അവസാനം പറഞ്ഞ ആ വാക്കുകൾ ഒരുപാട് കഷ്ടപ്പാടിലൂടെ ഈ സമയമെടുത്തു ഈ വീഡിയോകൾ ചെയ്തു തരുന്ന താങ്കൾക്ക് എന്റെ വക ബിഗ് സല്യൂട്ട് ❤
@JuliusManuel3 ай бұрын
❤️❤️❤️
@adhil50853 ай бұрын
കേട്ടു കേൾവി പോലുമില്ലാത്ത ഒരുപാട് ചരിത്രം ഞങ്ങളിലേക് എത്തിച്ചു തരുന്നതിനു ഒരുപാട് നന്ദി 🙏🙏 എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞതും പഠിച്ചതും. ഇനിയും ഒരുപാട് കാലം ഇങ്ങനെയുള്ള ചരിത്രങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തരാൻ കഴിയട്ടെ. 🫂🫂❤️❤️
@bennycr25283 ай бұрын
❤
@JuliusManuel3 ай бұрын
❤️❤️❤️
@sonusoman62153 ай бұрын
ഈ സീരീസ് Clear ആയി follow ചെയ്യാൻ നല്ല ബുദ്ധിമുട്ടി.. രണ്ടു മൂന്നു തവണ റിപ്പീറ്റ് കേട്ടിട്ടുണ്ട്.. ജോലി തിരക്കും ഒരു കാരണമായിരുന്നിരിക്കാം.. അപ്പോൾ താങ്കൾ വീഡിയോ തയ്യാറാക്കാൻ എടുക്കുന്ന efforts എത്രയാകും.. സ്നേഹവും ബഹുമാനവും മാത്രം..❤❤
@cinehousemedia3 ай бұрын
ടൈം എടുത്താലും കുഴപ്പമില്ല... താങ്കളെ ഇഷ്ടപ്പെടുന്നവർ ഇവിടെ തന്നെ ഉണ്ടാകും.. ഫുൾ സപ്പോർട്ട് 👍🏻👏🏻👏🏻👏🏻👏🏻
@JuliusManuel3 ай бұрын
😍🙏❤️❤️❤️
@shabeercbasheer51713 ай бұрын
നിങ്ങൾക്ക് പറ്റുന്ന പോലെ തന്നെ ഇട്ടാൽ മതി. എത്ര വേണേലും കാത്തിരിക്കാം. നിങ്ങൾ പറഞ്ഞ ക്വാളിറ്റി തന്നെയാണ് നിങ്ങളുടെ കഥകളുടെ ശക്തി ❤️
@JuliusManuel3 ай бұрын
💕💕💕💕
@jayeshjay60163 ай бұрын
ഞാൻ വേട്ടകഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണ് സാറിൻ്റെ എല്ലാ കഥകളും കേട്ട് കഴിഞ്ഞു പക്ഷേ പുതിയ കഥകൾ തിരഞ്ഞു വേറെ ചാനലുകളിൽ പക്ഷേ ഒരു 5 minute അല്ലാതെ എനിക്ക് കൂടുതൽ കേട്ടിരിക്കാൻ കഴിയുന്നില്ല അതാണ് ജൂലിയസ് സാറിൻ്റെ അവതരണ മികവ് മറ്റാർക്കും അതിനു കഴിയില്ല ഞാൻ പിന്നീട് ജൂലിയസ് സാറിൻ്റെ വേട്ടകഥകൾ repeat ആയിട്ട് കേൾക്കുന്നു സുന്ധർബൻസ് കാടിലെ വേട്ടകഥ അത് വേറെ ലെവൽ ആണ് മഴക്കാലം , കറൻ്റ് പോക്ക് , ഹെഡ്സെറ്റിൽ കടുവയുടെ ഗർജ്ജനം പൊളി wibe ❤❤❤ thanks alot Julias sir
@Existence-of-Gods3 ай бұрын
"മസായിമാരയിലെ സിംഹക്കൂട്ടങ്ങളുടെ പോരാട്ടങ്ങൾ " അതുപോലുള്ള ഒരു തീ ഐറ്റം വന്നിരുന്നേൽ 🔥🔥🔥
@JuliusManuel3 ай бұрын
😍❤️❤️❤️❤️
@muhammedjishan19313 ай бұрын
Crct
@niceguy30993 ай бұрын
എന്റെ മകന്റെ പേര് ഇണ്ടാവാ മകൾ രണ്ടക്കാ....
