India part 8 for kerala psc preliminary and main exams

  Рет қаралды 78,509

chakrapani classes 2.0

chakrapani classes 2.0

Күн бұрын

#keralapsc #psc #ldc #lgs #10thprelims

Пікірлер: 370
@naughtyboys6092
@naughtyboys6092 3 жыл бұрын
Sir ആ പോസ്റ്റിങ് ഓർഡർ വാങ്ങിയപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഇത്രയും ഭാഗ്യവാനായ ഒരധ്യാപകനായി തീരുവാൻ ഈശ്വരൻ അനുഗ്രഹിച്ച അങ്ങയ്ക്കു വേണ്ടി നന്ദിയോടെ പ്രാർത്ഥിക്കുന്നു ജോലി ലഭിച്ച ആ കുട്ടിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@sunilkumar-kf9oi
@sunilkumar-kf9oi 3 жыл бұрын
Hello sir Nalla class ഞാൻ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്...👌
@neethuunnimol4502
@neethuunnimol4502 3 жыл бұрын
സാർ ന്റെ ക്ലാസ്സ്‌ മതി ജോലി കിട്ടാൻ.നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്.സാർ parajepole ക്ലാസ്സിൽ പോയി പഠിക്കാനുള്ള സാഹചര്യം ഇല്ല.എല്ലാ ജോലിയും കഴിഞ്ഞു സാർ ന്റെ ക്ലാസ്സ്‌ ഓരോ പാർട്ടും nokki കാണുവാ.എല്ലാവരും ക്ലാസ്സിൽ പോയി പഠിക്കുന്നത് കാണുമ്പോൾ പോവാൻ പറ്റാതെ വന്ന saggadam eppo ഇല്ല 🥰🥰🥰🥰🥰🙏🙏🙏🙏🙏
@rensrithank1052
@rensrithank1052 3 жыл бұрын
നന്മ നിറഞ്ഞ സർ എന്ന വ്യക്തിക്ക് ജീവിതത്തിൽ നന്മകൾ വരട്ടെ god blss you sir
@novaduckkk
@novaduckkk 3 жыл бұрын
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകാതിരുന്നാൽ നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും " എത്ര സത്യമായ വാക്കുകൾ ഇതിന്റെ പ്രത്യാഘാതമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
അർഹത പെട്ട ജോലി തന്നാൽ മതി കൂടുതൽ ഒന്നും വേണ്ട സ്വപനയ്ക്ക് 2 ലക്ഷം രൂപയുടെ ജോലി പാവപെട്ട സർക്കാർ ജോലി കാരുടെ ശമ്പളം കട്ടിങ് അതിനെ യൊക്കെ ചോദ്യം ചെയ്യുക തന്നെ വേണം അതൊക്കെ കണ്ടു കയ്യടിക്കാൻ നമ്മൾ ടെ മുഖ്യമന്ത്രി കിങ് ജോംഗ് ഉൻ ആണോ "അധികാരികൾ തെറ്റ് ചെയ്‌താൽ അതിനെ അനുസരിക്കാനുള്ള ബാധ്യത ജനങ്ങൾക് ഇല്ല " By ഗാന്ധിജി
@novaduckkk
@novaduckkk 3 жыл бұрын
@goodboy-t3t
@goodboy-t3t 3 жыл бұрын
സാറിന്റെ നിലപാടുകൾ 100 ശതമാനം വെക്തം സത്യം..❤️❤️❤️❤️❤️❤️❤️❤️
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Sirnte ella classum onninonu mecham anu...sirnte classinte ettavum valiya oru saviseshata ayitu eniku eduthuparayan thonunatu sirnte energetic ayitilla class thaneyanu...atayatu thudakathil etra energy undo ate energy class theerunatu vareyum sir nilanirthikondu pokarundu..atu arkum sadhikatha oru pratyaka kazhivu thaneyanu...GOD BLESS YOU SIR
