ഓടിന്റ പട്ടിക അടിക്കാം അനായാസം

  Рет қаралды 19,779

Propose Gallery

Propose Gallery

Күн бұрын

പരമ്പരാഗത രീതിയിലുള്ള മണ്ണോടു ഉപയോഗിച്ചിരുന്നത്..ഓടിന്റെ വലുപ്പം അനുസരിച്ച് പട്ടിക തമ്മിലുള്ള അകലം വ്യത്യാസം വരുന്നതാണ്
#propose gallery#welding#roofing#simple roofing#ട്രസിൽ മഴ കൊണ്ടൽ

Пікірлер: 27
@anilkumarm6700
@anilkumarm6700 Жыл бұрын
കഴുക്കോലിന്റെ അളവ് feet കണക്കിലാക്കി ആദ്യമേ മുറിക്കുക പിന്നെ 11.1/4 ഇഞ്ച് gap ഇൽ പൂർലിൻ അടിച്ചാൽ മുകളിൽ നോ prblm
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
ഒന്നും പറയാനില്ല ചങ്ങാതി ❤️❤️❤️. എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം 👍👍🎉🎉
@proposegallery4258
@proposegallery4258 3 жыл бұрын
Thanks for your support
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Subscribed nalla videos
@rajasekharanottapalam1448
@rajasekharanottapalam1448 Жыл бұрын
Excellent motivation keep it up
@aneeshsathya1396
@aneeshsathya1396 Жыл бұрын
Super 👍🏻
@vindeepvindi5889
@vindeepvindi5889 3 жыл бұрын
Good
@georgewynad8532
@georgewynad8532 2 жыл бұрын
കടന്ന് ..... വരണ്ട നടന്ന് .... വന്നാൽ മതി ... 👹👹👹😳😳😳😳😂😂😂😂😂😂😂😂😂😂 Good......
@sudhimullackal5820
@sudhimullackal5820 3 жыл бұрын
👍
@anilkumar.vanilkumar8594
@anilkumar.vanilkumar8594 2 жыл бұрын
സൂപ്പർ കൊള്ളാം ഷീറ്റ് വർക് ഒന്നു പറയണേ കിളിക്കൂട് എല്ലാം വിശദീകരിച്ചു തരാമോ
@proposegallery4258
@proposegallery4258 2 жыл бұрын
ചെയ്യാം bro
@monster-tp8xe
@monster-tp8xe 3 жыл бұрын
Inch kurach adikumbol ode ellaam orupole kaanum, but ode + perling koodudalayi varille bro....
@proposegallery4258
@proposegallery4258 3 жыл бұрын
1 ...2 pipe എക്സ്ട്രാ വരുമായിരിക്കും
@user-kx6gw3nk1z
@user-kx6gw3nk1z 7 ай бұрын
റിജ് ബിമിൻ്റെ അളവ് എങ്ങനെയാണ് സമചതുരം ത്തണെ ങ്കിങ്കിൽ
@subbu6577
@subbu6577 3 жыл бұрын
മറ്റു വീഡിയോ കളെ അപേക്ഷിച്ചു മനസിലാകുന്നുണ്ട്.. ചേട്ടാ ചുരികോടി വരുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@proposegallery4258
@proposegallery4258 3 жыл бұрын
തീർച്ചയായും
@ejwalpv6594
@ejwalpv6594 3 жыл бұрын
തോതിന്റെ അളവ് കുറച്ചു വെക്കുമ്പോൾ, ഓട് കറക്ട് ഗഡിയിൽ വീഴുമോ chagayi
@proposegallery4258
@proposegallery4258 3 жыл бұрын
അളവ് കുറഞ്ഞാൽ പ്രശ്നമാകും
@shoukathmankada4662
@shoukathmankada4662 2 жыл бұрын
Hai
@MrAjeeshmohan
@MrAjeeshmohan 3 жыл бұрын
Mukalininne parling adicchude
@proposegallery4258
@proposegallery4258 3 жыл бұрын
മുകളിൽ നിന്ന് പർലിൻ അടിച്ചു വരാൻ ... ജോലിചെയ്യുന്ന തിന്. വളരെ ബുദ്ധിമുട്ടാണ് കൂടാതെ അളവുകൾ സീറ്റ് ചെയ്യാൻ താഴെനിന്നും അടിച്ചു പോവുകയാണ് ഉത്തമം ..
@ratheeshkumar3943
@ratheeshkumar3943 2 жыл бұрын
എല്ലാ ഓടിന്റെ പന്തിയും 34.5 അല്ലേ
@proposegallery4258
@proposegallery4258 2 жыл бұрын
അല്ല
@Noushad-t3c
@Noushad-t3c 6 ай бұрын
Seramic ok ayal nadan oda paranje
@SunilKumar-ww6yh
@SunilKumar-ww6yh 3 жыл бұрын
10 ഓട് വീഴുന്ന റഫ്ററിന്റെ നീളം എത്ര എടുക്കും
@jayeshnair877
@jayeshnair877 3 жыл бұрын
335 cm മതി
@proposegallery4258
@proposegallery4258 3 жыл бұрын
നമ്മൾ ഇത് 10 ഓടിന്റെ അളവിലാണ് ചെയ്തിരിക്കുന്നു..പക്ഷേ ഓടുകളുടെ മാറ്റം അനുസരിച്ച് അളവ് വ്യത്യാസം ഉണ്ടാകും
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam
12:05
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
ചുഴികോടി ചെയ്യാം, ഈസിയായി 👍👍👍👍(Chuzhikodi part 1)
11:11
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
Рет қаралды 26 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН