Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
@anjurajan99911 ай бұрын
Scert ക്ക് പകരം sir പിള്ളേരുടെ പുസ്തകം എന്ന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് 🥰
@rhithunanda9408 ай бұрын
എനിക്കും
@anjali5233Ай бұрын
@@rhithunanda940എനിക്കും 😂😂😂😂
@shajikaraliparambil23 күн бұрын
Enikkum❤❤❤
@twinkletwingirllittlestars6880 Жыл бұрын
സാറിന് നേരിട്ട് എങ്ങനെയാണ് msg അയക്കേണ്ടത് എന്നറിയാത്തത് കൊണ്ടാണ് comment ഇടുന്നത്. ഞാൻ psc യുടെ famous ആയിട്ടുള്ള രണ്ട് app എടുത്തിട്ടുള്ള വ്യക്തിയാണ്. Bt അതിൽ അവർ പഠിക്കാൻ തരുന്ന topics ഞാൻ പഠിക്കുന്നത് സാറിന്റെ cls കേട്ടിട്ടാണ്. ഞാൻ offline cls പോയിട്ടുള്ള ആളാണ്. എനിക്കിതു വരെ ഏറ്റവും മികച്ച അധ്യാപകനായി തോന്നിയിട്ടുള്ളത് സാറിനെയാണ്. നല്ല പൈസ കൊടുത്തു എടുത്തിട്ടുള്ള ആ ആപ്പുകളിൽ നിന്നും ഞാൻ പഠിക്കുന്നത് maths മാത്രമാണ്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് സാറിന്റെ free cls എല്ലാവരും കേൾക്കുന്നു. എല്ലാവർക്കും ഉപകാരപ്പെടുന്നുണ്ടെന്ന് പറയുന്നു. എന്നിരുന്നാലും paid എടുക്കുവാൻ എല്ലാവരും മടിക്കുന്നു. അത് എപ്പോഴും പേരുള്ള ആപ്പുകളുടെ പുറകെ മാത്രം പോകുന്നു. തുച്ഛമായ fees ആണെങ്കിൽ കൂടി എടുക്കാൻ മടിക്കുന്നു. അത് സാർ paid cls ന്റെ value കൊടുത്ത് free cls എടുക്കുന്നത് കൊണ്ടാണ്. സാദാരണക്കാർക്ക് വലിയൊരു താങ്ങാണ് സാർ കൊടുക്കുന്നത്. നേരത്തെ പറയണം എന്ന് വിചാരിച്ചതാണ്. ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ പഠിക്കുന്നതൊന്നും എനിക്ക് ഫലം കിട്ടാതെ പോകും. Thank u sir.... 🙏🏻
@AASTHAACADEMY Жыл бұрын
😊✅✅✅🙏
@roshinaaji3671 Жыл бұрын
@@AASTHAACADEMY❤❤
@varshaarun72348 ай бұрын
💯 correct
@anciyaa94898 ай бұрын
👍🏻
@warrior92717 ай бұрын
❤❤❤❤
@user-yu3il9vs6f Жыл бұрын
സാറിന്റെ effort നു big സല്യൂട് 💪🏽🙏🏼
@user-yu3il9vs6f Жыл бұрын
ഇനിയും exam topic ഇടണേ sir വളരെ മനസിലാകുന്ന തരത്തിലാ സാറിന്റെ ക്ലാസുകൾ 🥰💖
@Sathyam301 Жыл бұрын
sir ഞങ്ങളെ പഠിപ്പിച്ചേ അടങ്ങു....thank u sir നല്ല ക്ലാസ്സ്
@dilidili36745 ай бұрын
സാറിന്റെ ക്ലാസ്സ് എങ്ങനെയോ കാണാനിടയായി അതിനു ദൈവത്തിന് നന്ദി 🙏ഇങ്ങനെയൊരു ക്ലാസ്സ് ഫ്രീയായി തരുന്നതിനു ഒരുപാടു നന്ദി 🙏🙏🙏🙏sir
@rev.sree07 Жыл бұрын
ru-RRR-kela ge-RRR-many oDDisha Ingane sir Brilliance il padipiche innum ormayund 😊
@AshikMilton2 ай бұрын
Sir nta class...enna pole ula sadaranakark...valya help anu... Thank you sir❤
@kavyakrishnan7651 Жыл бұрын
Padikkan ishtamillatha topic oke njan sir nte class repeat cheythu kelkkum....angane athu set akum...🤗
@royal3988 Жыл бұрын
Thank you sir .... indian constitution complete akki ... nxt target "economics" ....💟..
