ഒരു വർഷത്തിന് ശേഷം കാണുന്നു പ്ലസ് ടു പ്രീലിംസ്നുവേണ്ടി
@r.mhidhans71173 жыл бұрын
Sir സാറിൻ്റെ ക്ലാസ് പെട്ടന്ന് മനസ്സിലാകുന്നുണ്ട് സാർ എനിക്ക് മാക്സ് ബയങ്കര ട്ടഫ് ആയിരുന്നു സാറിൻ്റെ ക്ലാസ് കണ്ടപ്പോൾ അത് സി ബിളായി മാറി Thank you sir ഒരു പാട് നന്ദി .....
@unnikrishnanp48453 жыл бұрын
hai
@sree5750 Жыл бұрын
Bro main examinum ee class mathiyo?
@prajinprakash40583 жыл бұрын
നിങ്ങൾ ദൈവം ആണ് എനിക്ക് പറയാൻ വാക്കുകൾ ഇല്ല മാഷേ ❤️❤️❤️❤️
@jayansreegourytj34913 жыл бұрын
Vishnusirne miss cheyyunnu❤❤
@rajeshvani98793 жыл бұрын
വിഷ്ണു സാർ ഏതു വിഷയം പഠിപ്പിച്ചാലും നല്ലത് പോലെ മനസിലാകുന്നുണ്ട് 🙏👌thank u sir🙏
@binoyrajbinoyrajsb49843 жыл бұрын
കണക്കിൽ മാത്രമല്ല എല്ലാ മേഖലയും വഴങ്ങുന്ന വിഷ്ണു സാറിനു ഓരായിരം നന്ദി. നല്ല നിലവാരത്തിൽ ഉള്ള ക്ലാസ്സ്. ഇനിയും സാറിന്റെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@reshmaradhakrishnan74513 жыл бұрын
Sir oro points repeat cheythu paraunnathu kondu athu vegathil padichedukaan saathikunnundu... Thanku Sir...ini ithu marranupogila.... Good class n teaching style....👍
@MaYa-hl9el3 жыл бұрын
വിഷ്ണു സാറിന്റെ ക്ലാസ്സ് സൂപ്പർ ആണ്. ഒരു ടോപ്പിക്കുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സാർ പറയുന്നുണ്ട്. പിന്നീട് ആ ടോപിക്കിന് വേറൊന്നും നോക്കേണ്ട ആവശ്യമേ ഇല്ല.... thanku sir
@freddyandrews93913 жыл бұрын
Crt
@deepap29743 жыл бұрын
പറയാതിരിക്കാൻ പറ്റില്ല വിഷ്ണു sir സൂപ്പർ ക്ലാസ്സ് 👌👌👌👌
@priyankawilson15393 жыл бұрын
Njan revise cheyunnath eppolum chakrapani sir team koodeyannn..... Confidence boost up cheyanu ithilm nalla class vere illa.... Vere evide poyalm... Ithrem clr akarill... chakrapani sir classes selfless effort for the hardworking aspirants thank you so much.... Enik government joli kittiya..... Njan orikalum.... Eee.... Gurukanmare marakilla ...... Ithu vare sirine vilichittilla joli... Kittiyal first call sirine akumm.... Orapp.....
