Indian 2 Trailer Reaction |

  Рет қаралды 19,471

SilmaTalks

SilmaTalks

Күн бұрын

Пікірлер: 108
@THEODORUS2004
@THEODORUS2004 4 ай бұрын
എനിക്ക് തോന്നുന്നത് indian movie യിൽ senapathy തന്റെ മോൻ ആയ chandru നെ കൊല്ലുന്നുണ്ട്. But chandru മരിച്ചിട്ടുണ്ടാവില്ല. താൻ ചെയ്ത തെറ്റ് മനസിലാക്കിയ chandru അച്ഛൻ senapathy യോട് ഉള്ള rescpect ഉം സ്നേഹവും കാരണം അച്ഛന്റെ identity ആയ indian aayi മാറുന്നതായിരിക്കും. അത് may be interval അല്ലെങ്കിൽ climax il ആയിരിക്കും reveal cheyyuka.
@sky3737
@sky3737 4 ай бұрын
hmmm, engane inganathe oro mandatharangal guess cheyaan patunnu bro? 😂
@anandjk7582
@anandjk7582 4 ай бұрын
Ith thanneya enikkum thonniye
@Prabhasfanskerala
@Prabhasfanskerala 4 ай бұрын
Enkil polikkum
@MRK-ly8mw
@MRK-ly8mw 4 ай бұрын
ithu kettit dada sahib nte story pole und
@niyaln4256
@niyaln4256 4 ай бұрын
​@@Prabhasfanskerala enkil oru gummundavilla . Senapathi has to be return. Why he can't return . Because he will be 100. Senapathi is not simple normal human expert experienced martial artist
@deepakmadhavmadhav
@deepakmadhavmadhav 4 ай бұрын
Indian 1 not outdated. Kidu making at that time
@amithappu7071
@amithappu7071 4 ай бұрын
ട്രെയിലർ കണ്ടിട്ട് biggest bomb 💣💥💥
@nikhiln7595
@nikhiln7595 4 ай бұрын
1996 ഇറങ്ങിയ പടം Out dated enn 🤣🤣🤣
@vishnus829
@vishnus829 4 ай бұрын
Crrt😂
@MTA_313
@MTA_313 4 ай бұрын
എന്താ തെറ്റ്
@nidhinrag9727
@nidhinrag9727 4 ай бұрын
iavn അങ്ങനെ palathum പറയും ഇവൻ ah പടം കണ്ടിട്ട് polum ഉണ്ടാവില്ല😂
@albertreji4878
@albertreji4878 4 ай бұрын
6:24 ninku varshngku sheshma.moviele viggum.makeupim serkm eshtayle... engan oru komali👌
@nidhinrag9727
@nidhinrag9727 4 ай бұрын
ഇന്ത്യനിൽ നായികക്ക് praadnyam ഇല്ല എന്ന് പറയുന്നെങ്കിൽ ഒന്നിലെങ്കില് നീ സിനിമ കണ്ടിട്ടില്ല അല്ലെങ്കിൽ നീ കണ്ട സിനിമ ഇന്ത്യൻ അല്ല
@dexpro5329
@dexpro5329 4 ай бұрын
Tamil cinemayeyum indian cinemayeyum lokha nilavarathill ethichathu shankar sir ann oru trailer kandu cinemaye vilayiruthruth, cinema varatte 😍
@mrsd4278
@mrsd4278 2 ай бұрын
😂😂vannile
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 4 ай бұрын
ഈ വർഷത്തെ കോമഡി പീസ് അവാർഡ് സേനപതിക്ക് തന്നെ. ശങ്കരൻ സേനാപതി യൂണിവേഴ്സ്
@rakeshpr7948
@rakeshpr7948 4 ай бұрын
1996 to 2023 cinema 27 year. Kamal 106 വയസ്സ് പ്രായം ആയി അഴിമതി എങ്ങനെ പടം കാണും. അറിവ്
@sreejithhalfmoon1597
@sreejithhalfmoon1597 4 ай бұрын
ഒരു കാര്യം ചെയ്യ് നീ ഒരു സിനിമ എടുത്ത് കാണിയ്ക്ക്
@aavi.
