India's Longest Running Duronto Express - Hazrat Nizamuddin to Ernakulam | Sleeper Journey | Food

  Рет қаралды 134,760

Malayali Travellers

Malayali Travellers

Күн бұрын

• Contact • malayalitravellers@gmail.com
• WhatsApp : 7907468858
• Upi id : malayalitravellers@ybl
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #durontoexpress #nzmersduronto #malayalam #train

Пікірлер: 433
@MalayaliTravellers
@MalayaliTravellers 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരത്തിൽ ഓടുന്ന ദുരന്തോ എക്സ്പ്രസ്സിലാണ് യാത്ര. ട്രെയിനിന്റെ മുഴുവൻ ഡീറ്റയിൽസും അടുത്ത വീഡീയോയിലായിരിക്കും. കൂടാതെ ട്രെയിനിൽ കയറിയപാടേ മോശം അനുഭവം ആണ് ഉണ്ടായത്. കമ്പിളി തന്നാലും ഇല്ലെങ്കിലും ഒരോ യാത്രക്കാരോടും അതിലെ അറ്റൻഡർ പെരുമാറുന്ന രീതി വളരെ മോശമാണ് ഉണ്ടായത്. ഏതായാലും ഞങ്ങളുടെ ആ പൈസ പോയി, പക്ഷേ കമ്പിളി കിട്ടാത്തതിന്റെ കാരണം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു. അതെല്ലാം അടുത്ത പാർട്ടിൽ വിശദമായി പറയുന്നുണ്ട്..
@rageshkannadiparamba8884
@rageshkannadiparamba8884 2 жыл бұрын
വിവേക് അല്ലെ ദൂരെ കൂടുതൽ ഓടുന്നത്
@jaydev4982
@jaydev4982 2 жыл бұрын
@@rageshkannadiparamba8884 dhurantho express series le eettavum dhooram odunna vndiya ith
@ashiquenamath5726
@ashiquenamath5726 2 жыл бұрын
Ratlam
@foodscientist9033
@foodscientist9033 2 жыл бұрын
Mangala lakshadweep same route alle
@lineshlonly
@lineshlonly 2 жыл бұрын
@@foodscientist9033 അല്ല..ഇത് vadodara.. Kota jn വഴി ആണ്..Mangala Bhopal jn വഴി ആണ്
@mytravel2338
@mytravel2338 2 жыл бұрын
വേറെ സംസ്ഥാനങ്ങളിൽ വച്ചു നമ്മുടെ സംസ്ഥാനത്തിന്റ പേര് കൂടി ഉള്ള കേരള എക്സ്പ്രസ്സ്‌ കാണുമ്പോൾ ഒരു പ്രതേക ഫീൽ തന്നെയാണ്
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Athe ❤
@abu.ayishu
@abu.ayishu Жыл бұрын
ഇന്ത്യൻ റെയിൽവേ കലക്കി കുടിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ ❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤️❤️
@sreerajr4031
@sreerajr4031 2 жыл бұрын
കഴിഞ്ഞ ഒക്ടോബറിൽ മംഗള എക്സ്പ്രസ് പിടിക്കാൻ വേണ്ടി രാവിലെ 5 30 ക്ക് നിങ്ങൾ നിന്ന വഴിയിലൂടെ ഓടിയ ഓർമകൾ.. ഹസ്രത്ത് നിസാമുദ്ദീൻ..🤗🤗
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍❤
@prasadgopinathan8923
@prasadgopinathan8923 2 жыл бұрын
ഇപ്പൊൾ വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് കഴിഞ്ഞാൽ നിങ്ങളുടെ വീഡിയോ കാണുക എന്നത് ആണ് main പണി. വേറെ ഒരു ലോകത്ത് എത്തിയ feel ആണ്.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@chandrababu4404
@chandrababu4404 2 жыл бұрын
Brothers vlog super, നിങ്ങൾക്കു ഇറങ്ങുന്ന സ്റ്റേഷനിൽ പരാതി ബോധിപ്പിക്കുന്ന ബുക്ക് വച്ചിട്ടുണ്ട് അതിലെഴുതി വെയ്ക്കു, പിന്നീടുള്ള യാത്രയിൽ നിങ്ങൾക്കും ഉപകരിക്കും.
