അല്ലാഹു നിങ്ങൾക്ക് ആരോഗ്യ ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ തമാശ രൂപത്തിലുള്ള ആ പണി കണ്ടപ്പോൾ സങ്കടവും വന്നു ചിരിയും വന്നു
@firosfirufiros85202 жыл бұрын
ഇത്ര ആത്മാർത്ഥ ഉള്ള പണിക്കാർ ഇപ്പോ ഇല്ല... 😍 👍🏻 പൊളി ബ്രോ
@sayed53662 жыл бұрын
@@allroundconstructions1355 ലത്തീഫ് ഇക്കാ എന്റെ റോൾ മോഡൽ നിങ്ങളാണ്❤❤❤❤
@savipv84912 жыл бұрын
@@allroundconstructions1355 ur contact no?
@sarbasali51072 жыл бұрын
Dkvddodcddvxlzzzczz
@amilu22592 жыл бұрын
@@allroundconstructions1355 ggjjjohhjhjjbj bi🤑
@microkinganurag70672 жыл бұрын
സത്യം. കണ്ണൂരിൽ ചെയ്യാമോ
@iamsree28082 жыл бұрын
ദിവസങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 😹
@samshanker57532 жыл бұрын
@@allroundconstructions1355 eavida
@Usman-gl4io2 жыл бұрын
നല്ല തൊഴിലാളി, അതിലേറെനല്ല അധ്യാപകൻ.ഇടക്കിടെ, തമിഴും അറബും, ഇങ്കലീഷും, പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. എല്ലാവിധ നന്മകളും നേരുന്നു. ഉസ്മാൾ. പുലാക്കൽ. പട്ടാമ്പി. 👌💪👍📢📢📢
@minnath55172 жыл бұрын
Ithrayum dayiriyavum ath pole thanne samsaravum poli
@DC-vh1sv2 жыл бұрын
ചാപ്പാടും കൂലിയും മുഖ്യം....... 😍
@ayyappank85572 жыл бұрын
അട്ടവം
@hamzav19862 жыл бұрын
ഞാൻ ആദ്യായിട്ടാണ് വീഡിയൊ കാണുന്നത്.... നിങ്ങൾ എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞ് തരുന്നു....... Keep it up...
കാരുണ്ണ്യ വാനായ അല്ലാഹുവിന്റെ അനുഗ്രഹം എന്നു ഉണ്ടാകും 🙏🏻
@Usman-gl4io2 жыл бұрын
Aameen🛐
@sukainathks84952 жыл бұрын
ആമീൻ
@smkd98532 жыл бұрын
പടവിന്റെ മുകളിൽ കയർ ഉരസുന്ന ന്ന സ്ഥലത് ചാക്കോ തുണിയോ മടക്കി വെക്കുന്നത് നല്ലതാ👍🏻👍🏻👍🏻
@komalakomala94462 жыл бұрын
നല്ല വൃത്തിയുള്ള പണി സൂപ്പർ 👍
@rinhantech4992 жыл бұрын
wawe super hardwork inu njan like tharunu enu ningallude rinhan p. K
@Shihabham2 жыл бұрын
bro I love you really I love you for not your work for your humanity and inspiration end energy masha allah masha allah God bless you and your family always
@Dileepdilu22552 жыл бұрын
നിങ്ങള് പൊളിയാണ് ഭായ്😎😎👏🏼⚡
@sabithpnr14492 жыл бұрын
Masha Allah Deergayulla aafihath kodukane allah Oru abagadavum kodukalle allah
@shibina.kshibi29032 жыл бұрын
Ikka your videos is my inspiration ikka Ella divasavum video edanum still weighting for the next video
@anuvlogs90752 жыл бұрын
കുറച്ചുകൂടി സുരക്ഷ മാർഗം ചെയ്യുക.. കണ്ടിട്ട് പേടിയായി.. ❤❤❤എന്തായാലും സൂപ്പർ ❤
