Ee apeksha kodukkunna vekthi ration cardil illa enkil entju cheyyum
@ann567826 күн бұрын
Sign in cheyyumbol password expired ayenn knaikkunnu cheyyan pattunnilla
@EKERALAMONLINESERVICE6 күн бұрын
Wait
@sulthanakbarshah142611 ай бұрын
സർ scholarship ഇന് അയക്കാൻ വരുമാന certificate apply ചെയ്തിട്ട് , അത് print എടുക്കാൻ village office ഇൽ പോകണ്ടേ ? എന്നാൽ അല്ലേ digital signature of village officer കിട്ടു ( പച്ച tick) അല്ലെങ്കിൽ മഞ്ഞ '?' കിടക്കില്ലേ ?
@EKERALAMONLINESERVICE11 ай бұрын
അതിപ്പോൾ ആവശ്യമില്ല
@aswathi652310 ай бұрын
New Ration card edukkanvendi income certificate edukkumbo individual income aano family income aano kodukkendath
Add zero, വീഡിയോയിൽ കാണിക്കുന്നുണ്ട്, വരുമാന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകളും ചാനലിൽ ഉണ്ട്
@amruthaammu27557 ай бұрын
Sir school avashyathinu one time registration kuttyude peril cheythit income apply cheyyumbol fathernte peril submit cheyyan pattumo?
@shibiliyankk1139Күн бұрын
Sir, ente father nte monthly income affidavit l ration card l ullath thanne kodtha mathiyo. 1250 aaan ration card l.
@EKERALAMONLINESERVICE23 сағат бұрын
Yearly കണക്ക് കൂട്ടി കൊടുക്കണം
@shibiliyankk113923 сағат бұрын
@EKERALAMONLINESERVICE affidavit l monthly income aan chothikkunne ? Avde 1250 kodtha mathiyo
@shibiliyankk1139Сағат бұрын
@@EKERALAMONLINESERVICE hello
@Gopinath-wv8hj8 ай бұрын
Sir ration card edukkan vendiyanu income certificate appo ration card illathe income certificate nu apekshikkamo
@shanirazak5198 Жыл бұрын
Sir, widow aya oralk vidhava pension vendi varumana certificate n apekshikkan enthellam rekhakal upload cheyyanam.. plz rply
@gayathri75238 ай бұрын
sir,oru course nu vendi income certificate venam. 18 nu mukalil prayam ondu. appo ente perilano atho achante perilano ano apply cheyyandathu. ethra divasam kazhiyumbo print edukkan pattum
Sir, enikkanu apply cheyendath. Appol njan enik one time registration poyi cheyano? Pls clear this doubt for me sir..
@EKERALAMONLINESERVICE4 ай бұрын
ഒരു രജിസ്ട്രേഷനിലൂടെ സ്വന്തം അപേക്ഷയും മറ്റുള്ളവരുടെ അപേക്ഷയും കൊടുക്കാൻ സാധിക്കും
@AthulVS-xu3ps2 ай бұрын
Central govt examnu വേണ്ടിയാണ്... Ration cardil മാസ വരുമാനം അല്ലെ നൽകിയിരിക്കുന്നത്... Athu thanneyano നൽകേണ്ടത്... Or വാർഷിക വരുമാനം നൽകണോ??? Pls reply
@EKERALAMONLINESERVICE2 ай бұрын
വാർഷികം
@AthulVS-xu3ps2 ай бұрын
@@EKERALAMONLINESERVICE കാർഡിൽ അച്ഛന്റെ വരുമാനം മാത്രമാണ് കൊടുത്തിരിക്കുന്നത് athu നൽകിയാൽ മതിയോ... (1500 ) വാർഷികമായി
ഈ കേരളം നോൺ ക്രീമി ലയർ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ വീഡിയോ ലഭിക്കും
@noorbinahariz73407 ай бұрын
Verification ( application is kept pending- field verification/ local enquiry required) ithkoot application status for NCL nikkene. Ini ntha cheyyende ? Onude apply cheyyendi varuvo
@EKERALAMONLINESERVICE7 ай бұрын
Contact village office with documents
@lejinraj4345 Жыл бұрын
Eg: Radhakrishnan for radhika applicant name ന്റെ അവിടെ enn varan engne cheyyanm.....
@EKERALAMONLINESERVICE Жыл бұрын
?
@anishiyaa152 Жыл бұрын
Income certificate apply cheythitt aah print village office ill kondu kodukkanoii?