@crazydudes4702
@crazydudes4702 3 жыл бұрын
സാറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
@collinsjo1253
@collinsjo1253 3 жыл бұрын
Pre school education class icds nu വേണ്ടി padippikkumo
@ramyasatheeshsathee6860
@ramyasatheeshsathee6860 Жыл бұрын
പാവങ്ങളുടെ ദൈവമാണ് സാർ. നന്ദി സാർ
@lailasabu3198
@lailasabu3198 3 жыл бұрын
സാർ ഒരു സംശയം കൊറോണ കഴിഞ്ഞാലും ഓൺലൈൻ ക്ലാസ്സ്‌ കാണുമോ... അപ്പൊ സാർ നെടുമങ്ങാട് അങ്ങയുടെ സ്ഥാപനത്തിൽ മാത്രമേ ക്ലാസ്സ്‌ യഡടുക്കുകയുളൂ.. കാരണം ദൂരെയുള്ള എന്നെ പോലുള്ള കുട്ടികൾക്ക് അവിടെ വരാൻ പറ്റില്ലല്ലോ 😢😢
@funnyenglish8385
@funnyenglish8385 3 жыл бұрын
Sir ne vishvasikkunna aalukal orupadund Keralathil. I am from Malappuram. Angane nirthananel sir ingane Oru class thudangumayirikkilla. Sir class nirthilla ennu namukk vishvasikkam. 🤗
@neenuneenu4843
@neenuneenu4843 2 жыл бұрын
adipoli sir........ha ha kozhikode institution ver bad.....ha ha..........my dearst cp sir you are the our real hero.........no words my dearst sir.......no words.....you are the great.......no doubt.........cp sir ne kandu padikkuuu......big fee vaghunna institution
@neethujinesh362
@neethujinesh362 3 жыл бұрын
Enikkum ithe anubavam aanu 12000 RS coaching nu aayi chelavayii pakshe clss pakuthi vach ninnu...appozhanu sir nte class ne kurich ariyunath ...orupaad thanks sir🙏😍😍
@misvarputhiyappuram4536
@misvarputhiyappuram4536 3 жыл бұрын
Sir class OK Rashtreeyam paranch Kuttikale thammiladikkunathinod Yojippilla
@castrof4945
@castrof4945 3 жыл бұрын
അടിസ്ഥാന വർഗത്തിന് വേണ്ടിയുള്ള സർ ന്റെ നിലപാടുകൾക്ക് ലാൽ സലാം.....
@subisubeesh5537
@subisubeesh5537 3 жыл бұрын
Pulli saghavanulle.....
@rammuhammadsingazad4738
@rammuhammadsingazad4738 3 жыл бұрын
Kodiyeri paranja kuripaano ithu
@castrof4945
@castrof4945 3 жыл бұрын
@@rammuhammadsingazad4738 അതേ..... താങ്കൾക്ക് എടുത്ത് കാട്ടാനുള്ള ഒരു നേതാവിനെ പറയാമോ???
@shamsuvga961
@shamsuvga961 3 жыл бұрын
Jayarajan kodatha capsule kal aan
@castrof4945
@castrof4945 3 жыл бұрын
@@shamsuvga961 good night... !!!!!
@revathymo814
@revathymo814 3 жыл бұрын
Thank you so much for our legend and teams
@abhilash2503
@abhilash2503 3 жыл бұрын
Sir chila doubts Rajyasabha 1952 April 3 alle, present 15th finance commission alle Nk singh Railway zone 18 aayille?