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
പുതിയ പുതിയ റൂട്ടുകൾ തേടണം... ഉഷാറാകുന്നുണ്ട്.. ഇത്‌ ഇതിന് മുൻപ് കാണിച്ച സ്ഥലങ്ങൾ... കൊങ്കൺ റെയിലും മറ്റും 👍👍👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Theerchayayum 👍
@seethalakshmi390
@seethalakshmi390 Жыл бұрын
Good children,ur parents can be completely in peace when you people travel.the amount of care u take in each Stn to board the train before it starts well in advance.all the best, I m an aunty ur subscriber, watch all ur vlog.god bless you dears
@vijaypaul7881
@vijaypaul7881 2 жыл бұрын
I enjoy your train videos. I'm crazy guy for Indian railways. happy to see your videos. Thank you so much.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@bijoychandran2096
@bijoychandran2096 Жыл бұрын
New subscriber to ur channel.. നിങ്ങളുട വീഡിയോസ്ന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ തമ്മിലുള്ള വളരെ genuine ആയ ടോക്ക് ആണ്. അപാരമായ ടൈമിംഗ് ആണ് ആ സംസാരത്തിൽ നിറയെ. Loved it.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@SoloRiderVloger
@SoloRiderVloger 2 жыл бұрын
എന്റെ സ്വപ്നം ആയിരുന്നു ദുരന്തോ express ല് കേറാൻ.... എന്തായാലും നല്ല video 👍🏻👍🏻👍🏻
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@Tirookkaran_
@Tirookkaran_ 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@sjsj1319
@sjsj1319 Күн бұрын
തിരൂ എന്ന place എവിടെയാണ്?? തിരൂർ എന്നൊക്കെ കേട്ടിട്ടുണ്ട് ഇതേതാ തിരൂ?
@Tirookkaran_
@Tirookkaran_ 18 сағат бұрын
@@sjsj1319 താങ്ക്സ്. തിരൂർ ആണ്. പറയുമ്പോ തിരൂക്കാരൻ എന്നാവും.
@abyb3072
@abyb3072 2 жыл бұрын
കേരള ദുരന്തോ പൊളിച്ചു.. ഒരു പാട് ഇഷ്ടം തോന്നീ ഈ ട്രെയിനോട് നല്ല സ്പീഡിൽ അല്ലേ പോക്ക്..അതായിരിക്കും, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ഇനിയും ദുരന്തോ എക്സ്പ്രസ് യാത്രകൾ പ്രതീക്ഷിക്കുന്നു.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@sureshsai7326
@sureshsai7326 2 жыл бұрын
It was really an adventurous journey.. Enjoyed watching.. Waiting for part 2🌹🌹👍👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@westtraveller5794
@westtraveller5794 2 жыл бұрын
സ്ഥിരം കാണുന്നവർ ആരെക്കെ ഉണ്ട്
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@roundtheworld8452
@roundtheworld8452 2 жыл бұрын
എന്താണെന്നറിയില്ല .🤔 ഞാൻ ഇപ്പോൾ നിങ്ങളുടെ യാത്ര vlog മാത്രമാണ് കാണുന്നത്. ഒരു മാസം മുന്നേ വരെയുള്ളത് കാണുന്നുണ്ട്.😊 തുടർന്നും ഈ സപ്പോർട്ട് ഞാൻ നൽകും.👍😁😁(ഇന്ന് ഒരു നാലെണ്ണം കണ്ടു)🥰🥰 pin 😊😊🤗🤗
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤❤❤
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Bro Already Oru Comment Pin cheyth vechittund.. nokku 👍
@roundtheworld8452
@roundtheworld8452 2 жыл бұрын
@@MalayaliTravellers ok🤗🤗😊
@sreerajsreenivasan7998
@sreerajsreenivasan7998 Жыл бұрын
Have to improve a lot..... But you are much more sincere...... Add background music while train running... etc
@marybeenamicheal548
@marybeenamicheal548 2 ай бұрын
Good explanation about dhurando train. God bless in your activities.