@lathikakr31663 жыл бұрын
ഞങ്ങളുടെ maths ഹീറോ 🙏🙏🙏
@sameelasanad19843 жыл бұрын
ഈ ക്ലാസ്സ് വീണ്ടും മുന്നോട്ട് കൊണ്ട് പോകാൻ തോന്നിയ മനസ്സിന്നു ആയിരമായിരം നന്ദി. ഫ്രണ്ട്സിലെ ഇല്ല അദ്ധ്യാപകർക്കും ഇല്ല ഭാവുകങ്ങളും നേരുന്നു
@achooss82833 жыл бұрын
സർ എനിക്ക് ഒരു തെറ്റുപറ്റി, തെറ്റല്ല മനപ്പൂർവം, എന്തെന്നാൽ first day ആണ് എനിക്ക് എക്സാം ഉണ്ടായിരുന്നത്, ആ examinde തലേദിവസം ആണ് സർ ഗതാഗതം ക്ലാസ്സ് എടുത്തത്, ക്ലാസ്സ് ഞാൻ ഫുള്ളും കണ്ടു പക്ഷെ NH സർ detailed ആയി പറഞ്ഞുതന്നിരുന്നു പക്ഷെ ഞാൻ prelims ആയതുകൊണ്ട് ഇത്രേം detailed ആയി ചോദിക്കില്ല എന്ന് വിചാരിച് 2x ill ഇട്ടിട്ടാണ് ആ ഒരു ഭാഗം മാത്രം കണ്ടത്. പിറ്റേ ദിവസം എക്സമിനു same അതിൽ ഒരെണ്ണം ചോദിച്ചു. കുറ്റബോധം തോന്നി സർ എനിക്ക്,സർനെ ഞാൻ ഓർത്തു. പക്ഷെ ഞാൻ വിട്ടില്ല 2x സ്പീഡിൽ കണ്ടിട്ടും ഞാൻ ഓർത്തെടുത്ത് എഴുതി. ഇനി ഒരിക്കലും ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല സർ 🙏🙏😔😔😔
@prakasht58963 жыл бұрын
എക്സാമിന്റെ തലേ ദിവസം കണ്ട വിഷ്ണു സാറിന്റെ 3 ക്ലാസിൽ നിന്നും 4 മാർക്ക് കിട്ടി.. Thanks a lot..
@anzilmuhamed93513 жыл бұрын
Vishnu ettan poliyaan..way of teaching🤩❤️
@arivu_psc3 жыл бұрын
Thank u sir
@thumbanznjambanz19703 жыл бұрын
Maths mathram alla enthum eth vishayavum Vishnu sir nta kayyil bhadram aanenn veendum theliyichirikkunnuuu....
@anjup.s16893 жыл бұрын
Super class sir. Ee class iniyum venm
@freddyandrews93913 жыл бұрын
Sir vere level😊😊😊😊👍
@yadukrishnanr96703 жыл бұрын
THANK YOU SIR
@PrasanthgG-cx4gi3 жыл бұрын
Good evening thank you sir
@nivedhyaramesh93063 жыл бұрын
Sir 41k views ഉണ്ട്. Sir maths videos nu views കുറയാൻ മറ്റു പല കാരണങ്ങളും ഉണ്ടാകും. Sir nte ക്ലാസ്സുകൾ മികച്ചത് തന്നെ ആണ്. Sir economicsum mathsum class continue ചെയ്യണം. Please.
@zenvoyager45503 жыл бұрын
ഇതിലും മികച്ച youtube channel വെറെ ഇല്ല 🔥
@shameenamv94833 жыл бұрын
Nannaaayi manadilaayi sir. Waiting next class
@soulmatebyHabi3 жыл бұрын
Good class sir
@ihsaanas18493 жыл бұрын
*Super Class*
@drisyaramachandran76183 жыл бұрын
നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ക്ലാസ് ആണ്. ഇതിന്റെ ബാക്കി ഭാഗം കൂടെ വേഗം തന്നെ ഇടണേ🙏🙏
@remyam-fk3hkАй бұрын
Thank you sir ❤❤
@AbdulHadi-vm6eu3 жыл бұрын
Thank u sir👍👍👍👍👍👍👍😘😘😘😘😘😘
@shamnashameer2853 жыл бұрын
ഇത്ര effort എടുത്തു ചെയ്യുന്ന ഈ class 👍 ചെയ്യാൻ മറക്കല്ലേ🙏🙏🙏🙏
@malups63433 жыл бұрын
Baki portion eduthu tharane sir...
