ഗോഡ്ഫാദർ.. എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു.. kzbin.info/www/bejne/l3zFpJ55ZdGMmdE
@riyasuhameed32197 ай бұрын
❤
@JalajaManju2 ай бұрын
നല്ല ചെറുപ്പത്തിലേ എനിക്ക് ഇഷ്ടമുള്ള നടൻ. ശ്രീ വിജയ രാഘവൻ ❤
@jayakumark20427 ай бұрын
ഏറെ ബഹുമാനവും സ്നേഹവുമുള്ള അച്ഛനും മകനും. ഒര് പൊങ്ങച്ചവും ജാടയും ഇല്ലാതെ സത്യസന്തമായി കാര്യങ്ങൾ പറയുന്ന ഒരു നടൻ ❤️
@ajithkumarvkizhakkemanakiz19467 ай бұрын
🎉🎉🎉🎉🎉 ശ്രീ. വിജയരാഘവൻ ചേട്ടൻ്റെ സംസാരം തന്നെ സർഗ്ഗപരമായ ഒരു കവിതപോലെ, അത്രയും നൈസർഗികമായ ഒന്നായി! നിറഞ്ഞ ആദരവ് തോന്നുന്നു!🎉🎉🎉 ശ്രീ. ഷാജൻ ചേട്ടൻ്റെ അഭിമുഖങ്ങളിലെ പൊൻതൂവൽ!🎉🎉🎉🎉🎉🎉
@amanikantadas13027 ай бұрын
സത്യം. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നേതാവ്.
@mathewkj13797 ай бұрын
ഒന്ന് പോ ചങ്ങായി. മോദിയാണ് ഈന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവ്. ഏറ്റവും നല്ല പ്രസിഡന്റ് Dr എപിജെ. അബ്ദുൽ കലാം.
@dasknair7 ай бұрын
സുബാസ് ആണ് ശരിയെന്നു തോന്നുന്നു... സുഭാഷ് തെറ്റാണ്...
@peeyarespanangad30447 ай бұрын
വളരെ സന്തോഷവും അഭിമാനവും തോന്നി.... അച്ഛനെക്കുറിച്ച് മകൻ മനസ്സു തുറക്കുക, അതിന് ഭാഗ്യമുണ്ടാവുക....❤ മകന് നേരുന്നു സർവ്വ ഐശ്വര്യങ്ങളും
@radhen87 ай бұрын
ഹൃദയത്തിൻ തൊടുന്ന സംസാര ശൈലി..ഒരു നല്ല കലാകാരൻ ...നമ്മുടെ വളരെ പ്രിയപ്പെട്ട ആരോ ആണെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം...great son of a great person ❤
@rajukv14327 ай бұрын
മലയാളത്തിന്റെ നിത്യ ഹരിത നായകൻ - വിജയരാഘവൻ...
@prspillai77377 ай бұрын
വളരെ ഇഷ്ടമായി. ഒരു ജാടയുമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ കാണിച്ച ആ സമീപന രീതിയ്ക്ക് 👍
@SatheeshChandran-i8t4 ай бұрын
വളരെ നല്ല ഒരു അഭിമുഖം 👍♥️
@raveendrentheruvath55447 ай бұрын
നാടകാചാര്യന്‍ NN പിള്ള INA ഭടനായിരുന്നുവെന്നത് വലിയ സന്തോഷം നല്കിയ അറിവ്❤
@thomaskottayamthomas32707 ай бұрын
ഇങ്ങനെ വേണം ഇൻ്റർവ്യൂ എടുക്കാൻ ...അനാവശ്യ ഒരു ഇടപെടലുകളും ഇല്ല... മൊത്തം കാര്യങ്ങളും പൊരും. ... suuuuuuuuuuper...