@khaleelrahuman9018
@khaleelrahuman9018 3 жыл бұрын
സാർ എനിക്ക് 2 സംശയമുണ്ട്. അതിന് മുൻപായി സാർ എന്നെ പോലെയുള്ള ഒരുപാട് പേർക്ക് മാതൃകയാണ് സാർ. ഒരു അധ്യാപകൻ എങ്ങനെയാകണമെന്നതിനുള്ള ഉത്തമ ഉദാഹരണം. പ്രൈവറ്റ് സ്കൂളിലെ അധ്യാപകനായി ജോലി നോക്കിവരുകയായിരുന്നു ഞാൻ. പല പ്രേശ്നങ്ങൾ അനുഭവിച്ചു വരുമ്പോളാണ് ഈ ക്ലാസ്സ്‌ കാണുന്നത്. That was a turning point in my life. ഇനി എന്തൊക്കെ പ്രേശ്നങ്ങൾ ജീവിതത്തിൽ നേരിട്ടാലും സാറിനൊപ്പം നടക്കാൻ തീരുമാനിച്ചു. ഒരു ജീവിതം വേണം സാർ.. സംശയം ഇതാണ് ഹിന്ദി ഡേ ആയി സെപ്റ്റംബർ 14 ആണല്ലോ ആചാരിക്കുന്നത്. ഈ സെപ്റ്റംബർ 14 വന്നത് 1965 സെപ്റ്റംബർ 14 ന് രാഷ്ട്ര ഭാഷ ആയതു കൊണ്ടാണോ? അതോ 1949 സെപ്റ്റംബർ 14 നാണോ ഹിന്ദിയെ ഭരണഘടന സമിതി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ഒന്ന് വ്യെക്തമാക്കാമോ? 2)മയിലിനെ ദേശീയ പക്ഷിയായി പ്രെഖ്യാപിച്ചത് 1963 ലാണോ അതോ 1964 ഇൽ ആണോ....? ആൺ മയിലാണ് ഒറീസ്സയുടെ പക്ഷിയെന്ന് സാർ എടുത്ത് പറഞ്ഞു. ഇന്ത്യയുടെ ദേശീയ പക്ഷി ആൺ മയിലാണോ അതോ പെൺ മയിലാണോ? ദേശീയ വൃക്ഷം പേരാൽ എന്ന് കണ്ടിട്ടുണ്ട്. സാർ അരയാൽ എന്ന് പറഞ്ഞു. അതും കൂടി വ്യെക്തമാക്കാമോ?
@chakrapaniclasses2.0
@chakrapaniclasses2.0 3 жыл бұрын
എല്ലാ പാർട്ട് കളും കണ്ട് നോക്കൂ
@khaleelrahuman9018
@khaleelrahuman9018 3 жыл бұрын
@@chakrapaniclasses2.0 സാർ മാത്‍സ് ക്ലാസ്സ്‌ ഞാൻ കണ്ടപ്പോൾ സാർ എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ട്.. ഹൃദയത്തിന്റെ ഭാഷയിലുള്ള സ്നേഹം... നന്ദി പറയാൻ എനിക്ക് വയ്യ... മനസുമുഴുവൻ അങ്ങയോടുള്ള സ്നേഹമാണ്....
@weareindians1947
@weareindians1947 3 жыл бұрын
Part 9, 10 ഉടനേ ഉണ്ടാകുമോ....? എല്ലാ കമ്മ്യൂണിസ്റ്റ് കാരും സാറിനെ പോലെ അല്ല....... മിക്കവാറും Fake ആണ്......😨😓
@uturn6730
@uturn6730 2 жыл бұрын
Chakrapani sir ❤️❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 really love your classes a new experience
@anithasatheesh8424
@anithasatheesh8424 3 жыл бұрын
റെയിൽവേ sone 18 അല്ലേ സർ
@sreelekshmipb774
@sreelekshmipb774 3 жыл бұрын
സാറിന് നല്ലതുവരട്ടെ☺️
@hanantot8831
@hanantot8831 2 жыл бұрын
great class sir thank you💖💖💖💖
@christyjc381
@christyjc381 3 жыл бұрын
Sir, Thanks for your effort. ഒരു doubt ഉണ്ട്,🤔🤔 റെയിൽവേ സോണുകൾ 18 ആയല്ലോ, വിശാഖപട്ടണം കൂടി ചേർത്തപ്പോൾ
@muhammedshafi417
@muhammedshafi417 2 жыл бұрын
Fifteenth finance commission is Nk Singh