@aavi. 4 ай бұрын
trailer nalla koora aanu.. swantham opinion parayan alle reaction😂 oro oolakal same dialogue adichond erangum
@anilsonu3996
@anilsonu3996 4 ай бұрын
onu podaaa enich ,, nine kond patuoo edhupole oru movie edukan ,, One of the best indian 2🔥🔥
@dexpro5329
@dexpro5329 4 ай бұрын
തിരശ്ശീലക്ക് തീ പിടിപ്പിക്കുന്ന ശങ്കർ മാജിക്‌ ഒന്നുകൂടി 😍💥JULY 12 boxoffice 💯
@wintermedia1811
@wintermedia1811 3 ай бұрын
Shankar magic❤❤❤ 7:33
@amal-3006
@amal-3006 4 ай бұрын
1996 il irangiya indian makeup is still far more superior than this 2024 movie with such high budjet. Howcome🤷‍♂️
@jayarajcg2053
@jayarajcg2053 4 ай бұрын
As a fan of Indian one this trailer did not give me any kind of impression
@k4u777
@k4u777 4 ай бұрын
അങ്ങനെ ആണേൽ ഫസ്റ്റ് പാർട്ടിലും ആക്ഷൻ സേനാപതിക്കു chyan patila. He was abv 70 in that
@attherajeevporathala1638
@attherajeevporathala1638 4 ай бұрын
ഇന്ത്യൻ 2 mixed റിവ്യൂ ആയാൽ പോലും 500 cr. അടിക്കും.... ഇന്ത്യൻ പറയുന്ന corruption എന്ന subject ന് അന്നത്തേക്കാൾ ഇന്ന് relevance ഉണ്ട്. പിന്നെ '96 ൽ എടുത്ത പോലെ ഇന്ന് എടുക്കാൻ സാധിക്കില്ല ശരി തന്നെ. 2 മിനിറ്റ് ഉള്ള ഒരു trailer കാണുമ്പോഴേക്കും കരയാതെ. ഷൂട്ടിനിടയിൽ 2 പേരുടെ ജീവൻ നഷ്ടപ്പെട്ടു എത്രയോ വര്ഷങ്ങളുടെ അധ്വാനം. പടം പുറത്ത് ഇറങ്ങട്ടെ.... ശേഷം ഭാഗം സ്‌ക്രീനിൽ. 🙏
@MTA_313
@MTA_313 4 ай бұрын
പിന്നെ വെയിലത്ത് ഉണക്കാൻ ഇടാൻ ആണോ ട്രൈലെർ. പിന്നെ പുള്ളി തന്നെ പറയുന്നുണ്ട് സിനിമ നല്ലതാവട്ടെ എന്ന് ആഗ്രഹിക്കുന്നു എന്ന
@harshadoffcl
@harshadoffcl 4 ай бұрын
​@@MTA_313😂🤣
@Aazikka
@Aazikka 3 ай бұрын
Negative review
@Flimyboy240
@Flimyboy240 4 ай бұрын
Shankar eth cinemaya ishtapetathathe Except 2.0 ❤❤❤🎉
@aswinatman6303
@aswinatman6303 4 ай бұрын
All 💯🔥♥️
@abhijith7480
@abhijith7480 4 ай бұрын
I യിലും വിക്രമിന്റെ perfomance ഒഴിച്ചാൽ പടം വലിയ മെച്ചമില്ല 🙌🏻🙌🏻🙌🏻
@Flimyboy240
@Flimyboy240 4 ай бұрын
@@abhijith7480 sherinaa
@akashparakkattil
@akashparakkattil 4 ай бұрын
Sivaji first half oke🤮arochakam
@lerinpaiva165
@lerinpaiva165 4 ай бұрын
It should be remembered that the film released in 1996 is being revisited and blamed. Aren't you ashamed to call yourself a reviewer?? The film, which was a sensation in the year it released, was a new experience for the audience back then. I don't understand the logic of saying that it is not enough after watching today. 
@jaication
@jaication 4 ай бұрын
Satyam
@-anuranj-jr3318
@-anuranj-jr3318 4 ай бұрын
Ni pottanaano?
