYALAMTECHTIPS3 ай бұрын
❤️😍
@luciddreamer43723 ай бұрын
Aliyaaa , Echoo
@Keralakl773 ай бұрын
Gevaviy avdee😂
@ansoantony3 ай бұрын
1 year kazhijilea appo eni athu poyi kollum impex verutha kittiyalum venda 😂
@bibinbabu80493 ай бұрын
oled is the best of the best don 't give fake information
@devayaniks3 ай бұрын
Haha my father is zonal manager of Impex if u don’t believe u can only truth people can like
@Renneesh_Gp3 ай бұрын
ഭാഗ്യം.... കിളി പോയിട്ടില്ല 😂
@vishnu24773 ай бұрын
Oled is far better than qled
@itsMEiam3213 ай бұрын
ind vs nz match super over hitman ❤❤❤
@miraclecrytek49913 ай бұрын
TCL is better
@NajmuNichu3 ай бұрын
Sony king off tv
@SoniyaJoy-d8m3 ай бұрын
❤
@80891574663 ай бұрын
IMPEX നല്ല ബ്രാൻഡ് ആണോ
@martinbritto872 ай бұрын
കസ്റ്റമേർ സപ്പോർട്ട് മോശം. 15 ദിവസമായിട്ടും ഫിറ്റ് ചെയ്യാൻ വന്നിട്ടില്ല. നമ്മൾ ഫിറ്റ് ചെയ്താൽ വരന്റി കിട്ടീലത്രേ 😔. സ്വാഹാ 24000
@rifnameherin44073 ай бұрын
👍🏻
@sijilo3 ай бұрын
😊
@vd-15103 ай бұрын
Reply pls
@manojn97632 ай бұрын
Impex tv ഒരു വർഷം കഴിഞ്ഞപ്പോ എന്റെ ടിവിയുടെ wi fi😮 scaning issue വന്നു Visible ആകുന്നില്ല
@iam_Faaz3 ай бұрын
3days back njan ningale accountil kayari search cheithitollooooo…. Use cheithathin sheshamulla video vallathumundooooonn Veeetilek Tv vaaangaan nikaaayirunnu Appo correct tymil aaashaaan videoyumaaayi ethiyalloooo 😂😂😂
@nidhu_nesh3 ай бұрын
0:01 illa
@vishakhvallikkadan3 ай бұрын
1st😂
@junaidff20073 ай бұрын
Suii
@Goku-s7y3 ай бұрын
Bro.. Laptop window 11 battery draining problem എങ്ങനെ stop ചെയ്യാം എന്നതിനെ പറ്റി വീഡിയോ ഇടുമോ pls
@devilislovely3 ай бұрын
@KombanKty-z5t3 ай бұрын
ഗാഡ്ജസ്റ്റ് വീഡിയോ എന്താ വരാതെ വെയ്റ്റിങ് ആണ് ബ്രോ 💪💪😘