USA- 9.834 million sq. km CHINA- 9.597million sq. km ഈ വിഡിയോയിൽ അക്ഷാംശ രേഖ ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയപ്പോൾ എനിക്ക് മാറിപോയിട്ടുണ്ട്. അത് എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. ഈ ക്ലാസ്സ് കാണുന്ന viewers നോട് ക്ഷമ ചോദിക്കുന്നു
@sureshs71934 жыл бұрын
എനിക്ക് മനസ്സിലായി മിസ്റ്റേക്ക് പറ്റിയതായിരിക്കുമെന്ന്
@surabhik9094 жыл бұрын
സാരമില്ല mam
@vijayaprakashvpn28834 жыл бұрын
Manasilayi. Madam its okkkk
@himamohan89884 жыл бұрын
Misse...8°4' ഉത്തരാർദ്ധത്തിൽ ഇന്ത്യ തുടങ്ങുന്നത് തെക്ക് അക്ഷാംശവും....37°6'ഉത്തരാർദ്ധത്തിൽ ഇന്ത്യ അവസാനിക്കുന്നത് വടക്കേ അക്ഷാംശവും എന്നാണോ miss correct cheythath!?
@fiyasf80654 жыл бұрын
Manasilayi... It's OK.... 👍
@pLipindas3 жыл бұрын
ഇതിന് ഇനി note വേണം എന്ന് തോന്നുന്നില്ല അത്രയും മനസ്സിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ് 👍👍👍👍👍
@anuharsha39023 жыл бұрын
വളരെ നല്ല ക്ലാസ്സ്. ഒരുപാട് ഇഷ്ടമായി. ഇനിയും ഇതേപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank u so much teacher 😘😘
@ajithakarkkot45394 жыл бұрын
എത്ര പഠിച്ചാലും മനസിലാകാത്ത കാര്യം ടീച്ചർ പറഞ്ഞപ്പോൾ മനസിൽ പതിഞ്ഞു thank u so much
@MM-tv5uj4 жыл бұрын
Good ക്ലാസ്സ്... ക്ലാസ്സ് കണ്ടിട്ട് റാങ്ക് ഫയൽ വായിച്ചാൽ മനസ്സിൽ നിൽക്കും.. ഒരു overall idea കിട്ടി... ഉപദ്വീപിയ, ഉപഭൂഖണ്ടം എന്നിവ ഡൌട്ട് ഉള്ളത് ക്ലിയർ ആയി..👍ഇനിയുള്ള ക്ലാസ്സുകളിളും അങ്ങനെ ഉള്ള വാക്കുകൾ വിശദീകരിക്കാൻ മറക്കല്ലേ...👍👌
@chaseyourdreams10773 жыл бұрын
ഒരുപാട് വീഡിയോകൾ കണ്ടു... കണ്ടതിൽ വച്ചു ഏറ്റവും വൃത്തി ആയി ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം എടുത്തിട്ടുള്ളത് ടീച്ചർ ആണ് .പ്ലസ്ടു ലെവൽ പ്രിലിംസ് ന്റെ ക്ലാസുകൾ കൂടി പ്രതീക്ഷിക്കുന്നു.
@sreejith34424 жыл бұрын
Very effective class, boring തീരെ തോന്നുന്നില്ല -- താങ്ക് യു
@Ramziziyaddd9 күн бұрын
Ivide ninnu thudanguvanuuuu... 🥲 4 yr munne itta video.. Psc il register cheythit 6 varshangal veruthe kalanju.. Ini enkilum padikanam 🥲
@Devika2-n3n2 ай бұрын
2024 kanunavar undo
@UshaUsha-ft2fvАй бұрын
Und
@minifezil5903 жыл бұрын
Miss nde class I'll irikkumbol pandu schoolil irunnirunna athe orma varunnu...chila teachers ithu pole nammale angu pidichiruthipokum.....your teaching is different Mam.. We salute you mam....& Thank you....
@praseethav54034 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല geography ക്ലാസ്സ് 🙏🙏
@lechuzedutips4 жыл бұрын
Thnx for your support and inspiration 🙏🙏🙏
@fathimashifna37623 ай бұрын
Mam 8:20 il india yude kara athirthi pankidunna countries nte code prnjapo athil 8 countries mathre included ayullu.bhutan nu code prnjilla😢...but anyway suprr class ayrnnu
@praveen.k.vprasanna86024 жыл бұрын
8 Deg 4 Min is starting from the southern tip of south india and 37 deg over the northern tip. degrees are measuring from 0 degree latitude to northern direction. but as per ur map it shows vice versa.
@lechuzedutips4 жыл бұрын
Plz go through pinned comment
@goldenvessel1082 жыл бұрын
. ടീച്ചറുടെ ക്ലാസ്സ് അതിമനോഹരം. കേട്ടിരുന്നു പോകും.. അത്ര ഹൃദയത്തിൽ പതിയുന്നുണ്ട്.. ഞാൻ അരുണചലിൽ ഇരുന്നാണ് ഈ vdos ശ്രദ്ധിക്കുന്നത് / പഠിക്കുന്നത്.. ആദ്യായിട്ട് ഇവിടെ വന്ന ദിവസങ്ങളിൽ പ്രഭാതം എന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്.. മൊബൈലും വാച്ചും എടുത്തു നോക്കി.. രണ്ടിലും 4.40AM. സൂര്യന്റെ വെളിച്ചം കേരളത്തിൽ 7മണിക്ക് എങ്ങനെ അനുഭവപ്പെടുന്നോ അതുപോലെ.. സമയം തെറ്റിപോയെന്നു കരുതി അടുത്ത റൂമിലെ ഹിന്ദിക്കാരന്റെ വാതിലിൽ മുട്ടി... എന്റെ മുഖത്തെ അങ്കലാപ്പ് കണ്ടു അയാൾക്ക് കാര്യം മനസിലായത് പോലെ തോന്നി. 7 മണി വരെ കിടന്നുറങ്ങുന്ന ഞാൻ അറിയാതെ 7 മണി എന്നോർത്തു 4.30 AM നു വന്ന ദിവസങ്ങൾ ഒരുപാട് പ്രാവശ്യം എഴുന്നേറ്റിട്ടുണ്ട്.. ഇപ്പോൾ വൈകിട്ടു 4.10 ആകുമ്പോൾ നമ്മുടെ നാട്ടിലെ 7 മണി പോലെ പ്രകൃതി ആകും...
ഞാൻ ഒരു thanks പറയട്ടെ.ഞാൻ UPSA എഴുതിയിരുന്നു.എക്സാം വളരെ tough aayirunnu.but njan thangalude Renaissance classes കണ്ടിരുന്നു.അത് എന്തായാലും പ്രയോജനപ്പെട്ടു
@lechuzedutips4 жыл бұрын
ഞാൻ ചോദ്യപേപ്പറിൽ കണ്ടതിൽ നിന്നും എനിക്ക് 22 ചോദ്യങ്ങൾ കിട്ടി ഞാൻ ക്ലാസ് എടുത്ത ഭാഗം.
@kirankunjumon91713 жыл бұрын
Njan subscribe cheythitundu chechi very helpful
@ajayv49243 жыл бұрын
8' down kanyakumari side and 37'J&K upwardum alle pls clarify
@mathewsphilip249 ай бұрын
Ys. .u r correct......this lady is teaching wrongly...
@sumis53854 жыл бұрын
Super class...thank you mam...Mr &Mrs psc kandu vannatha....
@lechuzedutips4 жыл бұрын
Welcome to Lechuz Edu Tips 🌹
@vijeshkrishna37684 жыл бұрын
പുതിയ ടോപ്പിക്കുമായി ടീച്ചർ വന്നുട്ടോ..🙋♂️
@vijeshkrishna37684 жыл бұрын
- ഇന്ത്യയുടെ വിസ്തീർണ്ണം പഠിക്കാൻ - ആദ്യവും അവസാനവും 3 എഴുതുക. അതിൻറെ ഇടയിൽ 28 27 26 എഴുതുക. എന്നിട്ട് 27 ന്റെ 2 ഒഴിവാക്കുക.അപ്പോൾ ഇന്ത്യയുടെ വിസ്തീർണ്ണം 3287263 കിട്ടും.😊
@irshadak82904 жыл бұрын
ഞാനും ഇങ്ങനെ പഠിച്ചേ 😜
@jisbs68454 жыл бұрын
@@vijeshkrishna3768😁🙏
@jayakaumaka10674 жыл бұрын
@@vijeshkrishna3768 എടാ ബുദ്ധിമാനെ
@vijeshkrishna37684 жыл бұрын
@@jayakaumaka1067 🦸♂️👍
@priyankasanthosh74262 жыл бұрын
Mam inte eng class njan follow cheyarund... very useful.. Master degree English aanenkilum ella topicum super aayit aanu edukunath... Thank-you mam....
@jasmin93934 жыл бұрын
Nice class.. Thank you so much..😊❤️
@muthuttimuthu18124 жыл бұрын
Mam എനിക്ക് ക്ലാസ് വളരെ ഇഷ്ടമായി. നന്നായി മനസിലാകുന്നുണ്ട്. ആദ്യമായിട്ടാണ് ഞാൻ Mam ൻ്റെ class കാണുന്നത്.Subscribചെയ്തു.
@lechuzedutips4 жыл бұрын
Most welcome to our family 🌹Syllabus അനുസരിച്ച് എല്ലാദിവസവും ക്ലാസുകൾ ഇടുന്നുണ്ട്.7.00pm ന് upload ചെയ്യും 😊
@gopikasr13754 жыл бұрын
Super class🔥🔥🔥
@SALMANULFARISAP2 жыл бұрын
ഇത്രയും മനസിലാവുന്ന രീതിയിൽ ക്ലാസ് ഞാൻ ആദ്യമായിട്ടാ കാണുന്നത്.... Super 👍🏻👍🏻👍🏻
@Jibinthejbn4 жыл бұрын
Very useful class.... I watched it twice and learned everything and prepared the notes based on the class. Now I believes that no need to refer a rank file since you are covering everything in the classes
@lechuzedutips4 жыл бұрын
🙏🙏🙏🙏🙏plz search playlist for all syllabus based classes
Super class. Ithra clear aayi coaching Classil poyappo polum manassilayittilla. God bless you miss. Ella class num comment idano ennu thonnarund but miss nte oro classum onninonnu mecham aanu useful anu
@priyankasudheesh48423 жыл бұрын
Super mam . vaikipoyi njan
@alexanderjhonpaul90803 жыл бұрын
It is an Excellent class. I liked, you made effort to add additional knowledge on each part
@prabishaprabi67923 жыл бұрын
Valare nalla class. Nalla avatharanam
@akhilasusan5644 жыл бұрын
Thank you💓💓
@dineshanprebhakaran1764 жыл бұрын
സൂപ്പർ കിടിലം nanayithane മനസിലായി thank u miss
@sujinajibin72564 жыл бұрын
Misse...ennu nalla aiswaryamund kannan as usual...😍..missnte class kandu samadhanayi ...urangan pokunnu💐💐💐💐🙏🙏🙏🙏
@GlazesjAAJinishasajeev11 ай бұрын
Teacher ku nalla experience und class eduthitt kandal ariyam entha oru confidence
@NayanaMR4 жыл бұрын
Really sincere teaching mam. God bless u. Thank u mam
@sreenivaspc99302 жыл бұрын
ചേച്ചി സൂപ്പർ ക്ലാസ്സ്....
@appu22094 жыл бұрын
Adipoli class.thanks mam.god bless u
@sarunmathew62414 жыл бұрын
Mam super class anu ketto. ഇപ്പോ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ മിസിനോടൊപ്പമാ തുടങ്ങുന്നത്. ഒരു പാട് ഒരു പാട് ഇഷ്ടമായി വളരെ ഹെൽപ്പ് ഫുൾ ആണ് Thankuuuuuuuuu❤️❤️❤️❤️❤️
@lechuzedutips4 жыл бұрын
Thnx a lot🙏
@poojashenoy78313 жыл бұрын
Hi ma'am...I came to see ur classes it's very useful....one suggestion could you pls tell names and keywords in English please
@abhiramabhi36042 жыл бұрын
Orupaad nanniyund.🙏 onnu speed kurachal nottum koodi sporttil ezhuthamairunnu...
@Sanchari_984 жыл бұрын
ക്ലാസ്സിനു നോക്കിയിരിക്കുവായിരുന്നു 😍🙌 മിസ്സേ ഇനിയുള്ള 2 ടോപ്പിക്ക് പെട്ടെന്ന് തീരൂല്ലേ..
@sumayyanabeel51528 ай бұрын
Teacher nte class nalla simple ayt ellam parayunnu... Nalla pole manasilakunnu... Gud teaching ❤❤❤❤
@sureshs71934 жыл бұрын
ടീച്ചർ ഫിസിക്സും കെമിസ്ട്രിയും കൂടി ചെയ്യണേ
@midhunmidhun87972 жыл бұрын
Njan epola eth kannunnath powli cllas clear ayttud👍👍👍
@amitharanjith17314 жыл бұрын
37° 6 എന്നത് തെക്കുഭാഗത്തല്ല വടക്ക് ഭാഗത്താണ് 8°4' എന്നത് തെക്കും
@lechuzedutips4 жыл бұрын
Plz go through pinned comment
@nahanscorner19253 жыл бұрын
Orupad effort undakum pirakil....nannayi present cheythu clean teaching.thanku so much
@sreeraj43524 жыл бұрын
ലെച്ചു ടീച്ചർ ഇടക്ക് കുറച്ച് ദിവസം ക്ലാസ്സ് കേട്ടില്ല ഉഴപ്പി.അരമണിക്കൂർ ക്ലാസ്സ് നന്നായി ടീച്ചർ.
@anjushibi20582 жыл бұрын
correct ayi manasalayi ennikku eth onnum ariyillarnnu tnks miss
@lakshmyminnu32534 жыл бұрын
Miss, ഉത്തര അക്ഷാംശം 8°4'N എന്നത് ഇന്ത്യയുടെ തെക്ക് ഭാഗം ആണ്. 37°6' N വടക്ക് ഭാഗവും ആണ്. Superb class 🙏👍👏
@lechuzedutips4 жыл бұрын
ഉത്തരം എന്നാൽ വടക്ക്. ഇന്ത്യ കിടക്കുന്നതു പൂർണമായും ഉത്തരാർദ്ധഗോളത്തിലാണ്. Ok
@lakshmyminnu32534 жыл бұрын
@@lechuzedutips ഭൂമധ്യരേഖ പൂജ്യം ആകുമ്പോൾ 8°4'N എന്നത് ഇന്ത്യയുടെ തെക്കുഭാഗത്തുകൂടെ പോകുന്ന അക്ഷാംശ രേഖയാണ്. അതായത് കന്യാകുമാരിയിലൂടെ. ഇന്ത്യയുടെ വടക്കിലൂടെ പോകുന്നത് 37°6'N ആണ്. Miss, you wrote that vice versa. That's why i mentioned. It's really helpful class. Keep doing.
@lechuzedutips4 жыл бұрын
@@lakshmyminnu3253 8 4' Nഎന്നാൽ ഉത്തര അക്ഷശം ആണ്.8 4'S അയാലല്ലേ തെക്ക് ആകുകയുള്ളു. എനിക്ക് ഇവിടെ പറ്റിയ mistake ഞാൻ കമെന്റ് ബോക്സിൽ pin ചെയ്തിട്ടിട്ടുണ്ട്
@lakshmyminnu32534 жыл бұрын
@@lechuzedutips ok miss.
@aromalsnair27513 жыл бұрын
@@lechuzedutips nop
@trinitymedia70232 жыл бұрын
Thank u Teacher....Good teacher
@aneeshjamal69334 жыл бұрын
Psc ടീച്ചർമാർക്കിടയിലെ ബാലചന്ദ്രമേനോൻ 👍സയൻസും ക്ലാസും ജോഗ്രഫിയും മാത്സ്ഉം എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ലക്ഷ്മി എന്നാ lechuus😃😃😃
@lechuzedutips4 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄
@Geethu347 Жыл бұрын
Englishinte karyam marnno pouli yanu Tr🥰
@sherrinmobby9016 Жыл бұрын
😂😂😂✌️✌️✌️✌️
@aswathyshibu92123 жыл бұрын
Miss nalla class ane super
@ashas48244 жыл бұрын
3 ആം സ്ഥാനം ചൈന ആണ് .usa 4 ആണ്
@lechuzedutips4 жыл бұрын
USA- 9.834 million sq. km CHINA- 9.597million sq. km
Good class mam Enikk prayasamulla topic anu Kootuthal manassilay Thanks
@bichukichu31702 жыл бұрын
Teacherinte code il cheriyoru thettund.. bhutane ulppeduthiyittilla... Aa code padichu vechekkunnavark vendi matrm paranjathanu. Teacher vitt poyathayirikkam ❤️❤️
@manikandanmb59013 жыл бұрын
Super class madam thanks
@nikithavineesh1886 Жыл бұрын
Super and clear class ottum ariyatha ,padikan ishtame allatha part aayirunu ithu mam easy aayittu manasilaki thannu,thank you so much mam🙏🙏🙏🙏
@SibiBabu103 жыл бұрын
അടിപൊളി ക്ലാസ്സ് ❤️
@sheebaanilkumar78112 жыл бұрын
Nalla class nannnayittu manasilakunnu👍🏻
@jaslasabirniyas65024 жыл бұрын
Super class.... Thank u miss
@jayakaumaka10674 жыл бұрын
ഞാൻ ഒരു തുടകക്കാരൻ(psc) ആണ് പ്ലസ്ടു സയൻസ് ആണ് എടുത്തേ അത് കൊണ്ട് സോഷ്യൽ ഒന്നും അറിയില്ല. തെറ്റ് ഒന്നും മനസിലായില്ല. കമെന്റ് cheydathu നന്നായി ഇപ്പോൾ കുറച്ചൊക്കെ പിടി കിട്ടുന്നുണ്ട് ടീച്ചർ താങ്ക്സ്.