@satheesanmtm73283 ай бұрын
ടെൻഷൻ നിറഞ്ഞ ജീവിതമാണ് എന്റെ, ഈ കഥ കേൾക്കുമ്പോൾ നല്ല സമാധാനം തോനുന്നു, താങ്കൾക്കു ബിഗ് സല്യൂട്ട് 🙏❤❤❤
@JuliusManuel3 ай бұрын
❤️❤️❤️
@palakkadanpets3 ай бұрын
@@satheesanmtm7328 പിന്നല്ലാതെ ഇടക്ക് അച്ചായന്റെ കൂടെ ഒരു വെട്ടയ്ക്കോ, യുദ്ധത്തിനോ പോയില്ല എങ്കിൽ ഒരു ഉഷാർ ഇല്ല, മിനിമം ഒന്ന് ആമസോൺ വരെയെങ്കിലും
@faizalmaheen6053 ай бұрын
നല്ല ആഹാരം ഉണ്ടാക്കാൻ കുറച്ച് സമയം വേണം എന്ന് എൻ്റെ ഉമ്മ എപ്പോഴും പറയും അത് പോലെ തന്നെയാണ് അച്ചായൻ്റെ വീഡിയോസ് നല്ല അറിവ് കിട്ടാൻ കുറച്ച് സമയം എടുക്കുന്നത് നല്ലത് തന്നെയാണ് ❤❤❤
@JuliusManuel3 ай бұрын
😍❤️❤️❤️
@AbuRiyad-j7h3 ай бұрын
No.1 KZbin Channel...💕 Julius Chettan....❤
@JuliusManuel3 ай бұрын
❤️❤️❤️
@saan_vibes96573 ай бұрын
അച്ചായോ ഞൻ എത്തി...❤ കട്ട വെയ്റ്റിംഗ് ആയിരുന്നു..
@ManiyanSpeaking3 ай бұрын
അങ്ങയുടെ കഥകൾ അൽഭുതം, സന്തോഷം ഇവയ്ക്ക് ഒപ്പം കുഞ്ഞ് കുഞ്ഞ് നൊമ്പരവും ഉണ്ടാക്കും. മഗല്ലൻ കുട്ടിക്കാലത്ത് ഇന്ത്യയിൽ വന്നതും സാഹസികതയും ഒക്കെ കേട്ട് അവസാനം മഗല്ലൻ്റെ മരണം ലാപു ലാപുവിൻ്റെ ചതി. ഒപ്പം നിന്നവരുടെ നിസ്സംഗത ഇതൊക്കെ വിഷമിപ്പിച്ചു. മഗല്ലൻ്റെ പേര് കേട്ടപ്പോൾ ഓർത്തു പോയി🙏🙏🙏🙏
@JuliusManuel3 ай бұрын
❤️❤️❤️
@beyondtheworld86073 ай бұрын
പഴേത്പോലെ വേട്ട കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പറ്റം സുഹുർത്തുകൾ ഇവിടെ ഉണ്ട്....💗🙌
@razeemkhan13173 ай бұрын
Shogun web series njan kandirunnu... Manassilakatha kure karyangal ippol pidikitti.... Keep going, katta support ♥️♥️♥️
@JuliusManuel3 ай бұрын
❤️❤️❤️
@mathukuttymangalathil68593 ай бұрын
ഒറ്റ ഇരിപ്പിൽ കേട്ടു തീർത്തും വളരെ നന്ദി ഇത്രയും കാര്യങ്ങൾ മനസ്സിൽ അക്കാൻ കഴിഞ്ഞു
@JuliusManuel3 ай бұрын
❤️❤️❤️
@shafeekshafeek143 ай бұрын
അച്ചായോ സുഖം ആണോ @@JuliusManuel
@JuliusManuel3 ай бұрын
എസ്
@rajankavumkudy33823 ай бұрын
ചരിത്രങ്ങളിലേയ്ക്ക് ഊളിയിട്ട് പോവുക എന്നത് ഹരം പിടിച്ച ഒരു രസമാണ്. നന്ദി.