@unnikrishnanpillai6 ай бұрын
ഇവരൊക്കെയല്ലേ മലയാള സിനിമയിലൂടെ ഹൃദയത്തിൽ കുടിയേറിയ സഹൃദയർ ❤️ ഈ കളങ്കമില്ലാത്ത പ്രസന്ന ഭാവം സൂക്ഷിക്കാൻ മലയാളി ശ്രമിക്കണം. കുട്ടേട്ടാ.... ഒരുപാട് ഇഷ്ടം 🔥
@Suman-l5x1q7 ай бұрын
Vijaya Raghavan a very good personality ❤❤❤❤❤❤❤❤ എത്രയോ നല്ല നല്ല കഥാപാത്രങ്ങൾ ! NN പിള്ള സാറിനെ പറ്റി അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@muraleedharanr40227 ай бұрын
ഇഷ്ടമായി. അച്ഛന്റെ കുട്ടന്റെ പിള്ള ചേട്ടനെ കുറിച്ചുള്ള വിവരണം. ഇഷ്ടപ്പെട്ടു.1983ലാണെന്ന് തോന്നുന്നു അച്ഛനെയും ചിറ്റയെയും കുട്ടനെയും പരിചയപെടാൻ ഭാഗ്യം ഉണ്ടായി. വീണ്ടും എൻ എൻ പിള്ളയെയും കുടുംബത്തെയും ഓർക്കാൻ അവസരം ഒരുക്കിയ സാജന് നന്ദി. ഇത് പോലുള്ള പ്രതിഭകളെ, (ജാടയില്ലാത്ത) ഇനിയും പരിചയപ്പെടുത്തണേ, സാജൻ .
@sureshp1447 ай бұрын
അച്ഛന്റെ മകൻ തന്നെ, എന്നും ഉന്നതിയിൽ ആവട്ടെ എന്നാണ് പ്രാർത്ഥന ❤❤❤
@MK-xh8nj7 ай бұрын
ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന, ദേശാടനം.., 😍🙏 . ഞാൻ വിജയ രാഘവന്റെ ആരാ ധ കൻ.. N. N. പിള്ളയെപ്പോലെ... എനിക്ക് 72
@narayanankutty71597 ай бұрын
പിള്ളസർ അഭിനയിച്ച ഒറ്റ സിനിമ പോരെ. അഞ്ജുറാൻ. നമിക്കാൻ. 👍👍👍👍
@nellikode7 ай бұрын
ആത്മകഥ എന്ന സാഹിത്യശാഖയിലെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ശ്രീ എൻ എൻ പിള്ളയുടെ 'ഞാൻ'. ഒരിക്കലും മറക്കാനാവാത്ത ജീവിതാനുഭവങ്ങൾ!🍁❤
@RajendraNanu-k7z7 ай бұрын
ഇന്നും സിനിമയിൽ നിന്നും പുറത്ത് ആകാതെ അഭിനയിക്കുന്ന ഒരേ ഒരു നടൻ എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ ഒരു പാവം ആണ് 🙏🌹❤️❤️❤️🌹🙏
@Raju-cz4ye6 ай бұрын
xxJb. bcbcxcccbcbccxccccbcbcbxbcbcbcccccccb. ബിസിബിസിസിബിസിസിബിജെപിക്സ്സ്ബ്ബബ്സിബിസിസിബിസിബിസിബ്ബബ്ച്ച്. സിസിബിസിബിസിബജ്ബജ്ബബ്ബബ്ബിജെസിജെജെബിസി. സിബിജെജെസിക്‌സിസിസിസിസിക്‌സിസിസിക്ജ്ജ് j സിബ്ബബ്സിക്‌സിസിസിക്സ്ബക്‌സിബിസിസ്ബ്ബബ്സ്ബബ്ബക്‌സിബിസിസിജെബ്ബബ്സ്ബജ്ബബ്ക്കിബ്ബക്‌സിസിസിബിസിബ്ബബ്സിസിസി. സിസിബ്ബസ്ക്ബ്ബബ്സിസിബിബിസിക്‌സിസിസിക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്ക്സ്ക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്വ്സിജെബിസ് ജ്ജ്ജ്റബ് ജോലി ജെബി ജോലി ബിജെപിബ്‌ജിസ്‌ക് ജെബ്ബബ്ജെസി ജെബ്ബജ്ബസി. Xbs ബിസിബിബിസിബ്ബക്‌സിസിസി ജോലി ബ്ബബ് xcs. bx sjbcചുമ്മാ സ്ബസ് സത്യം സ്ജ്ജ്ജ്സ്ജ്സ്ജ്റബ്സ്ജ്ജ്ബജ്ജ് ജോലി xjxjxbbxjjxnbxnsxbxjjbxbxxxbxbx jxxbxbxj xxbx js jxsbxjxx x xxbxbxbxbxbxjxxjxxxxbxxjxx xxsxj xjxjbxxx xxjxjxjxjxbx xjbxnxxjx xjxjb nun xin xnxnxjxjxnxjbx x സ്ജ്സ്ജ്സ്ബ്സ്‌നസ്സ്സ്സ്സ്ബസ്സ്സ്സ്സ്‌നസ്സ്സ് നിസ്സൺ x xxnxx ജ്സ്സ്ജ്സ്സ്‌നസ്സ് jsbxxxxxxxbxxnxs jxxjxbxxxxxbxxxxxs n സ്ബസ്ജ്സ്‌നസ്സ് നിസ്ബസ്സ്ജ്സ്‌നസ്ൻസ്‌നസ്ജ്സ്‌നസ്ൻസ്‌നസ്ണ് നസ്‌നസ്ജ്സ്ജ്സ്ജ്സ്ജ്ജ്സ്ജ്സ്‌നസ്ജ്സ്‌നസ്ജ് jjs
