important things that must be taken when assembling a amplifier for beginners

  Рет қаралды 2,465

man4tech

man4tech

3 ай бұрын

amplifier assembling beginners ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ
#man4tech #amplifier #assembly

Пікірлер: 32
@sijomathai4871
@sijomathai4871 3 ай бұрын
അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകുന്നത് വലിയ കാര്യമാണ്❤❤
@man4tech805
@man4tech805 3 ай бұрын
താങ്ക്യൂ കൂട്ടുകാരാ
@shibinpp165
@shibinpp165 3 ай бұрын
Sathym
@suhail9981
@suhail9981 3 ай бұрын
Good ❤
@arunparechirayil2167
@arunparechirayil2167 3 ай бұрын
Good work bro 🥰
@rocksounds0
@rocksounds0 3 ай бұрын
❤🎉
@shyamlallal5416
@shyamlallal5416 3 ай бұрын
👍👍
@JBElectroMedia
@JBElectroMedia 2 ай бұрын
എന്തു കണ്ടാലും നെഗറ്റീവ് കമന്റിടുന്ന ചില ബുദ്ധിജീവികളുണ്ട്. അവരെ സൂക്ഷിക്കുക. insulator ഇല്ലാതെ ബോർഡ് വരാൻ വഴിയില്ല. ആദ്യം ചെയ്തയാൾ സെറ്റ് ചെയ്തപ്പോൾ അത് ഇടാൻ മറന്നതായിരിക്കും. അതായിരിക്കും വോൾട്ടേജ് റെഗുലേറ്ററിന്റെ ഗ്രൗണ്ടുമായി ഷോർട്ടായത്. കണ്ടിട്ടു തന്നെ തീരെ അശ്രദ്ധമായ സോൾഡറിംഗ്.
@sujithks3438
@sujithks3438 3 ай бұрын
👍👍👍👍
@akhilvijayan8481
@akhilvijayan8481 3 ай бұрын
❤❤🎉
@shamsupoopalam9808
@shamsupoopalam9808 3 ай бұрын
👍👍👍👍👍👍👍
@user-hr9hf6nu8x
@user-hr9hf6nu8x 3 ай бұрын
Bro 🙏
@hasnusvlogs7957
@hasnusvlogs7957 3 ай бұрын
❤❤❤❤❤
@TROLLALU2024
@TROLLALU2024 2 ай бұрын
Bro ground connection engane aanu cheyyendathu.njan a5.1 amp cheythu. 60 percentage volume nu mukalilo vekkumbol noise undu.front channel sounds kurakkumbol noise undakunnu.ac code wire 3 pin wire aanu koduthathu.oru solution paranju tharumo
@man4tech805
@man4tech805 2 ай бұрын
അതിൽ ഏതൊക്കെ ബോർഡുകളും ട്രാൻസ്ഫോറുകളും ആണ് ഉപയോഗിച്ചിട്ടുള്ളത് കണ്ടാലാണ് ബ്രോ പറയാൻ പറ്റുള്ളൂ എങ്ങനെയാണ് വയറിങ് ചെയ്തിട്ടുള്ളത് എന്ന്
@TROLLALU2024
@TROLLALU2024 2 ай бұрын
@@man4tech805അതിൽ ബോർഡ് 5.1. 14 ട്രാൻസിസ്റ്റർ ബോർഡ് . ജി ടെക് manual 5.1 matrix ബോർഡ് . സ്പീക്കർ പ്രൊട്ടക്ഷൻ . ട്രാൻസ്ഫോമർ 27 027 10 ampier ടാപ്പിംഗ് 12 0 12 1 amp .012 1 amp 012 .500 amp . 18 018 1 amp 15.0 15 1 amp 5.1 മാന്വൽ ബോർഡിന് 12 012 2 amp സെപ്പറേറ്റ് ട്രാൻസ്ഫോമർ .വോളിയം കൺട്രോൾ 100 k . സപ്ലൈ വയർ ത്രീ പിൻ വയർ അതിൻറെ എർത്ത് ബോഡിയിൽ . 