ഷർട്ട് ഒഴിവാക്കുക.. ഒന്നുകിൽ t ഷർട്ട് ഇടുക.. അല്ലേൽ രണ്ടും ഒഴിവാക്കുക... മുണ്ട് അല്ലാതിരിക്കൽ ആണ് നല്ലത്.. ത്രീ ഫോർത് പോലെ ullath use ചെയ്യുക.. ചെരുപ്പ് നിർബന്ധമായും ഒഴിവാക്കണം.. പലക യിൽ ഇരുന്നാലും oru കയർ അരയിൽ കെട്ടണം... Aa കയർ മുകളിൽ ആരെ കൊണ്ടെങ്കിലും etheelum മരത്തിൽ ചുറ്റി പിടിക്കണം.. അതാഴെക്ക് പോകുന്നതിനു അനുസരിച്ചു ലൂസ് ചെയ്യുക.. മുകളിലേക്ക് കയറുമമ്പോൾ അതിനനുസരിച്ചു ടൈറ്റ് ചെയ്യുക.... 💚
@sushamamohan9912 жыл бұрын
നല്ല വർക്ക് മനസാക്ഷിയുള്ളവർ👍👍👌👌👌
@sidhiqsidhiqm88752 жыл бұрын
മച്ചാനെ പൊളിച്ചു 😍😍😍😍😍😍😍 പക്കാ ഫിനിഷിങ് 👍👍👍
@pradeep143524532 жыл бұрын
അവതരണ ശൈലി യും അലെയും വളരെയധികം ഇഷടപ്പെട്ടു.. ഫോൺ നമ്പർ തന്നാലും
@kumarvarod8004 Жыл бұрын
ങ്ങടെ വീഡിയോ ഞാൻ കാണാറുണ്ട് അടിപൊളി
@ഉമേഷ്-ഭ4ഷ2 жыл бұрын
വീഡിയോയിൽ ഷർട്ടിനേക്കാൾ ജേഴ്സി ഇടുന്നതാണ് നല്ലത്. ❤️ജേഴ്സി + ലുങ്കി
@ramlatm49372 жыл бұрын
അള്ളാഹു രക്ഷ പെടുത്തട്ടെ ആമീൻ
@Abdulmajeedmadasseri4919 Жыл бұрын
നിങ്ങൾ വേറെലവൽ 👍👍👍👍
@shijinv.k6622 жыл бұрын
പണിയെടുത്തു തിന്നുന്നതു കാണാൻ തന്നെ എന്തൊരു സുഖാണു... 😍
@spartacus2.02 жыл бұрын
10k ചലഞ്ച് എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘
@fakedemo58462 жыл бұрын
പൊളിയാ മുത്തേ നിങ്ങൾ
@dhilsh82082 жыл бұрын
അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@sreedharannair22182 жыл бұрын
E Reediyula Pani eduku bol Half pant upayogikuka. Please take maximum care.
ഒരു സേഫ്റ്റി ഹെൽമെറ്റ് ഇട്ടാൽ വളരെ നന്നായിരിക്കും
@mohammedashiq3393 Жыл бұрын
💞💞💞👍🏻👍🏻👍🏻Jazakallhahuhayiran bro💘💞💞💞👍🏻👍🏻
@shadowshooter93982 жыл бұрын
Bro full comedy ane i like 😅
@sujeendrakumarks522 жыл бұрын
സൂപ്പർ സ്റ്റാർ 😘👌✌️👍🙏
@Mabrooq2 жыл бұрын
Super work. Masha Allah.
@latheefkodinhilatheef5782 жыл бұрын
Ellayidathum poyi nannaakkumo
@farusvlog42012 жыл бұрын
Masha allah ❤❤
@kasragodanmallu84472 жыл бұрын
Kasragod varan patyumo
@laillajbhanu81 Жыл бұрын
Great 👍
@sarathchandran29302 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് ഇങ്ങനെ വേണം ജോലി ചെയ്യേണ്ടത് സേഫ്റ്റി ബെൽറ്റും കൂടി ആവാമായിരുന്നു
@Lkjhfgfgdfffss2 жыл бұрын
സഹോദരാ ഇത് അഹങ്കാരമാണ് ആ ചവിട്ടിപ്പിടിച്ച ആൾക്ക് എന്തെങ്കിലും ഒരു അസ്വസ്ഥത വന്നാല് ഇനി കൊതുക് കടിച്ചാലും അറിയാതെ കാല് ലൂസായാൽ അതുകൊണ്ട് മറ്റേ കയറ താങ്കൾ അരക്കെട്ടിലും കെട്ടുക
@tasnamoltasna90052 жыл бұрын
കിണർ സെറ്റ് ആയിട്ടുണ്ട്. 👌👌👌👌👌
@prajeeshpunathil55572 жыл бұрын
ശ്രദ്ധിക്കണം Super. ഇക്കാ.