@JuliusManuel3 ай бұрын
😍❤️❤️
@Huzi_mgl3 ай бұрын
4 വർഷമായി ഞാൻ സാറിന്റെ വീഡിയോ കേട്ടാണ് ഉറങ്ങാർ.... ❤
@JuliusManuel3 ай бұрын
❤️❤️❤️
@shafimohammed83793 ай бұрын
33:47 പുള്ളിയെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല, അതവിടിരിപ്പുണ്ട്!!😂😂🔥😆
@JuliusManuel3 ай бұрын
😍
@vidyavr53023 ай бұрын
ചേട്ടാ viking ഹിസ്റ്ററി ഒന്ന് ചെയ്യാമോ വിശ്വാസനിമായ മറ്റൊരു സോഴ്സ് ഇല്ല
@JuliusManuel3 ай бұрын
👍
@jobinxaviertp452527 күн бұрын
@@JuliusManuel Sir it's a kind request please do vikings series as i really wanted to hear the history through your explanation and your style I really enjoy your shows I hope one day we meet in real hope you does this series soo. Waiting for it.... Thank you for your efforts really appreciated your work!
@shintovarghese61703 ай бұрын
എന്ന് എങ്ങനെ ഉറങും എന്ന് വിചാരിച്ചു ഇരിക്കുവർന്നു.. ❤🔥❤🔥❤🔥❤🔥❤🔥❤🔥 തരട്ടുപാട്ടീൻ ഒപ്പം നിൽക്കും 🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@JuliusManuel3 ай бұрын
😍
@dasmalur3 ай бұрын
ചില വീഡിയോകൾ ആവർത്തിച്ചു കേൾക്കുമ്പോൾ കൂടുതൽ interesting ആവുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് Shogun. Waiting for next one... ❤️
@JuliusManuel3 ай бұрын
❤️❤️❤️❤️
@maheshsony34353 ай бұрын
Most awaited channel ❤❤❤❤
@alexrj80523 ай бұрын
Great Story! ഈ നറേഷനിൽ അച്ചായൻ്റെ സ്ഥിരം റിഥത്തിൽ നിന്നും ഒരു അല്പം വേരിയേഷൻ വന്ന പോലെ തോന്നി ... ❤
@AjishSiva3 ай бұрын
ചേട്ടാ ഞാൻ ഉറങ്ങുന്നത് ഈ വോയിസ് കേട്ട് ആണ്, ഞാനും മോനും തന്നെ ആണ്, ബ്ലൂ ടൂത്തിൽ കേട്ട് ഇരിക്കും, ഓഫ് ചെയ്യാൻ തോന്നില്ല, ബിഗ് സല്യൂട് സർ 👍
@JuliusManuel3 ай бұрын
Thanks ❤️💕💕
@nattupaathakal15943 ай бұрын
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പരമാവതി ലളിതമായാണ് അവതരിപ്പിക്കുന്നത്. കാത്തിരിക്കുന്നത് ചില സമയത്ത് രസമാണ് 😊
@JuliusManuel3 ай бұрын
😍
@SoumyaEdenKalari3 ай бұрын
എത്ര ദിവസം വേണമെങ്കിലും ഞങ്ങളെപ്പോലുള്ള കുറച്ചുപേർ കാത്തിരിക്കും. മറ്റൊന്നും കൊണ്ടല്ല ! മാഷ് ഓരോ വീഡിയോക്കും എടുക്കുന്ന effort മനസ്സിലാക്കിയതു കൊണ്ടുതന്നെയാ...... എന്നും ഇതു തുടർന്നുകൊണ്ടുപോകണം God bless u അച്ചായോ...
@JuliusManuel3 ай бұрын
Thanks ❤️💕💕
@abinjohn8823 ай бұрын
കലക്കി ഞാൻ നിങ്ങളുടെ ഒരു fan ആണ്. നിങ്ങളുടെ കഥ കേൾക്കാൻ ഇഷ്ടമാണ് 👍🏼🔥.