@shameenamv94833 жыл бұрын
Nalla class
@Manasa7429 ай бұрын
നല്ല ക്ലാസ്. സുവ്യക്‌തം❤
@zakshayasr5273 жыл бұрын
Njn 10th level preliminary kazhinjittanu ee channel kaanunne..nalla classes aanu..Chakrapani sir English 7 lesson padikkan paranjathukond ithuvare sir inte oppam Ethan pattiyittilla..videos nalla time consuming aanu..spd koottiyittum no reksha..aarkkenkilum ee issue undo frnds?
@meeranair65463 жыл бұрын
Yes....same here..but have no worries..we can
@mehzanamolmehzana75593 жыл бұрын
Simple method 👍🏼🤩👍🏼
@abinjoseph2595 Жыл бұрын
Thank you sir class nannayit manassilayi
@gayathri1383 жыл бұрын
Nalla avatharanam. Thank you sir
@Mr.jishu-T.M3 жыл бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
@anithaunni82593 жыл бұрын
hi വിഷ്ണുവേട്ടാ ഏത് വിഷയം പഠിപ്പിച്ചാലും പക്കാ ആയി മനസ്സിലാവുന്നു.
@vishnualr42953 жыл бұрын
Oru vattam ketta mathi
@ayoobmp18953 жыл бұрын
✌
@jayashimbulal56472 жыл бұрын
Thank you sir 🙏🏾🙏🏾🙏🏾very useful claas
@mukeshmuku71733 жыл бұрын
പ്രിയ വിഷ്ണു സാർ നു നമസ്‍കാരം..
@sreejavinod87253 жыл бұрын
Goodevening sir 🙏.... Thankyou very much sir👍👍
@neenuneenu48433 жыл бұрын
Dear വിഷ്ണു sir 🙏🙏thank you so much dear sir 🙏🙏🙏🙏🙏🙏🙏🙏
@sreedevi95183 жыл бұрын
സൂപ്പർ ക്ലാസ്സ് 👌👌👌👌👌👍👍👍🙏🙏🙏🙏thank you sir.
@suryasuresh31223 жыл бұрын
Thank u vishnu sir🙏🙏
@madhurisrangan48443 жыл бұрын
Superb class sir thanku
@jyothimathew92733 жыл бұрын
Thank you വിഷ്ണു sir
@sb...sasthamcotta59883 жыл бұрын
Thank you sir 🙏🙏🙏🙏🙏🙏🙏💐💐💐💐💐
@remyamani28153 жыл бұрын
Good evng sir 🙏🙏🙏🙏🙏🙏💕💕💕💕💕💕😍😍😍
@ettumanoorappanohm24163 жыл бұрын
Sir de padipikal so super
@manjukrishna60533 жыл бұрын
Thankyou sir
@rakhipa17873 жыл бұрын
Enth nalla class anith...ennittum dislike adikunnath enth kond ennu manasilagunnilla........clear aayi e topic padipich thanna sir nu thanks🙏
@rajushagangadharan29413 жыл бұрын
Excellent class sir
@jisham34103 жыл бұрын
ഗുഡ് class
@SunilSunil-ls3pm Жыл бұрын
Thank you sir
@sasikalasasidharan11003 жыл бұрын
Thank you Sir🙏🙏🙏🙏🙏😍
@sinip.ssini.p.s92853 жыл бұрын
Good class.
@ramlap48012 жыл бұрын
സൂപ്പർ ക്ലാസ്സ്
@anilakannan26103 жыл бұрын
Good evening sir
@neenuneenu48433 жыл бұрын
Dear വിഷ്ണു sir..... God bless you dear sir🙏🙏🙏🙏our മുത്താണ്....... വിഷ്ണു sir ki jai 🙏
@parvathyrajagopal17743 жыл бұрын
Sir🤗🤗
@arathyvr7923 жыл бұрын
Ithinte baaki parts entha idathe? Pls do so. Adipoli class aanu, idaku nirtharutu pls
@sangeethjayan18283 жыл бұрын
Super class.. Njan science graduate anu.. Economics അത്ര അറിയില്ലായിരുന്നു... But after this class i am confident.. Thankyou sir.... Thankyou very much. God bless you
@soumyasuresh32332 жыл бұрын
Parnj parnj padippikkunnu......thnkyou sir....