@bijunp8139
@bijunp8139 2 жыл бұрын
ലാസ്റ്റ് friday Srinagar ലെ ശങ്കരാചാര്യ മഠത്തിലേക്ക് മലമുകളിലേക്ക് നാട്ട് വഴിയിലൂടെ നടന്നു വിനാശത്തിന് കടുത്ത മഞ്ഞു വീഴ്ചയിൽ കുടുങ്ങി കൈയ്യുറ ഇല്ലാതിരുന്നു ശ്വാസം മുട്ടി .. sports shoes മഞ്ഞിൽ പുതഞ്ഞു കഷ്ടപ്പെട്ടു മുകളിലെത്തി സുരക്ഷാ സൈനികരായ CRPF കാർ ഇരിക്കാൻ ഒരു സ്ഥലം പോലും തന്നില്ല..എന്റെ നാട്ടുകാരനായ ഒരു ശ്രീരാജ് ഒരു ഗ്ലാസ് ചൂട് വെള്ളം തന്നു.. റോഡിലൂടെ 7k.m നടന്നു .. കൈ നീരു വന്നു കഷ്ട പ്പെട്ടു.. ഇന്ന് രാവിലെ വീട്ടിലെത്തി
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍❤
@iggodxgaming
@iggodxgaming 2 жыл бұрын
Bro I really like ur videos.... Bro continue ur vloging dont stope bro plz continue 💥💥💥💥❤️❤️❤️
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thank you
@amalamal7098
@amalamal7098 2 жыл бұрын
Please do tvc calicut janshathapthi and tirunelveli gandidam humsafar..
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍👍
@pxkumar
@pxkumar 2 жыл бұрын
Excellent video with nice description about the stations 👌
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 2 ай бұрын
നിങ്ങളുടെ എല്ലാം വീഡിയോകളും കാണാറുണ്ട് ❤
@MalayaliTravellers
@MalayaliTravellers 2 ай бұрын
❤️❤️
@nirmalk3423
@nirmalk3423 2 жыл бұрын
മക്കളെ...ഒരു ദിവസം mavli marwar meter guage journey ചെയ്യണേ ❤️അത് പോലെ lokmanya tilak ernakulam duronto um
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Cheyyunnund
@asharafasharaf5459
@asharafasharaf5459 Жыл бұрын
ഞാൻ. സ്ഥിരം നിങ്ങളുട വിഡിയോ കാണുന്ന ആളാണ്. അഷ്‌റഫ്‌ NP. താനൂർ
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@arun6070
@arun6070 2 жыл бұрын
Duronto യിൽ ഇതുവരെ യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. നിങ്ങളുടെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്തായാലും ദുരന്തോ യിൽ ഒന്നു യാത ചെയ്യണമെന്ന് തീരുമാനിച്ചു.🙏🙏
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@gokulku274
@gokulku274 2 жыл бұрын
Love to watch our naatukar 😍😍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@bodhisidharth
@bodhisidharth Жыл бұрын
6:48 when you're facing such problems why don't you try to conduct any official support, I don't know how effective it is actually but reporting through Twitter or websites work nowadays, but again I don't know to what extended, but hope you guys give it a try, if you face such problems
@shgun4528
@shgun4528 2 жыл бұрын
Ee videok vendi waiting ayirnju 🔥
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thank you ❤
@muhammedniyas7708