@JuliusManuel3 ай бұрын
❤️❤️
@vishnuadwaith3783 ай бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു യൂട്യൂബർ ... ജൂലിയസ് അച്ചായൻ ❤❤❤❤❤❤
@radhakrishnannatarajan30563 ай бұрын
Another interesting story.... Take u r own time we always wait for r videos...no problem Julius ji.... We know how much effort u r taking for making videos for us....🎉🎉🎉🎉🎉🎉
@JuliusManuel3 ай бұрын
😍❤️❤️❤️❤️
@ashaunni56963 ай бұрын
അച്ചായന്‍ super anu🎉...ഏത് story um safe in ur hands
@JuliusManuel3 ай бұрын
😍❤️
@shihabvision87063 ай бұрын
ഓരോ വീഡിയോയും പിന്നേം പോയി കണ്ട് refer ചെയ്താലും നഷ്ടമില്ല.. Worth every second..
@Big.Y3 ай бұрын
ആദ്യം സ്നേഹം, ഇനി കേൾക്കാം. ❤
@nazzeebkn3 ай бұрын
വാക്കുകൾക്കതീതം അച്ചായന്റെ ചരിത്ര വിവരണങ്ങൾ...മഴയെ കാത്തിരിക്കുന്ന മരുഭൂമിയെ പോലെ എല്ലാവർക്കുമൊപ്പം ഞാനും അച്ചായന്റെ പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു. സമ്മർദ്ദമർന്ന ജോലിക്കിടയിൽ അച്ചായന്റെ വീഡിയോ നോട്ടിഫിക്കേഷൻ തരുന്ന സന്തോഷം അതൊന്ന് വേറെയാണ്...❤
@abdhuljaleel48253 ай бұрын
Welcome back ❤
@unnimattathil80703 ай бұрын
Your videos are worth watching and certainly worth waiting, so I will . You are such an inspiration giving so much of information in an enjoyable way. Thanks a lot.
@JuliusManuel3 ай бұрын
❤️❤️❤️❤️
@mohammedbadrudhin72213 ай бұрын
വെയ്റ്റിംഗ് ആയിരുന്നു എന്തായാലും വന്നല്ലോ ❤
@UnaisaAnasUnaisa-wy9je3 ай бұрын
ഇന്നത്തെ ഉറക്കം സ്വപ്നലോകത്താണ് അച്ചായൻ റെ കഥ കിടിലൻ ആയിരിക്കും പൊതുവേ സായിപ്പന്മാരുടെ എന്തോ ഒരിഷ്ടം ആണ് നമ്മളെക്കാളും നിറം ഉണ്ടെങ്കിലും നമ്മുടെ ഒരു മുഖച്ഛായ ആണ് അവർക്കും
@Royeeztech3 ай бұрын
ഈ effort നു മുൻപിൽ നമിക്കുന്നു..... 👍👍👍🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@tonyfrancis20533 ай бұрын
താങ്കളുടെ ചാനൽ കണ്ടുപിടിക്കുന്നത് ന് മുമ്പ് Netflix ഒക്കെ തന്നെ ആണ് കണ്ടുകൊണ്ട് ഇരുന്നത്. പക്ഷേ ഇപ്പോൾ താങ്കളുടെ ചാനൽ il വരുന്ന ഓരോ എപ്പിസോഡ് ും മുടങ്ങാതെ കാണാറുണ്ട്. അതു പെട്ടെന്ന് വരാൻ കുറച്ചു അക്ഷമൻ ആയി തന്നെ കാതിരികാറുണ്ട്. പക്ഷേ താങ്കൾ പറഞ്ഞ പോലെ നല്ല preparation വേണ്ട ഒരു ജോലി തന്നെ ആണ് ഇത്. അതു കൊണ്ട് തന്നെ ഒരു പരാതിയും ഇല്ലാതെ തന്നെ, കാത്തിരിപ്പിൻ്റെ സുഖം അനുഭവിച്ചു കൊണ്ട് തന്നെ അടുത്ത കഥ കായി കാത്തിരിക്കുന്നു😊
