Income and Expense Tracker in Excel - Malayalam Tutorial

  Рет қаралды 393,275

XL n CAD Malayalam

XL n CAD Malayalam

Күн бұрын

നമ്മളുടെ വരവ്, ചിലവുകൾ കൃത്യമായി ഫീഡ് ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഒരു എക്സൽ ഫോർമാറ്റ് നിർമ്മിച്ചെടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ.
How to create an Income and Expense Tracker in Excel, explained in Malayalam.
How to create an Income, Expense, and Savings Tracker in Excel
• Income, Expense, and S...
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/...
Subscribe to the channel ‪@AjayAnandXLnCAD‬for more.
/ ajayanandxlncad
Download Income & Expense Tracker
xlncad-my.shar...
#MalayalamExcel #ExcelTips #ExcelMalayalam

Пікірлер: 433
@naseefmueeni314
@naseefmueeni314 2 ай бұрын
ലഭിച്ച അപൂർവ്വം ചില്ല നല്ല അധ്യാപകരുടെ കൂട്ടത്തിൽ താങ്കളുടെ പേരും ചേർക്കുന്നു . ❤ It's an exemplary work
@shamilvakkaloor3183
@shamilvakkaloor3183 Жыл бұрын
ഇത് വെച്ച് ഞാൻ പലയിടത്തും സ്റ്റാർ 😍 ആയി.. താങ്ക്സ്... 😘
@media7317
@media7317 2 жыл бұрын
എത്ര കൃത്യമായിട്ടാണ് താങ്കൾ പറഞ്ഞു മനസിലാക്കി തരുന്നത്. മറ്റൊരു exel വീഡിയോവിലും ഈ രീതിയിലുള്ള അറിവ് ലഭിച്ചിട്ടില്ല. നന്ദി സാർ
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you for your kind words :)
@ameermalabar1608
@ameermalabar1608 2 жыл бұрын
Yes
@noufal9392
@noufal9392 2 жыл бұрын
ഈ വിഡിയോ കണ്ടത് മുതൽക്ക് വളരെ കൃത്യമായി വരവ് ചെലവ് കണക്കുകൾ ക്ലിയർ ചെയ്യാൻ സാധിച്ചിട്ടുണ്ട് നല്ല അവതരണം വളരെയധികം നന്ദി അറിയിക്കുന്നു വീണ്ടും ഇതുപോലെ ഉപകാര പ്രദമായ വിഡിഓകൾ ചെയ്യാൻ സാധിക്കട്ടെ
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that. and Thank you for your kind words :)
@vineeshvandanam2015
@vineeshvandanam2015 2 жыл бұрын
ഹായ് സാർ, താങ്ക്സ് ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ഒരു സ്റ്റുഡന്റ് ആണ്. എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഇത് പോലെ ഉള്ള ഒരു ഇൻകം എക്സ്പീൻസ് വീഡിയോ. സാർ മനോഹരമായിട്ട് വിശദീകരിച്ചു തന്നെ ക്ലാസ് ചെയ്തു എനിക്ക് വളരെ ഹെൽപ്ഫുൾ ആയി. താങ്ക്സ് സാർ ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു...
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that and Thank you for your kind words :)
@shamilvakkaloor3183
@shamilvakkaloor3183 2 жыл бұрын
Thanks sir... I did this.. എനിക്ക് excel ൽ sum മാത്രമേ അറിയുമായിരുന്നുള്ളൂ. ഞാൻ എന്റെ കോളേജിലെ സ്റ്റുഡന്റസ് യൂണിയന്റെ ട്രഷറർ ആയത് കൊണ്ട് യൂണിയന്റെ book keeping നായി കുറേ excel template കൾ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ ഒന്നും നമ്മുക്ക് വേണ്ട പോലെ ആയിരുന്നില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എങ്ങനെ ഒരു journal & trial balance ഉണ്ടാക്കാം എന്നുള്ള ആശയവും അതിനുള്ള സാങ്കേതിക അറിവും ലഭിച്ചു... Thanks❤️❤️❤️
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to heat that 😀
@alexkantony9751
@alexkantony9751 Жыл бұрын
I was 0 in excel. I Started with this tutoril. Could Complete the template understanding all formula. Thanks for the Boosted beginning. Keep going. your pedagogy is clear and comprehencive. thanks
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Thank you for your kind words :) For structured learning you should check my online course on Excel. Use the link shared in the description for a quick preview of the course.