@muhammedniyas7708 Жыл бұрын
ഞാൻ പോയിട്ടുണ്ട് ഈ വണ്ടിയിൽ... Good experiance
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@I_TA_CH_I
@I_TA_CH_I 2 жыл бұрын
Awesome video guys..❣️
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thank you so much
@thundergaming7736
@thundergaming7736 2 жыл бұрын
last videoil Duronto try Cheyyan cemment itta le njan Thanks 😍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤❤
@salikalakkandan7453
@salikalakkandan7453 Жыл бұрын
There is one Duranto express which got general compartment - 2S..I think മുബൈ ഡെല്‍ഹി Duranto express. Train 22210
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@subinthomas9308
@subinthomas9308 2 жыл бұрын
ഈ ട്രെയിൻ തുടങ്ങിയ സമയത്ത് ഞാൻ യാത്ര ചെയ്തിട്ടുണ്ട് അത് ഒരു ദുരന്ത യാത്ര ആയിരുന്നു.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
😁👍
@comment.creator
@comment.creator Жыл бұрын
Ningal oro railway station nn vaangunna food okke try cheyyunne *shorts* aayi koode upload akkinokku, nice ayirkumenn thonnunnu😋👍🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@swaroopkrishnanskp4860
@swaroopkrishnanskp4860 2 жыл бұрын
നമ്മുടെ സ്വന്തം ❤️❤️❤️ kerala ദുരന്തോ. 😎😎 next tvc രാജ്ധനി 12431/32❤️🔥
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@raeespp6736
@raeespp6736 2 жыл бұрын
Traveled small duration from ernakulam to calicut arrived within 3 hr.. In same train
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍👍
@blessonthomas-mw4fr
@blessonthomas-mw4fr Жыл бұрын
That new Railway track is for bullet train 🚄 Ahmedabad to Mumbai
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@vnk8425
@vnk8425 4 ай бұрын
Ella 6:40 trainum ingane ulla window aayal valare nannairikkum
@MalayaliTravellers
@MalayaliTravellers 4 ай бұрын
Athe
@Zeenath-oi5lm
@Zeenath-oi5lm 6 күн бұрын
Appil platform kanan pattumalo
@anoopanoop1343
@anoopanoop1343 2 жыл бұрын
India's long distance running train is Vivek express 4152 km.but Duronto express 2638km only
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Long running Duronto ennanu paranjath.. Long Running Train ennalla..
@dailydose2742
@dailydose2742 Ай бұрын
bro ningalude tripsinulla investment youtube revenueil ninnano full edukunath atho own cash vechano? just ithu chothikanam enu thonni, especially those long trips
@Active22923
@Active22923 7 ай бұрын
7:52 അത് പോയിൻ്റ്❤
@midhun331
@midhun331 2 жыл бұрын
Duronto express യാത്ര കിടിലൻ ആയിട്ടുണ്ട്😍✨⚡......