@JuliusManuel3 ай бұрын
Thanks ❤️💕💕
@sam13saji3 ай бұрын
@@JuliusManuelഒരു ടീമിനെ വച്ചുടെ
@dhruvansivadasan14393 ай бұрын
അച്ചായന് നല്ല ആയുരാരോഗ്യ സൗഗ്യം നേരുന്നു നിങ്ങൾ നല്ല ആരോഗ്യവാന്നായിട്ടിരുന്നാലേ ഞങ്ങൾക്ക് നല്ല വീഡിയോ കേൾക്കാനും കാണുവാനും കഴിയുകയുള്ളൂ അതിനാൽ എപ്പോഴും പൂർണ്ണ ആരോഗ്യവനായിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് ഒരു മുഹമ്മക്കാരൻ
@nidhindas94173 ай бұрын
നമസ്ക്കാരം Welcome back to His stories
@kkpp3283 ай бұрын
അച്ചായ എല്ലാവിധ ആശംസകളും നേരുന്നു ആരോഗ്യം കണക്കിലെടുത്തുകൊണ്ടുതന്നെ മുന്നോട്ട് പോകുക ,പുതിയ കഥകളുമായി താങ്കളുടെ വരവും കാത്ത് എന്നെപോലെ ഒരുപാട് ആളുകളുണ്ട് സ്നേഹത്തോടെ കിഷോർ മോഹനൻ
@JuliusManuel3 ай бұрын
🙏❤️❤️❤️❤️🌸
@rajanappu19763 ай бұрын
❤🎉🎉❤❤❤ കട്ട വെയിറ്റിംഗ് ആയിരുന്നു അച്ചയ
@ratheeshkumar-sm6gh3 ай бұрын
കണ്ടും കേട്ടും ബോധിച്ചു....❤🥰
@JuliusManuel3 ай бұрын
❤️❤️❤️
@rammohanbhaskaran38093 ай бұрын
അച്ചായൻ... താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .... ഇതിലും വലിയ ഒരു കമന്റ് ഇടാനില്ല ...
@JuliusManuel3 ай бұрын
Thanks ❤️💕💕
@navasonline1347Ай бұрын
എല്ലാ വീഡിയോസും ഇട്ടതിന് ശേഷം വീഡിയോ കാണുന്ന ഞാൻ..❤, നന്ദി അച്ഛായോ... ഇത് പോലത്തെ സ്റ്ററികൾ തന്നതിന്...❤.
@divyamol6713 ай бұрын
ഞായറാഴ്ച വരുമെന്ന് കരുതി..., Welcom to Histories....❤❤❤❤
@rajeshp52003 ай бұрын
ഹായ് ....സാർ ... വല്ലാത്തൊരു കാത്തിരപ്പായിരുന്നു. ഒടുവിൽ വന്നു നന്ദി
@shefeerps643 ай бұрын
Welcome back to his stories ❤❤❤
@jabirek94203 ай бұрын
ഓഫ് ഡേ അച്ചായന്റെ വീഡിയോ ഇതിൽപ്പരം സന്തോഷം വേറെ എന്ത് 😍😍❤️❤️
@renjithkrishnan14803 ай бұрын
Great work sir. Hope you don't face any health issues again. Take care
@JuliusManuel3 ай бұрын
❤️❤️🌸
@itsmerayaha81183 ай бұрын
was waiting for this episode❤️❤️❤️
@waittingful3 ай бұрын
സന്തോഷം ഒപ്പം സ്നേഹവും 💐
@abhilashk64862 ай бұрын