@yashrani442 жыл бұрын
അരയിൽ ഒരു ബെൽറ്റ് ഇടുന്നത് നല്ലതാണ്. പിന്നിലേക്ക് മറിയാതിരിക്കാൻ അപ്പോൾ പറയും അതൊന്നും സംഭവിക്കില്ല എന്ന് ഒരു ചെറിയ തലകറക്കം വന്നാൽ മതി സൂക്ഷിക്കുക അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാവട്ടെ ആമീൻ
@smulesingersmurugan934 Жыл бұрын
Super👍🙏❤
@AmarAkbarAntony-f7t2 жыл бұрын
ആ ഇടിഞ്ഞു വീഴാരായ കിണറിന്റെ ബാക്കി കണ്ടില്ല 😌😌🙂
@kenzaflowercokenza3962 жыл бұрын
സുരാജ് വെഞ്ഞാറമൂട് ൻ്റ് കോമഡി കണ്ട് ചിരിക്കാത്ത ഞാൻ താങ്കളുടെ കൊടൈക്കനാൽ റൂം എടുത്ത കിട്ടാത്ത സുഖം പറഞ്ഞപ്പോ പൊട്ടി ചിരിച്ചു. ...... താങ്കൾ സെറ്റ്
@ashikashik63792 жыл бұрын
കിടു വർക്👍 "കല്ലിവല്ലി"
@Usman-gl4io2 жыл бұрын
മാഷാ അല്ലാഹ്.
@jabirdoha39132 жыл бұрын
ആഴമുള്ള കിണർ - ഓക്സിജൻ കുറയാൻ സാധ്യതയുണ്ട് ... ആ.. സേഫ്റ്റിയും കാണണം... കയർ കൂടാതെ സേഫ്റ്റി ബെൽറ്റ് ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷിതമായിരിക്കും ....
@sushamamohan9912 жыл бұрын
ആഴമുള്ള കിണറാണെങ്കിലും നല്ല വിസ്താരമുണ്ട് അതുകൊണ്ട് ഓക്സിജൻ കിട്ടും👍👍🥰🥰🥰
@shibly18922 жыл бұрын
3000 kooli kurach adikam aaan Kannur pazhayangadi muttam ithpole work oke free aayitum full water clean akaan 1000rs cheyyal
@sandeepmundachali2002 жыл бұрын
Nice work...
@midhunkorambeth48572 жыл бұрын
Adyam like adikkal, pinne video kanal..... changayi.....
@haristhodiyil53552 жыл бұрын
മുത്തേ കണ്ടിട്ട്കുറച്ചു ദിവസം ആയല്ലോ
@SajuNayanam2 жыл бұрын
കയറ് ചവിട്ടി പിടിച്ചേക്കുന്നത് അപകടം ആണ്
@afhrabigh82092 жыл бұрын
Areacode ill varumo??
@BabuBabu-jv3to2 жыл бұрын
Ouru veed full Panniyan anne nadakumo
@sarithasaaradh2 жыл бұрын
Supr bro
@mansooralikvm8582 жыл бұрын
പടവിൽ മേൽ ഉള്ള കയറിൻ്റെ അടിയിൽ ഒരു ചാക്കോ, തുണിയോ വെക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ കയർ ഉരസി പൊട്ടാൻ ചാൻസ് ഉണ്ട്...
@sujathaunni12602 жыл бұрын
പൊളി ബ്രോ
@kannankichu59782 жыл бұрын
അടിപൊളി
@c2mint652 жыл бұрын
Oooow moone pwoli, nalla feel
@ashmil59572 жыл бұрын
Ningalude sthalam evide
@fhhthih63412 жыл бұрын
Iccha ningale nambra teruwo
@lzimcalicut3121 Жыл бұрын
Allahu kakkate adipolli
@sreerag65802 жыл бұрын
U look like musthifizhur Rahman in Bangladesh
@muneerhamza22422 жыл бұрын
Nenber tarumo ouru wark und
@fathimafathim20482 жыл бұрын
Ante wrk allam adipoli ann ❤️🙌
@dipinkariot66952 жыл бұрын
സൂപ്പർ 👍👍
@nisabeevi18842 жыл бұрын
Allahuvil bharamaelpichavan!🙏
@dhilsh82082 жыл бұрын
നിങ്ങൾ എവിടെയാണ് സ്ഥലം
@shiji302 жыл бұрын
Ningal keralathil എല്ലാ sthalathum poyi work cheyumo contact number endanu add cheyyathath place evide..good ...hard working ..Sincerely..thank u ...god bless you...❤❤❤❤❤❤❤