@sreeajeesh90966 ай бұрын
Code vachu padichal orma nilkkatha enik sir nte class atratholam comfortable aanu 🥰
@suryag4442 ай бұрын
The best class ever❤❤
@ponnuttanms3816 Жыл бұрын
Sarikkum Karimb കൃഷി വര്ഷംpatham etraya... E class il 100-150 Cm parayunu..... Munp കാര്ഷിക vilakal class il 75-100 Cm sir paranjath..... Correct etha??
@babitham9046 Жыл бұрын
Thank you sir...valare nalla class🙏
@Malabar_teams5 күн бұрын
Thank you. Sir
@reshmac.v46710 ай бұрын
Nice class sir... Thanks you sir 🙏
@meenakshimeenus3451 Жыл бұрын
Thankk uu so muchh sirrr loved ur videos❤🎉
@chinnumolchinnu Жыл бұрын
Sirnte videoes kanan waiting anu😊😊
@PSCAudioclasses Жыл бұрын
Thank you Sir❤️👍🏻🙏
@Jayaraj-f5g5 ай бұрын
Sir valare 🙏🙏🙏🙏
@stormbreaker3923 Жыл бұрын
Sir thanks for the efforts
@GopikaManoj-zw8ds7 ай бұрын
Thanku sir❤
@haseenasaheed1797 Жыл бұрын
Thank you സർ ❤️❤️
@anilaajikumar5539 Жыл бұрын
Nice class sir
@PRASANTH4847 Жыл бұрын
Thank you sir❤❤❤
@nithya942 Жыл бұрын
Thank you sir.. ithinde pdf il ans mark cheythitillallo?
@Prasanth3222 ай бұрын
❤thank you sir
@parusvlog2700 Жыл бұрын
Sir u r great
@geethuudayan87902 ай бұрын
Thnk u so much sir❤
@mylittleworld708 Жыл бұрын
Sir panchasara kooduthal ulpadippikkunath brazil alle
@SHIBINLAL-y6c6 ай бұрын
Thanks 👍
@rajishavinilrajishavinil50574 ай бұрын
Sir oru classil karimb ulpathippikkuuna country brazil aanenn paranju. Ippo india ennu parayunnu... sir urappu varuthiyitt parayu confuse. Aavunnu
@akhilesha427 Жыл бұрын
Current affairs nde bakki class koody update cheytha nallatharnnu. Cpo ezhuthunnavarkk helpful arnnu .
@bhuvanapcbhuvanapc564 Жыл бұрын
Super👍👍
@aparnat9813 ай бұрын
Sir karimb ettavum kooduthal ulpadhippukkunna rajyam BRAZIL enn sir nte veroru video il kandu ivde INDIA ennaane paranjath ….pls reply sir
@Prasanth3222 ай бұрын
Brazil anu first ..india second anu
@abinajayaghosh2188 Жыл бұрын
ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്നത് ഇപ്പൊൾ ഇന്ത്യ അല്ലേ ?
@12345huiii Жыл бұрын
Thanks
@KkK-qb1xm9 ай бұрын
Thank u sir
@SheebaSreejith-yt4hw2 ай бұрын
❤😊
@akhilek3270 Жыл бұрын
Sir groupil etta pdf answer key etilaaa
@nimavijay2370 Жыл бұрын
Sir class super 👍☺️
@anoopur4852 Жыл бұрын
Current affairs class evdey sr .exam kazhijtu tharanano baki clas
@soumyapv2738 Жыл бұрын
Thanks a lot sir. ❤❤❤
@silpamanaohar7915Ай бұрын
👍🏼
@archananairgv5278 Жыл бұрын
Sir scrt txt bookil bhilai 1959 Roorkela 1959 Durgapoor 1962 ennu kandu ithil ethaanu sir sariyaayittullath
@visualclick19807 ай бұрын
Athe 1959 anu kandathu...1957... confusion akunu
@bipinbipinnp618Ай бұрын
🔥
@deepthisathish21522 ай бұрын
❤❤❤❤❤❤❤
@geethugeorge6907 Жыл бұрын
Thank u sir..adipoli..karimbu 1st india or brazil
@archanawilson33509 ай бұрын
👍....🙏
@manyadinesh3356 Жыл бұрын
ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാധിപ്പിക്കുന്ന രാജ്യം ബ്രസീൽ അല്ലെ..