🥰☺️ ഇച്ചായൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാവും നമുക്ക് ഇത്ര നന്നായി കഥ പറഞ്ഞു തരാൻ വേറെ ആരും തന്നെയില്ല ഇച്ചായൻ്റെ ചരിത്ര കഥ കേട്ട് കൂടെ കൂടിയിട്ട് ഒരു കഥ പോലും മിസ്സ് ചെയ്യാതെ കണ്ടിരുന്നു പോയിട്ടുണ്ടെങ്കിൽ ആ കോളിറ്റി തുടക്കം തൊട്ട് ഇതുവരെ ഒരു മാറ്റവുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഇച്ചായന് സാധിച്ചത് കൊണ്ട് തന്നെയാണ് 🥰🌼 ഞാൻ കഥ കേൾക്കാൻ ഒരുപാട് ഒരുപാട് വൈകിപ്പോയെങ്കിലും ഒന്നും മിസ്സ് ചെയ്യാതെ കണ്ടിരിക്കും അതുറപ്പ് ☺️🤍🤍💛🧡
@shinematew3 ай бұрын
A genuine chanel
@JuliusManuel3 ай бұрын
❤️❤️❤️
@ShajahanVp-m3n3 ай бұрын
എല്ലാം ചരിത്രവും മൂന്നും നാലോ പ്രാവശ്യം kottu ഇന്ന് അടിപൊളി താങ്സ്
@JuliusManuel3 ай бұрын
❤️❤️❤️
@shanilsulaiman64593 ай бұрын
Correct timing ...food kazhikkan povarnnu ... KZbin on alkiyappo dha kidakkunnu shogun 3❤❤❤❤❤❤❤
@JuliusManuel3 ай бұрын
😍
@ThomasMathew-h5o3 ай бұрын
👍🏽👍🏽👍🏽 കേട്ടു മനസിലാക്കി വെക്കാൻ ബുദ്ധിമുട്ട് എങ്കിൽ വായിച്ചു ഈ വിധം ആക്കി അവതരിപ്പിക്കാൻ എടുക്കുന്ന ശ്രെമം എത്ര അധികം 👍🏽👍🏽👍🏽👍🏽👍🏽
@JuliusManuel3 ай бұрын
💕💕💕
@sujeeshkumar58783 ай бұрын
Like ചെയ്തിട്ടുണ്ട് night duty ആണ് രാവിലെ കേൾക്കാം 🥰🥰❤️❤️💞❤️💞💞❤️💞❤️💞❤️💞💞❤️💞💞❤️💞❤️❤️💞❤️❤️❤️❤️❤️❤️❤️❤️💐💐💐💐🙏🏻❤️💞❤️💞❤️💞❤️💞❤️❤️❤️💞❤️❤️❤️❤️❤️❤️❤️❤️
@JuliusManuel3 ай бұрын
❤️❤️❤️❤️❤️
@gopzonlinepkd3 ай бұрын
അക്കാദമിക് തിരക്കിലാണ്. ആദ്യായിട്ട് അണ്ണൻ്റെ വീഡിയോ പാർക്ക് ചെയ്യേണ്ടിവന്നു. I'll watch later in this month. As always, thank you so much for your efforts to enlighten our historical awareness!!!❤❤❤
@JuliusManuel3 ай бұрын
❤️❤️❤️❤️
@ShrlockHolmes-vs7fc3 ай бұрын
താങ്കൾ വീണ്ടും വന്നു സന്തോഷം Thanks
@JuliusManuel3 ай бұрын
❤️❤️
@yadhunandca25983 ай бұрын
Achayoo kanada athyavishyamillangill ini videoyill vekanda, kanada idathatha kurachukoodi adipoli❤❤❤❤
@joynicholas21213 ай бұрын
Superaayittundu achaayaa❤❤❤❤,,,,
@JuliusManuel3 ай бұрын
Thanks ❤️💕💕
@jj.IND.0073 ай бұрын
Samayam eduthal vedio kooduthal super aavum 👍.. ningal allathe aaranu inganathe vedio okke cheyyan. Thankyou julius cheta..