@MrRenji
@MrRenji 3 жыл бұрын
സർ, ഇന്ത്യ part 8 /part 10 ബാക്കി 2 വീഡിയോ കൂടി യൂട്യൂബിൽ വരില്ലേ. സർ പറഞ്ഞിരുന്നു ഇതിന് 10 ഭാഗം ഉണ്ടെന്ന്. അതുംകൂടി അപ്‌ലോഡ് ചെയ്തിരുന്നേൽ വളരെ നന്നായിരുന്നു
@shanthibabu2599
@shanthibabu2599 3 жыл бұрын
സർ, നിങ്ങളാണ് ദൈവത്തിന്റെ പുത്രൻ
@shijant.k537
@shijant.k537 3 жыл бұрын
Good class THANK YOU SIR
@ramprajeesh5479
@ramprajeesh5479 2 жыл бұрын
Thank you sir
@raghudasraghu8600
@raghudasraghu8600 2 жыл бұрын
Repetition is the mother of teaching
@amruthac5428
@amruthac5428 3 жыл бұрын
Sir nte classil njanum karanjitund.. Ann anagha enna kutty letter konduvanna ann karanjappol.. Ath just emotion mathramalla padanam thudangan oru nalla vazhi kandethiya allenkil kittiya aa nimishathe orth kondayirunnu... Sir nu ayurarogya saukhyamundakatte...
@jishakravi4031
@jishakravi4031 3 жыл бұрын
Sir ന്റെ ഒപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്,
@digitalassetscriptocurrenc4459
@digitalassetscriptocurrenc4459 3 жыл бұрын
42:50 നിലവിൽ പാർലമെൻ്റിലേക്ക് 12 പേരെയല്ലെ രാഷ്ട്രപതിക്ക് നോമിനേറ്റ് ചെയ്യാൻ പറ്റു. 37:50 18 റെയിൽവേസോൺ (വിശാഖപട്ട്ണം)
@mathewkcheriyan1486
@mathewkcheriyan1486 2 жыл бұрын
Ippol 19 aaayille? Including Metro Railway, Kolkata?
@airon3601
@airon3601 3 жыл бұрын
Thank u sir. Good class. Story also😊🤗
@neenuneenu4843
@neenuneenu4843 3 жыл бұрын
നമസ്കരിപ്പു ഞാൻ 🙏
@robymurali.4812
@robymurali.4812 3 жыл бұрын
Sir, N k Singh 15th finance commission chairman 2020-25, 14th Yaga Venugopal Reddy 2015-20,
@reshmyraj283
@reshmyraj283 3 жыл бұрын
Thank you sir great class
@anithaunni8259
@anithaunni8259 3 жыл бұрын
നമസ്കാരം ടir repetition iട the Mother of learning. വീണ്ടും കാണാൻ വന്നതാ
@shortshow4078
@shortshow4078 3 жыл бұрын
വെറും ഇത് പോലെ ഉള്ള ക്ലാസ് ഒക്കെ ഒള്ളു എനിക്ക്.GK കൂടുതൽ വേണം വെറും പൂജ്യം ആയ എന്നെ പോലെ ഉള്ളവര്‍ക്ക്. എന്നെ പരിഗണിക്കണം. അത്യാഗ്രഹം ഇല്ല. വേദനിപ്പിക്കാന്‍ കുറെ പേര്‌ ഉണ്ട്. സംസാരിക്കാൻ വാക്കുകൾ ഇല്ല. വീട്ടുകാരെ നോക്കാന്‍ ഒരു ജോലി മതി എനിക്ക് വെള്ളം kudikkendi വന്നാലും അമ്മയെ എങ്കിലും നന്നായി നോക്കണം. അവരുടെ ഇഷ്ടം പോലെ അവരുടെ കൂടെ നിങ്ങളുടെ അടുത്ത് വരണം.. നിങ്ങളിലെ നന്മ പരത്താന്‍ ഞാനും ശ്രമിക്കുന്നു..