@EKERALAMONLINESERVICE Жыл бұрын
No
@mizmiza.8 ай бұрын
Sir , Land tax receipt ee year kittyath thanne veno? 2022-23 il ullath use cheyyan pattuao?. Pls reply 😢
Income certificate edukkan land tax receipt mandatory ano athillathavarkk egane cheythukodukkum
@EKERALAMONLINESERVICE11 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@AswathiSanthoshVV10 ай бұрын
Sir. Rationcard il ninnu orale transfer cheythal aa rationcard vech transfer aya aalk income certificate cheyyan pattumo
@EKERALAMONLINESERVICE10 ай бұрын
ട്രാൻസ്ഫർ ആയെങ്കിൽ സാധിക്കില്ല, ട്രാൻസ്ഫറായി വന്ന റേഷൻ കാർഡ് വെച്ച് അപേക്ഷിക്കാം
@azimnizar85183 ай бұрын
"Password Should be a Combination of atleast One Uppercase, One Lowercase, One Numeral, One Special character without Space and should not have consecutive numbers"-- ഇങ്ങനെയാ കാണിക്കുന്നത്
@EKERALAMONLINESERVICE3 ай бұрын
Like Abcdf@123
@livelikeaqueen73936 ай бұрын
Sir admission nu vendi income njan 60000 anu kodutat ippo kayyil income certificate illa kayinja year certificate il 65000 ano doubt ind appo nammal putiyat apply cheyyumpol avar 60000 cheytu tarumo allengil last year same annual imcome ayirikumo undavuka plz replyy
@EKERALAMONLINESERVICE6 ай бұрын
കൊടുത്ത രേഖകൾ വച്ച് വില്ലേജ് ഓഫീസർ അസ്സസ് ചെയ്യുന്ന എമൗണ്ട് ആണ് വരുന്നത്
@livelikeaqueen73936 ай бұрын
@@EKERALAMONLINESERVICE village office ilano Akshaya ilano povandat
@wattpadrecommendations4645 ай бұрын
Bro enthay
@shahabanathidil7373 Жыл бұрын
Sir ente oru scholarship n apply akan income certificate aakyappol father nte name l aaan certificate vanned... problem undo?
@EKERALAMONLINESERVICE Жыл бұрын
അപേക്ഷകന്റെ പേരിലാണ് ഇപ്പോൾ ഇൻകം സർട്ടിഫിക്കറ്റ് issue ചെയ്യുന്നത്, സ്റ്റുഡന്റ് ആയതുകൊണ്ട് ഫാദറിന്റെ പേരിലുള്ളതും കൊടുത്തു നോക്കാവുന്നതാണ്
@anamikakrishna47037 ай бұрын
Clg admission aavashythinaan njn apply chyynnth father nte income kaanich kond appo property details entha kodkknde achnte peril ille property aano?
@noorbinahariz73407 ай бұрын
Pand income certificate eduthit. So profile il documents oke attatched aahn. New application cheyumbo veendum upload cheyyeno atho pazhe files thanne use cheyyamo?
@EKERALAMONLINESERVICE7 ай бұрын
Attach new files
@ayishasabi83159 ай бұрын
Sir, Njan oru CA( Chartered Accountant)student aan . CA Scholarship apply cheyyan State purpose or outside state aano kodukendath Plz reply
@EKERALAMONLINESERVICE9 ай бұрын
സ്റ്റേറ്റ് ഗവൺമെന്റ് സ്കോളർഷിപ്പ് ആണോ സെൻട്രൽ ഗവൺമെന്റ് സ്കോളർഷിപ്പ് ആണോ എന്ന് നോക്കി വേണം തെരഞ്ഞെടുക്കേണ്ടുന്നത്, സെൻട്രൽ ഗവൺമെന്റിലാണ് ഔട്ട്സൈഡ് സ്റ്റേറ്റ് കൊടുക്കേണ്ടത്
@anakhaaa.267 ай бұрын
Sir swantham aayi veed illathavar (vadaka kk tamasikunne aal) property details il nth cheyyum
@EKERALAMONLINESERVICE7 ай бұрын
ഇന്നത്തെ വീഡിയോ കാണുക
@honeykb4711 Жыл бұрын
Ente aadharil husband te veetile aadreesum. Ration cardil swantham veetile addressum aaanu athengane cheyum sir?
