INDHULEKHA NEW MALAYALAM SHORT FILM 2023 (ഇന്ദുലേഖ മലയാളം ഷോർട് ഫിലിം 2023)

  Рет қаралды 129,150

Sreekarthika Creations

Жыл бұрын

#indhulekha #malayalamshortfilm #feelgood #jayeshnethalloor#trending #viralvideo #romantic #love #family#melody #nostalgia #teacher #teachersday #movie
Editing & Direction PRASANTH MANIMALA
Producer ANTONY KALLIATH, ATHIRA JAYESH
Story, screenplay, dialogue JAYESH NETHALLOOR
Lyrics VIVEK K R
Music & singer ARJUN V AKSHAYA
Bgm SAJITH SANKER
Dop AJITH CHAMPAKARA
Project design VYSAKH RAMACHANDRAN
Asso. director ANIL UMBIDY
Asso. camera ARJUN KUMAR P, VISHAK
Sound mixing SAROSH P A
Recording AMARISH NOUSHAD (Futureworks media factory)
Dubbing ALPHONSA JOSEPH, CRISTY BINNET
Cast
JAYESH NETHALLOOR
Dr ANTONY KALLIATH
M S EDAMURY
VYSHAKH EDAMURY
VAZHOOR SHIBULAL
BRAHMADATHAN
MANOJ VAISHNAVAM
SAJI UTHRAM
BHUVANACHANDRAN NAIR
SANTHOSH C P
SHARLET SAJEEV

Пікірлер: 468
@shijimariyam5715
@shijimariyam5715 Жыл бұрын
ഇന്ദുലേഖക്കു noorinsherifinte ഒരു ഫേസ് കട്ട്‌ ഉണ്ട്, നന്നായിട്ടുണ്ട് best whishes team indulekha🥰❤
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏👍
@pradeepkumar-hp4vp
@pradeepkumar-hp4vp Жыл бұрын
Adipoly songs...kalakki
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️
@shyamanedumattam1887
@shyamanedumattam1887 3 ай бұрын
എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയത്തില്ല...ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 😘❤️❤️❤️അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ 😍😍😍😍😍 ഇനിയും പ്രതീക്ഷിക്കുന്നു
@sibymathew2069
@sibymathew2069 3 ай бұрын
🙏🙏🙏❤❤❤
@DayanaNixon
@DayanaNixon Ай бұрын
35 മിനിറ്റ് ഉള്ള short film ഒരുപാട് തവണ കണ്ടുവെന്നോ, അവിശ്വസനീയം
@sanalbiju1428
@sanalbiju1428 11 ай бұрын
Its good film
@sreekarthikacreations6362
@sreekarthikacreations6362 11 ай бұрын
Thanks 🙏
@bennyponnaramponnaram9618
@bennyponnaramponnaram9618 Жыл бұрын
വളരെ നല്ല ഷോർട് മൂവി... പ്രശാന്തിനും കൂട്ടർക്കും അഭിനന്ദനങ്ങൾ
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@pjr5257
@pjr5257 11 ай бұрын
Good attempt
@geethashridharan7749
@geethashridharan7749 Ай бұрын
excellent movie story n direction 👌 👏..loved it...climax unexpected..she looked slightly vidya balan...
@saranyavishnu94
@saranyavishnu94 Жыл бұрын
Eth ente naanallo......നെത്തല്ലൂർ.....😘 എന്റെ വീടിന്റെ അരികിൽ തന്നെ😘😘
@AnanthaKrishna-c6g
@AnanthaKrishna-c6g 11 ай бұрын
Excellent 👌
@sreekarthikacreations6362
@sreekarthikacreations6362 11 ай бұрын
Thanks 🙏
@sandhya6555
@sandhya6555 Жыл бұрын
ഒരിക്കലും ചിന്തിക്കാത്ത ക്ലൈമാക്സ്‌
@kunjusworld7920
@kunjusworld7920 Жыл бұрын
ഒരു സിനിമ കണ്ട ഫീൽ' എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവച്ചു. Entire team adipoli👍👍👍💕
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@nirmalasabu8305
@nirmalasabu8305 Жыл бұрын
Chuma onu kndatha vellathoru ishdm thonii super 👍👍👍👍
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏🙏
@drmeghajoby9593
@drmeghajoby9593 7 ай бұрын
വളരെ നന്നായിട്ടുണ്ട്.👍👍👍
@sibymathew2069
@sibymathew2069 7 ай бұрын
🙏🙏🙏
@AnjuShan-nt1mf
@AnjuShan-nt1mf Жыл бұрын
Excellent work ❤❤❤ supper story
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@jeseenarasi8682
@jeseenarasi8682 Жыл бұрын
നന്നായിട്ടുണ്ട് ഇനിയും നല്ലത് വേറെ പ്രതീക്ഷിക്കുന്നു
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏👍
@shibucd1505
@shibucd1505 Ай бұрын
കൊള്ളാം
@tincybabu2689
@tincybabu2689 11 ай бұрын
Super short film 😍😍 siby chettan👏👌🥰
@sreekarthikacreations6362
@sreekarthikacreations6362 11 ай бұрын
Thanks 👍
@psychomovement9024
@psychomovement9024 11 ай бұрын
🥰🥰🥰❤️❤️🙏🙏🙏
@josnaegeorge9032
@josnaegeorge9032 Жыл бұрын
നമ്മുടെ നാട്ടിൽ നമ്മുടെ സ്വന്തം കലാകാരന്മാരുടെ ഈ ഷോർട് ഫിലിം കണ്ടപ്പോൾ വലിയ സന്തോഷം.. എല്ലാവരും നന്നായി അഭിനയിച്ചു....ക്ലൈമാക്സ്‌ എത്തിയപ്പോൾ ഞങ്ങളുടെ സ്വന്തം സിബി ചേട്ടൻ ഞങ്ങളെ ഞെട്ടിച്ചു.. വർക്ക് ചെയ്യുന്നിടത് വെച്ചാണ് കണ്ടത് എല്ലാരേയും കാണിച്ചു.. എല്ലാർക്കും ഇഷ്ടമായി.. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ആരും പ്രതീക്ഷിക്കാത്തത് ആരുന്നു.... നല്ല സിനിമകൾ, നല്ല കഥകൾ, നല്ല നല്ല അഭിനേതാക്കൾ ഇനിയും ഉണ്ടാവട്ടെ... ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.. ഇന്ദുലേഖയെ കാണുമ്പോൾ... ഒരു കൂട്ടുകാരിയെ ഓർമ്മ വരുന്നു... ഏത് പ്രേതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോയവൾ.. അവൾ ഇന്ന്.... ബി എഡ് കഴിഞ്ഞു.. ട്രെയിനിങ് ടീച്ചിങ് ചെയ്യുന്നു...
@sibymathew2069
@sibymathew2069 Жыл бұрын
🥰🥰❤️❤️👍👍🙏🙏🙏
@joypeterpavaratty3816
@joypeterpavaratty3816 Жыл бұрын
വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ, വളരെ സ്വാഭാവികമായ അഭിനയം
@sibymathew2069
@sibymathew2069 Жыл бұрын
❤️
@shajimatee
@shajimatee Жыл бұрын
Abhinayicha oral athayathu alexi njangalude swantham Dr Antony.sir polichu kto
@tintothomaz
@tintothomaz Жыл бұрын
ഗംഭീരം 👌 ഇന്ദുലേഖ യുടെ എല്ല അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ... 👏👏
@ushaprakash953
@ushaprakash953 Жыл бұрын
വളരെ ഹൃദ്യമായി...എല്ലാ കലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹❣️🙏
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@jyothiomanakuttan9968
@jyothiomanakuttan9968 Жыл бұрын
സൂപ്പർ സ്റ്റാർ നല്ലൊരു സിനിമ കണ്ടത് പോലെ ഒരു അനുഭവം👍👍👌👌😍😍
@meenucbiju1830
@meenucbiju1830 Жыл бұрын
വിഷ്ണു കുട്ടാ സൂപ്പർ. ഇനി വലിയ സ്‌ക്രീനിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും നന്നായിട്ട് അഭിനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 💕💕👍
@Tobycyriac
@Tobycyriac 11 ай бұрын
Kollam📽️
@sreekarthikacreations6362
@sreekarthikacreations6362 11 ай бұрын
Thanks 🙏
@sayoojyam2017
@sayoojyam2017 Жыл бұрын
കൊള്ളാം... വളരെ നന്നായിരിക്കുന്നു.
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@MBVLOG4U
@MBVLOG4U Жыл бұрын
നല്ല ഒരു സിനിമ കണ്ട ഫീൽ 👍👍👍
@anishrajan7455
@anishrajan7455 Жыл бұрын
വളരെ നല്ല ഷോർട്ട് ഫിലിം.... ക്ലൈമാക്സ് സൂപ്പർ.....
@praseelasabu8370
@praseelasabu8370 Жыл бұрын
സൂപ്പർ song 👏👏
@vinodtimesofoman
@vinodtimesofoman Жыл бұрын
കണ്ടു നന്നായിട്ടുണ്ട്, കുറച്ചു നീണ്ടു പോയി. എൻഡിങ് നന്നായി 👌 സോങ് 👌
@aswathydevithampy574
@aswathydevithampy574 Жыл бұрын
കൊള്ളാം. നല്ല കഥ., നല്ല അഭിനയം. ഒരു സിനിമ കണ്ട ഫീൽ. എല്ലാവർക്കും അഭിനന്ദനങ്ങൾ. 🥰🥰
@TaZBrickstone
@TaZBrickstone 2 ай бұрын
വളരെയധികം ഇഷ്ടപ്പെട്ടു.
@robinvgeorge3282
@robinvgeorge3282 Жыл бұрын
Superrr🥰🥰🥰❤❤❤❤
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks 👍
@praseelasabu8370
@praseelasabu8370 Жыл бұрын
സൂപ്പർ 👏👏👏
@santhosh19681971
@santhosh19681971 2 ай бұрын
Excellent, liked it immensely. Not seen a short film like this in the near past. Well done!
@sureshkumar-tn5um
@sureshkumar-tn5um Жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു. മാഷ് പൊളി. നല്ല സ്ക്രിപ്റ്റ്. ആദ്യ ഭാഗം, ഡയലോഗ് ഡെലിവറി അല്പം സ്പീഡായി തോന്നി. വെരിഗുഡ് സോങ്.. ഗ്രേറ്റ്‌ lyric &music. ഇന്ദുലേഖയുടെ കിച്ചണിലെ ഡാർക്ക്‌ ടോണിലുള്ള ഒരു ഷോട്ട് കിടുക്കാച്ചി. ആശംസകൾ..
@sajithkumarperingattu6277
@sajithkumarperingattu6277 Жыл бұрын
ഒരുപാട് ഇഷ്ടമായി.... 👌
@reshmim.r7715
@reshmim.r7715 Жыл бұрын
Adipoli short film🔥❤️❤️❤️ ഇന്ദുലേഖ ചേച്ചിയെ കാണാൻ നൂറിൻ ഷെരീഫിനെ പോലെ ഉണ്ട്💖💖🥰
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@Aliyans107
@Aliyans107 3 ай бұрын
💕
@nahlakp853
@nahlakp853 2 ай бұрын
Sathym njnm vijarichu
@binujosezachariah378
@binujosezachariah378 Жыл бұрын
ബ്രഹ്മദത്തൻ സൂപ്പർ. All the best dear. കഥയും കൊള്ളാം, പിന്നേ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ അടിപൊളി . 👏🏻👏🏻👏🏻
@sujamanoj1149
@sujamanoj1149 Жыл бұрын
അടിപൊളി , Super 👏🏻👍🏻💯
@sangheeths-us1dr
@sangheeths-us1dr Жыл бұрын
Good work എല്ലാവരും നന്നായി ചെയ്തിരിക്കുന്നു
@oetease8282
@oetease8282 Жыл бұрын
Adipoliiii.... Super😘😘😘valare nannai cheyythu ellavarum. Especially njangalde Shalumol❤️
@SMstoryChannel
@SMstoryChannel 2 ай бұрын
ഇടക്ക് എപ്പോഴോ കണ്ണ് നിറഞ്ഞു. 😔
@geethammacc6772
@geethammacc6772 Жыл бұрын
സൂപ്പർ ഫിലിം ❤️super climax ❤️👍👍❤️❤️👍👍👍
@ablemedia4124
@ablemedia4124 Жыл бұрын
ഒരു നല്ല സിനിമ കണ്ട ഫീൽ... Good work Prasanth Manimala & Team... ക്യാമറക്ക് മുന്നിലും, പിന്നിലും അണിനിരന്നവരെ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്നു... കഴിവുള്ള ഒരു കൂട്ടം കലാകാരന്മാർ... ആശംസകളോടെ സ്നേഹപൂർവ്വം.. രാഹുൽ ഇരുമ്പുകുഴി
@harikumar-qb3mo
@harikumar-qb3mo Жыл бұрын
All the best wishes for all acters in this Short filim. A short film which proves kerala is gods own country.
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@santhoshkarukachalsk7201
@santhoshkarukachalsk7201 Жыл бұрын
സൂപ്പർ നല്ല സിനിമ കണ്ടത് പോലെ
@isaactprakashprakash6006
@isaactprakashprakash6006 2 ай бұрын
അതുല്യമായ പ്രമേയം അണിയറ പ്രവർത്തകർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ
@shajeerkolliyil5912
@shajeerkolliyil5912 Жыл бұрын
ഒരൊറ്റ വാക്കിൽ പറഞ്ഞാൽ നല്ല ഒരു സിനിമ കണ്ടതുപോലെ പ്രശാന്ത് മണിമല എന്ന സംവിധായകന്റെ ഏറ്റവും മികച്ച കലോപഹാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നല്ല ഒരു ചിത്രമാണ് ഇന്ദുലേഖ നല്ല സംവിധാനം നല്ല തിരക്കഥ നല്ല ചായ ഗ്രഹണം നല്ല കാസ്റ്റിംഗ് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഈ കൊച്ചു സിനിമയ്ക്ക് ഒരു നല്ല മികച്ച ഒരു ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നന്നായി തന്നെ കൈകാര്യം ചെയ്തു ഓൾ ദ ബെസ്റ്റ് ഇന്ദുലേഖ 🥰🥰🥰🥰👏🏻👏🏻👏🏻👏🏻
@saleemamuhamed2688
@saleemamuhamed2688 Жыл бұрын
Super climax and good team work.... ❤️ ഇടയ്ക്ക് ആ song... കണ്ണ് നിറഞ്ഞു പോയി... Heart touching ❤️ എല്ലാവരുടെയും അഭിനയത്തിനൊപ്പം ചേരുന്ന voice കൂടെ ആയപ്പോൾ ഈ കഥ മനസിലേക്ക് വേഗം കയറികൂടി.... എല്ലാം അളന്നു ചേർത്ത പോലെ ഒട്ടും കുടുതലും അല്ല ഒട്ടും കുറവും അല്ല...God bless u All.... 🤲
@entenaattil
@entenaattil Жыл бұрын
നല്ലൊരു attempt,, climax അടിപൊളി
@saneeshsadanandan5195
@saneeshsadanandan5195 Жыл бұрын
Supper....... Edo jayesh chetta njan nattil ullapo ningalod ithite story chothichapo parayand irunnath nannayi illel ithrem feelings kitilarunu.... Muthey prashanth chetta...... Njan Onum parayunila... Nxt oru moovie direct cheyyanam❤️❤️❤️ mis you alll..... ❤️
@DrRemya-gy7uk
@DrRemya-gy7uk Ай бұрын
Beautiful song❤️
@ancymathew948
@ancymathew948 Жыл бұрын
നല്ല കഥ നല്ല അഭിനയം ഒരു സിനിമയുടെ ഫീൽ ഉണ്ടായിരുന്നു പിന്നെ കഥയിലെ ട്വിസ്റ്റ് സൂപ്പർ ആയിരുന്നു ഓൾ ദ ബെസ്റ്റ് നല്ല നല്ല കഥകൾ പിറക്കട്ടെ
@rathishnarayanan6126
@rathishnarayanan6126 Жыл бұрын
കൊള്ളാം ഗംഭീരം . എല്ലാവരും നന്നായി മികച്ചപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് പ്രത്യേകം അനുമോദനങ്ങൾ❤️❤️🙏 ജയേഷ് - പ്രശാന്ത് കൂട്ടുകെട്ട് ഒരു കെമിസ്ട്രീയായി കഴിഞ്ഞു. ഇനിയും ഇത്തരം മികച്ചകലാസൃഷ്ടികൾ ഉണ്ടാകട്ടെ ... നാട് അതിലൂടെ അടയാളപ്പെടട്ടെ ... എല്ലാവർക്കും ആശംസകൾ❤️❤️❤️👍
@shibuichammadam8499
@shibuichammadam8499 Жыл бұрын
നന്നായി സൂപ്പർ
@josephthomas3129
@josephthomas3129 Жыл бұрын
Very nice..... Still good people are saying good features of men....
@saroshpa8183
@saroshpa8183 Жыл бұрын
Valare nannayittund 👌
@rajeshchampakara7371
@rajeshchampakara7371 Жыл бұрын
Super.👌👌👍. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🙏❤️❤️❤️❤️❤️❤️
@AG-ke4ic
@AG-ke4ic Жыл бұрын
ജയേഷ് ബ്രോ അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല ഫിലിം ഇറക്കാൻ കഴിയട്ടെ..
@sanjaychampakara3011
@sanjaychampakara3011 Жыл бұрын
മികച്ച ഷോർട്ട് ഫിലിം, കലാകാരന്മാരുടെ നല്ല പരിശ്രമം, നല്ല തിരക്കഥ, എഡിറ്റിംഗ്, ഡബ്ബിംഗ്, ക്യാമറ തുടങ്ങിയവ... ജയേഷ് ജിക്കും പ്രശാന്തിനും അഭിനന്ദനങ്ങൾ. സ്‌ക്രീനിനു പിന്നിലുള്ള എല്ലാവരുടെയും പ്രയത്നത്തെ അഭിനന്ദിക്കുന്നു... സഞ്ജയ് ചമ്പക്കര പ്രൊഡക്ഷന്റെയും ടീമിന്റെയും ആശംസകൾ 🙏
@jitheshjuthu4261
@jitheshjuthu4261 Жыл бұрын
നല്ലൊരു വിഡിയോ
@athirac7870
@athirac7870 Жыл бұрын
Good work 👍🏼 Super climax 👌🏼 മാഷ് poli 👍🏼
@sibymathew2069
@sibymathew2069 Жыл бұрын
🥰🥰❤️❤️🙏🙏🙏
@swaminathanam9007
@swaminathanam9007 Жыл бұрын
കൊള്ളാം.. വളരെ നന്നായിട്ടുണ്ട് . 👌👌
@TheWanderingDentist
@TheWanderingDentist Жыл бұрын
Alexy❤ Superb Performance Team 👏🏼👏🏼👏🏼 Antony Kalliyath Chetta - Kidukki👌👌👌
@bijucn5974
@bijucn5974 Жыл бұрын
Super short film. Climax super 👍👍👍👍
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@ranijoseph3754
@ranijoseph3754 Жыл бұрын
വളരെ നന്നായിട്ടുണ്ട്, എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. അഭിനന്ദങ്ങൾ
@rajeshchandran6138
@rajeshchandran6138 Жыл бұрын
സൂപ്പർ 👍👍👍👍എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ...പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ 🥰🥰🥰🥰
@vishnusnair4073
@vishnusnair4073 Жыл бұрын
എന്റെ നാടിന്റെ ഗ്രാമീണതയും , എന്റെപൂർവ്വ വിദ്യാലയവും, അധ്യാപകരെയും, നാട്ടിലെ പുതു മുഖങ്ങളും പഴയതുമായ കാലാകാരന്മാരെയും കോർത്തിണക്കി നിർമിച്ച "ഇന്തുലേഖ" മികച്ച ഒരു ഷോർട്ട്ഫിലിം തന്നെ...👌 ജയേഷ് നെത്തല്ലൂരിനും ടീമിനും അഭിനന്ദനങ്ങൾ..👏👏
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@aryaprasad3224
@aryaprasad3224 Жыл бұрын
Oru 3.5 hr film kandathupole manoharam aya oru short film. Oro kadhapathranglum mikacha avataranm kaycha vechu. Cheruthum valutumaya ella kadapthrangaleyum kalakarnmar nallarethiyil avataripichu. Samvidanavum camearyum editingum ellam supr..Iniyum nalla srishtikalkkaye kathirikunu.👍 grt job team ❤️
@bincysinu5567
@bincysinu5567 2 ай бұрын
Super short film 😍😍😍
@കഥാപ്രസംഗം
@കഥാപ്രസംഗം Жыл бұрын
നന്നായിരിക്കുന്നു. ഒരു മുഴുനീള സിനിമ പോലെ ഹൃദ്യം.
@vishnums6974
@vishnums6974 Жыл бұрын
Super. എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട്. പാട്ടും ബാക്ക്ഗ്രൗണ്ട് മ്യൂസികും എല്ലാം സൂപ്പർ. 👍🏻👌👌👌
@sinojkrishnan7291
@sinojkrishnan7291 Жыл бұрын
വളരെ നന്നായിട്ടുണ്ട് ...അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. നല്ല സ്റ്റോറി ..നല്ല ടീം വർക്ക് ...എല്ലാവിധ ആശംസകളും ...
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ടു... അടിപൊളി പാട്ട്, ഭയങ്കര ഫീൽ,.. എല്ലാവരും സൂപ്പർ... Siby sir ... താങ്കളും.. ഇന്ദുവും, കണ്ണ് നനയിപ്പിച്ചു.. 🥰👏👏👏👏
@sibymathew2069
@sibymathew2069 Жыл бұрын
🥰🥰❤️❤️🙏🙏🙏
@Ashalatha-i9b
@Ashalatha-i9b Ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤
@aim_family
@aim_family Жыл бұрын
സൂപ്പർ ❤❤❤
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks 🙏
@ambus5010
@ambus5010 Жыл бұрын
സൂപ്പർ 👌🏻👌🏻ഒന്നും പറയാനില്ല 🤝🤝🥰🥰❤️❤️
@krishnamohankp1057
@krishnamohankp1057 Жыл бұрын
നല്ലൊരു ലഘു സിനിമ
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
നല്ല കഥയാണ് 👍👍👍
@manoharraman6707
@manoharraman6707 Жыл бұрын
Really very good script.
@lifewithranijose
@lifewithranijose Жыл бұрын
Good team work , Congratulations to entire team❤️
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🙏
@madhukar1in
@madhukar1in Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു. നല്ല സംവിധാനം.
@mohanannair6007
@mohanannair6007 Жыл бұрын
മനോഹരം സൂപ്പർ...
@SMstoryChannel
@SMstoryChannel 2 ай бұрын
നല്ല friend. 👍
@shamnaapatil3363
@shamnaapatil3363 Жыл бұрын
Super song😍😍
@revathyanu7445
@revathyanu7445 Жыл бұрын
Oru cinema kanda feel. 🥰🥰🥰sibychettan &team superr..❤❤❤adipolii
@sibymathew2069
@sibymathew2069 Жыл бұрын
🥰❤️🙏🙏
@SMstoryChannel
@SMstoryChannel 2 ай бұрын
നല്ലത്. ഇഷ്ട്ടായി.❤
@gkp7013
@gkp7013 Жыл бұрын
Enthaa parayande enariyilaa super 🔥❤️❤️❤️
@Aliyans107
@Aliyans107 Жыл бұрын
Enne Eee short filminte Bhagamakiya Ellarodum orupad thanks. Sharlet Sajeev (INDHULEKHA)
@kusruthees143
@kusruthees143 Жыл бұрын
epozhum mudi othukki vakkunnund. .. shorts eth eduthlum angnae kanam. ..ini sredhikku. .
@kusruthees143
@kusruthees143 Жыл бұрын
acting poli ..,,🥰
@aneeshpottukulam5535
@aneeshpottukulam5535 Жыл бұрын
❣️❣️ കളങ്കമില്ലാത്ത ,നന്മ നിറഞ്ഞ , ഒരു പെണ്മനസിന്റെ നുറുങ്ങുജീവിതം വരച്ചുകാട്ടുന്ന നല്ല ഒരു ചിത്രം .ജയേഷ്ചേട്ടനും ,പ്രശാന്ത്, ചേട്ടനും കൂട്ടുകാർക്കും ,❣️ആ പാട്ടിനും ,പാട്ടുകാരനും ...A to Z.. ടീം അംഗങ്ങൾക്കും ആശംസകൾ🍬🍬🍬.CP ചേട്ടനിലെ നടനെയും കാണാൻ സാധിച്ചു 👌👌.ഇന്ദുലേഖയും ,മാഷും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..❣️❣️❣️❣️.പാട്ട് 👌👌👌👌ഒന്നൊന്നര ഐറ്റം ആണ് 😍😍😍 മാഷ് പൊളി 😍👌👌👌👌താങ്ക്സ് 👍👍👍
@sibymathew2069
@sibymathew2069 Жыл бұрын
🥰❤️❤️🙏🙏🙏
@sreekarthikacreations6362
@sreekarthikacreations6362 Жыл бұрын
Thanks ❤️🎉🙏
@rajaninavami7584
@rajaninavami7584 Жыл бұрын
Good work👍👍👍 Direction, editing,casting ,story എല്ലാം നന്നായിട്ടുണ്ട്. അലക്സിയായി വന്നയാൾ വളരെ നല്ല പ്രകടനം ആയിരുന്നു. എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു.❤️❤️❤️❤️ അഭിനന്ദനങ്ങൾ ...എല്ലാ ടീം അംഗങ്ങൾക്കും.
@rosefrancis7242
@rosefrancis7242 Жыл бұрын
👏👏👏👍🏼
@madhuvyloppillynarayanapan4868
@madhuvyloppillynarayanapan4868 Жыл бұрын
Appu ... abhinayam super.. thakathu keep it up👍👍...
@shijithomas5295
@shijithomas5295 Жыл бұрын
Super, song is very good
@sumayyashabeer1128
@sumayyashabeer1128 2 ай бұрын
100%crct 😢😢😢Teachers are too suffer anubhavam.Good its sooo nice story
@ajithchirackal5247
@ajithchirackal5247 Жыл бұрын
എല്ലാം കൊണ്ടും നല്ല ഒരു Feel ✨️💯
@abcd-wu8od
@abcd-wu8od 2 ай бұрын
Bhuvan sir ntha udhesche? Achante pirrannalinu amblthil vannathano
@pdprasanthan5845
@pdprasanthan5845 Жыл бұрын
Congrats 🎉
@victorymedia8697
@victorymedia8697 Жыл бұрын
prasanth manimala... പ്രശാന്ത് ഏട്ടാ.. ആശംസകൾ 🙏🏻❤ ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ഷോർട്ട് ഫിലിം കണ്ടു. ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു.. സംവിധാനം.. സൂപ്പർ 👌👌.. എഡിറ്റിങ്.. മികച്ചത് ആരുന്നു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... എല്ലാവരും മികച്ചു നിന്നു 🥰
@anuanutj4491
@anuanutj4491 Ай бұрын
❤❤❤❤❤super ❤❤❤❤❤
@anithaunni594
@anithaunni594 Жыл бұрын
നന്നായിട്ടുണ്ട്.. Super.. 👍👍
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24