@Oldsmart7 ай бұрын
All round achanaya Thilakante vare achan .Anjuraan..😂 legendary NN Pillai
@tknprasad7 ай бұрын
My father was a class mate of Shri. NN Pillai while studying in Kottayam CMS college or Changa Nassery NSS College. I heard from my father (in 70s) that Shri NN Pillai acted in a drama named " Aliyan Vannathu Nannaayi" while they were studying together. My father also was very good in English and having good vocabulary. In CMS college those days most of the teachers/professors were from UK, not Keralites. Our Late President Shri.KR Narayanan also studied in CMS college but senior to my father I think.
@harissameer53897 ай бұрын
എനിക്ക് ഇഷ്ടം പെട്ട ഒരു നടൻ വിജയ് രാഘവൻ, ജഗതി, ജഗതീഷ്
@StanlyTo7 ай бұрын
ആത്മാർത്ഥതയുള്ള അഭിനയ നേതാവാണ് വിജയരാഘവൻ അധികം പൊതുവേദിയിൽ കാണാറില്ല എന്ന് തോന്നുന്നു സ്റ്റേജ് പ്രോഗ്രാമിൽ കാണുന്നില്ല 🤔
@sreekutty24187 ай бұрын
എന്തോ എന്ന് അറിയില്ല വിജയ രാഘവൻ നെ ഇഷ്ടപ്പെടുന്നു
@kalabhavanviswam7397 ай бұрын
എൻ്റെ ചെറുപ്പകാലത്ത് ഞാൻ കേട്ട ഏറ്റവും വലിയ നാടകാചാര്യൻ ശ്രീ N N പിള്ള
@bineshkottilapara55317 ай бұрын
നമ്മുടെ കുട്ടേട്ടൻ❤👍👍
@sujanpillai8606 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട നടൻ. വിജയരാഘവൻ 🎉
@muraleedharanmm29667 ай бұрын
സുഭാഷ് ചന്ദ്രബോസ് എന്നും💪💪💪💪👍
@SureshKumar-nh5om7 ай бұрын
ഹൃദ്യമായ അഭിമുഖം🙏🙏🙏
@Haridas-q6v7 ай бұрын
സൂപ്പർ നടനാണ്
@johnmathew67317 ай бұрын
1996 ൽ ഹാർബർ എന്ന സിനിമയുടെ ഷൂട്ടിംഗിൽ ശക്തികുളങ്ങരയിൽ (കൊല്ലം )വച്ചു വിജയരാഘവൻ സാറിനെ കണ്ടത് ഓർക്കുന്നു
@krishnanrs60117 ай бұрын
Beautiful interview...Sri Sajan allowed Sri Vijayaraghavan to open up & go in full flow without interrupting or imposing. Good one 👍
@radhakrishnanpk21137 ай бұрын
Valere sathya sandamayi Ella karyangal parayan kanichathine njan Sri Vijaya Raghvan ne Great Nanni. Netunnu 🙏
@venugobal85857 ай бұрын
Subhash Chandra Bose, the greatest person in the world.. 🌹🌹🌹💫
@Suman-l5x1q7 ай бұрын
Exactly അതുപോലൊരു മഹത് വ്യക്തി ഈ ലോകത്ത് ഒരിടത്തും കാണില്ല. നേതാജി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയാതെ പൂർത്തിയാക്കാനാവില്ല!
@sophyjames80307 ай бұрын
Vijayaraghavan nalla nadananu❤
@sushilmathew75927 ай бұрын
He is a legendary actor.
@pradeepaadithya25477 ай бұрын
കുട്ടേട്ടൻ❤
@swaminathan13727 ай бұрын
70 വയസ്സിന് മുകളിൽ പ്രായമുള്ള മനുഷ്യനാണ് ഇദ്ദേഹമെന്ന് കണ്ടാൽ പറയുമോ...🤭🤭🤭
@Rockon1117 ай бұрын
പ്രണയതിൻ്റെ തീവ്രത കേട്ടിട്ട്... കൊരിതരിക്കുന്ന❤❤❤
@pvvarughese64557 ай бұрын
കേറി വാടാ മക്കളെ😄❤️
@gvrsunilps7 ай бұрын
🔥💥ScB💥🔥 അദ്ദേഹത്തെ ഒറ്റി എരന്നു വാങ്ങിയ സ്വാതന്ത്ര്യം
@esnarayanan24997 ай бұрын
വൈകി കിട്ടിയ സ്വാതന്ത്ര്യം എന്നിട്ടും മൗണ്ട് ബാറ്റൻ നെ നിർബന്ധിച്ചു. വൈസറോയ് ആക്കി വെച്ചു.... അയാൾ ബാക്കി പാതനം കൂടി ഉറപ്പാക്കി.... വളച്ചൊടിച്ച ചരിത്രം....
@elizabethkunjachan21077 ай бұрын
ഞാൻ ആദ്യമായ് കണ്ട വിജയ രാഘവന്റെ സിനിമ ബ്രിട്ടീഷ് മാർക്കറ്റ് കണ്ട അന്നു തന്നെ ഞാൻ വിജയരാഘവന്റെ ഫാൻ ആയതാണ്... ഇന്നും ആ ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല... വിജയ രാഘവന്റെ ക്രിസ്ത്യൻ അച്ചായൻഅഭിനയം ആണ് ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം
@LoveBharath7 ай бұрын
Vihayaraghavan.. Lovely actor ❤️❤️❤️
@favoritesk21817 ай бұрын
മലയാളത്തിന്റെ നടകാചര്യനെ, ഒരിക്കൽ കണ്ടു പരിചയപ്പെടാൻ സാധിച്ച തു, വലിയൊരു അനുഭവം തന്നെ
@rsudhakaranpillai52957 ай бұрын
Very nice introuduction 33:09
@THOMASJOSEPH-mh9xm7 ай бұрын
അദ്ദേഹത്തിന്റെ ഞാൻ എന്ന ആൽമകഥ, സാധിക്കുമെങ്കിൽ വാങ്ങിക്കുക നല്ലൊരു വായന അനുഭവം ആണ്,
@mollyjoseph77527 ай бұрын
ആത്മകഥ
@velaudhanthampi31047 ай бұрын
Great Interview
@surendranvallikakudy68027 ай бұрын
N N പിള്ളയുടേ ആത്മകഥ ഞാൻ
@rvp717 ай бұрын
Superb interview...He is one of the finest actors of Indian Cinema
@Nasu19867 ай бұрын
നാടക ആചാര്യനു പ്രണാമം 🌹🇮🇳 തികഞ്ഞ രാജ്യ സ്നേഹി.. സാമൂഹിക തിന്മകൾക്ക് എതിരെ പടവാൾ എടുത്ത ധീരൻ 🌹
@jubinsreenath68066 ай бұрын
അച്ഛനെക്കാൾ വലിയൊരു വിശ്വാസിയായ അവിശ്വാസിയെ ഞാൻ കണ്ടത് അച്ഛനിലൂടെയാണ് സുഭാഷ് ചന്ദ്ര ബോസ് തന്ന പേഴ്സ് നഷ്ടപ്പെട്ടതിനുശേഷം ഗതി പിടിച്ചു എന്ന് വിശ്വസിച്ച അച്ഛൻ... അമ്മയെ കെട്ടാതെ പോയാൽ പ്രാക്ക് കിട്ടുമെന്ന് വിശ്വസിച്ചിരുന്ന അച്ഛൻ..❤❤
@ManiHealthTips7 ай бұрын
Love to listen Kuttettan's interview
@harylalparameswaran32316 ай бұрын
Long back I read Shri N N Pillai ‘s auto biography . Really great experience . Wonder , if some one make a movie on him .
