It's a very informative video. Thank you. Doubt ഉള്ളത്, ഇപ്പോൾ 5 companies ഉണ്ടെങ്കിൽ Signup for Self Declaration Certificate on Advertisements 5 പ്രാവശ്യം ചെയേണ്ടിവരുമോ? അങ്ങനെ ആണെങ്കിൽ same mobile number use ചെയ്യാൻ പറ്റുമോ?
@CDAAcademy_4 ай бұрын
അഞ്ച് വ്യത്യസ്ത കമ്പനികളുടെ Letter Of Authorisation പ്രതേകമായി തന്നെ ചെയ്യേണ്ടതുണ്ട്. ഒരു നമ്പറിൽ നിന്ന് തന്നെ ഒന്നിൽ അതികം അക്കൗണ്ടുകൾ Sign Up ചെയ്യാൻ പറ്റുന്നുണ്ട് ,Email Id വ്യത്യസ്തമായിരിക്കണം. ഞങ്ങൾ ചെയ്ത സമയത്തു രണ്ടു Email Id ഉപയോഗിച്ച് ഒരു നമ്പറിലേക്ക് OTP വന്നു രണ്ടു കമ്പനികളുടെത് ചെയ്യാൻ സാധിച്ചു. Email Id നേരത്തെ ഉപയോഗിച്ചത് വീണ്ടും പുതിയ അക്കൗണ്ട് ചെയ്യാൻ ഉപയോഗിക്കാൻ ആവില്ലെന്ന് മാത്രം. Email Id Already Existing എന്നത് വരും