@noorbinahariz73407 ай бұрын
Non creamy layer in income certificate vekkeno ? Enik rand certificate um venm. Income kitiyit non creamy layer apply cheyyeno enn ariyan aarnu
@EKERALAMONLINESERVICE7 ай бұрын
രണ്ടിനും ഒരുമിച്ച് അപേക്ഷിക്കാം
@jamshadjamshu9615 Жыл бұрын
Sir,ente sisterude veed panikk loan edukkan vendi apekshichirunnu.bankil ninn paranjat 2 lakh varumana certificate venam enn paranju.angane akshayayil poyi koduthu.avarod pratyegam paranjatha 2 lakh aanennu.ellam kazhinju chenn nokkiyappo avar paranju 1 lakh varumaana certificate an Undakkiyath enn paranju.angane bankil poyappol at reject aayi..avar paranju 2 lakh thane venam enn paranju.akshayayil poyappo avar paranju oru varasham onne kittu enn paranju..ipo aake prasnamaayi ..avar kure sorry paranju..enthenkilum vazhiyundo sir please help..🙏🙏sisterude makalude kallyanam varunnund ..athin munmp veed pani theerkkan vendiyan.apozhanu ee prasnamokke undayath..enthenkilum vazhi paranju thrane sir 🙏🙏🙏🙏🙏🙏🙏please please please kallyanathinu ini 10 maasame ullu..
@EKERALAMONLINESERVICE Жыл бұрын
അപേക്ഷയിൽ നൽകുന്ന വരുമാനം തന്നെ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റിൽ അനുവദിച്ചു തരണമെന്നില്ല, അതിനുവേണ്ടിയിരുന്നത് അപേക്ഷിച്ചതിനുശേഷം വില്ലേജ് ഓഫീസറെ നേരിട്ട് കണ്ട് കാര്യം പറഞ്ഞു മനസ്സിലാക്കി വരുമാനം കൂട്ടി വാങ്ങിക്കുകയായിരുന്നു വേണ്ടത്, വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്, അതുകൊണ്ടുതന്നെ ഇതേ പേരിൽ പുതിയൊരു വരുമാന സർട്ടിഫിക്കറ്റ് ഓൺലൈനായി അനുവദിക്കാനുള്ള സാധ്യതയില്ല, മാത്രവുമല്ല നമ്മൾ ആവശ്യപ്പെടുന്ന വരുമാനം വില്ലേജ് ഓഫീസർ അതുപോലെ നൽകണമെന്നില്ല വിലയിരുത്തൽ നടത്തിയാണ് വരുമാനം എത്ര നൽകണമെന്ന് തീരുമാനിക്കുന്നത്, ഇനിയിപ്പോൾ ഉള്ള ഒരു പരിഹാരമാർഗ്ഗം വില്ലേജ് ഓഫീസറെ നേരിട്ടു കണ്ട് 2 ലക്ഷം രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് എഴുതിത്തരാൻ കഴിയുമോ എന്ന് അന്വേഷിക്കുക
Income certificate nu apply cheythu profile il keri nokkiyappo application sent aayittund account il ninnu paisa yum poyittund..but track my application il number adichu nokkumbo application does not exist ennaan kaanikkunnath..pinne mobile number il message onnum vannillaa....
@EKERALAMONLINESERVICE Жыл бұрын
ട്രാക്ക് ചെയ്യുമ്പോൾ കാണുന്നില്ലെങ്കിൽ വീണ്ടും അയയ്ക്കേണ്ടി വരും, ക്യാഷ് റീഫണ്ട് ആവുകയും ചെയ്യും
@hananibrahim6001 Жыл бұрын
അപേക്ഷികുന്ന ആൾക്ക് ഭൂമി ഇല്ലങ്കിൽ കരം ചീട്ടിന് എന്ത് ചെയ്യും. ഭർത്താവിന്റെ ത് മതിയോ
@nadhiyamh7 ай бұрын
Income certificatil fathernte namil spelling mistake nd ath nth cheyum
@EKERALAMONLINESERVICE7 ай бұрын
വീണ്ടും അപ്ലൈ ചെയ്യണം
@ShafiyashafiyaRafeek Жыл бұрын
Reshancard number thetti koduthu eni enth cheyyanam
@surendranathannairs543510 ай бұрын
Individual income certificate edukkuvan enthanu njan cheyedeth
@EKERALAMONLINESERVICE10 ай бұрын
വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി
@suganyavishwa695 Жыл бұрын
Sir kids nu school il kodukkan kuttiyude name il edukkano
@suganyavishwa695 Жыл бұрын
Atho paranents inte ano
@EKERALAMONLINESERVICE Жыл бұрын
കുട്ടിയുടെ പേരിൽ അപേക്ഷിക്കാം
@Bhavana-mm8qp6 ай бұрын
Annual salary or monthly salary should be given >
@EKERALAMONLINESERVICE6 ай бұрын
Annual
@anjupj59585 ай бұрын
rent ന് താമസിക്കുന്നവർക് എങ്ങനെ ചെയ്യണം
@EKERALAMONLINESERVICE5 ай бұрын
സ്വന്തമായി ഭൂമിയില്ലാത്തവർക്കും വരുമാനം സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
@anusreeanuzz172111 ай бұрын
Father name avide husband name koduthal kuzhapam indo
@manjum34584 ай бұрын
Thank you sir👍
@EKERALAMONLINESERVICE4 ай бұрын
👍🏻
@jemshikallingal3482 Жыл бұрын
Pay cheyumpol "sorry we are unable to process your request" vannu cut akkunu
@EKERALAMONLINESERVICE Жыл бұрын
Site busy ആയതുകൊണ്ടാണ് വെയിറ്റ് ചെയ്തു ചെയ്താൽ മതി
@christinj2000 Жыл бұрын
Video de nameil ncome certificate enne ullu I illa.... Sradhikane sir
@EKERALAMONLINESERVICE Жыл бұрын
Thanks sir,correct cheythu
@christinj2000 Жыл бұрын
@@EKERALAMONLINESERVICE njn sir onnum alla🤭....