@കുട്ടൻതമ്പുരാൻ-സ3ശ3 ай бұрын
ഇച്ചായ.... നല്ല മഴ പുതപ്പ് ന്നു ഉള്ളിൽ കയറി കിടന്നു കേട്ടോളം... കുട്ടൻ തമ്പുരാൻ
@test-qj8ng3 ай бұрын
@@കുട്ടൻതമ്പുരാൻ-സ3ശ 😂😂
@vimalkumar25393 ай бұрын
കാത്തിരിക്കുകയായിരുന്നു ❤❤❤
@GrafoMediaByJithu3 ай бұрын
Welcome to Histories ❤
@jeenas81153 ай бұрын
In Service of Shogun web series കാണാം.സതൃം ഭയങ്കര കുഴപ്പം പിടിച്ച ഒരു ചരിത്ര കഥ ആയിരുന്നു, പക്ഷേ വളരെ ശ്രദ്ധയോടെ, ആണ് ഈ ഭാഗം കേട്ടത്.ഒസാക അന്നേ അവരുടേ പ്രസിദ്ധമായ സ്ഥലമായിരുന്നു ,അല്ലേ.വില്ലൃം ആദമിന് പ്രണാമം.Emperor അത് അവിടിരുപ്പുണ്ട്😂.നന്ദി മോനേ സൂപ്പർ അവതരണം❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏💐💐💐💐🙌🙌🙌🙌🙌🙌🙌
@JuliusManuel3 ай бұрын
😍🙏❤️❤️❤️
@sajeerjssajeerjs3 ай бұрын
കഥകളുടെ രാജകുമാരനു നമസ്കാരം ❤❤...........
@ashrafizone3 ай бұрын
No compromise quality and content that's Julius manual അതാണ് ഉറുമീസ്😅
@JuliusManuel3 ай бұрын
😍
@salman.25563 ай бұрын
Vannallo ❤❤❤❤❤❤❤
@ajithsuriya28873 ай бұрын
സർ താങ്കളുടെ വീഡിയോ കാണുന്ന. ഞങ്ങൾ ആരും തന്നെ ഒരു കുറ്റവും. പറയില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@JuliusManuel3 ай бұрын
Thanks ❤️💕💕
@sreejithsaju19533 ай бұрын
അച്ചായാ ❤❤
@Gracemurali2 ай бұрын
ഈ വീഡിയോ കണ്ടതിനു ശേഷം I watched Shogun series. ... Adipoli series aan. Everyone should watch
@showmeworld1403 ай бұрын
Japan athe pole ind ippozum 🇯🇵
@jamshadshibin62573 ай бұрын
Your ability to bring the past to life is incredible, I'm always hooked from start to finish. Keep up the amazing work.....💌💌💌
@JuliusManuel3 ай бұрын
Thank you so much!❤️
@papanzworld3 ай бұрын
അങ്ങനെ അവസാനം വന്നു അല്ലേ
@rajanichandran15663 ай бұрын
I enjoyed this series a lot. Appreciate your efforts in bringing this information to us in simple language. Have gained insight in different things from all your videos
@JuliusManuel3 ай бұрын
❤️❤️❤️
@tijoabraham51493 ай бұрын
❤❤❤welcome back ❤❤❤
@believe68993 ай бұрын
Patiently waiting for a new hunting stories❤
@paulv10803 ай бұрын
ചില യഥാർത്ഥ സംഭവങ്ങൾ ഭാവനയെക്കാൾ അപ്പുറമായിരിക്കും. പെട്ടെന്നു വരുന്നതു വേണ്ടി ക്വാളിറ്റി കളഞ്ഞുള്ള കളി വേണ്ട. കാത്തിരുന്നോളാം. എന്നാലും മൊബൈലിൽ നോട്ടിഫിക്കേഷൻ വരുന്നതും, അച്ചായനായിരിക്കണേ എന്നു വിചാരിക്കും. 👌👌🌹🌹
@JuliusManuel3 ай бұрын
Thanks ❤️💕💕
@sophiasunny75493 ай бұрын
Achaayan ishttam ❤
@JuliusManuel3 ай бұрын
❤️❤️
@srijinunni30043 ай бұрын
വെട്ടകഥകൾ upload ചെയ്യ് ചേട്ടാ .. ഉറങ്ങാൻ നേരത്ത് അത് കേട്ട് കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്....plz plz plz ... waiting for hunting series ❤
@riyazk18643 ай бұрын
വെറുതെ റീൽസ് കണ്ട് നടന്നിരുന്ന എന്നെ പിടിച്ചിരുത്തി ഒരുപാട് യൂട്യൂബർമാരുടെ കഥകളും സ്റ്റോറീസും മാത്രം കേൾക്കുന്ന ഒരാളാക്കി മാറ്റി അച്ചായൻ 🤣 അച്ചായോ ഇങ്ങള് പോളിയാണ് 😘😘😘
@JuliusManuel3 ай бұрын
😍😍❤️❤️❤️❤️
@harikrishnack14703 ай бұрын
Crispy and fully loaded 👌 There are no words to say more to appreciate Thank you very much
@JuliusManuel3 ай бұрын
❤️❤️
@thepaleblue.3 ай бұрын
Achayane kandillallo ennu inn orthathei ullu...pinne Paul Du Chaillu nte videos kand samadhanapett irikuarnn😅 Thank you for the story❤
@JuliusManuel3 ай бұрын
😍👍
@monzym95113 ай бұрын
താങ്കളുടെ പരിശ്രമങ്ങൾക്ക് സല്യൂട്ട്. ആശംസകൾ. കഥകൾ തുടരട്ടെ.