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@bhavadasvarma7045
@bhavadasvarma7045 2 жыл бұрын
Yatra super ayitundu
@shafeeqshefi7139
@shafeeqshefi7139 2 жыл бұрын
നവീൻ മനു ബ്രോ.....! അടുത്ത ഒരു യാത്ര ഡബിൾ ഡക്കർ ചെയ്യോ കട്ട വെയറ്റിംഗ് 👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Soon
@lewincheruvathoor7847
@lewincheruvathoor7847 2 жыл бұрын
Bro try in 12432/31 Trivandrum Rajdhani express
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍👍
@ranus-j3f
@ranus-j3f Жыл бұрын
ഹായ് സുഖമല്ലേ. നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ്. നിലവാരമുള്ള വ്ലോഗ്സ്. 👍 ഓരോ യാത്രയിലും നിങ്ങൾ യാത്ര ചെയ്യുന്ന ട്രെയിനിന്റെ നമ്പർ കുടി മെൻഷൻ ചെയ്യണമായിരുന്നു. (ഈ ഒരു റിക്യുസ്റ്റ് ഒന്ന് ശ്രദ്ധിക്കണം ) 🙏നല്ലത് വരട്ടെ🙏 ✌🏻👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@Sirajmuneer-k6e
@Sirajmuneer-k6e 18 күн бұрын
Kongan Railway stations Tea is best tea ☕ I have ever had, better don't drink tea from pantry you don't know which water they are using 😊
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
വെറും ട്രെയിൻ യാത്ര മാത്രമാകാതെ അതിലുടനീളം ഇന്ത്യൻ റെയിൽവേ പറ്റിയുള്ള നിങ്ങളുടെ അപാരമായ കഴിവിനെ പ്രശംസിക്കാതെ ഇരിക്കാൻ കഴിയില്ല. യാത്രകളെ ഇത്രത്തോളം സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു അനുഭവം എപ്പോഴുംഉണ്ടാകാറുണ്ട്
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@ZyRØx6570
@ZyRØx6570 2 жыл бұрын
Nice series ayirnu bros 💞
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@melbournediaries5863
@melbournediaries5863 7 ай бұрын
Which one would reach Ekm first? Kerala or Duranto?
@MalayaliTravellers
@MalayaliTravellers 7 ай бұрын
Duranto
@maheshvs_
@maheshvs_ 2 жыл бұрын
First 🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@adarshk.p9526
@adarshk.p9526 5 ай бұрын
12:00 ഒരു ചേച്ചി അവിടുന്ന് ക്യാമറ യിലോട്ട് നോക്കി ചിരിക്കുന്നുണ്ട്
@bennytc7190
@bennytc7190 2 жыл бұрын
Shub yatra panvel to ernakulam. 🚞👍🌺🙋‍♂️
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@Harish7835
@Harish7835 4 ай бұрын
What about the loco staff in such cold climate. Driving nonstop for kilometres with no toilet facilities in the engine. It is high time for railway to address this
@karthikkrishnan2360
@karthikkrishnan2360 Жыл бұрын
4:12 WAP 5 kandath njn mathre olon🤣
@unknownyt7709
@unknownyt7709 Жыл бұрын
Speed nokuna app nte name parayuo
@sr4865
@sr4865 2 жыл бұрын
Some things in your videos are very attractive.
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@sahad_kannur
@sahad_kannur 2 жыл бұрын
Sleeperilum generalum povombo vere thanne feel an❤
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Athe
@sahad_kannur
@sahad_kannur 2 жыл бұрын
@@MalayaliTravellers 💖✨️
@manikandantv1557
@manikandantv1557 6 ай бұрын
കോയമ്പത്തൂർ നിന്നും വേളാങ്കണ്ണി ട്രെയിൻ ഉണ്ടോ രാത്രി സമയത്ത്
@asifasi4445
@asifasi4445 2 жыл бұрын
Hi broos, big fan from udupi, karnataka
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks ❤
@karthikkarthik9576
@karthikkarthik9576 2 жыл бұрын
Durantho journey super👌👌👌👍👍👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@krishnank9150
@krishnank9150 2 жыл бұрын
God bless you ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@vishnuvlogs8495
