ഒരു ബോർഡ് കൂടെ വെക്കാമായിരുന്നു, “അപ്പാപ്പി നാടൻ മീൻ” ചുവപ്പ് ബക്ക്ഗ്രൌന്ദ്
@anilappappifisherman542721 күн бұрын
👍🏻👍🏻👍🏻❤️
@Drooks09Ай бұрын
ഗൂഗിൾ ലൊക്കേഷൻകൂടെ വയ്ക്കണം അപ്പാപ്പിയുടെചാനലിൽ
@anilappappifisherman542721 күн бұрын
👍🏻❤️❤️👍🏻
@muralipk1959Ай бұрын
ഇതെവിടെയാ സ്ഥലം ? അപ്പാപ്പി വീഡിയൊസ് കാണാനിഷ്ടമാണു ; മീൻ ഇങ്ങനെ റോഡിൽ ഒരു ഷീറ്റ് മാത്രം വിരിച്ച് ഇട്ടത് അത്ര വൃത്തിയില്ല ; റോഡിലെ ചളിയും വാഹനങ്ങൾ പോകുമ്പൊ തെറിക്കുന്നുണ്ട് ; ചെറിയ കുട്ടകളിൽ ഒരു ഉയർന്ന സ്ഥലത്ത് വെച്ചുകൂടെ ? മത്തിക്കെന്നാ വില പള്ളാത്തുരുത്തിയിൽ ?