@thejus59263 жыл бұрын
ക്ലാസ്സ് കണ്ടുകഴിഞ്ഞു. വിഷ്ണു സർ നന്ദി
@rahmathk96673 жыл бұрын
2008...2010 kalath BAeconomics ann padichath a college kalam enik orma vannu Thanks. to Vishnu sir.nalla class
@sanamashraf49983 жыл бұрын
Thank u vishnu sir..
@Simimuhammad3 жыл бұрын
Veendum vannu 💯💯💯🙏🙏
@shilpamariajose913 жыл бұрын
Vishnu Sir, Clasukal nanayi mansilakunudu..thanks a lot sir
@Maverikoo_3 жыл бұрын
Thank you sir🙏🙏🙏
@muhammadyaseenclass.no.20633 жыл бұрын
Nalla classan.
@anjalym84563 жыл бұрын
Aduta economics classinaii waiting annu sir thank you so much mensuration kooda eduthu teruo sir
@nirupama.p.sprasanth19173 жыл бұрын
Thanks sir
@fathimabasheerudeen18893 жыл бұрын
Thanku sir
@kukkuru64583 жыл бұрын
Ippolaanu ee class kaanan pattiyath.. Very useful classes.. Thankyou sir. Banking, nikuthi angane baki portions oke sir thanne eduth tharanam.. Nannayi manasilaavunind 👍
@reshmaakhilesh55253 жыл бұрын
കാത്തിരിക്കുക ആയിരുന്നു ക്ലാസ്സ്
@Mas-i3j3 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ട് സാറും ടീമും വന്നില്ലേ🤗
@reshmaakhilesh55253 жыл бұрын
Yes
@mtalks74853 жыл бұрын
അതെ saluate
@dinoopsubha27992 жыл бұрын
Super 👍👍👍
@aparnars70123 жыл бұрын
Thanks sr
@aparnaa.r.96142 жыл бұрын
🙏🙏🙏റിവിഷൻ
@selbinthomas37662 жыл бұрын
revision time table vech aano..?
@geethachitra43673 жыл бұрын
Vishnu sir.... 👌👌👌👌
@achooss82833 жыл бұрын
Good class👍
@coolmoments89872 жыл бұрын
Ee class lhs exminu munne kandirunnel rand mark sure arunnu
@sreejavr33193 жыл бұрын
Waiting for nxt clss sir👌👌👌🙏🙏🙏🙏
@arathyvr7923 жыл бұрын
Economics nte baaki classes koodi idu pls
@jishnu99633 жыл бұрын
45:35 New name - central statistical office 👍
@jeenujanaki15303 жыл бұрын
Enikkum athu confusion ayirunnu 😒
@asha22723 жыл бұрын
Sir, economic class കൂടുതൽ ചെയ്യണേ plss
@shynil58123 жыл бұрын
Very good class
@pscaspirant16143 жыл бұрын
Vishnu Sirrr😍😍😍Thank uuu soo much 🙏
@saranyasasi75123 жыл бұрын
Nice class
@neethug86273 жыл бұрын
Vishnu Sir..super class...nannayi manasilayi...Thank You Sir
@amithukakkadath28173 жыл бұрын
Sooper class
@ayinippullydudes69373 жыл бұрын
Super class👌👌👌
@shameershemin56243 жыл бұрын
Nice class ..his maths classes and gk classes also very good ,,😍
@shajahanm99223 жыл бұрын
വളരെ നല്ല ക്ലാസ് ദയവു ചെയ്ത ക്ലാസ് തുടരണം
@remananremanan88293 жыл бұрын
Sir nte maths class poliyanu...but Bakki subjects padippikkunnathu adipoliyanu ....aa schemes....NHs okke ippozhum clear aanu njangalkku....thanks a lot for this effort sir 😇😍