@fcjuraijak7278
@fcjuraijak7278 2 жыл бұрын
Income ൽ equation കൊടുത്തിട്ട് സീറോ എന്ന് കാണിക്കുന്നു. കുറെ വട്ടം ട്രൈ ചെയ്തു അങ്ങനെ തന്നെ അതുകൊണ്ട് ഡൗൺലോഡ് ചെയ്തു.. വളരെ ഉപകാരം
@nstzap8935
@nstzap8935 6 ай бұрын
Enikum engane shariyakum
@diganful
@diganful 2 жыл бұрын
കാലങ്ങളായി അന്വേഷിച്ചു നടക്കുകയായിരുന്നു.. ഇങ്ങനെയൊരു അറിവ് നൽകിയതിനെ നന്ദി
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
👍
@noushadpv9189
@noushadpv9189 2 жыл бұрын
വളരെ ഉപകാരപ്രദമായ വീടിയോസ് goodbluss you
@shijoyedassery4492
@shijoyedassery4492 Жыл бұрын
നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്,,, thankyou so much,,, നല്ല voice,,,
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Glad to hear that 😀
@09shirish
@09shirish 2 жыл бұрын
Valuable guidance for beginners, thanks for sharing, Sir !
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure 😀
@lazybun_india5134
@lazybun_india5134 2 жыл бұрын
... thanks for teaching... i used to keep sheet wise income/expenses for the past 15 years 15 x 12 = 180 sheets... this solved me to only 2 sheets
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that 😀
@midhlajshameer8935
@midhlajshameer8935 2 ай бұрын
Thankuuu chettaaa.... Chettan illayirunnenkil pettu poyene lots of luv 🥰🥰🥰
@sheheervk7489
@sheheervk7489 Жыл бұрын
It's really an excellent and useful format and it's beautifully explained. Thank you :)
@savinb7360
@savinb7360 2 жыл бұрын
Ocean of Excel from a good teacher..thank you
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
😀🙏
@vasudevan7536
@vasudevan7536 2 жыл бұрын
Excellent Excel . I will definitely recommend to my friends. Good job and thank you.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@jackalloothara
@jackalloothara 2 жыл бұрын
Excellant. Presented in a way that beginners can understand easily.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@sunuvinu007
@sunuvinu007 2 жыл бұрын
ഒരുപാടു സന്തോഷം, ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ഇതേ സബ്ജെക്ട്ഇൽ ഒരു വീഡിയോ... ഒത്തിരി നന്ദി.... എന്നെങ്കിലും നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു. 🙏God bless u
@semeerbabu4513
@semeerbabu4513 Жыл бұрын
Its really very helpful and useful video. Thanks for your valuable guidance which you have very simply explained.
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Glad to hear that 😀
@amalaji8235
@amalaji8235 2 жыл бұрын
One of the best video ive ever seen. thank you sir
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You are most welcome😊
@silumon5135
@silumon5135 2 жыл бұрын
Sheet ഉണ്ടാക്കി, like subscribe എല്ലാം ചെയ്തിട്ടുണ്ട് ❣️❣️
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
😀🙌
@silumon5135
@silumon5135 2 жыл бұрын
@@XLnCADMalayalam sir, ഈ file 1 click ൽ pdf and printout എടുക്കാൻ പറ്റുന്ന ഒരു feature ഇല്ലേ (macro ആണെന്ന് തോന്നുന്നു )അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ആ ലിങ്ക് തരാമോ ഞാൻ ചാനലിൽ കുറേ നോക്കി കണ്ടില്ല. ചെയ്തിട്ടില്ലങ്കിൽ ചെയ്യാമോ?.
@georgej9121
@georgej9121 Жыл бұрын
Recently subscribed the cancel, awesome tutorials with simple explanations
@nishiali9841
@nishiali9841 2 жыл бұрын
Sir.... Soooper class....Njn orupaaad perk Shar cheythitund... 👍👍👍👍
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that. Thanks :)
@sadikpazhankave5286
@sadikpazhankave5286 2 жыл бұрын
This is helping me so much. I used to watch all your videos. Thank you Sir!! (Sadik- Doha- Qatar)
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Most welcome!
@user-iy6kk4yd7j
@user-iy6kk4yd7j 6 ай бұрын
Thank you so much this, I have made manual with your reference, I want to know how we add the bank transaction also the same excel
@XLnCADMalayalam
@XLnCADMalayalam 6 ай бұрын
😀👍
@jimmycubid
@jimmycubid Жыл бұрын
Adipoli saves lot of time ...thank you so much
@XLnCADMalayalam
@XLnCADMalayalam Жыл бұрын
My pleasure 😀
@shanavastp1728
@shanavastp1728 2 жыл бұрын
Thank you so much Sir for your class, Excellent....