@vishnuvlogs8495 2 жыл бұрын
Nice Vedio Bro 😍❤️
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@dreamcatcher5950
@dreamcatcher5950 4 ай бұрын
Sleeper coachil food free ano
@MalayaliTravellers
@MalayaliTravellers 4 ай бұрын
Free alla Ticket il include aanu
@mishabbinhamzae
@mishabbinhamzae Жыл бұрын
Broo ente bike duranto yil konduvaranam, onn athinte work paranju tharuoo
@armahi1234
@armahi1234 Жыл бұрын
Iam really concerned with the hardship and that irctc didnt give bed roll .. did you not complain to the tte or 139 ? This is really unfortunate and terrible passenger experience.. such cold climate
@CHAYUBMAHIN
@CHAYUBMAHIN 5 күн бұрын
Thanks bro
@MalayaliTravellers
@MalayaliTravellers 4 күн бұрын
❤️
@capsuleeducation520
@capsuleeducation520 Жыл бұрын
ബ്രോ ആലപ്പുഴ - ധന്ബാദ് ജനറൽ കോച്ച് യാത്ര ചെയ്യൂ 😉
@TravelandsroryByJeffin-zx3ph
@TravelandsroryByJeffin-zx3ph 7 ай бұрын
ഈ ട്രെയിനിന്റെ തുടക്ക കാലത്തു കുറെ യാത്ര ചെയ്തു ഇതിൽ. സ്റ്റോപ്പ് കുറവ് ശല്യം ഇല്ല. ഇപ്പോൾ എങ്ങനെ ഉണ്ട് പുറമെ നിന്നുള്ള ശല്യം ഒക്കെ ഉണ്ടോ
@vineethprakash43
@vineethprakash43 Жыл бұрын
What speedometer u using in your mobile
@sreekala3188
@sreekala3188 2 жыл бұрын
15k ayi congragilesion
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@sanoopsanoop9112
@sanoopsanoop9112 6 ай бұрын
2നിഷ്കളങ്ങാറായ ഏട്ടനും aniyanumm❤🌹
@sivnair7014
@sivnair7014 Жыл бұрын
Well explained and nice.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you 🙂
@ahmedthousif5078
@ahmedthousif5078 Жыл бұрын
Bro nangal mangalore to delhi povanengil ethra divasam mumb ticket book chyyanam
@MalayaliTravellers
@MalayaliTravellers Жыл бұрын
Availability pole irikkum.. 2 week munne okke eduthal kittum
@prahladprahladmb-qw5sf
@prahladprahladmb-qw5sf 7 ай бұрын
second part please send it chettan മാരെ
@bornwanderer1
@bornwanderer1 Жыл бұрын
Nizamuddin Enna name it's too old !
@anzil.a4400
@anzil.a4400 2 жыл бұрын
2009 il aarobhicha non stop super fast train .👌
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Yes
@bintvm
@bintvm 2 жыл бұрын
Duronto ആണോ ഏറ്റവും കൂടുതൽ ദൂരം ഓടുന്നത്?? Nizamudin - ernakulam duronto cover ചെയ്യുന്നത് 2943 km ആണ് കന്യാകുമാരി നിന്ന് ആസ്സാം വരെ പോകുന്ന vivek express ഓടുന്നത് 4189 km ആണ്
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Ezhuthiyath sherikkum vayich nokku Longest Running Duronto ennanu paranjath
@bintvm
@bintvm 2 жыл бұрын
@@MalayaliTravellers ഇപ്പോൾ എനിക്ക് മനസ്സിലായി പക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരത്തിലോടുന്ന duronto എന്ന് പറയുമ്പോൾ ഒരുപാടു പേർക്കും അങ്ങിനെ തോന്നും.
@jomonkj5255
@jomonkj5255 2 жыл бұрын
Alleppy-Dhanbadh video ചെയ്യണേ
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍👍
@anandhuskumar3881
@anandhuskumar3881 2 жыл бұрын
Nalla yathra bros ini ningal trip nerte plan cheyth nerte ticket set akkanam
@MalayaliTravellers
@MalayaliTravellers 2 жыл бұрын
👍👍
@mstk1803
@mstk1803 2 жыл бұрын
Nice video again 👏🥰
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thank you
@arjunk8365
@arjunk8365 11 ай бұрын
Ithra kaalam nigalude vedio kandilla.
@Shortnews784
@Shortnews784 Жыл бұрын
Bro night food kiitille ?