@lechuzedutips4 жыл бұрын
മിടുക്കൻ 👍
@jayakaumaka10674 жыл бұрын
@@lechuzedutips ടീച്ചർ ഞാൻ psc തുടകക്കാരൻ ആണ്. ബട്ട് age ആവാത്തത് കൊണ്ട് ഒന്നും അയക്കാൻ പറ്റിയിട്ടില്ല. ഇനി യൂണിവേഴ്സിറ്റി lgs ഉടനെ വരാൻ സാധ്യത ഉണ്ടോ
@parasanna.kkumaran23714 жыл бұрын
So super class👍
@Vstv293 жыл бұрын
Thank u mam ee sthlangal thammil mari poyirunnu. Enthinane oronninum oro adirthi enne manaailayillayirunnu. Ipo clear aayi 🙏🙏🙏🙏🙏🙏
@jishamol2526 Жыл бұрын
Excellent class
@rejithas42712 жыл бұрын
Teacher nalla class super ayittu manasilayi thanks
@salmaksaalsalmaksaal7736 Жыл бұрын
Very useful, Thank U❤
@shameerm4374 жыл бұрын
Very good class thanks Mam.
@sumapramod62832 жыл бұрын
Thank You Miss. 🙏🏽🙏🏽🙏🏽🙏🏽
@Na-va-20123 жыл бұрын
Presentation super
@babithabhaskaran81044 жыл бұрын
Teacher ellathintyum english yum koode paranjutharane.englishmedium padichath kond palatthum manasilakkunilla.Plz
@lechuzedutips4 жыл бұрын
Okk
@jamsheerali8993 жыл бұрын
very useful this kind of narration
@accreations9672 Жыл бұрын
Map ഒരു രക്ഷയുമില്ല🔥
@ayshasidhiayshasidhi48284 жыл бұрын
Supr class... Well understood...
@srijeeshps28913 жыл бұрын
Good cls miss....fully satisfied
@anseeracv62793 жыл бұрын
Nannayi manassilayi
@aswinsuresh89564 жыл бұрын
Good class miss👌
@lechuzedutips4 жыл бұрын
👍🙏
@rajeshv70643 жыл бұрын
India - Maldives boundary 8degree channel anu ennu kettitund so 8 degree south anu akshaamsham
@priyasamuel2674 Жыл бұрын
Thank you... Nice class👌👍👏
@bineshvb29904 жыл бұрын
Super class miss thanks
@remyaremyaharidas8061 Жыл бұрын
Spr cls.very useful
@adeena42964 жыл бұрын
Adipoli class anu kettoo
@athc65063 жыл бұрын
India yumayi samudhra athirthi pankidunna countries 7 ennam alle ariyavunna arelum reply tharo please🙏
@fathimaniju10604 жыл бұрын
Thz mam. Very good information
@suryadeviks39944 жыл бұрын
Thank you teacher
@artsandcraftwithme30244 жыл бұрын
Superb teacher 👌gud class
@anoopanu3454 жыл бұрын
Miss.... Poli aaanu... Spr clsss
@induv18583 жыл бұрын
താങ്ക്സ് മിസ്സ്👌👌👌
@sreelekshmysree95464 жыл бұрын
👍👍👍👍👍good class mam👍👍👍👍
@kasisvlog3 жыл бұрын
Good class misse
@rahulvenusrv56612 жыл бұрын
Madam.. psc ക്കു പറ്റിയ questions bank ulla.. Goiography rank file kittumo..malayalam
@akhiluzvlog49334 жыл бұрын
Mam. Ippol nilavil indiayil aake ethra states um union territories um ind. Pls reply