@BILAL-he9jp
@BILAL-he9jp 4 ай бұрын
എടാ എന്നാൽ കണ്ടിട്ട് ഇല്ലാത്തവർ പോയി കണ്ടിട്ട് വാ പറയണ്ടേ, ഇനി അതിനു വേണ്ടി ഒരു വീഡിയോ. കാണുമ്പോൾ അല്ലെ ഒരു feel കിട്ടാത്തുള്ളൂ, ഇനി വരാൻ ഇരിക്കുന്ന movies ഒകെ നീ കാണാൻ പോകണ്ട 🙏🏽,
@subinsubin4895
@subinsubin4895 4 ай бұрын
മേക്കപ്പ് അവർ നല്ല ഡീറ്റൈലിങ് ചെയ്തിട്ടുണ്ട്.. അതു കൂടി പറയാമായിരുന്നു.. 🤭🤭🤭
@abhinavkrishna2342
@abhinavkrishna2342 4 ай бұрын
Dialogues 🥴🙏🏽 Kamal edaku BiggBoss dialogue oke edunundalloo 3:12 😅
@abdhulrahman992
@abdhulrahman992 4 ай бұрын
Nee ippoyum 96 l thanne jeevikkukayano ithu 2 kidsinulla padamanu. You tubil. Trailer 15 millian view pinnittu kazinju
@rahmathullacv3828
@rahmathullacv3828 4 ай бұрын
Hallo ithinte makup engane.oru makupinte karyam ormayundo varshangalkushesham. Makup kidilam ennu paranjavana😮
@soorajk5946
@soorajk5946 4 ай бұрын
Indian പോലത്തെ classic പടത്തെ കുറ്റം പറഞ്ഞ ആദ്യത്തെ റിവ്യൂർ താങ്കളായിരിക്കും
@MOHAMMEDIRFANKP
@MOHAMMEDIRFANKP 4 ай бұрын
Indian padam overrated aanu anniyan far better than that classic shit
@soorajk5946
@soorajk5946 4 ай бұрын
അതുകൊണ്ടായിരിക്കും അല്ലെ കമലിന് ആ വർഷം നാഷണൽ അവാർഡ് കൊടുത്തത്. പടം അന്ന്യൻ തന്നെ ബെറ്റർ
@MOHAMMEDIRFANKP
@MOHAMMEDIRFANKP 4 ай бұрын
@@soorajk5946 undeserving award anu indian okke chumma midha mukathu thechu kurachu gmmicks kaanichu ennallathe indian 2 onnum oru national award deserving performance onnum alla
@kvvishak
@kvvishak 4 ай бұрын
Bro, it's 90's film, Please don't expect logic Try to make a logic in the current year
@rahulmathewtsk24
@rahulmathewtsk24 3 ай бұрын
Don't underestimate director shankar
@abhijithv9368
@abhijithv9368 4 ай бұрын
1996 indian outdated akum 28 years ayille😂
@blackpanther4636
@blackpanther4636 4 ай бұрын
Chunni vlog mahn😂😅
@JithuVlog
@JithuVlog 4 ай бұрын
Mone unni movie nok ennit para trailer kandit enganaya parayunne
@Joizuk
@Joizuk 4 ай бұрын
Endu trailer reaction Ni paranjitu venamalo oru trailer kandu manasilakan 🙏
@subinsubin4895
@subinsubin4895 4 ай бұрын
ഡീറ്റൈലിങ് ആണ് മെയിൻ സാറെ.. 🤭🤭
@Maverick-di1sw
@Maverick-di1sw 4 ай бұрын
Century illa 96il 70 After 28 years 2024 = 98
@denzilvazhapilly
@denzilvazhapilly 4 ай бұрын
Imagine Anniyan theme in post credits.