@suminasinu6223
@suminasinu6223 3 жыл бұрын
Nanma niranha priyappetta sirnu orupadu thanks
@souravsuresh7543
@souravsuresh7543 3 жыл бұрын
സാറിന് നല്ലതുവരട്ടെ🙏🌹💖
@snsh3844
@snsh3844 3 жыл бұрын
ഒരു ശരിയായ ഒരു communistകാരനേ അടിസ്ഥാന വർഗക്കാരുടെ വിശപ് അറിയൂ... ലാൽ സലാം സഖാവേ 💪
@novaduckkk
@novaduckkk 3 жыл бұрын
നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകാതിരുന്നാൽ നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും "
@vaheedasinu3150
@vaheedasinu3150 3 жыл бұрын
Plato🤩
@rajasekharanpillair598
@rajasekharanpillair598 3 жыл бұрын
Sir ഞങ്ങൾക്ക് ജികെ ക്ലാസുകൾ കൂടുതൽ വേണമായിരുന്നു
@suvarnashijith313
@suvarnashijith313 3 жыл бұрын
Athe
@meghashanil9823
@meghashanil9823 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelekshmipb774
@sreelekshmipb774 3 жыл бұрын
സാറിനെ പോലുള്ള മാഷ്മാർ അധികം കാണാറില്ല...
@sanushamanoj8058
@sanushamanoj8058 3 жыл бұрын
Lp.up kk vendi oru class edumo sir Exm. Nov.7 ,24
@ridafathima-tr5qb
@ridafathima-tr5qb 10 ай бұрын
നല്ല ക്ലാസ്സ്‌
@reshmikr3337
@reshmikr3337 Жыл бұрын
Thank you sir 🙏🙏🙏🙏🙏🙏
@raghudasraghu8600
@raghudasraghu8600 2 жыл бұрын
Repetition is the mother of teaching 🙏🏿🙏🏿🙏🏿
@althofpn7361
@althofpn7361 3 жыл бұрын
Sir Railway zone 18 alle south coast visakhapatnam
@sojanjoseph2155
@sojanjoseph2155 3 жыл бұрын
Sir, It may 74th Independence Day and 71st Republic Day celebrated in the yr 2020.
@vipinotp6465
@vipinotp6465 3 жыл бұрын
Yes althof correct
@sarathchandran6180
@sarathchandran6180 3 жыл бұрын
"Congress maranathinte mothavyaparikal" right observation
@fidamehrin4208
@fidamehrin4208 3 жыл бұрын
Lp up ku vendi class tharumo sir.....exam nov il und....
@prasanthss4289
@prasanthss4289 3 жыл бұрын
Sir captions Malayalathil koode ittal better anu .Thank u sir .
@dilshadpt8491
@dilshadpt8491 3 жыл бұрын
Super class
@RameshRamesh-rl7wj
@RameshRamesh-rl7wj 3 жыл бұрын
Thank you very much sir God bless you sir🙏
@vrk7482
@vrk7482 3 жыл бұрын
15th finance commission chairman is Nand Kishore Singh railway zone 18 Rajya sabha founded april 3
@renjinias6124
@renjinias6124 3 жыл бұрын
Mani sir .... Handwriting super
@maheshhpd
@maheshhpd 3 жыл бұрын
ചക്രപാണി സാർ എന്ന അധ്യാപകനെ ബഹുമാനം ആണ് ... സാറിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇഷ്ടം ആണ് പക്ഷെ കേരളം ഇന്ന് ഭരിക്കുന്നവർ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് മൂല്യം കല്പിക്കുന്നുണ്ടോന്ന് chindikkanam.. vs നെ prethikshich വോട്ട് കൊടുത്ത ഒരാളാണ് ഞാൻ
@sureshp1652
@sureshp1652 3 жыл бұрын
Athu sariyaa
@monster-zy3cr
@monster-zy3cr 3 жыл бұрын
Valare seriyane
@sarathchandran6180
@sarathchandran6180 3 жыл бұрын
Vs age over Aan, pinarayi is the right person
@goodboy-t3t
@goodboy-t3t 3 жыл бұрын
വോട്ട് ചെയ്തതിൽ ഒരു കുറ്റ ബോധവും വേണ്ട .. തമ്മിൽ ഭേദം എന്നും തൊമ്മൻ തന്നെ . പാവപ്പെട്ടവർക്ക്‌ മറ്റേത് സർകാർ ഭരിക്കുന്നതിനേകാൾ ആനുകൂല്യങ്ങൾ കിട്ടുന്നുണ്ട്... അത്കൊണ്ട് LDF സർക്കാരിനു തന്നെ ഇനിയും വോട്ട് ചെയ്യും
@maheshhpd
@maheshhpd 3 жыл бұрын
@@goodboy-t3t rank list nthe avastha okke kanunnund allo alle
@suvarnashijith313
@suvarnashijith313 3 жыл бұрын
Sir ..Railway zones eppo 18 aayyille. Visakhapatnam thu 1 um kudi vannille? Art 465 alle ?
@shantyp.k.5903
@shantyp.k.5903 3 жыл бұрын
Sir super class.practice makes perfect
@arjithaavanthika6569
@arjithaavanthika6569 3 жыл бұрын
Vilapidippullathalle Kallan kondu poku ...🥰🥰🥰
@nikhilsudhakaran8024
@nikhilsudhakaran8024 3 жыл бұрын
Sirea nalla upakaram ulla infromation ...✌
@myprince5614
@myprince5614 3 жыл бұрын
Lp/Up ykk vendi oru class chayumo sir
@asaasa2051
@asaasa2051 3 жыл бұрын
Athe, Lp/Up kk vendi english full class edamo sir
@shamnadabi5953
@shamnadabi5953 3 жыл бұрын
Good class sir
@swalihakm7299
@swalihakm7299 9 ай бұрын
Thank you🎉🎉🎉🎉
@neenuneenu4843
@neenuneenu4843 2 жыл бұрын
no words my dearst sirrr....god bless you dearst sir
@aishathohoora9861
@aishathohoora9861 3 жыл бұрын
Nk Singh 15th finance commission alle
@thumbanznjambanz1970
@thumbanznjambanz1970 3 жыл бұрын
സർ , ഇതിന്റെ 9 ഉം 10 ഉം അപ്ലോഡ് ചെയ്തിട്ടില്ലേ
@RajuRaj-cy7rg
@RajuRaj-cy7rg 3 жыл бұрын
Sir India part 9 & 10 യും അപ്‌ലോഡ് ചെയ്തിട്ടു ണ്ടോ. ക്ലാസ്സു കൾ എല്ലാം വളരെ വളരെ നല്ലതാണ്
@456654123321able
@456654123321able 3 жыл бұрын
Superr class, sir Railwayzone 18 allai.. Vishakapattanam(Ap) south coast
@jisharajesh2886
@jisharajesh2886 3 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു നന്ദി sir
@saranyas8400
@saranyas8400 3 жыл бұрын
Thank you sir 🙏 Waiting for part 9 & 10
@aryadevidayanandhan7929
@aryadevidayanandhan7929 3 жыл бұрын
*രാജ്യസഭ നിലവിൽ വന്നത് 1952 ഏപ്രിൽ 3അല്ലെ? മെയ്‌ 13ആണോ?.*
@shajahanm9922
@shajahanm9922 3 жыл бұрын
Best class
@praveenprasad4729
@praveenprasad4729 3 жыл бұрын
Thank you very much sir :)
@manastm411
@manastm411 3 жыл бұрын
Eth nalla clear vedio anu 👌👌
@lakshmidevi4905
@lakshmidevi4905 3 жыл бұрын
Ellaaypozm guruvinte kuzhapam kondaayirikilla psc kitaathath.ath namude bhaagath ninulla enthenkilm thettu kondum aayirikam.2017 thottu njn padikunathaanu.nalloru sir ne idak vach kiti.ipolm aa sir ne Njn padikunund.chakrapani sir nte ella classum njn follow cheyunu.ith vare enk psc kitaathirunat njn padikunatinte mistake kond maathram aayirunu.revise nanayi cheyarilla njn.ipole cheythulu.ath pole namude thetukal kondaayirikam psc palapolm kitaathath.athum koodi chinthikanam ithrayum experience ulla oru guruvine thalli parayunatinu munp ♥
@RAJILM-bq1fb
@RAJILM-bq1fb Ай бұрын
@prasadkrishna3286
@prasadkrishna3286 3 жыл бұрын
Thank you sir 💗💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗
@anuragcp5403
@anuragcp5403 2 жыл бұрын
Degree level class orderil akko noki kandila atha😊
@ardraleelavijay3634
@ardraleelavijay3634 3 жыл бұрын
Thank You So Much Dear Sir 🙏
@anjukajith2049
@anjukajith2049 3 жыл бұрын
Thank u sir..
@arunvk2709
@arunvk2709 3 жыл бұрын
Sir,14th finance commission YV Reddy ale?? 15th commission ale NK Singh (2020-2025) ??
@geethu9474
@geethu9474 3 жыл бұрын
Thanks sir
@pradeeshpv6453
@pradeeshpv6453 3 жыл бұрын
None other than chakrapani sir...great
@gopakumar6577
@gopakumar6577 3 жыл бұрын
Thank you so much 👏👏👏👏
@adarshaswini
@adarshaswini 3 жыл бұрын
Sir, Rajyasabha 3 April 1952 aanu form cheythath
@arunradhakrishnan4086
@arunradhakrishnan4086 3 жыл бұрын
Thank you sir👌👌👌💝💝💝💝
@harishmahareesh5132
@harishmahareesh5132 3 жыл бұрын
Sir Rajyasabha roopeekarichath 1952 April 3 alle,first meeting alle 1952 May 13
@hredhhari2882
@hredhhari2882 2 жыл бұрын
🙏🏻🙏🏻🙏🏻
@prasanthss4289
@prasanthss4289 3 жыл бұрын
Thank you sir , Great .
@sanasajeer2989
@sanasajeer2989 2 жыл бұрын
ഞാൻ ഇത് 2022ആണ് കാണുന്നത് 2021 സെൻസ് നടന്നില്ലേ അത് പ്രകാരം ഉള്ള മാറ്റങ്ങൾ എന്തൊക്കെയാ അറിയുന്നവർ പറഞ്ഞു തരുമോ
@DREAMLDC
@DREAMLDC 2 жыл бұрын
2021 സെൻസസ് deaily വന്ന് എന്നു തോനുന്നു 2021 സെൻസസ് offcial data വന്നില്ല കോവിഡ് pandemic
@Adharva-jb5op
@Adharva-jb5op Жыл бұрын
Athee
@anjalym8456
@anjalym8456 3 жыл бұрын
sir exam easy ayyirunnu sir orupadu sandosham indu sir ,sirnta student annenu parayan
@bijeeshkumar4602
@bijeeshkumar4602 Жыл бұрын
❤️❤️🙏
@anusreeal356
@anusreeal356 3 жыл бұрын
Thanku sir🙏🙏
@warrior-ql1wp
@warrior-ql1wp 3 жыл бұрын
Chakrapani sir rashtreeyam venda nammak padicha madhyyy
@midhunkp2427
@midhunkp2427 3 жыл бұрын
സാർ എന്നെ കമ്മ്യൂണിസ്റ്റ് ചിന്താഗതികരനായ ഒരു " ഉദ്യോഗസ്ഥാനക്കും " എനിക്കുറപ്പുണ്ട്.......
@bipinkalathil6925
@bipinkalathil6925 3 жыл бұрын
പണിമുടക്ക് തൊഴിലാളി?
@midhunkp2427
@midhunkp2427 3 жыл бұрын
@@bipinkalathil6925 അങ്ങനെ അല്ല.. പണിമുടക്കിയവരാം അവരുടെ ആവശ്യത്തിന് മാത്രമല്ലലോ മുടക്കിയത്... ചിന്താഗതിയെ കുറിച്ചാണ് പറഞ്ഞത്
@castrof4945
@castrof4945 3 жыл бұрын
@@bipinkalathil6925 പണിമുടക്കാത്ത ഏത് തൊഴിലാളി ഉണ്ട് ലോകത്തിൽ??
@bipinkalathil6925
@bipinkalathil6925 3 жыл бұрын
@@castrof4945 സഹോദര തീരെ നിവൃത്തി ഇല്ലാത്തപ്പോൾ പണിമുടക്ക് നടത്തേണ്ടി വന്നേക്കാം.. അതിനെ ആരും കുറ്റം പറയില്ല. പക്ഷേ, ഇന്ന് യൂണിയൻ പ്രവർത്തനം വലിയ തട്ടിപ്പ് ആണ് . നമ്മുടെ സിവിൽ സ്റ്റേഷനിൽ തന്നെ യൂണിയൻ പേര് പറഞ്ഞു ഒരു ദിവസം പോലും സീറ്റിലിരുന്ന് ജോലി ചെയ്യാത്ത ഒരു 25 പേരെങ്കിലും കാണും. എന്നും തേരാപാരാ കറങ്ങി നടക്കുകയാണ്. സ്വന്തം കാര്യങ്ങൾ സുഖമായി നടക്കാനും പണി എടുക്കാതെ ജീവിക്കാനും ഉള്ള ഒരു മറയാണ് ഇവർക്ക് യൂണിയൻ പ്രവർത്തനം. പൊതുജനത്തിന്റെ നികുതിപ്പണം പാഴാക്കാനും ഉദ്യോഗസ്ഥർക്കു മൊത്തം ചീത്ത പേര് ഉണ്ടാക്കാനും മാത്രം ഉള്ള പാഴ്ജന്മങ്ങൾ.. ഉദ്യോഗസ്ഥർക്കു അറിയാം ഇത് പക്ഷെ പ്രതികരിക്കാൻ ഭയമാണ് "
@castrof4945
@castrof4945 3 жыл бұрын
@@bipinkalathil6925 യൂണിയൻ ഇല്ലാത്ത.... ഒരു pvt സ്ഥാപനത്തിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്.... അടിമകൾക്ക് ഇതിനെ കാൾ ആത്മാഭിമാനം ഉണ്ടാവും എന്ന് പലപ്പോഴും തോന്നാറുണ്ട്.... യൂണിയൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എന്നെ പോലെ ഉള്ളവരെ മേലുദ്യോഗസ്ഥർ ചവിട്ടി തെക്കില്ലാ.... യൂണിയൻ വേണം..... വെളിയിൽ നിന്ന് നോക്കുന്നത് പോലെ അല്ലാ കാര്യങ്ങൾ
@manu-nh4mw
@manu-nh4mw 3 жыл бұрын
നന്ദി സാർ.
@prabeenjprakash5128
@prabeenjprakash5128 3 жыл бұрын
Epo ulathe 15 th finance commission ale
@irshadnizar9043
@irshadnizar9043 3 жыл бұрын
Thanku sir
@ammuammuz6530
@ammuammuz6530 3 жыл бұрын
Sir aarogyavanayi irikkatte ennum ❤
india part 7  national symbols #10thprelims #keralapsc #psc #ldc #lgs
1:01:58
chakrapani classes 2.0
Рет қаралды 90 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 26 МЛН
PSC English Lesson 2 for Kerala psc preliminary and main exams
47:52
chakrapani classes 2.0
Рет қаралды 285 М.
Chakrapani sir gk class for kerala psc preliminary and main exams.
1:16:55
chakrapani classes 2.0
Рет қаралды 128 М.
Numbers and its basic operations part 1 for kerala psc preliminary and main exams
56:28