@JuliusManuel3 ай бұрын
❤️❤️❤️
@mathewsonia75553 ай бұрын
ഒരു നാടിന്റെ കഥ , വളരെ നന്നായി അവതരിപ്പിച്ചു,❤
@JuliusManuel3 ай бұрын
❤️❤️
@krishnag.k.8563 ай бұрын
Achaaayan Aaagayaaa 😘😘😘
@GUY_FROM_REALITY3 ай бұрын
Thanks for good stories ❤❤❤❤
@ashrafkuwait60793 ай бұрын
അച്ചായൻ ആരോഗ്യ വനായിരി ക്കാൻ പ്രാർത്ഥിക്കുന്നു ഇനിയുംഇതുപോലുള്ള ഹിസ്റ്ററികൾ കേൾക്കാൻ കാതോർത്തിരിക്കുന്നു നമസ്ക്കാരം ❤❤❤
@JuliusManuel3 ай бұрын
❤️❤️
@manjadi15293 ай бұрын
S അച്ചായാ ഒരു കുഴപ്പവുമില്ല എത്ര വൈകിയാലും കഥ നന്നായാൽ മതി അതു തന്നെയാണ് ഒരു മണി കുറിൽ 4500 കേൾവിക്കാർ❤ ഇങ്ങനെ തന്നെ പോയാൽ o K ആരോഗ്യം മുഖ്യം ഇനിയും കഥകൾ തുടരട്ടേ🎉🎉🎉🎉🎉🎉🎉
@JuliusManuel3 ай бұрын
Thanks ❤️💕💕
@a.s.m.arelaxing5233 ай бұрын
താങ്ക്സ് ജൂലിയസ്. 🙏🏻
@JuliusManuel3 ай бұрын
❤️❤️❤️
@althafsha51153 ай бұрын
Thank you teacher.... Need more stories and i am missing the hunting stories... ❤❤❤❤😊
@VasanthaLakshmi-q3c3 ай бұрын
Nannayi Ithranalla oru channel thutangiyathu . intelligent aaya informativehistory parayunnu . kaashuntaakkan dirtystories ellamoppichchu thattunnavar ullitathu you aregood.varatte 100s stories
@JuliusManuel3 ай бұрын
❤️❤️❤️❤️
@simonkuruvilla9773 ай бұрын
ആഡംസ്, ജപ്പാനിൽ വന്ന് കഴിഞ്ഞു തൊട്ടു കുറച്ചു സമയം ജപ്പാൻ പേരുകൾ കൺഫ്യൂഷൻ ഉണ്ടാക്കി അത് ഒഴിച്ച് ബാക്കി എല്ലാം ആസ്വദിച്ചു കേട്ടു thanaks 👍👍
@JuliusManuel3 ай бұрын
❤️❤️
@nishadabdul56783 ай бұрын
2 വീക്ക് ആയിട്ടും കാണാത്തത് കൊണ്ട് വിചാരിച്ചു എങ്ങോട്ട് എങ്കിലും ടൂർ പോയെന്ന് ❤
ടൈം ഗ്യാപ്പ് ഒന്നും പ്രശ്നമല്ല.കഥകൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കാം.അങ്ങയുടെ ആരോഗ്യം നല്ല രീതിയിൽ ആകട്ടെ waiting to hear that WELCOME BACK TO HISSTORIES ❤❤❤❤