@fidhafarhan6905 Жыл бұрын
Income certificate address change ceyyan pattumoo
@EKERALAMONLINESERVICE Жыл бұрын
No, apply for new
@fidhafarhan6905 Жыл бұрын
One time registration kazhinju apply cheyth save and forward kodukkumpol you can submit only 5 application in a month from this login enna kaanikkunne
@EKERALAMONLINESERVICE Жыл бұрын
ഒരുമാസം ഒരു ലോഗിനിൽ നിന്നുംഅഞ്ച് ആപ്ലിക്കേഷൻ മാത്രമേ അയക്കാൻ സാധിക്കൂ, including resubmission
@SEBIN_AT_EXPLORE Жыл бұрын
Thank you so much 👍
@umadevi3979 Жыл бұрын
സർ , നമ്മുടെ വസ്തു നിലമല്ല പുരയിടം ആണ് എന്നു തെളിയിക്കാൻ Certificate ഉണ്ടോ
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്ന കണ്ടില്ലേ
@EKERALAMONLINESERVICE Жыл бұрын
സർട്ടിഫിക്കറ്റ് ഉണ്ട് ഇതിന് അതൊന്നും ആവശ്യമില്ല
@EKERALAMONLINESERVICE Жыл бұрын
ROR
@hananibrahim6001 Жыл бұрын
ഭൂമി ഇല്ലങ്കിൽകരം ഇല്ലങ്കിൽ ഭർത്താവിന്റെത് മതിയോ
@EKERALAMONLINESERVICE Жыл бұрын
👍
@asnasr2311 Жыл бұрын
How to renew income certificate?
@EKERALAMONLINESERVICE Жыл бұрын
New application
@RosE-is1rc8 ай бұрын
13:52
@EKERALAMONLINESERVICE8 ай бұрын
?
@zoyahsalam2155 Жыл бұрын
Sir..കല്യാണം കഴിഞ്ഞ സ്ത്രീകൾ income certificate നു അപേക്ഷിക്കുമ്പോൾ ആ സ്ത്രീയുടെ സ്വന്തം മാതാപിതാക്കളുടെ വരുമാനവും ഭർത്താവിന്റെ വരുമാനവും ഒന്നിച്ചുള്ള തുക ആണോ income certifcate ൽ വരുന്നത് ?ഭർത്താതാവിന്റ വീട്ടിലെ റേഷൻ കാർഡിൽ ആണ് പേരുള്ളത്
@EKERALAMONLINESERVICE Жыл бұрын
ഇപ്പോഴത്തെ റേഷൻ കാർഡിൽ ഉള്ള വരുമാനം കൊടുത്താൽ മതി
@christinj2000 Жыл бұрын
❤️❤️
@ganeshhn7778 Жыл бұрын
Monthly income ano? Type cheythe 5000
@EKERALAMONLINESERVICE Жыл бұрын
Yearly
@ganeshhn7778 Жыл бұрын
@@EKERALAMONLINESERVICE monthly 3000 anu apo 36000 ittapore
@EKERALAMONLINESERVICE Жыл бұрын
Yes
@selmashagy50113 ай бұрын
പുതിയ റേഷൻകാർഡ് ഉണ്ടാക്കാൻ വേണ്ടി എങ്ങനെ income സർട്ടിഫിക്കറ്റ് കിട്ടും