5.1 മാനുവൽ ബോർഡിൻറെ ഗ്രൗണ്ടും സ്പീക്കർ പ്രൊട്ടക്ഷൻ ഗ്രൗണ്ടും ബോഡിയിലെ ടച്ച് ചെയ്തു അപ്പോൾ ഒരു 60 ശതമാനത്തിനു മുകളിൽ വോളിയം കൂട്ടുമ്പോൾ ചെറിയ മുളക് പോലെ കേൾക്കുന്നു കുറച്ച് ദൂരത്ത് മാറിയാൽ പക്ഷേ അടുത്തുനിന്ന് ശ്രദ്ധിക്കുമ്പോൾ ചെറുതായിട്ട് മൂളല് കേൾക്കാം. ഫുൾ വോളിയം വെക്കുമ്പോൾ ഒട്ടും നോയിസ് ഇല്ലാത്ത രീതിയിലാണ് പറ്റുമോ എന്നാണ് ഞാൻ നോക്കുന്നത് ഒരു ഐഡിയയും ഇല്ല എന്തെങ്കിലും ഒരു സൊല്യൂഷൻ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമോ. വലിയ മെയിൻ ട്രാൻസ്ഫോർമറിൽ നിന്ന് 27 0 27 ഉം 12 0 12 um 012 വും മാത്രമേ എടുത്തിട്ടുള്ളൂ
@kunhahammedhammed2978
@kunhahammedhammed2978 2 ай бұрын
5.1ampil master voliume conect cheyyunnath vedio idamo
@man4tech805
@man4tech805 2 ай бұрын
പരമാവധി ശ്രമിക്കാം അങ്ങനെ ചെയ്യാൻ മുൻപ് ഒരു 5.1 മാസ്റ്റർ കണക്ഷൻ കൊടുക്കുന്ന അത് ചെയ്തിട്ടുണ്ട്
@NEVEREVERGIVEUP478
@NEVEREVERGIVEUP478 3 ай бұрын
Bro ente dvd with hometheater hdmi tvyil kodukkumbol black screen annu ath entha Aa dvd il ninn varunna sub deep bass alla athukond njan extra sub vere ampil ninn qnn kodukkar Athin hdmi out vazhi ann audio tvil ethiyitt avidann aux vazhi sub ampil ethunnath Epppo black screen ayond sound tvyil ethunnilla Ithinn High to low converter vech hometheater ude sub out il ninn sub amp kodukkan pattumo Dvd homethaeter sub ou 120w anu high to low cinverter adich povumo 287 ruppakk ann cinverter amazon kityinnath 😢 Hdmi black screen enth kond anni
@man4tech805
@man4tech805 3 ай бұрын
ആദ്യമായിട്ടാണോ ഡിവിഡിയിൽ നിന്ന് ആ ടിവിയിലേക്ക് കൊടുക്കുന്നത് അങ്ങനെയാണെങ്കിൽ ചിലതിൽ ബ്ലാക്ക് സ്ക്രീൻ വരാറുണ്ട് ആംപ്ലിഫയറിലേക്ക് കൊടുക്കാൻ എച്ച്ഡിഎംഐ കൺവർട്ടർ വരുന്നുണ്ട് അതിലേക്ക് കൊടുത്തിട്ട് അതിന്റെ ഔട്ട്പുട്ട് ആംപ്ലിഫയറിലേക്ക് കൊടുത്താൽ മതി ഡിവിഡിയിൽ നിന്നും ടിവിയിലേക്ക് വരുന്ന ഔട്ട്പുട്ട് കറക്റ്റ് മാച്ച് ആവാതെ വന്നാലും ബ്ലാക്ക് സ്ക്രീൻ വരും എച്ച് ഡി എം ഐ കേബിൾ പ്രശ്നം കൊണ്ടും ബ്ലാക്ക് സ്ക്രീൻ വരാൻ സാധ്യതയുണ്ട്
@niyasms4603
@niyasms4603 3 ай бұрын
Chata amplifier muliecha warudhikan adha chaya capacitar vacha shariawo
@man4tech805
@man4tech805 3 ай бұрын
കപ്പാസിറ്റർ വെച്ചാൽ ശരിയാവേണ്ടതാണ് പിന്നെ മൂളിച്ച വരുന്നത് കറക്റ്റ് ആയിട്ടുള്ള എർത്തിങ് ഉണ്ടാവില്ല അതുകാരണവും മൂളിച്ചു വരാം
@JoyCherian-p5j
@JoyCherian-p5j 5 күн бұрын