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure :)
@cocktailvlogz
@cocktailvlogz 9 ай бұрын
സാർ , സ്വന്തമായി തന്നെ template create ചെയ്തു and its working 😀😀…. thank you so much .....🙏🏻🙏🏻🙏🏻🙏🏻 ഒരു doubt jan 2024 മുതൽ വീണ്ടും data enter ചെയ്യാൻ എന്ത് ചെയ്യണം ??? പുതിയത് ഇതുപോലെ create ചെയ്യാനോ ???? Kindly reply .....❤
@XLnCADMalayalam
@XLnCADMalayalam 9 ай бұрын
😀👍 Glad to hear that. The template explained in this video can't handle expenses beyond an year. I recommend creating different Workbooks for different years.
@prajeeshp794
@prajeeshp794 2 жыл бұрын
Love the way you explain it, so patiently and clear!
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad you think so!
@semeerbabu4513
@semeerbabu4513 2 жыл бұрын
Wooooowwwwww Superb Informative Thank you so much
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that. Thank you :)🙏
@DineshKumar-ss5ve
@DineshKumar-ss5ve Жыл бұрын
So beautifully and meticulously explained. Thanks a lot.
@Salampk08
@Salampk08 2 жыл бұрын
Informative Thank you so much 🥰
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You’re welcome 😊
@CHINNUSKITCHENDISHES
@CHINNUSKITCHENDISHES 2 жыл бұрын
I did it sir, Thank you sir for your excellent teaching 👌👌👌
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that 😀
@olivebranches1183
@olivebranches1183 2 жыл бұрын
ജാഡകളില്ലാത്ത അവതരണം🌟
@Shamseerkannur
@Shamseerkannur 2 жыл бұрын
Excellent hats off you and if we are transferring particular amount to another account or transferring to a chit fund for each month how we can make changes here because those things are not expense its still income until it gone to expense.
@blessonmathai
@blessonmathai 2 жыл бұрын
After you get the chit amount.. You can add it as income...
@salampvkoorad
@salampvkoorad 2 жыл бұрын
very good presentation
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@Itsartee00
@Itsartee00 Ай бұрын
Can you please provide an annual summary sheet and summary output for multiple years for all items vs budget value?
@Pharis786
@Pharis786 2 жыл бұрын
Thanks for your valuable guidance...
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Always welcome😀
@diametrix5846
@diametrix5846 2 жыл бұрын
Highly proffessional class. great informations, Thanks
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you 😀 Happy to hear you feel that way.
@krishnankutty8109
@krishnankutty8109 Ай бұрын
Excellent thank you sir.
@Asianmusicpvt
@Asianmusicpvt 8 ай бұрын
Thank You Sir Usefull Content.
@XLnCADMalayalam
@XLnCADMalayalam 8 ай бұрын
You're most welcome
@rajpookkat
@rajpookkat Жыл бұрын
Thanks for this video. Excellent
@XLnCADMalayalam
@XLnCADMalayalam Жыл бұрын
You are welcome 😀
@user-mm9eg9lt6t
@user-mm9eg9lt6t 9 ай бұрын
ചെറിയ business ചെയ്യുന്നവർക്കുവെണ്ടി ഒരു accounting sheet ഉണ്ടക്കുവാൻ ഉള്ള ഒരു video ചെയ്യാമോ?
@mohammednoormepurath2929
@mohammednoormepurath2929 2 жыл бұрын
Your explanation skill is very good.....
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad you think so! 😀
@kathakalee
@kathakalee 2 жыл бұрын
very useful tutorial class and tool as well. thank you.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure :)
@madhuedakkadan5955
@madhuedakkadan5955 2 жыл бұрын
Great class sir please advise how to do accounting in excel 🙏
@josepaul6037
@josepaul6037 Жыл бұрын
Explained very well with patience ❤❤
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Glad it was helpful!😀
@finnimathew
@finnimathew 2 жыл бұрын
Well Explained. And understood many new informations. Thanks for your video.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad it was helpful!😀
@AdhilaPRasak
@AdhilaPRasak Күн бұрын
Hi sir I just want to this type of income & expenses tracker bt I'm using Excel web so can't access quick access toolbar what to do?
@misab7860
@misab7860 2 жыл бұрын
വളെരെ നല്ല വിശദീകരണം
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@muraleedharann9385
@muraleedharann9385 2 жыл бұрын
👍 നന്നായിട്ടുണ്ട്
@padmarajanraju5193
@padmarajanraju5193 3 ай бұрын
മികച്ച അവതരണം❤❤❤
@XLnCADMalayalam
@XLnCADMalayalam 2 ай бұрын
Glad to hear that 😀
@rajkumarsubramanyam287
@rajkumarsubramanyam287 7 ай бұрын
Very informative.. Thanks
@XLnCADMalayalam
@XLnCADMalayalam 6 ай бұрын
Glad it was helpful!