@dhanyaka6032 Жыл бұрын
Sir pdf notil answer mark cheythitilla. Class super🥰
@REMYAMK-ru5ut Жыл бұрын
👍👍
@najeebm3024 Жыл бұрын
👌👌👌👌👌
@bijeeshkumar4602Ай бұрын
♥️❤️🙏
@nandusreeram9817 Жыл бұрын
@AASTHA ACADEMY Sir ee topic University mainsinu padikano ? Syllabus il Industry ennu kandilla .
@muhsin9151 Жыл бұрын
Bro geographyil und bro topic , minerals and industries, athu padikkan helpful aakum
@prakashankc735710 ай бұрын
Tnquu sir❤
@Gaureeka4 ай бұрын
Sir🙏🙏🙏🙏
@preethis45939 ай бұрын
🙏
@rinshadkp1169 Жыл бұрын
University lgs crash course join ചെയ്തിട്ട് book കിട്ടാത്തവർ ഉണ്ടോ..? Njan join ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു ഇതുവരെ book കിട്ടിയിട്ടില്ല. Post message പോലും വന്നില്ലല്ലോ.. 😥
Good class sir , University Assistant nte special topic cheyyamo
@ajithajayan3193 Жыл бұрын
Sir, തമിഴ് നാട്ടിലെ പോർട്ടനോവ അല്ലേ ആദ്യത്തെ ഇരുമ്പുരുക് ശാല
@JasnaSherin-jx3si9 ай бұрын
Yes but cheriya thothil
@JasnaSherin-jx3si9 ай бұрын
1830 il
@Ardra05 Жыл бұрын
Lokathil paruthi kooduthal ulpadipikunath india ale???(lakshya rank file)
@anoopur4852 Жыл бұрын
Ulpaadanam koodthal India.kayattathi china
@fathimathaha575 Жыл бұрын
Sir,plus one plus two text books base cheith national income calculation anganeyulla topics edukkuo?
@AASTHAACADEMY Жыл бұрын
Of course
@zykid60 Жыл бұрын
🥰🥰
@sujithasunildas769411 ай бұрын
Sir ldcmains nte rank file vegam publish cheyane waiting aneee🙏🙏🙏🙏🙏
@SrEe93-k5 Жыл бұрын
Hello sir im out of Kerala..njn 599 clas edutal smart file enik post ayachu tarumo
@febnajamsheer5906 Жыл бұрын
Aastha academy contact number u
@AASTHAACADEMY Жыл бұрын
Why not Call 9745464797
@bumblebee388011 ай бұрын
കരിമ്പു ഇപ്പൊ ബ്രസീൽ അല്ലെ ഒന്നാമത്
@Nams310 ай бұрын
Yes
@mblacklisted6214 Жыл бұрын
👍👍👍👍👍👍🙏🙏🙏🙏🙏🙏
@fida2665 Жыл бұрын
Sir degree mains nte topics cheyyamo.. Like kerala governance
@AASTHAACADEMY Жыл бұрын
Sure
@rajinasupperclassmam4800 Жыл бұрын
Sir answer questions answer ellalo
@vineethavikraman1964 Жыл бұрын
എനിക്ക് paid classes എടുത്ത് പഠിക്കാനുള്ള നിവൃത്തിയില്ല Sir nte free classes anu ആശ്രയം താങ്കൾക്ക് ഒരുപാട് നന്ദി sir
@Guru7597-5 ай бұрын
Sir പരുത്തി കൃഷി first place india അല്ലെ. China 2nd place അല്ലെ.
@Prasanth3222 ай бұрын
Yes
@abhijiths4140 Жыл бұрын
സർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് mains കോഴ്സ് separate cls ഉണ്ടോ??
@moviezzz6548 Жыл бұрын
ഈ ക്ലാസ്സിന്റെ pdf ഇൽ answer mark ചെയ്തിട്ടില്ലല്ലോ സർ...ചിലത് ഒന്നും ക്ലാസ്സിൽ പറയാത്തത് ആയോണ്ട് answer ൽ സംശയം ഉണ്ട് സർ....Thank you so much for the class🥰
@anujarajendran952122 күн бұрын
Pdf engne kittum
@aiswarya1297 Жыл бұрын
കേരളം ഭരണരംഗം ഇതുപോലെ വീഡിയോ ആക്കി തരുമോ സർ
@AASTHAACADEMY Жыл бұрын
Sure
@ashikshibu4692 Жыл бұрын
Sir paruthi ulpadanam ippol munnil india alle
@nasarasajad2064 Жыл бұрын
Sirnte class kanumpol skip add cheyyathavur like cheyyu😍😍😍