Very good. It is really interesting, all these days I was watching of your posts maximum about politics,especially about the present Kerala's pathetic politics. Thanks for sharing our great novelist Sri NN PILLAI Sir. 🎉
@sapereaudekpkishor46007 ай бұрын
നാസികളും ഹറാകിരികാരുമായി കൂട്ടുകൂടിയ ആൾ മികവിൽ മികച്ചേരി എന്ന്.....
@sahadevankadavathvalappil86927 ай бұрын
ഞാനും 1 വയസ്സ് മൂത്ത ആളെയാഞ്ഞ് വിവാഹം ചെയ്തത് ഇന്നും വളരെ സന്തോഷത്തോടെ ജീവിക്കുന്നു
@radhakrishnanca9027 ай бұрын
Nethaji👍👍👍🙏🙏🙏🌹🌹🌹♥️♥️♥️
@drmrchandran7 ай бұрын
Great
@rsudhakaranpillai52957 ай бұрын
Very nice
@jayasreeajayan14597 ай бұрын
ഞാൻ സാറിനെ നേരിട്ട് കണ്ടത് ചിറ്റയെയും കൊണ്ട് MRI സ്കാൻ ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ വന്നപ്പോൾ ആണ്, സാറിന്റെ ചിറ്റയോട് ഉള്ള കരുതൽ എന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു വ്യക്തിയിലും കണ്ടിട്ടില്ല 🙏അത് ഞാൻ എപ്പോഴും മക്കളോട് പറയും, അവിടെ നടനെയല്ല സാക്ഷാൽ ഒരു മനുഷ്യനെ കണ്ടു 🙏🙏🙏
@MK-xh8nj7 ай бұрын
ഞാൻ കണ്ടിട്ടുണ്ട്.. N N പിള്ളയുടെ ഫോളിഡോൾ... കാപാലികയും..കുടുമ്പം അഭിനയിച്ച നാടകം
പോൾ മുനിയെ ഇന്റർവ്യൂ ചെയ്ത ആളാണോ NN പിള്ള സാർ 🙏...❤
@viclee43466 ай бұрын
ഒരു മഴപെയ്ത പോലെ നല്ല ഒരു ഇന്റർവ്യൂ
@sreelal34247 ай бұрын
Subahsh Chandra Bose ❤
@MansionByBeach17 ай бұрын
കാപാലിക റോളിനെ പറ്റി കുറച്ചും കൂടി സംസാരിക്കാം ആയിരുന്നു. ഒരു ഹിപ്പി റോളാണ്. വിജയരാഘവന് ആണെന്ന് പറയുകയേ ഇല്ല.
@cjharry980cc37 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ഇങ്ങേർക്ക് 72 വയസ്സ് ഉണ്ടെന്ന്😮
@Suman-l5x1q7 ай бұрын
Sathyam
@NaushadAdambava5 ай бұрын
Kalayude kudumbanathen God bless u
@abison857 ай бұрын
British market cinema shootingnu Changanacherriyil vachu kandirunnu...thani Changanacherrikkaaran stylil samsaaram❤.