@antonytharakan1689
@antonytharakan1689 2 жыл бұрын
Really Excellent teaching for beginners, and good voice too.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad you think so!😀
@faisalvhfaisal1985
@faisalvhfaisal1985 2 жыл бұрын
Excellent and very informative and useful too
@jacobtjohn
@jacobtjohn 2 жыл бұрын
Very informative. Can you please do a video explaining how to do the same in Numbers in Mac.
@msofficialdoc1112
@msofficialdoc1112 2 жыл бұрын
സർ, നമ്മളുടെ വരവ്, ചിലവുകൾ കൃത്യമായി ഫീഡ് ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഒരു എക്സൽ ഫോർമാറ്റ് സർ, നിർമ്മിച്ചിരുന്നല്ലോ.അതിൽ monthly sheet ആണ് ഉണ്ടായിരുന്നത്. നമുക്ക് അതില്‍ വർഷങ്ങൾ കൂടെ എങ്ങനെ add ചെയ്യാം.Thank You very much your guidance.
@preetech627
@preetech627 2 жыл бұрын
Thank you so much...very useful
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure 😀
@lijinthomas7881
@lijinthomas7881 2 жыл бұрын
Excellent class.Thank You
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
You are welcome!
@GirijaVallabhan-mz9kf
@GirijaVallabhan-mz9kf Жыл бұрын
Very helpful video. Refer 6minute 51sec of this video. When I try to get the name of the Month using the formula, it is not working. Rest is Ok. Please advise how to solve this problem
@XLnCADMalayalam
@XLnCADMalayalam Жыл бұрын
If you are referring to the formula using the TEXT function, it should work fine with proper Excel dates. Please check the videos on the TEXT function for more details.
@niyasthundiyil7023
@niyasthundiyil7023 9 ай бұрын
Oru varsham koodumbol problem. Randamathe january thudangumbol munvarshathethum current masathe sum koodi Total anu display cheyyuka. Athinu pariharam undavumennu pratheeshikkunu
@drsajumohanan9314
@drsajumohanan9314 2 жыл бұрын
Excellent presentation and informative content
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that :) and thank you for your kind words.
@rajeshkrishna7251
@rajeshkrishna7251 2 жыл бұрын
👍 excellent video. Can u tell how to create data validation on office mobile app
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@sajeervk9004
@sajeervk9004 2 жыл бұрын
Big salute for your guidance😍😍
@sakkirhilal2699
@sakkirhilal2699 2 жыл бұрын
useful information. but sir i have a doubt how income (salary) belongs under credit side
@manuhasm3195
@manuhasm3195 2 жыл бұрын
Thank you sir for the great video but I have an issue with the Date Format is not Working! Any help? it's showing: to get around this, type an apostrophe ( ' ) first: my Excell version Is 2019
@anjaliss8730
@anjaliss8730 Жыл бұрын
Sir, could you please explain how to solve SUMIFS function error.
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Check my video on Formula Errors in Excel
@bobanmathai2920
@bobanmathai2920 2 жыл бұрын
Beautiful presentation, subscribed your channel
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@algulth_alnabi
@algulth_alnabi 2 жыл бұрын
Well done,. May God Bless you,,, 🙏
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thanks a lot
@MsDigitalarts
@MsDigitalarts 2 жыл бұрын
It's really worthwhile watching... thank you Sir
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure 😀
@muhammedsuhair2320
@muhammedsuhair2320 2 жыл бұрын
You are doing a great job👍
@MrJasimal
@MrJasimal 2 жыл бұрын
Superb... Data entry formil drop down varille?
@Hyperacting
@Hyperacting 11 ай бұрын
Condotional formating for budget not correctly working on Summary page.Kindly pls help rectify the problem
@farzanamusthafa3145
@farzanamusthafa3145 2 жыл бұрын
Thank you so much your vedios are so useful please do google sheet tutorials too it’s my humble request
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Glad to hear that. Thank you :)
@rakhivijayan3420
@rakhivijayan3420 2 жыл бұрын
Thank you very much, its wonderfullllllllllllllllllll.............thank you..............