എൻ്റെയടുത്ത് TDA 2030 Ic വച്ചുള്ള 5.1Amp ഉണ്ട് .7 1Cയാണ് 12V 5 Amp ട്രാൻസ്ഫോർമർ ആണ് ഉപയോഗിച്ചിരിക്കുന്നത്. അറിയേണ്ടത് Subwoofe എത്ര Watts എത്ര inch ആണ് വയ്ക്കേണ്ടത് ohms 4 പോരെ ? കൂടാതെ Center Rear Surround speakers എത്ര Watts &Inch ആണ് വയ്കേണ്ടത് ഇതും 4 ohms ആണോ?
@man4tech805
@man4tech805 5 күн бұрын
മാക്സിമം ടി ഡി 20 30 സിംഗിൾ ഐസി ഒരു നാലിഞ്ച് 8/4 ഹോംസോ കൊടുക്കാം ബ്രിഡ്ജ് ചെയ്ത ഡബ്ലൈസി സബ് ബൂഫറിലേക്ക് ഉള്ളത് 6to8
@prasadss4915
@prasadss4915 3 ай бұрын
200w rms output കിട്ടുന്ന sub board ഏതാണ് നല്ലത് input voltഎത്രയാണ്
@man4tech805
@man4tech805 3 ай бұрын
Irf 240/irf 9240 (4)MOSFET board 27 0 27 v ആമ്പിയർ 5 to 10 വരെ കൊടുക്കാം നല്ലൊരു ഹീറ്റ് സിങ്ക് ഫാനും സെറ്റ് ചെയ്താൽ മതി
@prasadss4915
@prasadss4915 3 ай бұрын
Thanks bro
@user-ho3yz3er7u
@user-ho3yz3er7u 2 ай бұрын
5.1aplifiril സെലക്ടർ സ്വിച്ച് എങ്ങെനെ കണക്ട് ചെയ്യാം റിപ്ലൈ പ്രതീക്ഷിക്കുന്നു
@man4tech805
@man4tech805 2 ай бұрын
രണ്ടു രീതിയിൽ കണക്ഷൻ കൊടുക്കാം
@man4tech805
@man4tech805 2 ай бұрын
ഒന്ന് സ്വിച്ച് വഴി 2 റിലേ വഴി സ്വിച്ച് വഴിയാണ് കൊടുക്കുന്നതെങ്കിൽ മിനിമം 18 കാലെങ്കിലും വേണം റിലേ വഴിയാണ് കൊടുക്കുന്നതെങ്കിൽ മൂന്ന് റിലെ ആറ് കാലുള്ളത് 5.1 സ്വിച്ചിങ് കണക്ഷൻ മുന്നേ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാവും
@kunhahammedhammed2978
@kunhahammedhammed2978 3 ай бұрын
Bro watsap no തരാമോ 5'1amp ഫോട്ടോ അയക്കാനാണ്
@man4tech805
@man4tech805 3 ай бұрын
ചാനലിന്റെ ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ വാട്സ്ആപ്പ് നമ്പർ
old subwoofer  peppar rewinding.
22:13
Next Audio systems
Рет қаралды 2,8 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 191 МЛН
Sony  amplifier input problem clearing man4tech
14:11
man4tech
Рет қаралды 759
MOSFET amplifier board man4tech
9:13
man4tech
Рет қаралды 940
rechargeable professional 80 Watts amplifier
8:41
man4tech
Рет қаралды 1,1 М.
500W True RMS Amplifier Board Review /5200 1943
1:38
Bijoyts Electro
Рет қаралды 156
subwoofer amplifier making malayalam 7tech audios
14:01
7 tech audios
Рет қаралды 47 М.
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 979 М.
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 4,3 МЛН
Худшие кожаные чехлы для iPhone
1:00
Rozetked
Рет қаралды 1,5 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 2,4 МЛН