@shajikg82407 ай бұрын
ഞാൻ എന്ന എൻ എൻപിള്ളയുടെ ആത്മകഥ വായിക്കേണ്ടത് തന്നെയാണ് ഓർമ്മവച്ച കാലം മുതലുള്ള എല്ലാ സത്യങ്ങളും ഒരു മറയുമില്ലാതെ തുറന്നെഴുതിയ വ്യക്തിയാണ് 🙏🙏🙏🌹🌹🌹
@shanifsr40376 ай бұрын
Ramji rao speaking❤
@abrahamchacko29477 ай бұрын
സാറിന്റെ അമ്മയെയും അഛനെയും ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ നാടകം കളി
@RadhamaniKamalasanan7 ай бұрын
കഥ മാത്രം വായിച്ചും അദ്ദേഹത്തിന്റെ പടം കണ്ടും ഉള്ള അറിവ് മാത്രം അദ്ദേഹത്തെ പറ്റി സ്‌കൂളിലും പഠിച്ചു എങ്കിലും എവിടെയോ ഒരു സങ്കടം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ ഭരിച്ചിരുന്നു എങ്കിൽ ഇപ്പോഴും ജീവിച്ചരുന്നെങ്കിൽ എന്നെങ്കിലും സത്യം മറനീക്കി പുറത്തു വരും ഇപ്പോഴും അതേപറ്റി അന്വേഷണം ഉണ്ട് ആരാണ് എന്താണ് എങ്ങനാണ് സത്യം ജയിക്കട്ടെ 🙏🙏🙏👌🏻👌🏻👌🏻
@jacobgeorge81947 ай бұрын
ഏതു രാജ്യവും അവിടുത്തെ ജനങ്ങളുടെ സംസ്കാരവും വിവേകവും സത്യസന്ധതയും പോരാട്ടവീര്യവും ഒക്കെ ആശ്രയിച്ചിരിക്കുന്നു. അർഹിക്കുന്നത് എന്നായാലും നേടും.
@narayanannamboodiri23267 ай бұрын
Communication soukaryangal valare kuravulla naalukalile manushya jeevithangalun bandangalum manassil kandunokkunnu, iddehathinte vaakkukal kelkkumbol, oru nalla gaadhayaayi. Kottayam, Olessa, Illathukavala - annathe aa pradeshangal innu ethra maarippoyirikkunnu, mattellaa naadukaleyum pole. Maaraatheyirikkaan nirvahavum illallo. Olessayil oru thodu undaayirunnathiloode vallathil poyathu orkunnu, 1980kalil polum.
N N പിള്ള സാർ ലോക നാടക അച്ചാര്യൻ തന്നെ യായിരുന്നു ഇബ്സൻ കഴിഞ്ഞാൽ നാടകം സമഷ്ടിക്ക് വേണ്ടി എന്ന സമവാക്യം ഓരോ നാടകം കൊണ്ടും പൂരിപ്പിച്ച മനുഷ്യൻ കാപാലിക ഡാം ഈശ്വരൻ അറസ്റ്റിൽ ടു ബി or not ടുബി ബേബിക്ക് കരളില്ല ആത്മ ബലി പ്രേത ലോകം ആ മരം ക്രോസ്സ് ബെൽറ്റ് ഞാൻ സ്വർഗത്തിൽ കണക്കു ചെമ്പകരാമൻ ആദ്യ രാത്രി ദ പ്രസിഡന്റ് സുപ്രീം കോർട്ട് മെഹർബാനി ഓവർ ബ്രിഡ്ജ് ബുമാറാങ് ഇനിയുമുണ്ട് പിന്നെ എക്കാലത്തെയും മികച്ച 2 നാടക പഠനങ്ങൾ കർട്ടൻ നാടക ദേർപ്പണം ഓർമ്മ യില്ല ഒത്തിരി നാടകങ്ങൾ കണ്ടിട്ടുണ്ട് മഹാൻ മഹാൻ മഹാൻ വിജയ രാഘവന് നമസ്ക്കാരം ഒരു സങ്കടം പറയട്ടെ കുട്ടാ നാടക സമിതി നിർത്തി പക്ഷെ 2 ഓ 3 ഓ വർഷം കൂടുമ്പോ കാപാലിക പോലുള്ള നാടകങ്ങൾ ഒറ്റ നാടകങ്ങളായി കളിക്കണം വിശ്വ കേരള കലാ സമിതി വീണ്ടും ആ നാടക കേസരി യുടെ കർട്ടണിലോ മറ്റോ ഉള്ള ഒരു വരി "നിൽക്കാനൊരു തറ പിന്നിലൊരു മറ എനിക്ക് മുന്നിൽ നിങ്ങളും നിങ്ങൾക്ക് മുന്നിൽ ഞാനും " നാടകമായി ഒന്നും അടുക്കും ചിട്ടയോടും ഓർമ്മയില്ല എന്നാലും ഓർമ്മ ചികഞ്ഞു പിടിച്ചതാ 💋👌👍♥️🌹🌹🙏🙏
@BijuBiju-g7r7 ай бұрын
Malayalathile valare kazhivulla nadanmaril enikku othiri ishttamulla nadan Vijayaraghavan sir
നാടകങ്ങൾ പൂർണ മായി അവസാനിച്ചിട്ടില്ല എന്റെ നാട്ടിൽ ഈ വർഷം 2024ൽ 19നാടകങ്ങൾ, കളിച്ചു കേരളത്തിലെ പ്രഗത്ബ ട്രൂപ് കൾ ആണ് കളിച്ചത് പിണറായി ൽ ആണ് നിറഞ്ഞ സദസിൽ നന്നായി കളിച്ചു 🙏🏾
@theinvisiblepsycho89387 ай бұрын
❤❤❤
@sonofnanu.62447 ай бұрын
സുഭാഷ് ചന്ദ്രബോസ് എന്ന പേര് കേൾക്കുമ്പോൾ........ ആദ്യം ഓർമ്മയിലെത്തുന്നത് ക്യാപ്റ്റൻ ലക്ഷ്മിയെ ആയിരുന്നു........ രാജപരമ്പരയിൽപ്പെട്ട സുഭാഷ് ചന്ദ്രബോസ് ജനിച്ചുവളർന്ന........ കിടങ്ങുകൾക്ക്നടുവിലെ ആ ചെങ്കൽനിർമ്മിത രാജകൊട്ടാരവും, അതിനുചുറ്റിലും...... ധാരാളം പുള്ളിമാനുകളുള്ളൊരു ഉദ്യാനവുമുൾപ്പെടെ അവിചാരിതമായിട്ടാണെങ്കിലും പണ്ടൊരിക്കൽ ഞാൻ കാണുകയുണ്ടായി. വളരെനല്ല അഭിമുഖം....... അഭിനന്ദനങ്ങൾ.
@sajeev.kumarpn17746 ай бұрын
100 correct
@surendrankt45466 ай бұрын
സത്യൻ sar പോയ വർഷം 🌹
@bharathanc81557 ай бұрын
Subhash chandra bose ❤❤❤❤❤❤
@monikantanca27596 ай бұрын
🙏🙏🙏
@Seltadam7 ай бұрын
Oru movie cheyyanulla kadhayundu.....arenkilum cheythirunnenkil amal neerad cheyyanam❤
@PrakashbnairPrakashbnair4 ай бұрын
❤❤❤🙏🙏🙏👍👍👍
@ravisankar89927 ай бұрын
ആത്മബലി ആണെന്നു തോന്നുന്നു ആദ്യ നാടകം.
@varthinkal56927 ай бұрын
എൻ എൻ പിള്ള ഇൻ ഹെവൺ ഇതിനെ കുറിച്ച് അറിയണം
@johnmatthew53927 ай бұрын
SCB ❤🔥
@mdinesh587 ай бұрын
NN. പിള്ള ഇന്ത്യൻ നാടക ചരിത്രത്തിലെ ഇതിഹാസം. ആരെയും കൂസാത്ത മനുഷ്യൻ.