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Most welcome 😊
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
Excellent teacher ❤️❤️
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Thank you! 😃
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
​@@XLnCADMalayalam you are the great teacher... And very humble and simple to explain like a song...❤❤
@fathimaismayil308
@fathimaismayil308 Жыл бұрын
Pls sir,can you a detailed vdio fof outlook…
@XLnCADMalayalam
@XLnCADMalayalam Жыл бұрын
😀👍
@user-po1nh7eo7s
@user-po1nh7eo7s 2 жыл бұрын
Loved it, your voice is awesome
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thanks for listening 😀
@sebastianpjoseph6338
@sebastianpjoseph6338 2 жыл бұрын
Very useful. Thanks a lot.
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure :)
@lukkulukas3415
@lukkulukas3415 Жыл бұрын
etta Trading il delivery buy and sell cheyunathinte oru table video cheyumo please reply
@Tnoves
@Tnoves 2 жыл бұрын
Thanks more helpful And some short key also
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
My pleasure :)
@freddypallath1842
@freddypallath1842 2 жыл бұрын
Very nice, good explanation
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you 😀
@karicodan
@karicodan Жыл бұрын
Thank you for this effort. സർ പറഞ്ഞതു പോലെ ഗൂഗിൾ ഷീറ്റിൽ ചെയ്യാൻ സാധിക്കുന്നില്ല. ഇതേ പോലെ ഗൂഗിൾ ഷീറ്റിൽ ഒന്ന് വിശദീകരിക്കാമോ?
@XLnCADMalayalam
@XLnCADMalayalam Жыл бұрын
We are using Excel Table in this template, which is an exclusive Excel feature. So, this particular technique will not work in Google Sheets.
@anwarhameedyousf4350
@anwarhameedyousf4350 2 жыл бұрын
Thanks For this excel Thank You very Much
@aestheticmedia4304
@aestheticmedia4304 2 жыл бұрын
Great info sir 👍🏼❤️
@skyway543
@skyway543 Жыл бұрын
Great class.thnk u sir.
@XLnCADMalayalam
@XLnCADMalayalam Жыл бұрын
My pleasure :)
@arunm.s8208
@arunm.s8208 2 жыл бұрын
super nice presentation. can you please tell me how can I do the yearly, please
@user-ed7pc3ds7b
@user-ed7pc3ds7b 11 ай бұрын
Nice , thanks mate
@simmymammen7385
@simmymammen7385 7 ай бұрын
good
@user-vl9hy2nz9c
@user-vl9hy2nz9c Жыл бұрын
Thank u sir.good class
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Always welcome😀
@saleemasp
@saleemasp 2 жыл бұрын
great👌 thank u soo much
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Most welcome 😊
@deenroshan6754
@deenroshan6754 2 жыл бұрын
Thanks Sir very useful 😊
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Most Welcome :)
@abimanew4u
@abimanew4u 10 ай бұрын
Hi sir njan ee video follow cheythu sheet undakki 3 months aayi expense track cheyyunnu. Super aanu but ithu orupaadu Long aayi pokunnu. Ithu monthly basis Jan to Dec 12 pages aayi separate separate cheythu kittiyarunnel oruaadu helpfull aayene. Please make a video.
@MathewsPJohn
@MathewsPJohn 2 жыл бұрын
Very Useful...congratz.....
@XLnCADMalayalam
@XLnCADMalayalam 2 жыл бұрын
Thank you :)
@kiranu78
@kiranu78 Жыл бұрын
very informative, thanks
@dileepkumarj2388
@dileepkumarj2388 2 жыл бұрын
Kindly brief one vehicle periodical service rejister to alert us before 500 km of next service.
@LivenExplorebySuhail
@LivenExplorebySuhail Жыл бұрын
Useful, thank you
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Glad it was helpful! :)
@jitheshkn73
@jitheshkn73 2 жыл бұрын
Ee same process google sheetil undakkunna oru video cheyumo.plzz
@hashimmuhammed4200
@hashimmuhammed4200 Жыл бұрын
Great presentation 👍👍👍
@XLnCADMalayalam
@XLnCADMalayalam Жыл бұрын
Thank you! Cheers!😀
Expiry Date and Alert Messages in Excel - Malayalam Tutorial
11:07
XL n CAD Malayalam
Рет қаралды 232 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 24 МЛН
Income, Expense, and Savings Tracker - Excel Malayalam Tutorial
28:05
XL n CAD Malayalam
Рет қаралды 96 М.
How to use the Macro Recorder in Excel - Malayalam Tutorial
10:39
XL n CAD Malayalam
Рет қаралды 65 М.
How to create a Data Entry Form in Excel - Malayalam Tutorial
19:51
XL n CAD Malayalam
Рет қаралды 35 М.
Pivot Table in Excel - Malayalam Tutorial
16:17
XL n CAD Malayalam
Рет қаралды 221 М.