@shyamsankar4146
@shyamsankar4146 4 ай бұрын
Enthayalum aa pazhaya character anenn thonnunila
@Cofi_gaming
@Cofi_gaming 3 ай бұрын
I movie trailer pole und seance sam short sam
@Unniunni-hg8jz
@Unniunni-hg8jz 4 ай бұрын
Dey ni frst ഇന്ത്യൻ 1 poi full mv കാണു അല്ലതെ.. Cut knditt vnn പറയാൻ നിക്കാതെ 😄
@eapachen_369
@eapachen_369 4 ай бұрын
യൂട്യൂബോളികൾ OMKV and OTKV
@professor.georgekutty4thst75
@professor.georgekutty4thst75 4 ай бұрын
Aranmani 4 nu 100cr collection kodutha annan maark idhoke thane dharallam Idhu 100 alla 200 cr collection varum
@raheemoasis1924
@raheemoasis1924 4 ай бұрын
Avante oro kandu piditham
@jaication
@jaication 4 ай бұрын
1996 irangiya padam outdated annenathre
@Tripxy_efx
@Tripxy_efx 3 ай бұрын
Goat promo teaser react cheyy bro
@torch486
@torch486 4 ай бұрын
Angry old man
@Badarudeenksks
@Badarudeenksks 4 ай бұрын
എടോ ഇത് സിനിമയാണ് ട്രയിലറിന്ന് ഒരു കുഴപവും മില്ല സൂപ്പർ ഇത് നൂ ജൻ ഇന്ത്യൻ ആണ് പഴയ ഇന്ത്യനും പുതിയ ഇന്ത്യനും തമിൽ താരാ തമ്യം ചെയ്യരുത് പടം തിയെറ്ററി പോയി കാണുക ആസ്വദിക്കുക പഴയ ഇന്ത്യൻ നിൽ 50 വയസാണ് പുതിയ ഇന്ത്യ നിൽ70 വയസായി അപ്പോൾ മേക്കപ്പിലോക്കെ അതിൻ്റെതായിറ്റുളമാറ്റങ്ങൾ ഉണ്ടാവും😂
@ss_creations2544
@ss_creations2544 4 ай бұрын
Indian movie outdatedo 😢 thaan oru padam edukku poyittu
@jishnumohanan7972
@jishnumohanan7972 4 ай бұрын
Pazhaya Indian padam engillum veruthe vidum ennu karuthi bt athinum kuttam kandu pidichu...athu annathe audiencinu vendi eduthatha athellum onnu manasilakku review simhame....Indian 2 pretheeksha ellam poyi mosham trailer
@k4u777
@k4u777 4 ай бұрын
പടം ക്ലിക്ക് aayalo🤔.
@sanasyousaf4750
@sanasyousaf4750 4 ай бұрын
onnu poda unni dhuradha gathi kettavane avanteyoru raction
@Sambancn2rd
@Sambancn2rd 4 ай бұрын
E review cheyunnavanmar verum pottan maara anne. Veendum teliyikunnu..shankar kaalum kazhiv ullath polaa ivanoke talkane kastam😅
@shineshibu4281
@shineshibu4281 4 ай бұрын
Bomb 💣😂
@ThahirThahirjasmin
@ThahirThahirjasmin 4 ай бұрын
Nee aara
@mishalmichu5590
@mishalmichu5590 4 ай бұрын
Goat glimpse??
@cineenthusiast1234
@cineenthusiast1234 4 ай бұрын
Athum average ayirunnu
@AN_Vlogs24
@AN_Vlogs24 4 ай бұрын
@@cineenthusiast1234 atleast athu ee trailer inu kaati better aanu
@actorcreationviral4678
@actorcreationviral4678 4 ай бұрын
Bro film flop aanu😂😂😂
@sreejithvaleryil9593
@sreejithvaleryil9593 4 ай бұрын
കട്ട waiting ❤️❤️
@prads1000
@prads1000 4 ай бұрын
I am pretty sure that this movie will be way better than crap movies like Aavesham, Turbo, and Guruvayoor Ambalanadayil.. Malayalam cinema is the best in India. However, this year the quality has being not up to the mark.. We had great movies like Bramayugam and Aadujeevitham however there have been more movies that are highly commercial with over the top acting .. Malayalam cinema forte is realistic cinema and hence they should stick to rooted stories..
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 849 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 128 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 33 МЛН
KANGUA | Trailer Reaction | Suriya | Boby Deol | DSP
5:37
Tallboy Entertainments
Рет қаралды 950
Kalki 2898 AD Review Malayalam | Unni Vlogs Cinephile
10:19
Unni Vlogs Cinephile
Рет қаралды 203 М.
Indian 2 Analysis 🎥🔥 Kamal Hassan | Shankar | EFX Reacts
19:51
Bheeshma Parvam INTRO SCENE REACTION | Mammootty | Parbrahm Singh
11:19
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 849 М.