@gopalakrishnan1536
@gopalakrishnan1536 Жыл бұрын
Love from thiruvalla❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@bornwanderer1
@bornwanderer1 Жыл бұрын
Vadodara station enthoru neat and clean ! PM nte nadu ❤
@travelcalicut8505
@travelcalicut8505 2 жыл бұрын
2 kollam munna vera durunto rajadhani diesel loctomotive eenu stop kurav ulla vandyke okkay diesel locomotive eenu ath enth konda onne paranje theroo
@MalayaliTravellers
@MalayaliTravellers 2 жыл бұрын
?
@sudheesh22
@sudheesh22 7 ай бұрын
Daily Attendance ❤
@MalayaliTravellers
@MalayaliTravellers 7 ай бұрын
❤️❤️
@Akn7886mpm
@Akn7886mpm Жыл бұрын
Navi &Manu വളവും, തിരിവും ഒക്കെ ഉണ്ടെങ്കിൽ ക്യാമറ front &Back shoot ചെയ്യാൻ ശ്രമിക്കുമല്ലോ 👌👌
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@user-travelvlogskoottar
@user-travelvlogskoottar 2 жыл бұрын
അടിപൊളി വീഡിയോ ❤️❤️❤️
@MalayaliTravellers
@MalayaliTravellers 2 жыл бұрын
❤❤
@ampksoccer2186
@ampksoccer2186 2 жыл бұрын
Njan innalle ningalude oru video kandirinnu aannn bengaluru ill blasters nte kali kaanaan poyath... Appo ithavanna onn Kochi poyi kali kaan vlog cheyy brozzz
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Nokkam bro
@rajeshkoothrapalli1799
@rajeshkoothrapalli1799 2 жыл бұрын
Superb video bro 😍👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Thanks
@karthikkarthik9576
@karthikkarthik9576 2 жыл бұрын
Trivandrum to h.nizamudeen rajadhani video cheyyamo brothers 💕💕👍👍
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Yes
@karthikkarthik9576
@karthikkarthik9576 2 жыл бұрын
💕💕👍👍👍🤝🤝🤝🤝
@muhdmuneerjr.
@muhdmuneerjr. Жыл бұрын
Ente favrt train anu durantho❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤👍
@yunussafiyaazeez70
@yunussafiyaazeez70 Жыл бұрын
ഖത്തറിൽ നിന്നും സ്‌ഥിരം വീഡിയോ കാണുന്ന പാലക്കാട്‌ കാരൻ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@viveksg
@viveksg 10 ай бұрын
മനുവിനെ കാണാൻ മിക്കപ്പോഴും Pakistan bowler Shaheenshah Afridi യെ pole ഉണ്ട്
@bijuabraham6587
@bijuabraham6587 Жыл бұрын
ഹിമസാഗർ express നോക്കൂ.... 🫢
@MalayaliTravellers
@MalayaliTravellers Жыл бұрын
Check our Channel
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, നവിൻചേട്ട, ഡൽഹിയിൽനിന്നും, എറണാകുളതേക്കുള്ള, ട്രെയിൻയാത്ര, വ്ലോഗ്, പാർട്ട്‌,1കണ്ടു,പാർട്ട്‌,2എപ്പോൾ,വരും,
@MalayaliTravellers
@MalayaliTravellers 2 жыл бұрын
Saturday
@skmedia667
@skmedia667 2 жыл бұрын
ദാൽ കഴിച്ചിട്ട് പരിപ്പ് കറിയുടെ ടേസ്റ്റ് എന്നോ 😂 പരിപ്പ് തന്നെയാണ് ദാൽ 😅 30:45
@MalayaliTravellers
@MalayaliTravellers 2 жыл бұрын
😁👍
@risafsali262
@risafsali262 5 ай бұрын
Plz hazrath cherthu parayu
@ZubairTThottungal
@ZubairTThottungal 7 ай бұрын
കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്യൂ ബ്രോ 139 ൽ
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
14915sabarmati SVDK express vlog
57:38
RaJ Desai
Рет қаралды 150
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН